അടുക്കളയിൽ വേണ്ടേ അടുക്കും ചിട്ടയും ...

Sdílet
Vložit
  • čas přidán 22. 04. 2021
  • camera and editing Geethu Kailas
    #beautiful#kitchen

Komentáře • 810

  • @helenjames5291
    @helenjames5291 Před rokem +17

    അറിവുകളെ അടുക്കും ചിട്ടയോടും കൂടി ഉപയോഗപ്പെടുത്തി അടുക്കള ജോലി ലഘൂകരിക്കേണ്ടതെങ്ങനെയെന്ന് പറഞ്ഞു തന്ന ടീച്ചർക്ക് ഒത്തിരി നന്ദി.

  • @narayananps774
    @narayananps774 Před 3 lety +13

    I graduated in1970 and worked for32 years in different labs and now a Sanskrit teacher.Orderliness of those early years had a definite effect throughout , as teacher pointed-out .

  • @shynaphilip2908
    @shynaphilip2908 Před 3 lety +11

    Thank you Teacher, A very nice advice especially at this lockdown days God Bless You.

  • @beenavarghese7901
    @beenavarghese7901 Před 3 lety +17

    Very nice Teacher, appreciate this self discipline 🙏, wish the new generation emulate this habit 😀

  • @user-lq3pz5je5c
    @user-lq3pz5je5c Před 8 měsíci +4

    നമസ്തേ ടീച്ചർ ഇത്രയും ഭംഗിയായി അടുക്കള എങ്ങനെ ക്ലീൻ ആക്കാം എന്ന് മനസിലാക്കി തന്ന ടീച്ചർന്നു നന്ദി അറിയിക്കുന്നു ടീച്ചറിനെ പറഞ്ഞപ്പോഴാ എന്റെ കുട്ടിക്കാലത്തെ പഴയ ഉറപ്പുരയും പതപുരവും ഓർമ്മ വരുന്നു എന്റെ മുത്തശ്ശി പഴയ അടുക്കളയിൽ ഇരുന്നു പാചകം ചെയ്യുന്നത് ഞാൻ ഓർത്തു

  • @maheswarimaheswari9625
    @maheswarimaheswari9625 Před 3 lety +4

    ഏറ്റവും നല്ല ഒരു അറിവ് പറഞ്ഞു തന്നതിന് ഒത്തിരി നന്ദി ടീച്ചർ മനസിന്റെ ഭാരം മാറിക്കിട്ടി

  • @ambikams6861
    @ambikams6861 Před 3 lety +5

    Beautiful sumateacher and lovely words

  • @hemusworld4529
    @hemusworld4529 Před 3 lety +3

    Ithrayum valuable knowledge thanna Teacher ....class il irunnathu pole...Thank u...

  • @beenajayaram7829
    @beenajayaram7829 Před 3 lety +36

    ടീച്ചറമ്മേ... Supr- ഒരു പാട് സ്നേഹവും അടുപ്പവും തോന്നും എൻ്റെ ആരൊക്കയോ ആണെന്ന തോന്നൽ.ഒ രു പാട് സ്നേഹം. നന്ദി

    • @theresajoseph3937
      @theresajoseph3937 Před 3 lety

      I love your rendition of cookery sessions ..very clear and precise and easily understood . Also I love your selection of sarees /blouses . God bless you ....Theresa Joseph (Malaysia)

    • @padmavathithekkayil7691
      @padmavathithekkayil7691 Před 2 lety

      🙏🙏

  • @aarshapriyadharshini550
    @aarshapriyadharshini550 Před 3 lety +9

    🙏🏻🙏🏻🙏🏻🙏🏻 നല്ല ടീച്ചർ...... കേൾക്കാൻ സാധിച്ചത് ദൈവാനുഗ്രഹം......... നന്ദി...

  • @asharamdams1167
    @asharamdams1167 Před 3 lety +8

    ഇന്നാദ്യമായാണ് ടീച്ചറിന്റെ ചാനൽ കണ്ടത് ഒരുപാടിഷ്ടമായി അടുക്കും ചിട്ടയും കാര്യത്തിൽ ഞാനും ഏറെ കുറെ ഇതുപോലെയാണ്
    ഇനിയും ഇതു പോലെ ഉപകാരപ്രദമായ വീഡിയോകൾ ഇടണേ

  • @babithas888
    @babithas888 Před 3 lety +41

    ഇത്രയും നന്നായി, ശാസ്ത്രീയമായി, സ്നേഹത്തോടെ കാര്യങ്ങൾ പറഞ്ഞു തന്ന ടീച്ചറമ്മയ്ക്ക് ഒരായിരം പ്രണാമം

  • @behonest9259
    @behonest9259 Před 3 lety +2

    Thank you Teacher! Listening to you is my favorite thing.

