കടുമാങ്ങാ അച്ചാറിടലെന്ന കലാപരിപാടി (kadumanga achar 1 st part)

Sdílet
Vložit
  • čas přidán 28. 02. 2021
  • To watch the second part of this video: • കടുമാങ്ങാ എടുക്കാനും ...

Komentáře • 300

  • @anandhupadmakumar7318
    @anandhupadmakumar7318 Před 3 lety +12

    അമ്മമ്മ സ്ഥിരം ഇത് ഉണ്ടാകുമായിരുന്നു.....4 വർഷം മുന്നെ അവർ പോയി... ഒപ്പം ആഹ് രുചിയും..... ഇപ്പോ പഴയ ഓർമ്മകൾ മാത്രം......thanku suma amma for this antique dish❤️

  • @keralabeauty389
    @keralabeauty389 Před 3 lety +3

    കണ്ണിമാങ്ങ/കടുമാങ്ങ അച്ചാറൊക്കെ കാണുമ്പോള്‍ കുട്ടിക്കാലം ഓർമ്മവരുന്നു. അമ്മയുടെ വീട്ടില്‍ അമ്മാവന്‍ ഭരണികളില്‍ കണ്ണിമാങ്ങാ അച്ചാർ എത്ര ശ്രദ്ധയോടെയായിരുന്നു ഇട്ടിരുന്നത്‌. അഞ്ചാറ്‌ വലിയ ഭരണി നിറയെ ഇട്ടുവെക്കും. എന്നിട്ടത്‌ അറക്ക്‌ അകത്ത്‌ വെച്ചിരിക്കും.അഞ്ചാറുകൊല്ലം കേടാകാതെ ഇരിക്കും. ഭരണി തുറക്കുമ്പോഴുള്ള ആ മണം. അച്ചാറിന്റെ ചാറു മാത്രം മതി ഊ ണ്‌ കഴിക്കാന്‍. ♥️

  • @sunithajay9200
    @sunithajay9200 Před 3 lety +10

    അമ്മയുടെ സംസാരം കേൾക്കാൻ തന്നെ നല്ല രസം. ശിവദാസൻ സാറിനെ കൂടെ ഒന്ന് കാണിക്കാമോ ? ഞാനൊരിക്കലും അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ സ്റ്റുഡന്റും ആയിരുന്നില്ല. പക്ഷേ പണ്ട് പറഞ്ഞിരുന്നതുപോലെ മനോരാജ്യം വാരികയിൽ വന്ന സാറിന്റെ ഐശ്വര്യമുള്ള.., ചിരിക്കുന്ന ഫോട്ടോ ഇപ്പോഴും എനിക്ക് ഓർമ്മയുണ്ട്. സാറിന്റെ പപ്പടത്തിന്റെ രസതന്ത്രം, കുട്ടിക്കാലത്ത് കണ്ടത് ഇപ്പോഴും എന്റെ മനസ്സിൽ നിന്നും മായാതെ കിടക്കുന്നു. കോട്ടയത്ത് ഞാൻ കുറച്ചു കാലം താമസിച്ചിട്ടുണ്ട് എങ്കിലും സാറിനെ വന്നു കാണാൻ പറ്റിയിരുന്നില്ല. സാറിനെയും കൂടെ ഈ പരിപാടിയിൽ ഉൾപ്പെടുത്തി, അഭിപ്രായം പറയാനോ... വെറുതെ സംസാരിക്കാനോ... ടീച്ചർ അമ്മയ്ക്ക് ഒരു കൂട്ടായോ, ഇനി കടുമാങ്ങയുടെ രസതന്ത്രവും ആകാം 😍 😄 രണ്ടുപേരെയും... സാറിനെയും അമ്മയെയും ഒരുമിച്ച് കാണുമ്പോൾ അതൊരു വല്ലാത്ത ഒരു ഐശ്വര്യം....സന്തോഷമായിരിക്കും. അടുത്തുതന്നെ അത് ചെയ്യണേ. കടുമാങ്ങ പൊട്ടിക്കുന്ന വീഡിയോയിൽ രണ്ടുപേരും കൂടി ഒരുമിച്ച് വരാമോ അപ്പോൾ കണ്ണ് നിറയെ മനസ്സു നിറയെ കാണാലോ... ഒപ്പം അമ്മയുടെ കടുമാങ്ങ രസവും.... ഓർക്കുമ്പോൾ തന്നെ വായിൽ കപ്പലോടിക്കാം....😍🙏

