Pickles making......അച്ചാർ ഉണ്ടാക്കി എങ്ങനെ വിൽക്കാം ..... സിമ്പിൾ ആയി......

Sdílet
Vložit
  • čas přidán 6. 10. 2020
  • A to Z packings
    Ernakulam
    Mobile. 98959 25803
    നിങ്ങൾക്ക് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ വിളിക്കാം 9526722667

Komentáře • 141

  • @shahidamusaid1799
    @shahidamusaid1799 Před 4 měsíci +1

    Njan um cheyunund veraity pickle ❤special pickles like fruit and vegetables

  • @rajeenaskitchenvlog1970
    @rajeenaskitchenvlog1970 Před rokem +21

    അച്ചാർ ബിസ്സിനസ്സ് ഞാനും ചെയ്യുന്നുണ്ട് 👍👍🤝🤝

    • @renjurenjurenjurenju3570
      @renjurenjurenjurenju3570 Před rokem +2

      അച്ചാർ ബോട്ടിൽ പായ്ക്കു ചെയ്യുമ്പോൾ ലീക്ക് ആകുന്നു. ആ ലീക്ക് ഇല്ലായ്മ എങ്ങനെ ഒഴിവാക്കാം

    • @alutale7827
      @alutale7827 Před rokem

      Kedavathirikan entha cheya

    • @fahadh9195
      @fahadh9195 Před rokem +2

      അച്ചാർ കേടുവരാതിരിക്കാൻ enthacheyann പറഞ്ഞുതരുമോ

    • @gireeshbabu4714
      @gireeshbabu4714  Před rokem

      A

    • @gireeshbabu4714
      @gireeshbabu4714  Před rokem

      @@renjurenjurenjurenju3570 pls call

  • @RabiNoushu
    @RabiNoushu Před 8 měsíci +2

    😍👍🏻

  • @devilzgameon
    @devilzgameon Před 3 lety +1

    👍👍👍👍

  • @shameermarninas8699
    @shameermarninas8699 Před rokem

  • @sheelasathiyan8806
    @sheelasathiyan8806 Před 6 měsíci +2

    വീഡിയോ നല്ലതാണ്. പക്ഷെ അച്ചാറുകൾ ദയവുചെയ്ത് അലൂമിനിയം പാത്രത്തിൽ ഉണ്ടാക്കാതിരിക്കുക. ആരോഗ്യത്തിനു വളരെ ഹാനികരമാണ്

    • @gireeshbabu4714
      @gireeshbabu4714  Před 6 měsíci

      വീഡിയോ എടുക്കാൻ മാത്രം
      എടുത്തതാണ്..

  • @Alaamikitchen
    @Alaamikitchen Před rokem

    Ipo cheyyunnundo

  • @user-pm7kg4ef8g
    @user-pm7kg4ef8g Před 11 měsíci +3

    Achar kedathirikan entha vende onnu paranjutharumo. Enikoru kadathudanganonnund vtl vilpana ond pls paranjutharumo🙏🙏🙏

    • @gireeshbabu4714
      @gireeshbabu4714  Před 11 měsíci

      Pls call

    • @user-pm7kg4ef8g
      @user-pm7kg4ef8g Před 11 měsíci

      @@gireeshbabu4714 number pls

    • @user-rh9xr1hj4m
      @user-rh9xr1hj4m Před 3 měsíci

      Sodium benzoit use cheyarund athin oru kannakk und, flip cardl order akiyal kittum kooduthal ariyaan kerala home made pickle enna instagram pagel varu

