51 വർഷമായി അസ്സൽ കടുകുമാങ്ങ അച്ചാർ ഉണ്ടാക്കുന്ന 87 വയസ്സുള്ള മുത്തശ്ശി|How to make Mango pickle🥭🥭

Sdílet
Vložit
  • čas přidán 25. 03. 2022
  • WhatsApp number👇:
    +919847031450
    Location👇
    goo.gl/maps/45sUvcftBH1MnZft6
    Camera used :GoPro Hero 9
    Shooting location videos playlist 👇: • Shooting location videos
    Follow me on instagram👇: / sreejithz_vlog
    Follow me on facebook👇: / sreejithz-vlog-1061399...
    Music credit:
    Winter magic Roa

Komentáře • 251

  • @shamilabeevi-nw8qf
    @shamilabeevi-nw8qf Před 13 dny +1

    സൂപ്പർ അമ്മ 👍 പ്ലാസ്റ്റിക് ഉപയോഗിക്കേണ്ട ട്ടോ 👍അതുകൂടി ഇല്ലായിരുന്നെങ്കിൽ കിടുക്കാച്ചി aayane👏 അമ്മക്ക് ചക്കര ഉമ്മ തരാൻ തോന്നുന്നു.❤❤

  • @AjaycAnand
    @AjaycAnand Před rokem +7

    ശ്രീജിത്ത്‌ നല്ല വീഡിയോ ആയിരുന്നു കടുമാങ്ങ അച്ചാർ കലക്കി മുത്തശ്ശിയും 😊❤👌🙏

  • @koulath1181
    @koulath1181 Před 2 lety +5

    Kothiyakunnu ithithra simple ayirunno super family

  • @thampikuruvilla3201
    @thampikuruvilla3201 Před 2 lety +1

    Also guide how much gingerly oil to be poured

  • @leenakuwaitsupersongs4695

    മുത്തശ്ശി 🙏🙏❤️❤️അച്ചാർ സൂപ്പർ 👌👌🥰

  • @user-zk7zg9gz4q
    @user-zk7zg9gz4q Před 4 měsíci +4

    അതെ ഇത്രികാലമായി ബ്ളാസ്റ്റിക് പാത്രത്തിൽ അച്ചാർ ഇ ടൊ ഞാൻ അദ്യമായി റ്റാണ് കാണുന്

  • @omanamaruthathu6240
    @omanamaruthathu6240 Před 2 lety +8

    മുത്തശ്ശി അച്ചാർ സൂപ്പർ ❤

  • @reghunathps23
    @reghunathps23 Před měsícem +1

    മുത്തശ്ശിക്ക് നമസ്കാരം അളവ് പറഞ്ഞതെല്ലാം എന്റെ മുത്തശ്ശി ഇടുന്നത് അതുപോലെ തന്നെയാണ് പക്ഷേ കായം ചേർക്കുന്ന വിധം പറഞ്ഞില്ല ഒരു കിലോ മാങ്ങയ്ക്ക് മൂന്ന് വലിയ കഷണം കായം വറുത്തു പൊടിച്ചെടുക്കും ഉലുവ രണ്ട് സ്പൂൺ ഇടും ഒരു ഭാഗത്തും പലതരത്തിൽ ആയിരിക്കാം എന്തായാലും സൂപ്പർ വീഡിയോ

  • @princypeter1269
    @princypeter1269 Před 2 lety +5

    *കടുക്മാങ്ങാ achar.. Favorite ആണ് 🥰.*

  • @sathidevi3355
    @sathidevi3355 Před rokem +8

    മോനേ മോന്റെ മുത്തശ്ശിയെ കണ്ടതിൽ ഭയങ്കര സന്തോഷം

  • @user-nv5yf7vx1x
    @user-nv5yf7vx1x Před 3 měsíci +1

    Tamil nattil 1kilo mango (kadu mangha) 400rs,350rs, Ane. Ennitum vanghi. Seasons undakkanam

  • @seethalakshmi-qv7gb
    @seethalakshmi-qv7gb Před rokem +2

    Super പാർലിക്കുള്ള vazhi parauka

  • @sindusanthosh5984
    @sindusanthosh5984 Před 2 lety +8

    👌👌🙏,❤️ ( plastic Avoid)

  • @prasannanair5597
    @prasannanair5597 Před 2 lety +6

    സൂപ്പർ 😍👌🌹

  • @Dilindas
    @Dilindas Před 2 lety +3

    ശ്രീജിത്തേട്ടാ സൂപ്പർ വീഡിയോ 🥰🥰🥰🥰

  • @sreekalaadoor9732
    @sreekalaadoor9732 Před 3 měsíci +1

    അമ്മമാരുടെ അച്ചാർ സൂപ്പർ ♥️♥️♥️👍👍👍

  • @dileepk1628
    @dileepk1628 Před rokem +1

    Eniku..... kurachu....kadukau manga achar....undaki.....ayachu tharamo?

