യൂറിക് ആസിഡ് - മണ്ടത്തരങ്ങൾ വിശ്വസിക്കരുത്lAll about uric acid values l Dr Rohit V l Apothekaryam

Sdílet
Vložit
  • čas přidán 5. 01. 2023
  • ഏറ്റവുമധികം തെറ്റിദ്ധാരണകളും അശാസ്ത്രീയ ചികിത്സയും നടക്കുന്ന ഒരു കാര്യമാണ് യൂറിക് ആസിഡ് അളവിന്റേത്.യൂറിക് ആസിഡ് കൂടുന്നത് എപ്പോൾ? എപ്പോഴാണ് അത് ചികിൽസിക്കേണ്ടത് ? എന്തൊക്കെ ഭക്ഷണങ്ങൾ കഴിക്കാം..എന്തൊക്കെ കഴിക്കരുത്.എന്തെല്ലാം ജീവിതശൈലി പിന്തുടരണം.ഫിസിഷ്യൻ ഡോ.രോഹിത്‌ വി സംസാരിക്കുന്നു.
    Dr Rohit v , Physician ,speaks about hyoeruricemia through APOTHEKARYAM-Doctors Unplugged.
    ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം.
    Contact Us:
    Email: apothekaryam@gmail.com
    Instagram: / apothekaryam
    Facebook: / apothekaryam
    #uricacid #uric_acid #gout #health #malayalam #uricacidtreatment #arthritis #jointpain #lifestyle #apothekaryam #doctor #best #treatment
    അപ്പോത്തികാര്യം പ്രസിദ്ധീകരിക്കുന്ന എല്ലാ വീഡിയോയിലെയും വിവരങ്ങൾ കൃത്യവും വിജ്ഞാനപ്രദവുമാണെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും ഞങ്ങൾ നടത്തുന്നു. എന്നാൽ ഏതു രോഗാവസ്ഥയിലും , ഉചിതമായ യോഗ്യതയുള്ള ഒരു മെഡിക്കൽ പ്രാക്ടീഷണറുടെ വിദഗ്ധാഭിപ്രായം അനിവാര്യം ആണെന്നത് അപ്പോത്തികാര്യം ഓർമിപ്പിക്കുന്നു.

Komentáře • 91

  • @jacobvadayadi1100
    @jacobvadayadi1100 Před měsícem +1

    കാര്യങ്ങൾ മനസ്സിലാക്കുംവിധം വ്യക്തമാക്കിയതിനു അഭിനന്ദനങ്ങൾ. 👏👏👏👏

  • @rehnasudheer3880
    @rehnasudheer3880 Před 20 hodinami

    Aceclofenac & Diclofenac tablets both at once at a time is my way of reducing the severe pain. The gout attack twice in a year. Is it the correct way of pain killing? Mine is genetic started long back 25 years ago, now it is reduced to twice in a year. Healthy diet normal BMI, BP & SUGAR. Plz advise

  • @user-qu7mo6rl2p
    @user-qu7mo6rl2p Před 24 dny +2

    സൂപ്പർ നല്ല അവതരണം ഒരുപാട് നന്ദി ഉണ്ട് sr 👌👌👌👌👌

  • @jacobthottupuram1
    @jacobthottupuram1 Před rokem +2

    Nice presentation doctor thank you.

    • @apothekaryam
      @apothekaryam  Před rokem

      Thank You...
      ദിവസവും 7PM-നു ആരോഗ്യസംബന്ധമായ വീഡിയോസ് കാണാൻ APOTHEKARYAM CZcams Channel SUBSCRIBE ചെയ്യാൻ മറക്കരുതേ: youtube.com/@apothekaryam?sub_confirmation=1

  • @sunilkumar-qc9up
    @sunilkumar-qc9up Před rokem +1

    Well said...tnx

    • @apothekaryam
      @apothekaryam  Před rokem

      Thank You...
      ദിവസവും 7PM-നു ആരോഗ്യസംബന്ധമായ വീഡിയോസ് കാണാൻ APOTHEKARYAM CZcams Channel SUBSCRIBE ചെയ്യാൻ മറക്കരുതേ: youtube.com/@apothekaryam?sub_confirmation=1

  • @abdulgafoor25376
    @abdulgafoor25376 Před 3 měsíci +1

    നല്ല വിശദീകരണം . നന്ദി

  • @Arathisukumaran
    @Arathisukumaran Před 6 měsíci +2

    Thanku Docture

  • @user-te5cb7lx2g
    @user-te5cb7lx2g Před 2 měsíci

    Nice presentation... Thanks sir..

