യൂറിക് ആസിഡ് പെട്ടന്ന് മാറാനുള്ള അത്ഭുത ഒറ്റമൂലി | Uric Acid Pettanu Maran Cheyyendath

Sdílet
Vložit
  • čas přidán 16. 01. 2023
  • സംശയങ്ങൾക്കും ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
    WhatsApp: wa.link/y1bpy9
    WhatsApp: wa.link/aueozb
    Contact For Booking :
    +91 9061 065 812
    Dr. Hamid Muhyidheen, BNYS
    Consultant (Functional Medicine),
    Q-ONE Hospital
    WhatsApp: wa.link/y1bpy9
    ഹാമിദ് ഡോക്ടറോട് നിങ്ങളുടെ സംശയങ്ങൾ ചോദിക്കാനും ആരോഗ്യ സംബന്ധമായ അറിവുകൾ ലഭിക്കാനും ഹാമിദ് ഡോക്ടറുടെ പുതിയ വിഡിയോകൾ പെട്ടന്ന് തന്നെ ലഭിക്കാനും താഴെ കാണുന്ന WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp.com/GzwDAaE8ztH...
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp.com/EaML3x7p8tX...
    നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ ബന്ധപ്പെടുക
    Phone: +91 9745 050 226 (Convo Health Channel Manager)
    WhatsApp: wa.link/6a98m5
    NB:ഈ നമ്പർ ഡോക്ടറെ കാണാൻ ബുക്ക് ചെയ്യാൻ ഉള്ളതല്ല

Komentáře • 140

  • @govindankelunair1081
    @govindankelunair1081 Před 4 měsíci +6

    വളരെ വിശദമായി പറഞ്ഞു. അഭിനന്ദനങ്ങൾ 🙏🏼

  • @AbdulRaheem-oq8ts
    @AbdulRaheem-oq8ts Před rokem +4

    really very useful advice

  • @jesusiloveyou7608
    @jesusiloveyou7608 Před rokem +1

    Thank you for the information

  • @acthomas1920
    @acthomas1920 Před rokem +1

    Thanks for the message

  • @santhoshqmb1314
    @santhoshqmb1314 Před rokem +1

    Good advice thankyou

  • @franciscaraphael6284
    @franciscaraphael6284 Před rokem +2

    Thank you,🍬🍬🍬

  • @ushamenonmahe7417
    @ushamenonmahe7417 Před rokem +5

    Well said doctor.thanks

  • @lissyalex2833
    @lissyalex2833 Před rokem +2

    Very informative bediyo Thanks

  • @dasankozhissery4039
    @dasankozhissery4039 Před rokem +1

    Thanks for good advice t❤

  • @sreejubhaskaran3369
    @sreejubhaskaran3369 Před 9 měsíci +2

    Hai Dr,Orupadu Thanks,

  • @varghesejoseph2453
    @varghesejoseph2453 Před rokem +3

    Thanks for advice

  • @vijayalakshmick1537
    @vijayalakshmick1537 Před 11 měsíci +2

    Thank you dr ❤

  • @indirakv6949
    @indirakv6949 Před 8 měsíci +1

    Very good information Thank you so much .God bless you.🎉

  • @lalithaviswabaran4871
    @lalithaviswabaran4871 Před rokem +2

    Thanks you

  • @sajeenakhalid4950
    @sajeenakhalid4950 Před rokem +1

    Thanks

  • @binnythomas9154
    @binnythomas9154 Před rokem +7

    Very good information…
    Thanks….

  • @geethaKrishnan-wm4pm
    @geethaKrishnan-wm4pm Před 10 měsíci +1

    Thanks doctor

  • @leelaradhakrishnan6177
    @leelaradhakrishnan6177 Před 9 měsíci

    Thank you Dr

  • @hamzapadikal4826
    @hamzapadikal4826 Před 8 měsíci +2

    താങ്ക്സ് ഡോക്ടർ

  • @nidheeshm9871
    @nidheeshm9871 Před 6 měsíci

    Good information dr.. Thanks🌹

  • @ajithkhanbekkar2507
    @ajithkhanbekkar2507 Před rokem +1

    വെരി ഗുഡ് പരീക്ഷിച്ചു നോക്കാം thank you

  • @ygmoni8140
    @ygmoni8140 Před 8 měsíci

    Congratulations,dr

  • @rahmathpm2949
    @rahmathpm2949 Před 3 měsíci

    Verigood thank you

  • @sherin.s.6987
    @sherin.s.6987 Před rokem +2

    Good information.thank you.

