കൊല്ലരുതേ കൊല്ലരുതേ.....

Sdílet
Vložit
  • čas přidán 29. 10. 2023

Komentáře • 242

  • @odathuparambilhouse8766
    @odathuparambilhouse8766 Před 5 měsíci +74

    ടീച്ചറിനും സാറിനും സുഖമല്ലേ മൂന്നു മാസത്തോളം ആകുന്നു പിന്നെ ഒരു വീഡിയോയും കണ്ടില്ല !

  • @priyaavinash3816
    @priyaavinash3816 Před 25 dny +17

    Can someone from family please update on Suma teacher and her husband. Hope they are good

    • @mohanapremarajan6423
      @mohanapremarajan6423 Před 21 dnem +2

      No one is replying...don't know how to contact them ...can't find fb account also

  • @ManjusTaste
    @ManjusTaste Před 3 měsíci +12

    പ്രകൃതിയെ തൊട്ടറിഞ്ഞ പാചകങ്ങളും കഥകളുമായി ടീച്ചറമ്മയെ കേട്ടും കണ്ടുമിരിക്കാൻ എന്നും ഇഷ്ട്ടം. .ഇപ്പോൾ ഒത്തിരി ആയി കാണുന്നേ ഇല്ലല്ലോ. സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു. .

  • @lakshmiunnithan1398
    @lakshmiunnithan1398 Před 8 měsíci +8

    സാറിന്റെ കഥകൾ താല്പര്യത്തോടെ കേട്ടിരിക്കുന്ന ഞങ്ങളെ പോലുള്ള പ്രായമായവർക്കും അതിൽ നിന്നും എന്തെങ്കിലും ഒക്കെ പഠിക്കാൻ കാണും . അക്ഷരാഭ്യാസം ഇല്ലാത്ത ആളിന്റെ ഉയർന്ന ചിന്താഗതിയും വിദ്യാഭാസം ഉള്ളവരുടെ അവസ്ഥയും എന്തൊരു വ്യത്യാസം . സാറിന് 🙏🙏🙏 അമ്മയ്ക്ക് ❤️🥰🥰

  • @sobhal3935
    @sobhal3935 Před 8 měsíci +9

    സാറിനെ വീണ്ടും കണ്ടതിൽ വളരെ സന്തോഷം. എത്ര നന്നായാണ് കാര്യങ്ങൾ പറയുന്നത്.

  • @athullyaca968
    @athullyaca968 Před 4 měsíci +27

    ടീച്ചർ എവിടെ കാണുന്നില്ലാലോ. സുഖമായി ഇരിക്കു രണ്ടുപേരും ❤

  • @gayathrirajan6120
    @gayathrirajan6120 Před 8 měsíci +11

    ശിവദാസ് സർ നല്ല കഥ പറഞ്ഞു തന്നതിൽ ഒരുപാട് നന്ദിയുണ്ട് സർ ന്റെ അനുഭവകഥ കേൾക്കാൻ സാധിച്ചതിൽ സന്തോഷം ടീച്ചർ അമ്മുമ്മയ്ക്ക് സുഖമാണോ 🥰🥰

  • @jayavallip5888
    @jayavallip5888 Před 8 měsíci +7

    നന്ദി സർ ❤നല്ല കഥകൾ സാറിന്റെ കയ്യിൽ ഇഷ്ടം പോലെ ഉണ്ടല്ലോ. 👍ഇങ്ങിനെ ഓരോ കഥകൾ നമുക്ക് അറിയാൻ ഭാഗ്യം ഉണ്ടായല്ലോ 👍❤❤orchid കാണാൻ നല്ല ഭംഗി ഉണ്ട് ❤❤

  • @supriyap5869
    @supriyap5869 Před 8 měsíci +7

    ഈ കാലത്തിന്റെ അനിവാര്യത രണ്ടുകഥകളിലുടെ മനസിലുറപ്പിച്ച ശിവദാസ് സാറിനുനന്ദി വൈലോപ്പിള്ളിയുടെഎണ്ണപ്പുഴുക്കൾ എന്ന കവിത ഓർത്തുപോയി

  • @user-zl2ec4bs7d
    @user-zl2ec4bs7d Před 8 měsíci +4

    ടീച്ചറെ,സാർ പറഞ്ഞ കഥ കേട്ടു, നല്ല ഒരു സന്ദേശം നൽകുന്ന കഥ.സാറിൻറെ വിനയവും, ലാളിത്യവും,എളിമയും പറയാനില്ല.ഇന്നലത്തെ ഒരു കാര്യം പോലും മനപ്പൂർവ്വം ഓർക്കാത്തവർ...സാർ കുട്ടിക്കാലത്ത് ഉണ്ടായ ഒരു സംഭവം എത്ര മനോഹരമായി കഥയിലൂടെ പറഞ്ഞു തന്നു... ഒറ്റ വാക്കിൽ പറയാം 'നിറകുടം തുളുമ്പുകയില്ല'....🙏
    സാറിനും,ടീച്ചറിനും സ്നേഹത്തോടെ, ശ്രീകുമാരി.

