ഏത് ഒടിഞ്ഞ എല്ലിനേയും കൂട്ടിചേർക്കുന്ന ചങ്ങലം പരണ്ട | changalamparanda oil making

Sdílet
Vložit
  • čas přidán 11. 08. 2023
  • For Enquiries.. 88480 53668
    88919 13868
    #harishthali #ayurveda
    Follow Us on -
    My First Channel : / harishhangoutvlogs
    MY Vlog Channel : / harishthali
    INSTAGRAM : / harishthali
    FACEBOOK : / harishhangoutvlogs
    Thanks For Visit Have Fun
  • Zábava

Komentáře • 195

  • @latheef8854
    @latheef8854 Před 10 měsíci +63

    താങ്കളുടെ കണ്ടൻറുകൾ തികച്ചും വ്യത്യസ്തം തന്നെ. അഭിനന്ദനങ്ങൾ

    • @HarishThali
      @HarishThali  Před 10 měsíci +1

      ❤️

    • @sisha874
      @sisha874 Před 9 měsíci

      ഇതെങ്ങനെ വാങ്ങാൻ പറ്റും

  • @chitravlogs1515
    @chitravlogs1515 Před 10 měsíci +5

    Athe വാസ്തവം പിന്നെയും തെളിയിച്ച വിത്തിസ്തമായ നല്ലൊരു videao നടുവ് വേദന ഉള്ളവർക്ക് ഏറ്റവും കൂടുതൽ ഉപയോഗപ്രതീതം സൂപ്പർ ഹരീഷ്ജീ നിങ്ങളുടെ videao ഒത്തിരി അഭിമാനിക്കുന്നു

  • @simonvarghese8673
    @simonvarghese8673 Před 10 měsíci +21

    വളരെ നല്ല subject. എത്രയും പെട്ടെന്ന് 1M subscribers ആകട്ടെ, എല്ലാവരും കൂടി എത്രയും പെട്ടെന്ന്....

  • @hashimpanakkat967
    @hashimpanakkat967 Před 10 měsíci +30

    👆👍👌💖💝 ഇങ്ങനെ ഉള്ള പ്രകൃതി ദത്തമായ കാര്യങ്ങൾക്കാണ് എക്കാലത്തും കൂട്ട് ന്നിൽക്കേണ്ടതും പ്രോൽസാഹിപ്പിക്കേണ്ടതും..!🙏🙏

    • @RajanRajan-ew1pe
      @RajanRajan-ew1pe Před 9 měsíci

      ഈ പറഞ്ഞതെല്ലാം ഞങ്ങളുടെ വീടിനടുത്ത് ഉണ്ട് ശങ്കര അടുത്തുണ്ട്

  • @dilipkoshy1726
    @dilipkoshy1726 Před 10 měsíci +6

    Nalla information aayirummu,thank you very much ❤

  • @svlogs6829
    @svlogs6829 Před 10 měsíci +5

    Adipoli..❤enikkum venam

  • @kbbyju8867
    @kbbyju8867 Před 9 měsíci +1

    Great effort.. Mr Harish Bhai... congratulations 👏 and thanks

  • @martinlouis6422
    @martinlouis6422 Před 9 měsíci +12

    എപ്പോഴും വ്യത്യസ്ത്തത കൊണ്ടു വരുന്ന ചങ്ങാതിക്ക് അഭിനന്ദനങ്ങൾ 🌹🌹🌹

    • @RajanRajan-ew1pe
      @RajanRajan-ew1pe Před 9 měsíci

      അയ്യോ ഞാൻ ട്രെയിനിൽ ആയിപോയി അല്ലെങ്കിൽ വന്നെങ്കിൽ

  • @user-do7xr4ut2b
    @user-do7xr4ut2b Před 9 měsíci +1

    ഒരേ സമയം ചിരിപ്പിക്കുന്നതുംചിന്തിപ്പിക്കുന്നതും അറിവ് പകരുന്നവയുമാണ് താങ്കളുടെ വിഡിയോകൾ സൂപ്പർ 👍👍👍

