യൂറിക് ആസിഡ് സന്ധിവേദന ഇവ കൂട്ടുന്ന ഭക്ഷണങ്ങൾ,അറ്റാക്ക്‌ ആകാതിരിക്കാന്‍ ചെയ്യേണ്ടത് /Baiju's Vlogs

Sdílet
Vložit
  • čas přidán 10. 08. 2021
  • യൂറിക് ആസിഡ് സന്ധിവേദന ഇവ കൂട്ടുന്ന ഭക്ഷണങ്ങൾ,അറ്റാക്ക്‌ ആകാതിരിക്കാന്‍ ചെയ്യേണ്ടത് /Baiju's Vlogs
    What is high uric acid level?
    #Uricacid is a waste product found in blood. It’s created when the body breaks down chemicals called purines. Most uric acid dissolves in the blood, passes through the kidneys and leaves the body in #urine. #Food and drinks high in purines also increase the level of uric acid.
    #Seafood (especially #salmon, #shrimp, #lobster and #sardines)
    Red meat
    #Organ #meats like #liver
    #Food and drinks with high #fructose #corn #syrup, and alcohol (especially beer, including non-alcoholic beer)
    If too much uric acid stays in the #body, a #condition called #hyperuricemia will #occur. #Hyperuricemia can cause #crystals of #uric acid (or urate) to form. These crystals can settle in the #joints and #cause #gout, a form of #arthritis that can be very #painful. They can also #settle in the #kidneys and form #kidney #stones.
    If untreated, high uric acid levels may eventually lead to permanent #bone, joint and tissue damage, kidney disease and heart #disease. Research has also shown a link between high uric acid levels and type 2 #diabetes, high #bloodpressure, and #fatty #liver disease.
    If you’re having a gout #attack, #medication can be used to reduce the inflammation, pain and swelling. You should drink plenty of #fluids, but #avoid alcohol and sweet soft #drinks. Ice and #elevation are helpful.
    Kidney stones may eventually pass out of the body in urine. Drinking more fluid is #important. Try to #drink at least 64 ounces daily (8 glasses at eight ounces a piece). Water is best.
    Your doctor may also prescribe medications that help stones pass by #relaxing the muscles in the #ureter, the duct that urine passes through to get from the kidney to the bladder.
    If the stone is too #large to pass, blocks the flow of urine or causes an infection, it might be necessary to surgically #remove the stone.
    High uric acid level can be managed and flares in the joint pain controlled and stopped with a long-term program of disease management. Your doctor can prescribe medications that dissolve the deposits of uric acid crystals. A lifelong urate-lowering therapy may be needed, with medications that prevent gout flares and #ultimately dissolve crystals that are already in your body.
    Other ways to help control high uric acid levels include:
    #Losing #weight, if necessary
    Watching what you eat (limit your intake of fructose corn syrup, #organ #meats, red meat, fish, and alcoholic beverages)

Komentáře • 142

  • @shihabaslamick357
    @shihabaslamick357 Před 2 lety +63

    യൂറിക്കാസിഡിനെ കുറിച്ച് പറഞ്ഞ് മനസ്സിലാക്കി തന്ന ഡോക്റ്റർക്കാവട്ടെ ഇന്നത്തെ ലൈക്ക്

  • @_rAj_rAhuL_
    @_rAj_rAhuL_ Před 2 lety +8

    പയറുവർഗങ്ങൾ കഴിച്ചാൽ യൂറിക് ആസിഡ് കൂടും. പാഴ്സ്‌ലി ലീവ്സ് ഇല ഇട്ടു വെള്ളം ചൂടാക്കി രാവിലെ കുടിച്ചാൽ മതി(7dy) യൂറിക് ആസിഡ് കുറയും. അനുഭവം ആണ്. നാട്ടിൽ എറണാകുളത്തു കിട്ടും(ഹോസ്റ്റ് സൂപ്പർ മാർക്കറ്റ്, ) മല്ലിയില പോലെ ആണ് കാണാൻ. ഗൾഫിൽ എല്ലാ സൂപ്പർ മാർക്കറ്റിലും കിട്ടും.