  • @blessyeleyas1032
    @blessyeleyas1032 Před 3 lety +2

    🙏🙏❤️❤️teacher , teacher amma thanku for your s ideas and speeches , your s wonderful voice like ........ You are the gift of God,,,, 💕💕 and prayers... long life....❤️🙏🙏❤️👍

  • @aswanicr1056
    @aswanicr1056 Před 3 lety +1

    Amma super valuable adipowli kitchen tips.. Enium ethupolulla tips naayi enium kaathirikkunnu.. 🥰🥰😘😘🙏🙏🙏🙏🙏

  • @annajino2350
    @annajino2350 Před 3 lety +4

    Enthoru positive energy anu thank you mam❤️

  • @sujathacr6159
    @sujathacr6159 Před 3 lety +1

    നല്ല അടുക്കള.നല്ല ഉപകാരമുള്ള വീഡിയോ. Thanks to Suma teacher

  • @binduau2759
    @binduau2759 Před 3 lety +3

    Teacherde innathe vlog valare aswadhichu njanum adukkum chittayude alaanu Thanku teacher for sharing your experiences and valuable inputs ❤️❤️

  • @deepavimal2189
    @deepavimal2189 Před 3 lety +2

    An informative, useful and interesting episode. Thank you so much ❤️

  • @suresanpuliyasseri2989
    @suresanpuliyasseri2989 Před 3 lety +1

    അമ്മേ വളരെ ഉപകാരമായ വാക്കുകൾ.. maygodbless you

  • @minic2125
    @minic2125 Před 3 lety +35

    വർഷങ്ങൾ ക്കു മുമ്പുള്ള ലാബ് ഓർമ്മകൾ.നല്ല അവതരണം ഒത്തിരി ഇഷ്ടം ടിച്ചറമ്മയെ

  • @rajalakshmimadhu
    @rajalakshmimadhu Před 3 lety +45

    ഏതൊരു വ്യക്തിക്കും അത്യാവശ്യം വേണ്ട ഒരു ഗുണമാണ് വൃത്തിയും അടുക്കും ചിട്ടയും, മിടുമിടിക്കി 👍👍👍❤❤❤🌹🌹🌹

    • @minirp5242
      @minirp5242 Před měsícem

      🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @marypaulambooken8813
    @marypaulambooken8813 Před 3 lety +3

    Thank you suma teacher for making me remember my chemistry lab in sree Sankara fifty years back. The perfection I learnedfrom my chemistry lab made me a good house wife
    good home maker good garden etc etc.i love the teacher in u.... Thank u sumateacher

  • @vineethams8594
    @vineethams8594 Před 3 lety +2

    ഒരുപാട് ഉപകാരമുള്ള വീഡിയോ കണ്ടോണ്ടിരിക്കാൻ തന്നെ എന്താ രസം 😍😍😍

  • @mollychacko9924
    @mollychacko9924 Před 3 lety +14

    I went back to my college days in the Lab. Thank you mam for making us remember our past days. God bless you 🙏

    • @susanchandy1498
      @susanchandy1498 Před 3 lety +1

      Super woman cook and teacher...we appreciate much. more than others of the same type

  • @sunilasreekumar1837
    @sunilasreekumar1837 Před 3 lety +3

    Nice presentation... great information...God bless u teacher 🙏🙏

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 Před 3 lety +4

    Everything in order. Even when you talk, listeners get good clarity. Good learning 👍

  • @rajeshpanikkar8130
    @rajeshpanikkar8130 Před 3 lety +4

    കൊള്ളാം സൂപ്പർ ഇതൊക്കെ ഇപ്പോഴത്തെ പെണ്ണുങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ പിന്നെ അതിൽ ചെറിയൊരു ബോക്സ് കണ്ടു മല്ലി മുളക് ജീരകം ഇങ്ങനെയുള്ള ചെറിയ സാധനങ്ങൾ പെട്ടെന്ന് എടുക്കാൻ വേണ്ടി എന്റെ അമ്മ അരയ്ക്കുന്ന അമ്മിയുടെ തൊട്ടുമുകളിൽ എടുക്കാൻ എളുപ്പത്തിന് വെച്ചിരിക്കും എനിക്ക് ഇപ്പോൾ ഓർമ്മ വന്നു താങ്ക്യൂ ടീച്ചർ എനിക്കിനി ഇതേ പോലത്തെ ഒരു ബോക്സ് വാങ്ങണം 😍🥰🙏

    • @lekshmys9273
      @lekshmys9273 Před 5 měsíci +3

      Itoke ipoyathe pennungal matramala ipozhathe anungalum ariyende karyangal taneya. Because cooking is everyone's need. No women cook food only for herself in a family. Moreover todays women too is employed.

