സേവയും പൊട്ടറ്റോകറിയും പുളിശ്ശേരിയും;എന്തൊരു ചേർച്ച !സ്വാദ് !

Sdílet
Vložit
  • čas přidán 20. 09. 2021
  • SEVA , POTATO CURRY & PULISSERY RECIPE
    INGREDIENTS FOR SEVA
    Parboiled rice/ Any rice 300gm 1 ½ cup
    Salt to taste
    PREPARATION
    1.Wash, soak the rice overnight adding the salt.
    2.Drain it and grind nicely sprinkling water, upto tight idly
    mave consistency.
    3.Steam it in a steamer or idly cooker.
    4.Press down(extrude) through a seva pressing machine
    or idiyappa mould.
    5.Allow to cool to room temp as such.
    INGRDIENTS FOR CURRY
    1.Potato 4 - 5
    2.Big onion(cubed) 2 - 3
    3.Ginger (chopped) ½ - 1 “ piece
    4.Greenchilli/Slit 4 - 5
    5.Salt to taste
    6.Turmeric powder ¼ tsp
    SEASONING
    1.Oil 2 tbsp
    2.Mustard ½ tsp
    3.Red chilli cuts 5 - 6
    4.Blackgram dal 1 tbsp
    5.Curry leaves 2 - 3 twigs
    PREPARATION
    1.Boil the potato well, skin, cut and set aside.
    2.Season with the ingredients soute ginger and green chilli
    a little, soute big onion too.
    3.Add the cubed boiled potato, salt, and turmeric powder, again
    saute well.
    4.Add 1 cup water, again cook well, mash a little and set aside.
    Have seva with this dish and pulisserry along with a pappad.
    Pachapulissery: • പച്ചപ്പുളിശ്ശേരി/മോരു ...
    Kurukku kaalan: • കുറുക്കുകാളന്‍ (Kurukk...

Komentáře • 269

  • @devakid6238
    @devakid6238 Před 2 lety +1

    ഞങ്ങളുടെ അമ്മ ഇത് ഉണ്ടാകുമായിരുന്നു
    ഒരുപാട് നാളുകൾക്കു ശേഷം
    ഇപ്പോളാണ് ഇതുകാണുന്നത്
    ഓ ർമ്മിപ്പിച്ചത് നന്നായി
    പ്രത്യേകം നന്ദി അറിയിക്കുന്നു

  • @anujackson9870
    @anujackson9870 Před 2 lety +2

    ഇത് വരെ കാണാത്ത ഒരു വിഭവം
    സൂപ്പർ ടീച്ചർ thank you ❤️🙏👌

  • @unnip3296
    @unnip3296 Před 2 lety

    Good recipy.theerchayayum undakam

  • @rugminir8169
    @rugminir8169 Před 2 lety +3

    ഞങ്ങടെ സ്വന്തം കോയമ്പത്തൂർ സേവ, പുളിശ്ശേരി. ഇതൊരു സൂപ്പർ കോംബിനേഷൻ ആണ്.ഞങ്ങൾ ഉണ്ടാക്കാറുണ്ട്.

  • @santhakumarivadakkoot4061

    സേവ നൂല്പിട്ടും വ്യത്യസ്തമനെന്ന് ഇപ്പോഴാ മനസ്സിലായത്.undakkinokkatte വിവരണം സൂപ്പർ❤

  • @sanusadasivan9518
    @sanusadasivan9518 Před 2 lety +1

    Super super dish thank you teacher❤️🙏

  • @sobhanaradhakrishnan2448
    @sobhanaradhakrishnan2448 Před 2 lety +1

    Super combination സുമ ചേച്ചി

  • @parvathyviswanath9202
    @parvathyviswanath9202 Před 2 lety +3

    സൂപ്പർ സേവ, പൊട്ടറേറാ കറി👌👌👌👌👌👌

  • @aloysiusdecruz1402
    @aloysiusdecruz1402 Před 2 lety +1

    Excellent. Will definitely try.