  • @beenammamathew259
    @beenammamathew259 Před 8 měsíci +10

    കഥകൾകൊണ്ട് സമ്പന്നമാണ് നമ്മുടെ സാഹിത്യവും സംസ്ക്കാരവും! ഇന്ന് പുതിയതലമുറക്ക് നഷ്ടപ്പെടുന്നതും ഇത്തരം ഗുണപാഠങ്ങൾ ഉൾക്കൊള്ളുന്ന കഥകളാണ്. സന്തോഷം സാർ. ടീച്ചറിന് സുഖമല്ലേ?

  • @satheesunni4290
    @satheesunni4290 Před 8 měsíci +3

    ചെ റുപ്രായത്തിൽ മനസ്സിൽ പതിയുന്ന പല കാര്യങ്ങളും ജീവിതാവസാനം നമ്മുടെ കൂടെയുണ്ടാവും. എത്ര നല്ല സന്ദേശം ആണ് സർ തന്നത്.

  • @neenacv2663
    @neenacv2663 Před 8 měsíci +2

    ഒത്തിരി നാളായി കാത്തിരുന്ന വീഡിയോ സാറിന്റെ വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം ഞാൻ കുഞ്ഞിലേ വായിച്ചിട്ടുണ്ട് അന്ന് മുതലാണ് എന്റെ മനസ്സിൽ പ്രകൃതി യോടുള്ള സ്നേഹവും സഹജീവികളോട് അടുപ്പവും ഉണ്ടായത് സാറിനെ എനിക്ക് ഒത്തിരി ഇഷ്ടമാണ് ബഹുമാനമാണ് ടീച്ചറിന്റെ വീഡിയോ കാണുമ്പോളൊക്കെ ഞാൻ സാറിനെ ഒന്ന് കാണിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട് thankyou thankyou Thankyou verymuch 🙏🙏♥️

  • @sanjeevmenon5838
    @sanjeevmenon5838 Před 8 měsíci +3

    സർ , നല്ല ഒരു കഥയിലൂടെ വലിയ ഒരു അറിവ് പകർന്ന് നൽകുന്നു.
    ടീച്ചർക്കും സാറിനും ആശംസകൾ .
    സഞ്ജീവ് .

  • @girijakrishnakumar6551
    @girijakrishnakumar6551 Před 8 měsíci +7

    ഇന്നത്തെ കാലഘട്ടത്തിന് അനുയോജിച്ച ഹൃദയസ്പർശിയായ കഥ പറഞ്ഞു തന്ന സാറിന് ഒരായിരം അഭിനന്ദനങ്ങൾ

  • @mercypaulson3478
    @mercypaulson3478 Před 8 měsíci +1

    എന്നെ പോലുള്ള അമ്മുമ്മമാർക്ക് പറ്റിയ നല്ല ക്ലാസ്സ് .നന്ദി സർ വളരെ നന്ദി

  • @chithraks2668
    @chithraks2668 Před 8 měsíci +4

    സന്തോഷം.... ടീച്ചറിന്റെ പാചകത്തിൻറെ ഇടയ്ക്കിടെ സാർ ഇങ്ങനെ അറിവിന്റെ കഥകളുമായി അതും പ്രകൃതിയെ തൊട്ടറിഞ്ഞ കഥകൾ 🙏🙏🙏. സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു പോയി.

  • @sobhanaradhakrishnan2448
    @sobhanaradhakrishnan2448 Před 8 měsíci +5

    അനിയൻ ചേട്ടാ എന്ത് നല്ല കഥ.ഇനിയും കഥകൾ പറയാൻ വരണം.ചേട്ടനെ ഒന്ന് കാണാമല്ലോ.സുമ ചേച്ചിയെ കാണാറുണ്ട്.

