കപ്ലങ്ങായും താളും കൊണ്ടൊരു കാട്ടവിയൽ // EP 317

Sdílet
Vložit
  • čas přidán 24. 09. 2021
  • AVIYAL RECIPE
    INGREDIENTS
    1.Papaya(green) julianed as for aviyal 3 cups
    2.Elephantfoot Yam (Chena) as for aviyal 2 cups
    3.Colacassia stem as for aviyal 5 cups
    4.Salt to taste
    5.Greenchilli 2 - 3
    6.Red chilli powder 1 tsp
    7.Turmeric powder ½ tsp
    8.Tamarind gooseberry size
    TO GRIND
    9.Coconut seeds ½ tsp
    10.Cumin seeds ½ tsp
    11. Shallots 3 - 4
    12.Curry leaves 2 twigs
    13.Chilli and turmeric for colour
    GARNISH
    14.Coconut oil 1 tbsp
    15.Curry leaves 2 -3 twigs
    PREPARATION
    1.Boil all the vegetables with items 4,5,6 & 7, adding 1 cup
    water till done.
    2.Add the tamarind juice again let boil well 5 mts.
    3.Grind the coconut coarsely with items 10,11,12 & 13.
    4.Add the coconut masala stir, add the garnishing items and
    stir well .Set aside.

Komentáře • 397

  • @user-jt1em8xr4s
    @user-jt1em8xr4s Před 2 lety +15

    നല്ല നാടൻ സുന്ദരി അവിയൽ 👍 ഇവിടെ കിട്ടി അതിന്റെ മണവും... നാവിൽ രുചിയും കിട്ടി 🥰

  • @Nithyakurup
    @Nithyakurup Před 2 lety +6

    എന്റെ അമ്മ പണ്ട് സ്ഥിരം ഉണ്ടാക്കാറുണ്ടായിരുന്ന അവിയൽ 😍...നന്ദി ടീച്ചറമ്മേ 🙏🏻

  • @gangadharanbabu9271
    @gangadharanbabu9271 Před 2 lety +8

    Teacher ഓണാട്ടുകരയുടെ നാടൻ അവിയൽ ഇത് മണ്ഡല കാലത്ത് കൂടുതൽ വെക്കുന്നത് .കാരണം 41 ദിവസവും വ്രതം നോക്കുന്നവർ ക്ക് മാറി മാറി കറികൾ വേണ്ടേ അതുകൊണ്ടാണ്.ടീച്ചർ അവിയൽ suparrr 🙏👍

  • @mayarajasekharan7774
    @mayarajasekharan7774 Před 2 lety +8

    വളരെ നന്നായി ടീച്ചറെ. കാട്ടവിയൽ ഒരു പ്രത്യേക സ്വാദ്! പറമ്പിൽ നിന്നും പറിച്ചെടുക്കുന്ന നാടൻ വിഭവങ്ങൾ കൊണ്ട് നല്ല സൂപ്പർ അവിയൽ ഉണ്ടാക്കാം.

  • @leelamaniprabha9091
    @leelamaniprabha9091 Před 2 lety +4

    തിരുവല്ലയിലും ഈ അവിയൽ ഉണ്ട് Teacher. ചിലപ്പോൾ ചേനക്കു പകരം ശീമചേമ്പിന്റെ തടയും ഉപയോഗിക്കും എന്തായാലും ഒരു പ്രത്യേക രുചി തന്നെയാണ്. Adipoly. എന്തായാലും ഉടനേ ഈ അവിയൽ ഉണ്ടാക്കും.
    പാചകത്തോടൊപ്പം നല്ല ഒരു class.
    Interesting and informative episode. Thanks Teacher 🙏❤️

  • @eswarynair2736
    @eswarynair2736 Před 2 lety +4

    സദ്യ അവിയലിനെകായിലും എനിക്ക് ഇഷ്ട്ടം ഈ അവിയൽ ആണ്

  • @lekhabiju2224
    @lekhabiju2224 Před 2 lety

    ടീച്ചറമ്മേ ഇവിടെവിൽക്കാൻ കൊണ്ട്‌വരും ഈ ചേമ്പ് തണ്ട്... പണ്ട് എന്റെ അമ്മയുടെ അമ്മ ഒക്കെ കറിവച്ചതായി ഓർമ്മിക്കുന്നുണ്ട്..
    എങ്ങിനെ എന്ന് അറിയില്ല അമ്മക്കും.. ഇപ്പൊ ഇത് കണ്ടപ്പോൾ നാട്ടിലെത്തിയ ഒര് feel..😍🙏
    ഒത്തിരി സന്തോഷം അതിലേറെ സ്‌നേഹ വും ബഹുമാനവും..... നന്ദി യും.......Stay blessed...