  • @vimalal8664
    @vimalal8664 Před 2 lety

    🙏ടീച്ചർ, ഇതു ആദ്യമായി കാണുന്നു, ഇടിയപ്പം അറിയാം, പുതിയ പലഹാരം പരിചപെടുത്തിയതിനു നന്ദി ടീച്ചർ,

  • @odathuparambilhouse8766

    Thank you Teacher,
    ആദ്യമായി കാണുക!💐

  • @girijakumari1895
    @girijakumari1895 Před 2 lety

    Parichithamallathoru palaharam super thanks teacher

  • @vanajavmb609
    @vanajavmb609 Před 2 lety +1

    Super ടീച്ചർ 🙏🙏❤️എനിക്ക് ഒരു കൊങ്കിണി ഫ്രണ്ട് ഉണ്ട് .അവർ പറയാറുണ്ട് .ഞങ്ങൾഗ്രൈൻഡറിൽ അരച്ചാണ് ഇടിയപ്പം ഉണ്ടാക്കുന്നതെന്ന് . എനിക്ക് അറിയില്ലായിരുന്നു .നന്ദി ടീച്ചർ🙏❤️❤️

  • @bhasiraghavan3141
    @bhasiraghavan3141 Před 2 lety +1

    Thank u Teacher. Style of explanations really beautiful. Thanks for tips that become easy for making seva. Kindly include such videos.

  • @ivymarshall3321
    @ivymarshall3321 Před 2 lety +1

    Thank you teacher for the delicious dish 😘👌

  • @sumanroy9347
    @sumanroy9347 Před 2 lety +1

    Great recipe and presentation too thanks, love your enthusiasm for cooking along with narration 👍👍👍👍💥💥💥❤❤❤❤❤😍😍🥰🥰👍👍

  • @reenamathew2932
    @reenamathew2932 Před 2 lety +4

    ആദ്യം കാണുകയാണ് ടീച്ചർ ഇത്. പരിചയപ്പെടുത്തിത്തന്നതിന് നന്ദി.🥰🙏

  • @sunithasanthosh2254
    @sunithasanthosh2254 Před 2 lety

    Thank you teacher for sharing this recipe

  • @anithanatarajan8602
    @anithanatarajan8602 Před 2 lety

    Super vedeo Very useful information Thanks teacher

  • @sreelatharajendran4837

    Undaki nokam teacher👌👍

  • @sruthimohan4475
    @sruthimohan4475 Před 2 lety

    Amazing recepie teacher😍.I am going to try this recepie for sure.

  • @snehasudhakaran1895
    @snehasudhakaran1895 Před 2 lety +1

    സേവാ മെഷീൻ വളരെ ഇഷ്ടപ്പെട്ടു ടീച്ചർ ഈ കിഴങ്ങ് കൂട്ടു കൊണ്ട് ഞങ്ങൾ ബോണ്ട ഉണ്ടാക്കാറുണ്ട്,, ഏതായാലും ഈ രീതിയിൽ തന്നെ ഉണ്ടാക്കി പപ്പടവും കൂട്ടി കഴിച്ചാൽ സൂപ്പർ തന്നെ ♥

  • @gayathrir3864
    @gayathrir3864 Před 2 lety +2

    ഈ ഒരു ജങ്ക് ഫുഡിൻ്റെ കാലത്ത് ഇങ്ങനെ ഒരു വിഭവം വളരെ പുതുമയേറിയതാണ് Teacher ഉപയോഗിച്ച യന്ത്രം ഞാൻ ആദ്യമായി കാണുകയാണ് ഇത് ഒരു പുതിയ അറിവാണ് അത് പകർന്ന് തന്നതിൽ വളരെ നന്ദിയുണ്ട് ടീച്ചർ ❤️❤️ njan nthayalum try cheythu nokum

    • @cookingwithsumateacher7665
      @cookingwithsumateacher7665  Před 2 lety +1

      അതുമതി എനിക്ക്

    • @vijayalekshmipavanan9524
      @vijayalekshmipavanan9524 Před 2 lety +1

      ഈ വിവരണം ആണ് സ്റ്റൈൽ. ഓടി വന്നു കെട്ടിപിടിക്കാന തോന്നണേ.ഞാൻ കെട്ടിട്ടേയുള്ളു. ആദ്യമായാണ് കാണുന്നത്. കഴിച്ചിട്ടും ഇല്ല. ഒരു വിഡിയോയിൽ എത്ര വിഭവം പറഞ്ഞു തന്നു. ഒന്ന് ശ്രമിച്ചു നോക്കണം 🙏