  • @adithyamanoj7853
    @adithyamanoj7853 Před 6 měsíci

    👌👌👌👌

  • @henochlizbeth745
    @henochlizbeth745 Před 10 měsíci +2

    Paranky, ennathu pachamulakano

  • @sherasspicyworld2444
    @sherasspicyworld2444 Před rokem +2

    വീട്ടിൽ അച്ചാർ ഉണ്ടാക്കി കൊറിയർ അയക്കാൻ okk സർട്ടിഫിക്കറ്റ് വേണോ

  • @SheWrite
    @SheWrite Před rokem +1

    FSSSA certificate undenkil inganathe label ottikkavoo...plzz reply

  • @binduv3663
    @binduv3663 Před 4 měsíci

    ഞാനും fsssa യുടെ ലൈസൻസ് എടുത്തിട്ട് കേക്ക് ബിസിനസ് ഹോം മെയ്ഡ് ആയി ചെയ്യുന്നുണ്ട്

    • @user-ks2jn8vv3d
      @user-ks2jn8vv3d Před 4 měsíci

      License edukumbol veetil inspection nu aaal varumo

  • @asharaforchid3286
    @asharaforchid3286 Před rokem +2

    മാങ്ങയുടെ അളവ് മാത്രം പറയന്നുള്ളു ബാക്കി സാധനങ്ങളുട അളവ് എത്ര സഹോദരാ

    • @Raju-cn8sh
      @Raju-cn8sh Před měsícem

      Nammude yukthikkanusarichu cherkkuka

  • @ShelahfrintoMylittleone
    @ShelahfrintoMylittleone Před rokem +2

    Hiii chetta

  • @suhasiniravi313
    @suhasiniravi313 Před 4 měsíci

    ഞാനും ചെയ്യുന്നുണ്ട് ചെറിയ ഒരു കച്ചവടം ❤️

    • @jannao.j7230
      @jannao.j7230 Před 3 měsíci

      Edellam kedavadirikkan 3nthu cheyyum

  • @amruthaammu2820
    @amruthaammu2820 Před 2 měsíci

    Enik nalle tasteil achar undakan ariyam.. Verity of achar undakum

  • @sajisajeev9076
    @sajisajeev9076 Před rokem +2

    എനിക്ക് അച്ചാറും അതിന്റെ കൂടെ ഉണ്ണിയപ്പവും ചെയ്താൽ കൊള്ളാന്നുണ്ട് ഇതിന് രണ്ടിനും കൂടി fssai ലൈസൻസ് ഒന്നെടുത്താൽ മതിയോ

    • @gireeshbabu4714
      @gireeshbabu4714  Před rokem

      Yes👍

    • @lachoosworld7633
      @lachoosworld7633 Před 9 měsíci +1

      Fssai edukan akshayil alle vere enthellam venam...

    • @gireeshbabu4714
      @gireeshbabu4714  Před 9 měsíci

      @@lachoosworld7633 അടുത്തുള്ള water authority ൽ പോയി water testing ചെയ്യുക. എന്നിട്ട് ആ result എടുത്ത് Akshyaill പോകുക

    • @santhoshayroor77
      @santhoshayroor77 Před 3 měsíci

      ഹെൽത്ത് കാർഡ് വേണ്ടായോ

    • @santhoshayroor77
      @santhoshayroor77 Před 3 měsíci

      ടൈഫോയ്ഡ് വാക്സിൻ വേണ്ടായോ

  • @shajahanrahim1346
    @shajahanrahim1346 Před 5 měsíci +1

    അച്ചാറിന്റെ കുപ്പികൾ എവിടെ വേടിക്കാൻ കിട്ടും

  • @subaidabeerankunju7470
    @subaidabeerankunju7470 Před 4 měsíci

    How much for one bottle of pickle

  • @yehansstory3164
    @yehansstory3164 Před rokem

    Sticker n ntha apeaya … normal sticker print ano edukande

  • @user-rh9xr1hj4m
    @user-rh9xr1hj4m Před 3 měsíci

    അച്ചാർ കേട് varadirikaan enta cheya

    • @gireeshbabu4714
      @gireeshbabu4714  Před 3 měsíci

      Sodium Benzoate സൂക്ഷിച്ചു ഉപയോഗിക്കാം... കൃത്യമായ അളവിൽ തന്നെ വേണം

  • @AshaBalan-lz2gl
    @AshaBalan-lz2gl Před 9 měsíci

    Sirka എന്തിനാണ് ഉപയോഗിക്കുന്നത്

    • @Athulya-di9tl
      @Athulya-di9tl Před 9 měsíci +1

      അതില്ലാതെ എങ്ങനെ അച്ചാർ ഉണ്ടാക്കുക

    • @ibyvarghese113
      @ibyvarghese113 Před 3 měsíci

      Pettennu. Cheethayaakaathurikkaanum. Puli. Ruchi kittaanum.

