ഒരുപിടി ബിരിയാണി രഹസ്യങ്ങൾ😋😀👌 (Chicken Biriyani)
Vložit
- čas přidán 4. 02. 2021
- Chicken biriyani
Ingredients for rice
1. Biriyani rice - 2 ½ cup (½ kg)
2. Salt - to taste
3. Cinnamon - 1” piece
4. Cloves - 5
5. Cardamom - 5
6. Pepper - 10 to 15nos
7. Ghee - 1tsp
Other ingredients for the curry
8. Chicken - 500 to 600 gms
9. Crushed ginger - 3” pieces
10. Crushed garlic - 3 to 4
11. Green chilli - 5to8 nos
12. Big onion (julienned) - 5 to 6 nos
13. Tomato (julienned) - 4 to 5
14. Mint leaves- 1 cup
15. Coriander leaves - 1 cup
16. Ghee + oil - 2tsp+2tsp
17. Saffron - ¼ tsp
18. Milk - ½ cup
19. Chilli powder - 1tsp
20. Turmeric powder - ½ tsp
21. Coriander powder - 1 to 2 tsp
22. Crushed pepper - 1tsp
Preparation
1. Prepare the rice as shown
Preparation of chicken Curry
1. Sauté garlic, ginger and greenchilli 2to3 mts ,add half of the big onion sauté well, add tomato, coriander leaves ,mint ,salt sauté, add the powders sauté well and cook closed 5 mts,(slow fire).
2. Then sauté adding chicken, add salt and cook adding 1 cup of boiling water and crushed pepper, cook 30 to 40 mts or till done.
3. open spread the rice above the chicken curry. sprinkle the milk mixed with saffron or turmeric powder, the mint and coriander and the fried onion, nuts and kismis and 1 tsp of ghee..
4. Close the dish with clean piece of wet cloth and put on a dosa tawa heated on sim. Open when needed and serve after string well.
1st one 👍❤️
love to hear the way you talk,
reflects ur profession in ur talk
stay safe & well👍👌🌹❤️🌹
അമ്മേ നല്ല ബിരിയാണി 👍 ബിരിയാണിയേക്കാൾ മധുരം അമ്മയുടെ സംസാരമാണമ്മേ 👌🏻👌🏻👌🏻👌🏻👌🏻
Biriyani's not Sweet 🤣🤣🤣 just kidding
@@saraswathyp3537 m
Love your presentation
Yummy laced with ❤️
ഹൃദയത്തോടു ചേർത്തു വെക്കുന്നു ഈ ടീച്ചറമ്മയെ ഒരു പാട് സ്നേഹം
Teacherammaude biriyani nannayit estayito valare thanks
Uluvamango try cheidu risult parayarayillato teacheramme
Teacher ammaye aniku nallavannum eshtayito
കൊള്ളാം സൂപ്പർ ബിരിയാണി 🥰
Thanks a lot for this wonderful recipe, dear teacher 🙏❤️
ഇപ്പൊ തന്നെ ബിരിയാണി ഉണ്ടാക്കാൻ അല്ല എല്ലാവരും ഈ വീഡിയോ കാണുന്നത്
അമ്മമ്മെടെ സംസാരം കേൾക്കാൻ ആണ്❤️
Sheriya
Very nice
Thankyou teacher
സൂപ്പർ ടീച്ചർ അവതരണം സൂപ്പർ 👍👍👍🙏🙏🙏🙏🙏🌷🌷🌷💕💕
Yes
Tried this recipe, came out so yummy
ടീച്ചർ, ബിരിയാണി ഉണ്ടാക്കി വളരെ രുചികരമായി രുന്നു. ഞാൻ ഉണ്ടാക്കുന്നത് കുറച്ചു കൂടി ബുദ്ധിമുട്ട് ആണ് ഉണ്ടാക്കാൻ. ഒരുപാട് സമയം പോകാതെ രുചികരമായ ബിരിയാണി പറഞ്ഞു തന്നതിന് thanks. നല്ല മണവും രുചിയും ഉണ്ടായിരുന്നു....🙏
Best presentation ever ❤️
ടീച്ചറെ ബിരിയാണി 👍👌😘❤.ഉടുക്കുന്ന സാരി എന്തു ഭംഗിയാ 🤩😍
Ente amme polund
Nalla Bhangiyilu Undaki Ishtayitto 👍😁😍
Lovely presentation and recipe too,thanks 🥰🥰🥰❤❤💥💥💥👍🙏
Thanks teacher, stay healthy and blessed!
e biriyani vallathoru pahayan thannay👍👌simple process but luks yummy.tq teacher🙏🌹
What I like about Teacher's cooking is that she uses less spices...excellent way of explanation.