    • @harikumar4418
      @harikumar4418 Před rokem

      😎ദോഷൈക ദൃക്ക് 😎
      അക്ഷമ
      അസഹിഷ്ണത
      തലതിരിഞ്ഞ ചിന്ത
      Backbench ഫോബിയ
      കുടിലത
      ഉളളിലെവിടെയോ ഇവകുന്നുകൂടി overflow ആയത് ആ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്നു.

  • @veenaprakash8704
    @veenaprakash8704 Před 6 měsíci

    Good information sir

  • @angelgrace7552
    @angelgrace7552 Před 8 měsíci

    Thank u ,

  • @confidential4712
    @confidential4712 Před rokem +3

    Good information..

  • @reg7391
    @reg7391 Před rokem +1

    Good information. Thanks

  • @jacquilinekurian7592
    @jacquilinekurian7592 Před rokem +3

    Good information 👍 👌 👏

  • @abdullahkaabdulkhader8676

    Thanks dr

  • @reminisa1922
    @reminisa1922 Před rokem +4

    Thank you sir
    Good information തന്നെ
    പക്ഷെ ഞാൻ Gulf ൽ ആണ് ഇവിടെ തഴുതാമ കിട്ടുമെന്ന് പ്രതീക്ഷയില്ല.
    അതൊഴിവാക്കി ബാക്കിയുള്ളവ തിളപ്പിച്ച് കുടിക്കാം ഇൻ ശാ അല്ലാഹ്.

  • @user-uf7bo9su9i
    @user-uf7bo9su9i Před 9 měsíci

    Hai dr

  • @padmaakhilakhil4575
    @padmaakhilakhil4575 Před 6 měsíci +1

    Dr very very thanks makane ente body full itching aanu accila sist okeundu ithinulla prathivithi paranju thanna makanu othiri thanks ellavarkum samathana makattey makanu sarva vitha anugrahamondavattey🙏🙏🙏❤️

  • @sajeevmathew7305
    @sajeevmathew7305 Před rokem +8

    Thank you dr🙏ഉഴുന്ന് kazhikamo?

  • @lalydevi475
    @lalydevi475 Před rokem

    🙏🙏👍👍👍

  • @safa4407
    @safa4407 Před rokem +4

    Well Said Sir 👌👍🙏👏

  • @jessysamuel3829
    @jessysamuel3829 Před rokem +1

    Thank u Dr
    Very informative video.

  • @pattomsreedevinair1885
    @pattomsreedevinair1885 Před 9 měsíci

    🙏🙏🙏

  • @user-do2ld9hy4z
    @user-do2ld9hy4z Před 3 měsíci

    👍

  • @shylajo9792
    @shylajo9792 Před rokem +3

    What is the remedy you're saying magical medicine???

  • @prakashkuruvillavalanjar9004

    Thank u for your ottamooli

  • @sreekumark4419
    @sreekumark4419 Před rokem

    Thazhuthama yude chithram kanikuka

  • @akhilakhi9828
    @akhilakhi9828 Před rokem +5

    Kaal mutt vedhana aan enik main problem. Mutt thot patham vare ulla njerambinte ulliloode oru pain pass cheyyunnu.
    Oru mattam aNIVARYM AANU
    nthlm tips undel reply me

    • @ibrahimpayyoli4662
      @ibrahimpayyoli4662 Před 4 měsíci

      One month jeeraka kanjiyum thairum kudikuka.ennit check cheyth nok

  • @user-is6wh4qr3w
    @user-is6wh4qr3w Před 8 měsíci

    Dr sound kelkkubol. Govind padmasoorya enna anchor sound same pole undu.

  • @pascasiousgonsalvez5925
    @pascasiousgonsalvez5925 Před rokem +1

    Hi uricacid maran anttu chyyanam.