  • @jessyprasad9479
    @jessyprasad9479 Před 2 měsíci +1

    Very good explanation

  • @rekhavijayan7387
    @rekhavijayan7387 Před 5 měsíci

    Kariyngal Ellammanasilakkithannu...thanks dr

  • @jeringmanjila2261
    @jeringmanjila2261 Před rokem +1

    Well said 👍

    • @apothekaryam
      @apothekaryam  Před rokem

      Thank You...
      ദിവസവും 7PM-നു ആരോഗ്യസംബന്ധമായ വീഡിയോസ് കാണാൻ APOTHEKARYAM CZcams Channel SUBSCRIBE ചെയ്യാൻ മറക്കരുതേ: youtube.com/@apothekaryam?sub_confirmation=1

  • @sajeevkumarpillai2771
    @sajeevkumarpillai2771 Před 6 měsíci +1

    നന്നായി മനസിലാക്കി തന്നതിന് നന്ദി സർ..

  • @arunanurudhan
    @arunanurudhan Před rokem +1

    Kidu video ❤

    • @apothekaryam
      @apothekaryam  Před rokem

      Thank You...
      ദിവസവും 7PM-നു ആരോഗ്യസംബന്ധമായ വീഡിയോസ് കാണാൻ APOTHEKARYAM CZcams Channel SUBSCRIBE ചെയ്യൂ. ബെൽ ഐക്കൺ അമർത്താൻ മറക്കരുതേ: youtube.com/@apothekaryam?sub_confirmation=1

  • @jovin750
    @jovin750 Před rokem +1

    Well said dear friend 😊

    • @apothekaryam
      @apothekaryam  Před rokem

      Thank You...
      ദിവസവും 7PM-നു ആരോഗ്യസംബന്ധമായ വീഡിയോസ് കാണാൻ APOTHEKARYAM CZcams Channel SUBSCRIBE ചെയ്യാൻ മറക്കരുതേ: youtube.com/@apothekaryam?sub_confirmation=1

  • @VachuShijil-pd3mh
    @VachuShijil-pd3mh Před 11 dny +1

    നല്ല അവതരണം ❤❤❤❤❤

  • @sherlocksujith
    @sherlocksujith Před rokem +1

    Excellent 👍

  • @muhammedalimk2922
    @muhammedalimk2922 Před 25 dny +2

    Top Sir

  • @achu1767
    @achu1767 Před 2 měsíci

    Sir pls let me know...Is high uric acid increase serum creatinine.i am living in gulf country and i have done my routine blood tessts recently and found uric acid 550umol/L and seum creatinine 122umol/L..is there any problem with my kidney

    • @apothekaryam
      @apothekaryam  Před 2 měsíci

      High uric acid can lead to kidney issues… pls consult a doctor in person…

  • @santhoshbabut.b.4942
    @santhoshbabut.b.4942 Před rokem +3

    വളരെ ലാളിത്യത്തോടെ ഡോക്ടർ യൂറിക്കാസിസ് സംബന്ധിച്ചുള്ള തെറ്റിദ്ധാരണകൾ മനസ്സിലാക്കിത്തന്നു .

    • @apothekaryam
      @apothekaryam  Před rokem

      Thank You...
      ദിവസവും 7PM-നു ആരോഗ്യസംബന്ധമായ വീഡിയോസ് കാണാൻ APOTHEKARYAM CZcams Channel SUBSCRIBE ചെയ്യാൻ മറക്കരുതേ: youtube.com/@apothekaryam?sub_confirmation=1

  • @hashimnajmi8501
    @hashimnajmi8501 Před 22 dny +1

    സൂപ്പർ

  • @AnasAnas-su5ls
    @AnasAnas-su5ls Před 5 měsíci +1

    U good 👍🏻 doctor

  • @__SUM__
    @__SUM__ Před rokem +1

    👍

    • @apothekaryam
      @apothekaryam  Před rokem

      Thank You...
      ദിവസവും 7PM-നു ആരോഗ്യസംബന്ധമായ വീഡിയോസ് കാണാൻ APOTHEKARYAM CZcams Channel SUBSCRIBE ചെയ്യാൻ മറക്കരുതേ: youtube.com/@apothekaryam?sub_confirmation=1

  • @Yanjasena
    @Yanjasena Před rokem +1

    👍👍

  • @ramanap1165
    @ramanap1165 Před měsícem

    Dr palavitham pala abiprayam nigal avideya padiche niigall parannhu sariya thonni

  • @mohanakrishnank
    @mohanakrishnank Před rokem +1

    Sea foodil Omega 3 und enn evideyo vayichu...ath hridayathin nallathanennum...appo omega 3 k vere valla sourcum undo?

