കണ്ണിമാങ്ങാ അച്ചാർ 😋/HOW TO MAKE TENDER MANGO PICKLE /FULL PROCESS

Sdílet
Vložit
  • čas přidán 13. 01. 2021
  • *ആവിശ്യസാധനങ്ങൾ *
    1)കണ്ണിമാങ്ങ (5 kg)
    2)ഉപ്പ് (500 gm)
    3)കാശ്മീരി മുളക്പൊടി (250 gm)
    4)മുളക്പൊടി (200 gm)
    5)കടുക് പരിപ്പ് (250 gm)
    6)കായം പൊടിച്ചത് (100 gm)
    7)നല്ലെണ്ണ (300 ml)

Komentáře • 1,1K

  • @computerworld5090
    @computerworld5090 Před 3 lety +647

    അമ്മൂമ്മക്ക് സുഖം ആകണമെന്ന് വിചാരിക്കുന്നവർ like അടി

  • @computerworld5090
    @computerworld5090 Před 3 lety +437

    അമ്മൂമ്മയെ ഇഷ്ടമുള്ളവർ like അടി

    • @jayasreemanoj2192
      @jayasreemanoj2192 Před 3 lety +6

      അമ്മക്ക് എന്തു പറ്റി അമ്മയുടെ വീട് എവിടെ ആണ്

    • @premilaxavier2795
      @premilaxavier2795 Před 3 lety +5

      കൈവേഗം സുഖപ്പെടട്ടെ. വീണ്ടും പുതിയ അച്ചാറു മായ് വരണെ അമ്മേ🙏🙏

    • @clarafrancies2772
      @clarafrancies2772 Před 3 lety

      @@jayasreemanoj2192 z r

    • @sakkeerhusain6505
      @sakkeerhusain6505 Před 3 lety +1

      Ammaye othiry istamayi

    • @manisudinammanisudinam7840
      @manisudinammanisudinam7840 Před 3 lety +2

      അമ്മയുടെ അവതരണം സൂപ്പർ ആ അച്ചാർ കുറച്ച് കഴിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു എങ്ങനെ കിട്ടം

  • @jobyjoseph6419
    @jobyjoseph6419 Před 3 lety +96

    എന്റെ പൊന്നമ്മാമ്മേ ഇത് എന്താ പറ്റിയെ.. ഈ കാഴ്ച എനിക്ക് സങ്കടം ആണ്.. എത്രയും പെട്ടന്ന് എന്റമ്മാമ്മയുടെ കൈ സുഖം ആവട്ടെ.. എല്ലാ പ്രാർത്ഥനയും ഉണ്ടാവും അമ്മാമ്മേ... 🙏🙏🙏

  • @haneefmulti575
    @haneefmulti575 Před 3 lety +24

    കണ്ണിമാങ്ങ അച്ചാർ ഇഷ്ടമാണ് ✌️👍

    • @muneeramuni9797
      @muneeramuni9797 Před 2 lety +1

      Ammayude കണ്ണിമാങ്ങാ അച്ചാർ സൂപ്പർ 😋😋

  • @computerworld5090
    @computerworld5090 Před 3 lety +72

    അമ്മമ്മക്ക് സുഖം ആയി എന്ന് വിചാരിക്കുന്നവർ like അടി മക്കളെ 👍

  • @hymamanoj2985
    @hymamanoj2985 Před 3 lety +62

    ഞാൻ ആദ്യം ആയാണ് ഈ ചാനൽ കാണുന്നത്.. അമ്മ ക്ക് വേഗം സുഖമാകട്ടെ എന്ന് പ്രാർഥിക്കുന്നു 🙏🙏🙏

  • @shibuanamkottu6130
    @shibuanamkottu6130 Před 3 lety +2

    ഒത്തിരി ഇഷ്‌ടമായി സൂപ്പർ

  • @leenap4951
    @leenap4951 Před 3 lety +1

    Adipolliaayittund

  • @vijayasree9614
    @vijayasree9614 Před 3 lety +130

    ഞാൻ അമ്മയുടെ പാചകം ആദ്യമായിട്ടാ കാണണത് അതും ഞാൻ ആഗ്രഹിച്ച കണ്ണിമാങ്ങ അച്ചാർ സന്തോഷമായി അമ്മേ.