  • @vijayalekshmipavanan9524

    ഈ, വിവരണം കേൾക്കാന ഏറെ ഇഷ്ടം ഒരു പ്രതേക വാത്സല്യത്തോടെയുള്ള വിവരണം. പണ്ട് അമ്മയുണ്ടാക്കി തരുമായിരുന്നു. സങ്കടവും വന്നു. മറ്റു വിഭവങ്ങൾ കൊയ്‌ഡ് പറഞ്ഞുതരണം ഒപ്പം അവിയലിന്റെ ക്ലാസും. പ്രാർത്ഥനയോടെ 🙏

  • @lekharadhakrishnan4209
    @lekharadhakrishnan4209 Před 2 lety +3

    Teacher made this avial today. Super super taste. Thank you so much🥰😘🤗

  • @babuk128
    @babuk128 Před 2 lety

    ടീച്ചറെ നമസ്കാരം. ആദ്യമായിട്ടയച്ച കമന്റിന് മറുപടി കിട്ടിയതിൽ വളരെ സന്തോഷം ടീച്ചറെ. കാട്ടവിയൽ പേര് കൊള്ളാം.എനിക്കു നൽകിയ സ്നേഹബന്ധം സ്വീകരിച്ചു.... ആശംസകൾ.. ടീച്ചറെ വലിയ മുത്തച്ഛൻ മാണിപ്പറമ്പിലെയല്ല. കുറച്ചേരിൽ നീലാണ്ടപ്പിള്ളയാണ്.. സ്നേഹ ത്തോടെ..
    ശ്രീകുമാരി, ചെന്നൈ.

  • @geethudelux
    @geethudelux Před 2 lety +3

    ഇത് തീർച്ചയായും ഉണ്ടാക്കും ❤️❤️❤️❤️

  • @sindhukn2535
    @sindhukn2535 Před 2 lety +5

    I hated this dish during my childhood. My mother prepares it on a weekly basis even now because , the ingredients are abundant in our kitchen garden and I like it. Thank you

  • @sreelathaachuthan8615
    @sreelathaachuthan8615 Před 2 lety +4

    Thank you Amma For Teaching cooking Recipes.God Bless You Amma.❤️

  • @shajips9396
    @shajips9396 Před 2 lety

    Super teacher amma. Njanum try cheyyum. Nattil varumbol. Egg aviyal super arunnu. Ente neighbours also liked very much. Thnks Amma.

  • @gracygills2171
    @gracygills2171 Před 2 lety +3

    Good teacher, nice to hear the chemistry

  • @lakshmikuttynair8818
    @lakshmikuttynair8818 Před 2 lety

    Very nostalgic aviyal.Enikumm kore ishtam aanu teacher.Very nice

  • @bijuthomas4412
    @bijuthomas4412 Před 2 lety +2

    Thank you Teacher Amma ❤

  • @sheenabaic9846
    @sheenabaic9846 Před 2 lety

    Entamme ithinte oru ruchi👌👌👌ippozhum orkkumpol kothi varum…so healthy ❤️❤️❤️

  • @vaishnavis6866
    @vaishnavis6866 Před 2 lety

    ടീച്ചർ ഒത്തിരി ഇഷ്ടമായി
    ഞാൻ പാചകം പഠിച്ചു വരുന്നതേ ഉള്ളൂ
    ഇതുപോലുള്ള നാടൻ വിഭവങ്ങൾ ഇനിയും ഉണ്ടാക്കണേ
    എനിക്കും ഒരു നല്ല പാചകക്കാരി ആവണം

  • @sreedevinair6537
    @sreedevinair6537 Před 2 lety

    Enikkum itorupad ishtamanitu thanks teachere 🙏

  • @valsalaraju4774
    @valsalaraju4774 Před 2 lety +1

    Ethu are arum unddakkatha aviyal. Nanni Teacher❤️👌

  • @sreemolsudheesh3259
    @sreemolsudheesh3259 Před rokem

    ടീച്ചറെ പറഞ്ഞത് സത്യമാണ്....വീട്ടിൽ അമ്മ ഉണ്ടാക്കുന്നതാണ്...കാട്ടവിയൽ...ഞങ്ങൾ എറണാകുളം ആണ്‌...