  • @Navathejvk
    @Navathejvk Před 10 měsíci +5

    അഭിനന്ദനങ്ങൾ ഹാരിഷ് അറിവ് തന്നതിന് നന്ദി❤❤❤❤❤

  • @arjunkrishna-ed2wp
    @arjunkrishna-ed2wp Před 4 měsíci

    Thank you Madam.. product ഇന്ന് കിട്ടി ഉപയോഗിച്ച് feedback അറിയിക്കാം thanks ❤

  • @NiyasoorajKannur1
    @NiyasoorajKannur1 Před 9 měsíci +1

    ചേട്ടന്റെ വീഡിയോ എല്ലാം വ്യത്യസ്ഥങ്ങൾആണ് 👍🥰👏👏 വീഡിയോ കണ്ട് എല്ലാരും മരുന്ന് കഞ്ഞി ഓഡർചെയ്യും, നെല്ലിക്ക കാന്താരി വീഡിയോ ചെയ്തപോലെ ഈ ചേച്ചിക്ക് ഇനി തിരക്കോട് തിരക്ക് ആയിരിക്കും 😜😂🤭👍

  • @jkj1459
    @jkj1459 Před 9 měsíci +1

    Good initiative by these hardworking ladies 🌹🌹

  • @sainabap1211
    @sainabap1211 Před 9 měsíci

    Good product chagalam paranda very nice vagum

  • @shaharbanumuradshanumurad1262
    @shaharbanumuradshanumurad1262 Před 9 měsíci +9

    ചങ്ങലാം പരണ്ട ente വീട്ടിലുണ്ട്. ഇത്രയും ഗുണങ്ങളുള്ളത് അറിഞ്ഞില്ല 👍

    • @RajanRajan-ew1pe
      @RajanRajan-ew1pe Před 9 měsíci

      പലയിടത്തും പല ശങ്കരം

  • @rajitheshthekkedath6096
    @rajitheshthekkedath6096 Před 10 měsíci +4

    സൂപ്പർ 🥰🥰🥰

  • @bijumaya8998
    @bijumaya8998 Před 9 měsíci +1

    അടിപൊളിഹരീഷ് ചേട്ടാ സൂപ്പർ

  • @jayamenon1279
    @jayamenon1279 Před 10 měsíci +3

    Very Nice Video 👍🏽

  • @user-bw8us6dh6q
    @user-bw8us6dh6q Před 9 měsíci

    സൂപ്പർ ഹരീഷ് ശ്രുതിക്കുട്ടി ഹായ് ഓൾ

  • @chandrasenanacn3645
    @chandrasenanacn3645 Před 9 měsíci +5

    ആ പഴമയുടെ ഗാംഭീര്യം വിളിച്ചോതുന്ന വീടും പരിസരവും ഔഷധക്കൂട്ടുകളും ശുചിയായ തയ്യാറാക്കലും എല്ലാം കൂടിച്ചേർന്ന് മനസ്സിനൊരു കുളിർമ പ്റദാനം ചെയ്യുന്നു...

  • @aamiskitchentips1286
    @aamiskitchentips1286 Před 9 měsíci

    Eshttapettu..congratulations

  • @sathyannadhan4659
    @sathyannadhan4659 Před 10 měsíci +9

    കടകളിൽ കൊടുക്കാതിരിക്കലാണ് നല്ലത് കാരണം ക്രമേണ ഇതിൻടെ അപരൻമാർ പുറത്തിറങ്ങും

  • @vasanthikuttyc7431
    @vasanthikuttyc7431 Před 10 měsíci

    Njangal chairmanshipodikku athrme
    Upayogichittullu

  • @snehasne5462
    @snehasne5462 Před 9 měsíci +1

    Hai. Adipoli. Plaavila kond kudikkumbol kanjikku onnu koodi tasty aavum.

