Changalamparanda Oil Preparation|ചങ്ങലംപരണ്ട എണ്ണ|ചങ്ങലംപരണ്ട തൈലം|Changalamparanda Thailam|Result💯

Sdílet
Vložit
  • čas přidán 3. 10. 2022
  • ചങ്ങലംപരണ്ട ചെടിയെ കുറിച്ചും തൈലത്തെ കുറിച്ചും അറിയാൻ വീഡിയോ കണ്ട് നോക്കൂ🌿💯
    ചങ്ങലംപരണ്ട Detailed Video : • എത്ര പഴകിയ വേദനയോടും G...
    For Business Collaboration Mail me at:
    bumblebeeshruty@gmail.com
    ** Copyright :- All the contents published on this channel is protected under the copyright law and should not be used/reproduced in full or part without the creator's (Shruty Prashob) prior permission**
    #ചങ്ങലംപരണ്ട #ചങ്ങളം_പരണ്ട #ചങ്ങളപരണ്ടി #ചങ്ങലംപരണ്ടി #ചങ്ങലം #വജ്രവല്ലി #ചങ്ങലംപരണ്ടഎണ്ണ #ചങ്ങലംപരണ്ടതൈലം #ചങ്ങലംപരണ്ടചമ്മന്തി #changalamparanda #changalamparandaoil #changalamparandathailam #changalamparanda_Thailam #ചങ്ങലംപരണ്ട_തൈലം #changalamparanda_oil_preparation #ചങ്ങലംപരണ്ട_ചമ്മന്തി #ചങ്ങലംപരണ്ട_ചമ്മന്തിപ്പൊടി #changalamparanda_Chammanthi #changalamparanda_chammanthi_podi #changalamparandaplant #changalamparandachammanthi #changalamparandaoilkottakkal #changalamparandauses #changalamparandainmalayalam #nadauvuvedana #naduvedana #നടുവ്വേദന #തേയ്മാനം #degeneration #osteoporosis #shrutys #sruthys #shrutysvlogtube
  • Jak na to + styl

Komentáře • 95

  • @jobyabraham9957
    @jobyabraham9957 Před 3 měsíci +3

    Superb product..acts very fast.. result in two days..👍👍

  • @friend6267
    @friend6267 Před rokem +5

    Hi shruty how are you
    വളരെ നല്ല അറിവ്
    Super ആയിട്ടുണ്ട് ട്ടോ അവതരണം
    ചങ്ങലംപരണ്ട ഒരു മന്ത്രികച്ചെടിയാണ്
    Thanks dear 💓👌🙏

  • @robinbernard5512
    @robinbernard5512 Před rokem +3

    Nalla Product annu👍

  • @antonypj1842
    @antonypj1842 Před rokem +2

    സൂപ്പർ ചേച്ചി

  • @balachandrankartha6134

    Congratulations

  • @mansoormohamed784
    @mansoormohamed784 Před měsícem

    Veezhchayilulla Nadu vedhana kure varsham pazhakkamullathu, arthritis, Gout, ithellaamaayi ellaa joint vedhana , kure budhimuttil aayirunnu. Ee thailam upayogichappol 95'% maattamundu.im happy now.🎉🎉🎉

  • @shajuabraham4675
    @shajuabraham4675 Před rokem +1

    Thankyou,

  • @kunhilekshmikrishna787
    @kunhilekshmikrishna787 Před rokem +1

    Thanks

  • @user-jj9zu6wh7g
    @user-jj9zu6wh7g Před 10 měsíci

    Oru bottle enna venam. Chammanthiyil veluthulli idumo. Veluthulleenalla, oru ulliyum Jaan upayogikkila

  • @raghavansuseelan4949
    @raghavansuseelan4949 Před rokem

    Om sivaya vasi informative

  • @jayannu430
    @jayannu430 Před rokem

    E oil massage cheyammo.oil puratti massage cheidh chood pidikkamo.muttinu theymanam u

  • @su84713
    @su84713 Před rokem +3

    സൂപ്പർ ഡാ ... ഇയാളുടെ ചാനൽ ഞാൻ എപ്പോഴും കാണും വളരെ നല്ല അറിവുകളാ... എണ്ണയും ചമ്മന്തിയും എനിക്കും വേണം ഞാൻ വിളിക്കാം .... താങ്ക്യൂ.. ഗോഡ് ബ്ലസ് യൂ

  • @sreejakannanvlog1815
    @sreejakannanvlog1815 Před rokem

    Face pack chammanthipodi thailam rate pls medam

  • @seethakakkara7165
    @seethakakkara7165 Před 5 měsíci +3

    ഈഎണ്ണയും ചമ്മന്തിപൊടിയും അയച്ച്തരുമോ കണ്ണൂർജില്ലയാണ്

  • @CDvlog
    @CDvlog Před rokem

    🌹

  • @layanadasan630
    @layanadasan630 Před rokem +2

    കണ്ണൂരിൽ കിട്ടുമോ

  • @LailaKalliyath
    @LailaKalliyath Před 8 měsíci

    👍👍

  • @dr.aryasayurvedaclinicmedi2495

    Rate etrayanu

  • @rajeshshyn2728
    @rajeshshyn2728 Před 4 měsíci

    Online link undo

  • @abrahamshyni
    @abrahamshyni Před měsícem

    Ithu ethra nal use cheyyanam

  • @user-ob7hr1ng8b
    @user-ob7hr1ng8b Před měsícem +1

    ചമ്മന്തിപ്പൊടിയും , എണ്ണയും ആവിശ്യമുണ്ട് കൊറിയറായി കിട്ടുമോ സന്ധിവേദനയുള്ളവർക്കായിട്ടാണ് , അയക്കുമെങ്കിൽ അഡ്രസ്സ് തരാം , കാഷായി ഗൂഗിൾ പേ ചെയ്യാം . മറുപടി തരണേ

