നയാപൈസ ചിലവില്ലാതെ ചർമ്മം വെട്ടിതിളങ്ങാനും മുടി തഴച്ച്‌വളരാനും ഇതുമതി|Aloe Vera Oil for hair growth

Sdílet
Vložit
  • čas přidán 11. 06. 2023
  • Please like and subscribe to my channel : / sheemaskitchen
    Follow me on Facebook: / sheemakitchen
    Follow me on Twitter: / sheemaskitchen
    Follow me on Instagram: sheemaskitc...
    Mail me at : sheemakeloth@gmail.com

Komentáře • 227

  • @animecrazy9143
    @animecrazy9143 Před rokem +9

    തീർച്ചയായിട്ടും ഈ ഒരെണ്ണം ചെയ്തു നോക്കുന്നുണ്ട് അത്ര നല്ല എണ്ണയാണെന്ന് കാണുമ്പോൾ തന്നെ അറിയാം നല്ല രീതിയിൽ അവതരിപ്പിച്ചു നല്ലൊരു വീഡിയോ

  • @shinav4589
    @shinav4589 Před rokem +3

    നയാ പൈസ ചെലവില്ലാതെ വിതരണം വെട്ടിത്തിളങ്ങാനും അതുപോലെ മുടി നല്ല അടിപൊളി ആയിട്ട് വളരാനും വീട്ടിൽ തയ്യാറാക്കിയെടുത്ത ഈ ഒരു ഹോം റെമഡി എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു വളരെ മനോഹരമായി തന്നെ നല്ലൊരു അവതരണത്തിലൂടെ കാര്യങ്ങളെല്ലാം പറഞ്ഞു മനസ്സിലാക്കി തന്നു വളരെ അതിൻറെ റിസൾട്ട് കാണിച്ചു തരികയും ചെയ്തു വളരെ മനോഹരമായി നല്ലൊരു വീഡിയോ ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം

  • @rijysmitheshwe2210
    @rijysmitheshwe2210 Před rokem +1

    Aloe vera oil preparation valare nannayittundu, hairfall control cheiyyanum hair growth num ithu valare helpful aanu..nice sharing

  • @jackandjill2839
    @jackandjill2839 Před rokem +1

    aloevera hairinum skin inum vendiyulla ee remedy valare nallathaantto..thankyou dear

  • @jasnajasna3017
    @jasnajasna3017 Před rokem +3

    randu tipsum eshttayitto orupad useful aanu,thanks for the video

  • @navyapinky9830
    @navyapinky9830 Před rokem +1

    mudi kozhiyathe nalla idathoornnu valaranulla aloe vera oil adipoli aayi tto homemade aayathu kodu dhairyamayi use cheyyam easy aayi undakki kanichu super

  • @natureexplorer5802
    @natureexplorer5802 Před rokem +1

    mudi valaraanum skin vetti thilangaanum ulla oru remedy valare nannaayittundtto...thankyou dear

  • @afrimol9955
    @afrimol9955 Před rokem +1

    Hairgrowth chyyanum skin care chyyanum ulla oil valare nannayitund ethupole onnu chyyth nokanam eniyum videos pradheeshikunnu thanks for sharing

  • @livedreams333
    @livedreams333 Před rokem +4

    മുടി വളരാൻ ഏറ്റവും നല്ല ഒരു എണ്ണയാണ് അലോ വേര oil.ഉണ്ടാക്കാനും എളുപ്പം.ഗുഡ് വീഡിയോ

  • @spv258
    @spv258 Před rokem +2

    വളരെ ഉപകാരപ്രദമാകുന്ന നല്ലൊരു വീഡിയോ

  • @diyakumar1770
    @diyakumar1770 Před rokem +1

    Aloe vera oil valare nannaytundu...dark greencolour aaytundu..njan ithnte recipe search cheyyuka aayrunnu...Appozanu ee channel Kanditu...Ithu pole cheyytu nokkaatto

  • @shiyaprabhu5411
    @shiyaprabhu5411 Před rokem +1

    Hairgrowth num skin glow ukkum pattunna effective alovera oil undakkunna rewthi kollamallo

  • @sabeenasakkeer4413
    @sabeenasakkeer4413 Před rokem +1

    Valare nalla effective aaya alovera oil
    Mudikkum sharaarathinum oru pole nallathaan

  • @ronyskitchen7598
    @ronyskitchen7598 Před rokem +3

    Nicely prepared alovera oil ... nicely explained haw to make perfect

  • @ayishasidheek9922
    @ayishasidheek9922 Před rokem +4

    Alovera oil mudithazhachu valaran pattiya nalloru oil aan. Ivideyumund alovera ithupole undakki nokkanam.