    • @007shins
      @007shins Před 9 měsíci

      Enik rumatoid arthrees anne. Muttine themanavum unde vedhanaum u de enkum tharamo Ee oilum marun e okm

  • @franciskasmel832
    @franciskasmel832 Před 7 měsíci

    Congrats. Very good effort

  • @user-ot8jz9kc1l
    @user-ot8jz9kc1l Před 9 měsíci

    Valare sariyanu.

  • @prabeshpt8427
    @prabeshpt8427 Před 10 měsíci +21

    കേരളം നമ്പർ വൺ ആണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു Harish thali...അഭിനന്ദനങ്ങൾ❤

    • @leonadaniel7398
      @leonadaniel7398 Před 9 měsíci +7

      നമ്പർ വൺ പൂർണ്ണമാവണമെങ്കിൽ CPM കേരളത്തിൽ നിന്നും ഇല്ലാത്തവണം

    • @prabeshpt8427
      @prabeshpt8427 Před 9 měsíci

      @@leonadaniel7398 തെറ്റ് ...മതം എന്ന വിഷ മാണ് എല്ലാത്തിനും തടസ്സം

  • @jayachandranramachandran4111

    pottanmar orupadu indu indial chechi paysa undakkatte😍😍😍

  • @achuvava-vf4kf
    @achuvava-vf4kf Před 9 měsíci +1

    Super.harish

  • @Sweet_heart345
    @Sweet_heart345 Před 10 měsíci

    അടിപൊളി

  • @solukk2902
    @solukk2902 Před 9 měsíci

    Kandittu super aanu.upyogichu nokkiyal reselt parayam.kadayil kittille

  • @jayanjayan4646
    @jayanjayan4646 Před 10 měsíci +27

    കർക്കിടകത്തിന്റെ പൈത്രികം പുതുമക്ക് എത്തിച്ച നിങ്ങൾക്ക് അഭിനന്ദനങ്ങൾ 🥰

    • @vijayakumari5165
      @vijayakumari5165 Před 9 měsíci +2

      പൈതൃകം എന്നാണ് മാഷേ

  • @rasheedmoharaacm7969
    @rasheedmoharaacm7969 Před 10 měsíci

    ഹായ്,ബ്രോ,ഡെയിലിസ്,റോക്കിയാന്ന്,ഒന്നഷഹായിക്കാൻ

  • @ismailkerala7471
    @ismailkerala7471 Před 9 měsíci

    Good. In. F. Super. 👌👌👌👌👍👍👍👍. Very. Good 👍.

  • @bindhusajeev7699
    @bindhusajeev7699 Před 10 měsíci +1

    Super

  • @ellanjanjayikum9025
    @ellanjanjayikum9025 Před 9 měsíci +1

    Congrats 💪

  • @asharafkk2587
    @asharafkk2587 Před 10 měsíci

    Sooper

  • @ushabalan7079
    @ushabalan7079 Před 9 měsíci

    Super 👍

  • @shakastentscreen4165
    @shakastentscreen4165 Před 10 měsíci +13

    പാചകം ചട്ടിയിൽ കലക്കി
    അടുപ്പ് ഗ്യാസ് ആയത് കുലുക്കി
    അടുപ്പിലാണെങ്കിൽ അതും കലക്കിയേനെ 😂

  • @hhgh6560
    @hhgh6560 Před 9 měsíci

    Polli.

