യൂറിക് ആസിഡ് കുറയ്ക്കാൻ ഒരു ഒറ്റമൂലി; യൂറിക് ആസിഡ് എങ്ങനെ കുറയ്ക്കാം; ഒഴിവാക്കേണ്ട ഭക്ഷണം;Uric Acid

Sdílet
Vložit
  • čas přidán 22. 03. 2018
  • രക്തത്തിൽ യൂറിക് ആസിഡ് കൂടുന്നത് ഇന്ന് ധാരാളം കണ്ടുവരുന്നുണ്ട്.. യൂറിക് ആസിഡ് കുറയ്ക്കാൻ ഒരു കോമ്പിനേഷൻ നിർദ്ദേശിക്കുന്ന.. ഉപയോഗിച്ച് നോക്കി അഭിപ്രായം പറയുക.. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഉപകരിക്കും..
    യൂറിക് ആസിഡ് ഒഴിവാക്കേണ്ട ഭക്ഷണം

Komentáře • 357

  • @jsanju4143
    @jsanju4143 Před 2 lety +12

    Dr. എപ്പോഴും ഒരു നല്ല സഹായകനും വഴികാട്ടിയും ആണ്. പല പ്രശ്നങ്ങൾക്കും പ്രതിവിധി കാണാൻ dr. ൻ്റെ വീഡിയോ ഉപകരിച്ചിട്ടുണ്ട്. Thank you dr.

  • @Siyaazsidu
    @Siyaazsidu Před 6 měsíci +1

    ഞാൻ എനിക്ക് എന്ത് കാര്യം അറിയണമെങ്കിലും സാറിന്റെ വിഡിയോ കാണും വളരെ ഉപകാരം സാറിന്ന് ഒരായിരം താങ്ക്സ്

  • @rekhaanand665
    @rekhaanand665 Před rokem +1

    അറിവ്' പകർന്നതിന്
    നന്ദി ഡോക്ടർ

  • @stepenve9859
    @stepenve9859 Před 3 lety +5

    Very good advice Dr. Thanks a lot.

  • @pallikkalsreejaya4852
    @pallikkalsreejaya4852 Před 9 měsíci +3

    Caption ലുള്ള content ഫുൾ പറയുന്ന ഒരേ ഒരു വീഡിയോ ഈ ഡോക്ടറുടെ മാത്രമാണ്. ബാക്കി എല്ലാവരും ക്യാപ്ഷനിൽ വലിയ പ്രതീക്ഷ തരും. പക്ഷേ വീഡിയോ മുഴുവൻ കണ്ടാലും കാര്യം പറയില്ല. ❤

  • @jasmin901
    @jasmin901 Před 3 lety +162

    വേദന കൂടിയിട്ട് ഓടി വന്നത് dr രാജേഷ് ന്റെ വീഡിയോ കാണാൻ

  • @abrahamkm5834
    @abrahamkm5834 Před rokem

    വളരെ നന്ദി അറിയിക്കുന്നു ഡോക്ടർ

  • @ranju785
    @ranju785 Před 6 lety +1

    Thanks dr.

  • @vijashor1134
    @vijashor1134 Před 4 lety +3

    Thanks..

  • @nalininaliyatuthuruthyil4629

    താങ്ക്സ് doctor👌

  • @abdulsalamsalam8071
    @abdulsalamsalam8071 Před 3 lety +3

    താങ്ക്യു dr ❤❤

  • @aswathynarayanan3455
    @aswathynarayanan3455 Před 6 lety +2

    Thanks sir

  • @sijulallal5820
    @sijulallal5820 Před 3 lety +1

    Thanks docter

  • @sasikalasuresh7658
    @sasikalasuresh7658 Před 2 lety

    വളരെ നന്ദി👍🙏

  • @sajithabai1765
    @sajithabai1765 Před 3 měsíci

    നന്ദി ഡോക്ടർ❤

  • @latheefmv2562
    @latheefmv2562 Před 6 lety +1

    Doctor sir Nanni

  • @vijayanair1195
    @vijayanair1195 Před 3 lety

    Thankyou Dr

  • @hanipadippura1264
    @hanipadippura1264 Před 6 lety +1

    Thanks

  • @meenakshibhadra1991
    @meenakshibhadra1991 Před 6 lety +2

    Thanks Doctor...

    • @dileepKumar-rf4cf
      @dileepKumar-rf4cf Před 6 lety

      Dr....what bout soya bean...soya protein uricacid koottumo..isolated protein il purine undakkuno

  • @seerasujith9672
    @seerasujith9672 Před 4 lety +4

    Dr.back painine Kurich Dr. Paranjallo
    Thudayileyum,nithambathileyum masilinte balakuravu anenkil anthu treatment cheyyanam.