  • @UshaDevi-vi3ud
    @UshaDevi-vi3ud Před 2 lety

    Aviyal nannayitund.......ammede sariyum blousum nalla bhangiyund

  • @deepa2758
    @deepa2758 Před 2 lety +6

    ആഹാ.. ഇത് പോലെ ഉള്ള നാടൻ വിഭവങ്ങൾ . ഒരുപാട് ഇഷ്ടം... thank yu.. ടീച്ചർ... 🥰👌.. ഇന്നത്തെ സാരിയും..സൂപ്പർ 👌👌

  • @geethavarayath8990
    @geethavarayath8990 Před 2 lety

    അമ്മ സൂപ്പർ അമ്മയുടെ ഒരു വിധം കറികൾ ഞാൻ മക്കൾക്ക് ഉണ്ടാക്കി കൊടുത്തു അവർക്ക് ഇഷ്ട്ടമായി

  • @renuv9162
    @renuv9162 Před 2 lety +1

    ഞങ്ങടെ നാട്ടില്‍ ചക്കക്കുരു കൂടെ cherkkum. പിന്നെ വേറെ ഒരു അവിയല്‍ ഉണ്ട്. ചീര തണ്ടും താള്‍ ചക്കക്കുരു kappanga എല്ലാം കൂടെ .super ആണ്

  • @gayathrir3864
    @gayathrir3864 Před 2 lety +2

    ഇതിലൂടെ പുതിയ ഒരു വിഭവം മാത്രമല്ല പരിച്ചയപെടുതിയത് ഒരു പുതിയ അറിവു കൂടിയാണ് ഞാൻ അദ്യമായിട്ടാണ് ഒരു CZcams ചാനലിൽ വളരെ ലളിതമായിട്ട് കാര്യം അവതരിപ്പിക്കുന്നതായി കാണുന്നത് ഇത് എല്ലാവർക്കും മാതൃകയായി മാറട്ടെ എന്നാണ് എൻ്റെ പ്രാർത്ഥന 😍😍😍

  • @mayathulasi39
    @mayathulasi39 Před 2 lety

    Njan vechu nokki super aviyal ellam nammude thodiyil ninnum kittunnathumanu
    Thank you Teacher amma 😍❣

  • @alphonsatherasamathew5579

    👍👍 very happy to listen and prepare your dishes ammachi ❤️

  • @ajithav896
    @ajithav896 Před 2 lety

    Wow.undakki nokkam

  • @beenapg6592
    @beenapg6592 Před 2 lety

    ഇതൊരു നല്ല അവിയൽ anu ente വീട്ടിൽ ഇത് ഉണ്ടാക്കാറുണ്ട് ടീച്ചറെ ഉണ്ടാക്കിയപ്പോൾ അതിന്റെ രുചി കൂടിയതായിട്ട് തോന്നും എന്തായാലും ഇതുപോലെ ഉള്ള നടൻ കറികൾ ഇനിയും പരിചയപ്പെടുത്തണം വളരെ നന്ദി

  • @preethypthampy2327
    @preethypthampy2327 Před 2 lety

    ഞാൻ വച്ചു. സൂപ്പർ......
    വിഡിയോ share ഉം ചെയ്തു.

  • @ashaghosh2493
    @ashaghosh2493 Před 2 lety

    Nostalgic Avial... My grandmother also prepared this.... Suuper Nostalgia...

