യൂറിക് ആസിഡ് ഒരു തുള്ളി ആണെങ്കിലും മൂത്രത്തിലൂടെ പുറം തള്ളാൻ ഈ ഇല രണ്ട് ആഴ്ച കഴിച്ചാൽ മതി|

Sdílet
Vložit
  • čas přidán 27. 05. 2024
  • സംശയങ്ങൾക്കും ബുക്കിങ്ങിനും വേണ്ടി താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക: wa.link/mle84r
    Dr.Ashna K K
    BNYS
    Chief Medical Officer
    Dr.Ashnas Wellness Clinic
    Kuthuparamba , Kannur
    contact for Booking :+91 6235009582
    +91 6235009581
    Click to book : wa.link/mle84r
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    WhatsApp Channel: whatsapp.com/channel/0029Va87...
    WhatsApp Group: chat.whatsapp.com/JjrbOWVS7mJ...
    നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ, നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ മാത്രം ബന്ധപ്പെടുക
    Phone: +91 9539 050 226 (Convo Health Channel Manager)
    WhatsApp: wa.link/07h9fs
    #uric_acid_treatment_malayalam #uric_acid_malayalam #uric_acid_symptoms_malayalam #uric_acid_home_treatment #uric_acid_foods_to_avoid #uric_acid_treatment_malayalam_apple_cider_vinegar #uric_acid_treatment_malayalam_food #uric_acid_treatment_malayalam_dr_Ashana
    uric acid treatment malayalam apple cider vinegar,
    uric acid treatment malayalam food,
    uric acid treatment malayalam dr manoj johnson,
    uric acid treatment malayalam dr rajesh kumar,
    uric acid treatment malayalam papaya,
    uric acid treatment malayalam symptoms,
    uric acid treatment malayalam,
    uric acid in malayalam,
    uric acid home treatment malayalam,
    uric acid ayurvedic treatment malayalam,
    uric acid homeopathy treatment malayalam,
    uric acid best treatment malayalam,
    uric acid test in malayalam,
    uric acid in pregnancy malayalam,

Komentáře • 67

  • @ponnumani5138
    @ponnumani5138 Před měsícem +70

    ഡോക്ടർ പറയുന്നത് എല്ലാം വളരെ ശരിയാണ്. ഡോക്ടറുടെ വീഡിയോ കണ്ടിട്ട് ആ കാര്യങ്ങൾ മനസ്സിലാക്കി വേണ്ട കാര്യങ്ങൾ ചെയ്തപ്പോൾ വളരെ നല്ല ഫലമാണ് എനിക്ക് അനുഭവപ്പെട്ടത് 'വളരെ നന്ദി ഡോക്ടർ ' പിന്നെ ഡോക്ടറുടെ പ്രസൻ്റേഷൻ വളരെ നല്ല നിലവാരം പുലർത്തുന്നു. പുതിയ പുതിയ വീഡിയോകൾ ചെയ്യാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ !

  • @fkh786
    @fkh786 Před 25 dny +10

    ഡോക്ടറെ ചെറിയ അസുഖത്തിന് കാനിച്ചാൽ പിന്നെ വലിയ അസുഖകാരനാവുന്നു..ഇന്നത്തെ അവസ്ഥ അതാണ്..😢

  • @krishnankuttynt8658
    @krishnankuttynt8658 Před 19 dny +1

    നല്ല ടിപ്സ് കൾ നല്ല അവതരണം. താങ്ക്സ് ഡോക്ടർ.

  • @user-sr8re8jq2f
    @user-sr8re8jq2f Před 22 dny

    നല്ല വിശദീകരണം താങ്ക്സ്

  • @shanmk5174
    @shanmk5174 Před 25 dny +2

    Nalla voice❤❤❤good information🎉🎉

  • @AbudulMajeed-kw1kc
    @AbudulMajeed-kw1kc Před 20 dny

    Veri good doctor valare vishadamayi

  • @jaimonkuzhikkattu3551
    @jaimonkuzhikkattu3551 Před 17 dny

    നല്ല അവതരണം 👍

  • @shibukunjukunju5415
    @shibukunjukunju5415 Před 21 dnem +1

    Thanks Doctor , for U R Valuable advice .

  • @rafeeque8652
    @rafeeque8652 Před 5 dny +3

    യൂറിക്കാസിഡ് കുറയാൻ കുടംപുളി തിളപ്പിച്ച വെള്ളം രാവിലെ ഒരു ഗ്ലാസ് കുടിച്ചാൽ പത്തോ പതിനഞ്ചോ മിനിറ്റ് കൊണ്ട് വേദന മാറുന്നത് കാണാം പെട്ടെന്ന് റിസൾട്ട് കിട്ടുന്നതാണ് എന്റെ അനുഭവം
    ആപ്പിൾ സിഡഗര്‍ വിനാഗിരി ശരീരത്തിന് മറ്റു പ്രശ്നങ്ങൾ വരുത്തുന്നുണ്ട് ആപ്പിൾ സിഡഗർ വിനാഗിരി ഒരിക്കലും ശരീരത്തിന് നല്ലതല്ല എനിക്കുള്ള അനുഭവം

  • @vijayakumarspillai2755

    Thank you മാഡം ❤

  • @user-bw8us6dh6q
    @user-bw8us6dh6q Před 20 dny

    താങ്ക്യൂ മോളു. ഗോഡ്ബ്ലെസ്. 🙏🏻🌹❤️

  • @prspillai7737
    @prspillai7737 Před 18 dny +2

    Very informative, thanks Dr. പപ്പായ tea എത്ര ദിവസം കുടിക്കണം?