  • @seena8623
    @seena8623 Před 2 lety +1

    നന്ദി sir

  • @kidyt9997
    @kidyt9997 Před 3 lety

    Thank you

  • @lucyjose7552
    @lucyjose7552 Před rokem

    Thank you so much sir

  • @muralidharankunnuparambu6484

    സന്തോഷം നല്ല അറിവിന് നന്ദി ജീ

  • @sureshachuthanandan2451

    Thank you Dr will try the same.

  • @simishemeer979
    @simishemeer979 Před 6 lety +2

    Thank you Sir

  • @indiraudayabhanu3543
    @indiraudayabhanu3543 Před 3 lety

    Thanks doctor

  • @rmatube
    @rmatube Před 2 lety

    If powder of same items turmeric, pepper and cinnamon used in hot water will it be useful as raw is not readily available ?

  • @soumyacmohan8945
    @soumyacmohan8945 Před 3 lety

    Thankyou sir

  • @roymonck9804
    @roymonck9804 Před 2 lety

    Thank you so much Dr.

  • @linianto8745
    @linianto8745 Před 2 lety

    താങ്ക്യൂ ഡോക്ടർ. ഇനിയും

  • @lavanyaudayabhanu8972
    @lavanyaudayabhanu8972 Před 4 lety +1

    Sir,can we take colchine medicine regularly for gout treatment..please answer..Is this medicine harmful if we take this on daily life

  • @smitharajamani9039
    @smitharajamani9039 Před 6 lety +5

    Thanks Dr 😍👏😍🙏🙏🙏🙏

  • @syamaaravindhanjithulechu7910

    Byppas kazhijnavarkku use cheyyan pattum sir..creatin 1.22 inns.. pls replya sir

  • @Fe_el_in_gs
    @Fe_el_in_gs Před 5 lety +2

    നല്ല മാറ്റമുണ്ട് താങ്ക്സ് ഡോക്ടർ

  • @sirajudeenp3179
    @sirajudeenp3179 Před 3 lety +1

    അഭിനന്ദനങ്ങൾ

  • @remyaprajith9773
    @remyaprajith9773 Před 3 lety

    Doctor dialysis patients sweekarikenda ഭക്ഷണ രീതി വെള്ളത്തിന്റെ അളവ് കഴിക്കാവുന്ന ഫ്രൂട്ട്സ് അതിനെ പറ്റി detail aayi പറയാമോ..plz sir. Pinne....ath cheyyunnavaril docters parayarund creatine nokandann backi ulla potassium uric acid calcium etc nokiyal mathi enn ath enthanu angene??

  • @lissydavid700
    @lissydavid700 Před 3 lety +1

    Thank you sir 🙏

  • @MrGamer-qc8tv
    @MrGamer-qc8tv Před 2 lety +1

    Morning doctor. I heard yr treatment of uric acid. I have worked out and got good results. I mean I have 7.2 unit. Now only 6.2.thanks doctor. But my doubt is it any problem for kidney or other parts like heart and liver to use ginger and turmeric long life. I expect reply

  • @ashrafmalayil
    @ashrafmalayil Před 6 lety +1

    Thanks dr...🌷🌷🌷

  • @hasilamol
    @hasilamol Před 2 lety

    Thnks doctor

  • @rajuanugraha8835
    @rajuanugraha8835 Před 3 lety +1

    Sspidil
    ഉള്ള സംസാരിക്കാൻ കഴിവേ കേൾക്കാൻ നല്ല രസം ആണ്

  • @VinuRadhus
    @VinuRadhus Před 3 lety

    Sir ende husbandinu blood urea 112 aanu kurayan oru pradhividhi paranju tharavo

  • @kichu5334
    @kichu5334 Před 2 lety

    Dr your ഗ്രേറ്റ് 🙏👌

  • @kkathangal1249
    @kkathangal1249 Před 2 lety

    Thanks ♥♥ ok

  • @Souls4Music
    @Souls4Music Před 6 lety +1

    Awesome sir.. God bless you

  • @shylishyli6324
    @shylishyli6324 Před 6 lety

    Thank you doctor

  • @Khadija11835
    @Khadija11835 Před 5 lety

    8 months aayi Tennis elbow aan ende husbandin..adine kurich onn parayamo doctor

  • @syamkumar6907
    @syamkumar6907 Před 3 lety

    Dr urikaside kudiyal gas strobe undakumo

  • @sama84000
    @sama84000 Před 6 lety +2

    Urine infection track ne Patti, pls upload video , even include about smelly starch y come on unine , y pale yellow colour iron

    • @glimsoncarlos
      @glimsoncarlos Před 3 lety

      If it is a regular issue please check your HBA1C

  • @ashanp215
    @ashanp215 Před 6 lety +1

    hi ...ith kazhich 2 weeks aneram pain onum illarunnu dr ...bt ith nirthiyapo pinne thodagi.
    what to do ......plz reply

  • @balakrishnanmg8792
    @balakrishnanmg8792 Před 3 lety

    super super doctor

  • @ZoeyWorld2017
    @ZoeyWorld2017 Před 3 lety

    Before food or after food?????pls confirm

  • @limshalimi5167
    @limshalimi5167 Před 3 lety

    CKD patient use chayamo sir

  • @subhasarngadharan856
    @subhasarngadharan856 Před 5 lety +1

    ThyroyidUllavarke
    Ethukazhikkamo

  • @moiduabdul3675
    @moiduabdul3675 Před 2 lety

    Sr,black pepper,fresh,,ore,dry,thank,u,sir,

  • @remaprem
    @remaprem Před 6 lety +9

    Sir I can't exercise..knee pain aanu issue...how will I hve any exercise dr..