  • @user-mn3fk3nb5v
    @user-mn3fk3nb5v Před 3 měsíci +2

    മുത്തശ്ശി ബിഗ് സല്യൂട്ട് 🙏

  • @santhoshprakash9817
    @santhoshprakash9817 Před 3 měsíci

    Ithinu Uppaanu preservative.

  • @sankaranarayananpk9299
    @sankaranarayananpk9299 Před 2 lety +1

    This year I can’t get mango for kadumanga thnx

  • @PrincyAjith7165
    @PrincyAjith7165 Před 2 lety +1

    Superbbbbb muthasshheeeee

  • @SalmanFaris-jq3nr
    @SalmanFaris-jq3nr Před 2 lety

    Hi kanakane avare veed kanikumo?

  • @ashiqudxbashiquedxb4009
    @ashiqudxbashiquedxb4009 Před 2 lety +3

    തനി നാടൻ വൈബ്....🤤🤤🤤

  • @kkitchen4583
    @kkitchen4583 Před 2 lety +2

    Supper aayittundu veraity aanallo kandittu thanne kothi varunnu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍Support cheythittundu ente Puthiya recipe onnu vannu kanane

  • @sajiniphilip9032
    @sajiniphilip9032 Před 2 lety +7

    Good 😀👍
    (Try to avoid plastic)

  • @sathidevi5669
    @sathidevi5669 Před 3 měsíci +2

    Big Salute muthashy ❤❤❤, God bless you all 🙏🙏🙏.

  • @divyakmdivyakm9509
    @divyakmdivyakm9509 Před 2 lety +2

    ഞാനും പറളി കാരിയാണ്. ഞാനും മുത്തശ്ശി യുടെ അച്ചാറും മോരും ഒരു പാട് വാങ്ങി കഴിച്ചിട്ട് ഉണ്ട്.

  • @sandhyapr7290
    @sandhyapr7290 Před 2 lety +1

    Nalla avatharanam

  • @sathidevi3355
    @sathidevi3355 Před rokem +7

    അമ്മയോട് സതിയെ അറിയുമോ വിരാവിന്‍റെ വീട്ടിലിരുന്ന് ആയിരുന്നു ഞങ്ങൾ നിങ്ങളുടെ വീടിന്റെ തൊട്ടടുത്ത് അവിടെ വന്ന് എന്നും പാലും ഒരു മാങ്ങയും എല്ലാം വാങ്ങാറുണ്ട് അമ്മയോട് പ്രത്യേകം അന്വേഷണം പറയണേ സതിയും

  • @lalyskitchen
    @lalyskitchen Před 2 lety +2

    10 kg venamarunnu, kittumo

  • @shobhanap8861
    @shobhanap8861 Před 2 lety +2

    I am from Pattambi, Thank u for ur kadugu manga recipe

  • @rajasreeramachandran3294
    @rajasreeramachandran3294 Před 8 měsíci

    Adipoli, super 👌👍🙏

  • @ambujamnair9361
    @ambujamnair9361 Před 3 měsíci

    എന്റെ വീടിന്റെ അടുത്തും ഒരു ഇല്ലം ഉണ്ട്. അവിടുത്തെ മുത്തശ്ശിയും ഇതു പോലെ അച്ചാർ ചെയ്യുമായിരുന്നു.
    മുത്തശ്ശി ഇപ്പോൾ ഇല്ല.
    അച്ചാർ സൂപ്പർ .കൂടെ താങ്കളുടെ മുത്തശ്ശിക്കും പേരശിക്കും ❤

  • @ratnakumarikurupathperuman3482
    @ratnakumarikurupathperuman3482 Před 4 měsíci +1

    Plastic pathram upekshiku. ... Muthassi super..... ❤❤❤

  • @zainabizain1207
    @zainabizain1207 Před 4 měsíci +2

    Enek. 1/2.kellokadumanga.ayachtharumo.

