ആശ അമ്മു ചിക്കൻ കറി

Sdílet
Vložit
  • čas přidán 1. 09. 2021
  • SPECIAL CHICKEN CURRY RECIPE
    INGREDIENTS
    1.Cubed chicken 1 kg
    2.Chopped big onion 10 - 12
    3.Chopped Tomatoes 5 - 6
    4.Green chilli 8 - 12
    5.Chilli powder 4 - 5 tbsp (2 + 2)
    6.Turmeric powder ½ + ½ tsp
    7.Corriander powder 1 - 2 tsp
    8.Oil ½ cup
    9.Salt to taste
    10.Curry leaves 4 twigs
    11.Garam masala(opt) a big pinch
    PREPARATION
    1.Marinate the chicken with half of the salt, chilli powder and
    turmeric powder. Set aside 15 - 20 mts .
    2.Saute the chicken in the oil till slightly red and still juicy. Set aside.
    3.In the remaining filtered oil saute the big onion till separates ,add
    tomatoes and salt again saute cook till mushy and oil separates.
    4.To the mix add the remaining chilli, salt, turmeric and coriander
    Powders, garam masala (opt) cook stirring continuously.
    5.Add 1 cup boiling water close with a vessel containing water and
    cook on very slow fire for 20 - 30 mts adding curry leaves. Set aside.
    #cookingwithsumateacher

Komentáře • 807

  • @bindujoseph2503
    @bindujoseph2503 Před 2 lety +76

    ഈ പ്രായത്തിലും ഇത്ര പോസിറ്റീവ് എനർജി തരുന്ന സുമ ടീച്ചർ 💗💗💗💗

  • @rajasreelalithamba3000
    @rajasreelalithamba3000 Před 2 lety +87

    അദ്ധ്യാപനം എന്ന profession ന്ടെ അന്തസ്സും ആഭിജാത്യവും ethics ഉം കാത്തു സൂക്ഷിക്കുന്ന സുമടീച്ചറിനും സാറിനും മുൻകൂർഅദ്ധ്യാപകദിന ആശംസകൾ!

    • @cookingwithsumateacher7665
      @cookingwithsumateacher7665  Před 2 lety +8

      സ്നേഹം സന്തോഷം കുഞ്ഞേ

    • @jennieprasad818
      @jennieprasad818 Před 2 lety

      Its all in the mind !!!

    • @kavitamanesh9332
      @kavitamanesh9332 Před 2 lety

      Delicious chicken recipe that can be made easy and tasty 👌Always loved your simplicity and the tips and information Suma chechi give us a lot to learn from you 😊For some people ,...But for me it's more than a cooking 👍 stay blessed Hare Krishna 🙏🍁

  • @vimalal8664
    @vimalal8664 Před 2 lety +35

    """ ടീച്ചർ, ശരിക്കും ഒരു ടീച്ചർ തന്നെയാണ്, ക്ലാസ്സ്‌ എടുക്കുന്നതുപോലെ വളരെ വ്യക്തമായി പറഞ്ഞു തരുന്നു, 🙏🙏🙏🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

  • @remasahadevan5582
    @remasahadevan5582 Před 2 lety +2

    മൂന്നു തലമുറയിലെ മൂന്നു സുന്ദരികൾ ! ഒപ്പം രുചികരമായ ചിക്കൻ ! നല്ല ഒരു അനുഭവം. Thank u teacher

  • @indurajan7706
    @indurajan7706 Před 2 lety +14

    Adipoli♥️

  • @sudharavi4684
    @sudharavi4684 Před 2 lety +2

    എല്ലാം റെഡി യാക്കി വെച്ചാൽ ടീച്ചറിൻ്റെ കൂടെ തന്നെ നമുക്ക്‌ പാചകം ചെയ്തു നോക്കാൻ സമയം കിട്ടും. നല്ല അവതരണം. എനിക്ക് പാചകത്തേക്കാൾ ആ സംസാരം കേൾക്കാൻ വലിയ ഇഷ്ടമാണ്. നല്ല ഐശ്വര്യ മുള്ള അമ്മ.