    • @christianchristian4315
      @christianchristian4315 Před 5 lety +1

      Poy onnu check cheyyu, meniscus tear,legament tear , degradation vallom anonn MRI Edith onn nokiyekk

  • @noushadm9186
    @noushadm9186 Před 3 lety +1

    👍👍👍👍👍

  • @thariquhassan5528
    @thariquhassan5528 Před 5 lety

    Tthank you dr

  • @ameer.bameer9976
    @ameer.bameer9976 Před 2 lety

    dr karippotty use cheyyamooo dr allathe kudikkan padaaaa 😭😭😭😭dr two week kudichit punne ethra divasam gap ettit veendum use cheyyam enik reply tharane dr 🙏🙏🙏🙏🙏🙏🙏🙏

  • @shawnmathew2629
    @shawnmathew2629 Před 4 lety

    Dr അലോവേര ആംല juice mix is good

  • @sajeevkumar8413
    @sajeevkumar8413 Před 3 lety +1

    Sir veetil podicha curry manjal upayogikkamo.other state il pachamanjal kittunnilla

  • @rabiyaabu3
    @rabiyaabu3 Před 3 lety +3

    Njan orange kazhichapol kurav udayirunnu.

  • @wayanadshahidali8697
    @wayanadshahidali8697 Před 2 lety +5

    യൂറിക് ആസിഡ് കൂടി നടക്കാൻ കഴിയാത്ത അവസ്ഥയിൽ ആണ് ഞാൻ ഇത് കാണുന്നത് 😰😰😰.. ട്രൈ ചെയ്തു നോക്കട്ടെ

    • @khaleelurrahman2203
      @khaleelurrahman2203 Před rokem

      ചെയ്ത് നോക്കിയോ ബ്രോ. വിവരം പറയാമോ?

  • @mrmaathumrmaathu9260
    @mrmaathumrmaathu9260 Před 6 lety +1

    Sir I have knee pain exercise cheyan walk pattumo

  • @rathidev9774
    @rathidev9774 Před 6 lety +4

    Sir ningalu oru thavana mutu theimanathinu aple cider vinegar video ittirunnu athu ethu site il Ninnu kitum pls athu paranju tharumo ente ammakku vendiya

  • @bindumolgeorge458
    @bindumolgeorge458 Před 3 lety +1

    Medicine kazhikkunnunde kuzhappamundo please reply

  • @user-ev6ep9my4p
    @user-ev6ep9my4p Před 3 lety +3

    എനിക്ക് ഉണ്ട്.. നന്ദി ഡോക്ടർ

  • @nabigakhadeeja9776
    @nabigakhadeeja9776 Před 5 lety

    Dr. ..enik illan kayyum(palm) adikkalum(feet) valland choriukaum pokachil edukkykayum needs kind kuthunnath polulla feeling undakukayum cheyyunnu.nhan 14 days aayit burcumun water kudikkunnund.10 days aayit above feeling undayit.body heat kooduthalaanu pandu thotte.ippo fever ullapole full time especially in the night . , .enthenkilum treat ment parau sir plz.l am living Shariah

  • @aneeshasokan416
    @aneeshasokan416 Před 6 lety +10

    Thank you so much doctor.
    I have high uric acid level.
    Definitely i 'll try this.I also heard that drinking water boiled with papaya will cure it.

    • @krishna.suresh.venmalassery
      @krishna.suresh.venmalassery Před 4 lety

      കുറഞ്ഞുവോ

    • @binduvalsan1359
      @binduvalsan1359 Před 2 lety

      Ith effective ano.

