അത്ഭുത രഹസ്യങ്ങൾ നിറഞ്ഞ സസ്യം|മുടി കൊഴിച്ചിൽ മാറ്റാം ഒരു നര പോലും വരില്ല |

Sdílet
Vložit
  • čas přidán 16. 09. 2021
  • തിരുവനന്തപുരം,കൊല്ലം.വയണഇല ,തെരളി ഇല
    പത്തനംതിട്ട ആലപ്പുഴ കോട്ടയം കുമ്പിളില വൈഷ്ണഇല
    ഏറണാകുളം ഇടുക്കി- ഇടന ഇല
    തൃശ്ശൂര്‍,പാലക്കാട്- ഇലമംഗലം
    മലപ്പുറം കോഴിക്കോട് കണ്ണൂര്‍
    -ഇലവര്‍ങ്ങഗ,മധുരകാഞ്ഞിരം
    വയനാട് ,കാസര്‍ഗോഡ്‌ കറപ്പ ഇല ,അട ഇല
    #hairgrowthtipsmalayalam
    #gardeningmalayalam #mudivalaran #haircaretipsmalayalam #gardening #vazhanaela
    #vayanaelamalayalam
    #bayleaf
    #bayleaves
    #karukaplantmalayalam
  • Jak na to + styl

Komentáře • 1,9K

  • @NirmalaDevi-ds3ly
    @NirmalaDevi-ds3ly Před 2 lety +271

    ഞങ്ങളുടെ നാട്ടിൽ ഇതിനെ തെരളി ഇല എന്ന് parayum

    • @AmrithasChannel20
      @AmrithasChannel20  Před 2 lety +34

      അതെ ..ഓരോ സ്ഥലത്തും പേരുകള്‍ പലതാണ്
      തിരുവനന്തപുരം,കൊല്ലം.വയണഇല ,തെരളി ഇല
      പത്തനംതിട്ട ആലപ്പുഴ കോട്ടയം കുമ്പിളില വൈഷ്ണഇല
      ഏറണാകുളം ഇടുക്കി- ഇടന ഇല
      തൃശ്ശൂര്‍,പാലക്കാട്- ഇലമംഗലം
      മലപ്പുറം കോഴിക്കോട് കണ്ണൂര്‍
      -ഇലവര്‍ങ്ങഗ,മധുരകാഞ്ഞിരം
      വയനാട് ,കാസര്‍ഗോഡ്‌ കറപ്പ ഇല ,അട ഇല
      തെറ്റിപ്പോയെങ്കില്‍ പറയണേ..

    • @narayanankavungal3175
      @narayanankavungal3175 Před 2 lety +4

      Sujin

    • @vijivlogs5741
      @vijivlogs5741 Před 2 lety +3

      Kottayam parayune idanayila enanu vashanayila alla .vashanayila pathanamthitta bhgathanu.kottayam main ayi parayune idanayila aanu

    • @preethas4544
      @preethas4544 Před 2 lety +2

      @@AmrithasChannel20 iuuiu

    • @sajimon4622
      @sajimon4622 Před 2 lety

      @@AmrithasChannel20 ''''''''

  • @induvinod5511
    @induvinod5511 Před 2 lety +15

    വളരെ informative ആയ channel ആണ്.
    I've subscribed ❤️😊
    Thank you so much

  • @mangosaladtreat4681
    @mangosaladtreat4681 Před 2 lety +32

    കൊള്ളാം ! നല്ല അവതരണവും വിവരണവും! അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി!

