ആദിവാസി ഹെയർ ഓയിൽ ഉണ്ടാക്കുന്നത് കാണാം aadivasi hair oil Kerala

Sdílet
Vložit
  • čas přidán 21. 01. 2023
  • contact number 7624994717 / 9663953542

Komentáře • 397

  • @Zerotohero60s
    @Zerotohero60s Před rokem +7

    Brilliant..feeling 100 percent genuine of excellent years of experience ..I need a wholesale quantity’s

  • @mallu.football9924
    @mallu.football9924 Před rokem +6

    Enik ith venam ayirunu

  • @ShivaShankaran-zi5ji
    @ShivaShankaran-zi5ji Před rokem +9

    Supper 🤝 enthayalum marunnite kootu ,Peru theerthum paranjilla ..ella marunninteyum Peru paranjal ennu thanne avarude varumanam ninnu povumennu avarkk nannayi ariyam 😂😂😂

  • @sujareghu6965
    @sujareghu6965 Před rokem +24

    ഇവർ ഇതു വിൽപ്പന തുടങ്ങിയിട്ട് ഇപ്പോൾ കുറഞ്ഞത് 3..4വർഷങ്ങൾ ആയിട്ടുണ്ട് ഇവരുടെ എണ്ണ തേച്ചിട്ടു മുടി ഇവരുടേതുപോലെ വളർന്നു വന്നവർ ഒന്നുകമന്റു ചെയ്യുമോ
    ഇതു തേച്ചാലൊന്നും മുടി എല്ലാവർക്കും വളരില്ല പച്ചവെള്ളം മാത്രം കുടിച്ചാലും വണ്ണം വയ്ക്കുന്ന ആൾക്കാരുണ്ടല്ലോ അതുപോലെയാണ് ഇതും തലനിറച്ചും മുടിയുള്ളവർ തേച്ചാൽ നീളം വയ്ക്കും അല്ലാതെ മുടിയില്ലാത്തവർ തേച്ചസലൊന്നുംപുതിയ മുടി വരില്ല ഉള്ളതും കൂടി കൊഴിഞ്ഞു പോകാതെ നോക്കുക

    • @NishaReji-yq2qk
      @NishaReji-yq2qk Před 2 měsíci +4

      ശെരിയാണ്... എല്ലാരും എന്നെ പോലെ അവരുടെ മുടി കണ്ട് മേടിക്കും..... ഉള്ളുവെക്കുകയോ നീളം വെക്കുകയോ ചെയ്തിട്ടില്ല...