    • @sajeedkply7422
      @sajeedkply7422 Před 2 lety +1

      *യൂറിക്ക് ആസിഡിന് ഉള്ളവർക്ക് ഒരു ശാശ്വത പരിഹാരം ഇതാ.*
      യൂറിക്ക് ആസിഡ് മൂലം ഒരുപാട് ബുദ്ധിമുട്ടിയ ഒരു വ്യക്തിയാണ് ഞാൻ.
      പല ചികിൽസകളും ചെയ്തു.
      ഇംഗ്ലീഷ് മുതൽ നാട്ട് വൈദ്യം വരെയുള്ള സകലമാന ചികിൽസയും പയറ്റി.
      ഒരു രക്ഷയും ഉണ്ടായില്ല.
      വെള്ളം കുടിച്ച് കുടിച്ച് എൻ്റെ അടപ്പ് ഇളകി.
      ഇന്ന് ഞാൻ ഈ അസുഖത്തിന് എൻ്റെ അനുഭവത്തിൽ 100% പരിഹാരം കണ്ടെത്തിയിരിക്കുന്നു.
      ഇന്ന് ഞാൻ അമിതമായി വെള്ളം കുടിക്കാറില്ല. ദാഹം ഉണ്ടെങ്കിൽ ആ ദാഹം അടങ്ങാനുള്ള വെള്ളം മാത്രംകുടിക്കുന്നു.
      നേരത്തെ ബീഫോ, മത്തിയോ, വിനാഗിരി, ഈസ്റ്റ്, കൊഞ്ച്, കിഴങ്ങ് വർഗ്ഗങ്ങൾ ഒക്കെ കഴിച്ചാൽ ജോയിൻ്റ് പെയിൻ കാരണം ഒരാഴ്ച ബഡ്ഡ് റസ്റ്റ് എടുക്കണമായിരുന്നു.
      ഇന്ന് ഈ ഭക്ഷണങ്ങൾ ഒക്കെ എനിക്ക് യഥേഷ്ടം കഴിക്കാം . ഒരു കുഴപ്പവും ഇല്ല.
      ഞാൻ ചെയ്തത് ഇത്ര മാത്രം ആഹാരത്തോടൊപ്പം ഉള്ള വെള്ളം കുടി ഒഴിവാക്കി്
      ഒരു കാരണവശാലും ആഹാരം കഴിച്ച് 2 മണിക്കൂർ കഴിയാതെ വെള്ളം കുടിക്കുകയേ ചെയ്യരുത്.
      വെള്ളം കുടിച്ച് 2 മണിക്കൂർ കഴിയാതെ ആഹാരവും കഴിക്കരുത്.
      എല്ലാ ചികിൽസയും ചെയ്ത് തളർന്നവർ ദയവായി ഇത് കൂടി ഒന്ന് പരിക്ഷിക്കൂ.
      നിങ്ങളുടെ രോഗം ശമിപ്പിച്ചതിൻ്റെ പുണ്യം എനിക്ക് കൂടി കിട്ടട്ടെ!
      കൂടുതൽ വിവരത്തിന് ഈ നമ്പരിൽ വിളിക്കൂ!
      9995929777
      ഈ അസുഖം എന്നല്ല ഏറെ കുറെ എല്ലാ അസുഖങ്ങളുടെയും കാരണം ദഹനപ്രക്രിയയിൽ ഉണ്ടാകുന്ന താളപ്പിഴ മൂലം ആണ്.

    • @sajeedkply7422
      @sajeedkply7422 Před 2 lety +3

      @@binduvalsan1359
      *യൂറിക്ക് ആസിഡിന് ഉള്ളവർക്ക് ഒരു ശാശ്വത പരിഹാരം ഇതാ.*
      യൂറിക്ക് ആസിഡ് മൂലം ഒരുപാട് ബുദ്ധിമുട്ടിയ ഒരു വ്യക്തിയാണ് ഞാൻ.
      പല ചികിൽസകളും ചെയ്തു.
      ഇംഗ്ലീഷ് മുതൽ നാട്ട് വൈദ്യം വരെയുള്ള സകലമാന ചികിൽസയും പയറ്റി.
      ഒരു രക്ഷയും ഉണ്ടായില്ല.
      വെള്ളം കുടിച്ച് കുടിച്ച് എൻ്റെ അടപ്പ് ഇളകി.
      ഇന്ന് ഞാൻ ഈ അസുഖത്തിന് എൻ്റെ അനുഭവത്തിൽ 100% പരിഹാരം കണ്ടെത്തിയിരിക്കുന്നു.
      ഇന്ന് ഞാൻ അമിതമായി വെള്ളം കുടിക്കാറില്ല. ദാഹം ഉണ്ടെങ്കിൽ ആ ദാഹം അടങ്ങാനുള്ള വെള്ളം മാത്രംകുടിക്കുന്നു.
      നേരത്തെ ബീഫോ, മത്തിയോ, വിനാഗിരി, ഈസ്റ്റ്, കൊഞ്ച്, കിഴങ്ങ് വർഗ്ഗങ്ങൾ ഒക്കെ കഴിച്ചാൽ ജോയിൻ്റ് പെയിൻ കാരണം ഒരാഴ്ച ബഡ്ഡ് റസ്റ്റ് എടുക്കണമായിരുന്നു.
      ഇന്ന് ഈ ഭക്ഷണങ്ങൾ ഒക്കെ എനിക്ക് യഥേഷ്ടം കഴിക്കാം . ഒരു കുഴപ്പവും ഇല്ല.
      ഞാൻ ചെയ്തത് ഇത്ര മാത്രം ആഹാരത്തോടൊപ്പം ഉള്ള വെള്ളം കുടി ഒഴിവാക്കി്
      ഒരു കാരണവശാലും ആഹാരം കഴിച്ച് 2 മണിക്കൂർ കഴിയാതെ വെള്ളം കുടിക്കുകയേ ചെയ്യരുത്.
      വെള്ളം കുടിച്ച് 2 മണിക്കൂർ കഴിയാതെ ആഹാരവും കഴിക്കരുത്.
      എല്ലാ ചികിൽസയും ചെയ്ത് തളർന്നവർ ദയവായി ഇത് കൂടി ഒന്ന് പരിക്ഷിക്കൂ.
      നിങ്ങളുടെ രോഗം ശമിപ്പിച്ചതിൻ്റെ പുണ്യം എനിക്ക് കൂടി കിട്ടട്ടെ!
      കൂടുതൽ വിവരത്തിന് ഈ നമ്പരിൽ വിളിക്കൂ!
      9995929777
      ഈ അസുഖം എന്നല്ല ഏറെ കുറെ എല്ലാ അസുഖങ്ങളുടെയും കാരണം ദഹനപ്രക്രിയയിൽ ഉണ്ടാകുന്ന താളപ്പിഴ മൂലം ആണ്.