സൂപ്പർ ബിരിയാണി അമ്മ ലവ് യു
Biriyanikkum neychorinum jeerakashala( cheriya ari) aanu nallathu. Fried ricenu aanenkik neenda ari(basumathi ) aanu nallathu. 😍😍😍😍😍😍
Correct💯💯
Athe
Jeerakasala ari perfect anu
Teacher, thank you for the recipe
Hai..nallabiriyani..thankyou
Ammakutty, ente chundari kutti Amme, Thank you for the receipe.. nalla biriyani nnte manam..waiting for the another receipe..
Don't know why...i feel happy to c u teacher amma...love ur videos and ur talks...huge respect ...🥰🥰🥰👏👍👍
അതേ ശരിക്കും കഴിച്ച പോലെ ഉണ്ട് താങ്ക്യൂ മം 🥰🥰🥰🥰😘😘😘
Supper biriyani . . Kazhikan kothiyavunnu ... thank u techeramma
ഞാൻ കുറച്ചു നാളെ ആയുള്ളൂ ടീച്ചറുടെ ഇൗ സൈറ്റ് അറിഞ്ഞിട്ട്.
പാചകം എനിക്ക് വലിയ ഇഷ്ടം ഇല്ല. ചെയ്യുന്നു എന്ന് മാത്രം. പക്ഷേ ഇപ്പൊൾ ഒരിഷ്ടം തോന്നിത്തുടങ്ങി. I am not young , a working woman, going to be 57.
We , my daughter and myself knew Sivadas sir years back, through his writings, in Eureka and also that wonderful book "Munichile സുന്ദരികളും സുന്ദരന്മാും".
വർഷങ്ങൾക്കു മുമ്പ് എന്റെ മോൾ അത് വായിച്ചു sir nu ezhuthezhi മറുപടി വരാൻ കാത്ത് ഇരുന്നു. Sir kandu കാണില്ല. അവൾക്ക് സങ്കടം ആയി. പിന്നെ അത് sir nu kittettundavilla ennubparanju സമാധാനിപ്പിച്ചു. അവളുടെ ശാസ്ത്ര ബോധം വളർത്താൻ Eureka yum sirnte എഴുത്തുകളും സഹായിച്ചു. ഇന്ന് മോൾ Brookhaven national laboratory yil research associate aanu with a Phd in Astrophysics.
I have told her about your cooking classes also.
Thankyou teacher, you are superb.
നാടൻ കറികൾ നമുക്കെന്നും വേണം. അതാണ് എനിക്ക് ടീച്ചറിന്റെ ഇൗ സൈറ്റ് ഇഷ്ടമകൻ കാരണം. മാഷോട് എന്റെ മോൾടെ കാര്യം പറയണേ.
സ്നേഹത്തോടെ ബീന, ആലുവ അടുത്ത് , കടുങ്ങല്ലൂർ ആണ് സ്ഥലം.
You are really teaching, look like a lady Doctor, God Bless
Waa
Thank you very much dear Suma teacher. It is very nice and your explanation is really helpful.
ഇതാണ് മലബാർ ബിരിയാണി (ഓൾഡ് )ഇപ്പൊ എല്ലായിടത്തും ഉണ്ട്, പക്ഷേ ഇത് ടീച്ചർ വിശദമായി കാണിച്ചു വളരെ സന്തോഷം അടിപൊളി 🙏🙏🙏🌹🌹🌹
Yes 👍
Awesome👌
Enthayalum sambhabam adipoli etra easy ayi undakki enikkanekil 4 hour edukkum 👍🥰🌹
I was looking for am easy recipe. Thanks a lot Ma'am🙏
Thanku Teacher Amme Super Easy Biriyani 🙏
നന്നായിട്ടുണ്ട് ടീച്ചർ. ബിരിയാണി ഉണ്ടാക്കി നോക്കും 🙏
Super aayittundu teacher ammayude chicken biriyani 👍👍😋😋❤️❤️
ഞാൻ സത്യം പറയട്ടെ ടീച്ചർ അമ്മേ. ഞാൻ റസിപി കാണാൻ അല്ല അമ്മയുടെ സംസാരം കേൾക്കാനാ വീഡിയോ kanunne😍🙏
Nalla amma love u amma
Much awaited recipe from dear teacher Amma.... Super👌as always..
സൂപ്പർ അമ്മേ ഞാൻ ഉണ്ടാക്കി അടിപൊളി👌👌
സൂപ്പർ.. ബിരിയാണിയെക്കാൾ ടീച്ചറെ ഭയങ്കര ഇഷ്ടായി 😍
Thanks for very interesting biriyani
തീർച്ചയായും ചെയ്യണം എന്ന് വിചാരിക്കുന്നു, കണ്ടപ്പോൾ തന്നെ, എനിക്കും മകൾക്കും കൊതി ആയെ
Superrr.... Looks yummy 😋 😋
Thank u bless u for explaining so beautifully
Super and Motivational
ബിരിയാണി i 👌തുണി നനച്ചിടുന്നത് ഞാൻ ആദ്യമായിട്ടാണ് കാണുന്നത് ടീച്ചർ 😊
Tqu soo much teacher, took soo much effort 🙏🙏💐💐💐💐❤
POLIIYA
Mouthwatering 😋😋😋😋👏👏👏👏👌👌👌👌👌
Teacher...so sweet of you 💕💕💕 entha rasam parayunnathe kelkkan.. lots and lots and lots of love and respect 🥰🙏
Thank you teacher, undaki nokkam ttoo
Super, teacher .Waiting for the next
Looks so yummy.. teacher you made the best Biriyani!!