  • @najiaslam6132
    @najiaslam6132 Před rokem +1

    ingne oru oil adyamayitta kanune thanks share dear

  • @Dora-yd4lb
    @Dora-yd4lb Před rokem +2

    വളരെ ഉപകാരപ്രദമാകുന്ന നല്ലൊരു വീഡിയോ ആണ് എല്ലാ നല്ല രീതിയിൽ ഷെയർ ചെയ്തു എല്ലാം നല്ലതുപോലെ തന്നെ കാണിച്ചു തന്നു

  • @PSCAudioclasses
    @PSCAudioclasses Před rokem +3

    👌👌❤️
    തീർച്ചയായും try ചെയ്യും 😍

  • @susmitamondal4461
    @susmitamondal4461 Před rokem +2

    Aloe Vera Oil for hair growth Good to and learn from this videos.....Txs for sharing this

  • @jasminegeorge2396
    @jasminegeorge2396 Před rokem +1

    Very nice hair oil..Very effective for hair growth...Txs for sharing this recipe

  • @walkwithshankaraadi
    @walkwithshankaraadi Před rokem +3

    valare nalla oru video aayirunnu,

  • @gigglest8701
    @gigglest8701 Před rokem +3

    Alovera ivide kureyund ennittum njanith ariyathe poyallo nalloru oilthanneyanith ith enganeyanu undakkanennu ariyillarunnu clearayi kanichuthannu very useful thanks for sharing

  • @desiappu1
    @desiappu1 Před rokem +1

    wooowwww very awesome Aloe vera oil preparation...keep showing us more interesting, thanks

  • @ridwan1176
    @ridwan1176 Před rokem +2

    വളരെ വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു തീർച്ചയായിട്ടും നോക്കുന്നുണ്ട് അത്ര നല്ല ഗുണമുണ്ടെന്ന് കാണുമ്പോൾ തന്നെ അറിയാം

  • @diyamol4025
    @diyamol4025 Před rokem +2

    ചർമം സംരക്ഷണ videoo വളരെ അധികം ഇഷ്ട്ടായി ഞാൻ ഇന്നുമുതൽ ഈ ഓയിൽ ഉണ്ടാക്കി ഉപയോഗിക്കും

  • @rubynoonu8265
    @rubynoonu8265 Před rokem +13

    യാതൊരു പൈസ ചെലവും ഇല്ലാതെ ചർമം വെട്ടിത്തിളങ്ങാനും മുടി തഴച്ച് വളരാനും അടിപൊളി ഒരു ഹോം റെമഡി തന്നെയാണ് കാണിച്ചുതന്നത് വളരെ മനോഹരമായിട്ടുള്ള നല്ലൊരു വീഡിയോ വളരെ നല്ലൊരു അവതരണത്തിലൂടെ കാര്യങ്ങളെല്ലാം പറഞ്ഞു മനസ്സിലാക്കി തന്ന നല്ലൊരു വീഡിയോ ആയിരുന്നു എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @meeramanojmeeramanoj1522

    കൊള്ളാം ചേച്ചി 👍👍🌹

  • @foodbloger7838
    @foodbloger7838 Před rokem +1

    naya paisa illathe veetil undakkan pattiya oil adipoli

  • @kudampulifoodandstory7057

    നല്ല സൂപ്പർ hair oil നിങ്ങൾ ക്ക് തയ്യറാക്കാൻ

  • @simplefoodbyrafna6558
    @simplefoodbyrafna6558 Před 11 měsíci +1

    Na ennu muthal try akkum. Antemudi koyinnu pogunn kanubol karachil varum daily thekkamo

  • @foodbysarana1248
    @foodbysarana1248 Před rokem +1

    so well presented nice detail how to make this Aloe Vera Oil for hair growth Good to and learn from this videos, keep showing us more interesting, thanks

  • @megham398
    @megham398 Před rokem +1

    Charmam thilanganum mudi thazhachu valaranum help cheyunn aloevera oil njn try cheyunundu ..well presented ..nice sharing

  • @kunjoos_1
    @kunjoos_1 Před rokem +2

    Aloe vera oil adipoli aayittund. Very effective remedy. Will try this way.