  • @funfoodbyas2266
    @funfoodbyas2266 Před 2 lety +21

    കൊള്ളാലോ. ഈ ഇല എന്റെ വീട്ടിലും ഉണ്ട് . അറിയില്ലായിരുന്നു ഇത്രയും ഗുണങ്ങളുണ്ടെന്ന് 👍

  • @rajeshchaithram5003
    @rajeshchaithram5003 Před 2 lety +4

    നല്ല അറിവുകൾ 👌😊😊thanks

  • @BhadraAmal
    @BhadraAmal Před 2 lety +226

    പാലക്കാരുടെ സ്വന്തം ഇടനയില.. കുമ്പിളപ്പം എന്ന് പറയും.. പക്ഷെ തനിനാട്ടിൻപുറത്തുകാരുടെ പൂച്ചയപ്പം 🥰🥰🥰

  • @kunjanivmsaidvm13
    @kunjanivmsaidvm13 Před 2 lety +30

    പ്രകൃതിയെ തൊട്ടറിഞ്ഞതു പോലെ ഒരവതരണം
    മഹാത്ഭുതങ്ങളുടെ കലവറയാണ് പ്രകൃതി നന്ദി

  • @shajahanshajahan1335
    @shajahanshajahan1335 Před 2 lety +1

    വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു ഈ മരം ഞങ്ങടെ വീട്ടിൽ ഉണ്ട് ഇതിൻറെ ഔഷധഗുണങ്ങൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി

  • @neethusubash2311
    @neethusubash2311 Před 2 lety +3

    ഞങ്ങളുടെ നാട്ടിൽ ഇത് ഇടന ഇല എന്ന് പറയും.പുതിയ ഒരു അറിവു തന്നതിനു നന്ദി

  • @raji.k1627
    @raji.k1627 Před 2 lety +11

    Ithrayum nalla arivu thannathinu nanni.

  • @bibinkumarbibin4490
    @bibinkumarbibin4490 Před 2 lety +14

    Nalla arivukal💕💕thank you...

  • @footballworld8550
    @footballworld8550 Před 2 lety +1

    ഇതിന്റെ മരം എന്റെ വീട്ടിലുണ്ട്. ഈ ഒരു വീഡിയോ കണ്ടതുകൊണ്ട് ഉപയോഗം അറിഞ്ഞു. Tnx

  • @ratheesant8562
    @ratheesant8562 Před 2 lety +17

    വലിച്ചു നീട്ടാതെ കാര്യം ഭംഗിയായി അവതരിപ്പിച്ചു. 🙏🙏

  • @sakunthalaattingal9365
    @sakunthalaattingal9365 Před 2 lety +25

    നല്ല വീഡിയോ. വേഗം കാര്യം പറഞ്ഞു 👌👌👌👍👍👍

  • @sree4607
    @sree4607 Před 2 lety +783

    ചക്കപ്പഴംകൊണ്ട് കുമ്പിളപ്പം ഉണ്ടാക്കുന്ന ഞങ്ങൾ കോട്ടയംകാരുടെ എടനയില, വഴനയില, കുമ്പിളില

    • @jessyne6549
      @jessyne6549 Před 2 lety +5

      Yes

    • @kaladevikg2887
      @kaladevikg2887 Před 2 lety +7

      Yes 👌

    • @maggiepaul8914
      @maggiepaul8914 Před 2 lety +2

      @@kaladevikg2887
      I liked so much thank you sis so much

    • @HH-ds2is
      @HH-ds2is Před 2 lety +24

      പിന്നെനമ്മുടെ സ്വന്തം ഇടുക്കിയിലും ഇങ്ങനെ തന്നെ യാ പറയുന്ന ത് 💞💞💞💞💞

    • @mollyabraham4527
      @mollyabraham4527 Před 2 lety +4

      Correct...

  • @sheeshi1492
    @sheeshi1492 Před 2 lety

    Kollamallo.valare upakaraprathamaya orarivanu thankal paranjuthannirikkunnath.thanks

  • @sheelavg4237
    @sheelavg4237 Před 2 lety +1

    Yes... Ithilaaanu kumbalappam cheyyunnathu.... Wowwww athinte smell...