    • @nimmyginesh
      @nimmyginesh Před 3 lety +3

      ശിവദാസ് sir um സുമ ടീച്ചറും കൂടെ സന്തോഷ് കുളങ്ങര ആയിട്ട് ഒരു interview und ഈ channel el

    • @sunithajay9200
      @sunithajay9200 Před 3 lety +2

      @@nimmyginesh ആണോ, ഞാൻ കണ്ടിട്ടില്ല നിമ്മി, thanks, നോക്കട്ടേ..😊

    • @ksurendran1950
      @ksurendran1950 Před 3 lety

      ഔശൗശസ

  • @prameelanoel2529
    @prameelanoel2529 Před 3 lety +4

    Tr, Tr.Thank you Very much Teacher..... ഞാൻ ഒരുപാടു കാര്യങ്ങൾ പഠിക്കുകയാണ് ടീച്ചറിൻ്റെ വിജ്ഞാനപ്രദമായ ക്ലാസുകളിൽ നിന്ന് .... ഒത്തിരിയേറെ സന്തോഷത്തോടെ🙏🙏🙏🙏🙏🙏

  • @sunithasureshvlogs
    @sunithasureshvlogs Před 3 lety +10

    ടീച്ചറുടെ presentation വളരെ സ്പെഷ്യൽ ആണ്. കേട്ടിരുന്നു പോവും 😍😍

  • @girijavarma7217
    @girijavarma7217 Před 3 lety +10

    My mother in law used to make all types of tasty pickles. We lost her last year. I wish to meet Suma teacher. So beautiful. No wonder why Sivadas sir fell for you.Sir and U are both lucky

  • @sindhukn2535
    @sindhukn2535 Před 3 lety +7

    My mother does the same every year very religiously and sends to her sisters in law and me . She is not the only one doing this in our place our neighbours also do the same. Thank you for sharing it

  • @usharamachandran1798
    @usharamachandran1798 Před rokem

    ഇന്നാണ് കടുമാങ്ങ ഭരണി പൊട്ടിച്ചത്. എല്ലാവരും പറഞ്ഞു വളരെ നന്നായിട്ടുണ്ട് എന്ന്. ടീച്ചറിനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. 🙏🙏
    ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @anandhuuthaman917
    @anandhuuthaman917 Před 3 lety +5

    Nalla video. Thank you amma 🙏

  • @sindhureghunath1815
    @sindhureghunath1815 Před 8 měsíci

    ടീച്ചർ നമസ്കാരം 🙏
    ടീച്ചറുടെ receipe കാണുമ്പോൾ ടീച്ചർ ദേവി വിലാസം സ്കൂളിൽ പഠിപ്പിച്ച രംഗങ്ങളും, സ്കൂൾ compound ൽ കൂടി നടന്നുവരുന്ന തും ഓർത്തു പോകുന്നു 🙏, ടീച്ചറുടെ ശിഷ്യ ആയതിൽ അഭിമാനിക്കുന്നു 🤍🤝

  • @deepasreekanth4572
    @deepasreekanth4572 Před 3 lety +1

    Teacherntay recepies ഒരുപാട് ഇഷ്‌ടം

  • @anjugokul8868
    @anjugokul8868 Před 3 lety +4

    Adipoli. Thank you amma 👀❤✌🙏

  • @lathakumari2153
    @lathakumari2153 Před 3 lety +5

    സൂപ്പർ അമ്മേ സൂപ്പർ 👍👍❤❤🙏🙏🙏

  • @sreehariandesha2011
    @sreehariandesha2011 Před 3 lety +3

    Sumaamma......eni orikkal swarnakasavumathram ulla oru setmundu swarna kasavu blouse um ettu varane you are so beautiful ❤️❤️❤️❤️💖💖💖💖🌹🌹🌹🌹

  • @geethajoseph5760
    @geethajoseph5760 Před 3 lety +2

    Teacherudey vhiri smile anu enikku ishtam

  • @sheelageorge9714
    @sheelageorge9714 Před 3 lety +2

    Thank you Teacher Amma, I am so interested to see such a things , because since long we are in Gulf. !