  • @bayjubabina6059
    @bayjubabina6059 Před 2 lety +21

    ടീച്ചറുടെ സംസാരം വളരെ ഇഷ്ടം. ആയുസും ആരോഗ്യവും ഉണ്ടാവട്ടെ

  • @renukapremkumar2906
    @renukapremkumar2906 Před 2 lety +6

    Thank you very much, Suma teacher. This is really a service to the younger generation 🙏

  • @jayasreemohan1354
    @jayasreemohan1354 Před 2 lety +6

    Thank u teacher. I like your friendship and love to every family members of yours

  • @sushamadevipn6262
    @sushamadevipn6262 Před 2 lety +1

    Great inspiration to us
    Get a positive energy
    ഈ സാരിയിൽ teacher amma സുന്ദരിയാണ്.🙏

  • @shabinabiju4209
    @shabinabiju4209 Před 2 lety +3

    വളരെ നന്നായിട്ടുണ്ട് സുമ ടീച്ചറുടെ ഈ റെസിപി.I am a fan of u mam

  • @radhikanandakumar2416
    @radhikanandakumar2416 Před 2 lety +2

    പ്രിയപ്പെട്ട ടീച്ചർ നേരിട്ട് കണ്ടിട്ടില്ല, പഠിപ്പിച്ചിട്ടില്ല, എങ്കിലും ശരിക്കും സ്വന്തം പോലെ. ആശ ചേച്ചിക്ക് അഭിനന്ദനങ്ങൾ. Home സിനിമ കണ്ടിരുന്നു. നാച്ചുറൽ ആയിട്ടുള്ള അഭിനയം തന്നെ. ഇനിയും നല്ല നല്ല അവസരങ്ങൾ ഉണ്ടാവട്ടെ.

  • @vani5226
    @vani5226 Před 2 lety +1

    Suma Teacher,such a humble person 👏👏👏Feeling so much respect 🙏🏻🙏🏻🙏🏻

  • @jyothisai8765
    @jyothisai8765 Před 2 lety

    You are an inspiration to you generation, the way you carry yourself, the way you explain how to cook, the way you enjoy what you do.... That is the way to live.... God bless you always dear Mam.

  • @deepagopinathansathya102
    @deepagopinathansathya102 Před 2 lety +1

    Hai Teacher Amma,
    ഈ വീഡിയോ കണ്ടപ്പോൾ ,ഒരു പാട് സന്തോഷം ആയി . എല്ലാ generation നുകളോടും ഇത്രയും സന്തോഷമായി , പോസിറ്റീവായി ഇടപെടാൻ കഴിയുന്നതു ടീച്ചറമ്മയുടെ പ്രത്യേകതയാണ്. ഒത്തിരി ഇഷ്ടമാണ് ടീച്ചറമ്മയെ.🥰🥰🥰🥰🥰🥰🥰

  • @philipa9130
    @philipa9130 Před 2 lety +3

    A lively episode, made vibrant and memorable . Wish you a Happy Teacher's Day. Stay blessed!!
    I'm watching your episode after a long gap, I feel happy and refreshed. Thank you...

  • @ambikamenon9496
    @ambikamenon9496 Před 2 lety +12

    Teacher’s niece is very smart and her daughter is very cute. They are so encouraging and forced Suma teacher to tell “to subscribe “.

  • @jessyvarghese8891
    @jessyvarghese8891 Před 2 lety +6

    Suma teacher, I appreciate your positive energy and dedication even at this age. What is the secret?