    • @apothekaryam
      @apothekaryam  Před rokem

      Many fishes and cod liver oil, flax seeds, chia seeds, walnut, soya, etc

  • @superdigitalstudio4183
    @superdigitalstudio4183 Před rokem +2

    well

    • @apothekaryam
      @apothekaryam  Před rokem

      Thank You...
      ദിവസവും 7PM-നു ആരോഗ്യസംബന്ധമായ വീഡിയോസ് കാണാൻ APOTHEKARYAM CZcams Channel SUBSCRIBE ചെയ്യാൻ മറക്കരുതേ: youtube.com/@apothekaryam?sub_confirmation=1

    • @nidheeshm9871
      @nidheeshm9871 Před 5 měsíci

      Good information...

  • @PRANAVMAPPOLI
    @PRANAVMAPPOLI Před měsícem

    Im 27 yr old. & when i did complete health checkup, my uric acid level is around 9.3 . I dont have any symptoms. Should i take medicine ? (allo)

    • @apothekaryam
      @apothekaryam  Před měsícem

      വീഡിയോ ഇൽ explain ചെയ്തിട്ടുണ്ട്, regarding asymptomatic hyperuricemia…

  • @jayabalan2359
    @jayabalan2359 Před 26 dny +1

    👍👍👍

  • @raheemmk6474
    @raheemmk6474 Před 6 měsíci +2

    👍🏽👍🏽👍🏽

  • @skylab6754
    @skylab6754 Před měsícem +1

    ഇതിൽ സീഫുഡും റെഡ്മീറ്റും മിതമായി കഴിക്കണം. പന്നി നല്ലതല്ല?

  • @nayanams3603
    @nayanams3603 Před rokem +1

    Uric acid and DQTS thammil enthelum bandhamundo

    • @apothekaryam
      @apothekaryam  Před rokem

      അങ്ങനെ ഒരു ബന്ധം ഇല്ല...

    • @nayanams3603
      @nayanams3603 Před rokem

      @@apothekaryam thank you for the information

  • @hajaran7494
    @hajaran7494 Před 5 měsíci +1

    സൂചി കുത്തുന്ന പോലെ അനുഭവപ്പെടുന്നു സാർ, ഇറച്ചി, മീൻ, മുട്ട ഒക്കെ കഴിക്കുമ്പോ... അല്ലാത്ത പ്പോൾ ഇല്ല..4-പോയിന്റ് 8- ആണ് എനിക്ക് യൂറിക് അസിഡ്‌... എന്ത് ചെയ്യണം ഡോക്ടർ

    • @apothekaryam
      @apothekaryam  Před 5 měsíci

      Pls consult a Doctor. Uric acid koodunnath thanne aavanam reason ennilla. Need to evaluate.

    • @hajaran7494
      @hajaran7494 Před 3 měsíci

      @@apothekaryam vere enthenkilum asugam ayirikkumo...ende idathu Kai nalla thadippum vedanayum aan

  • @ansartvm9458
    @ansartvm9458 Před 4 měsíci +1

    സാർ എനിക്ക് യൂറിക്ക് ആസിഡ് 8.2 ഉണ്ട് ഗുളിക കഴിക്കുന്നുണ്ട് ഗുളിക കഴിക്കാൻ തുടങ്ങിയതിനു ശേഷം ഒരു നടുവേദനയുണ്ട് ഇതെന്ത് കൊണ്ടാണ് ദയവായി മറുപടി തരണം. പിന്നെ കുക്കുമ്പർ കഴിച്ചാൽ യൂറിക്ക് ആസിഡ് കുറയുമോ.

    • @aanandhumthottungal1880
      @aanandhumthottungal1880 Před 4 měsíci

      Enikum und

    • @apothekaryam
      @apothekaryam  Před 4 měsíci

      Uric acid medication usually do not have any correlation with Back Pain.

    • @kannanmuthuvila3395
      @kannanmuthuvila3395 Před 4 měsíci +1

      യൂറിക് ആസിഡ് ആണ് എന്നും പറഞ് ഇരിക്കരുത് 5 വർഷം നടുവേദന ഉണ്ട് യൂറിക് ആണെന്ന് dr പറഞ്ഞു ഞാൻ ഇപ്പൊ mri എടുത്തു ഡിസ്ക് ബൾജ് ആയിരുന്നു

    • @aanandhumthottungal1880
      @aanandhumthottungal1880 Před 4 měsíci

      @@kannanmuthuvila3395 എന്നോട് Dr. പറഞ്ഞത് Uric acid ൻ്റെ ആണ് എന്ന്! അറിയില്ല എന്താ എന്ന്...