  • @snehalathanair1562
    @snehalathanair1562 Před 3 lety +6

    Lovely video.....so well explained....can we see your younger days photo....if possible please show us.......

  • @midhunjs7195
    @midhunjs7195 Před 3 lety +36

    ടീച്ചറെ കാണാൻ തന്നെ ഒരു ഐശ്വര്യമാ എനിക്ക് നല്ല ഇഷ്ടമാ

  • @aishuremya2914
    @aishuremya2914 Před 3 lety +1

    Thank you teacher ....so nice ....like you very much

  • @sreelethavinodk6190
    @sreelethavinodk6190 Před 3 lety +2

    Thank you teacher.undakki nokkum.Mango(small size) kittanam.

  • @sheebadani3534
    @sheebadani3534 Před 3 lety +5

    Teacher where r u, l will come there

  • @jyothisuresh3005
    @jyothisuresh3005 Před 3 lety +2

    Kidilan kadumangha achar👌👌👍❤

  • @susheelasam1360
    @susheelasam1360 Před 3 lety +1

    Thank you for this recipe dear teacher. My husband was Sivadasan Sir's student. He did PG in CMS College during '81 - '83😊

  • @shamnanishad3060
    @shamnanishad3060 Před 3 lety +4

    സെറ്റുമുണ്ടിൽ സുന്ദരിയായിരിക്കുന്നു..... 100 huggs 1000😘😘😘😘😘😘......

  • @sobhanaradhakrishnan2448
    @sobhanaradhakrishnan2448 Před 3 lety +2

    ഇത് ഞാൻ വിചാരിച്ചു❤️🙏❤️

  • @usharamachandran1798
    @usharamachandran1798 Před rokem

    നമസ്കാരം ടീച്ചർ 🙏 ടീച്ചറിന്റെ എല്ലാ receipe യും ഞാൻ try ചെയ്യാറുണ്ട്. വളരെ നന്ദി 🙏

  • @vijayalakshmykallil5701
    @vijayalakshmykallil5701 Před 3 lety +2

    You are making me so envious. Mouthwatering kadumanga achar.feel like having it just now.but only wish.interesting video. Thanks for sharing your thoughts and knowledge

  • @u2banjana
    @u2banjana Před 3 lety +2

    Thank you so much chitte... last time kondu vanna acharinte swad navil vannu....... will try this here ..let me hunt for kannimanga . Again and again... thank you so much..

  • @catiet1735
    @catiet1735 Před 2 lety +2

    This is a new variety..Thank you for the special recepie.🥰

  • @priyanair1848
    @priyanair1848 Před rokem +2

    Mam I opened the pickle bottle today for having kanji
    It was suuuuuper

  • @ImAballer953
    @ImAballer953 Před 3 lety +1

    Adi poli thank you teacher amma
    😊😊👍💞💗☺️

  • @thaslithachi6641
    @thaslithachi6641 Před 3 lety +1

    Teacher......so sweet.........

  • @devikaplingat1052
    @devikaplingat1052 Před 3 lety +2

    കിടു, കടുമാങ്ങ ❤️

  • @smitha1834
    @smitha1834 Před 3 lety +4

    Thank.. you..... ഞാൻ കാത്തിരുന്ന വീഡിയോ...