  • @amruthaammu2820
    @amruthaammu2820 Před 2 měsíci

    Chetta engeneyanu vilpana cheyuka

  • @baijuharichandanam81
    @baijuharichandanam81 Před rokem +1

    കെമിക്കൽ ആഡ് ചെയ്യാതെ അച്ചാർ തോനെ നാൾ നില്ക്കില്ല പൂത്ത് പോകും അച്ചാർ പൗഡർ ചേർക്കാതെ നമ്മൾ മുളക് പൊടി മറ്റും ചേർത്ത് ചെയ്യാം ബെൻസോണൈറ്റ് ചേർക്കാതെ ശരിയാകില

    • @gireeshbabu4714
      @gireeshbabu4714  Před rokem +4

      Sariyakum

    • @jincyabhijithannliyo1486
      @jincyabhijithannliyo1486 Před rokem

      ബെൻസോനയ്റ്റ് ചേർക്കുന്ന അളവ് പറഞ്ഞു തരാമോ

    • @Islamicmotive786
      @Islamicmotive786 Před 5 měsíci

      ബെൻസോനൈറ്റ് എന്താ സാദനം ​@@jincyabhijithannliyo1486

    • @Walkinginthemoonlight
      @Walkinginthemoonlight Před 5 měsíci

      ഒന്നിനെയും അളവ് പറയുന്നില്ല

    • @rauter828
      @rauter828 Před 2 měsíci

      Sodium benzoate ചേർക്കുന്നതിനാണോ ഉപദേശം തേടുന്നത്.. കൊള്ളാം..ഈ കെമിക്കൽ നമ്മുടെ ശരീരത്തിൽ ചെന്നാൽ രാസപ്രവർത്തനം വഴി ബെൻസീൻ ആയി മാറുന്നു..മീൻ കേടാവാതിരിക്കാനും ഇത് ചേർക്കുന്നുണ്ട്.തൻമൂലം മനുഷ്യൻ പച്ചക്കറി മാത്രമല്ല ഇത്തരം ഭക്ഷണങ്ങൾ വഴി കാൻസർ രോഗത്തിന് വഴി തുറന്നുകൊടുക്കുന്നു.ദക്ഷിണ എന്ന ചാനലിൽ അച്ചാർ ഉണ്ടാക്കുന്ന വിധം ഫോളോ ചെയ്യ്.ഞാൻ വെട്ടു മാങ്ങ, കടുമാങ എല്ലാം ഉണ്ടാക്കാറുണ്ട്.പ്ളീസ് മനുഷ്യരെ കൊന്നു ലാഭം ഉണ്ടാക്കല്ലേ..

  • @hariscm9575
    @hariscm9575 Před 4 měsíci +1

    ഈത്തപ്പയം ബീറ്റ്റൂട്ട് അച്ചറിന്റെ rate

  • @SalmanSalman-wc4qe
    @SalmanSalman-wc4qe Před rokem +6

    പറങ്കി എന്നാൽ എന്താ

    • @gireeshbabu4714
      @gireeshbabu4714  Před rokem

      മുളക് 😍

    • @thomasabraham6838
      @thomasabraham6838 Před 3 měsíci

      സാധാരണ ആളുകൾ ഉപയോഗിക്കുന്ന മുളക് എന്നു പറയുന്നതല്ലേ നല്ലത്.99 ശതമാനം ആളുകളും മുളക് എന്നാണ് പറയുന്നത്പറങ്കിയണ്ടി എന്ന് കശുവണ്ടിക്ക് പറയാറുണ്ട്. മുളകിന് പറങ്കി എന്ന് ആരും പറയാറില്ല. നിങ്ങളുടെ നാട്ടുകാർ പറയുമായിരിക്കും.