  • @smithakrkr6183
    @smithakrkr6183 Před 2 lety +12

    ആദ്യത്തെ അറിവായിരുന്നു .താങ്ക്സ്

  • @paulosenvrose2365
    @paulosenvrose2365 Před 2 lety +23

    താങ്ക്സ്..❤❤
    നല്ല അവതരണം 🙏🙏

  • @prasannar4683
    @prasannar4683 Před 2 lety

    ഇലയുടെ ഉപയോഗം പാഞ്ഞു തന്നതിന് very thanks dear 👏👏👏👍👍👌

  • @usatalks4006
    @usatalks4006 Před 2 lety +20

    നമ്മുടെ ഇടനയില.... പൂച്ചയപ്പം... ,😋😋😋😋 ഓർമിപ്പിച്ചു.. നന്ദി

  • @manjub5439
    @manjub5439 Před 2 lety +338

    തിരുവനന്തപുരത്ത് കാരുടെ വയണയില 💃💃💃💃

  • @neethuneetha1153
    @neethuneetha1153 Před 2 lety +37

    ഞങ്ങൾ കൊല്ലംകാരുടെ സ്വന്തം തെരളി ഇല 😍

    • @anusree7122
      @anusree7122 Před rokem

      Kollathu maatramalla ella jillayilum ith athu thanneya

  • @GRASSYELLOW
    @GRASSYELLOW Před 2 lety +1

    പുതിയ അറിവുകള്‍.. Thanks

  • @ushavalsan8717
    @ushavalsan8717 Před 2 lety

    ഇത് വളരെ ഉപകാരപ്രദമായ വീഡിയോ ആണ് നന്ദി

  • @shb3177
    @shb3177 Před 2 lety +13

    ഇങ്ങനെ ഒരു അറിവ് പറഞ്ഞു തന്നതിൽ താങ്ക്യൂ നല്ലൊരു അറിവ് 👍

  • @thahirathahira1643
    @thahirathahira1643 Před 2 lety +31

    നല്ല ഒരു അറിവ് തന്നടിന് നന്ദി 👍👍👍

  • @parkhayoonbtsmyheart2420
    @parkhayoonbtsmyheart2420 Před 2 lety +462

    കോട്ടയംകാരുടെ കുമ്പിളില ❤️

  • @manjushagopalakrishnan3056

    Ithrayum gunangal…thank you for the information 👍👍

  • @christinajoseph9908
    @christinajoseph9908 Před 2 lety +8

    വളരെ നല്ല. മെസ്സേജ് തന്നു

  • @rejithavailaserrythody6040
    @rejithavailaserrythody6040 Před 2 lety +286

    എലമംഗലം മലപ്പുറത്തുകാർക്കു... ഈ ഇലയിൽ ചക്കയട ഉണ്ടാക്കിയാൽ സ്മെൽ ഒന്ന് വേറെതന്നെയാണ്..

  • @muraleedharanmm2966
    @muraleedharanmm2966 Před 2 lety +2

    തമശ ഇല്ലാതെ കൃത്യമായി പറഞ്ഞു ...നന്ദി

  • @harshakumar6734
    @harshakumar6734 Před 2 lety

    Ilavangam/Elamangalam in Kozhikode....
    Thanks for the post.Good presentation....