  • @ivymarshall3321
    @ivymarshall3321 Před 2 lety +1

    Thank you teacher 😘

  • @jeejasanthosh7765
    @jeejasanthosh7765 Před 2 lety

    നല്ല അവിയൽ ഞാൻ സാമ്പാറിൽ താള് ഇടക്ക് ചേർക്കാറുണ്ട്😋😋

  • @Godisgreat438
    @Godisgreat438 Před 2 lety +5

    Saari nokano teacherammene nokano varthaanam kekkano cooking kaanano.. Ellaam koode oru aviyal thanne.. Oru full combo... U r very precious amma.. 😍 🙏

    • @cookingwithsumateacher7665
      @cookingwithsumateacher7665  Před 2 lety +1

      ഹഹഹഹഹഹഹഹഹ. കൊള്ളാം കൊള്ളാം മോളൂട്ടി

  • @mariammak.v4273
    @mariammak.v4273 Před 2 lety

    Super aviyal.we used to make at home exactly the same long before.thank you teacheramma.

  • @anilagopi5317
    @anilagopi5317 Před 2 lety

    Nalla snehamulla teacher....

  • @meenamr6482
    @meenamr6482 Před 2 lety +10

    ചേമ്പില കൊണ്ടുള്ള മറ്റു വിഭവങ്ങൾകൂടി പ്രതീക്ഷിക്കുന്നു

  • @geetharamdasmenon5633
    @geetharamdasmenon5633 Před 2 lety +3

    A very big thanks Teacher Amma for sharing this recipe . 🙏🙏🙏Was quite unknown to me . Certainly going to make it 😊

  • @lekharadhakrishnan4209

    Dear Teacher, I have all the above said vegetables at home. Will try

  • @tiapius9567
    @tiapius9567 Před 2 lety

    Phalenopsis in full bloom....Nice...and thank you for the avial recipe...the blooms go with your lovely saree

  • @abishasprasad2467
    @abishasprasad2467 Před 2 lety

    Nalla avatharanam super teacher umma

  • @sumanroy9347
    @sumanroy9347 Před 2 lety

    Nice recipe and presentation too 👍👍💥💥💥💐💐🥰🥰🥰❤❤❤,thanks, gn

  • @manoojashaik655
    @manoojashaik655 Před 2 lety

    Thanks for the information ❤️

  • @padmad8965
    @padmad8965 Před 2 lety

    ഈ അവിയൽ ennu. വച്ചു super teacher te എല്ലാ recepies kanarundu🙏🙏 ❤

  • @sobhanapr6792
    @sobhanapr6792 Před 2 lety

    കാട്ടു അവിയൽ ഇഷ്ട പെട്ടു ഉണ്ടാക്കി നോക്കണം

  • @sobhanaradhakrishnan2448

    സൂപ്പർ.ചേച്ചി.നല്ല taste

  • @chithraks2668
    @chithraks2668 Před 2 lety

    ടീച്ചർ പറഞ്ഞ ചീരച്ചേമ്പ് ഞാൻ നട്ടു പിടിപ്പിച്ചിട്ടുണ്ട്.... 🙏 Thankyou for this nadan recipe

  • @sathisrikumar359
    @sathisrikumar359 Před 2 lety

    Velichembu kondu theeyal Nalla taste anu 👍

  • @jayavallip5888
    @jayavallip5888 Před 2 lety

    നന്ദി ടീച്ചർ 👍ഞാൻ റോബസ്റ്റാ കായ വറുത്തു നോക്കി. ആദ്യം വറുത്തത് കുറച്ചു മൂത്തു പോയി. രണ്ടാമത് ഇട്ടപ്പോൾ പാകത്തിൽ ഉണ്ടാക്കി. എല്ലാം അപ്പോൾ തന്നെ തീർന്നു 👌👌❤❤

    • @cookingwithsumateacher7665
      @cookingwithsumateacher7665  Před 2 lety

      ഹഹഹ ഹഹഹ തീർന്നു പോയോ. കഷ്ടം. സാരമില്ല. ഒന്നോടെ വറുക്കുക

  • @parvathyviswanath9202
    @parvathyviswanath9202 Před 2 lety

    സൂപ്പർ അവിയൽ 🙏🙏🙏

  • @sindhu106
    @sindhu106 Před 2 lety +3

    ഉപകാരം ടീച്ചർ. അധികം ചിലവില്ലാതെ ഒരു വിഭവം. താള് കൊണ്ട് അവിയൽ വയ്ക്കാമെന്നു അറിയില്ലായിരുന്നു. വ്യത്യസ്തമാകട്ടെ ഒരു ദിവസത്തെ കറി. തീർച്ചയായും മനസ്സിന്റെ ഒരു കോണിൽ കാണും ഈ വിഭവം. ടീച്ചറിന്റെ ഉരുളിയോട് എനിക്ക് ഒത്തിരി ഇഷ്ടം. 💞

    • @cookingwithsumateacher7665
      @cookingwithsumateacher7665  Před 2 lety +1

      എന്റ്റെ ഉരുളീയോട് പലർക്കും പ്രേമം.

