mummy special neer dosa and Tomato curry"Btechmixmediatips

Sdílet
Vložit
  • čas přidán 19. 06. 2022
  • #btechmixmediatips #Neerudosa

Komentáře • 112

  • @askar-areechola786
    @askar-areechola786 Před 2 lety +4

    ❤️🌹🙏മമ്മീ.. മമ്മിയുടെ സംസാരരീതി മലപ്പുറത്തെ സംസാര രീതിയുമായി ഒരുപാട് സാമ്യമുള്ളത് കൊണ്ട് വളരെ പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്നു..!
    ഒരുപാട് സന്തോഷം.. ആദരവോടെ 🙏🌹❤️

  • @mahendranvasudavan8002
    @mahendranvasudavan8002 Před 2 lety +2

    കൊള്ളാം നന്നായിട്ടുണ്ട് വീഡിയോ. വളരുക വളർത്തുക ഭാവുകങ്ങൾ

  • @sowdhaminijayaprakash4799

    ഞാൻ ഉണ്ടാകാറുണ്ട് നല്ലതാണ്.... പിന്നെ കുറച്ചു ടൈം എടുക്കും.നീർ ദോശയിൽ കുറച്ചുകൂടി വെള്ളം വേണം. പറഞ്ഞാൽ മാവ് ശരിക്കും നീര് പോലെ ഇരിക്കണം (വെള്ളം പോലെ )

  • @jobysebistian7433
    @jobysebistian7433 Před 2 lety +8

    സൂപ്പർ 💕💕💕

  • @rasheedacp47
    @rasheedacp47 Před 2 lety +1

    Mummy parayunnath kekan nalla rasand😍👍

  • @kuttanadanbeautyruchi4111

    Njan first kanuva super amma❤️

  • @vineethagopakumar3816
    @vineethagopakumar3816 Před 2 lety

    😋😋😋😋

  • @Foxmog.
    @Foxmog. Před 2 lety +1

    👍😋

  • @aniretheeshsurya2793
    @aniretheeshsurya2793 Před 2 lety

    👍

  • @nishanoushad4202
    @nishanoushad4202 Před 2 lety

    👍👍👍

  • @bwowncegaming4982
    @bwowncegaming4982 Před 2 lety

    അടിപൊളി. 👍👍

  • @SureshKumar-pl5bv
    @SureshKumar-pl5bv Před 2 lety +1

    Sooper

  • @febeenafebeenafebi3047

    Superb

  • @lailakareem6569
    @lailakareem6569 Před 2 lety

    Njngal malappurath kaarkk ed sheeappam aanu ,,, ad chattiyil paarumbol ulla sound aanu sheee

  • @nithalijo404
    @nithalijo404 Před 2 lety +1

    Chapati undakitta, super aayi vannutta. Ethum try cheyatta. 😊😊😊😊😊😊

    • @valsalazar3125
      @valsalazar3125 Před 2 lety

      നിങ്ങൾ ഉണ്ടാക്കിയിട്ട് നന്നായി എന്ന് കേൾക്കുമ്പോഴാണ് മമ്മിക്ക് സന്തോഷം

  • @bvskitchen1045
    @bvskitchen1045 Před 2 lety

    👌

  • @sujathamenon2801
    @sujathamenon2801 Před 2 lety

    Super

  • @babylawrence3656
    @babylawrence3656 Před 2 lety

    Mummy. Neerdhosha. Super😋😋😋😋🤚🤚🥰🥰🥰

  • @upp_avasyathinutastydish
    @upp_avasyathinutastydish Před 2 lety +3

    Neerdosa and തക്കാളി കറി, നല്ല combination. തീർച്ചയായും ഉണ്ടാക്കി നോക്കും
    Thank you so much

  • @fiyazafthab3407
    @fiyazafthab3407 Před 2 lety +2

    Njengal ichiri chor cherkum nalla soft aavum

  • @primestocksandshares933
    @primestocksandshares933 Před 2 lety +1

    Mummy.. ഞാൻ ചപ്പാത്തി ഉണ്ടാക്കിട്ടോ... Super 👌👌😍😍Thank you 🙏🙏🙏

    • @valsalazar3125
      @valsalazar3125 Před 2 lety +1

      ഉണ്ടാക്കി നോക്കിയിട്ട് നല്ല അഭിപ്രായം പറയുമ്പോൾ വളരെ സന്തോഷം നിങ്ങൾക്ക് ആ റെസിപ്പി ഉപകാരപ്പെട്ടു എന്ന് കേൾക്കുമ്പോൾ അതിലേറെ സന്തോഷം

