ഒരു വീട്ടമ്മയിൽ നിന്ന് സംരംഭകയിലേക്ക്: Business Motivation | Sandhya Vinod | Josh Talks Malayalam

Sdílet
Vložit
  • čas přidán 13. 02. 2021
  • തിരുവനന്തപുരം സ്വദേശിനിയായ സന്ധ്യ വിനോദ്, പവിത്ര പിക്കിൾസ് എന്ന അച്ചാർ കമ്പനിയുടെ ഉടമസ്ഥയാണ്. ഒരു കൊച്ചു ഗ്രാമത്തിൽ ജനിച്ചുവളർന്ന സന്ധ്യയുടെ വിദ്യാഭ്യാസം പത്താം ക്ലാസ്സിൽ വച്ച് മുടങ്ങി. അച്ഛന്റെ ഒരു ചെറിയ ചായപ്പീടിക നടത്തിയായിരുന്നു സന്ധ്യയുടെ കുടുംബം ജീവിച്ചുപോന്നത്. പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴുണ്ടായ അച്ഛന്റെ അപ്രതീക്ഷിതമായ മരണം കുടുംബത്തെ ബാധിച്ചത് വളരെ വലുതായിട്ടായിരുന്നു. വിവാഹത്തിന് ശേഷവും അനവധി കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും സന്ധ്യയെ തേടിയെത്തി. ഭർത്താവിന്റെ കൂലിപ്പണിയെ മാത്രം ആശ്രയിച്ചിരുന്ന തന്റെ കുടുംബത്തിന്റെ നിലനിൽപ്പിനു വെല്ലുവിളികളേറെയായ സമയം സന്ധ്യ മുന്നിട്ടിറങ്ങി തുടങ്ങിയ സംരംഭമാണ് പവിത്ര പിക്കിൾസ് എന്ന ബ്രാൻഡ് ആയി മാറിയത്. ഒരു കൊച്ചുഗ്രാമത്തിൽ പത്ത് വരെ മാത്രം പഠിച്ച, സംരംഭത്തെപ്പറ്റി ഒന്നുമറിയാത്ത ഒരു വീട്ടമ്മ എങ്ങനെ കേരളം മുഴുവൻ വ്യാപിച്ചുകിടക്കുന്ന ഒരു അച്ചാറുകമ്പനിയുടെ ഉടമയായി എന്ന കഥയാണ് ഇന്ന് ജോഷ് Talks-ൽ. ഈ ടോക്ക് ഇഷ്ടമായെങ്കിൽ ലൈക്കും ഷെയറും ചെയ്യുക, അഭിപ്രായങ്ങൾ കമന്റ്‌ ബോക്സിൽ ഞങ്ങളെ അറിയിക്കുക.
    Sandhya Vinod, a native of Thiruvananthapuram, owns a pickle company called Pavithra Pickles. Born in a small village, Sandhya dropped out of school in the 10th class. Sandhya's family survived by running her father's small tea shop. The family was devastated by the untimely death of their father when she was in the 10th class. Even after marriage, many hardships and difficulties befell Sandhya.The survival of her family depended solely on her husband's daily wage labor. Pavithra Pickles is a brand that was started by Sandhya at a desperate time when they couldn't meet their ends. Today, Josh Talks Malayalam tells the story of how a housewife, who studied only till tenth standard in a small village and knew nothing about business, became the owner of a pickle company spread all over Kerala. If you like this talk please like and share; and let us know your opinions in the comments box.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    ► Subscribe to our Incredible Stories, press the red button ⬆
    ► ജോഷ് Talks Facebook: / joshtalksmal. .
    ► ജോഷ് Talks Twitter: / joshtalkslive
    ► ജോഷ് Talks Instagram: / joshtalksma. .
    ► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtalks.com
    #JoshTalksMalayalam #MalayalamMotivation #BusinessSuccess

Komentáře • 49

  • @Bismisfoodvlogs
    @Bismisfoodvlogs Před 3 lety +18

    ചേച്ചി പറയുന്നത് വളരെ സത്യാണ്. എന്നെപ്പോലെ നേരത്തെ കല്യാണം കഴിഞ്ഞവർക്കും ഒരു ജോലിയുമില്ലാതെ ഇരിക്കുന്നവർക്കും നല്ലൊരു പ്രചോദനം ആണ് ചേച്ചിയുടെ ഈ വാക്കുകൾ. ഞാൻ ഇപ്പൊ രണ്ടു വർഷമായിട്ട് കേക്ക് ഓർഡർ അനുസരിച്ചു ഉണ്ടാക്കി കൊടുക്കുന്നുണ്ട്. ഓർഡർ പൊതുവെ കുറവാണ്.ഇൻശാ അല്ലാഹ് എന്നെങ്കിലും ഇതുപോലെ വിജയിച്ചു Josh Talk ൽ വരണമെന്ന് വളരെ ആഗ്രഹമുണ്ട്.🥰

  • @ayishaumaira9942
    @ayishaumaira9942 Před 3 lety +19

    ഇങ്ങനെ ഉളളവർ ആണ് ശരിക്കും ഉള്ള inspiration ❤️👍

  • @kunjuzfoodvlogs6552
    @kunjuzfoodvlogs6552 Před 3 lety +8

    ചേച്ചിയുടെ കഷ്ടപ്പാടാണ് ഈ വിജയത്തിന് കാരണമായത് ❤️ഒത്തിരി inspiration തരുന്ന വീഡിയോ 🥰josh talks ഇഷ്ടം 💚

  • @ambilytp6708
    @ambilytp6708 Před 3 lety +11

    ഇത്തരം ജീവിത വിജയങ്ങളാണ് വേണ്ടത് ... Amazing !