    • @cookingwithsumateacher7665
      @cookingwithsumateacher7665  Před 2 lety +1

      ഹഹഹഹഹഹഹഹ.എനിക്കും

    • @jayavallip5888
      @jayavallip5888 Před 2 lety

      നന്ദി ടീച്ചർ. ഞാൻ റോബസ്റ്റാ കായ വറത്തു നോക്കി. ആദ്യം വറുത്തത് കുറച്ചു മൂത്തു പോയി. രണ്ടാമത് വറുത്തത് നന്നായി. മുഴുവനും അപ്പോൾ തന്നെ തീർന്നു. കാട്ടാവീലും ചെയ്യാം. താള് കിട്ടാനാ പ്രയാസം. നോക്കാം 👍👌❤❤❤

    • @nicefamilyvlog1935
      @nicefamilyvlog1935 Před 2 lety

      Anikum eshttam uriliyodu 🤩🤩

    • @susselav2110
      @susselav2110 Před 2 lety

      দ0উঔঔ0ষ।ঋঢ়,য়

  • @eldhoseeldhose3062
    @eldhoseeldhose3062 Před 2 lety

    Suma teacher...is school teacher , but.also..Good Natural Kitchen teacher...Simple and fluently...sweet voice...Thanks teacher...Ellaam nallavannam..manassilaakki...tharuñnoo....Congratulations...our Suma Teacher

  • @sheebaprasad5646
    @sheebaprasad5646 Před 2 lety

    ടീച്ചറിന്റെ ഒട്ടു മിക്ക കറികളും ഞാൻ ഉണ്ടാക്കാറുണ്ട്. ഇതു നാളെ ചെയ്തു നോക്കണം

  • @preethypthampy2327
    @preethypthampy2327 Před 2 lety

    ഈ കാട്ടവിയൽ പരിചയപ്പെടുത്തിയത് ഒത്തിരി രുചികരമായിട്ടാണ്

  • @indirakoonath5075
    @indirakoonath5075 Před 2 lety +3

    Nice avial . Thanks teacher :)

  • @minisurendra3476
    @minisurendra3476 Před 2 lety +2

    Excellent 😍

  • @sreedevinairh1338
    @sreedevinairh1338 Před 2 lety

    Teacher amme super aayi.ennu njan ethu undakkum.njagal veg aanu.Thank you teacher amme

  • @dhanalakshmip9087
    @dhanalakshmip9087 Před 2 lety +4

    അമ്മയുടെ വിവരണം കേൾക്കാനാണ് ഞാൻ കാത്തിരിക്കുന്നത്. 😍👌

  • @sivasanthipillai1869
    @sivasanthipillai1869 Před 2 lety

    Super Aviyal .👌👍🙏

  • @stn.6058
    @stn.6058 Před 2 lety

    ചേന തണ്ട് തോരൻ സൂപ്പർ

  • @smithasheru7709
    @smithasheru7709 Před 2 lety

    സൂപ്പർ, ഇത്തരം നാട്ടുകറികൾ ഇനിയും പ്രതീക്ഷിക്കുന്നു ടീച്ചർ.

  • @beenajayaram7829
    @beenajayaram7829 Před 2 lety

    ടീച്ചറമ്മേ. --- സുന്ദരിയായിട്ടുണ്ട്.S prഅവിയൽ

  • @aryas_veg_stories
    @aryas_veg_stories Před 2 lety +1

    ചേമ്പിൻ താളിട്ട പുളിങ്കറി എന്റെ ഇഷ്ടപ്പെട്ട കൂട്ടാനാണ്. അവിയലും ഇഷ്ടം.

  • @madhurimadhu2318
    @madhurimadhu2318 Před 2 lety

    സൂപ്പർ അവിയൽ.