  • @Sharmiszedsvlog
    @Sharmiszedsvlog Před rokem +3

    Aloe vare oil mugathinum mudikkum Ellathinum nallathanallo valya paisa chilavum illa Nalloru. Video ayirunnu ketto

  • @sankarij3386
    @sankarij3386 Před rokem +1

    Ithu kollam skininum mudikkum ini oru oil mathiyallo... ivideyum undu aloevera onnu try cheythu nokkatte

  • @saseendrannk1567
    @saseendrannk1567 Před rokem +3

    അലേ വിര ഓയിൽ എങ്ങിനെ എങ്കിലു കാച്ചിയാൽ പ്രശ്നമാണ് അതിനു ബ്ര ഒൺ കളർവാന്നാൽ മാറ്റി തണക്കാൻ വെക്കണം

  • @Shalusdream177
    @Shalusdream177 Před rokem +4

    Alvera oil mudik nallatha കേട്ടിട്ടുണ്ട് but സ്കിന്നിന് നല്ലടാണ് അരിലായിരുന്നു.. Useful video

  • @alee3174
    @alee3174 Před rokem +2

    Very very useful tips dear good presentation thanks for sharing dear

  • @angel_cheekku_1115
    @angel_cheekku_1115 Před rokem +11

    Enik nalla mudi undatirunnatha...pinneed ellam kozhinju poyi ...njanum try cheyyunnund

  • @anithabaskaran9827
    @anithabaskaran9827 Před rokem +3

    Valare upakaram thank you

  • @pravithavc5753
    @pravithavc5753 Před rokem +6

    3vayasulla kuttiku use cheyyamo?body l use chaithu kulikiumbol soap idano

  • @sandhyamohan9721
    @sandhyamohan9721 Před rokem +3

    മുടി വളരാനും ചർമം നന്നായി ത്തിളങ്ങാനും നല്ലോരു ഓയിൽ ഒരു കെമിക്കൽ ഒന്നും ഇല്ലാതെ വീട്ടിൽ തന്നെ തയ്യാറാക്കലോ നല്ല കളർ

  • @amumunnu3565
    @amumunnu3565 Před rokem +1

    Alovera hair growthinun skininum okke nallathanennu ariyam enna undaakkiyittilla try chaithu nokkatte

  • @achoosdiary-2011
    @achoosdiary-2011 Před 20 dny +4

    Avanakkenna upayogikkunnundenkil athum adyame ozhich velichennayude koode thilappikkano?

    • @SheemasKitchen
      @SheemasKitchen  Před 20 dny +1

      വേണ്ട,ആവണക്കെണ്ണ അവസാനം ഒഴിച്ചാൽ മതി

  • @JintoKanjirathingal
    @JintoKanjirathingal Před rokem +6

    അലോവേരയുടെ തൊലിച്ചത്തി കളയണ്ടേ, ഉള്ളിലെ പൽപ് മാത്രം പോരെ?

  • @rejimolrejimol7265
    @rejimolrejimol7265 Před rokem +2

    Njn subscribe cheythu Mam.. Adipoli video

  • @lovelyjayan8948
    @lovelyjayan8948 Před dnem +1

    ❤കൊള്ളാം സൂപ്പർ 👍🏽👍🏽

  • @siyakitchentips4537
    @siyakitchentips4537 Před rokem +3

    അലോവേര ഓയിൽ മുടിക്ക് നല്ലതാണ് 👍👍

  • @SinushahabasSinushahabas
    @SinushahabasSinushahabas Před měsícem +5

    Ith oruvayassinu thaye ulla kuttikalkk use cheyyamo

  • @user-uq7ys2dx7g
    @user-uq7ys2dx7g Před 10 měsíci +3

    Mudi
    Nannayi
    Kilikkumo

  • @bindunv5609
    @bindunv5609 Před rokem +2

    aloe vera oil undakkunna reethi valare clear aayi paranhu thannu hair num skin num aloe vera valare nallathanu ente balconyil aloe vera und ithupole enna kachanam nalla video

  • @lifeismykitchen4399
    @lifeismykitchen4399 Před rokem +6

    ചർമ്മം വെട്ടിത്തിളങ്ങാനും മുടി വളരാനും ഉള്ള ഹോം റെമഡി വളരേ ഫലം ചെയ്യും - കറ്റാർവാഴമുടിക്കും ചർമ്മത്തിന് വളരേ നല്ല ഒന്നാണ് '

  • @rihasreeraj8591
    @rihasreeraj8591 Před rokem +2

    അടിപൊളി vdo ആണ്.. ചേച്ചിടെ എല്ലാ വീഡീസ് ഉം ഞൻ കാണാറുണ്ട്.. Big fan ആണ്.. എല്ലാം soopr വീഡിയോ ആണ് 😔