  • @sudhakaranpt8516
    @sudhakaranpt8516 Před 2 lety +25

    നല്ല അറിവ് നന്ദി 😀

  • @____-vy4mk
    @____-vy4mk Před 2 lety +38

    തൃശൂർ കാരുടെ സ്വന്തം കറുക ഇലാ 🔥🔥

  • @CookeryChords
    @CookeryChords Před 2 lety +1

    Valare nalla video.try cheyyum

  • @shantyms8674
    @shantyms8674 Před 2 lety +1

    ഈ പുതിയ അറിവിന് നന്ദി

  • @ashaunnithan2034
    @ashaunnithan2034 Před 2 lety +5

    Thank you 💕💕💕

  • @mayflower3350
    @mayflower3350 Před 2 lety +15

    വഴനയില. അപ്പം, പായസം ഉപയോഗം അറിയാം. ബാക്കി അറിവ്‌ പുതിയത്‌. വളരെ നന്ദി🌷

    • @ramyapradeep1260
      @ramyapradeep1260 Před 2 lety

      ഞങ്ങൾ കോഴിക്കോടുകാർക്ക് ഇത് ഇലവംഗം

    • @diyamathew2004
      @diyamathew2004 Před 2 lety

      @@ramyapradeep1260 njangalum kozhikode aan
      But njangal ithinu idanayila ennan parayunne

  • @44889
    @44889 Před 2 lety +2

    Thanks for valuble information☺☺☺☺

  • @ajmalajmal908
    @ajmalajmal908 Před 2 lety +1

    Chechiyude video Inn adhyamayittanu kanunnath enikk video nalla ishtayi

  • @shibilink592
    @shibilink592 Před 2 lety +38

    ഞങ്ങൾ പട്ടാമ്പി ക്കാർക്ക് ഇതു എലമംഗലം പൊളി 👌

    • @sidusiluvlog2584
      @sidusiluvlog2584 Před 2 lety

      Yes

    • @artofway1693
      @artofway1693 Před 2 lety

      Athalla ennalle paranje? Karuva pattayude ila alla ennu paranjulo.

    • @Naseera12144
      @Naseera12144 Před 2 lety

      yes

    • @rayyan.mambayi5552
      @rayyan.mambayi5552 Před rokem

      മലപ്പുറത്ത് കാർക്കും എലമംഗലത്തിന്റെ ഇല എന്നാണ്

  • @rajalakshmiamma875
    @rajalakshmiamma875 Před 2 lety +8

    Useful video 👌

  • @Anila-zc5nt
    @Anila-zc5nt Před rokem

    അടിപൊളി എന്റെ വീട്ടിൽ ഉണ്ട് ഇന്ന് തന്നെ ചെയ്തു നോക്കും

  • @dollyjolly1575
    @dollyjolly1575 Před 2 lety +288

    ഞങ്ങൾ തൊടുപുഴകാർക്ക് ഇടനയിലയാണ്‌. 😄😄😄

  • @jancybabu1936
    @jancybabu1936 Před 2 lety +12

    Nalla puthia ariv Kollam

  • @aneeshyajince3841
    @aneeshyajince3841 Před 2 lety +6

    നല്ല അറിവുകൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി. ♥️♥️

  • @dineshpattambi9018
    @dineshpattambi9018 Před 2 lety

    നല്ല ഒരു ആയുർവേദ മരുന്ന് സൂപ്പർ

  • @praveenapradeep8895
    @praveenapradeep8895 Před 2 lety +35

    ഇടനയിലും വഴനയിലും ഒന്നാണെന്ന് ഇപ്പഴാണ് മനസ്സിലായത് ഈ ഇലക്ക് ഇത്രയും ഗുണഗണങ്ങൾ ഉണ്ടെന്നു അറിഞ്ഞതിൽ സന്തോഷം

  • @bilqeesbs5676
    @bilqeesbs5676 Před 2 lety +14

    ...njan innale ente mudi vetti ,swanthamayi vetiyath kond full mudeem poyi .boy cut ayi😃..ini arum kanathe engane valarunnavare nokum enn alochichapo ee vdo kandat👍thanks.

  • @keziajose6064
    @keziajose6064 Před 2 lety +3

    ഒരുപാട് വലിയ വയണ മരം വീട്ടിൽ ഉണ്ട്.എന്നാൽ പായസത്തിനും വയണ ഇല അപ്പം ഉണ്ടാക്കാൻ മാത്രേ ഉപയോഗിച്ചിരുന്നുള്ളു, പുതിയ അറിവ് തന്നതിന് thank u

  • @renukasuseelan5078
    @renukasuseelan5078 Před 2 lety

    Vayana ente veettil valia maram3undu.ithu puthiya message anu.Thanks.Therali .Mataram ariyam.