  • @shibugeorge1541
    @shibugeorge1541 Před 6 měsíci

    Paramkee?

  • @binduv3663
    @binduv3663 Před 4 měsíci +1

    പറങ്കി എന്നാൽ മുളക് എന്നാണ്😊

  • @soumyapv1280
    @soumyapv1280 Před 3 lety

    Super

  • @sajisajeev9076
    @sajisajeev9076 Před 9 měsíci

    ബോട്ടിൽ എവിടെ കിട്ടും

  • @syonvarghese2544
    @syonvarghese2544 Před 4 měsíci

    Mulakine paranki ennu endhina parayunnathu.

    • @gireeshbabu4714
      @gireeshbabu4714  Před 4 měsíci

      ഇവിടെ ഇങ്ങനെ യും പറയും 😍

  • @salihacp-de6ff
    @salihacp-de6ff Před rokem

    എനിക്ക് തുടങ്ങണം എന്ന് ഉണ്ട് യെങ്ങനെ വിളിക്കണം അറിയില്ല

  • @udayacyril6198
    @udayacyril6198 Před rokem

    അച്ചാർ പൌഡർ ഉപയോഗിച്ച് ഉണ്ടാക്കിയാൽ എന്ത് ലാഭം ☹️☹️☹️

    • @gireeshbabu4714
      @gireeshbabu4714  Před rokem

      കിട്ടും 👍👍

    • @sajisajeev9076
      @sajisajeev9076 Před 11 měsíci

      കടയിൽ കൊടുക്കുമ്പോൾ എത്രെ ദിവസം ഗ്യാരണ്ടി കൊടുക്കാൻ പറ്റും

  • @rosasubash5252
    @rosasubash5252 Před měsícem

    My dear sorry this is not the right way

  • @Bismiskichen
    @Bismiskichen Před 5 měsíci

    വീഡിയോ കണ്ടു.... എന്തൊക്കെ സാധനങ്ങളാണ് പാക്കിങ് ഉപയോഗിക്കുന്നതെന്നു onnudi പറയോ... ആ മെഷിൻ ഏതാണ്

  • @althafam4876
    @althafam4876 Před 3 lety

    ഇത് കേട് വരുമോ

    • @gireeshbabu4714
      @gireeshbabu4714  Před 3 lety

      ഇല്ല

    • @ayoobshaa3534
      @ayoobshaa3534 Před 11 měsíci

      പ്രിസെർവേറ്റീവ്സ് ചേർക്കാത്ത അച്ചാറിന് എക്സ്പൈരി ഡേറ്റ് എത്ര മാസം കൊടുക്കും

  • @thomasabraham6838
    @thomasabraham6838 Před 3 měsíci +1

    fss റെജിസ്ട്രേഷൻ മതിയോ.

  • @sajisajeev9076
    @sajisajeev9076 Před rokem

    അച്ചാർ ഉണ്ടാക്കി വിൽക്കാൻ fssai ലൈസൻസ് മാത്രം എടുത്താൽ മതിയോ

    • @gireeshbabu4714
      @gireeshbabu4714  Před rokem +1

      Yes

    • @sajisajeev9076
      @sajisajeev9076 Před rokem

      എനിക്കും അച്ചാർ ബിസിനസ് ചെയ്യണമെന്നുണ്ട് ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വാട്സ്ആപ്പ് നമ്പർ ഉണ്ടോ

    • @gireeshbabu4714
      @gireeshbabu4714  Před rokem

      @@sajisajeev9076 9526722667

  • @kayyoppu-83
    @kayyoppu-83 Před rokem

    ഒരു ബോട്ടിൽ എത്ര പൈസ വെച്ചു കൊടുകാം

    • @gireeshbabu4714
      @gireeshbabu4714  Před rokem +1

      50

    • @kayyoppu-83
      @kayyoppu-83 Před rokem

      @@gireeshbabu4714 tnx... ഞാൻ പാക്കറ്റ് ആക്കി വിൽക്കുന്നത് ഇപ്പോ 25 രൂപ വെച്ചു.