  • @priyeshkppriyeshkp3084
    @priyeshkppriyeshkp3084 Před 2 lety +2

    Super.

  • @devadasplathanath1576
    @devadasplathanath1576 Před 3 měsíci

    Oru kg kadumangak enthanu rate?? Ayach tharumo

  • @thampikuruvilla3201
    @thampikuruvilla3201 Před 2 lety +4

    Please guide whether mustard is raw powdered or roasted

  • @sreejiths9150
    @sreejiths9150 Před rokem +3

    സൂപ്പർ chettaiiiiii👌👌👌👌👌😋😋😋😋

  • @chithrasmchithra9204
    @chithrasmchithra9204 Před 4 měsíci +1

    സൂപ്പർ

  • @girishv.p7064
    @girishv.p7064 Před 2 lety +2

    Superb

  • @fathimasageer9180
    @fathimasageer9180 Před 2 lety +3

    മുത്തശ്ശിയുടെ കാളൻ വീഡിയോ ചെയ്യണം😍

  • @jiswinjoseph1290
    @jiswinjoseph1290 Před 4 měsíci

    സൂപ്പർ ❤️❤️❤️.. മുത്തശ്ശി 🙏🙏❤️❤️

  • @MrShayilkumar
    @MrShayilkumar Před rokem +3

    🙏❤️ മുത്തശ്ശിക്ക് ഒരുമ്മ കണ്ടതിൽ സന്തോഷം.❤️❤️🙏🙏 Special thanks for valyamma and Sree

  • @nila7860
    @nila7860 Před 2 lety +6

    ഇല്ലം എന്ന് പറഞ്ഞപ്പോൾ പഴയ വീട് ആയിരിക്കും എന്ന് വിചാരിച്ചു.
    പരിസരം ഒക്കെ കണ്ടപ്പോൾ ഞാൻ എൻ്റെ നാടും വീടും ഓർത്തു പോയി.കുട്ടികാലം ഓർത്തു പോയി.
    എൻ്റെ മുത്തശ്ശിയും നന്നായി കടു മാങ്ങ അച്ചാർ ഇടുമായിരുന്ന്.പക്ഷേ ഐപോൾ വയ്യ,ഓർമ്മക്കുറവ് ഉണ്ട്.ആരെയും മനസ്സിലാവുന്നു പോലുമില്ല

    • @ammukuttyn9548
      @ammukuttyn9548 Před 2 měsíci

      വീട് പുതിയതായാലും പഴയതായാലും ഇല്ലം എന്ന് തന്നെയാണ് പറയുക. തമിഴ് നാട്ടിൽ കൃസ്ത്യാനികളുടെ വീടുകൾക്കും ഇല്ലം എന്ന് എഴൂതി കണ്ടിട്ടുണ്ട്. തെലുങ്കിൽ വീടിന് ഇല്ലു എന്ന് പറയും.

  • @kanchanavally6670
    @kanchanavally6670 Před 4 měsíci

    മുത്തശ്ശിക്ക് നല്ലത് വരട്ടെ.

  • @devadasplathanath1576
    @devadasplathanath1576 Před 3 měsíci

    Oru kg kadumangede rate parayamo

  • @kalasunder6818
    @kalasunder6818 Před 4 měsíci

    Kadumanga looks just yummy, but please don't store it in plastic buckets....

  • @nitheeshdevarajan954
    @nitheeshdevarajan954 Před rokem +2

    ശ്രീജിത്ത്‌ അച്ചാർ സൂപ്പർ. 👌 ബട്ട്‌ പ്ലാസ്റ്റിക് പാത്രം മാറ്റി ഭരണി ആക്കണം.

  • @shiji.haiiishiji2563
    @shiji.haiiishiji2563 Před 2 lety +4

    ശ്രീ വായിൽ വെള്ളം വരുന്നു 😋😋

  • @valsalac3702
    @valsalac3702 Před 3 měsíci +1

    ഈ അമ്മയെ നമിക്കുന്നു 👍👌❤

  • @geethavasudevan9859
    @geethavasudevan9859 Před 2 lety +2

    👌👌

  • @sumeshsumeshps5318
    @sumeshsumeshps5318 Před 2 lety +3

    സൂപ്പർ, അടിപൊളി, 👍🙏💞💕

  • @sanasworld8188
    @sanasworld8188 Před 2 lety +1

    പൊളിച്ചു വീഡിയോ

  • @pjayalakshmi7336
    @pjayalakshmi7336 Před 2 lety +1

    Supet muthassi super achar

  • @BabySujan-wk4om
    @BabySujan-wk4om Před 2 měsíci +1

    Super !