  • @aparnamadhu6809
    @aparnamadhu6809 Před 2 lety +1

    Teacher..I tried out your home made Ada ...it turned out well...thank u so much for the recipe...ur presentation is awesome... totally loving it..lot of ❤️

  • @bindusasidharan4217
    @bindusasidharan4217 Před 2 lety +1

    ഇതേ രീതിയിൽ ഞങ്ങൾ ചിക്കൻ വെയ്ക്കാറുണ്ട് നല്ല രുചിയാണ് ടീച്ചർ ചില വീഡിയോയിൽ ടീച്ചർ കുടുംബാഗങ്ങളെ പരിചയപ്പെടുത്തുന്നതിൽ സന്തോഷം നന്ദി ടീച്ചർ❤❤❤❤

  • @sheejatv5597
    @sheejatv5597 Před 2 lety

    ടീച്ചറുടെ എല്ലാ കറികളും ഞാൻ ഉണ്ടാക്കി നോക്കാറുണ്ട് അടിപൊളി കറികളാണ്
    വളരെ നന്ദി TEACHER ❤️❤️

  • @matt3312
    @matt3312 Před 2 lety

    Congratulations on reaching 100,000 subscribers so quickly Suma Teacher.... Your videos are both informative as well as instructional and your Malayalam a joy for the ears!!

  • @smithathankachan7883
    @smithathankachan7883 Před 2 lety +10

    മുൻ‌കൂർ അദ്ധ്യാപക ദിനാശംസകൾ.... സാറിനും ടീച്ചർക്കും

  • @lizzamohan6442
    @lizzamohan6442 Před 2 lety +1

    Hi teacher
    Happy to see you cooking non veg items. Also happy to hear the way you explain things, especially the teacher in you.🙏

  • @jishap2811
    @jishap2811 Před 2 lety

    Oro episode kanumbolum aadhyam teacherinte samsaram mathramanu sredhikkunnathu .athinu sheshamanu receipe sredhikkunnathu.love u so much Teacher.

  • @preethidileep668
    @preethidileep668 Před 2 lety +2

    ആശ യെ വളരെ ഇഷ്ട്ടം ആണ് 😍മോളെ യും കാണിച്ചത് 😘ഹോം സിനിമയിൽ ആശ ഉണ്ടല്ലോ 👍👍കണ്ടു 😍👌👌നല്ല സിനിമ ആണ്. ടീച്ചർ 😍

  • @shinilaunni3430
    @shinilaunni3430 Před 2 lety

    ഹായ് സുമ ടീച്ചർ
    എന്ത് രസമാണ് കേട്ടിരിക്കാൻ ടീച്ചറിന്റെ എല്ലാ എപ്പിസോഡിലും പണ്ടത്തെ കഥകൾ കേൾക്കാൻ എനിക്ക് ഒത്തിരി ഇഷ്ടമാണ് ട്ടോ ഈ ചിക്കൻ എന്തായാലും ഉണ്ടക്കി നോക്കും കണ്ടിട്ട് കൊതിയാകുന്നു.

  • @sophiatp3529
    @sophiatp3529 Před 2 lety

    Thankyou ,Suma Teacher
    for that wonderful preparation of Chicken.
    It was good to see you tasting your
    own preparation.

  • @jayasreesanthosh3826
    @jayasreesanthosh3826 Před 2 lety

    Felt really happy to know that you try to read all comments.. Love your simple cooking and innocent presentation... Happy teachers day 🙏🏻

  • @siya1746
    @siya1746 Před 2 lety +11

    ടീച്ചർ അടിപൊളി. എന്നും ഇങ്ങനെ സുന്ദരി ടീച്ചർ ആയി ഇരിക്കാൻ ente പ്രാർത്ഥന

  • @vanajapk4009
    @vanajapk4009 Před 2 lety

    I keep watching your cookery show.You are an excellent cook.I learn a lot from you. Thank you .

  • @vidyanagarponnuse3284
    @vidyanagarponnuse3284 Před 2 lety +1

    എന്റെ റ്റീച്ചറമ്മയുടെ ചിക്കൻ കറി കണ്ടിട്ടു കൊതി വന്നിട്ടു വയ്യാ. എന്താ റ്റീച്ചറമ്മയുടെ സൗന്ദര്യം ഇപ്പോഴും കണ്ണു കിട്ടാതിരിക്കട്ടെ ഈശ്വാരൻ അരഗ്രഹിക്കട്ടെ.