  • @sagalakala5758
    @sagalakala5758 Před rokem +2

    എന്റെ അടുത്ത് ഡോക്ടർ പയർ പരിപ്പ് ഐറ്റംസ് കഴിക്കരുത് എന്ന് പറഞ്ഞു നിങ്ങൾ പറയുന്നു കഴിക്കാം

  • @saleemkm8042
    @saleemkm8042 Před rokem

    74 kg കൂടുതൽ ആണോ,, എനിക്ക് 7 ന്റെ മുകളിൽ ഉണ്ട് സൈലോറിക്ക് കഴിച്ചിരുന്നു 1 മാസം, ഇപ്പോൾ വീണ്ടും വന്ന്...41 വയസ് ഉണ്ട്

  • @gghy4611
    @gghy4611 Před rokem

    60 വയസ് ഉള്ള ഒരു ആണിന് ലാസ്റ്റ്‌ എത്ര തൂക്കം വരെ ആക്കാം ഒന്നു പറഞ്ഞു തരാമോ എൻ്റ പൊക്കം 166 cm ഇപ്പോഴത്തെ തൂക്കം 77 Kg.എൻ്റെ വലത്തേ മുട്ടിൻ്റേതാഴത്തെയും മുകളിലത്തേയും മസിൽസിൽ നല്ല നീർവീക്കം ഉണ്ട് ആയതു കൊണ്ട് എനിക്ക് മുട്ടുമടക്കി ഇരിക്കുവനോ കാൽമുട്ട് മടക്കി പടി കയറുവാനോ പറ്റുന്നില്ലാ എക്സറേ എടുത്തു ഡോക്റ്റർ പറഞ്ഞത് തേയ്മാനം വലുതായിട്ടില്ല. നട്ടെല്ലിൻ്റെ ഒരു M R Iഎടുത്തു നോക്കണം എന്നാണ് എനിക്ക് ദയവു ചെയ്യിത് സാർ ഇതിനു ഒരു മറുപടി തരും എന്നു പ്രതീക്ഷിക്കുന്നു

  • @prafulkappil1566
    @prafulkappil1566 Před rokem

    84kg ഉണ്ട് ഞാൻ uric acid അളവ് 10.7ഉണ്ട് ഇത് പൂർണമായിടും മാറാൻ എന്താണ് cheyyendath

  • @prspillai7737
    @prspillai7737 Před 2 lety

    Repetition വളരെ ആരോചകമായി തോന്നി, കുറച്ചൊന്നു ശ്രെദ്ധിച്ചാൽ നന്നായിരുന്നു.

  • @mabdulnazar8543
    @mabdulnazar8543 Před 2 lety +12

    വളരെ നല്ല അറിവ് നൽകിയ ബഹു: ഡോക്ടർക്ക് നന്ദി ..

  • @mdkutty3184
    @mdkutty3184 Před rokem +1

    uric acid പോകാൻ വല്ല സ്പെഷല്‍ വ്യായാമം ഉണ്ടോ എനിക്ക് 6.9 ഉണ്ട്

  • @mufeedashfu1599
    @mufeedashfu1599 Před rokem

    LEVOZAL . Levocetirizine dihydrochloride 5 mg. ഈ ഗുളിക ശരീരത്തിൽ ചൊറിച്ചിൽ ഉണ്ടായിട്ട് കാണിച്ചപ്പോൾ കഴിക്കാൻ പറഞ്ഞു ഇത് യൂറിക് ആസിഡ് കൂട്ടുമോ. ഇപ്പൊ ഭക്ഷണം കൺട്രോൾ ആക്കിയിട്ടും ജോയിന്റിൽ വേദന മാറുന്നില്ല

  • @babuns2060
    @babuns2060 Před 2 lety +3

    ഡോക്ടറുടെ വിശദീകരണം വളരെ നല്ലതായിട്ടുണ്ട്. വളരെ സിമ്പിളായി ആർക്കും മനസ്സിലാകുന്ന രീതി. എനിക്കൊപ്പംഒരുപാട് ആളുകൾക്ക് ഉപകാരപ്രദമാകും.

  • @ansonplona5545
    @ansonplona5545 Před rokem +1

    നല്ല അറിവ്

  • @sradhakrishnan1543
    @sradhakrishnan1543 Před 2 lety +2

    Very informative,thanks doctor.

  • @yousufka3848
    @yousufka3848 Před rokem

    Good, നന്നായി വിവരിച്ചു. Thanks

  • @bindhuuthaman1294
    @bindhuuthaman1294 Před 2 lety +2

    Thanks Doctor

  • @jameelaamjadshyla8147
    @jameelaamjadshyla8147 Před 2 lety +1

    Thank you so much doctor

  • @lijomolalex3960
    @lijomolalex3960 Před 2 lety +1

    Thanks for information

  • @ranjinip7688
    @ranjinip7688 Před 2 lety +1

    Thank you sir

  • @sheejam19
    @sheejam19 Před 2 lety +1

    Thank you Doctor

  • @shalamshala8579
    @shalamshala8579 Před 2 lety +1

    Good imformation Dr thanqe