    • @gireeshbabu4714
      @gireeshbabu4714  Před rokem

      @@kayyoppu-83 👍

    • @rajeesh.pmuthu1141
      @rajeesh.pmuthu1141 Před 11 měsíci

      ​@@kayyoppu-833:44

  • @Islamicmotive786
    @Islamicmotive786 Před 5 měsíci

    200 ഗ്രാമിന് എത്രയാ പ്രൈസ്

    • @gireeshbabu4714
      @gireeshbabu4714  Před 5 měsíci +1

      70

    • @Islamicmotive786
      @Islamicmotive786 Před 5 měsíci

      @@gireeshbabu4714 എല്ലാ tharam അച്ചാറിനും ഇതേ പ്രൈസ് ആണോ. അതോ മാങ്ങക്ക് മാത്രം ആണോ. ഒരു കാലി ബോട്ടിൽ എത്രയാ പൈസ aava

    • @gireeshbabu4714
      @gireeshbabu4714  Před 5 měsíci

      നാളെ വിളിക്കു

  • @anuradhavarasyar4859
    @anuradhavarasyar4859 Před rokem +2

    കുപ്പി , അതിന് വേണ്ട സാധനങ്ങൾ എവിക്കിട്ടും , എങ്ങനെ ചെയ്യും എന്നു കുടി ഒന്നു പറയു വളരെ സഹായമായിയെന്നാൽ

    • @gireeshbabu4714
      @gireeshbabu4714  Před rokem

      Bottles A to Z EKM... സാധങ്ങൾ മാർക്കറ്റിൽ നിന്ന് വാങ്ങാം

    • @sajisajeev9076
      @sajisajeev9076 Před 9 měsíci

      അച്ചാർ ബോട്ടിൽ സൂപ്പർ മാർകറ്റിൽ നിന്നും കിട്ടുമോ

  • @shezamehak8040
    @shezamehak8040 Před 7 měsíci

    ഞാനും ചെയുന്നുണ്ട്

  • @rajeshnair7486
    @rajeshnair7486 Před 11 měsíci +1

    പറങ്കി എന്താണ്

  • @viswanathannairtviswanath1475

    മാങ്ങ അച്ചാറിൽ ഇഞ്ചി ചേർത്താൽ എന്താവും സ്വാദ് മാങ്ങായോ പുലി കൂടെ വിനീഗർ ഇത്രയും ചേർത്താൽ എന്തിന്നുകൊള്ളാം വിനീഗർ ചേർത്താൽ നല്ലവണ്ണം തിളക്കണം ഒന്നും പഠിക്കാതെ ഇത്തരം പണികൾ ചെയ്യാതിരിക്കുക

    • @gireeshbabu4714
      @gireeshbabu4714  Před 2 měsíci

      നമ്മൾ ഇങ്ങനെ ആണ് ഉണ്ടാക്കുന്നത്.... ഇതുവരെ
      കുഴപ്പമില്ല 👍👍നിങ്ങൾക്ക് നിങ്ങളുടെ ഇഷ്ടം പോലെ ഉണ്ടാക്കാം... Dnt wry

  • @babunp3427
    @babunp3427 Před rokem +1

    Very bad

  • @vedaokmagesh6635
    @vedaokmagesh6635 Před 3 lety

    👍👍👍👍

  • @yehansstory3164
    @yehansstory3164 Před rokem

    Packing cover n ntha paraya …molil heat gun vech set akiye

  • @haseena9217
    @haseena9217 Před 7 měsíci

    Super