    • @ansartvm9458
      @ansartvm9458 Před 4 měsíci

      @@kannanmuthuvila3395 ഇപ്പോൾ എങ്ങനെ അസുഖം കുറവുണ്ടോ. ഞാൻ ഡോക്ടറെ കാണാൻ പോകുന്നുണ്ട്. എല്ലാം കുഴപ്പമാണ് ഗൾഫിൽ ഡോക്ടറെ കണ്ടാലും നല്ല ചികിത്സ കിട്ടില്ല അതാണ് കുഴപ്പം.

  • @faisalnazarudeen9031
    @faisalnazarudeen9031 Před 6 měsíci

    Uric acid mari but kaluvedana und

  • @kabeerkunju3439
    @kabeerkunju3439 Před 23 dny

    Anikku 9 und kalinte madanbu vedhana mutty vedana

  • @nirmalanewsandentertainmen5390
    @nirmalanewsandentertainmen5390 Před 2 měsíci +1

    പുഴ മത്സ്യങ്ങൾ നല്ലതാണോ

  • @sharbazlp4425
    @sharbazlp4425 Před 4 měsíci +2

    എനിക്ക് 27 Age... ഒരു രോഖ ലക്ഷണവും ഇല്ലാതെ എനിക്ക് യൂറിക് ആസിഡ് 17 ആയ്യി കിഡ്നി നീര് വെച്ച് ഇപ്പൊ നോർമൽ റേഞ്ച് ആണ് ബട്ട്‌ ഓരോ പ്രേശ്നങ്ങൾ ഉണ്ട് എങ്ങനെ വന്നു എന്ന് ഒരു ഐഡിയ ഇല 😢

    • @apothekaryam
      @apothekaryam  Před 4 měsíci

      Hope it is properly evaluated…

    • @jubalzakharias6438
      @jubalzakharias6438 Před měsícem

      GOOD PRESENTATION

    • @jeevarashi
      @jeevarashi Před 14 dny

      Hi... Dr.. എനിക്ക് യൂറിക് അസിഡ് 7300ആണ്.. ESR 20ഉണ്ട്... ഞാൻ മധുരം.. ബേക്കറി.. മട്ടൻ. ബീഫ് ചിക്കൻ.. മദ്യം ഇങ്ങനെ ഒന്നും ഉപോയഗിക്കുന്നില്ല... ആവിശ്യംത്തിനു വർക്കോട്ടു.. നല്ലത് പോലെ വെള്ളം കുടിക്കുന്നുണ്ട്‌.. പിന്നെ എന്തായിരിക്കും കൂടാൻ കാരണം.... ഞാൻ... എള്ള്, ചിയാസീഡ്.. ഫ്ലാക്സ് സീഡ് അങ്ങനെ ഉള്ളത് കസിക്കുന്നുണ്ട്... അത് കൊണ്ടു പ്രശ്നം വല്ലതും ഉണ്ടോ? പ്ലീസ് റിപ്ലൈ 🙏

  • @rosem3182
    @rosem3182 Před 4 měsíci +1

    Dr പറയുന്നതാണ് ശരി... യൂട്യൂബിൽ എത്ര എത്ര ഡോക്ടറേറ്സ്... ഓരോരോ.. കാര്യം പറഞ്ഞു മനുഷ്യരെ ഭയ്യപെടുത്തുന്നു.....
    ഒരാൾ ഒന്ന്.. മറ്റെയാൾ മറ്റൊന്ന്... എന്താ ഫോളോവെർസ്..... ഒത്തിരി കിട്ടാൻ ആണോ
    ആണോ🤭🤭

    • @apothekaryam
      @apothekaryam  Před 4 měsíci

      അതായിരിക്കാം കാരണം...

    • @user-ef3mx7je5r
      @user-ef3mx7je5r Před 4 měsíci +1

      Dr ennal practice cheyyunna MBBS pg ullavar akanam allade prakirithi chikilsa cheyyunna Manoj Johnson rajesh evreyokke follow cheidal pani kittum

  • @1wwwwwwwwwwwwwww
    @1wwwwwwwwwwwwwww Před 4 měsíci

    എനിക്ക് 37 വയസ്സ്... ശുക്കർ..116
    കളസ്ട്രോൾ..232
    യൂറിക് ആസിഡ്...,7.7
    എന്താ പാട് പ്രശ്നം ഉണ്ടോ

    • @apothekaryam
      @apothekaryam  Před 4 měsíci

      What is your symptom? Is the sugar value fasting or after food?

  • @nasimrahim
    @nasimrahim Před 20 dny +1

    👍