  • @travelstoriesofjbr2417
    @travelstoriesofjbr2417 Před 10 měsíci

    Ee veed enikk ishtappettath ♥️

    • @sajithakumari8768
      @sajithakumari8768 Před 10 měsíci

      എനിക്കും ആ വീടാണ് ഇഷ്ടപെട്ടത്

    • @mariyaalex8390
      @mariyaalex8390 Před 9 měsíci

      ഉണ്ടാക്കാൻ അറിയാം മറ്റുള്ളവർക്ക് ചങ്ങലംപരണ്ട എനിക്കറിയാം മറ്റുള്ളവർക്ക് കൊടുക്കാറുണ്ട് നല്ലൊരു മരുന്നാണ്

  • @minidavis4776
    @minidavis4776 Před 10 měsíci +2

    Super🎉🎉

  • @namukkuchutthum3663
    @namukkuchutthum3663 Před 9 měsíci +10

    ഗ്യാസ് അടുപ്പ് ഒഴിവാക്കി വിറക് അടുപ്പ് ആക്കുന്നത് ആണ് ആയുർ വേദത്തിൽ ഉത്തമം

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 Před 10 měsíci +1

    Poli❤️

  • @bijimelkis2194
    @bijimelkis2194 Před 8 měsíci

    Enikumund veettil Kure njan
    Murichu kalayukayanu

  • @susannamamathew6751
    @susannamamathew6751 Před 9 měsíci +1

    From where do we get this oil? Pls answer.

  • @jasminefernandes4038
    @jasminefernandes4038 Před 9 měsíci

    Super. Could you please show one item with brahmi plant.?

  • @vipinarani9264
    @vipinarani9264 Před 8 měsíci

    Ithevideyanennu place paranjittillallo plz evideyanennu visadamayiparanjutharane

  • @royaltechsandall3809
    @royaltechsandall3809 Před 9 měsíci

    Bro enikku oru dslr vangi tharumi bro pls enikku valare ishtama canon dslr camera pinne photographiyum pakshe vittil athu vangan budget illathonda bro pls. Bro chila kuttikalkkokke cycle okke vangi koduthattille enikku oru dslr vangi tharuvo pls bro pls bro

  • @muhdishan8775
    @muhdishan8775 Před 9 měsíci

    ഞാൻ ernakulam dt യിൽ നോർത്ത് paravoor ആണ് എനിക്ക് changalam പരണ്ട തൈലം, changalam പരണ്ട ചമ്മന്തിയും, കഞ്ഞി കൂട്ടും വേണം

  • @indrajithenil1880
    @indrajithenil1880 Před 10 měsíci

    👍

  • @madhukayyur3398
    @madhukayyur3398 Před 7 měsíci

    London il ayakkumo
    Harish

  • @rasheedalatheef971
    @rasheedalatheef971 Před 9 měsíci

    👍🏻

  • @mycrafts8139
    @mycrafts8139 Před 8 měsíci

    👍👌

  • @deepakurup3237
    @deepakurup3237 Před 8 měsíci

    Did anyone tried tthe kanji, if yes please update your experience

  • @fz16midshp74
    @fz16midshp74 Před 7 měsíci

    😊

  • @prexypaynter475
    @prexypaynter475 Před 2 měsíci

    Is it available on amazone

  • @prasadvalumannil3075
    @prasadvalumannil3075 Před 9 měsíci +1

    🙋👍💯

  • @remababu6056
    @remababu6056 Před 9 měsíci

    Sugar ഉള്ളവർക്കു കഴിക്കാമോ..pls reply

  • @merlinroy8712
    @merlinroy8712 Před 9 měsíci

    അരിയിലിട്ടു വേവിക്കുന്നതാണ് നല്ലത്

  • @sindhuts5925
    @sindhuts5925 Před 7 měsíci

    👏🏻👏🏻👏🏻

  • @ranicherianvayalat3880
    @ranicherianvayalat3880 Před 9 měsíci

    Thylam kittan entha margam

  • @asham_4564
    @asham_4564 Před 10 měsíci

    Okke nallatha ..veluthullikkum ..chonallukkum entha vela ppoo😂😌

  • @AshaAsha-xz7fd
    @AshaAsha-xz7fd Před 9 měsíci

    തമിൾ. നാട്ടിൽ. കടിൽ. നിറയെ ഉണ്ട് ചങ്ങലം പേരാണ്ട. ചട്ണി ആട്ടിയാൽ. സൂപ്പർ. ആണു

  • @adhuvlogs232
    @adhuvlogs232 Před 9 měsíci

    Ithu vangan pattuvo. enginyanu.