  • @thusharag8907
    @thusharag8907 Před 3 lety +1

    Very genuine words Thanks Teacher Amma 🙏🙏🙏

  • @drsuhairatheyparambil4860

    Thank you teacher. Very useful to new generation.

  • @omanababu4162
    @omanababu4162 Před 3 lety

    Love u chechi ammayude adukkala kanan kazhinjathil vare santhosham adipoli 🙏🙏❤️❤️😘😘

  • @vijibhavana
    @vijibhavana Před 3 lety +2

    Love u amma and thanks for ur great advice. Your sari super.

  • @lekhabiju2224
    @lekhabiju2224 Před 3 lety +2

    Thank You so much TeacherAmma, tomorrow I will rearrange my kitchen.

  • @ushavijayakumar3096
    @ushavijayakumar3096 Před 3 lety

    thank you so much teacher for the valuable information. very good presentation.

  • @susaneasow1294
    @susaneasow1294 Před 3 lety +2

    Great message Thank you Teacher 👍

  • @sumisasikumar9221
    @sumisasikumar9221 Před 3 lety +5

    When teacher talk about, Chemistry Lab, I remembered the Chemistry Lab in my college!!!!

  • @jancyshajanshajan4446
    @jancyshajanshajan4446 Před 3 lety +1

    അടിപൊളി ആയിട്ടുണ്ട് teacher❤️ love you 😘

  • @Prameela589
    @Prameela589 Před 3 lety

    So sweet teacher amme...ithupole paranju tharan oral veettilundenkil ellarum adukkum chittayum padikkum...aalu ella veettilum undakum but kelkkanulla manasundayal mathi ath amma ayikotte ammayiamma ayikkotte 😊😊😊😊

  • @EasyChefLetsCook
    @EasyChefLetsCook Před 2 lety

    Great ideas for time and space saving 😊 Thankyou teacher 🙏

  • @sumanroy9347
    @sumanroy9347 Před 3 lety

    Superb presentation and nice methods you have adapted in your kitchen, nice to listen as usual God bless, thankyou 🥰🥰🥰❤❤❤💥💥💥👍👍🙏

  • @sumasi322
    @sumasi322 Před 3 lety +7

    ഞാനും ഒരു സുമ ശിവദാസ്..... ടീച്ചറമ്മയെ ഒരുപാടിഷ്ടം.. നല്ലറിവുകൾക്ക് ഒരായിരം നന്ദി 🙏🙏🙏

    • @shijimolk8212
      @shijimolk8212 Před 3 lety

      Orupadishtamanu teacherine. Ente ammayepole

    • @saraswathysarayu
      @saraswathysarayu Před 3 měsíci

      നല്ല വീഡിയോ ടീച്ചർ ഞാൻ സരസ്വതി ടീച്ചർ rtd 76years old ❤

  • @binicr5352
    @binicr5352 Před 3 lety +6

    ടീച്ചറുടെ സംസാരം കേൾക്കാൻ തന്നെ എത്ര രസമാണ്, എത്ര മധുരമാണ് ' കാണുമ്പോൾ തന്നെ വളരെ ഇഷ്ടത്തോടെ കൗതുകത്തോടെ കേട്ട് ഇരിക്കാൻ ഒരു പാടിഷ്ടമാണ്

  • @mariammak.v4273
    @mariammak.v4273 Před 3 lety +3

    Good.very informative vedio.reg.vessals I am following the same methods thus the way we can save time,water,cleaning material.effort ete, ete.thank you teacheramma.