    • @gayathrir3864
      @gayathrir3864 Před 2 lety

      @@cookingwithsumateacher7665 ❤️❤️

  • @celinenigo1225
    @celinenigo1225 Před 2 lety

    super mam...Thank you.. 🙏👍

  • @binishibu8415
    @binishibu8415 Před 2 lety +1

    Ammakkili super ane. Nale undakkam

  • @minmusicisreekumar4944

    സേവ കേട്ടിട്ടുണ്ട് കണ്ടിട്ടില്ല കാണിച്ചു തന്നതിനു നന്ദി അമ്മ സൂപ്പർ ♥♥♥♥♥👍

  • @sanjeevmenon5838
    @sanjeevmenon5838 Před 2 lety +5

    ബ്രാഹ്മണരുടെ കടകളിൽ സേവ - സാമ്പാർ - തേങ്ങ ചട്ണി ആണ് Combination. സേവ കടുവറത്ത് ഉപയോഗിക്കുമ്പോൾ നാരങ്ങ നീര് ചേർത്തും കിട്ടും. ആ വലിയ സേവനാഴി ഓടിൽ ഉണ്ടാക്കിയതും കിട്ടും ടീച്ചറേ. ആശംസകൾ.

  • @dileepskumar958
    @dileepskumar958 Před 2 lety

    Amme valare nannayittundu ketto.super.

  • @bindugokul7616
    @bindugokul7616 Před 2 lety +12

    പാലക്കാട്‌ സുലഭം ആണ് ഇത്... ഏറെ ഇഷ്ടം ❤❤❤

    • @remadevi7564
      @remadevi7564 Před 2 lety +1

      ഏതു കടയിൽ കിട്ടും....? മരത്തിൽ ഉണ്ടാക്കിയത് കിട്ടുമോ?

  • @ashraf.arakkalashraf.arakk1028

    ഇന്ഷാ അല്ലാ ഇന്ന് രാത്രി അരി കുതിർക്കാനിട്ട് നാളെ അരച്ചു ഉണ്ടാക്കണം ടീച്ചറുടെ ഈ സ്പെഷ്യൽ ഫുഡ്‌, ഞാൻ കഴിച്ചിട്ടില്ല ഇത്, നാളെ ഉറപ്പായും ഉണ്ടാക്കണം, ടീച്ചർക്കു നന്ദി

  • @lekhabiju2224
    @lekhabiju2224 Před 2 lety

    ടീച്ചറമ്മേ ഞാൻ ആദ്യമായി കാണുക ആണ്, ഇടിയപ്പം മിക്കവാറും ഉണ്ടാക്കാറുണ്ട്, മക്കൾക്ക് നല്ല ഇഷ്ടം ആണ്.. ഇവർ 2 പേരും അരി കുതിർത്ത് മിക്സിയിൽ പൊടിച്ച fresh പൊടി യുടെ പൂട്ട് കഴിക്കും, ഇനി കുറച്ചു കൂടുതൽ അരി കുതിർക്കാൻ ഇടാം. ഒത്തിരി സന്തോഷം....
    ടീച്ചറമ്മ എന്നും സുഖ മായി സന്തോഷമായിരിക്കാൻ ജഗധീശ്വരനോട് പ്രാർത്ഥിക്കുന്നു....
    ഇനിയും ഒരുപാട് വിഭവങ്ങൾ ഇങ്ങനെ പറഞ്ഞു തരണേ....😍
    നന്ദി... സ്നേഹം... നമസ്ക്കാരം🙏

  • @ranijacob9678
    @ranijacob9678 Před 2 lety

    super teacher.....iam seeing first time this preparation......great.....I will try.....

  • @Dreamviews_
    @Dreamviews_ Před 2 lety

    ടീച്ചറെ... ഞാനും കഴിച്ചിട്ടുണ്ട്...കുറച്ചു വർഷം മുൻപ് അടുത്ത വീട്ടിൽ നിന്ന് ആണ് കഴിച്ചിട്ട് ഉള്ളത്.. അവർ വിശേഷ ദിവസങ്ങളിൽ ഉണ്ടാക്കുന്ന സ്പെഷ്യൽ പലഹാരം ആണ് കർണാടക ക്കാർ ആണ്.. നാളികേര പാലിൽ പഞ്ചസാര യും ഏലക്ക യും ഒക്കെ ചേർത്ത് കഴിക്കുമ്പോ പായസം പോലെ തോന്നും 😋😋
    ഞങ്ങൾ മുംബൈ യിൽ ആണ്...
    ടീച്ചർക്ക് നന്ദി 🙏ഇത് കണ്ടപ്പോകുറച്ചു വർഷങ്ങൾ പിന്നിലോട്ട് പോയി...