  • @babyk8088
    @babyk8088 Před 10 měsíci

    🥰🥰

  • @subaidathajudeen4561
    @subaidathajudeen4561 Před 9 měsíci

    Product.evide.kitum..phone.no.kandilla

  • @krishnakumari8780
    @krishnakumari8780 Před 10 měsíci +1

    No veruthe anne njan oru bottle bangichu oru kurvmilla

  • @lakshmikarthikeyan6287
    @lakshmikarthikeyan6287 Před 9 měsíci

    I want face pack,hair oil. Pl,message price

  • @jospheenashalichazhoor2241
    @jospheenashalichazhoor2241 Před 9 měsíci

    Which place ...in Kerala

  • @evusdq
    @evusdq Před 10 měsíci

    😍

  • @MustharifaMahamood
    @MustharifaMahamood Před 9 měsíci

    Itheghane namak kittum

  • @alexkollelil8523
    @alexkollelil8523 Před 9 měsíci

    ആയുർവേദ മരുന്നുകൾ ഗ്യാസ് അടുപ്പിൽ ഉണ്ടാക്കുമോ? പ്ലാവിന്റെ virakaanu ഉപയോഗിക്കുന്നത് എന്നാണ് എന്റെ അറിവ്.

  • @parimalavelayudhan7141
    @parimalavelayudhan7141 Před 9 měsíci

    Hi mam changalam പേരണ്ട തൈലം ഗൾഫിലോട്ട് കൗരിയേർ അയച്ചു തരാമോ plz റീപ്ലേ 🙏

  • @aishaameenea605
    @aishaameenea605 Před 9 měsíci

    ഇ product evide കിട്ടും

  • @absaashraf5685
    @absaashraf5685 Před 9 měsíci

    🎉

  • @rulerofcubicsandkeyboard7659
    @rulerofcubicsandkeyboard7659 Před 10 měsíci

    Hiii bro

  • @umamurali2192
    @umamurali2192 Před 10 měsíci

    👍👍👍👍🙏🙏

  • @HamzaHamza-sp9lq
    @HamzaHamza-sp9lq Před 9 měsíci

    Ellam.busines.

  • @gireeshkaraparambu8979
    @gireeshkaraparambu8979 Před 9 měsíci

    പേറ്റന്റ് എടുക്കുന്നത് നന്നായിരിക്കും

  • @vinodp.n7205
    @vinodp.n7205 Před 9 měsíci

    എവിടെയാണ് സ്ഥലം

  • @sindhunair867
    @sindhunair867 Před 8 měsíci

    Plz provide the address...

  • @abuziyad6332
    @abuziyad6332 Před 10 měsíci

    Hai

  • @rosem6118
    @rosem6118 Před 10 měsíci +3

    ഈ കഞ്ഞി കുടിക്കുമ്പോൾ പഥ്യം നോക്കണോ

  • @user-lu3pz9xq5n
    @user-lu3pz9xq5n Před 10 měsíci +2

    ചായക്ക് ചമ്മന്തി കൂട്ടാം എന്ന് ചാനൽ മുതലാളി 😅😅😅😅😅

  • @ismailkerala7471
    @ismailkerala7471 Před 9 měsíci

    🙏🙏🙏🙏🙏🙏

  • @pmkurian1006
    @pmkurian1006 Před 9 měsíci

    ഈ മരുന്നുകൾ വീട്ടിൽ വന്നാൽ തരുമോ.