  • @bitareghu3862
    @bitareghu3862 Před 8 měsíci +4

    🙏 ഹൃദയസ്പർശിയായ കഥ ...നന്ദി സർ 👍

  • @bachelorlife9729
    @bachelorlife9729 Před 8 měsíci +9

    കഥയോടൊപ്പം ഓർക്കിഡ് ന്റെ ഭംഗി ആസ്വദിച്ചത് ഞാൻ മാത്രമാണോ ❤❤

  • @lekshmim6903
    @lekshmim6903 Před 8 měsíci +2

    a real feel good story . i really miss my grandparents seeing this video. parent hood is a very responsible thing. it need a higher level of intelligence patience and communication skill to be a parent who connect his child with the nature. thank you for guiding us,the new parents in this tough journey of parenthood. from the bottom of my heart😍

  • @ajithakumari451
    @ajithakumari451 Před 8 měsíci +4

    നല്ല message കുഞ്ഞുങ്ങൾക്കും , ഇപ്പൊൾ വലിയ വർക്കും🙏🙏🙏

  • @annammakurian5085
    @annammakurian5085 Před 8 měsíci +6

    Super message. Orupad ishtamayi.

  • @krishnavenialphonse1462
    @krishnavenialphonse1462 Před 8 měsíci +2

    Mr. Sivadas sir...the kids were well taught beautifully..about not hurting any living creature. Childten are impressionable ..that is the time to reach them with values.🙏🙏

  • @priyasreekumar4030
    @priyasreekumar4030 Před 8 měsíci +3

    Happy to see you Sir ❤
    A very good message.....🙏

  • @marykuttypt1534
    @marykuttypt1534 Před 8 měsíci +4

    ഒരു നല്ല ഷോർട്ഫിലിം കണ്ട പ്രതീതി...❤❤❤

  • @vimalakaimal2918
    @vimalakaimal2918 Před 8 měsíci +2

    Chetta chettante kayyinnu orupadu kadhakal kelkan avasaramundayittundu. Itum nerittu kettittundu. Nangal aniyathimarellam bhagyavatikal tanne. Othiri othiri santosham.❤

  • @sindhumenon7383
    @sindhumenon7383 Před 8 měsíci +2

    Happy to see you sir. Good message for all children as well as humans. ❤❤

  • @p.t.valsaladevi1361
    @p.t.valsaladevi1361 Před 8 měsíci +3

    A very good message through a simple incident. Excellent for children as well as all the humans . Especially relevant for this time of unrest, terrorism and cruelty.

  • @shincebyju7070
    @shincebyju7070 Před 8 měsíci +1

    Sir big salute 🔥🔥🔥❤️🙏 Othiri eshtappettu ❤️

  • @ajeeshfrancis3457
    @ajeeshfrancis3457 Před 8 měsíci +7

    Happy to c u sir again ❤

  • @shensyjoseph
    @shensyjoseph Před 8 měsíci +4

    🙏 Thank you Sivadas Sir and Teacher Amma 🙏

  • @girijanakkattumadom9306
    @girijanakkattumadom9306 Před 8 měsíci +1

    ഹൃദയസ്പർശിയായി സാർ. 🙏🙏

  • @deepamenon567
    @deepamenon567 Před 8 měsíci +2

    Sir orupadu santhosham. Ethra arthavarthaya vakkukal - Katha ! Manushyare polum kollunna ennathe kalathu anivaryamaya story ..

  • @beenasajeev2419
    @beenasajeev2419 Před 8 měsíci +3

    Thank you sir 🙏 Teacher Ammak sugam tanna❤❤❤

  • @malathydas1318
    @malathydas1318 Před 8 měsíci +4

    Excellent sir 🙏🙏🙏

  • @cicilyjoseph5948
    @cicilyjoseph5948 Před 8 měsíci +2

    Sir’s class & interaction with the students are really nice.
    Teacher, I like your curries . I really appreciate your presentation , patience & the way you talk .
    I always imagine your class & the interaction you had with the students. Your students must have enjoyed your class.

  • @harilal.sthoppil4934
    @harilal.sthoppil4934 Před měsícem +2

    സാർ ടീച്ചർ സുഖമായിരിക്കുന്നോ ടീച്ചറിനെ കാണുന്നില്ലല്ലോഅമ്മയെ കാണുന്ന പോലെ ആയിരുന്നുടീച്ചറിനെ കാണാഞ്ഞിട്ട് വല്ലാത്ത വിഷമംടീച്ചർ സുഖമായിരിക്കാൻ പ്രാർത്തിക്കുന്നു

  • @sreedhrannambiar8384
    @sreedhrannambiar8384 Před 4 měsíci

    Heart felt thanks to you sir expecting more videos Sruthi from dubai hailing from kannur at thillenkeri

  • @surendranbijimon4999
    @surendranbijimon4999 Před 7 měsíci +1

    Super....Sirrr❤❤❤

  • @sivanr4760
    @sivanr4760 Před 3 měsíci +1

    Thk u sir.... excellent class for lovely kids,children's are God's gift,, u paved good way to love others to this lovely angels❤❤