  • @RugminiAmma-pc3bv
    @RugminiAmma-pc3bv Před 22 dny

    Oil ayachu tharanpattumo

  • @antujose3781
    @antujose3781 Před rokem +1

    Mam ente husbandinu construction work anu . One year before oru accident ayi mugalil ninnum tazheku veenu. Kaalinu surgery cheythu steel ittu. Athu remove cheythadhinu shesham valya pain anu . Ee oil thechal gunamundagumo mam eganeyanu purattedathu ennu kudi parayamo. Please 🥺

  • @paultvarghese6004
    @paultvarghese6004 Před 5 měsíci

    Price

  • @Shamila0208
    @Shamila0208 Před 4 měsíci +1

    ഞരമ്പ് പ്രശ്നങ്ങൾ ഞരമ്പ് പിരിഞ്ഞ പ്രശ്നം ഞരമ്പ് വേദനകൾ മാറുമോ

  • @sherlykochappan
    @sherlykochappan Před 17 dny

    മാഡം തൃശൂർ ജില്ലയിൽ കിട്ടുമോ അയച്ചു തരുവാൻ പറ്റുമോ ഓയിൽ ആണ് വേണ്ടത് മുട്ട് തേയ്മാനം നടുവേദന

  • @user-bw8ix2vz7g
    @user-bw8ix2vz7g Před 8 dny

    ഈശ്യരാനുഗ്രഹം ഉണ്ടാകട്ട്'

  • @Baggycompany957
    @Baggycompany957 Před rokem

    Mumbailotu ayachu tharamo please contacte

  • @sujuavk
    @sujuavk Před rokem +3

    എവിടെ കിട്ടും

  • @sunimol6415
    @sunimol6415 Před rokem

    Ullil kazhikkumpol choriathirikkan enthu venam

    • @ShrutysVlogTube
      @ShrutysVlogTube  Před rokem

      എണ്ണയിൽ നനന്നായി വഴറ്റി പുളി കൂടെ ചേർത്ത് ഉപയോഗിക്കൂ..അധികം മൂക്കാത്ത തണ്ട് നോക്കി ഉപയോഗിക്കണം

  • @sujamathavansujamathavan9735

    എണ്ണ, ചമ്മന്തി,, face ക്രീം,,, വേണം ഒന്ന് എടുക്കുമോ കാൾ

  • @rejishaheer584
    @rejishaheer584 Před 4 měsíci

    No tharumo

  • @mgnair2420
    @mgnair2420 Před rokem

    ചമ്മന്തിയും, എണ്ണയും കൊറിയർ ആയി അയക്കാൻ പറ്റുമോ?
    മറുപടി പ്രതീക്ഷിക്കുന്നു.

  • @mercymathew9457
    @mercymathew9457 Před rokem

    Molk neck pain um shoulder pain um Anu yendanu pradhividi

  • @rasheedmoochikootathil3940

    എനിക്ക് വേണം നാട്ടിൽ നിന്ന് ആരെങ്കിലും വരുന്നവൻ ഒണ്ടോ നോക്കട്ടെ എനിക്ക് ബേക് പൈൻ തരിപ്പ് കൈ കാൽ കടച്ചിൽ ഇതിന് ഒക്കെ ഈ ഓയിൽ എങ്ങിനെ ഉപയോഗിക്കാം എന്ന് പറഞ്ഞു തന്നാൽ വളരെ ഉപകാരം കൂടാതെ ചമ്മന്തി പൊടിയും കൂടെ വിലയും അറിയിക്കുക 🙏

  • @SoosaiPackiam-wp6uk
    @SoosaiPackiam-wp6uk Před 3 měsíci

    You are very beautiful.

  • @jayaprakashjp6924
    @jayaprakashjp6924 Před 5 měsíci +9

    എന്ത് വീഡിയോ ഇട്ടിട്ട് എന്തു കാര്യം വിളിച്ചാൽ എടുക്കുന്നില്ല പിന്നെ ആർക്ക് ഗുണം കിട്ടും

  • @peerumohammedkhan8168
    @peerumohammedkhan8168 Před 5 měsíci +1

    Trivandrum പൂവാർ ആണ് അയച്ചു തരുമോ റിപ്ലൈ തരു

  • @thresiammavarkey7696
    @thresiammavarkey7696 Před rokem

    Thilavum chammanthiyum venam engine kittum enthu chelavu varum onnu replay tharumo mole ammaku vatham theimanam balakkuravum vathavim okk undu

  • @sobhapr1048
    @sobhapr1048 Před rokem

    Thaillam avide kittum?