  • @Noojamansoor786
    @Noojamansoor786 Před 16 hodinami

    കഷണ്ടി യിലെ മുടി വളരുമോ husbendinanu

  • @PriyaPrasad-lw4xy
    @PriyaPrasad-lw4xy Před 4 měsíci +5

    E oil thechu kazhenju soap idamo ado shampu use cheya mo

    • @SheemasKitchen
      @SheemasKitchen  Před 4 měsíci

      ഒന്നും വേണമെന്നില്ല സാധാരണാ എണ്ണ തേയ്ക്കുമ്പോലെ തേച്ചാൽ മതി

  • @ummasdaily68
    @ummasdaily68 Před 9 měsíci +2

    Usefull sharing sister ❤❤❤❤

  • @elenaemma9601
    @elenaemma9601 Před rokem +1

    best natural aloe vera diy for hair growth dear, i believe this nice sharing us thank you have a pleasant day. see you your next upload.

  • @navyachandrababu4906
    @navyachandrababu4906 Před rokem +1

    Njan undaki nokkiyatha super annu

  • @RadhikaVelayudhan-ni3bm
    @RadhikaVelayudhan-ni3bm Před měsícem +8

    ഞാൻ ചെയ്യാറുണ്ട് നന്നായി മുടി വളരും

  • @jabirktkl447
    @jabirktkl447 Před 9 měsíci +2

    After delivery kk shesham body massage cheyyaan ee oil pattumo

    • @jabirktkl447
      @jabirktkl447 Před 9 měsíci +1

      Aloe vera, manjal podi.,uluva itt enna kaachi edth bodyil massage cheythoode

    • @SheemasKitchen
      @SheemasKitchen  Před 9 měsíci

      Yes

  • @salhamilu3009
    @salhamilu3009 Před rokem +3

    തല മുടി നന്നായി വളർത്തിയെടുക്കാൻ കറ്റാർവാഴ കഴിള്ളു മാറ്തെന്തും

  • @AvinaBipin1988
    @AvinaBipin1988 Před rokem

    Thanx for this video❤️

  • @umma_kitchen_
    @umma_kitchen_ Před rokem +4

    Supar🎉🎉🎉🎉

  • @fancybinoy9299
    @fancybinoy9299 Před 4 dny +5

    Oil Paisa akumalo,,Naya paissa chilavillathe ennu kandathukond chothichatha

  • @sanugvr7003
    @sanugvr7003 Před rokem +4

    Mudikozhichal Mari Nalla thikanas varo hair Ithu use cheyithal

  • @AthirarenyAthirareny
    @AthirarenyAthirareny Před měsícem +3

    എണ്ണയും. കറ്റാർവാഴയും മതിയല്ലോ 🥳🥳🥳

  • @shahanamusthafa101
    @shahanamusthafa101 Před 5 dny +2

    Sthiramaayi ith thanne use cheythal yenthegilum kuzhappam undaakumo ? nara pettenn varoo?

  • @RadhikaVelayudhan-ni3bm
    @RadhikaVelayudhan-ni3bm Před měsícem +2

    അടിപൊളി

  • @miniminiassi8940
    @miniminiassi8940 Před měsícem +2

    👍👌

  • @Lila-jl9yc
    @Lila-jl9yc Před 11 měsíci +5

    അകാല നര മാറുമോ ഈ എണ്ണ തേച്ചാൽ?. റിപ്ലൈ plz

  • @LakshmiDevi-ig8fw
    @LakshmiDevi-ig8fw Před měsícem +3

    Arachasesham ennayil cherthalum pore

    • @SheemasKitchen
      @SheemasKitchen  Před měsícem

      അതും മതി അങ്ങനെയാവുമ്പോൾ കരട് (ചണ്ടി)കൂടുതലായിരിക്കും

  • @jyothisjude1999
    @jyothisjude1999 Před měsícem +6

    Jintosuper❤❤❤❤

  • @neseerarasak4709
    @neseerarasak4709 Před rokem +3

    👍👍

  • @meenakumarikt7142
    @meenakumarikt7142 Před 27 dny +1

  • @omanagangadharan1062
    @omanagangadharan1062 Před rokem +2

    Who want to see these bathing techniques

  • @Shyni-fd2lk
    @Shyni-fd2lk Před měsícem +1

    👍👍👍👍

  • @user-fo5kx5is1b
    @user-fo5kx5is1b Před 9 měsíci +2

    Thalayil thrchathin sheshAm mudi kazhuki kalayano

    • @SheemasKitchen
      @SheemasKitchen  Před 9 měsíci

      Sadharana nammal enna thekkunnathupole thanne

  • @roshlh2071
    @roshlh2071 Před rokem +1

    Nalloru aloe Vera oil arunnu. Hair growth num skin num ulla nalloru organic oil thanne.