  • @lizammaabraham2047
    @lizammaabraham2047 Před 20 dny

    :Very good. Sarinte speech ithu pole inyum expect cheyyunnu

  • @25911282
    @25911282 Před 8 měsíci +1

    Great .loved it

  • @jennifergopinath
    @jennifergopinath Před 8 měsíci +4

    Thank you SivadasSir for your lovely presentation that brought valuable Nostalgia & laughter reminiscing childhood. We look forward to more stories & opportunity to recall forgottennexperiences of our school days....Best wishes always to both yourself & SumaTeacher

  • @meenaram8055
    @meenaram8055 Před 8 měsíci +2

    the two stories and message super .Thank you sir and teacher 🙏🙏

  • @balakrishnanmenon4182
    @balakrishnanmenon4182 Před 8 měsíci +6

    Thank you so much sir.
    Excellent lesson for whole world

  • @ushanarayanan3075
    @ushanarayanan3075 Před 8 měsíci +2

    നന്ദി നമസ്കാരം sir 🙏🙏🙏

  • @breadhouse4355
    @breadhouse4355 Před 8 měsíci +5

    ഞാനും കുറച്ചു നേരം ആ kg class l ആയി poyi❤

  • @bhasiraghavan3141
    @bhasiraghavan3141 Před 8 měsíci +2

    Thank you for giving moral lessons to us.. so happy to see you Sivadas Sir..If possible upload such videos in alternate weeks.

  • @padmakumari1507
    @padmakumari1507 Před 8 měsíci +2

    Very good lesson for the entire humanity. Thank u sir.

  • @lekhachitra9516
    @lekhachitra9516 Před 8 měsíci +2

    Very good message❤

  • @ushajayan5286
    @ushajayan5286 Před 8 měsíci +2

    Super message❤❤❤

  • @annsabu8394
    @annsabu8394 Před 8 měsíci +2

    A very good lesson for us to learn. Thankyou Sir ❤❤❤

  • @k.dineshpillay.6455
    @k.dineshpillay.6455 Před 8 měsíci +5

    Wonderful thought

  • @SpaceContractingTrading
    @SpaceContractingTrading Před 8 měsíci +6

    Orupad santhosham

  • @nirmagianirmala1405
    @nirmagianirmala1405 Před 8 měsíci +1

    Hai Sir, super story. Thank you for sharing. Story made me to remember my grand parents.Life long Moral to u and moral to us. Moral science shd be there in schools. Now it's not there.

  • @EvelyneSheela
    @EvelyneSheela Před 7 měsíci +1

    Superb sir good messages 🎉❤

  • @manjum600
    @manjum600 Před 3 měsíci

    Epo kurenalayi Teacher and Sir neyum videos um kanunnilla. We miss you both. Sukhamayirikunno

  • @bitareghu3862
    @bitareghu3862 Před 8 měsíci +3

    ❤Suma teacher sukhamayirikkunno sir 🙏

  • @cookingathome-287
    @cookingathome-287 Před 4 měsíci

    Nice video 🎉 Thank you for sharing ❤

  • @harisanthsree
    @harisanthsree Před 8 měsíci +5

    Super 👌

  • @geethap7965
    @geethap7965 Před 7 měsíci +1

    Well said Sir 🙏🙏🙏🙏

  • @geethasantosh6694
    @geethasantosh6694 Před 8 měsíci +4

    Excellent story 👌👌👌
    Kurachu samayam naanu school kutti ayi poyi 😄😄

  • @AsWathyl-ch8oi
    @AsWathyl-ch8oi Před 8 měsíci +4

    Super👌

  • @rubyvarghese4204
    @rubyvarghese4204 Před 8 měsíci +4

    Thank you Sir for your touching stories

  • @vimalal8664
    @vimalal8664 Před 8 měsíci +2

    നമസ്കാരം sir 🙏ഇങ്ങനെയുള്ള മനോഹരമായ കഥകൾ പറഞ്ഞു കൊടുക്കാൻ ആരാ ഉള്ളത്? ആശംസകൾ 🙏

  • @minirajeev6460
    @minirajeev6460 Před 8 měsíci +2

    നമസ്തേ sir

  • @ivymarshall3321
    @ivymarshall3321 Před 8 měsíci +1

    Very good lesson sir, thank you 😘

  • @RugminiAmma-pc3bv
    @RugminiAmma-pc3bv Před 8 měsíci +2

    Very good message

  • @odathuparambilhouse8766
    @odathuparambilhouse8766 Před 8 měsíci +1

    Thank you Sir ❤🙏

  • @anitharanicv7850
    @anitharanicv7850 Před měsícem +1

    Randuperum evideya?just onnu vannittu pokumo? Kaanaan kothiyaavunnu.At least oru update enkilum tharuvo?