  • @SindhuSiby-zw2ht
    @SindhuSiby-zw2ht Před 10 měsíci

    Thank you dr❤

  • @jameelakk1107
    @jameelakk1107 Před rokem +5

    യൂറിക്കാസിഡ് നെ പറ്റി പറഞ്ഞ ട്രിക്സ് വളരെ ഉപകാരം സർ

  • @glaxyraphael3830
    @glaxyraphael3830 Před měsícem

    Husband inu 64 age. Sugar normal. But creatine 1.8 aanu kurayaan marunnu paranju tharo

  • @AavaniAmar123
    @AavaniAmar123 Před rokem

    👌👍🙏

  • @musthafacholakkal991
    @musthafacholakkal991 Před rokem +3

    Vere joli illatha varku mathrame kelkaan patoo rando moono part akoo bhai

  • @ambikaramesh9575
    @ambikaramesh9575 Před 8 měsíci

    സർ ക്രിയേറ്റിൻ 2.4ആണ് മൂത്രം ത്തിൽ പഴുപ്പ് ആയിരുന്നു 48തൂക്കം ഉണ്ടായിരുന്നു ഇപ്പോൾ 43ഉള്ളു. സർ പ്രോട്ടീൻ ഭക്ഷണം കുറച്ചു, രാഗി, കൂവാ പൊടി കഴിക്കാൻ പറ്റുമോ

  • @imagemagic9314
    @imagemagic9314 Před 9 měsíci +6

    11:23 മുതൽ കേട്ടാൽ മതി

  • @user-bb2up2lt3x
    @user-bb2up2lt3x Před 12 dny

    Ethra thivassam kudikkanam

  • @haneefakunnath9233
    @haneefakunnath9233 Před rokem

    👌🏻👌🏻👆🏻

  • @wilsontd4566
    @wilsontd4566 Před rokem +41

    കഥ കേട്ടപ്പോൾ യൂറിക്കാസിഡ് മാറി

  • @Eeezz01
    @Eeezz01 Před rokem +14

    യൂറിക് ആസിഡ് ഒരിക്കൽ വന്നാൽ ജീവിത കാലം മുഴുവൻ മരുന്ന് കഴിക്കേണ്ടിവരുമോ? മരുന്ന് നിർത്തിയാൽ വീണ്ടും വരുമോ

    • @princeprabhakaran007
      @princeprabhakaran007 Před rokem

      നിർത്തിയാൽ വീണ്ടും ശക്തിയായി തിരിച്ചു വരും മരുന്ന് തൊടരുത്

  • @user-bb2up2lt3x
    @user-bb2up2lt3x Před 12 dny

    നാരങ്ങനീരും ആപ്പിൾ സിഡർ വിനാഗിറും ചേർത്താന്നോ തിളപ്പിക്കേണ്ടത് ഡോക്ടറെ

  • @prakashrao998
    @prakashrao998 Před rokem +3

    Dr, വളരെ നന്ദി വിശദമായി പറഞ്ഞു തന്നതിന് ( drink കഴിക്കേണ്ട അളവ് പറഞ്ഞില്ല)

  • @rajeshsajisha7563
    @rajeshsajisha7563 Před rokem +1

    Please come to the point

  • @josephkj410
    @josephkj410 Před měsícem

    Third item is not clear. That alone is very speedy mentioed

  • @mayflower1959
    @mayflower1959 Před rokem +2

    Than katha paryukayano

    • @muhammedshafeeque4315
      @muhammedshafeeque4315 Před rokem

      നല്ല ഡോക്ട്ടർ ആണ് എന്റെ മൈ ഗ്രെയ്ൻ പൂർണ്ണമായി മാറാൻ സഹായിച്ചത് ഈ ഡോക്ട്ടർ ആണ് thanks ഡോക്ട്ടർ

  • @sivadasumadevi7436
    @sivadasumadevi7436 Před 2 měsíci

    നാരങ്ങാനീരും ആപ്പിൾ സിഡർ വിനഗറും ചേർത്താണോ തിളപ്പിക്കേണ്ടത് ഡോക്ടർ

  • @ibrahimkaladi1878
    @ibrahimkaladi1878 Před rokem +2

    എളുപ്പ വഴി??