എളുപ്പത്തിൽ മനസ്സിലായി സൂപ്പർ :-
Super biryani Suma Teacher.😊👌
Nannayitund teacher👏
Teacher, you are excellent. Explanation very good. Each and every thing you explain. May God bless you teacher.
Wowww ....kaaanumbole yummy
Biriyani ഉണ്ടാക്കാൻ അറിയില്ല . Non veg കഴിക്കാത്തതു കൊണ്ടും ശ്രദ്ധിച്ചിട്ടും ഇല്ല. എന്നാൽ step by step ആയി Teacher പഠിപ്പിച്ചു . അതിനാൽ ഇതൊന്നു ശ്രമിക്കും എന്റെ മോന് ഉണ്ടാക്കി കൊടുക്കും. Thanks Teacher
ടീച്ചറമ്മേ നന്നായിട്ടുണ്ട് എനിക്ക് നന്നായി ഇഷ്ടപ്പെട്ടു 😀
Adipolismma
Ammmmmmmmeee💞
Thank you Teacher. Biriyani nannayirikkunnu.Fish, prawn biriyani expect cheyyamallo. May God protect and bless our Teacher.
ടീച്ചർ അമ്മേടെ സാരികൾ ....... കിടു 💗 ഒരു scientific touch cooking ❣️💗👌
പനീർ ഉണ്ടാക്കുന്ന വീഡിയോ കാണാൻ എടുത്തത അമ്മടെ സംസാരം കേൾക്കാൻ ഇപ്പോൾ ബിരിയാണി വരെ എത്തി ഒരുപാട് ഇഷ്ടപ്പെട്ടു 🥰🥰🥰🥰🥰💜💜💜💜
Njanum
Super teacher amme..briyani..njan try cheyid.. super taste
Super biriyani....with loads of
methods .......so endearing is your talking....God bless u
Super Biriyani 👌❤❤
Super teacher Amma, ennepolulla new house wifesnu nalla helpful ayi ,really helpful,thank you teacher.
Super അമ്മേ വായിൽ കൊതിയുറും 👍❤
0poi
I m a strIct. Veg.yet Watched and Liked
Ammaaaaa I love your presentation and talk ❤️👌👌
സൂപ്പർ സൂപ്പർ
. Nalla TeacherAmma. 🙏
Nice varthamaanam.
Love you.
Respect also.
❤❤❤❤😍😍😍❤❤❤❤🙏🙏🙏🙏🙏🌷🌷🌷🌷🌷
Kazhichu
Super aayittundu teacher you are great
നന്നായിട്ടുണ്ട് teacher അമ്മേ...❤️❤️❤️❤️
Super♥️
ടീച്ചറുടെ റെസിപിസ് എന്ത് പെർഫെക്ട് ആണ്. ഒത്തിരി ആളുകൾ കണ്ടു വേഗം 500K ആകട്ടെ 👏👏👏
Waited recipe😍😍😍thankuu teacherammee
Suuuper biriyani😋😋
super and Variety presentation.💯
Today for lunch
Saw this so many times
Easiest and tastiest
Anik othiri ishtavanu Suma teacher re...Anna rasavanne kelkkan... teacher rude lemon tea video njan kandu I love it...and this chicken biryani so Super... teacher polichu....may God bless you Suma teacher ..🙏🙏🤗❤️❤️
Super amma
Sweet voice ,samsaram kettu ninnu pokum.💕💕
Superb...Teacheramme..your presentation is totally different and loving.....
Suma Teacher very tasty biriyani. God bless you ❤🌹🌹🌹
Super biriyani👍
ടീച്ചറമ്മാ സൂപ്പർ റെസിപ്പി.
നാളെ തന്നെ ണ്ടാക്കും
Will try teacher
Nice biriyani...medathinde.."undenghilakam..illelum oru kuzhappavum illa...athu vallathe ishtapettu...thank you teacher
Adi poli
Ammede samsarareethi enthu soft anu thanku maa🌹🌹🌹
Saw the biryani garnished with love!
Teacher, I can feel the love in the way you have made the Biryani...it's like you have taught the process step by step ❤️❤️❤️
I would try
Adipoli 🥰😍
dhemittath kalakki. thank you sir , god bless you
Super teacher amme
വളരെ നന്നായിട്ടുണ്ട്.
Thanku teacher
I like you very much
Presentatin suupperr
I always make this Biriyani, it is very tasty. Thank you for showing this.
Suma teacher Thank you so much 🙏🙏🙏🙏