  • @bindumadhavannambudiri9646

    Started watching recently v simple, humble presentation yet a good teacher. Stay blessed teacher

  • @rekhasatheesh2015
    @rekhasatheesh2015 Před 2 lety +9

    ടീച്ചറിനും സാറിനും അദ്ധ്യാപക ദിനാശംസകൾ. 🌹🌹.

  • @princyventhan8619
    @princyventhan8619 Před 2 lety +4

    I love watching your videos ❤️

  • @ashapb2044
    @ashapb2044 Před 2 lety +2

    Definitely...I will try this chicken curry..love & hugs to Suma teacher❤️

  • @udayakumarmenon8373
    @udayakumarmenon8373 Před 2 lety

    Suma teacher is super in non veg as well.. It's really mouthwatering recipe

  • @deepamani8668
    @deepamani8668 Před 2 lety

    Super teacher തീർച്ചയായും ഉണ്ടാക്കി നോക്കും

  • @nairmanjula
    @nairmanjula Před rokem +1

    Suma teacher , you are such a lovely human being. It's not your cooking dishes that I enjoy, I thoroughly love your way of presenting each part of the episode with so much of care and grace. The dishes that you present come out very tempting only because of your beautiful and humble grace and poise. Wish, you become the most lovable CZcamser from India !!!

  • @euginesanthosh8917
    @euginesanthosh8917 Před 2 lety

    ടീച്ചർ, ഈ episode ഉം chicken പിരളും
    ഏറ്റവും ഹൃദ്യമായി. ഈ verity chicken നു നന്ദി. ടീച്ചർക്കും ടീച്ചറിന്റെ സാറിനും എല്ലാ ഭാവുകങ്ങളും നേരുന്നു. God bless you.

  • @jayavallip5888
    @jayavallip5888 Před 2 lety

    Teacher ഒരുപാട് സന്തോഷത്തിലാണ്. Thank u Teacher. 👍❤❤

  • @aneeshkmadhukuttikkattil5499

    അടിപൊളി ആയിട്ടുണ്ട് ടീച്ചർ നാളെ എന്തായാലും ഉണ്ടാക്കി നോക്കും സൂപ്പർ 👌🏻❤

  • @SureshKumar-vd5ew
    @SureshKumar-vd5ew Před 2 lety

    Love you teacher amma...super recipe...wil try surely..God bless you 🙏

  • @lylajacob9371
    @lylajacob9371 Před 2 lety +1

    I enjoy watching your cooking videos. You are such an amazing and gifted person. God bless you!

  • @abhiea5319
    @abhiea5319 Před 2 lety +1

    Teacher is really pavam. A superb humble person. Randuperedem kaikal kootti pidichu nikkunne ullile sneham konda🥰

  • @mayadevisadanandan2436

    നന്നായിട്ടുണ്ടു ടീച്ചർ
    ...thank you so much for the kidilam dish..

  • @indurk1632
    @indurk1632 Před 2 lety +5

    It’s great happiness to look at you. Full of positive energy ❤️.

  • @mercypaulson3478
    @mercypaulson3478 Před 2 lety

    സൂപ്പർ ചിക്കൻ കറി ഞാൻ തീർച്ചയായും ചെയ്തു നോക്കും

  • @belugaromeo3729
    @belugaromeo3729 Před 2 lety

    Kaanaan adipoli, definitely cook cheythu nokkaam.

  • @anitharavikumar5209
    @anitharavikumar5209 Před 2 lety

    Super aayittundu .Teacherinum,kuttikalkkum🥰

  • @sanjeevmenon5838
    @sanjeevmenon5838 Před 2 lety

    ടീച്ചറെ
    തികച്ചും വ്യത്യസ്തമായ ഒരു എപിസോഡ്. നന്നായി ഇഷ്ടപെട്ടു. ഇന്നത്തെ കുക്കിങ്ങും നന്നായീട്ടുണ്ട്. ആശംസകൾ.