    • @bilalhamsa4418
      @bilalhamsa4418 Před měsícem +5

      കറ്റാർവാഴ
      മൈലാഞ്ചി
      നീലയമരി
      കറിവേപ്പില
      ആര്യവേപ്പില
      തുളസി
      ബ്രഹ്മി
      കയ്യോന്നി
      കുറുന്തോട്ടി
      വിഷ്ണുക്രാന്തി
      കീഴാർനെല്ലി
      അമക്കുരം
      പൊങ്ങo
      ഉഴിഞ്ഞ
      ഉമ്മത്തിൻ ഇല
      വിത്ത്
      കരിംജീരകം
      ഉലുവ
      ജീരകം
      കർപ്പൂരം
      കുരുമുളക്
      പാൽമുതക്ക്
      ഞെരിഞ്ഞിൽ
      കേശവർദ്ധിനി
      പുളിഞരമ്പ്
      ചെമ്പരത്തി ഇല
      പൂവ്
      ചെറിയ ഉള്ളി
      വയൽച്ചുള്ളി
      കറുകപുല്ല്
      പുളി ഞരമ്പ്
      പനികൂർക്ക
      കാട്ട് വെള്ളരി
      നെല്ലിക്ക
      താന്നിക്ക
      കടുക്ക
      ഇരട്ടി മധുരം
      ചിറ്റമൃത്
      രാമച്ചം
      പൂവകുറുന്നില
      മുയൽചെവിയൻ
      കന്മദം
      അഞ്ജനകല്ല്
      നിലപ്പന
      കാട്ടുവെള്ളരി
      കാട്ടുജീരകം
      മുക്കുറ്റി
      ചന്ദനം
      രക്ത ചന്ദനം
      ചെറുള്ള
      തിരുതാളി
      പാടത്താളി
      തെച്ചി പൂവ്
      കൂവളം
      കുടകപ്പാല
      ചിറ്റമൃത്
      മൂലേത്തി
      സീതാർ മുടി
      ശ്വേതകുടജ
      കാർകോകിൽ
      പടവലം
      കാട്ട് ജീരകം
      തുടങ്ങി അനേകം വേരുകളും ഇലകളും ഉണക്കി പൊടിച്ചും നിഴലിലും വെയിലത്തും ഉണക്കിയെടുത്തും അരച്ച് നീരെടുത്തും
      Olive oil, Argan oil, ഉരുക്ക് വെളിച്ചെണ്ണ,Almond oil, castor oil, milk thudangivayil kaachiyudukkunnathaanu... Bt പറഞ്ഞാൽ paranjath പോലെ use ചെയ്യുന്നവർക്ക് മാത്രം... എത്ര കടുത്ത താരനും മുടികൊഴിച്ചിലും മാറ്റിയെടുക്കാം nalla കറുത്ത കട്ടിയുള്ള മുടികൾ swanthamaakkam പറഞ്ഞത് പോലെ അനുസരിച് use cheithal.. അലോപേഷ്യ (മുടി വട്ടത്തിൽ കോഴിയൽ നിശേഷം മാറ്റിയെടുക്കാം കൊഴിഞ്ഞ സ്ഥലത്ത് പഴയതു പോലെ മുടികൾ വരും..എത്ര വലിയ കഷണ്ടി ആണേലും റൂട്ട് ഉണ്ടേൽ മുടികൾ വന്നിരിക്കും 100000000% sure
      . ചിലർക്ക് താരൻ മാറാൻ, കൊഴിച്ചിൽ നിൽക്കാൻ അകത്തേക്കും മരുന്ന് കഴിക്കേണ്ടി വരും.. അതിനു Hb, dht, തൈറോയ്ഡ്, IGE, vitamin D, ഷുഗർ, body yile അമിതമായ ചൂട്,pcod,രക്ത അശുദ്ധി, വയറ് സംബന്ധമായ പ്രശ്നങ്ങൾ എന്നിവ ഒക്കെ നോക്കേണ്ടി വന്നേക്കാം
      കൂടാതെ Skin glow ഓയിലും പൗഡറും ഉണ്ട്
      ..പിഞ്ചു കുഞ്ഞുങ്ങൾ മുതൽ എത്ര വയസ്സായവർക്ക് വരെയും ധൈര്യമായി തലയിലും ശരീരത്തും തേച്ച് കുളിക്കാൻ പറ്റിയ ശുദ്ധമായ ഉരുക്ക് വെളിച്ചെണ്ണയും wp 7994059606

  • @jemsiravoof4730
    @jemsiravoof4730 Před rokem +2

    Idh kittan endha vazhi

  • @sarithanair2038
    @sarithanair2038 Před rokem +7

    What is d name of oil?

  • @chandranc1400
    @chandranc1400 Před rokem +1

    Anik made varnam nabartharamo

  • @aiswaryainnu9633
    @aiswaryainnu9633 Před rokem +1

    Ethu vitil undakan padanu koore pachilakal venam allam kattilethanu

  • @Rafiekd
    @Rafiekd Před 4 měsíci

    Avar yethayalum number koduthittilla but Njan ithe soudhiyil cheyyunnund avishyamullavrkk Nattil yethich tharum

  • @jayanthimol4538
    @jayanthimol4538 Před 7 měsíci

    Najnum vangi enikorupedy theykan

  • @sharafudheensharafu2197
    @sharafudheensharafu2197 Před rokem +7

    cheriya kuttykal pattumo

  • @RadhaKeshavadas-mi9gi
    @RadhaKeshavadas-mi9gi Před 6 měsíci +1

    Ee vedioil kanunna ingredients onnu comment ayitt idamo plss

  • @Avgeek4nine
    @Avgeek4nine Před 11 měsíci +1

    Ethu vaangaruthu mudi valarula

  • @mygarden9861
    @mygarden9861 Před 5 měsíci +5

    എൻ്റെ പോന്നു ചേട്ടാ..അവർ എത്രയായാലും അതിൽ ഒരു secret ingredient ഉണ്ടാവും..അത് എത്ര ആയാലും അവര് പറയില്ല.❤

  • @ssabithsabi1039
    @ssabithsabi1039 Před rokem

    Nabbar evdee pilezz

  • @sirajudheenchirukandambala4900
    @sirajudheenchirukandambala4900 Před 9 měsíci +1

    Number discriptionil und poyinokk

  • @junuvk438
    @junuvk438 Před 8 měsíci +6

    Oru bottle ethra money

  • @pushpalathavidyuth4549
    @pushpalathavidyuth4549 Před 9 měsíci

    How to buy?