  • @HariKumar-cy7mw
    @HariKumar-cy7mw Před měsícem +2

    Very good information maadam

  • @lathakg7567
    @lathakg7567 Před 24 dny

    Thank you Doctor.❤

  • @dhanwanthryramakrishnan9198

    Nice video

  • @vijayakumarivijayakumari1560

    Ethinde treatmentonnu parayu orupad parayathe😊 ohooooo

  • @user-bw8us6dh6q
    @user-bw8us6dh6q Před 20 dny

    നമസ്കാരം ഡോക്ടർ. 🙏🏻🌹❤️

  • @saleemnv4481
    @saleemnv4481 Před 10 dny +1

    very good speech ...👍

  • @Acs-le4gt
    @Acs-le4gt Před 18 dny

    Pls make sure the title is relevant , meaningful and logical to the content

  • @aasharaf9132
    @aasharaf9132 Před měsícem +2

    very good presentation
    thank you doctor

  • @balakrishnanvellara8148

    Thank U

  • @fareedarakal3845
    @fareedarakal3845 Před 19 dny +1

    Can you pls Advice the medecine now🤔
    Pappaya tea 🤔

  • @abinaabdulsalam9651
    @abinaabdulsalam9651 Před 20 dny

    Good❤

  • @shanmk5174
    @shanmk5174 Před 25 dny

    Apple cider vinegar, with mother best choice.

  • @dersanramesan2384
    @dersanramesan2384 Před 26 dny +4

    Your talk is too long
    Try to make it crisp and to the point, long talk makes it uninteresting
    Concentrate on the point you want to convey

  • @chandrasekharank6851
    @chandrasekharank6851 Před 7 dny +3

    എന്തിനാണ് ആവശ്യമില്ലാതെ ഇങ്ങിനെ വലിച്ച് നീട്ടുന്നത്

  • @josephk.p4418
    @josephk.p4418 Před 19 dny

    ❤❤❤

  • @SebastianChirackal
    @SebastianChirackal Před 4 dny +1

    ഫുള്ബോടിച്ചേക്കപ്പിന് എത്ര രൂപ ചിലവ് വരും ഒന്ന് പറഞ്ഞു തരുമോ

  • @user-tj1um7bg4y
    @user-tj1um7bg4y Před 22 dny +1

    Kooduthal onmdakkath elayude neme para

  • @krishnankutty268
    @krishnankutty268 Před 25 dny +1

    ക്ളീനിക്കിൽ വരുമില്ലാത്തവർ
    ബുക്കുകൾ വായിച്ച് കാണാതെ പഠിച്ച്
    അല്ലെ പറയുന്നത്.നിങ്ങൾ സുന്ദരിയാണ്

  • @sabud7664
    @sabud7664 Před 21 dnem

    Nicely explained 👍

  • @vijayakumarivijayakumari1560

    Talavedanayi likecheyyula

  • @ushamv6913
    @ushamv6913 Před 25 dny

    താങ്ക്യൂ ഡോക്ടർ❤❤

  • @Nazar-tt6pr
    @Nazar-tt6pr Před měsícem +2

    Oru

  • @abdullaothayoth9305
    @abdullaothayoth9305 Před 11 dny

    Eee ila anginey oru ilayundo?aa ilayudey per parayadey last paranjal youtube varumaanam koodum.

  • @thankachan-yp1sm
    @thankachan-yp1sm Před měsícem +10

    പപ്പായ ടീ ഉണ്ടാക്കുന്നത് എങ്ങനെ ?

  • @abdulraheem4382
    @abdulraheem4382 Před 26 dny +3

    പപ്പായ ടീ എങ്ങനെ??? Pls snd

  • @PradeeshBabu-pm1vo
    @PradeeshBabu-pm1vo Před měsícem +14

    പപ്പായ ടീ എങ്ങനെ ആണ് തെയ്യാറാകണ്ടത് തിളപ്പിക്കണോ????