  • @lijinr9102
    @lijinr9102 Před 9 měsíci

    Good voice but no clarity in subject

  • @gracejacob4487
    @gracejacob4487 Před rokem

    നാണമാകുന്നു ഈ അല്പത്തരം കാണുമ്പോൾ

  • @user-cq6yo2eg1z
    @user-cq6yo2eg1z Před 11 měsíci

    😅❤🎉

  • @ChandranNair-tr1yn
    @ChandranNair-tr1yn Před 8 měsíci

    Eniku uric acid 6.8 undu.
    I had fatty lever too. Doctor
    now insisted to take egg and
    Milk products. Egg means boiled egg? I am under
    impression that venna and
    Ghee are contained fat.
    Please confirm once again.

  • @firecracker2275
    @firecracker2275 Před 4 měsíci

    2 pice fish kazichal joint full pain anuu,, uric acid 6,6 anu

  • @babusworld3241
    @babusworld3241 Před rokem

    Eyalnda. E. Parayunnatu

  • @manuam7564
    @manuam7564 Před rokem +1

    Glucose powder kazhicha uric acid kooduvo???

  • @harshakumrppadmakaran8316

    🙏🙏

  • @syedalavitp
    @syedalavitp Před rokem

    66

  • @nimmiraj5074
    @nimmiraj5074 Před 11 měsíci +1

    ഈ drink എത്ര ദിവസം കുടിക്കണം?

  • @vijayanv8206
    @vijayanv8206 Před rokem

    മലബാറിൽ ഇതിനു പറയുന്നത് നോടി ച്ചിലുകൾ എന്നാണ്. നിർത്തു സുഹൃത്തേ, താങ്കൾക്ക് ഇനി എന്തെല്ലാം അറിയാം. പറഞ്ഞോളൂ. ഇതു നല്ല അവസര മാണ്.

  • @jameelakp7466
    @jameelakp7466 Před rokem +9

    Urick ആസിഡ് ഉള്ളവർക്ക് ഒരു food സപ്ലിമെന്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക അറിയാൻ

    • @khanmajeed1
      @khanmajeed1 Před rokem +2

      i coffee

    • @confidential4712
      @confidential4712 Před rokem +1

      Daily 3 km nadakaan ready aanekil oru foodum control cheyyanda simple aayi maarum..

    • @nishauh577
      @nishauh577 Před rokem +4

      ഓണത്തിന് ഇടയ്ക്ക് പുട്ട് കച്ചവടം

    • @muhammadkunhi.a8669
      @muhammadkunhi.a8669 Před 29 dny

      ഓകെ

  • @aminakazhunginthottathil4099

    Muringa

  • @ajmalaju9347
    @ajmalaju9347 Před rokem

    ഡോക്ഡറെ കാണാൻ പറ്റിയ സ്ഥലം എവടെ

  • @muhammadkunhi.a8669
    @muhammadkunhi.a8669 Před rokem +4

    എനിക്ക് ബീഫ് കഴിച്ചാൽ മാത്രം യൂറിക് ആസിറ്റ്പ്രോപ്ലളം അത് എന്ത് കൊണ്ട്

    • @jameelakp7466
      @jameelakp7466 Před rokem

      Urik acidin oru food സപ്ലിമെന്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

    • @alka8016
      @alka8016 Před rokem

      ചിലർക്ക് ചാള മീൻ , സോഡാ, കഷായം മതി കൂടാൻ.

    • @muhammadkunhi.a8669
      @muhammadkunhi.a8669 Před 29 dny

      ഓകെ​@@jameelakp7466

  • @joicejalaja5513
    @joicejalaja5513 Před rokem +7

    Dr, E S R കൂടുതൽ കാണിക്കുന്നത് യൂറിക് ആസിഡ് ശരീരത്തിൽ ഉള്ളതുകൊണ്ടാണോ.