  • @chandranc1400
    @chandranc1400 Před rokem

    Nelavilekumo

  • @ravipoojari1783
    @ravipoojari1783 Před 6 měsíci

    🎉piz kannada idalli helli

  • @chandranc1400
    @chandranc1400 Před rokem +1

    Nalavileku

  • @abdulrazak2688
    @abdulrazak2688 Před rokem +5

    Conct number koduthikillaalo. Videoyil koduthoode

  • @athullal7438
    @athullal7438 Před 2 měsíci

    Original eatha kure ennam und Ivar thanne green bottle amd blue pidich nilkunu

  • @rumaisarahman3136
    @rumaisarahman3136 Před rokem +11

    Rate etre yan

    • @JayaManu-sd4nj
      @JayaManu-sd4nj Před 5 měsíci

      Oru bottle 1600₹
      Rand bottle orimich venakil 3000₹

  • @Adhi577
    @Adhi577 Před 6 měsíci

    Ith order cheyyunnath engine order cheythal orginal thanne kittumo??

  • @satheeshl221
    @satheeshl221 Před 8 měsíci

    Ea oil ubayokichu ulla mudiyum kudae poyi arum vagallae phone villichapol eduthittu cuttakiyatha

    • @rashidm3175
      @rashidm3175 Před 4 měsíci

      3 masam thecho adyam mudi povum pudiya mudi valarum Anganeya

  • @bashnaharisbashnaharis9384

    . Number kodukathath anthanu discriptionil.... Videoyil nber undakum ennu videoyil paranjit

    • @Musi5502
      @Musi5502 Před rokem

      Hi
      Hair oil yente veedil undaakkunnund.aavishyam undekkil yethich tharaam😊

  • @ramlas3848
    @ramlas3848 Před 6 měsíci +2

    Iam not hair in my head 4bottle use this hair oil.my hair note grain my head is kashandy.not hair 😢u good option for give me.please....

  • @chellakkili
    @chellakkili Před rokem +20

    നേരിട്ടു കണ്ട് മുടി examine ചെയ്യാനുള്ള ഒരു വേദി ചേട്ടൻ ഒരുക്കട്ടെ.വിശ്വാസമായാൽ വാങ്ങാമല്ലോ.ആരുഠ വഞ്ചിക്കപ്പെടരുത്.

  • @parvathparvath2416
    @parvathparvath2416 Před rokem +3

    I want to bottle

  • @zuberanajwala3834
    @zuberanajwala3834 Před rokem +3

    Assalamu Alaikum Wa Rahmatullahi Barakatuh

  • @sonalika241P
    @sonalika241P Před 4 dny

    This is my first time growing out my hair, and your videos were really helpful on this journey. I apply an egg mask to my hair weekly and massage my scalp thrice weekly with liittlleextra coocoonion hair oil. Then, I wash it off with cocconioon shampoo, and I've been following this routine consistently. I'm happy to say that my hair fall has completely stopped.

  • @prameelakk6821
    @prameelakk6821 Před 9 měsíci

    How to contact

  • @SaleesWorld
    @SaleesWorld Před rokem +184

    ചുരുണ്ട മുടിയുള്ള ആരും ഇല്ലെ ഇവരുടെ കൂട്ടത്തിൽ...ചുരുണ്ട മുടി കാൽ പാതം വരെ വളർത്തി കാണിക്കാൻ പറ്റുമോ?

    • @spirit2154
      @spirit2154 Před rokem +13

      ഞാൻ നാല് ആഴ്ച ഉപയോഗിച്ച്. ഒരു വ്യത്യാസവും ഞാൻ കണ്ടില്ല

    • @queenqsa9391
      @queenqsa9391 Před rokem

      😂😂

    • @jafaralijafarali-bg2rs
      @jafaralijafarali-bg2rs Před rokem +4

      Njaanum use aaki no result

    • @neerapb
      @neerapb Před rokem +1

      @@spirit2154 njnghal undakkunnund oil ath use aaki nokku....result illel parnjathi....