  • @shaheedadavudh6803
    @shaheedadavudh6803 Před 2 lety +9

    വേഗം സുഖമാവട്ടെ കണ്ണിമാങ്ങ അച്ചാർ ഭയങ്കര ഇഷ്ടം ആണ് ♥️♥️

  • @sajaniambadi553
    @sajaniambadi553 Před 3 lety +2

    Nannayittundu achar... valyamma ki sradhikkanam

  • @sindhukrishnakripaguruvayu1149

    Super Kadukumaanga Achaar 😍

  • @ShalmaaBeautyVlogs
    @ShalmaaBeautyVlogs Před 3 lety +8

    ഈ ചിരിയിൽ തന്നെ ഉണ്ട്‌ അമ്മടെ നന്മ... 🥰

  • @indira7506
    @indira7506 Před 2 lety +8

    നല്ല സൂപ്പർ അച്ചാർ.അമ്മക്ക് വേഗം സുഖമാകട്ടെ.ചിരിക്കുടുക്ക😀😀😀

  • @Shyma-xe5si
    @Shyma-xe5si Před 2 lety +1

    അമ്മൂമ്മൻ്റെ നല്ല ചിരി ...

  • @geethak5612
    @geethak5612 Před 2 lety +1

    അമ്മ സിമ്പിൾ സൂപ്പർ

  • @devadasdevadas1508
    @devadasdevadas1508 Před 3 lety +4

    അമ്മേ നന്നായിട്ടുണ്ട്. വേഗം സുഖമാവട്ടെ

  • @mohamedfayiz3142
    @mohamedfayiz3142 Před 3 lety +9

    അമ്മന്റെ കയ്യ് വേഗംസുഖമാകട്ടെ പ്രാർത്ഥിക്കുന്നുണ്ട് സൂപ്പർ അച്ചാർആണ് അമ്മന്റെഅച്ചാർ

  • @latheefabanu555
    @latheefabanu555 Před 2 lety +1

    👌👌 അമ്മേടെ അച്ചാർ ഉഷാറായി

  • @krishnanunnikp4006
    @krishnanunnikp4006 Před 2 lety +1

    വളരെ നന്നായി പറഞ്ഞു തരുന്ന സ്നേഹമുള്ള അമ്മ 🙏👍

  • @suharaaameenchikka9717
    @suharaaameenchikka9717 Před 3 lety +3

    👌👌Amma❤❤

  • @artvlog7454
    @artvlog7454 Před 3 lety +6

    അമ്മയുടെ ചാനൽ ആദ്യമായാണ് കാണുന്നത് എനിക്കൊരുപാട് ഇഷ്ടമായി

  • @raheemka3317
    @raheemka3317 Před 3 lety +1

    സന്തോഷം അടിപൊളി

  • @sujathathampi552
    @sujathathampi552 Před 3 lety +2

    അടിപൊളി സൂപ്പർ സൂപ്പർ അമ്മ

  • @sherlymathew2042
    @sherlymathew2042 Před 3 lety +3

    എല്ലാം നല്ല വിശദമായി പറഞ്ഞു തന്നതിന് അമ്മക്ക് നന്ദി പറയുന്നു. നല്ല ആരോഗ്യം ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @rachelgeorge4639
    @rachelgeorge4639 Před 3 lety +3

    ഈ അമ്മയുടെ പാചകത്തേക്കാൾ കൂടുതൽ അമ്മയോടുള്ള സ്നേഹമാണ്.എന്നെപ്പോലെ അമ്മ ഇല്ലാത്തവർക്ക് ,എന്തോ ഈ അമ്മയെ കാണുമ്പോൾ എന്താണ് എന്ന് അറിയില്ല ഒരു അടുപ്പം. എല്ലാ മക്കളുടേയും അമ്മയാവാനുള്ള ഒരു മാജിക് ഈ അമ്മക്ക് ഉണ്ട്.എല്ലാവർക്കും അമ്മയായ ദേവി പോലെ.