    • @primestocksandshares933
      @primestocksandshares933 Před 2 lety

      😍

  • @beenaanil8384
    @beenaanil8384 Před 2 lety +1

    Love you mummy always

    • @jayasuryam5628
      @jayasuryam5628 Před 2 lety

      Neerdhosacke. Arachkazhinjalchooduvellathimavekalackiyalsupprrayirickum🥲😄

  • @AnithVlogs
    @AnithVlogs Před 2 lety +5

    Adipoli ayittundu
    Good Recipe 😋

    • @valsalazar3125
      @valsalazar3125 Před 2 lety

      ഒരു തവണയെങ്കിലും ഉണ്ടാക്കി നോക്കണേ

  • @jkcreations3016
    @jkcreations3016 Před 2 lety

    🥰🥰🥰🥰👌👌👌👍

  • @hemalathasadukkala
    @hemalathasadukkala Před 2 lety +1

    Neer dosa tomato curry adipoli.

    • @valsalazar3125
      @valsalazar3125 Před 2 lety

      സുഖാണോ വീഡിയോസ് എങ്ങനെ പോണു

  • @sudheeshnvasuvasu488
    @sudheeshnvasuvasu488 Před 2 lety +3

    Easy recipie,
    തക്കാളിക്കറി super.
    ആശംസകൾ

  • @royroy7937
    @royroy7937 Před 2 lety

    Best

  • @Gayathri_Gayuz
    @Gayathri_Gayuz Před rokem +1

    Njan onnu try chaithitt vannilla appam okka nanayi vannu paksha pan il ninnu vannillaa nonstick venam ennu thonnunu eth undakkan 🥴 last ammada kayil ninu vazak kittii pinna njan aa mix il kurach kudii aripodiyum, panchasarayum,east um cherth vaikitt varayum vach vattayappam undakki ath perfect ayirunnu 🥰😂 panjii pola erinnu njan unakkiya vach ettavum adipoli ayirunnu 😇

  • @albimc7874
    @albimc7874 Před 2 lety +1

    ന്മ്മടെ തൃശൂര് അടിപൊളിയാണ്

  • @basheerbasheer9820
    @basheerbasheer9820 Před 2 lety +1

    Mummy 👍👍👍

  • @veenaaneesh9861
    @veenaaneesh9861 Před 2 lety

    Thanks amma

  • @shyma5954
    @shyma5954 Před 2 lety

    Oru vashathu ninnu ozhichit pettenu pan charichu kooduthal sarikum round aayi kitum.adachu vachu vevikunnathanu best

  • @najithathoombil4078
    @najithathoombil4078 Před 2 lety +1

    പറഞ്ഞിട്ടുണ്ട്

  • @lakshmikeerthana1205
    @lakshmikeerthana1205 Před 2 lety

    Ithu njangalude kasaragod kannurr nattile Dosa aan..

  • @fathimasulaiman2192
    @fathimasulaiman2192 Před 2 lety +2

    Super, mammi

  • @sudharaj4484
    @sudharaj4484 Před 2 lety

    Undakki nannairunnu
    Manglore dishes undakkanamto

  • @jennysebin3473
    @jennysebin3473 Před 2 lety +1

    So sweet aunt

  • @sophievarghese3102
    @sophievarghese3102 Před 2 lety +1

    Beef ball കറി ഉണ്ടാക്കി. വളരെ നന്നായി

    • @valsalazar3125
      @valsalazar3125 Před 2 lety +1

      ഇങ്ങനെ നിങ്ങളുടെ റിസൾട്ട് അറിയുമ്പോൾ വളരെ സന്തോഷം

  • @gitadas2322
    @gitadas2322 Před rokem

    Ente mummy ye naale thanne undakaam ttoo...
    Oru fun parayatteyo
    Mika cury Kum mommy sugar idunnu .. 😀 gujrathi and Bengali ..ivaranu tto kooduthal panchasara currykalku upayogikumnathu..athe ente husband Bengali aane ...ok appum naale morning il ithavatte 2 m ..love u mummy ❤️👍🌹🙏