  • @girijanakkattumadom9306
    @girijanakkattumadom9306 Před 3 lety +2

    നല്ല പാഠങ്ങൾ ആണ് ടീച്ചർ പറഞ്ഞു തന്നത് 🙏

  • @valsalakumari90
    @valsalakumari90 Před 3 lety +12

    ടീച്ചർ അമ്മ സംസാരിയ്ക്കുന്നത് വളരെ ഇഷ്ടമാണ്. കൂടെ കുറെ അറിവുകളും. എന്നെ പഴയ കാലത്തേക്ക് കൊണ്ട്പോയി. വളരെs സംതോഷം

  • @lakshmikuttynair8818
    @lakshmikuttynair8818 Před 3 lety

    I agree teacher your advise. Very nice ❤️❤️

  • @remanair515
    @remanair515 Před 3 lety +16

    കെമിസ്ട്രി ലാബിലേക്ക് തിരിച്ചുകൊണ്ടുപോയതിന് ഒരുപാട് നന്ദി ടീച്ചർ. 44 വർഷങ്ങൾക്ക് മുൻപുള്ള PDC course ൻെ ഓർമ്മകൾ അന്ന് കൂടെ പഠിച്ച സുഹൃത്തുക്കളുമായി share ഉം ചെയ്തു.

  • @sunithasanthosh2254
    @sunithasanthosh2254 Před 3 lety +2

    Mam , really I went back to my college days. hectic lab classes exams 🙏 thanks a lot for sharing your experiences

  • @anithak.n2681
    @anithak.n2681 Před 3 lety

    Enganathe vedeos enik bhayakara ishtam.thank you teacher.

  • @sheelarammohan9309
    @sheelarammohan9309 Před 3 lety

    very informative. thank you so much teacher

  • @salomivarghese5528
    @salomivarghese5528 Před 3 lety

    ടീച്ചർ വീഡിയോ വളരെ നന്നായി.അവതരണം എനിക്ക് ഒത്തിരി ഇഷ്ടമായി.നന്ദി.

  • @gardenplantsmalayalam7579

    ആദ്യമായി പാചക അറിവ് പകർന്നു thaneth ഇവരുടെ പാചക പുസ്തക ത്തിൽ നിന്നായിരുന്നു 🥰

  • @shyju823
    @shyju823 Před 3 lety +12

    Ente ammaum EE ammayepoleya.valere aduku chittaum und. Super super ❤😍😍

    • @lilli4921
      @lilli4921 Před 3 lety +1

      ഇതൃ systematic ഒരുkitchen കണ്ടിട്ടില്ല, ടീച്ചർ ക്ക്,,👍🏻👍🏻👍🏻👍🏻❤️💯

  • @sarojinireghunath3178
    @sarojinireghunath3178 Před 3 lety +8

    റിട്ടയർമെൻ്റ് ജീവിതം ഞങ്ങളെ കൂടി പഠിപ്പിക്കുന്ന ടീച്ചർക്ക് നന്ദി

  • @SherlyGDY
    @SherlyGDY Před 3 lety +6

    GOD bless you.... Amma....❤️❤️❤️🔥

  • @nksobha2650
    @nksobha2650 Před 3 lety

    Ente teacher amme....arum paranjutharatha karyangal...love u

  • @Melavihator
    @Melavihator Před 3 lety +1

    Degree chemistry lab. ഇൽ കയറിയ ഒരു feel ഓർമ്മിപ്പിച്ചതിന് നന്ദി ടീച്ചർ

  • @bhavanayudelokam4705
    @bhavanayudelokam4705 Před 3 lety

    Suma teacher You are great....ethra manoharamaayi paranju thannu...njanum oru teacheranu...thankalude oru valya aaradhikayanu...ella videoyum oru reference pole pinneyumpinneyum kaanunnu.

  • @reshmasivan70
    @reshmasivan70 Před 3 lety

    Nalla sheelangal aru paranju thannalum njan kelkkarund... Teacher paranjuthannappol othiri bahumanathode ente adukkalayile poraymakal manasilakkunnund.... Thank you teacher

  • @shilushaalshilus8009
    @shilushaalshilus8009 Před 3 lety +2

    മാഷാ അല്ലാഹ് . ഇതെല്ലാം പുതിയ തലമുറ കേട്ട് പ്രാവർതീകമാകട്ടെ. ടീച്ചറേ അല്ലാഹു അനുഗ്രഹിക്കട്ടെ.

  • @radhisanal8501
    @radhisanal8501 Před 3 lety

    Orupadu ezhtamayee teacher thanku👍

  • @sruthianeesh
    @sruthianeesh Před 3 lety

    Thank you teacher....for good information...