  • @lekshmi7279
    @lekshmi7279 Před 5 měsíci

    Happy New year tchr, Missing your videos. Hope you are fine❤

  • @mallikavijayan1819
    @mallikavijayan1819 Před 8 měsíci +1

    Good message and 🙏🙏

  • @omanapurathur4405
    @omanapurathur4405 Před 7 měsíci +1

    Simple,but big message to elders

  • @laks1t148
    @laks1t148 Před 23 dny

    Teacher, we are missing you. Hope you both are healthy and safe!!

  • @jayalakshmi7620
    @jayalakshmi7620 Před 8 měsíci +4

    ❤❤❤

  • @jane47go
    @jane47go Před 4 měsíci +2

    Missing your recipes and you Sumateacher. Hope you are keeping well😊

  • @bindut3740
    @bindut3740 Před 8 měsíci +5

    👍

  • @luxurycardealer8739
    @luxurycardealer8739 Před 7 měsíci

    Teacher,
    Sugam aayi erikunno, video undo ennu ennum nokkum.
    Saukaryam pole edane.... 🥰🥰🥰🥰

  • @vinijoseph2784
    @vinijoseph2784 Před 8 měsíci +1

    Thank you sir😍

  • @vijukv1165
    @vijukv1165 Před 6 měsíci

    ടീച്ചർ നെ കണ്ടിട്ട് കുറച്ച് ആയല്ലോ 😍

  • @sheelifestyle6644
    @sheelifestyle6644 Před měsícem +1

    ടീച്ചർ അമ്മ എവിടെ. കാണാനില്ലല്ലോ. സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു

  • @parvathysarma1891
    @parvathysarma1891 Před měsícem

    Thank you sir and suma teacher🙏🏻

  • @neethu0033
    @neethu0033 Před 5 měsíci +3

    Teacheree evidaa? Videos kanarillalo

  • @mubeenak.m6946
    @mubeenak.m6946 Před 2 měsíci

    Videos onumillalo ipol evde poyi ? 😢😢...sugayit irikunu enn vijarikunu

  • @vasalini1122
    @vasalini1122 Před 8 měsíci +2

    ❤❤❤❤❤

  • @annsabu8394
    @annsabu8394 Před 3 měsíci

    Ma'am how are you?
    It's long since you posted a video. hope sir and you are in good health.

  • @ushadevis6866
    @ushadevis6866 Před 8 měsíci +5

    🙏🙏🙏

  • @Maninadam1946
    @Maninadam1946 Před měsícem +1

    Suma amme ippo video onnum kaanunnillallo ammayum achanum sukhayirikkano

  • @rafeedap1100
    @rafeedap1100 Před 27 dny +1

    Enthupatti teacherin. Kore naalayi vedio onnum kaanunnillallo,?

  • @jayaramachandran987
    @jayaramachandran987 Před 8 měsíci +3

    👍🌹🙏🙏

  • @malabiju1980
    @malabiju1980 Před 22 dny +1

    Teacher evide...kure naalayi.. videos vanittuu.

  • @teemasusan4671
    @teemasusan4671 Před 5 měsíci

    Hope both of you are fine.waiting for your video

  • @Uniquelover295
    @Uniquelover295 Před měsícem +1

    Teacher Amme. Where are you? Are you not feeling well? All our prayers are with you.

  • @dgn7729
    @dgn7729 Před 8 měsíci +4

    Proud to be a vegetarian 🌱

  • @memories4974
    @memories4974 Před měsícem

    Teachere..🥰

  • @zanliahhomegarden8304
    @zanliahhomegarden8304 Před 8 měsíci +1

    ❤❤❤❤❤❤

  • @lizyvarghese7105
    @lizyvarghese7105 Před 7 měsíci

    ❤❤

  • @GokulG-pk1xp
    @GokulG-pk1xp Před 2 měsíci

    Hi teacher, how are you? Why are u not uploading any videos last 4 months?
    What happened?

  • @NeetaspirantNeet-kk6bh
    @NeetaspirantNeet-kk6bh Před měsícem +1

    Teacheree sugayi irikkunnoo 😢.. orupad miss cheyyunnuu

    • @mohanapremarajan6423
      @mohanapremarajan6423 Před měsícem

      Teacher is missing ....please let us know...we miss her cooking vedios during this rainy days...