  • @shajisviewbox
    @shajisviewbox Před 3 lety +1

    I like itt video.... and friends super 👍

  • @Hhddfgbjjvv123
    @Hhddfgbjjvv123 Před rokem +1

    ഞാൻ ഇതുപോലെ ഉണ്ടാക്കി.super thanks Amma

  • @aphisham
    @aphisham Před 3 lety +6

    👌 നന്ദി അമ്മേ.. കൈ പെട്ടന്ന് സുഖപ്പെടട്ടെ

  • @fadhiyavlogs4599
    @fadhiyavlogs4599 Před 3 lety +3

    🥰🥰🥰🥰🥰🥰🥰🥰🥰👌 അമ്മ വളരെ ക്യൂട്ട് ആണ്

  • @pushpalathasathyan218
    @pushpalathasathyan218 Před 2 lety +1

    Adipoli acharatto

  • @zeenathu3452
    @zeenathu3452 Před 2 lety +1

    നല്ല വർത്താനം 🥰🥰🥰

  • @thajunnisa4678
    @thajunnisa4678 Před 3 lety +7

    അമ്മയുടെ കയ്യിന്റെ അസുഖം എത്രയും പെട്ടെന്ന് മാറട്ടെ 👌👌👌👌

  • @jayasreemadhavankutty2469

    അമ്മയ്ക്ക് വേഗം സുഖമാകട്ടെ
    ഈശ്വരാ:::::::::: പ്രാർത്ഥിക്കാം

  • @athidevcraftandcreation7427

    Oh! Super mango pickle

  • @prathibhamd889
    @prathibhamd889 Před 3 lety +1

    Ammayude recipe super

  • @parvathiumenon3331
    @parvathiumenon3331 Před 3 lety +4

    'അമ്മ വേഗം സുഖ്മ ആവട്ടെ

  • @chinnumunna3553
    @chinnumunna3553 Před 3 lety +10

    അമ്മേ സൂപ്പർ ❤❤❤

    • @susanthomas9408
      @susanthomas9408 Před 3 lety

      Republic Day song 2021 Malayalam Trending ❤, Inn ente rajyathinn song
      czcams.com/video/W3VyNDPYoYU/video.html

    • @reenavk5755
      @reenavk5755 Před 2 lety

      @@susanthomas9408 veed evidaya amma onnu parayamo

  • @indubindu6252
    @indubindu6252 Před 3 lety +1

    Superb👍

  • @vimalavarghese5137
    @vimalavarghese5137 Před 3 lety +2

    വേഗം സുഖമായി വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @sumasi322
    @sumasi322 Před 3 lety +5

    വേഗം സുഖം ആവട്ടെ അമ്മേ.. പ്രാർത്ഥിക്കുന്നു 🙏🙏🙏🙏😘

  • @ishqulminnah5199
    @ishqulminnah5199 Před 2 lety +5

    അമ്മ കണ്ണിമാങ്ങാ അച്ചാർ ഒരുപാട് ഇഷ്ടം ആയി അമ്മയുടെ കയ്യ് പെട്ടന്ന് റെഡി ആകട്ടെ 🙏🙏❤

  • @binutl7224
    @binutl7224 Před 2 lety

    Nalla ammachi anikku eshtamayi

  • @anugrahacookwithme2839
    @anugrahacookwithme2839 Před 3 lety +2

    Poliyaaa

  • @najiyashihad1044
    @najiyashihad1044 Před 3 lety +4

    അമ്മൂമ്മക്ക്‌ വേഗം സുഗമാകട്ടെ 🤲

  • @mariyazavior3398
    @mariyazavior3398 Před 3 lety +4

    സൂപ്പർ.... നല്ല അമ്മ 😍

  • @binduajith72
    @binduajith72 Před 3 lety +1

    Kothiyayi amma....nalla pickle

  • @savithrisalahudeen3345
    @savithrisalahudeen3345 Před 3 lety +1

    Super Super. Amma adi poli.

  • @bindus1494
    @bindus1494 Před 3 lety +16

    നന്നായി അമ്മയുടെ അച്ചാർ ഇഷ്ടായി ❤❤❤. എളുപ്പം സുഖമാകട്ടെ 🙏. അച്ചാർ തരാമെന്നു പറഞ്ഞില്ലേ ആ സ്നേഹം 😘😘

  • @sharfushanaaz4512
    @sharfushanaaz4512 Před 3 lety +6

    Ammayik udane suga mavate 😍😍🙋‍♂️
    Prarthanayil Ammaum kude und

  • @safeeraafsal3574
    @safeeraafsal3574 Před 3 lety +1

    Nannayitund 👌👌😋😋😋

  • @benoyaugustine2885
    @benoyaugustine2885 Před 3 lety

    നല്ല അവതരണം സൂപ്പർ

  • @anuradhamenon2747
    @anuradhamenon2747 Před 3 lety +9

    Very simple explanation and very loving amma. Vegathil sukhamavatte.👍👍👍

  • @narendrant6701
    @narendrant6701 Před 3 lety +4

    Incredible Ammooma😍😘

    • @susanthomas9408
      @susanthomas9408 Před 3 lety

      Republic Day song 2021 Malayalam Trending ❤, Inn ente rajyathinn song
      czcams.com/video/W3VyNDPYoYU/video.html

