ചെത്തുമാങ്ങാ അച്ചാർ കേടുകൂടാതേയും ഇരട്ടിരുചിയിലും | Mango Pickle | Chethu Manga Achar

Sdílet
Vložit
  • čas přidán 20. 04. 2023
  • ചെത്തുമാങ്ങാ അച്ചാർ കേടുകൂടാതേയും ഇരട്ടിരുചിയിലും | Mango Pickle | Chethu Manga Achar
    Presented By Reeju Baiju
    #chethu_manga_achar #pickle #picklerecipe #mangopickle #keralastyle #cookingvideo #cooking #kitchen #recipes #healthyfoodrecipes #easyrecipe #easytocook #keralafood #food
    Enjoy & stay connected with us!
    1. Subscribe to us Sargam Musics
    / @sargammusics
    2. Subscribe to us Music Jukebox
    / @musicjukebox1245
    3. Subscribe to us Hindu Devotional Songs
    / @hindudevotionalsongs4434
    4. Subscribe to us Ayyappa Devotional Songs
    / @ayyappadevotionalsong...
    5. Subscribe to us Tamil Devotional
    / @tamildevotional7901
    6.Subscribe to us Tamil Devotional Songs
    / @sargamtamildevotional...
    7. Subscribe to us Tamil Devotional Jukebox
    / @tamildevotionaljukebo...
    8. Subscribe to us Kannada Devotional
    / @kannadadevotional4603
    9. Subscribe to us Telugu Devotional
    / @telugudevotional4023
    10. Subscribe to us Christian Devotional
    / @christiandevotional6405
    11. Subscribe to us Sargam Kids
    / @sargamkids
    12. Subscribe to us Sargam Kids Malayalam
    / @sargamkidsmalayalam4489
    13. Subscribe to us Sargam Kids Kannada
    / @sargamkidskannada2289
    14. Subscribe to us Sargam Kids Hindi
    / @sargamkidshindi8952
    15. Subscribe to us Sargam Kids Tamil
    / @sargamkidstamil4950
    16. Subscribe to us Sargam Kids English
    / @sargamkidsenglish7938
    17. Subscribe to us Sargam Kids Telugu
    / @sargamkidstelugu7940
    18. Sargam Kids Marathi
    / @sargamkidsmarathi
    19. Subscribe to us Sargam Kids Bangla
    / @sargamkidsbangla4924
    20. Subscribe to us Classical Music
    / @classicalmusic5747
    21. Sargam Musics Kerala Kalolsavam
    / @sargammusicskeralasch...
    22. Subscribe to us Kerala School Kalolsavam 2015
    / @user-mp4wh5cc6l
    23. Subscribe to us Sargam Kitchen
    / @sargamkitchen5859
    24. Reejus_Adukkalathottam
    / @reejus_adukkalathotta...
    ► Follow us on Instagram : / sargammusics
    ► Like us on Facebook : / sargammusics
    ► Follow us on Twitter : / sargammusics
    ► Website : www.sargammusics.com
  • Jak na to + styl