  • @ashrafbm5808
    @ashrafbm5808 Před 2 lety +1

    ഞങ്ങളെ വീട്ടിലുണ്ട് Thanks 🌹🌹🌹

  • @heavenlyeditx1850
    @heavenlyeditx1850 Před 2 lety +3

    Gunangal aritillayirunnu
    Thanks dear

  • @seemak8130
    @seemak8130 Před 2 lety +9

    Thank you sis

  • @shajypabraham3679
    @shajypabraham3679 Před 2 lety +2

    Good presentation. Congrats

  • @LailaRahmansGardening
    @LailaRahmansGardening Před 2 lety +15

    ഗാർഡനിലുണ്ട് വഴന ഇല അട മാത്രമേ ഉണ്ടാക്കിയൊള്ളൂ മറ്റു അറിവുകൾ പറഞ്ഞു തന്നതിന് നന്ദിയുണ്ട്

  • @UshaUsha-yc7ut
    @UshaUsha-yc7ut Před 2 lety +17

    തൃശൂർ ഇത് എലമംഗലം കുമ്പിളി അപ്പം അതിന്റെ രുചി..മണം ഹാ.. ഹ.. സൂപ്പർ 😋👌👌👌

    • @nszudhegnumarath2232
      @nszudhegnumarath2232 Před 2 lety

      എലമംഗലം ?

    • @vahidam6858
      @vahidam6858 Před 2 lety

      ഇലമംഗലം വയനാട്

    • @royctmty
      @royctmty Před 2 lety

      ഇലവംഗം എന്നല്ലേ പറയാറ്?

  • @vijayakumari2997
    @vijayakumari2997 Před 2 lety +11

    സത്യം പറഞ്ഞാൽ ഇത്രയും നല്ല അവതരണം വളരെ അപൂർവ്വമായി മാത്രമേ കാണാൻ പറ്റൂ..

  • @ABCD-cv2ef
    @ABCD-cv2ef Před rokem

    Perumbavoor Edanna Ela ennu parayum .chakapazham kondu Ada undakum ee elayil .appo njanga Chaka Ada ennu parayum .orkumbo kothiyaavum 😋😋😊😊👍👌👌

  • @fasalzayan4572
    @fasalzayan4572 Před 2 lety +9

    ഇത് ബേ ലീഫ് അല്ലേയ കറുവപ്പട്ടയുടെ ഇല ഇതിന്റേത് ഉപയോഗം ഒരുപാട് കേട്ടിട്ടുണ്ട് എന്നാൽ മുടികൊഴിച്ചിലും നരക്കും ഇപ്പോഴാണ് കേൾക്കുന്നത് 👍 ഇത്രയും നല്ല വിവരങ്ങൾ നൽകിയതിന് നന്ദി എന്റെയ വീട്ടിൽ ഉണ്ട്

  • @greenhouse9420
    @greenhouse9420 Před 2 lety +3

    എന്റെ വീട്ടുമുറ്റത്തുണ്ട് - ഇത്ര ഗുണമുള്ളതാണെന്ന് അറിഞ്ഞില്ല - അറിവ് പകർന്നു തന്നതിന് നന്ദി

  • @akshaya5719
    @akshaya5719 Před 2 lety +5

    Video super chechi... ഈ ഇലകൊണ്ടുള്ള ഉപയോഗം എല്ലാവർക്കും ഉപകാരപ്രദം ആവട്ടെ

    • @kuruvanimuhamed7445
      @kuruvanimuhamed7445 Před 2 lety

      അവതരണം നന്നായി കേട്ടിരിക്കാൻ സുഖമുണ്ടായിരുന്നു നന്ദി നാട്ടിൽ നശിച്ചു കൊണ്ടിരിക്കുന്ന ഒരു ഔഷധ മരമാണിത് മലപ്പുറത്തു ള്ളവർ ഇലമഗലം എന്നും കഞ്ഞിക്കൂർക്ക എന്നു പറയും