    • @RenisPsc-Q2A
      @RenisPsc-Q2A Před 5 měsíci

      Kuranjo

  • @aathuanu1102
    @aathuanu1102 Před 5 lety +60

    Thanku so much sir..
    എന്റെ അനിയന് 9.8 ആയിരുന്നു.. 2വീക്ക്‌ ഉപയോഗിച്ചപ്പോ 6.2 ആയി കുറഞ്ഞു.

    • @dinoopn462
      @dinoopn462 Před 3 lety

      Enik 9.2 und.. doctor paranja drink kayichal range kurayumo

    • @aathuanu1102
      @aathuanu1102 Před 3 lety +1

      @@dinoopn462 sure.. 2week ഉപഗോഗിച്ചു നോക്കൂ..

    • @user-iq6hi1hr4j
      @user-iq6hi1hr4j Před 3 lety +1

      ഉള്ളതാണോ എനിക്ക് 7. 6 ഉണ്ട്.. ഒരു വർഷം കൊണ്ട് ഇങ്ങനെ നിക്കുവാന്... ഇടക്ക് 7. 2 ആക്കും.. ഇത് ഉപയോഗിച്ചൽ കുറയുമോ.. ഇപ്പോൾ ചെറുതായി ഉപ്പൂറ്റി വേദന ഉണ്ട്

    • @aathuanu1102
      @aathuanu1102 Před 3 lety

      @@user-iq6hi1hr4j അനിയന് 2 week kond നല്ല മാറ്റം ഉണ്ടായിരുന്നു. Realatives നും വന്നപ്പോ അവരും ഇത് തന്നെ use ചെയ്തു. അവർക്കും നല്ല മാറ്റം ഉണ്ടായി..

    • @user-iq6hi1hr4j
      @user-iq6hi1hr4j Před 3 lety +2

      @@aathuanu1102 ഓക്കേ ഒരാഴ്ച കഴിഞ്ഞ് തീർച്ചയായും റിസൾട്ട്‌ ഞൻ പറയാം ബ്രദർ...

  • @ZoeyWorld2017
    @ZoeyWorld2017 Před 3 lety

    Before food ano or after food

  • @shajijosephthomas8756
    @shajijosephthomas8756 Před 4 lety +2

    Diayalasis ചെയ്യുന്നവർക്ക് കഴിക്കാമോ dr

  • @dhanyap9204
    @dhanyap9204 Před 3 lety

    Set

  • @sudhamansudhaman8639
    @sudhamansudhaman8639 Před 3 lety

    Good video /thank u sir

  • @letsvibewid-sarabasil9631

    Dr. Creatin reduce cheyan ollla remedy parayamo?

    • @danish7148
      @danish7148 Před 4 lety +2

      നിങ്ങൾ Uric acid മൂലം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണോ? ഇതിൽ നിന്നും നിങ്ങൾ ഒരു മോചനം ആഗ്രഹിക്കുന്നുണ്ടോ? പ്രകൃതിദത്തമായ പരിഹാരം. കൂടുതൽ വിവരങ്ങൾക്ക്
      Mob no whtsp :- 9633489124

  • @salmalameesa934
    @salmalameesa934 Před 3 lety +4

    ഹോമിയോ മരുന്ന് കുടിച്ച് കൊണ്ടിരിക്കെ ,ഡോക്ടർ പറഞ്ഞ വെള്ളം (മഞ്ഞൾ ,ഇഞ്ചി ,കുരുമുളക് ,കരുവ പട്ട ഇവ ചേർത്ത) കുടിക്കാമോ ?