  • @sreejak.v1445
    @sreejak.v1445 Před 2 lety

    ടീച്ചർ ഒരുപാടിഷ്ടം ♥️അവിയൽ ഒരുപാടിഷ്ടം 🥰 എന്തായാലും നാളെ ഉണ്ടാക്കും 👍🥰😘😍സിമ്പിൾ ടേസ്റ്റി അവിയൽ

  • @josephgeorge4035
    @josephgeorge4035 Před 2 lety +1

    Teacher l love you and your cooking classes. 🙏

  • @bindusasidharan4217
    @bindusasidharan4217 Před 2 lety +1

    Super recipe ❤❤❤❤

  • @sujasara6900
    @sujasara6900 Před 2 lety

    Thank you so much madam

  • @p.t.valsaladevi1361
    @p.t.valsaladevi1361 Před 2 lety +2

    Amma used to make this avial in super taste. She used chakkakkuru insted of chena. Velinthaal is used especially in karkkidakam. Good that you are teaching youngsters these old very tasty and healthy food items of our times. Generations ithokke arinjum ruchichum valaranam. 😍

  • @bijumon7490
    @bijumon7490 Před 2 lety

    ഒരുപാടു കഴിച്ചിട്ടുണ്ട് ടീച്ചർ അമ്മ ഉണ്ടാക്കുമായിരുന്നു നല്ല ടേസ്റ്റുമാണ്

  • @santhoshuthup8362
    @santhoshuthup8362 Před 2 lety

    ടീച്ചർ പറഞ്ഞത് വളരെ ശരിയാണ് നല്ല രുചിയാണ് എന്റെ അമ്മ ഉണ്ടാക്കി തന്നിട്ടുണ്ട്. 🙏🙏

  • @v.psachidanandan5609
    @v.psachidanandan5609 Před 2 lety

    നാട്ടിൽ നിന്ന് പോന്നതിനു ശേഷം ഈ കറി കണ്ടിട്ടില്ല നന്ദി ടീച്ചർ പഴയ ഓർമ്മകൾ ഓർമ്മ വന്നു

  • @Faith-dp3mo
    @Faith-dp3mo Před 2 lety +1

    Thank you teacher for the super
    Aviyal and chemistry info🙏🙏🙏

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 Před 2 lety +1

    Very informative. A simple but unique Aviyal. Thank you, teacher.🙏

  • @lizzysathyan3401
    @lizzysathyan3401 Před 2 lety +5

    പാവങ്ങളുടെ അവിയൽ ഓൾഡ് ഈസ്‌ ഗോൾഡ് സൂപ്പർ ❤❤🌹🙏

    • @cookingwithsumateacher7665
      @cookingwithsumateacher7665  Před 2 lety +3

      അല്ലല്ലോ.എല്ലാരുടേയും അവിയലാവട്ടെ ഇതും.

    • @susanvarghese7541
      @susanvarghese7541 Před 2 lety

      @@cookingwithsumateacher7665
      X

    • @Uma_asok
      @Uma_asok Před 2 lety

      Very very interesting recipe. Thank you teacher..

    • @derix4889
      @derix4889 Před 2 lety +1

      @@cookingwithsumateacher7665 🥰❤

  • @indurs529
    @indurs529 Před 2 lety

    Tr njanum undaki. Nalla swad 👍👍

  • @user-en1uv2fi7j
    @user-en1uv2fi7j Před 2 lety

    അവിയലിൻ്റെ നല്ല Smell ഇവിടെയെത്തി ടീച്ചറേ 😄🙏🏾
    ശീമച്ചേമ്പിൻ്റെ ഇലയും തണ്ടും തോരൻ വയ്ക്കാറുണ്ട് ഞാൻ .
    സൂപ്പർ taste.
    എൻ്റെയമ്മയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഭവമായിരുന്നു.
    June 2 ന് അമ്മ ഞങ്ങളെ വിട്ടുപോയി. covid വന്ന്.
    അവിയലുണ്ടാക്കാൻ തോന്നുന്നേയില്ല ഇപ്പോൾ

  • @sushamohan1150
    @sushamohan1150 Před 2 lety +3

    Thanks for this tasty recipe teacher 🙏 എല്ലാ താളും edible ആണോ ടീച്ചർ ? എങ്ങനെ മനസിലാക്കും? ഒന്നു പറഞ്ഞു തരാമോ ടീച്ചർ?