    • @jameelakp7466
      @jameelakp7466 Před rokem

      Esr uric acid ullad kondan

    • @anil5268
      @anil5268 Před rokem +1

      Esr കൂടുന്നത് യൂറിക് ആസിഡ് കാരണമാണെന്ന് ധരിക്കരുത്. ജലദോഷം ഉൾപ്പെടെയുള്ള അവESRകാണിക്കും.ഡോക്ടറുടെ നിർദ്ദേശപ്രകാരം പരിശോധനകളിലുടെ മാത്രമേ കാരണം കണ്ടെത്തനാകു

    • @marychristopher7126
      @marychristopher7126 Před rokem

      12:49

  • @santhoshparippayl16
    @santhoshparippayl16 Před rokem +7

    എല്ലാവരും പറയുന്നു യൂറിക്ക് അസിഡ് കൂടുമ്പോൾ കാലിന്റെ തള്ളവിരലിൽ വേദന ഉണ്ടാകുമെന്ന് , പക്ഷേ എനിക്ക് കാലിന്റെ സൈഡു വശങ്ങളാൽ ആണ് വേദനയും കഠിന മായ വേദനയും ഉണ്ടാക്കുന്നത് , വന്നാൽ പിന്നെ ഒരു മാസത്തോളം വേദനയും നീരും ഉണ്ടാക്കും

  • @naseerabeevi4027
    @naseerabeevi4027 Před rokem +5

    നാരങ്ങ അസിഡിറ്റി ഉള്ള വർക് പറ്റില്ല

  • @alka8016
    @alka8016 Před rokem +1

    മുട്ട വെള്ള, protein പൌഡർ കഴിച്ചാൽ പ്രോബ്ലം ഉണ്ടോ?

  • @ummuummu1246
    @ummuummu1246 Před 9 měsíci

    സർ എനിക്കു 9 ഉണ്ട് യൂറിക്കസിഡ് ശരീര വേദനയാണ്

  • @alka8016
    @alka8016 Před rokem +1

    എനിക്ക് മദ്യ പിച്ചാൽ മുട്ട് വേദന വരും, പിന്നെ മേൽ മുഴുവൻ വേദന ആണ്.

    • @sherlimathew8137
      @sherlimathew8137 Před rokem +1

      മദ്യപിക്കാതിരിക്ക്. മദ്യം വിഷം ആണ്

    • @alka8016
      @alka8016 Před rokem

      @@sherlimathew8137 ok

    • @zillionaire23
      @zillionaire23 Před rokem +2

      കഴിക്കാതിരുന്നാൽ പോരെ.🥂

    • @ismailmelethodi5750
      @ismailmelethodi5750 Před rokem +2

      അനുഭവിച്ചോ 🤓

  • @vijayanv8206
    @vijayanv8206 Před rokem

    അതും ഇതും പറഞ്ഞു സമയം കഴിച്ചു........... മരുന്നിനെ പറ്റി പറഞ്ഞില്ല. ഇനി കേൾക്കേണ്ട.

  • @shravankumar6918
    @shravankumar6918 Před rokem +2

    11:39

  • @hameedsha5084
    @hameedsha5084 Před 7 měsíci

    ഇതിലും നല്ല ത് യൂറിക് ആസിഡ് വന്ന് മരിക്കുന്നതാണ്

  • @mufeedashfu1599
    @mufeedashfu1599 Před rokem +4

    ഇത് കേടിട്ടു ആരും ആപ്പിൾ സിഡർ വിനഗർ കോപ്പ് ആണ്. ഞാൻ ഉപയോഗിച്ചിട്ടു ഒരു മാറ്റവും ഇല്ല. പ്രവാസികൾ ആണെങ്കിൽ ബഗ് ദൂനിസ് ഇട്ട് വെള്ളം തിളപ്പിച്ച്‌ കുടിച്ചാമതി ഭക്ഷണംകൺട്രോൾ ചെയ്യുക.

  • @shanmughanappu4707
    @shanmughanappu4707 Před rokem +1

    ഇയാൾ കഥ പറയുകയാണോ 🤗🤗🤗🤗

  • @sasidharankunju3813
    @sasidharankunju3813 Před rokem +3

    താങ്കൾ വെറുതേ Time waste ചെയ്യുന്നു, പറയേണ്ട കാര്യം മാത്രം പറഞ്ഞു അവസാനിപ്പിക്കുക. മെഡിസിനൊന്നും പഠിക്കാത്ത നമക്ക് അത്രയൊന്നും അറിയില്ല. മനസ്സിലാകുന്ന രീതിയിലുള്ള ഭാഷ ഉപയോഗിക്കുക നിറുത്തുക, വെറുതേ കാട്ടകയറി പറഞ്ഞിട്ട് ഒന്നും ഒരു പ്രയോജനവും ഇല്ല.