  • @bindusanthoshmumbai519
    @bindusanthoshmumbai519 Před 3 lety +1

    സൂപ്പർ 👏👏👏

  • @sachinmessi5193
    @sachinmessi5193 Před 3 lety +1

    Orupadu snehamulla amma kayile vegama maratte

  • @nandanahs3341
    @nandanahs3341 Před 3 lety +8

    Ayyyoo.. Amme get well sooon 🤗kaiyile prblm ellam pettennn thanne kurayatte enn daivathod prarthikunnu ❤

  • @suharaaameenchikka9717
    @suharaaameenchikka9717 Před 3 lety +7

    തീർച്ചയായും അമ്മക്ക് വേണ്ടി പ്രാത്ഥിക്കാം 🤲

  • @jomasworld
    @jomasworld Před 2 lety +1

    Super🥰😋

  • @aprajanik6876
    @aprajanik6876 Před 3 lety +1

    Super....👌👌👌

  • @muneerk5045
    @muneerk5045 Před 3 lety +3

    ഇത്രയും നല്ല അമ്മച്ചി ന കിട്ടിയ മക്കളെ ഭാഗ്യം ആരോഗ്യത്തോടെ ഇരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു മകൾ വീഡിയോ ചെയ്യണ്ട അമ്മച്ചി തന്നെ മതി

    • @ammakkoppamvlog8686
      @ammakkoppamvlog8686  Před 3 lety +2

      കയ്യ് ഒടിഞ്ഞപ്പോൾ അവളെ സഹായത്തിനു വിളിച്ചതാണ്. ഇനി ഞാൻ തന്നെ ആയിരിക്കും

  • @kumarsk1966
    @kumarsk1966 Před 3 lety +4

    അടിപൊളി ... അമ്മ ശരിക്കും എവറെസ്റ്റ് കൊടുമുടി കീഴടക്കിയ ആളാണ്... ഉറപ്പ് 👍👍👍

  • @basheerabubaker4454
    @basheerabubaker4454 Před 3 lety +2

    Great

  • @saraswathiravi782
    @saraswathiravi782 Před 2 lety +1

    അമ്മെ എനിക്ക് ഇഷ്ടായി.

  • @seemab8366
    @seemab8366 Před 3 lety +4

    Amma, get well soon.

  • @angadippuramfamily3676
    @angadippuramfamily3676 Před 3 lety +20

    ഞാൻ പ്രാത്ഥിക്കാം അമ്മമ്മേയ് വേഗം സുഖവാട്ടേയ്

  • @rashicreations5400
    @rashicreations5400 Před 3 lety +1

    Ammede samsaaram adipoli...

  • @hasilkudukkan3639
    @hasilkudukkan3639 Před 3 lety +18

    😐വയ്യാഞ്ഞിട്ട് നമുക്കുവേണ്ടി വീഡിയോ ചെയ്തല്ലോ...അതാണ്❤❤❤

  • @ashars6161
    @ashars6161 Před 3 lety +8

    അമ്മമ്മ എത്രയും പെട്ടെന്ന് സുഖം ആകട്ടെ...

  • @sheelarajan8780
    @sheelarajan8780 Před 3 lety +1

    നല്ല ഒരു അമ്മ

  • @anju0920
    @anju0920 Před 3 lety +1

    Njn try cheyyum

  • @vijayalakshmick2004
    @vijayalakshmick2004 Před 3 lety +3

    പെട്ടന്ന് സുഖം ആകും അമ്മേ പ്രാർത്ഥിക്കാം. എന്റെ അമ്മയെ പോലെ തന്നെ തോന്നുന്നു 🙏🙏🙏🙏🙏

  • @kannanpillai7310
    @kannanpillai7310 Před 3 lety +6

    അമ്മേ വേഗം സുഖവായിട്ടു വാ നല്ല മിടുക്കി കുട്ടിയായിട്ട് വേഗം വാ

    • @susanthomas9408
      @susanthomas9408 Před 3 lety

      Republic Day song 2021 Malayalam Trending ❤, Inn ente rajyathinn song
      czcams.com/video/W3VyNDPYoYU/video.html