  • @tasyfood009
    @tasyfood009 Před 2 lety

    Puthumayulla peru anallo kattaviyal👌 Super ayyittundaki 👌

  • @ratnakalaprabhu5270
    @ratnakalaprabhu5270 Před 2 lety

    Chappathiykku ee aviyal nannayirikku mennu kandittu thonnanu enikkithu veruthe kazikkanum ishttama super aviyal

    • @cookingwithsumateacher7665
      @cookingwithsumateacher7665  Před 2 lety

      അതേയതെ. ഞങ്ങൾ അന്ന് അതാണ് കഴിച്ചത് ചപ്പാത്തിയുടെ കൂടെ. അമ്പടി കൊച്ചുകള്ളീ

  • @geethadevikg6755
    @geethadevikg6755 Před 2 lety

    Thank U teacher.

  • @sinyvinod2978
    @sinyvinod2978 Před 2 lety

    Thanks teacher

  • @eldhoseeldhose3062
    @eldhoseeldhose3062 Před 2 lety

    Very , very...nice curry...It is a Natural curry...Chembin..thaalu...Enikku...ishttamaanu..curry..Taste.is taste

  • @indian4486
    @indian4486 Před 2 lety

    My favourite ....i am also a native of kottayam...we used to make aviyal n pulincurry ...thank you teacher for sharing this wonderful recipe

  • @girijanakkattumadom9306

    കാട്ടവിയൽ എന്നാണ് പേരെങ്കിലും അതീവ രുചികരം. അത് അവതരിപ്പിച്ചതിനു നമസ്കാരം ടീച്ചർ 🙏

  • @aambujam7409
    @aambujam7409 Před 2 lety

    Uruli yil undakkunna kaanan enthu rasaa..uruli ethra dia aanennu parayumo teacher amme

  • @sudheeshdss3007
    @sudheeshdss3007 Před 2 lety

    ശരിയാണ് ടീച്ചർ ഞങ്ങളും ഒരു അവിയൽ വെക്കു ബോഴും വെളുത്തുള്ളി ചേർക്കില്ല

  • @unnip3296
    @unnip3296 Před 2 lety +1

    Thanks teacheramme.nalla arivukal eniyum kelkkan katherikunnu

  • @disnafathima4993
    @disnafathima4993 Před 2 lety

    എല്ലാ അവിലൂഠഇവിടെ എല്ലാവർക്കും ഇഷ്ടം ആണ് 👍

  • @cnlalitha7971
    @cnlalitha7971 Před 2 lety

    Excellent

  • @ushajayan5286
    @ushajayan5286 Před 2 lety

    Super Kattaviyal👌👌❤❤

  • @ratnakalaprabhu5270
    @ratnakalaprabhu5270 Před 2 lety +1

    Curry super sariyude karyam parayanilla super super sundharam saree thankyou teacher namaskaram teacher

  • @ushavasudevan5313
    @ushavasudevan5313 Před 2 lety

    അവിയല്‍ super 👌

  • @silpaprasad3683
    @silpaprasad3683 Před 2 lety +1

    Super👌

  • @jayajayaprakash9653
    @jayajayaprakash9653 Před 2 lety +1

    ടീച്ചർ ഈ ഓർക്കിഡ് ചെടികൾക്ക് നൽകുന്ന പരിചരണം വിശദീകരിക്കാമോ

  • @ushavijayakumar3096
    @ushavijayakumar3096 Před 2 lety

    Evideyim ethinu kaattaviyal ennu thanneya parayunne. Ente.muthassy u de special receipe ya eth. Veettil undakkunna achinga koodi cherkkarund chilappo. Mattu vegetables onnum cherkkarilla. Midhunam karkidaka maasathila eth kooduthalum undakkaru. Evide ellavarkum eshta. Nalloru naadan taste aanu.. very good presentation.

  • @dileepskumar958
    @dileepskumar958 Před 2 lety

    Amme ethu theerchayayum undakkum.very good combination.muringakaya koodi cherkkamo.pls reply.

  • @girijasurendran258
    @girijasurendran258 Před 2 lety +3

    നല്ല ഒരു വിഭവം.ടീച്ചറെ കേട്ടിരുന്നു പോകും. 👌👌