  • @chithralekham.v2932
    @chithralekham.v2932 Před 2 lety

    Mummy

  • @rajasreekr8774
    @rajasreekr8774 Před 2 lety

    Ammaude molanu....ammayude nirom kulittiyettundu🤣🤣👌

  • @veenaaneesh9861
    @veenaaneesh9861 Před 2 lety

    Ellam super annu AMMA Njan try cheyarundu

  • @sandrashajan9324
    @sandrashajan9324 Před 2 lety

    Thank u

  • @jaseenaa2742
    @jaseenaa2742 Před 2 lety

    നല്ല രസ o ഉണ്ട്

  • @gbvlogs6450
    @gbvlogs6450 Před 2 lety

    Super 👌

  • @ayshaasya7826
    @ayshaasya7826 Před 2 lety +2

    ഇത് ദോശക്കല്ലിൽ ഉണ്ടാക്കിയെടുക്കണം
    ഞങ്ങൾ തേങ്ങ ചേർക്കാറില്ല

  • @nijiakhil2352
    @nijiakhil2352 Před 2 lety

    ❤❤

  • @bindutv4847
    @bindutv4847 Před 2 lety

    Mummy ചെറുപ്പം ആയി varunnallo

  • @salyjosh7393
    @salyjosh7393 Před 2 lety

    vellam kurachukoodi cherthal nallatha

  • @geetanair5952
    @geetanair5952 Před 2 lety

    Super👍

  • @smithasfoodworld3036
    @smithasfoodworld3036 Před 2 lety +1

    Super 👍❤️

  • @sathiviswanathvishwanath7194

    2 channel, undo.aa Chanel,same name,5 lakh subscriber s undallo

  • @marypl8356
    @marypl8356 Před 2 lety

    Veed evideya

  • @ellanjanjayikum9025
    @ellanjanjayikum9025 Před 2 lety

    👌👌👌👌👌👌

  • @lijimol1235
    @lijimol1235 Před 2 lety +8

    മമ്മി, പപ്പാ, സോണി 🥰🥰🥰

    • @valsalazar3125
      @valsalazar3125 Před 2 lety +1

      ലിജി മോളെ സുഖമാണോ

    • @lijimol1235
      @lijimol1235 Před 2 lety +1

      @@valsalazar3125 സുഖം തന്നെ മമ്മി. 3 പേരെയും കണ്ടതിൽ സന്തോഷം 🥰😘

  • @prajithacp2310
    @prajithacp2310 Před rokem

    Neerdosayum thakkali karium kazhichu kondu kaanunna njaan

  • @rajeswarichandrasekharan732

    തീർച്ചയായും ഉണ്ടാക്കി നോക്കും. പിന്നെ ഉണ്ണി, മമ്മീടെ കൈയോണ്ട് കിട്ടുന്നതല്ലെ ,കഴിച്ചോളു😀

  • @chandramathikvchandramathi3885

    നന്നായിട്ടുണ്ട്. എന്റെ അച്ഛന് ഒരു പാടീഷ്ടമുള്ള ദോശയാണ്. ഓർത്ത് പോയി അച്ഛനെ

    • @valsalazar3125
      @valsalazar3125 Před 2 lety

      പ്രായം ചെന്ന ആളുകൾക്ക് വളരെ ഇഷ്ടപ്പെട്ട ഒരു ദോശയാണ് ഈ നീർദോശ കഴിക്കാനും എളുപ്പമാണ്

    • @ragikrishna503
      @ragikrishna503 Před 2 lety

      @@valsalazar3125
      .

    • @chandramathikvchandramathi3885
      @chandramathikvchandramathi3885 Před 8 měsíci

      👌❤️

  • @seena8623
    @seena8623 Před 2 lety +1

    പാവം എന്താ പറയാൻ

  • @tmjoseph6746
    @tmjoseph6746 Před 2 lety

    .

  • @maryantony2326
    @maryantony2326 Před 2 lety

    Did u sell ur house.?

  • @premakrishnan8269
    @premakrishnan8269 Před 2 lety

    മമ്മി യുടെ ഉഴുന്ന് വട യാണ് ഞാൻ ആക്കല്

  • @albimc7874
    @albimc7874 Před 2 lety

    ഉണ്ണിക്ക് അതികം കൊടുക്കണ്ട:

  • @fiyazafthab3407
    @fiyazafthab3407 Před 2 lety

    Dhosha kallil aan taste

  • @philominamathew6790
    @philominamathew6790 Před 2 lety

    ഉണ്ണിമോളേ മമ്മി ഉണ്ടാകുന്നതു എല്ലാം ടെസ്റ്റ്‌ നോക്കി താടി കൂട്ടണ്ട

  • @bababluelotus
    @bababluelotus Před 2 lety +1

    നീര് ദോശ അല്ല നീർദോശ അല്ലേ

    • @valsalazar3125
      @valsalazar3125 Před 2 lety

      നീര് എന്ന് ഇവിടെ ഉദ്ദേശിക്കുന്നത് വെള്ളത്തിന് ആണ് കന്നട കാരുടെ റെസിപ്പി ആയതുകൊണ്ട് അവർ അതിനെ വിളിക്കുന്ന പേരാണ് നീർദോശ