  • @ramadevim.p.madathilponnet2262

    Lovely presentation, you took me back to my childhood, where achan gives us the huge celebration connected with kadumanha achaar, after his days I've never tasted kadu manha achaar in the authentic form, it's a feel to be experienced,thank you God to 've that rare experience 🙏❤️💕

  • @jayadamurali7717
    @jayadamurali7717 Před 3 lety +6

    Correct time il ithu ittathu nannayi Teacher 😍😍

  • @sunithakt8616
    @sunithakt8616 Před 3 lety +2

    Hai good evening teacher ,
    ടീച്ചറമ്മയെ ഒരു പാട് ഇഷ്ടമാണ് .
    ടീച്ചറുടെ style of presentation .., Super .
    ടീച്ചറെ കാണുമ്പോൾ എൻ്റെ പ്രിയപ്പെട്ട അധ്യാപകരെ ഓർമ്മ വരാറുണ്ട് .... ടീച്ചറമ്മയെ കാണുമ്പോൾ ഒരു positive energy feel ചെയ്യുന്നു .... God bless you teacher ...., waiting for next episode...

  • @ammas7639
    @ammas7639 Před 3 lety +4

    അമ്മൂമ്മയെ ഉമ്മ,love you so much,by Daksh Vinayak class 2

  • @sheebadani3534
    @sheebadani3534 Před 3 lety +3

    I will do it, my tree has flowers now, when l get mango

  • @ushavijayakumar3096
    @ushavijayakumar3096 Před 3 lety +2

    veettil muthassy undakum ayirunnu. water cherkkunna kandittilla. layer aayitta ettirunnath. edakku elaki kodukkum ayirunnu.aa bharani thurakkumbol ulla Manam epozhum feel chaiyyunnund. chadrakkaran kanni mangakku rs. 150/- per kg. koduthu husinte amma vangiyirunnu kazhinja varsham. ethinte taste onnu vere thanneya. thanks teacher.

  • @induprakash01
    @induprakash01 Před 3 lety +5

    കണ്ടിരിക്കാനും, കേട്ടോണ്ടിരിക്കാനും ഒരുപാട് ഇഷ്ടം 💖💖

  • @ashajoseph4620
    @ashajoseph4620 Před 3 lety +3

    Very nice presentation 💚💥

  • @asra7899
    @asra7899 Před 3 lety +2

    Naranga achar recipe undo

  • @afternoonorevening4514
    @afternoonorevening4514 Před 3 lety +2

    Ma'am nice explanation 🤗

  • @rajanpr5236
    @rajanpr5236 Před 3 lety +1

    Very good teacher.

  • @radhamonyps3715
    @radhamonyps3715 Před 2 lety

    Ende..ponnu chechi...cheriya thothil cheyyan vendi sadanangalude ratio onnu paranju tharamo..please

  • @jayasrees5304
    @jayasrees5304 Před 3 lety +1

    Thank you teacher amma

  • @vimalavasudevan4865
    @vimalavasudevan4865 Před 3 lety +1

    Super mam...👌👌👌

  • @COOKINGBIRD
    @COOKINGBIRD Před 9 měsíci

    Wow! 😍 That video was amazing! Loved it!

  • @beenajayaram7829
    @beenajayaram7829 Před 3 lety +2

    ടീച്ചറമ്മേ :സൂപ്പർ

  • @AnnieBMathaiOman
    @AnnieBMathaiOman Před rokem

    So pleased to watch Suma teacher again..Really wanting to eat that delicacy now..Tq teacher

  • @padmakumariv1079
    @padmakumariv1079 Před 3 lety +2

    Pachamulakupodi anno Teacharamma ❤️

  • @vchat6873
    @vchat6873 Před 3 lety +1

    Wainting for opening this bottle..

  • @jayalakshmi7620
    @jayalakshmi7620 Před 2 lety +2

    കൊതിയാവുന്നു.😋😋😋

  • @sujarchand4054
    @sujarchand4054 Před 3 lety +2

    You are such a great inspiration for us God bless u teacher njan suja from (up Kanpur )also my house near kumaranelloor May be u r my sister teacher she was studied in kumaranellor devi vilasam and me also egar to watch ur blogs love u

  • @sunithakurup952
    @sunithakurup952 Před 2 lety +3

    Good Evening Teacher, 😍 It is a very nostalgic. I miss my Grandma's kadumanga so much. My mother and I have not been able to reproduce the taste at all though we try almost every year. Last two years we didn't get chandrakkaran tender mangoes at all . This year I am planning to start the chandrakkaran hunt from early December.