    • @spirit2154
      @spirit2154 Před rokem

      @@neerapb ayyo vende

  • @BBS5OriginalsUpdates
    @BBS5OriginalsUpdates Před rokem +18

    ഈ എണ്ണ തേച്ചിട്ടാണോ ഇവരുടെ മുടി ഉണ്ടായത്, അതോ പാരമ്പര്യമായി ഉള്ളതോ

  • @SEENAMOLMN-zd5kx
    @SEENAMOLMN-zd5kx Před rokem +1

    രണ്ടു ബോട്ടിൽ തേച്ചിട്ട് നിർത്താമോ

  • @Justt.shikah
    @Justt.shikah Před rokem +6

    ഇത് വാങ്ങാൻ എന്താണ് വഴി. എവിടെയാ സ്ഥലം. ഫോൺ നമ്പർ പോലും ഇല്ലല്ലോ 🤌🏻

  • @user-kz3bw9nl3v
    @user-kz3bw9nl3v Před rokem

    Rs

  • @raihanathmpp8265
    @raihanathmpp8265 Před rokem +10

    ഈ ഓയൽ തേച്ചാൽ തൊണ്ടവേദനയും തലവേദനയും വരുമോ

  • @sherlan900
    @sherlan900 Před 9 měsíci

    Ithu vishwasikkamo

  • @SicyShijoy
    @SicyShijoy Před 9 měsíci +1

    E enna vaangiyavar undo

  • @akhilkumarp.n3900
    @akhilkumarp.n3900 Před rokem

    Ithu upayogicha areelum abhiprayam parayamo

    • @bkherbalproductskochi4285
      @bkherbalproductskochi4285 Před rokem

      ഞങ്ങളുടെ ഓയിൽ ഒരു പാട് പേര് ഉപയോഗിക്കുന്നണ്ട്

  • @lurecasterkl2985
    @lurecasterkl2985 Před rokem +6

    അവരുടെ നമ്പർ വീഡിയോയിൽ തന്നെ ഉണ്ട്
    വീഡിയോ ശ്രദ്ധിച്ചാൽ കാണാം

  • @harshaunnimol1777
    @harshaunnimol1777 Před rokem

    Enikk eanna venam eanna😢😢 plse

  • @mubarakmubarak6100
    @mubarakmubarak6100 Před 8 dny

    Ith ethil app ann oder cheyyal

  • @chandranc1400
    @chandranc1400 Před rokem

    Nabarayakmo

  • @LekshmiS-ye9ll
    @LekshmiS-ye9ll Před rokem +12

    Njn ee enna use cheythath ahn 3month use cheyth nalla result ind so good oil

  • @pockiri
    @pockiri Před rokem +2

    Aa chetante kannil kurach oil veenu ennu thonunnu

  • @shifnatp4905
    @shifnatp4905 Před 8 měsíci +4

    എല്ലാം ശരിയാണ് but age

  • @sajiinasu7190
    @sajiinasu7190 Před 9 dny

    Ith engane order cheyyum rate ethrayaanu

  • @RaghiRaghiT-hl6vy
    @RaghiRaghiT-hl6vy Před 4 měsíci

    Eanik veenam

  • @HarikrishnnanRb-jr6md
    @HarikrishnnanRb-jr6md Před rokem +5

    നമ്പർ എവിടെ

  • @suharaazeez2838
    @suharaazeez2838 Před 9 měsíci +1

    ആ ചേട്ടൻ സത്യ സന്ത മായിട്ടാണ് പറയുന്നത്

  • @BinyPrince-mp3xg
    @BinyPrince-mp3xg Před rokem +2

    Theykkunnathu kanichillallo

  • @sonialex8762
    @sonialex8762 Před rokem +4

    ചേട്ടൻ എന്തിനാ മുടി വളർത്തുന്നെ

  • @sheebhakv7662
    @sheebhakv7662 Před rokem +2

    👌❤

  • @ashrafvly9818
    @ashrafvly9818 Před rokem +1

    NBAAR KITUMO

  • @AizarichuAdilansila-cu4so

    Hoder cheyyunna nambar parayoo

  • @moideenkutty2037
    @moideenkutty2037 Před rokem +3

    മൈ ഫ്രണ്ട് ഇവരുടെ നമ്പർ ഒന്ന് ഇടുമോ ഇതിൽ

  • @mallu.football9924
    @mallu.football9924 Před rokem +1

    Ith thechit moodi valarnavar ondo??