Komentáře • 58

  • @mistermaster4580
    @mistermaster4580 Před 3 měsíci +6

    Super chechi

  • @sjayanthi640
    @sjayanthi640 Před 2 měsíci +2

    Super recipe ❤

  • @radhammabhushan9411
    @radhammabhushan9411 Před 3 měsíci +1

    സൂപ്പർ 👌

  • @krishipaadam
    @krishipaadam Před 3 měsíci +1

    Very tasty

  • @suryaprakashk.a6080
    @suryaprakashk.a6080 Před rokem +1

    🥰🥰

  • @babymohandas6858
    @babymohandas6858 Před 3 měsíci

    Supper

  • @sathyanj1463
    @sathyanj1463 Před 2 měsíci +1

    👍

  • @prolucagamer2841
    @prolucagamer2841 Před 3 měsíci +6

    Super ❤

  • @vasanthyiyer9556
    @vasanthyiyer9556 Před 2 měsíci

    Very nice achar

  • @aminabi8366
    @aminabi8366 Před 3 měsíci

    👍👍👍

  • @user-yu1ni8vc2y
    @user-yu1ni8vc2y Před 3 měsíci

    👌

  • @apsalatheef8509
    @apsalatheef8509 Před 2 měsíci

    Superrrrrr

  • @lakshmidevi4654
    @lakshmidevi4654 Před měsícem

    Super achar

  • @umma_kitchen_
    @umma_kitchen_ Před rokem +1

    ❤❤❤❤സൂപ്പർ

  • @user-xf2zg4nn1e
    @user-xf2zg4nn1e Před 3 měsíci

    Very good 😊😊😊😊😊

  • @marythankachen2725
    @marythankachen2725 Před rokem +2

    Super

  • @AsmaBeevi-pm6gy
    @AsmaBeevi-pm6gy Před 3 měsíci

    Achare supper

  • @taratara9689
    @taratara9689 Před 2 měsíci +1

    എല്ലാവർക്കും അറിയാം,

  • @sunainabadusha3282
    @sunainabadusha3282 Před 3 měsíci

    മൂത്ത മാങ്ങായാണോ

  • @sheejavinod3160
    @sheejavinod3160 Před 3 měsíci +6

    ഉപ്പ് കൂടിയോ

  • @ShailaKassim
    @ShailaKassim Před 2 měsíci +1

    Music ozhuvakkan nokkanam

  • @babygodx1836
    @babygodx1836 Před 2 měsíci

    Super👍👍👍👍

  • @priyadathasasidharan5280
    @priyadathasasidharan5280 Před 3 měsíci +1

    ഞാൻ ഇതുപോലെ തന്നെയാണ് ഉണ്ടാക്കാറ്പക്ഷേ മുളക്പൊടി ചൂടാക്കാറുണ്ട്

  • @ushajayakumar259
    @ushajayakumar259 Před 3 měsíci +3

    Padmaja venugoplnte sabam

  • @madhaviv6586
    @madhaviv6586 Před 3 měsíci +2

    അച്ചാർ സൂപ്പർ ❤❤

  • @radhakrishnanks6843
    @radhakrishnanks6843 Před 3 měsíci +1

    Sariykum. Onanan. Vannapol.

  • @xavierkottackal3296
    @xavierkottackal3296 Před rokem +12

    Very tasty achar !!!

  • @Hibamuthoose123
    @Hibamuthoose123 Před 2 měsíci

    🙂ഇത് എല്ലാവർക്കും തന്നെ അറിയുന്നത് അല്ലെ

  • @josepayyappilly3046
    @josepayyappilly3046 Před 3 měsíci +5

    കടുക് മാങ്ങ അച്ചാർ തയ്യാറാക്കുന്ന പോലെ തന്നെ

  • @johnsonsamuel3676
    @johnsonsamuel3676 Před 3 měsíci +1

    Podikal chudakkende pacha Chuva varilla?
    Anie

    • @rahelgeetha8784
      @rahelgeetha8784 Před 3 měsíci

      അതിനല്ലേമുഴുവനോടും വറുത്ത ത്. . അത് കണ്ടില്ലായിരുന്നോ

  • @ramlathbeevi2069
    @ramlathbeevi2069 Před 2 měsíci +1

    പച്ച മാങ്ങക്കു നല്ല മധുരം. പഞ്ചാര മാങ്ങ എന്ന് പറയും. ഉണക്കി എടുത്തപ്പോൾ നിറയെ കറുത്ത പ്രാണികൾ. കറി വെച്ചാലോ മധുരം. ഈ മാങ്ങ എന്തിനുപയോഗിക്കാം

  • @santhammakuttappan7657
    @santhammakuttappan7657 Před 2 měsíci

    അടുപ്പിൽ വെച്ച് ചൂടാക്കെണ്ടെ

  • @saraswathysarayu
    @saraswathysarayu Před 3 měsíci

    ഞാൻ കൂടി നിങ്ങൾ ഇങ്ങോട്ട് വന്നില്ല

  • @suchethakumarimp5890
    @suchethakumarimp5890 Před 3 měsíci +2

    ഇലക്ക്പകരംകോട്ടൺവെള്ളതുണിഎണ്ണയിൽമുക്കിഇട്ടാൽമതി

  • @GeethaVarayath
    @GeethaVarayath Před 3 měsíci

  • @gslogistics817
    @gslogistics817 Před 2 měsíci

    Mango... Vendhal.. Taste pokum

  • @radhikanarayan7999
    @radhikanarayan7999 Před 3 měsíci

    Enna mugalil ketti nirthiyal, pooppal varilla.

  • @Indian-od4zf
    @Indian-od4zf Před 9 měsíci +6

    അച്ചാറിൽ പൂപൽ വരുന്നു, remedy പറയാമോ?

    • @nradhakrishnan4886
      @nradhakrishnan4886 Před 4 měsíci +1

      അച്ചാർ ഉണ്ടാക്കിയ ശേഷം അല്പംപോലും വെള്ളമില്ലാതെ തുടച്ചെടുത്ത ഭരണിയിലോ ചില്ല് കുപ്പിയിലോ ഇട്ടശേഷം അച്ചാറിന് മുകളിൽ കശുമാവിന്റെ (cashewnut tree) രണ്ടുമൂന്നു ഇലകൾ (വൃത്തിയാക്കിയ, പാകത്തിന് മൂപ്പെത്തിയ ഇലകൾ ) ഇട്ടുവച്ചാൽ പൂപ്പൽ വരില്ല. ഇനി പൂപ്പൽ വന്നാലും തീരെ കുറച്ചെ വരൂ.