  • @bindunair9750
    @bindunair9750 Před 2 lety +1

    Loved the recipe, teacher amma❤

  • @neethuparag7222
    @neethuparag7222 Před 2 lety

    ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആണ്‌ കേട്ടോ. നന്ദി 🥰😘

  • @renjuram2989
    @renjuram2989 Před 2 lety

    സുമടീച്ചർനെ എനിക്ക് നല്ല ഇഷ്ടമാണ് ഞാൻ അനുകരിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിത്വമാണ്, സംസാരത്തിന്റെ സ്പുടത ആയാലും, ജോലിയിൽ ഉള്ള പെർഫെക്ഷൻ ആയാലും സൂപ്പർ 👍love U teacher 🙏💕💕💕💕❤

  • @smitham.s.180
    @smitham.s.180 Před 2 lety

    ടീച്ചറുടെ ഓരോ പാചകവും അവതരണവും കാണുമ്പോൾ ഒന്ന് നേരിൽ കാണാൻ കൊതിയാവുന്നു. ഏറെ സ്നേഹത്തോടെ

  • @induvijayan102
    @induvijayan102 Před 2 lety +12

    ശരിക്കും നല്ല ടീച്ചർ 😃ഞാനും ഒരു ടീച്ചർ കുടുംബത്തിൽ വന്ന ആളാണ് 🙏🏻😍

  • @SnehapoorvamAchayan
    @SnehapoorvamAchayan Před 2 lety

    ടീച്ചറിന്റെ അവതരണം വളരെ ഇഷ്ട്ടമാണ്. എന്നും ഇങ്ങനെ സുന്ദരിയായി ആരോഗ്യത്തോടെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰

  • @ambilyshashi5859
    @ambilyshashi5859 Před 2 lety

    Teacher amme. Amazing. God’s blessings always with u for u an family s good healthalso our prayers. Ok

  • @rajasreenair5429
    @rajasreenair5429 Před 2 lety

    We will try this Suma teacher. I myself us a teacher in Surat since 35 years Very active in this age.A great inspiration to all

  • @smitapadiyath
    @smitapadiyath Před 2 lety

    This recipe looks yummy 🤤
    Just 1 Question. While simmering for 30 mins in the final round; do we need to give it a stir intermittently, Teacher??

  • @elizabethtj9967
    @elizabethtj9967 Před 2 lety +2

    Chicken curry adipowliiii suma teacher othri masala edatha Nala oru chicken curry 😋😋 I really like this ♥️♥️

  • @bhasiraghavan3141
    @bhasiraghavan3141 Před 2 lety

    Happy to see ur relatives. Kindly includes such videos. Thank u Teacher.

  • @beenadileep7401
    @beenadileep7401 Před 2 lety

    Super and tasty recipe Suma teacher. will definitely try...

  • @odathuparambilhouse8766

    ഒരു അടിപൊളി ചിക്കൻ കറി കൂടി.
    Thank you teacher!

  • @shajijacob5974
    @shajijacob5974 Před 2 lety +1

    Super. Adipoli.

  • @anjugokul8868
    @anjugokul8868 Před 2 lety

    Nannaayittundu amme... Super chicken roast 🔥🔥🔥

  • @sulekhagopi3657
    @sulekhagopi3657 Před 2 lety +1

    ഇന്ന് ടീച്ചർ ഒത്തിരി ചുന്നരിയും ഹാപ്പിയും ആയിരുന്നു സന്തോഷം😍ആശ മാമിനെയും മോളേയും കണ്ടതിലും സന്തോഷം😍

  • @sandhyarajagopalan5980

    പ്രിയപ്പെട്ട ടീച്ചർ.. വളരെ പോസിറ്റീവ് ആയ അവതരണം.ഇഷ്ടപ്പെട്ടു.ആശാഅരവിന്ദ് അഭിനയിച്ച HOME കണ്ടിരുന്നു.നല്ല സിനിമയാണ്.. ❤️❤️