  • @anilajoseph2297
    @anilajoseph2297 Před 2 lety +2

    നീരു ദോശയോ.....🤔🤔

    • @valsalazar3125
      @valsalazar3125 Před 2 lety

      നീര് എന്നുദ്ദേശിച്ചത് വെള്ളം പോലെ എന്നർത്ഥം ഇത് കന്നട കാരുടെ ഒരു റെസിപ്പി ആണ്

  • @premakrishnan8269
    @premakrishnan8269 Před 2 lety +2

    കുറച്ച് ചോറ് കുട്ടി അരച്ച് ചൂട്ട് നോക്ക് നല്ല രസം മുണ്ടാവും

  • @philominamathew6790
    @philominamathew6790 Před 2 lety

    വീട് വില്പന ആയോ അതോ ലോൺ അടക്കാൻ പറ്റിയോ സഹായിക്കാൻ പറ്റി ഇല്ലേലും പ്രാർത്ഥന il ഓർക്കാറുണ്ടായിരുന്നു

    • @btechmlxmediatips1669
      @btechmlxmediatips1669  Před 2 lety

      വീട് വിൽക്കാൻ പറ്റിയിട്ടില്ല' ലോൺ അടച്ച് എടുക്കാൻ എളുപ്പം അല്ല 15 വർഷം അമ്പത്തിനായിരം വച്ച് അടച്ചാ ചിലപ്പോ കിട്ടും. അതിനുള്ള സാഹചര്യം ഇല്ല' ഇറങ്ങാൻ പറഞ്ഞാ ഇറങ്ങണം' ജപ്തി നോട്ടീസ് മുറപോലെ വരുന്നുണ്ട് '

  • @chinjuzzworld2695
    @chinjuzzworld2695 Před 2 lety

    നമ്മുടെ സ്വന്തം ദോശ എന്റെ വീട്ടിൽ എന്നും ഇതാണ് ഉണ്ടാക്കാറുള്ളത് മക്കൾക്ക് ഇതേ പറ്റു അരിപ്പൊടി വെച്ചാണ് ഞാൻ ഉണ്ടാക്കാറുള്ളത് മാവ് കലക്കി മിക്സിയിൽ ഇട്ട് ഒന്ന് കറക്കിയാൽ മതി അരി അരച്ച പോലെ ഉണ്ടവും പിന്നെ എന്തൊക്കെ വീട്ടിലെ വിശേഷം ബാങ്ക് ലോൺ ഒക്കെ എന്തായി വീഡിയോ കണ്ടിട്ട് ഒരു പാട് ആയി ഫോൺ മാറ്റിയപ്പോൾ chanel name മറന്നു ഇപ്പോൾ കണ്ടു സബ്സ്ക്രായിബും ചെയ്തു

    • @valsalazar3125
      @valsalazar3125 Před 2 lety

      മമ്മിയുടെ കാര്യങ്ങളൊക്കെ ഓർക്കുന്നുണ്ട് എന്ന് കേട്ടതിൽ വളരെ സന്തോഷം ലോണിന് കാര്യം ഒന്നും ശരിയായിട്ടില്ല

  • @sajinarafeeq5820
    @sajinarafeeq5820 Před 2 lety +3

    ഇതു നോൺ സ്റ്റിക് പാനിനെക്കാളും നല്ലത് ദോശക്കല്ല് ഉപയോഗിക്കുന്നതായിരിക്കും

  • @molivarghesemolivarghese8790

    ENNU SARIYIL ÀANALLO 🏆🎖🎫🎫🥉🥉🎎🎎🎎🎎🎎🎎🎎🎎🎎🎎🎎🎎

  • @tijothomas1110
    @tijothomas1110 Před rokem

    ചേച്ചി നീര് ദോശയല്ല നീർ ദോശയാണ്

    • @arunkpkp1
      @arunkpkp1 Před rokem

      നീര് -vellam
      നീര് -vellam
      നീരു -vellam

  • @deepthilk643
    @deepthilk643 Před 2 lety

    നീർദോശ

  • @jayaa9923
    @jayaa9923 Před 2 lety

    Sugar mummy’s favorite. Don’t give this to ur papa. Don’t give him any carbohydrate. Give him millets dosa and for lunch also. His diabetes will come under control and his eye problems will get better soon. Try this he will recover soon from his illness.Milk also avoid.

  • @molythampi8884
    @molythampi8884 Před rokem

    എന്തായാലും നീർദോശ ശരിയായില്ല...

  • @susanthomas3979
    @susanthomas3979 Před 2 lety

    Super