  • @appuachuff8899
    @appuachuff8899 Před 2 lety +2

    Polichu

    • @amartyasarunima9794
      @amartyasarunima9794 Před 2 lety

      പ്ലാസ്റ്റിക് ബക്കറ്റ് ൽ കടുമാങ്ങ ഇട്ടുകൂടാ

  • @user-dd3iw4pf5d
    @user-dd3iw4pf5d Před 2 lety +3

    Super 👍

  • @sisilysam33
    @sisilysam33 Před 2 lety +4

    Enna cherkkathille acharine ?

    • @ammukuttyn9548
      @ammukuttyn9548 Před 2 měsíci

      ചേർക്കുന്ന കടുകിൽ ഉണ്ടല്ലൊ

  • @shajahany8041
    @shajahany8041 Před 2 lety +3

    മാഷേ,, നാവിൽ കൊതിയൂറും അച്ചാർ 👍

  • @radharavi2891
    @radharavi2891 Před 5 měsíci

    അയച്ചു തരുമോ?
    Cash n delivary ഉണ്ടോ?

  • @deepacyriac7612
    @deepacyriac7612 Před 3 měsíci +1

    Super 👌👌

  • @smithasfoodworld3036
    @smithasfoodworld3036 Před 2 lety +2

    👍👍

  • @farzanasaleem230
    @farzanasaleem230 Před 2 lety +2

    Nice video ❤️

  • @ARUNKUMAR-us9rf
    @ARUNKUMAR-us9rf Před 2 lety +2

    😍😍😍

  • @user-pd3dk3ii6y
    @user-pd3dk3ii6y Před 2 měsíci

    ഞങ്ങൾ ഇത് ഉലുവ പൊടിയും LG കായം പൊടിയും കൂടി ഇടും പിന്നെ നല്ലെണ്ണ ചൂടാക്കി അതിൻ്റെ മുകളിൽ ചൂടാക്കി ആറിയതിന് വേഗം വാഴയിലെ അതിൻ്റെ മുകളിൽ ഇട്ട് മീതെ ഒഴിക്കും അത് ഭരണിയിൽ ആണ് വയ്ക്കുന്നതിന് 6 മാസം വരെ വെള്ള തുണി ഉപയോഗിച്ച് ഭരണിയുടെ വായ് കെട്ടിവയ്ക്കും അതിന് ശേഷം അത് ഉപയോഗിക്കുകയുള്ളു

  • @sivakumarshibu9731
    @sivakumarshibu9731 Před 2 lety +1

    Njanum parlilaa

  • @rathinarayanan9748
    @rathinarayanan9748 Před 2 lety +2

    😍👍👍

  • @chithraks620
    @chithraks620 Před 2 lety +1

    PRANAMAM 🙏🙏🙏🙏

  • @sreek4997
    @sreek4997 Před 2 lety +1

    Nice video. Yday couldn"t watch.