  • @kamalapotti1290
    @kamalapotti1290 Před 2 lety

    Awesome explanation as usual teacher I make this always very very tasty

  • @priyarajesh1712
    @priyarajesh1712 Před 2 lety

    Pacha pavacka varuthu kazhichu teacher.Kuttikalckum valare ishtamayi😍

  • @sindhukrishnakripaguruvayu1149

    Thanku Ma'am Aadhyamayi ta Ingane Oru Dish Kandathu, Sughamano Teacher Amme Good Night Take Care 👍👌♥️😍🙏

  • @A63191
    @A63191 Před 2 lety

    First time I am seeing this recipe will surely try

  • @sheejakp6087
    @sheejakp6087 Před 2 lety

    Ellam super

  • @nandagopal1145
    @nandagopal1145 Před 2 lety

    Amma teacher, l like your life stories.simple presentation, 🙏🙏

  • @radhamonyps3715
    @radhamonyps3715 Před 2 lety

    Chechi oru allrounder thanne...super...

  • @preethamurali6085
    @preethamurali6085 Před 2 lety

    ടീച്ചർ
    സേവ ഉണ്ടാക്കുന്നത് ഞാൻ ആദ്യമായി കണ്ടതാണ്👏👍
    ഇങ്ങന്നത്തെ നാടൻ വിഭങ്ങൾക്കായി കാത്തിരിക്കുന്നു❤

  • @binishibu8415
    @binishibu8415 Před 2 lety

    Hi. Ammakkili super ane. Nale thanne undakkum

  • @sajithac4347
    @sajithac4347 Před 2 lety

    Nalla idea

  • @jayavallip5888
    @jayavallip5888 Před 2 lety +6

    Thank u teacher 👍❤ഈ പ്രായത്തിലും ഇത്രയും രസകരമായി ഇത്രയും നല്ല റെസിപികൾ കാണിച്ചു തന്നതിന് നമിക്കുന്നു 👌❤

    • @geethavkgeethavk7478
      @geethavkgeethavk7478 Před 2 lety

      പ്രായം ഒന്നിനും ഒരു പ്രശ്നം ഇല്ല പ്രേത്യേകിച്ചു ടീച്ചർ അമ്മക്ക്

    • @premalathavb6516
      @premalathavb6516 Před 2 lety

      Eniyum .. Nallap

    • @premalathavb6516
      @premalathavb6516 Před 2 lety

      Teacherude ... Pajaganghal .. Super

  • @lekshmisumesh9142
    @lekshmisumesh9142 Před 2 lety

    thank you Amma💖

  • @linuvk7130
    @linuvk7130 Před 2 lety

    Thank u teacherammeaa sukaleaa

  • @sreedevivinod5716
    @sreedevivinod5716 Před 2 lety

    ടീച്ചർക്കു thanks. വത്യാസം മനസിലാക്കി തന്നതിന്,എന്റെ അച്ഛന്റെ തറവാട്ടിൽ ഓടിന്റെ സേവ ഉണ്ട്.അതിന്റെ പുതിയ രൂപമായിട്ടു ആ ണ് ഇടിയപ്പ സേവനാഴി എന്നാണ് കരുതിയത് . ഒരു ദിവസം ഉണ്ടാകുന്നുണ്ട്

  • @sainabap1211
    @sainabap1211 Před 2 lety

    Teacher nulpitu polatha palaharam nalath kurach paniyundalo thank you teachet

  • @bindhugopan7776
    @bindhugopan7776 Před 2 lety

    Adymayittu kanukaya seva yanthram amma❤

  • @smithanarayanan6540
    @smithanarayanan6540 Před 2 lety +1

    🙏ടീച്ചറേ so cute അവതരണം.... ❤️🌹🤗👍

  • @narayana12333
    @narayana12333 Před 2 lety

    Very nice.