    • @sajeedkply7422
      @sajeedkply7422 Před 2 lety +2

      *യൂറിക്ക് ആസിഡിന് ഉള്ളവർക്ക് ഒരു ശാശ്വത പരിഹാരം ഇതാ.*
      യൂറിക്ക് ആസിഡ് മൂലം ഒരുപാട് ബുദ്ധിമുട്ടിയ ഒരു വ്യക്തിയാണ് ഞാൻ.
      പല ചികിൽസകളും ചെയ്തു.
      ഇംഗ്ലീഷ് മുതൽ നാട്ട് വൈദ്യം വരെയുള്ള സകലമാന ചികിൽസയും പയറ്റി.
      ഒരു രക്ഷയും ഉണ്ടായില്ല.
      വെള്ളം കുടിച്ച് കുടിച്ച് എൻ്റെ അടപ്പ് ഇളകി.
      ഇന്ന് ഞാൻ ഈ അസുഖത്തിന് എൻ്റെ അനുഭവത്തിൽ 100% പരിഹാരം കണ്ടെത്തിയിരിക്കുന്നു.
      ഇന്ന് ഞാൻ അമിതമായി വെള്ളം കുടിക്കാറില്ല. ദാഹം ഉണ്ടെങ്കിൽ ആ ദാഹം അടങ്ങാനുള്ള വെള്ളം മാത്രംകുടിക്കുന്നു.
      നേരത്തെ ബീഫോ, മത്തിയോ, വിനാഗിരി, ഈസ്റ്റ്, കൊഞ്ച്, കിഴങ്ങ് വർഗ്ഗങ്ങൾ ഒക്കെ കഴിച്ചാൽ ജോയിൻ്റ് പെയിൻ കാരണം ഒരാഴ്ച ബഡ്ഡ് റസ്റ്റ് എടുക്കണമായിരുന്നു.
      ഇന്ന് ഈ ഭക്ഷണങ്ങൾ ഒക്കെ എനിക്ക് യഥേഷ്ടം കഴിക്കാം . ഒരു കുഴപ്പവും ഇല്ല.
      ഞാൻ ചെയ്തത് ഇത്ര മാത്രം ആഹാരത്തോടൊപ്പം ഉള്ള വെള്ളം കുടി ഒഴിവാക്കി്
      ഒരു കാരണവശാലും ആഹാരം കഴിച്ച് 2 മണിക്കൂർ കഴിയാതെ വെള്ളം കുടിക്കുകയേ ചെയ്യരുത്.
      വെള്ളം കുടിച്ച് 2 മണിക്കൂർ കഴിയാതെ ആഹാരവും കഴിക്കരുത്.
      എല്ലാ ചികിൽസയും ചെയ്ത് തളർന്നവർ ദയവായി ഇത് കൂടി ഒന്ന് പരിക്ഷിക്കൂ.
      നിങ്ങളുടെ രോഗം ശമിപ്പിച്ചതിൻ്റെ പുണ്യം എനിക്ക് കൂടി കിട്ടട്ടെ!
      കൂടുതൽ വിവരത്തിന് ഈ നമ്പരിൽ വിളിക്കൂ!
      9995929777
      ഈ അസുഖം എന്നല്ല ഏറെ കുറെ എല്ലാ അസുഖങ്ങളുടെയും കാരണം ദഹനപ്രക്രിയയിൽ ഉണ്ടാകുന്ന താളപ്പിഴ മൂലം ആണ്.

  • @remyaakhil9272
    @remyaakhil9272 Před rokem

    Ithinte koode medicine upayogikkamo sir pls reply please

  • @betsygilead2877
    @betsygilead2877 Před 6 lety +4

    Sir, Creatinine engane kurackam athinte home remedies onnu paranjathu tharamo?normal aakaan

    • @SankuSanku-wh1rc
      @SankuSanku-wh1rc Před 3 lety +4

      Daily oru apple ravileyo vaikunneramo kayichu 10 divasam kazhinju test cheyth nokku apple tholiyum vithum kalayanam creatine normal avum sugar um normal avum

    • @vinodaavinodaa8345
      @vinodaavinodaa8345 Před 3 lety

      @@SankuSanku-wh1rc ഉറപ്പാണോ

    • @SankuSanku-wh1rc
      @SankuSanku-wh1rc Před 3 lety +2

      @@vinodaavinodaa8345 kurayum daily oru apple uchaykk shesham oru 4 mani samayam kayichu nokku adhyam creatine level nokkanam ennitt paranjath pole apple kayichitt 15 divasam kazhinjitt veendum test cheyth nokku level manasilakkam kuranju enkil pinne oro divasam ida vitt kayikkanam pinneyum test cheyth nokkanam pinne athinanusarich 3 divasam idavitt kayikkanam pinne aychayil 3 divasam idavitt kayikku sugarum kurayum idavitt kayikkan parayunna karyam sugar ulla alanenkill chilappol orupade kuranju pokanum padilla pinne madhyapanam undenkil mathiyakkanam beef mathiyakkanam ororutharude shareerathinte control avaravarkke manasilakkan pattu athinanusarich cheyth nokku

    • @SankuSanku-wh1rc
      @SankuSanku-wh1rc Před 3 lety +1

      Apple kuruvum tholiyum mattanam karanam kuru kayikkaruth ipolathe appilil meyuku thechu varunnu ennokke parayunnu ath kondane athonnum illatha appilil kuzhappamilla