    • @sunithakurup952
      @sunithakurup952 Před 2 lety

      Teacher, I have one request also. Do you make ചെത്ത് മാങ്ങാ അച്ചാർ? Pls show the recipe this mango season🙏.

  • @najmanizar9779
    @najmanizar9779 Před rokem +1

    Thanks teacher...

  • @aleyamma7854
    @aleyamma7854 Před 3 lety +2

    Teacher, l know u well. I studied in Devi vilasam school. I know savithry teacher. 1970'sl studied

  • @deepthikamal
    @deepthikamal Před 3 lety +1

    Enna direct aayi ozhichude mam

  • @ranjithnair3224
    @ranjithnair3224 Před 3 lety +3

    My favorite.thankyou teacher 👌👌👌

  • @vinuprajithavinu8805
    @vinuprajithavinu8805 Před 3 lety +11

    ഈ മാങ്ങയുടെ അവസ്ഥ കാണാൻ ഇപ്പോഴേ ബുക്ക്‌ ചെയ്തു ഇരിക്കുവാ 🤣🤣🤣🤣.

  • @hemasureshkumar8499
    @hemasureshkumar8499 Před 3 lety +2

    It’s so nice to see your excitement 😀😀.Shall I come in November when you open the jar😋😜😜

  • @remadinesh7509
    @remadinesh7509 Před 3 lety +1

    Ma'am,your way of explaining is so attractive that even the beginners could catch it very easily. Thanks a lot.

  • @priyanair1848
    @priyanair1848 Před 3 lety +2

    Thank u Mam

  • @sudhakaranpanicker6858
    @sudhakaranpanicker6858 Před 3 lety +1

    സുമടീച്ചർ, മാം നല്ല നമസ്കാരം,

  • @ideasimaginations899
    @ideasimaginations899 Před 3 lety +3

    Hi Ammu....my son studied at global public school.He is 22yrs old.

  • @suneeshraghavan7352
    @suneeshraghavan7352 Před 3 lety +2

    നമസ്തേ

  • @sapnanandkumar2527
    @sapnanandkumar2527 Před 3 lety +3

    Mouthwatering achar... so nicely explained

  • @badarbadar7700
    @badarbadar7700 Před 3 lety

    Thanks teacher🙏

  • @praveenindia1935
    @praveenindia1935 Před 3 lety +2

    പാവക്കുട്ടി.

  • @nandinivenugopalan2863

    Super amma

  • @girijajanardhanan2422
    @girijajanardhanan2422 Před 3 lety +1

    Wait ചെയ്തിരുന്നതാണ്

  • @lalithambikaamma2994
    @lalithambikaamma2994 Před 3 lety

    Thr you are super

  • @salmabasheer6184
    @salmabasheer6184 Před 3 lety +1

    Super kadumanga

  • @sreehariandesha2011
    @sreehariandesha2011 Před 3 lety +8

    Eni wife nte peril sivadas sir ariyappedatte alle the great youtuber sumaammayude husband alle ❤️❤️❤️💖💖💖💖🌺🌺🌺🌺💜💜💜💙💙💙💖💞💞💕💕

  • @rohithmatt
    @rohithmatt Před 3 lety +3

    ❤️❤️❤️

  • @Aniestrials031
    @Aniestrials031 Před rokem

    കടുമാങ്ങ കിടു 👍👌

  • @lailasabu3198
    @lailasabu3198 Před 3 lety

    ടീച്ചർ ഞാൻ lp up എഴുതി നിൽക്കുന്നു.. ടീച്ചറിനെ കാണുമ്പോൾ കൊതിയാവുന്നു.. ഇതു പോലൊരു ടീച്ചർ ആകാൻ...