  • @anjukochumman2490
    @anjukochumman2490 Před 2 lety

    Hi teacher , where did u buy that idlimaker. And which brand

  • @shyneyshyney1308
    @shyneyshyney1308 Před 2 lety +1

    Nice teacher amma lovely 🙏🙏💕

  • @emilbelth8612
    @emilbelth8612 Před 2 lety

    Amazing

  • @simipanickar5722
    @simipanickar5722 Před 2 lety

    Thank u miss ❤️

  • @kalyanielankom5853
    @kalyanielankom5853 Před 2 lety

    Thank u mam

  • @paapooskitchen1632
    @paapooskitchen1632 Před 2 lety

    Thank you teacheramma

  • @belugaromeo3729
    @belugaromeo3729 Před 2 lety

    So nice to see ur great effort..

  • @najumasalam1076
    @najumasalam1076 Před 9 dny

    Tank you mam

  • @sophiasyed9481
    @sophiasyed9481 Před 2 lety

    Namichu,,😘

  • @varghesect8921
    @varghesect8921 Před 2 lety

    ഇഷ്ടപ്പെട്ടു.❤️❤️❤️❤️

  • @ramanibalasubramanian2568

    Nice 👌

  • @jayaprakashpathayappurajay9645

    നമ്മുടെ സ്വന്തം പാലക്കാടൻ സേവ 👌👌😍😍

    • @koodiantonyk.a.4379
      @koodiantonyk.a.4379 Před 2 lety

      ഒരു പുതിയ വിഭവം പരിചയപ്പെടുത്തിയതിന് നന്ദി

  • @nirmalakozhikkattil9175

    Great
    🙏

  • @girijanakkattumadom9306
    @girijanakkattumadom9306 Před 2 lety +3

    പരിചിതമല്ലാത്ത വിഭവങ്ങൾ തരുന്നതിന് നമസ്കാരം 🙏🙏🙏

  • @spicydine3979
    @spicydine3979 Před 2 lety

    Amma super 👌

  • @sunithakrishnan8545
    @sunithakrishnan8545 Před 2 lety

    ആഹാ... കൊള്ളാല്ലോ

  • @peethambaranputhur5532
    @peethambaranputhur5532 Před 2 lety +1

    കേട്ടിട്ടുണ്ട് കാണുന്നത് ആദ്യമായി, അടിപൊളി 👌👌👌സൂപ്പർ 🌹🌹🌹🙏

  • @jeejasanthosh7765
    @jeejasanthosh7765 Před 2 lety

    സേവ kanubol കഴിക്കാൻ tonnunnu ഇത് വരെ കഴിച്ചിട്ടില്ല സേവ എന്ന് കേട്ടിട്ട് ഉണ്ട് l തീർച്ചയായും ഞാൻ ഉണ്ടാക്കും👌

  • @amrithaajithajith3225
    @amrithaajithajith3225 Před 2 lety

    Ayyo first time kanuva ee sutram spr

  • @u2banjana
    @u2banjana Před 2 lety +1

    That looks really yummy…. Yanthram adyamaayi kanukaya…. Loved the simple potato curry…
    Superb combo chitte… lots of love….

  • @jameelaali6534
    @jameelaali6534 Před 2 lety

    Very nice

  • @balachandrakini4715
    @balachandrakini4715 Před 2 lety

    Super 👍❤

  • @veenashankar1167
    @veenashankar1167 Před 2 lety

    Looks good
    In our house one more step is there. The ground rice is first heated( elakki paerati - then made into balls and kept under steam . The thicker the sevai better it is😊😊

  • @gangadharanbabu9271
    @gangadharanbabu9271 Před 2 lety +6

    Teacher എൻ്റെ മകളുടെ music ടീച്ചറിൻ്റെ വീട്ടിൽ നിന്നും കഴിച്ചിട്ടുണ്ട്. തമിഴുബ്രാമിനരണ് അവർ മിക്ക ദിവസങ്ങളിലും അവർ ഉണ്ടാക്കും. ഇടിയപ്പത്തിനേക്കളും ഒന്നു കൂടെ സോഫ്റ്റ് ആണ്.പപ്പടവും പുളിശേരി കോപിനേഷൻ പിന്നെ തേങ്ങാപ്പാലും കൂട്ടി കഴിക്കാം.suparr 👍🙏