  • @sreelekshmigireesh2522
    @sreelekshmigireesh2522 Před 2 lety +2

    You are always a heroic person mam..... Really happy to see ur vlogs, especially my younger son, used to say that ammummede video vannu🥰🥰🥰🥰

  • @tharaj.s.5778
    @tharaj.s.5778 Před 2 lety +4

    ഒരായിരം അധ്യാപക ദിനാശംസകൾ സുമ ടീച്ചർ 🙏❤❤❤❤🙏🙏🙏🙏🥰

  • @vijayalakshmykallil5701
    @vijayalakshmykallil5701 Před 2 lety +2

    Excellent video as always. I was not writing any comments for some time though I was watching all videos with great interest. Very informative and interesting videos. Happy to see your niece and grandniece.lucky people to get a relative like you. God bless.

  • @nirmagianirmala1405
    @nirmagianirmala1405 Před 2 lety

    You are a super model to all human beings. We r proud to have u like this. Be like this with us forever. 😘😘😘😘

  • @jishabinu7924
    @jishabinu7924 Před 2 lety

    I enjoyed the whole conversation,also teachers cooking,so much of personal touch

  • @neenasasi8850
    @neenasasi8850 Před 2 lety

    Teacher yellavareyum parichayappeduthunnathu konde valare santhosham 🙏❤️

  • @smithavm5099
    @smithavm5099 Před 2 lety

    സുമ ടീച്ചർ.... എനിക്ക് വളരെ ഇഷ്ടാണ് ടീച്ചറിനെ. എന്റെ ഫാമിലിയും മുഴുവൻ ടീച്ചേർസ് ആണ്.. Getting lots of positive energy from your videos... Umma😘😘😘😘

  • @shalinijose6469
    @shalinijose6469 Před 2 lety +1

    Teacher nte chocolate cake evidea bhayenghara hit aanu ketto...thank you so much ...💕💕will definitely try this one also👍

  • @ellanjanjayikum9025
    @ellanjanjayikum9025 Před 2 lety

    Delicious dish
    God bless you amma
    God bless you AshaAravind & Ammu
    Thanks for vedio

  • @krishnarajsj321
    @krishnarajsj321 Před 2 lety

    Valare nalla chicken preparation try cheythu nokkunnundu

  • @HariKumar-ed2yi
    @HariKumar-ed2yi Před 2 lety

    Teacher, we are getting too much positive vibe, while watching your cooking blog, please keep the tempo on, thank you

  • @abhilashk.k9929
    @abhilashk.k9929 Před 2 lety

    Njn oru vegetarian anu enkilum trnte kadhakl cherna cooking kanan vallya ishtama . Your presence is vry positive.

  • @jayasrees5304
    @jayasrees5304 Před 2 lety +1

    എൻ്റെ ടീച്ചറമ്മേ എന്തൊരു സന്തോഷത്തോടു കൂടിയാ ഓരോ video യും കാണുന്നത്.ആ പാദങ്ങളിൽ നമസ്ക്കരിക്കുന്നു അമ്മ.

  • @rekhapillai8926
    @rekhapillai8926 Před 2 lety

    തീർച്ചയായും try ചെയ്യും . chicken തീയൽ നന്നായിരുന്നു. 🌹🌹🌹🌹

  • @rashmivijay1379
    @rashmivijay1379 Před 2 lety

    Love to watch your style of cooking,. Good work

  • @hymyben5613
    @hymyben5613 Před 2 lety

    Sundari kutty adipoli. Luks yummy..

  • @shinek.sparakkattu5327

    നല്ല ഒരു പാചകം ...എല്ലാവരും കൂടി സന്തോഷമാക്കി ...😍

  • @NirmalaDevi-zn7ni
    @NirmalaDevi-zn7ni Před 2 lety

    ഇനി ഇത് പോലെ ഉണ്ടാക്കി നോക്കണം.Thankyou Teacher

  • @pravithap.s5208
    @pravithap.s5208 Před 2 lety

    Thank you teacher Amma.i love you so much ,same as my ammachi .