    • @marygreety8696
      @marygreety8696 Před 2 lety

      Karikkum nallatha

  • @rajeshr8401
    @rajeshr8401 Před 2 lety

    ഹാർട്ട് ബ്ലോക്ക്‌ ഉണ്ടോ എന്ന് അറിയാൻ ഏത് ബ്ലഡ് ടെസ്റ്റ്‌ ആണ് ചെയ്യേണ്ടത്

  • @akbarnoushad1507
    @akbarnoushad1507 Před 4 lety +2

    Dr kaalil vallaatha vedhana palasamayankalil palayidagalil aayi vedhanayund Eth uric acid inde lekshanam aanoo

    • @logicthinker6999
      @logicthinker6999 Před 3 lety

      സെയിം enikum

    • @Kunhimon161
      @Kunhimon161 Před rokem

      യൂറിക്കാസിഡ് ചെക്ക് ചെയ്‌തു നോക്കൂ

  • @sivadyan9985
    @sivadyan9985 Před 4 lety +1

    sir fubuget 40 2masamayi njan upayogikkunnund 7.6 anu uric acid leval sir ippol ente tala mudi narakkunund 29 yrs anu enikku sir febuget 40 de side efect akumo

    • @danish7148
      @danish7148 Před 4 lety

      നിങ്ങൾ Uric acid മൂലം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണോ? ഇതിൽ നിന്നും നിങ്ങൾ ഒരു മോചനം ആഗ്രഹിക്കുന്നുണ്ടോ? പ്രകൃതിദത്തമായ പരിഹാരം. കൂടുതൽ വിവരങ്ങൾക്ക്
      Mob no whtsp :- 9633489124

  • @blessybiju8677
    @blessybiju8677 Před 2 lety +1

    Sir ente monu age 13uric acid 6.3mg/dl pranja medicin koukkamo?

  • @safreenavk6364
    @safreenavk6364 Před 3 lety

    Empty stomachil aano kudikendath

  • @krishnasahadevan6852
    @krishnasahadevan6852 Před 3 lety +8

    Thankuuu Dr , 6.1 undayirunnu 5 divasam kazhinju test cheithappol 4.4 😊😊😊

  • @nijinbk7203
    @nijinbk7203 Před 2 lety +1

    Gym pookunnavarkku uric acid koodiyal enth cheyyum? Protein food oyivakkathe uric acid kuraykkan pattumo?? Daily ethra gram protein kayikkan pattum??

    • @kannanmuthuvila3395
      @kannanmuthuvila3395 Před 2 lety

      Broyude നമ്പർ ഒന്ന് sed എനിക്കും സെയിം ആണ്

  • @safeenashajir310
    @safeenashajir310 Před 5 lety

    Sir eniku 27 vayasund body pain anu dr kanichu urikacid test cheyyan paranju 7.5 und

  • @ShahidAli-xz5sw
    @ShahidAli-xz5sw Před 5 lety +1

    Eat bakdunees leaf(available in gulf countries) or boil bakdunees leaf with water and drink that water empty stomach early morning nd night for a week .

  • @dhanyaliju4758
    @dhanyaliju4758 Před 4 lety +2

    Going to try Doctor.will send feedbacks after two weeks

  • @regip6685
    @regip6685 Před 3 lety +4

    കാലത്ത് ഭക്ഷണത്തിനു മുമ്പ് കഴിക്കണോ?

  • @garnishcatererspltdcochin4103

    Dates nallathano uric acidinu

  • @user-nl2rb7ct2y
    @user-nl2rb7ct2y Před 8 měsíci

    👍🙏

  • @josephcm5947
    @josephcm5947 Před 2 lety +2

    ഡോക്ടർ.ഏതെല്ലാം പഴവർഗ്ഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ യൂറിക് ആസിഡ് കുറയ്ക്കാൻ പറ്റും: -- ?ഏതെല്ലാം പഴങ്ങൾ ഒഴിവാക്കണം' അതുപോലെ പരിപ്പ്, കടല, പയർവർഗ്ഗങ്ങൾ ഏതെല്ലാം കഴിക്കാം -...?