  • @LT-zr3po
    @LT-zr3po Před 3 lety

    Chemistry labum college days ormippichu teacherinte innathe video. Trnte kitchen arrangements super 👌👌👌

  • @rubina6617
    @rubina6617 Před 3 lety +9

    എന്നും ഇത് പോലുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു... അമ്മ ഇഷ്ടം 😍😍

  • @nirmagianirmala1405
    @nirmagianirmala1405 Před 3 lety +8

    Dear Sumanty, you are really a genius. The way u shared abt chemistry lab made me to remember our chemistry lab, though I am a Zoologist. But see yr alphabetical arrangement of house hold is really innovative and wonderful! You r really superb as a Chemist too! Eagerly waiting for yr such videos.

  • @meenudevi3312
    @meenudevi3312 Před 3 lety +16

    ഇതൊക്കെ മതി പൊന്നെ എന്നും കാണാലോ 💓👏💓💓cooking വീഡിയോ തന്നെ വേണമെന്നില്ലല്ലോ.. ഇതൊക്കെ ആണ് കൂടുതൽ ഇഷ്ടം... ഒരുപാട് ഇഷ്ടം ടീച്ചറമ്മ 😘😘

  • @parvathy99
    @parvathy99 Před 3 lety +3

    First time kanukayan njan ee channel. I like this very much and your presentation also madem. ....

  • @sujamatthews732
    @sujamatthews732 Před 3 lety +8

    Very Nice Video ma'am👌Love and Respect from Oman 🌹🇴🇲

  • @salyrosejoseph388
    @salyrosejoseph388 Před 3 lety +1

    This type sari exactly suitable to you. Elegant, royal, humble, simple, good. Super.👍

  • @rislafathima2759
    @rislafathima2759 Před 3 lety +2

    Teacherinte voice,smile very cute

  • @anilar7849
    @anilar7849 Před 3 lety

    🙏school🎒📚 lab adakumchitta jeevadatilum upagaramayi😇👍/nice to hear kuttikaala kada😊/👌arrangements

  • @ushakumari8866
    @ushakumari8866 Před 3 lety

    നന്നായിട്ടുണ്ട്
    Thankyou teacher

  • @meenamselvi367
    @meenamselvi367 Před 10 měsíci

    I was also a chemistry graduate. Ma'am u remembered my chemistry lab. Your memory is also very good. I am a fan of your cooking videos. Thank u very much teacher. God bless u❤️

  • @jayasreekrishna646
    @jayasreekrishna646 Před 3 lety +1

    Mam, I made your kaaya ularthu today and found delicious by my family. Thank you!

    • @Uma_asok
      @Uma_asok Před 3 lety

      Thank you very much teacher.

  • @sushamohan1150
    @sushamohan1150 Před 3 lety +3

    Thanks a lot for this lovely video, dear teacher ❤️. Very informative and helpful 👍 Expecting more such videos 😍

  • @gangadharannambiar7228
    @gangadharannambiar7228 Před 3 lety +1

    In my service life one thing I noticed was the filing system systematically being followed by science graduates and their hand writing.I have the inkling that they may have got it from lab and practical writing. Soft spoken madam Suma teacher, kudos for reinforcing my understanding.

  • @rajaniajith7352
    @rajaniajith7352 Před 3 lety +18

    Vannallo... ntae sundari amma..... love u

  • @bini_bharathan
    @bini_bharathan Před 3 lety +4

    Chemistry teacher... 😍😍😍എന്റെ പ്രിയപ്പെട്ട jancy ടീച്ചർ..
    അറിയാതെ എത്ര ടെസ്റ്റ്ടുബ് പൊട്ടിപ്പോയിട്ടുണ്ട്.. കുറെ വഴക്കും കേട്ടിട്ടുണ്ട് 😄😄

    • @faseelayousaf5135
      @faseelayousaf5135 Před 3 lety +1

      ബിനിയെ.. കാണാറില്ലല്ലോ

  • @geethachandrashekharmenon3350

    Eeeswaraaaaaa...lots of love and respect....🤗🥰🙏

  • @CrafTym
    @CrafTym Před 3 lety +1

    Hi teacher, teacher ezhthya keralathnte praacheena kaala vibhavagalude book nte peru parayumo, ath online labhyamano??? Pls reply 🥰

  • @philipa9130
    @philipa9130 Před 3 lety +6

    Thank you dear teacher . You helped me to visualise my Chemistry lab (72 _ 74batch ) once again in my mind . How neatly you have organized your kitchen ! Take care nd be safe .

  • @gracemichael4119
    @gracemichael4119 Před 3 lety

    Got a new idea to store things in the alphabetical order. Thanks for sharing your wonderful thoughts.