  • @anusony8574
    @anusony8574 Před 2 lety

    നല്ല variety chicken ആണല്ലോ....going to try today with chapati....Thank you Teacher....Love you

  • @RemiRiyaShorts
    @RemiRiyaShorts Před 2 lety +2

    Adipoli dish

  • @xavier9000
    @xavier9000 Před 2 lety +1

    Hai🌹👍. Taste nokkan thudangi teacherammayum😎by Asha Aravind 🙏. Ammu Really smart & innocent smiling💟. Congrats & Happy 👩‍🏫

  • @rajalakshmimadhu
    @rajalakshmimadhu Před 2 lety +1

    ആദ്യമായി ടീച്ചറിന് അധ്യാപകദിനാശംസകൾ 🙏🙏🙏🙏🙏
    നിഷ്കളങ്കമായ ആ സംസാരം കേട്ടിരിക്കാൻ ഒരു പാട് ഇഷ്ടമാണ്. ഒപ്പം പാചകരീതികളും. മലയാള ഭാഷയുടെ അമ്മ ശ്രീമതി ബാലമണിയമ്മ, മലയാളി തനതു രുചിയുടെ അമ്മ സുമടീച്ചർ 🥰❤❤❤❤❤

  • @prasbhaskaran4157
    @prasbhaskaran4157 Před 2 lety

    Watching your video is therapeutic. Thank you. Take care of your health. 🙏

  • @mayadileep8079
    @mayadileep8079 Před 2 lety

    Kandaal thanne ariyam super aanennu.Adipoli

  • @ashajacob9015
    @ashajacob9015 Před 2 lety +2

    A very nice episode Suma teacher ! Whatever you said regarding a teacher is absolutely right ! I can very well relate it to my days as a student and presently a teacher to both young ones and adults too . Enjoyed the presentation & preparation of this yummy chicken dish . Definitely on my list 😊
    Wishing you a very Happy Teacher’s Day, Suma teacher 💕

  • @shalijoeji8830
    @shalijoeji8830 Před 2 lety

    Teacher.. nice cooking very intresting👍👍🙏💐💐💐

  • @shadanananvk3163
    @shadanananvk3163 Před 2 lety

    ചിക്കൻ കറി യെ കുറിച്ച് ഒന്നും പറയാനില്ല വളരെയധികം നന്നായിട്ടുണ്ട്. ടീച്ചർ അമ്മയ്ക്ക് നല്ലൊരു സ്നേഹത്തോടെ അദ്ധ്യാപകദി നാശംസകൾ. ❤️❤️❤️❤️🥰🥰🥰🥰🥰

  • @sheebaprasad5646
    @sheebaprasad5646 Před 2 lety

    God Bless You Teacher 🙏I will try this recipe

  • @sobhanaradhakrishnan2448

    എനിക്ക് എല്ലാവരെയും ഓർമ്മയുണ്ട്.ന ന്ദൻ എല്ലാവരോടും എന്ത് സ്നേഹമായിരുന്നു❤️കനിയാംകുന്നിലെ ആരെയും മറക്കാൻ കഴിയില്ല.

  • @vincyalex6747
    @vincyalex6747 Před 2 lety +4

    Suma teacher very nice, teacher with lots and lots of tips, May God bless you💐

  • @MrKuttannair
    @MrKuttannair Před 2 lety

    അമ്മയെ കാണുന്നത് തന്നെ സന്തോഷം. എനിക്ക് എന്റെ മൂത്തമ്മയെ പോലെ തോന്നുന്നു. ഇങ്ങ് ഒമാനിൽ നിന്ന്‌ കാണുമ്പോൾ വളരെ സന്തോഷം. ആയുരാരോഗ്യ സൗഖ്യം ഉണ്ടാവാൻ ഭഗവാനോട് പ്രാർത്ഥിക്കുന്നു 🙏🏻🥰