  • @hajusfoodcourt6556
    @hajusfoodcourt6556 Před 2 lety +1

    Good information...thanks for sharing 👏 👍

  • @razaqueen1131
    @razaqueen1131 Před 2 lety +3

    നല്ല അറിവ് 👍

  • @naseeranaseera7020
    @naseeranaseera7020 Před 2 lety +45

    നല്ല അറിവാണ് കേട്ടോ. കൊടുങ്ങല്ലൂർ ഇതിന് കറുകയില എന്നാണ് പറയുന്നത്. 🙏

    • @amieskuttikalavara1646
      @amieskuttikalavara1646 Před 2 lety +2

      കൊല്ലത്തു കറുകയില ഇതുപോലെയുള്ള വേറൊരു ഇലയാണ്. സ്മെൽ ഇതുപോലെയാണ്. ചെറിയ വ്യത്യാസമേയുള്ളൂ. ഇത് രണ്ടും എന്റെ വീട്ടിലുണ്ട്

    • @gopinathar358
      @gopinathar358 Před 2 lety +3

      Ethu Karukayila Alla Edannalayanu Chakada Undakunnath

    • @gm1513
      @gm1513 Před 2 lety +3

      Karukayalla,athu pullaanu.karuva ennathaanu sari

    • @shainaullas3116
      @shainaullas3116 Před 2 lety +2

      Sheriya njanum kodungallur ann ivide karukayila paraya

    • @vijayalakshmicg5686
      @vijayalakshmicg5686 Před 2 lety +2

      കറുക പുല്ലാണ്. ഇത് കറുവ എന്നാണ്.

  • @anithakunjumon9138
    @anithakunjumon9138 Před 2 lety +14

    ഇതുവരെ അറിയാത്ത കാര്യമാണ് പറഞ്ഞുതന്നത് താങ്ക്സ് ട്രൈ ചെയ്യാം

  • @nasilanasila6552
    @nasilanasila6552 Před 2 lety

    അറിയില്ലായിരുന്നു പറഞ്ഞു തന്നതിന് നന്ദിയുണ്ട്

  • @angamalyruchikal
    @angamalyruchikal Před 2 lety +1

    Useful വീഡിയോ.എന്റടുത്തു ഉണ്ട്. എടന്ന ഇല എന്നാണ് ഇവിടെ പറയുന്നേ. വീഡിയോ സൂപ്പർ ❤❤like

  • @eeestudycorner8943
    @eeestudycorner8943 Před 2 lety +4

    Ith prepare cheytha shesham next day use cheyyan fridgil ano purathano vekkendathu

  • @femeenapa6668
    @femeenapa6668 Před 2 lety +16

    Ernakulam karude edannela😍😍

  • @vijayar512
    @vijayar512 Před 2 lety +1

    വഴനയിലയിൽ അട ഉണ്ടാക്കും. നല്ല സ്വാദാണ്..

  • @chippydileep5263
    @chippydileep5263 Před 2 lety +1

    ഞാനും ട്രൈ ചെയ്തു 🤗

  • @seenanaseer1421
    @seenanaseer1421 Před 2 lety +8

    വളരെ നല്ല അറിവാണ് 👌👌

  • @rijithomas1064
    @rijithomas1064 Před 2 lety +38

    ഇതു വരെ ഇടനയിലയുടെ ഗുണം അറിയിലാർന്നു
    Thanks for the video👌

  • @logosvijayaveedhi3852

    ഇന്നാണ് ഈ ചാനൽ കാണുന്നത് വളരെ നല്ല പുതിയ അറിവ്. Today I subscribed you dear.