  • @valsalagopalakrishnanvalsa4309

    Very happy to see this thank ypu

  • @shameerabasheer2297
    @shameerabasheer2297 Před 2 lety

    സൂപ്പർ

  • @prasananeel4446
    @prasananeel4446 Před 3 lety +5

    God bless u amma .
    And your loving family

  • @sunnyantony3444
    @sunnyantony3444 Před 3 lety +4

    It seems to be very tasty and very good in appearance.Amma ,get well soon. Best wishes from suseela Sunny

  • @amalasuresh2163
    @amalasuresh2163 Před 2 lety +1

    Nice presentation Ammaa

  • @geetharajesh6905
    @geetharajesh6905 Před 2 lety

    Amma super

  • @sheenagangadharan4659
    @sheenagangadharan4659 Před 3 lety +3

    Such a lovely and sweet amma. God bless u. May u get well as early as possible.🤗

  • @sherlymathew77
    @sherlymathew77 Před 3 lety +3

    I'm watching your video for the first time but so happy to see your joy in the midst of your pain!! Really you are great!
    Get well soon!!

  • @remam7734
    @remam7734 Před 2 lety +1

    വേഗം മാറട്ടെ അമ്മെ

  • @lathikalathika2711
    @lathikalathika2711 Před rokem

    Enikku kanni manga achar ishtam🥰🥰

  • @aryaarya9384
    @aryaarya9384 Před 3 lety +3

    Ammeaaa rest edukkanam kettooo get well soon 🥰😊

  • @santhoshkumarthankappannai198

    സൂപ്പർ ,'അമ്മ നല്ല സ്മാർട്ട് ആണ് ,പെട്ടന്ന് സുഖം പ്രാപിക്കട്ടെ .

  • @sulaimantrithala5034
    @sulaimantrithala5034 Před 3 lety +1

    എത്രയും വേഗം സുഖമാവട്ടെ

  • @mohammedmushthaq2963
    @mohammedmushthaq2963 Před 3 lety +2

    Achar. Super.

  • @soudhaminiabdhulmanaf7799

    ഹായ് അമ്മാ, നമസ്കാരം, അമ്മയുടെ കൈ വേഗം സുഖം ആവട്ടെ, ദീർഘ ആയുസ്സ് ആയിട്ടിരിക്കട്ടെ, പ്രാർത്ഥന കൾ..

  • @vijayakannan3054
    @vijayakannan3054 Před 3 lety +3

    Chechi mouth watering manga. Take care of your hand. Thank you.🙏

  • @vineethashaji1343
    @vineethashaji1343 Před rokem +1

    ❤❤❤❤❤👌🏼👌🏼👌🏼👌🏼👌🏼

  • @sivapriyas3954
    @sivapriyas3954 Před 3 lety +16

    അമ്മയുടെ എല്ലാം റെസിപ്പി യും ഞാൻ കാണാറുണ്ട്, വേഗം അസുഖം മാറാൻ ഞാൻ പ്രാർത്ഥിക്കാം

  • @vijayasree9614
    @vijayasree9614 Před 3 lety +3

    അമ്മക്ക് വേഗം സുഖമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @kappalkplkappl5525
    @kappalkplkappl5525 Před 3 lety +1

    Amma super aatto

  • @bindusamuel4693
    @bindusamuel4693 Před 3 lety +6

    Amma, praying for your speedy recovery 🙏 Thank you for the recipe.

    • @susanthomas9408
      @susanthomas9408 Před 3 lety

      Republic Day song 2021 Malayalam Trending ❤, Inn ente rajyathinn song
      czcams.com/video/W3VyNDPYoYU/video.html

    • @suhramoyikkal3934
      @suhramoyikkal3934 Před 3 lety

      @@susanthomas9408 p

  • @jyolsnab9301
    @jyolsnab9301 Před 3 lety +3

    അമ്മയ്ക്ക് വേഗം സുഖമാവാൻ പ്രാർത്ഥിക്കുന്നു.

  • @shibinyfaabi9494
    @shibinyfaabi9494 Před 3 lety +1

    Super amma👍👍👍

  • @racheldavid8554
    @racheldavid8554 Před 3 lety +1

    Adipoli

  • @marynair8442
    @marynair8442 Před 2 lety +6

    Amma first time I saw your video. Very interesting way of explaining ❤️❤️

  • @withsreekirana5
    @withsreekirana5 Před 3 lety +11

    അമ്മക്ക് വേഗം സുഖമാകട്ടെ 🙏🙏🙏

  • @rajeenarajeena2123
    @rajeenarajeena2123 Před 3 lety +1

    Super👍👍💞