    • @jeejaarun5598
      @jeejaarun5598 Před 4 měsíci

      Pakathinu moopu enn vechal pazhutha elayano...

    • @nradhakrishnan4886
      @nradhakrishnan4886 Před 4 měsíci

      @@jeejaarun5598 തീരെ തളിർ ഇല പാടില്ല, വല്ലാതെ മൂത്തുപോയ ഇലയും വേണ്ട , ഒരു 60 or 70 or 80 ശതമാനം മൂപ്പെതിയ നല്ല ഇലകൾ മൂന്നോ നാലോ ഇട്ടുവക്കാം. ഞെട്ട് കളയാം, ആവശ്യമില്ല.

    • @nradhakrishnan4886
      @nradhakrishnan4886 Před 4 měsíci +2

      @@jeejaarun5598 പഴുത്ത ഇല അല്ല.ഒരു 60 or 70 or 80 ശതമാനം മൂപ്പെതിയ വൃത്തിയുള്ള നല്ല ഇല, ഞെട്ട് കളയാം. പാത്രത്തിന്റെ വട്ടം അനുസരിച്ച് മൂന്നോ, നാലോ ഇല ഇട്ടുവക്കാം. ഇടക്കൊക്കെ തുറന്നുനോക്കി ചെറിയ പൂപ്പൽ ഉണ്ടെങ്കിൽ അത്‌ മാറ്റികളയണം, അതേ ഇല തന്നെ വീണ്ടും ഇട്ടുവക്കാം.

    • @JumailathMoosa
      @JumailathMoosa Před 2 měsíci

      നനഞ്ഞ സ്പൂൺ കൊണ്ട് അച്ചാർ എടുത്താലും കാറ്റ് കേറിയലും പൂപ്പൽ വരും

  • @user-gs8nl2jm8u
    @user-gs8nl2jm8u Před 3 měsíci +19

    എന്നാപ്പിന്നെ മാങ്ങാ കൊണ്ട്‌ സാമ്പാർ വെച്ചപോരെ ?

    • @k.mabdulkhader2936
      @k.mabdulkhader2936 Před 2 měsíci +5

      മൂകമാഫി- ആടെന്ത് അങ്ങാടിയറിഞ്ഞു😂
      ശരിയായ അച്ചാറിൻ്റെ ചേരുവകൾ തന്നെയാണ് അവർ ചേർത്തത് !

    • @ayshabizainudheen8474
      @ayshabizainudheen8474 Před 2 měsíci

      Fungus variable Vellambi cherthal..vinegar vende

    • @sajithsankarsaji3812
      @sajithsankarsaji3812 Před měsícem

      Avaru correct aayitulla reethiyil thanne aanu acharnte recipe paranjath ,

    • @lathikanagarajan7896
      @lathikanagarajan7896 Před 26 dny

      Ee cheruvakal ellam acharynu cherkunnathu thanneyanu

  • @thomasabraham6838
    @thomasabraham6838 Před 3 měsíci +1

    മുളകുപൊടിയൊന്നും ചൂടാക്കുകയോ, എണ്ണയിൽ മൂപ്പിക്കുകയോ ചെയ്യേണ്ടേ.?

  • @princeofdarkness874
    @princeofdarkness874 Před 2 měsíci +1

    അല്ലാ, അപ്പോ കടുക്, ഉലുവ, കായം, ഒക്കെ ആവശ്യത്തിന് പൊടിച്ചാൽ പോരെ. ഇത് ബാക്കി ഇനി സൂക്ഷിക്കണോ അതോ കളയണോ. കായത്തിന്റെ വില അറിയാലോ അല്ലേ. ഇത് ആദ്യമായിട്ട പരീക്ഷിച്ചതാണോ ചേച്ചി 😐. പിന്നെ കാണുന്നവർക്ക് സ്പീഡ് ആണ് വേണ്ടത്. വെറുതെ net കിട്ടില്ലല്ലോ. അപ്പൊ സംസാരവും ഭരണിയിൽ കോരിടുന്ന full അവാർഡ് പടം ഒന്നും കാണാതെ ഓടിച്ചു വിട്ടു കാണും. ഇവിടെ ഒരു SHAN GEO റെസിപ്പി maker ഉണ്ട്. അദ്ദേഹത്തിന്റെ വീഡിയോ ഒന്ന് കണ്ടിട്ട് അടുത്ത വീഡിയോ ഇടൂ ട്ടോ 👍🙋‍♂️

  • @babymohandas6858
    @babymohandas6858 Před 3 měsíci +1

    Supper