  • @anujacob5745
    @anujacob5745 Před 3 lety +5

    Nostalgic memories 😘

  • @aishuremya2914
    @aishuremya2914 Před 3 lety

    Amma nice looking...I remembered my college chemistry lab

  • @daulathbhaldar6567
    @daulathbhaldar6567 Před 3 lety

    🙏🏼🙏🏼🙏🏼 orupadu thanks Teacher 🥰🥰🥰🥰🥰

  • @seethaprasanth6119
    @seethaprasanth6119 Před 3 lety +4

    Good information teacher....

  • @bhasiraghavan3141
    @bhasiraghavan3141 Před 3 lety

    Useful video thank you Teacher

  • @sreeprabhas3556
    @sreeprabhas3556 Před 2 lety +15

    ടീച്ചറെ നേരിൽ കാണാൻ ആഗ്രഹമുണ്ട് ടീച്ചർ

    • @savithasujesh6451
      @savithasujesh6451 Před měsícem +3

      ടീച്ചർ ഇന്റെ സ്ഥലം എവിടെ ആണ്? ടീച്ചർ നെ നേരിൽ കാണാൻ, കോണ്ടാക്ട് ചെയ്യാൻ ഒരുപാട് ആഗ്രഹിക്കുന്നു. ഈ വീഡിയോ ഇട്ട ആൾ ഒരു റിപ്ലൈ തരു പ്ലീസ് 🙏🏻

  • @seemav4009
    @seemav4009 Před 3 lety +3

    ടീച്ചർ അമ്മെ എനിക്ക് വലിയ ഇഷ്ടം ആണ് ടീച്ചർ പറഞ്ഞ കാര്യങ്ങൽ കേട്ടപ്പോൾ പഴയ കാലങ്ങളിൽ ഉള്ള കുറെ ഓർമ്മകൾ നല്ല നല്ല ഓർമകൾ വന്നു വളരെ നല്ല കാര്യങ്ങൽ ആണ് ടീച്ചർ അമ്മ പറഞ്ഞത് very good information Thank you teacher 😍😘😘😘😘😘

  • @snehalathanair1562
    @snehalathanair1562 Před 3 lety

    Super tips....liked the arrangements...got an idea to increase storage like grill slab.....thats too good ....ill do it

  • @santhoshuthup8362
    @santhoshuthup8362 Před 3 lety

    Exelent, very very informative . Hats of teacher

  • @radhikamoorthy7230
    @radhikamoorthy7230 Před měsícem

    Super... യൂസ്ഫുൾ വീഡിയോ 👌🏻👌🏻👌🏻🙏🏻🙏🏻🙏🏻

  • @geethaprasad9775
    @geethaprasad9775 Před 3 lety +1

    Beautiful,!!!! Beautiful!!!!

  • @beenasajeev2419
    @beenasajeev2419 Před 3 lety

    Thank you teacher amma🙏🙏🙏🌹🌹🌹

  • @hima7644
    @hima7644 Před 3 lety

    Wow...
    Your speech so seasoned .....teacher.

  • @radhamonyps3715
    @radhamonyps3715 Před 3 lety

    Enikku ente kuttikkalam orma vannu..ende amma adutha veetile kinattil ninnum vellam korikondu varumayirunnu..
    Enthayalum teacher de videos kanumbol vallatha oru unmesham thonnarundu..
    Thank you..teacher

  • @geethageethakrishnan9093

    Super
    Njan agrahicha vedeo
    Adukum chitayumillatha njan
    Ithupolakan njan try cheyyum
    Thank you so much
    Mam🧡🧡

  • @minipradeep9849
    @minipradeep9849 Před 3 lety

    Ammayude adukkala kandapol othiri santhosham

  • @lekshmi1403
    @lekshmi1403 Před 3 lety +1

    ടീച്ചർ അമ്മു ന്റെ സംസാരം കേട്ടുകൊണ്ടിരിക്കാൻ നല്ല രസം...

  • @padmakumary3329
    @padmakumary3329 Před 7 dny

    Hai സുമചേച്ചി ഒരുപട് സന്തോഷം നല്ല അറിവുകൾ പകർന്നു തന്നതിന് ഒരുപാട് നന്ദി പറയുന്നു. സുഖമാണോ ചേച്ചിക്കും, സാറിനും. ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻 🌹🌹❤️❤️ ഞാൻ Padmam. കാണക്കാരി. 🙏🏻🙏🏻🙏🏻🥰🥰🥰❤️❤️❤️