  • @jewels8561
    @jewels8561 Před 2 lety

    ഷാംപു ഇനി വീട്ടിൽ നിർമ്മിക്കും. വളരെ യു പകാരപ്പെട്ട ഇൻഫർമേഷൻ .

  • @sindhusooraj2767
    @sindhusooraj2767 Před 2 lety +375

    കൊല്ലം കാർക്ക് ഇത് തെരളി ഇല, വയണ ഇല എന്നും പറയും

  • @vijiprabhakar5757
    @vijiprabhakar5757 Před 2 lety +19

    👌ഇതിന് ഞങ്ങൾ മലപ്പുറത്തുകാർ ഇലവംഗം, ഇലമംഗലം എന്നൊക്കെ പറയും. greentea ഒഴികെ ബാക്കിയെല്ലാം ചെറുപ്പത്തിലേ നാട്ടിലെല്ലാരും ചെയ്യാറുണ്ട്. ഇനിയും ഇതുപോലുള്ള നാട്ടറിവുകൾ പങ്കുവെക്കു. എല്ലാവർക്കും ഉപകാരപ്പെടട്ടെ. ❤🙏🏻

  • @bindhubindhu8537
    @bindhubindhu8537 Před 2 lety

    ഞാനിത് ഉപയോഗിക്കുന്നുണ്ട്. നല്ല result ആണ്.

  • @sherlys860
    @sherlys860 Před 2 lety +1

    My favourite kubalapam undakunna vazhana ila

  • @jismol143
    @jismol143 Před 2 lety +9

    Njangal idukkikark ith edanayilanu... 😍

  • @sarojinigopi457
    @sarojinigopi457 Před 2 lety +43

    ഈ ഇലകൾക്ക് ഇത്രയേറെ ഗുണങ്ങൾ ഉണ്ടെന്നുള്ളത് പുതിയ അറിവാണ്🙏🙏

    • @jaseerajasee3799
      @jaseerajasee3799 Před 2 lety +2

      Indo avide enikk ayachu tharumo😊

    • @josephzacharia2416
      @josephzacharia2416 Před 2 lety

      Wonderful aromatic medicinal plant ; we used the leaves in preparing powdered cycus seeds as a delicacy (poocha puzhungal_ in Kottayam).

    • @thakkuduvava1560
      @thakkuduvava1560 Před 2 lety

      സത്യം,😊

  • @lakshmisambasivan1834
    @lakshmisambasivan1834 Před 2 lety

    വീട്ടിലുണ്ട് ചെയ്തു നോക്കണം 😍🙏

  • @joythomas5706
    @joythomas5706 Před 2 lety

    Thank you Sister

  • @user-hr1us5ck2k
    @user-hr1us5ck2k Před 2 lety +6

    ഇത് എന്റെ തറവാട്ടിൽ ഉണ്ട് ഇതിന്റെ ഉപകാരം ഇപ്പോൾ ആണ് അറിയുന്നത് വളരെ നന്ദി ✌️

    • @hello....9680
      @hello....9680 Před 2 lety

      അതെന്താ തിരളിയപ്പം കഴിച്ചിട്ടില്ലേ

    • @user-hr1us5ck2k
      @user-hr1us5ck2k Před 2 lety +1

      അത് എന്ത് അപ്പം 🤔🤔🤔

  • @marybijoy5189
    @marybijoy5189 Před 2 lety +3

    സൂപ്പർ അറിവ് 🙏🙏 shamboo ഉണ്ടാക്കി ഫ്രിഡ്ജ് ഇൽ ആണോ സൂക്ഷിക്കേണ്ടത്

  • @ramaniramanikallingal7186

    Njangal ithine eramangalam ennu parayum .chakkakond kumpil appam ithil undaakkum.nalla manammanu..🥰