  • @shemyharis6702
    @shemyharis6702 Před 2 lety

    കഴിച്ചിട്ടില്ല ചെയ്തു നോക്കാം👍😍😍

  • @rajeeshar664
    @rajeeshar664 Před 2 lety

    Amma super

  • @remadevi7564
    @remadevi7564 Před 2 lety

    Great mam🙏

  • @nishdavid647
    @nishdavid647 Před 2 lety

    ആറൻമുള ക്കാരിയായ എനിക്ക് ഇത് അപരിചിതമാണല്ലോ ടീച്ചറമ്മേ

  • @susansunny2043
    @susansunny2043 Před 2 lety

    Teacher amma super .idili paathram yethu brand aane?

  • @PremKumar-ig5eg
    @PremKumar-ig5eg Před 2 lety +1

    I am Sreeletha PremKumar from USA.... Tried teacher's Green bitter gourd fry. .it was a super delicious dish. Thank you so much for sharing it. Also made your sambar powder, my friends liked it very much...
    Thank you teacher ..

  • @resh471
    @resh471 Před 2 lety

    I like you teacher very much ❤️

  • @sheenabaic9846
    @sheenabaic9846 Před 2 lety +1

    Paledaththum recipes kandu….but this is the easiest recipe …. Amma shares recipes in a humble and lovable way….love you a lot Ammaa❤️❤️❤️❤️

  • @anjugokul8868
    @anjugokul8868 Před 2 lety

    Superb ammaa😍😍😍

  • @rekhaaravind168
    @rekhaaravind168 Před 2 lety

    👌😍

  • @beena2129
    @beena2129 Před 2 lety

    തീർച്ചയായും try ചെയ്‌യാം 👌.
    ഈ seva press എവിടെ വാങ്ങാൻ കിട്ടും.

  • @gigiscookingshow1183
    @gigiscookingshow1183 Před 2 lety

    Awesome Suma teacher keep cooking and inspire us 😀

  • @LubnasCookingWorld
    @LubnasCookingWorld Před 2 lety

    Super....seva.ithvere kanditilla...

  • @SunilKumar-kk3do
    @SunilKumar-kk3do Před 2 lety

    Teacher, super

  • @linuvk7130
    @linuvk7130 Před 2 lety +1

    😍😍

  • @unniku2868
    @unniku2868 Před 2 lety +1

    Teacher ഈ ഇഡ്ഡലി കുക്കറിന്റെ പേരെന്താണ് എവിടെക്കിട്ടും?
    Usha

  • @ambikakumari530
    @ambikakumari530 Před 2 lety +1

    👌♥️👍

  • @shinegopalan4680
    @shinegopalan4680 Před 2 lety

    Suuuoer dish 👍

  • @jyothil.pillai7932
    @jyothil.pillai7932 Před 2 lety

    Good Morning Teacher!✨❤️✨ragi ( millet powder) vechu ethu pole ennu try cheyyam. 🤗☺️

  • @jayasrees757
    @jayasrees757 Před 2 lety

    😋😋super😍😍

  • @sandhyarajagopalan5980

    പുതിയ വിഭവം വളരെ ഇഷ്ടപ്പെട്ടു.

  • @arifamuneer989
    @arifamuneer989 Před 2 lety

    👌

  • @ajmalali3820
    @ajmalali3820 Před 2 lety

    ഈ ഇടിയപ്പ യന്ത്രം ഞങ്ങളുടെ തറവാട്ടിൽ ഉണ്ട് . എനിയ്ക്ക് അതുപയോഗിക്കാൻ ഭയങ്കര മടിയാ.. കഴുകാനൊക്കെ ബുദ്ധിമുട്ടാ . ഞാൻ ചെറിയ സേവനാഴിയാണ് ഉപയോഗിക്കുന്നത്.
    അമ്മേ.. സേവ നന്നായിട്ടുണ്ട്. ഞാൻ ആദ്യം കാണുന്നതാ. ഇത് വെച്ച് noodles ഉണ്ടാക്കാമല്ലോ. 👍🏻🙏🏻❤️❤️

  • @anitha9784
    @anitha9784 Před 2 lety

    variety🙌🙌

  • @susanrajan793
    @susanrajan793 Před 2 lety

    ടീച്ചറെ.നന്നായിട്ടുണ്ട് 👍🙏