  • @jayanunnithan7395
    @jayanunnithan7395 Před rokem +1

    കാലിൻ്റെ ഉപ്പൂറ്റി ചില സമയങ്ങളിൽ കുത്തി വലിക്കുന്ന പോലെ അനുഭവപ്പെടുന്നു.. പത്ത് ചവിട്ടടി നടന്നു കഴിയുമ്പോൾ ഇത് മാറും, വീണ്ടും ഇങ്ങനെ വരുന്നു. എന്ത് കൊണ്ടാണ് ഇങ്ങനെ വരുന്നത്.

    • @rafeekuppi8769
      @rafeekuppi8769 Před rokem

      Ninghal vitamin d sachet medicalil kittum ad vanghich weekly once oru glass wateril ittu kudikku bodyil calcium koodi adine bodyyilek valikkan vitamin dyude aavishyam und ad kurayumbol calcium kettiked ukkum

  • @OMG.244
    @OMG.244 Před rokem

    കുലുക്കി സർബത്ത് കുലുക്കാതെ കുടിച്ചാൽ മതി, വേറേ എന്തെങ്കിലും കുലുക്കിയാൽ മതി !

    • @muhamedkoduvalli6473
      @muhamedkoduvalli6473 Před rokem

      ഡെയിലി കുലുക്കിയാൽ മതി ആ സുഖലോകം ഉണ്ടാവില്ല

  • @mrrajeshdubai1
    @mrrajeshdubai1 Před rokem +1

    Such quackery videos should be banned

  • @mufeedashfu1599
    @mufeedashfu1599 Před rokem

    പിന്നേ ഇപ്പൊ മാറും. വെറുതെ വീഡിയോ ഇറക്കി കാശ് ഉണ്ടാകുക 😄😄😄😄

  • @riyaskukku6636
    @riyaskukku6636 Před rokem +2

    പൊന്നു മച്ചാൻ മാരെ ഇതു പോലുള്ള ഓണ്ലൈൻ ഡോക്ടർ മാർ ഇത് അവരുടെ ബിസിനസ് ആണ്..പരമാവധി നമ്മെളെ പറഞ്ഞു പേഡിപ്പിച്ചു വിടും..എന്നാലോ ഇതു കുറയാൻ ഉള്ള ഒരു മരുന്ന് പോലും വ്യക്തമായി പറഞ്ഞു തരില്ല..അതിനു പകരം വീഡിയോ യുടെ കൂടെ whatsapp നമ്പറും ആഡ് ചെയ്യും...അതിൽ നമ്മൾ മെസ്സേജു വിട്ടാൽ ഉടനടി റിപ്ലൈ വരും ഓണ്ലൈന് ഫീസ് 500 പെയ്ഡ് ചെയ്യാൻ...

  • @SuperKunhu
    @SuperKunhu Před rokem +1

    Thank you dr.❤

  • @sijisiji4583
    @sijisiji4583 Před rokem

    Thanks

  • @sudhaviswanath223
    @sudhaviswanath223 Před rokem

    👍

  • @Eeezz01
    @Eeezz01 Před rokem +2

    യൂറിക് ആസിഡ് ഒരിക്കൽ വന്നാൽ ജീവിത കാലം മുഴുവൻ മരുന്ന് കഴിക്കേണ്ടിവരുമോ? മരുന്ന് നിർത്തിയാൽ വീണ്ടും വരുമോ

    • @princeprabhakaran007
      @princeprabhakaran007 Před rokem

      Yes

    • @moideent9227
      @moideent9227 Před 7 měsíci

      യൂറിക്ക് ആസിറ്റ് പ്രശ്നം ഉള്ളവർ ഡോക്ടറെ കാണുക ഇയാളുടെ വീഡിയോ പറ്റിയാണ്.