  • @ktmkoya6683
    @ktmkoya6683 Před 2 lety

    കോഴിക്കോട്ടുകാർ ഇലവർങ്ങംഎന്ന്പറയുന്നു എൻ്റെവീട്ടിലുണ്ട് ഇലയുടെമണംകാരണം എന്തോപ്രത്യേകതയുണ്ടെന്ന്‌തോന്നി ആരോട് ചോദിക്കുമെന്ന് ചിന്തിച്ചപ്പോഴാണ് ഈവിലപ്പെട്ട അറിവ് ലഭിച്ചത്. Thankyou so much

  • @bhagath.s49
    @bhagath.s49 Před 2 lety +13

    ഈ ഒരു വീഡിയോ കണ്ടത് വലിയ ഗുണമായി ഞങ്ങൾ ഇടനയില എന്നു വിളിക്കുന്ന ഇലയ്ക്ക് വെറെയും ഒത്തിരി പേരുകൾ ഉണ്ടെന്നറിഞ്ഞു. സന്തോഷം പിന്നെ ശരിയ്ക്കും ഒരു അത്ഭുത ഇല തന്നെ പരിചയപ്പെടുത്തിയതിന് നന്ദി ഞാൻ ചാനൽ സബസ് ക്രൈബ് ചെയ്യുന്നു.🙏🙏👍👍👍❤️👍👍

  • @lissygeorge8925
    @lissygeorge8925 Před 2 lety +8

    For making shampoo dried leaves can be used?

  • @shylajadamodaran3982
    @shylajadamodaran3982 Před rokem

    Thank you madam.nice.knowledgeable

  • @lal2085
    @lal2085 Před 2 lety

    Puthiya arivaanu thanks

  • @Canadiansscenic
    @Canadiansscenic Před 2 lety +41

    ഞങ്ങൾടെ നാട്ടിൽ ഇത് വയന ഇലയാണ് അരിപ്പൊടിയും ശർക്കരയും ഏലക്കായും പഴവും ഒക്കെ ചേർത്ത് കുഴച്ചു ഈ ഇല കുമ്പിള് കുത്തി അതിൽ നിറച്ചു ആവിയിൽ പുഴുങ്ങി എടുക്കുന്നതിനെ ഞങ്ങൾ കുമ്പിളപ്പം എന്ന് പറയും.. ഞങ്ങൾ ആലപ്പുഴ കൊല്ലം ബോർഡറിൽ ഉള്ള ഓച്ചിറ എന്നാ സഥലമാണ് ഓണാട്ടുകര എന്ന് അറിയപ്പെടും..... ഓച്ചിറ, കായംകുളം, മാവേലിക്കര❤️💯

  • @rasheedabdul8183
    @rasheedabdul8183 Před 2 lety +3

    Nalla explanations. Malayalam class teacher pole undu..

  • @inspire_arya
    @inspire_arya Před 2 lety +1

    Kollamkarude sontham therali ilaa😍🤗

  • @rameeskader2321
    @rameeskader2321 Před 2 lety

    Information 👌thanks

  • @deepamineesh9699
    @deepamineesh9699 Před 2 lety +18

    ഇത്രയും ഗുണങ്ങൾ ഉണ്ട് എന്ന് അറിഞ്ഞില്ല thanks

  • @sreekumarpk9951
    @sreekumarpk9951 Před 2 lety +12

    പഴുത്ത ചക്കപ്പഴവും ഗോതമ്പുപൊടിയും ശർക്കരയും ഏലക്കയും ചേർത്ത് കൊഴിച്ച് ഇടനയില കുമ്പിൾ കുത്തി അതിൽ കുഴച്ച പൊടി നിറയ്ക്കണം എന്നിട്ട് ഇഡലി പാത്രത്തിൽ വെച്ചിട്ട് വേവിക്കണം ഒരു മണിക്കൂർ കഴിയുമ്പോൾ നല്ല ചക്ക അട തിന്നാം😋

  • @mujsiyamujsi8294
    @mujsiyamujsi8294 Před 2 lety

    Thnks 👏