  • @user-pv5mn9eo4d
    @user-pv5mn9eo4d Před 5 měsíci

    Not attending to booking call

  • @shanmuhammed9
    @shanmuhammed9 Před rokem +2

    ഹായ് ചേച്ചി ഈ തൈലം എവിടുന്ന് കിട്ടും?

  • @rasheedmoochikootathil3940

    സൗദിയിൽ എത്തിക്കാൻ പറ്റുമോ ❓️

  • @reghunathabhakthan39
    @reghunathabhakthan39 Před měsícem

    കാൽപാദത്തിലുണ്ടാകുന്ന തരിപ്പ് പെരുപ്പ് എന്നിവ ചങ്ങല പുരണ്ട തൈലം ഉപയോഗിച്ചാൽ പൂർണമായി മാറുമോ?

    • @reghunathabhakthan39
      @reghunathabhakthan39 Před měsícem

      Reply തരാൻ പറ്റില്ലെങ്കിൽ അധികം പ്രസംഗം ആവശ്യം ഇല്ല

  • @fathimaks2464
    @fathimaks2464 Před rokem +2

    എന്റെ വീട് ന്റെ അടു ത്ത് ഉണ്ട് ആണി രോ ഗ ത്തി ന്നു മരു ന്നു ഉണോ

  • @rsureshbabubabur5145
    @rsureshbabubabur5145 Před 5 měsíci

    എനിക്ക് എണ്ണ വേണം. ബന്ധപ്പെടാനുള്ള നമ്പർ തരുമോ

  • @utopianlazarus2895
    @utopianlazarus2895 Před měsícem

    😂😂😂😂❤ 11:38 😢🎉😂❤😂😢കൊല്ലുന്ന വില പറഞ്ഞു ഞങ്ങളെ പറ്റിക്കരുത്. ഒരു ലിറ്റർ വേണം എവിടെ വരണം sister.

  • @SoosaiPackiam-wp6uk
    @SoosaiPackiam-wp6uk Před 3 měsíci

    You are very beautiful girl

  • @limakm8476
    @limakm8476 Před rokem

    ഇത് എത്ര ദിവസം പുരട്ടാൻ പറ്റും

  • @user-bj5zm3ck5u
    @user-bj5zm3ck5u Před 5 měsíci +1

    നമ്പർ ഇടുമോ

    • @ShrutysVlogTube
      @ShrutysVlogTube  Před 4 měsíci

      Orupaadu calls varunnath kondanu call connect akathathu
      Plz whatsapp on 88480 53668

  • @thanoojabaio3456
    @thanoojabaio3456 Před rokem +2

    എനിക്ക് ഡിസ്ക് തള്ളിയതാണ് എന്റെ പ്രശ്നം, തെയ്മാനവും ഉണ്ട്‌ ട്രീറ്റ്മെന്റ് ചെയ്തിട്ട് എനിക്ക് ഒരു കുറവും കാണുന്നില്ല, ഇതിനെല്ലാം ഒരു പരിഹാരമാവുമോ ഈ തൈലം
    ഇതിനൊരു Reply തരുമോ?

    • @ShrutysVlogTube
      @ShrutysVlogTube  Před rokem

      നേരിട്ട്‌ സംസാരിക്കാം plz call or whatsapp on 8891913868

  • @krishnakumari1766
    @krishnakumari1766 Před rokem

    ഇതിന്റെവില അയച്ചുതരുമോ

    • @ShrutysVlogTube
      @ShrutysVlogTube  Před rokem

      Yes..Call on 8891913868

    • @krishnakumari1766
      @krishnakumari1766 Před rokem

      വെരിക്കോസിന് മരുന്ന് ഉണ്ടോ

    • @clearingconcepts8503
      @clearingconcepts8503 Před rokem

      @@krishnakumari1766 ഞരമ്പോടൽ എന്ന് പറഞ്ഞ ഒരു ചെടിയുണ്ട്. അതിൻ്റ നീര് കോട്ടൺ തുണിയിൽ മുക്കി വെരിക്കോസ് വെയിൻ ഉള്ള ഇടത്ത് കെട്ടിവെക്കുക. പിന്നെ അതിൻ്റെ നീര് ചേർത്ത് ഞവരക്കഞ്ഞി കുടിക്കുക. നല്ല മാറ്റം ഉണ്ടാവും

  • @sujamathavansujamathavan9735

    അയ്യോ carrect ഞാനും വിളിച്ചു ബിസി, പിന്നെ ബെൽ കേട്ടു but എടുക്കുന്നില്ല... Vdo കണ്ടാണ് വിളിച്ചത്

  • @sajimonk.varghese4463

    Contact no

  • @racheljobu585
    @racheljobu585 Před 27 dny

    Veri bad

  • @thankamnandakumar8014
    @thankamnandakumar8014 Před 5 měsíci

    How can I order...contact number please

  • @LailaKalliyath
    @LailaKalliyath Před 8 měsíci

    👍👍