  • @minipaul645
    @minipaul645 Před 3 lety +5

    Great👍👍👍 ഉയരങ്ങളിൽ എത്തട്ടെ...

  • @shijisooraj1372
    @shijisooraj1372 Před 3 lety +1

    Ethra nannayi veekshichanu ningal ororuthareyum thiranjedukkunnathu really you are great JOSH TALKS

  • @vishnumnair6376
    @vishnumnair6376 Před 3 lety +1

    My great friend sandhya chachi.. You are always inspirational to me always.. Congratulations chachi.. U will be in more heights... 👍👍👍👍

  • @aswathiaswathi1789
    @aswathiaswathi1789 Před 3 lety

    Great chechi 😍 powerful ❤ inspired👍👍👍🙏 Thanks josh Talks

  • @arshar.s332
    @arshar.s332 Před 3 lety +4

    Sandhya chechi. Nammude Chakki chechi❤.. Naadinte abhimanam❤

  • @homemagics9968
    @homemagics9968 Před 3 lety +4

    Talented chechi❤️❤️❤️

  • @divyasharikumar6994
    @divyasharikumar6994 Před 3 lety

    All the best mam 👍 Go to the Top ✌️✌️✌️

  • @foodreeltrend3444
    @foodreeltrend3444 Před 3 lety +12

    Josh talk..... Hands of you.....❤❤❤ആരെയും നിങ്ങൾ വെറുതെ വിടുന്നില്ലലോ......Love you guys...🥰😂🤗😘

  • @maheshpalliyara
    @maheshpalliyara Před 3 lety +2

    Follow your passion 👍

  • @Jessmat71
    @Jessmat71 Před 3 lety

    Really inspiring sister😍

  • @homelyherbs1202
    @homelyherbs1202 Před 2 lety

    Ithaanu inspiration.big salute 🥰

  • @fazisfitness
    @fazisfitness Před 2 lety

    Inspiring.. Thanks

  • @samagrapscclasses3396
    @samagrapscclasses3396 Před 3 lety

    Orupad ishtamayi inganullavare koodi ulpeduthiyath

  • @rainbowrainbow7924
    @rainbowrainbow7924 Před rokem +1

    Thank you ❤❤❤❤

  • @melbournemalayalivlogsbyku1468

    Very inspiring 👍

  • @ambilyjohn1642
    @ambilyjohn1642 Před 3 lety

    Good luck dear

  • @sufiyankhanshb1028
    @sufiyankhanshb1028 Před 3 lety +2

    👏👏❤

  • @BLOOMTasteTipsDiji
    @BLOOMTasteTipsDiji Před 3 lety

    All the best chechi.....so inspirational...stay happy & blessed 👍💞

  • @sandeshs.n9703
    @sandeshs.n9703 Před 3 lety +2

    Ente friend sandhya👍👍👍👍

  • @ardraadhi6569
    @ardraadhi6569 Před 3 lety

    Nammude chechi😍👌👍

  • @whole9yards592
    @whole9yards592 Před 3 lety +1

    👏👏👏👏👏

  • @JaazPlus
    @JaazPlus Před 3 lety

    ❤️❤️❤️

  • @bindhuprabhakaran6745
    @bindhuprabhakaran6745 Před 3 lety

    ❤️❤️

  • @sujithmsujith7380
    @sujithmsujith7380 Před 3 lety

    👌👍

  • @soumyashyju1542
    @soumyashyju1542 Před 3 lety +1

    👍

  • @elizabethkankedath6559

    👏🏼👏🏼👏🏼🌹🌹🌹👍

  • @shaylajakkshaylajakk9422

    👍🙏🙏

  • @sree_kuttan_sree2443
    @sree_kuttan_sree2443 Před 3 lety

    👍👍👍🌹👍

  • @lekshmilalu4060
    @lekshmilalu4060 Před 3 lety +3

    എന്റെ നാട്ടുകാരി

  • @kiswa.boutique
    @kiswa.boutique Před 3 lety

    👍🏻👍🏻👍🏻👍🏻💐💐💐💐

  • @amalnkmethukadu6295
    @amalnkmethukadu6295 Před 3 lety

    God bless uu

  • @arunvenugopal3213
    @arunvenugopal3213 Před 3 lety +1

    😃😃😃😃😃

  • @nabeelparambil
    @nabeelparambil Před 3 lety

    👏👏👏

  • @hamdhan3987
    @hamdhan3987 Před 3 lety +4

    1st comment

  • @rithurachelphilip6780
    @rithurachelphilip6780 Před 3 lety

    Please bring jamitha teacher.. she is an inspiration to every girl..

  • @krishnakuttan5299
    @krishnakuttan5299 Před 2 lety

    E thane enik venda givithakadha 👍

  • @dreamanddream4602
    @dreamanddream4602 Před 3 lety

    Confidence koravu thonunnu enda chechi

  • @devadasm5533
    @devadasm5533 Před rokem

    ചേച്ചിയുടെ നമ്പർ ഇടുമോ

  • @subaidaismailgulikappuzha

    Nambar tharumo plZ

  • @teamomibebe6670
    @teamomibebe6670 Před 3 lety +1

    Ethine enthinu eeee Josh talkil kondu vannu ennu chinthikkunnavarundooo😀

    • @Subi-jf5do
      @Subi-jf5do Před 3 lety

      Athenth

    • @vijayalakshmigireeshappoos305
      @vijayalakshmigireeshappoos305 Před 3 lety

      അതെന്താ

    • @josej6967
      @josej6967 Před 2 lety +1

      സ്ത്രീകൾ ആയാൽ ഇങ്ങനെ venam. 👍ഞാനും ഒരു സംരഭക യാണ്.. പക്ഷെ dhiryam ഇല്ല.. പ്രസ് ആണ്. തകർചെയുടെ വക്കിൽ ആണ്...