  • @balsambi3318
    @balsambi3318 Před 2 lety +3

    😋

  • @vishnuprasad7342
    @vishnuprasad7342 Před 2 lety +1

    Super bro

  • @shilnavijeesh7426
    @shilnavijeesh7426 Před rokem

    മുത്തശ്ശി പോളി

  • @YEADHUVLOGs
    @YEADHUVLOGs Před 2 lety +1

    Super

  • @vavas178
    @vavas178 Před 2 lety +1

    Superrr

  • @salyjaison393
    @salyjaison393 Před 4 měsíci +1

    നല്ല വീഡിയോയാണ് പക്ഷേ മൺപാത്രമോ ചില്ലുപാത്രമോ ഉപയോഗിക്കാവു

  • @prasadetan-vlogs
    @prasadetan-vlogs Před 2 lety +1

    Nice video

  • @sujaroy9633
    @sujaroy9633 Před 4 měsíci +1

    👍👍👌❤

  • @arunk.aravind
    @arunk.aravind Před 2 lety +1

    👌👍✌️

  • @ranjupriya161
    @ranjupriya161 Před 2 lety +3

    😋😋😍

  • @csc4solution473
    @csc4solution473 Před 2 lety +1

    Ammumma super

  • @narayanikuti1168
    @narayanikuti1168 Před 3 měsíci

    അമ്മേ, കടുമാങ്ങാ അച്ചാർ👍👍👍

  • @girijasdreamworld
    @girijasdreamworld Před rokem

    ഈ പ്രായത്തിൽ തളരാത്ത അമ്മയെ നമിക്കുന്നു ❤🙏

  • @ashilantony567
    @ashilantony567 Před 2 lety +2

    😋😋😋😍😍😍

  • @harisreehari444
    @harisreehari444 Před 2 lety +2

    ♥️ അമ്മൂമ്മേ 💜💜🙏

  • @rajirkiyer1
    @rajirkiyer1 Před 4 měsíci

    She looks like my grandma

  • @hafsathhafi8774
    @hafsathhafi8774 Před 2 lety +2

    😋😋👍👌😍

  • @hairstyleideas8187
    @hairstyleideas8187 Před rokem

    Ith online vedikkan kituo

  • @jehasjegu4832
    @jehasjegu4832 Před 2 lety +1

  • @thankammaabraham4906
    @thankammaabraham4906 Před 3 měsíci +3

    പ്ലാസ്റ്റിക് പാത്രത്തിൽ അച്ചാർ ഇടല്ലേ.. മൺ ഭരണികൾ തന്നെ ഉപയോഗിക്കൂ 🙏🙏🙏

  • @parvathys5086
    @parvathys5086 Před 3 měsíci +1

    Kittan vazhiyundo one bottle please 😊

  • @gouria3558
    @gouria3558 Před 2 lety +2

    അവതരണം അസ്സലായി. കടുമാങ്ങ അതിലും കേമം

  • @shafeekbk
    @shafeekbk Před 2 lety +1

    😍😍😍🥰🥰🥰👍🏻

  • @rajendravarma7517
    @rajendravarma7517 Před 2 lety +1

    Mixing not done properly.

  • @shitgod109
    @shitgod109 Před 2 lety +1

    പട്ടാഭിഷേകം ലൊക്കേഷൻ ചെയ്യാമോ?

  • @sreejith.k2176
    @sreejith.k2176 Před 2 lety +1

    നേരത്തെ ഒന്നോ രണ്ടോ vlog കണ്ടിരുന്നു. ഇന്നലെ താഴ്‌വാരം vlog കണ്ടിരുന്നു. ഇന്ന് ഇതും കണ്ടു.. അച്ചാർ 1 കിലോ കൊട്ടാരക്കരയിൽ കിട്ടാനുള്ള മാർഗം ഒന്ന് പറയുമോ.......
    എന്തായാലും വളരെ നന്നായിരുന്നു.....

    • @sreejithzvlog
      @sreejithzvlog  Před 2 lety

      Description il WhatsApp numberil msg cheythal parcel kittum

    • @babyviswanth9726
      @babyviswanth9726 Před 2 lety

      @@sreejithzvlog kadu manga kittan entha cheyandeth

    • @rufersworld4493
      @rufersworld4493 Před 2 lety +1

      എനിക്കും 500gm വേണമായിരുന്നു സ്ഥലം വയനാട്

    • @sreejithzvlog
      @sreejithzvlog  Před 2 lety

      @@rufersworld4493 WhatsApp number in description

  • @jayanthimohanan8556
    @jayanthimohanan8556 Před 4 měsíci

    സുമുപ്പർ അച്ചാർ ❤️😀

  • @josechekkaparamban9277

    മാങ്ങ എങ്ങിനെയുള്ളത്, തരം, പ്രായം പറഞ്ഞിരുന്നുവെങ്കിൽ നന്നായിരുന്നു.

  • @aravindkrishnan2949
    @aravindkrishnan2949 Před 2 lety +8

    Kandittu sherikum kothivannu😋😋❤️❤️

  • @sajithsasi4763
    @sajithsasi4763 Před 2 lety +1

    സൂപ്പർ മുത്തശ്ശിയോട് അനേഷണം പറയണം ❤❤😍😍😍👌