  • @mpkb8197
    @mpkb8197 Před 3 lety +1

    Next year manga emikum venam

  • @sobhanaradhakrishnan2448
    @sobhanaradhakrishnan2448 Před 3 lety +1

    Thank you Suma. ചേച്ചി... ഞാൻ ചോ തിക്കൻ ഇരിക്കുക ആയിരുന്നു. വായിൽ വെള്ളം. ഊരി ചേച്ചി❤️👍

    • @Gkm-
      @Gkm- Před 3 lety

      വെള്ളമൂറി

  • @lathambikamudaliyar9808
    @lathambikamudaliyar9808 Před 3 lety +1

    കണ്ണി മാങ്ങ അച്ചാർ സൂപ്പർ 🤤😝👍💞👌👌👌👌👌

  • @footballedit1067
    @footballedit1067 Před 3 lety +4

    My grandmother does the same way, and never understood what the oil cloth was for then. Thankyou dear Teacher for the explanation

  • @sugathaner8923
    @sugathaner8923 Před 3 lety +1

    Teacheramme sukhayo ammakku💝💝💝

  • @lucinahebby2397
    @lucinahebby2397 Před 3 lety +1

    Goodness

  • @lailasabu3198
    @lailasabu3198 Před 3 lety +3

    ടീച്ചർ ഞാൻ lp up എഴുതി നിൽക്കുന്നു.. ടീച്ചറിനെ കാണുമ്പോൾ കൊതിയാവുന്നു.. ഇതു പോലൊരു ടീച്ചർ ആകാൻ... 🙏🙏😃😃

  • @ambikakumari530
    @ambikakumari530 Před 3 lety +5

    Again memories came to my mind.It was my father's favourite pickle.When we were children it was a nice combination with Kanji,chutta pappadam n thottu kootan using raw kaya,chaena or chaembu particularly during rainy days.Again nostalgic moments.

  • @sugeshn8382
    @sugeshn8382 Před 3 lety

    Like this vdo..Suma teacher

  • @jhansyanand9395
    @jhansyanand9395 Před 3 lety +2

    Excellent 🙏🙏🙏

  • @beenamathai5117
    @beenamathai5117 Před 3 lety +1

    ♥️♥️♥️♥️

  • @sreedevinair6537
    @sreedevinair6537 Před 3 lety +6

    Tasty yammi kadumanga with kanji 🙏❤️

  • @shamnanishad3060
    @shamnanishad3060 Před 3 lety +1

    Ente amma umma 😘😘😘

  • @retnempotti9324
    @retnempotti9324 Před 3 lety +3

    Thank you Suma teacher for the kadumanga recipe 🙏🏻

  • @niyarosedew6177
    @niyarosedew6177 Před 3 lety +1

    ഇവിടെ നട്ടുമാങ്ങ പിടിച്ചില്ല ഈ വർഷം, കടയിൽ നിന്നും വാങ്ങുന്ന മാങ്ങ വച്ച് ഇടാം ❤️

  • @sudhaevans5752
    @sudhaevans5752 Před 3 lety +1

    Thank you suma teacher. You gave me very good information. Especially your preparation is simple .😊😊😊😊😊

    • @cookingwithsumateacher7665
      @cookingwithsumateacher7665  Před 3 lety

      അളവുകൾ ഓർക്കാനെളുപ്പമാ ഇല്ലേ

    • @sudhaevans5752
      @sudhaevans5752 Před 3 lety

      @@cookingwithsumateacher7665 yes teacher .eniku ethu vara proper measurements ariyillayirunnu ipo pidikitti. Thank you so much teacher

  • @bindup.v771
    @bindup.v771 Před 3 lety +2

    കാത്തിരുന്ന വിഭവം.. സന്തോഷം...

  • @ivymarshall3321
    @ivymarshall3321 Před 3 lety +1

    👌👌👌

  • @sushamohan1150
    @sushamohan1150 Před 3 lety +2

    Thanks Teacher 🙏❤️

  • @omanaomana9374
    @omanaomana9374 Před 3 lety

    Good Good method

  • @minipradeep9849
    @minipradeep9849 Před 3 lety

    Hai TeacherAmma njan inn thamasichu kanan ❤️❤️❤️

  • @rabeenaashkar7919
    @rabeenaashkar7919 Před 3 lety +1

    ♥️