    • @sajeedkply7422
      @sajeedkply7422 Před 2 lety +2

      *യൂറിക്ക് ആസിഡിന് ഉള്ളവർക്ക് ഒരു ശാശ്വത പരിഹാരം ഇതാ.*
      യൂറിക്ക് ആസിഡ് മൂലം ഒരുപാട് ബുദ്ധിമുട്ടിയ ഒരു വ്യക്തിയാണ് ഞാൻ.
      പല ചികിൽസകളും ചെയ്തു.
      ഇംഗ്ലീഷ് മുതൽ നാട്ട് വൈദ്യം വരെയുള്ള സകലമാന ചികിൽസയും പയറ്റി.
      ഒരു രക്ഷയും ഉണ്ടായില്ല.
      വെള്ളം കുടിച്ച് കുടിച്ച് എൻ്റെ അടപ്പ് ഇളകി.
      ഇന്ന് ഞാൻ ഈ അസുഖത്തിന് എൻ്റെ അനുഭവത്തിൽ 100% പരിഹാരം കണ്ടെത്തിയിരിക്കുന്നു.
      ഇന്ന് ഞാൻ അമിതമായി വെള്ളം കുടിക്കാറില്ല. ദാഹം ഉണ്ടെങ്കിൽ ആ ദാഹം അടങ്ങാനുള്ള വെള്ളം മാത്രംകുടിക്കുന്നു.
      നേരത്തെ ബീഫോ, മത്തിയോ, വിനാഗിരി, ഈസ്റ്റ്, കൊഞ്ച്, കിഴങ്ങ് വർഗ്ഗങ്ങൾ ഒക്കെ കഴിച്ചാൽ ജോയിൻ്റ് പെയിൻ കാരണം ഒരാഴ്ച ബഡ്ഡ് റസ്റ്റ് എടുക്കണമായിരുന്നു.
      ഇന്ന് ഈ ഭക്ഷണങ്ങൾ ഒക്കെ എനിക്ക് യഥേഷ്ടം കഴിക്കാം . ഒരു കുഴപ്പവും ഇല്ല.
      ഞാൻ ചെയ്തത് ഇത്ര മാത്രം ആഹാരത്തോടൊപ്പം ഉള്ള വെള്ളം കുടി ഒഴിവാക്കി്
      ഒരു കാരണവശാലും ആഹാരം കഴിച്ച് 2 മണിക്കൂർ കഴിയാതെ വെള്ളം കുടിക്കുകയേ ചെയ്യരുത്.
      വെള്ളം കുടിച്ച് 2 മണിക്കൂർ കഴിയാതെ ആഹാരവും കഴിക്കരുത്.
      എല്ലാ ചികിൽസയും ചെയ്ത് തളർന്നവർ ദയവായി ഇത് കൂടി ഒന്ന് പരിക്ഷിക്കൂ.
      നിങ്ങളുടെ രോഗം ശമിപ്പിച്ചതിൻ്റെ പുണ്യം എനിക്ക് കൂടി കിട്ടട്ടെ!
      കൂടുതൽ വിവരത്തിന് ഈ നമ്പരിൽ വിളിക്കൂ!
      9995929777
      ഈ അസുഖം എന്നല്ല ഏറെ കുറെ എല്ലാ അസുഖങ്ങളുടെയും കാരണം ദഹനപ്രക്രിയയിൽ ഉണ്ടാകുന്ന താളപ്പിഴ മൂലം ആണ്.

  • @fathimaakhil4672
    @fathimaakhil4672 Před 5 lety +2

    Dr enik uric acid normal aanu but knee effusion und delivery kaznjitanu ingna ntha cheyyande

  • @nalininair5637
    @nalininair5637 Před 11 měsíci +1

    നമസ്തേ സാർ
    ഞാൻ വെജിറ്റബിൾ ആണ് കഴിക്കുന്നത് മത്സ്യമാംസങ്ങൾ ഒന്നും കഴിക്കുന്നില്ല പക്ഷേ എനിക്ക് യൂറിക് ആസിഡ് ഉണ്ട് അത് എന്തുകൊണ്ടായിരിക്കും മാക്സിമം ഞാൻ വെള്ളവും കുടിക്കുന്നുണ്ട് ദയവായി എനിക്ക് വിശദീകരിച്ച് തരാമോ

  • @assifkmahmadafthab1938
    @assifkmahmadafthab1938 Před 5 měsíci

    Thanks dr.❤

  • @yakoobani9593
    @yakoobani9593 Před 3 lety +1

    ഇതെല്ലം എത്ര അളവിലാണ് ഢൊക്ടർ

  • @rasheedrasheed3512
    @rasheedrasheed3512 Před 3 lety +1

    ബദാം കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ

  • @sajeev_kg
    @sajeev_kg Před rokem +7

    വളരെ ഫലപ്രദമാണ്. ഞാൻ തുടർച്ചയായി 2 ആഴ്ച ഇങ്ങനെ ഉപയോഗിച്ചു. 8.2 എന്നുള്ള അളവ് മാറി ഇപ്പോൾ 6.3 ആയി.
    ഇനിയും ഇത് കഴിക്കണമോ? അതു് എപ്പോഴാണ് വേണ്ടത്.

    • @saleesh8364
      @saleesh8364 Před rokem

      സത്യം ആണോ

    • @saleesh8364
      @saleesh8364 Před rokem

      ഒന്നു ഡീറ്റെയിൽ ആയി പറയോ

    • @rahzancalicut
      @rahzancalicut Před rokem

      ഒന്ന് പറഞ്ഞു തരുമോ

  • @RJMALLUVLOGS
    @RJMALLUVLOGS Před 3 lety +2

    തക്കാളി use ചെയ്യാൻ പറ്റുമോ