  • @babukoodal4221
    @babukoodal4221 Před 4 dny

    ഇതിലും നല്ലതായി എനിക്ക് തോന്നിയത് ആഫ്രിക്കൻ മല്ലിയില ഇട്ട് വെള്ളം ചൂടാക്കി കുടിക്കുക ഒരു നാലു ദിവസം കൊണ്ട് ക്ലിയർ ആകും ഞാൻ അങ്ങിനെയാണ് ചെയ്യാറ്

  • @pramod3744
    @pramod3744 Před měsícem +1

    Verum vayattil lemon juice kudicha pettennu acidity koodi varum

  • @elizabethjose2918
    @elizabethjose2918 Před měsícem +2

    ഇലയുടെ പേര് പറയില്ല

  • @shahulhameed9058
    @shahulhameed9058 Před 20 dny

    പപ്പായ കറുകപ്പാട്ട് എങ്ങനെ ഉണ്ടാക്കുന്നത് പറഞ്ഞില്ല അവസാനം ഇങ്ങനെ പറഞ്ഞിട്ട് പോയി

  • @haridasank177
    @haridasank177 Před 8 dny

    സമയം നീട്ടി നീട്ടി യുട്യൂബിൽ നിന്നു പണം അടിക്കാനുള്ള പരിപാടി

  • @joykasper3793
    @joykasper3793 Před měsícem

    @

  • @reghureghu5169
    @reghureghu5169 Před 12 dny

    Urine രണ്ടയ്ട്ട് പോകുന്നു. യൂറിക് ആസിഡ് ആണോ മാടോം

  • @reghureghu5169
    @reghureghu5169 Před 12 dny

    അടി വയറ്റിൽ ഗാസ് കേറി urin പ്രോബ്ലം ഉണ്ടാകുന്നു. യൂറിക് ആസിഡ് ആണോ maadom.

  • @pushpaajipillai6340
    @pushpaajipillai6340 Před 26 dny

    😂😂😂😂

  • @rajug8638
    @rajug8638 Před 28 dny +5

    ഒരു കാര്യം പറയാൻ ഇത്രയും വലിച്ച് നീട്ടണമോ മഹാബോർ

  • @vijayakumarivijayakumari1560

    Kidny .putny

  • @vijayakumarivijayakumari1560

    Ha stop it

  • @ashokenp7890
    @ashokenp7890 Před měsícem +10

    ഡോക്ടറെ കേട്ട് കേട്ട് മടുത്തു മറ്റൊരാള് പറഞ്ഞത് വീണ്ടും വീണ്ടും പറയുക ദയവുചെയ്ത് നിങ്ങളുടെ സംഭാഷണങ്ങൾ നിർത്തുന്നതാണ് നല്ലത് ഇവിടെ നീ ഏതു പൊട്ടനും അറിയാം വെള്ളം കുടിക്കണമെന്ന് വെറുതെ ലൈക്ക് കിട്ടാൻ വേണ്ടി എന്തെങ്കിലും പറയരുത് ഇംഗ്ലീഷിൽ പറഞ്ഞു പിന്നെ മലയാളത്തിൽ പറയണ്ട താങ്കൾ മലയാളി ആണല്ലോ ഇനിയെങ്കിലും ഇത്തരം സംഭാഷണങ്ങൾ കേൾക്കുമ്പോൾ ഛർദ്ദിക്കാൻ വരുന്നുണ്ട് പുതിയ കാര്യങ്ങൾ വല്ലതും ഉണ്ടെങ്കിൽ വളരെ ചുരുക്കി പറയുക ഇല്ലെങ്കിൽ പറയാതിരിക്കുക

    • @rameshsreehari2563
      @rameshsreehari2563 Před 29 dny +9

      ഇയാൾക്ക്, ഇത് ഇഷ്ടപ്പെടുന്നില്ല,,എന്നുണ്ടെങ്കിൽ,ഓപ്പൺ ചെയ്യതിരിക്കാം,😊

    • @reethammareji5023
      @reethammareji5023 Před 28 dny +3

      Ariyath alukalk vendiyanu parayunnath..y are u getting irritated

    • @reethammareji5023
      @reethammareji5023 Před 28 dny +1

      Feeling of vomiting is the symptom something...😅

    • @anasthalalappuzha
      @anasthalalappuzha Před 27 dny +3

      ❤😂❤😂❤ താങ്കളുടെ കമൻ്റ് കണ്ട് ചർദ്ധിക്കാൻ വരുന്നു😂❤😂❤😂❤

    • @prasannakumar2314
      @prasannakumar2314 Před 23 dny +2

      Irritated replay

  • @sabs4238
    @sabs4238 Před 12 dny

    എന്നും വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിച്ചാൽ അസിഡിറ്റി വരില്ലേ കൊച്ചേ

    • @bijutg4331
      @bijutg4331 Před 5 dny

      നിങ്ങൾ കുടിച്ചു നോക്കിയിട്ടുണ്ടോ, എന്നും വെറും വയറ്റിൽ നാരങ്ങാനീര് കഴിച്ചാൽ അസിഡിറ്റി കൂടും ഒഴിച്ചിലും പിടിക്കും

  • @fareedarakal3845
    @fareedarakal3845 Před 19 dny

    Stop your long lecture pls 👎👎👎

  • @rajannairk2316
    @rajannairk2316 Před 10 dny +1

    ആയുർ വേദത്തിൽ പ്രാക്ടീസ് ആരംഭിച്ചു അല്ലേ