  • @ranijosy9554
    @ranijosy9554 Před 9 měsíci +3

    ചങ്ങാലാംപെരേണ്ട കഞ്ഞി ഉണ്ടാക്കുമ്പോൾ പച്ചക്കു ചങ്ങളാപെരേണ്ട അരിയുടെ കൂടെ എന്തൊക്കെ ചേർക്കണം എന്ന് പറഞ്ഞിരുന്നെങ്കിൽ ഞങ്ങൾക്ക് ഈ കഞ്ഞി വെച്ച് കൊടുക്കാമായിരുന്നു. ചെടി വീട്ടിൽ ധാരാളം ഉണ്ട്. ഇത് എല്ലാവർക്കും ഉപകാരപ്പെടുമായിരുന്നു. 🙏

  • @thankamanikukku7819
    @thankamanikukku7819 Před 9 měsíci

    ഇതു എവിടെ കിട്ടും

  • @ravilion9670
    @ravilion9670 Před 10 měsíci +9

    അവർ പറയുന്നു സീക്രട്ട് ആയ മരുന്നുകൾ അങ്ങനെയൊന്നില്ല നമ്മൾ കഴിക്കുന്ന മെഡിസിനൽ എന്തൊക്കെ ചാർത്തും ഉണ്ടെന്ന് നമ്മൾക്ക് അറിയണം അതല്ലാതെ എന്ത് സീക്രട്ട് അത് അവരുടെ ഗർഭം ആയിരിക്കും

    • @naadan751
      @naadan751 Před 8 měsíci

      അതു രഹസ്യം ആയി വെക്കേണ്ട കാര്യമില്ലല്ലോ എല്ലാവർക്കും ഉണ്ടാകാവുന്നതല്ലേ?

  • @radhikarp4617
    @radhikarp4617 Před 9 měsíci

    ഇതു എവിടെ നിന്ന്. ലെ ലഭിക്കും

  • @SUBRAT488
    @SUBRAT488 Před 8 měsíci

    Address in Hindi or English please

  • @su84713
    @su84713 Před 9 měsíci

    ഇത് നമ്മുടെ ശ്രുതി കുട്ടിയല്ലേ ശ്രുതിസ് വേൾഡ് അടിപൊളി ചാനൽ ആണ്

    • @su84713
      @su84713 Před 9 měsíci

      ശ്രുതീ സ് വ്ളോഗ് ട്യൂബ്

  • @jeenathomas5292
    @jeenathomas5292 Před 9 měsíci

    Evere contact cheythit respondilla

  • @sumeshjohn-ms9en
    @sumeshjohn-ms9en Před 8 měsíci

    Address Please.

  • @minithomas5321
    @minithomas5321 Před měsícem

    ചങ്ങലംപരണ്ട തൈലം ഒരു bottle ലഭിക്കുമോ

  • @abusafamp8467
    @abusafamp8467 Před 9 měsíci

    ഇത് എവിടേയാണ്

  • @meerameera5887
    @meerameera5887 Před 10 měsíci +2

    Ethu ellonnum muri koodathilla jontpain relief kittum ennullathe ullu. Ente veettil undu. Jangl chadni undakki kazhikkam. Ellonnum koodathilla bro😮

    • @nair3269
      @nair3269 Před 9 měsíci

      ആരു പറഞ്ഞു? ഉത്തരേന്ത്യയിൽ ഇതിന്റെ പേരു തന്നെ ഹഡ്ജോഡ് എന്നാണ്. അതായത് എല്ല് കൂട്ടിച്ചേർക്കുന്നത് . ഇതിന്റെ എണ്ണ പുരട്ടിയാൽ മുട്ടിന്റെ വേദനയും നീരും മാറും.

    • @kulirma3343
      @kulirma3343 Před 8 měsíci

      എല്ലുകൂട്ടി എന്നാണിവിടമൊക്കെ ഇതിന് പ്രാദേശികമായി പറയുക.

  • @suneeshsuni2962
    @suneeshsuni2962 Před 9 měsíci

    They are not providing home delivery

  • @ranjumb5069
    @ranjumb5069 Před 10 měsíci

    ❤❤❤