    • @devikamol5170
      @devikamol5170 Před rokem

      Can we use this for 1 year old baby girl too

  • @vasantharajendran8311
    @vasantharajendran8311 Před rokem +3

    👌

  • @thulasijp7044
    @thulasijp7044 Před rokem +3

    👍

  • @rojasreeshan939
    @rojasreeshan939 Před rokem

    Thanks❤❤

  • @gopika456
    @gopika456 Před rokem +1

    👍👍 nice

  • @asparadise4581
    @asparadise4581 Před rokem +1

    Ichiri castor oil and 1 onion koode mix cheythaal nallathaano????

    • @SheemasKitchen
      @SheemasKitchen  Před rokem

      അതെ, ഇവ രണ്ടും മുടിക്കും ചർമ്മത്തിനും വളരെ നല്ലതാണ്

    • @888------
      @888------ Před rokem

      എൻജിൻ oil ഉമ്

  • @thasnithasu8106
    @thasnithasu8106 Před rokem +4

    3️⃣ vayass aaya kuttik thech kodukkan pattumo

  • @vahidasalim2227
    @vahidasalim2227 Před rokem +2

    💚😍👍

  • @omanagangadharan1062
    @omanagangadharan1062 Před rokem +1

    What is ready meaning.

  • @preetha8829
    @preetha8829 Před rokem +6

    അലോവേറെയൊടൊപ്പം ചാമ്പരെത്തി 👌👌👌👌👍👍👍👍 കുട്ടി ചരക്കാം

  • @kudampulifoodandstory7057

    Hi

  • @sobav6039
    @sobav6039 Před měsícem +1

    Super

  • @subhamadhu9848
    @subhamadhu9848 Před rokem +3

    Daily use cheyyano

  • @user-kl9vk8kc9s
    @user-kl9vk8kc9s Před 4 měsíci +5

    Normal Oil ulla hairil ith idavo

  • @shinysunish6487
    @shinysunish6487 Před rokem +2

    Oliveöil patumo

  • @dilnasiva2969
    @dilnasiva2969 Před 10 dny +1

    Njn aloevera itt undakitt ee colour alla vannath😢

    • @SheemasKitchen
      @SheemasKitchen  Před 10 dny

      അത് എണ്ണ പാകമാവുമ്പോൾ കളർ മാറും.വീഡിയോയിലും അവസാനം കളറു മാറിയിട്ടുണ്ടല്ലോ

  • @sumayyamp1998
    @sumayyamp1998 Před 28 dny +3

    👍👍👍😍😍

  • @REMESHN-r6l
    @REMESHN-r6l Před 7 dny +2

    ഏത് കളർ ആണ് വന്നത്

    • @SheemasKitchen
      @SheemasKitchen  Před 5 dny

      വീഡിയോയിൽ അവസാനം കാണിച്ച കളർ

  • @p.radhikasanathanan2071
    @p.radhikasanathanan2071 Před rokem +4

    Nallathayi valarum mudi

    • @p.radhikasanathanan2071
      @p.radhikasanathanan2071 Před rokem +2

      Anjana Kallum and pacha karpooravum podichu cherkkunnnthum nallathu thanne,ee oillil( enna arichu edukkunna samayathu)

    • @SheemasKitchen
      @SheemasKitchen  Před 10 měsíci

      Ok, Thank you for your valuable feedback

  • @jallusworld6351
    @jallusworld6351 Před 12 dny +3

    ആവണക്കെണ്ണ എപ്പോഴാണേ ഇതിൽ ചേർക്കണ്ടത്. pls. Reply

    • @SheemasKitchen
      @SheemasKitchen  Před 12 dny

      എണ്ണ കാച്ചി കഴിഞ്ഞു അവസാനം ചേർത്താൽ മതി

  • @aswathita3574
    @aswathita3574 Před rokem +2

    Skin colour vaykkumo

  • @shereeffathima4570
    @shereeffathima4570 Před rokem +1

    Allannapattumo

    • @SheemasKitchen
      @SheemasKitchen  Před rokem

      എള്ളെണ്ണ ഉപയോഗിക്കുന്നവരാണെങ്കിൽ അതുമതി

  • @durgaak1570
    @durgaak1570 Před rokem

    ഇത് Super