  • @reshmareshu9956
    @reshmareshu9956 Před rokem +1

    Hi Farooq 🙌

  • @archanaammuz2681
    @archanaammuz2681 Před rokem

    Loan adaykan nivarthiyilla.brozz

  • @hinusworld6930
    @hinusworld6930 Před rokem +2

    Etra result kittiyavar undu aareyum comment boxil kandilla

  • @shoujathk7330
    @shoujathk7330 Před rokem +1

    ഇതിൽ നമ്പർ ഉണ്ടോ

  • @naseema1086
    @naseema1086 Před rokem +1

    Keralthilum mikkavarum ellarukum neelamudi thanne ullad

  • @vaishnavivaishnavi1732
    @vaishnavivaishnavi1732 Před měsícem

    Rate ethraya

  • @aadhuarun6437
    @aadhuarun6437 Před rokem +3

    മുടി വന്നില്ല എങ്കിൽ പൈസ റിട്ടേൺ തരുമോ

    • @Shahina_Edk
      @Shahina_Edk Před měsícem

      പൈസ റിട്ടൺ തരുമ്പോൾ എണ്ണ തിരിച്ചു കൊടുക്കുമോ

  • @anathuanathuanathu9620
    @anathuanathuanathu9620 Před 7 měsíci +1

    എത്ര രൂപ

  • @vasanthasurendran5239
    @vasanthasurendran5239 Před 5 měsíci +1

    എത്ര വില

  • @mylittleworld1203
    @mylittleworld1203 Před rokem +6

    നമ്പർ എവിടെ 😮😳

  • @shajishaji4640
    @shajishaji4640 Před rokem +1

    Hay

  • @lekhanair1516
    @lekhanair1516 Před rokem

    Eth thattipanu..kaasu poyatha njangade

  • @aswathykr7036
    @aswathykr7036 Před rokem +1

    Messholu കിട്ടും

  • @swapnapk513
    @swapnapk513 Před rokem +2

    Banneril kanunna numberil vilichu... Call pokunnilla

    • @Musi5502
      @Musi5502 Před rokem

      Hi
      Hair oil yente veedil undaakkunnund.aavishyam undekkil yethich tharaam

  • @fhfhf-cw7ge
    @fhfhf-cw7ge Před rokem

    നിങ്ങൾ നമ്പർ ഒന്ന് വിട്ടുകൊണ്ട് ഞങ്ങൾക്ക് എണ്ണ ആവശ്യമുണ്ട് ഞങ്ങൾക്ക് എണ്ണ ആവശ്യമുണ്ട് നമ്പർ ഒന്ന് പറഞ്ഞു തരൂ നമ്പർ ഒന്ന് വിട്ടു കൊണ്ടാ എവിടെയാണ് സ്ഥലം പറഞ്ഞുതരിക

  • @jaseenakhalid3238
    @jaseenakhalid3238 Před rokem +1

    ചേട്ടാ ഇതിൽ നമ്പർ കണ്ടില്ല

  • @munnanaz7619
    @munnanaz7619 Před rokem +4

    ഇവരുടെ നമ്പർ evide

  • @kkkhow6647
    @kkkhow6647 Před rokem +9

    ഇത് എവിടെയാണ് സ്ഥലം

  • @ZeenathBeevi-cc4ep
    @ZeenathBeevi-cc4ep Před 9 měsíci

    ഫോൺ നമ്പർ സെൻറ് ചെയ്യുക ഓയിൽ വേണമായിരുന്നു

  • @shareefashareefa8443
    @shareefashareefa8443 Před rokem +2

    Nalla oila
    Eni vangananam enn und

  • @greeshmalibin6138
    @greeshmalibin6138 Před rokem +8

    ഉള്ള മുടി പോയാൽ എന്തു ചെയ്യും

    • @longheefar
      @longheefar Před rokem +1

      Aarum use chyyaruth, ente oru opinion parayaam, njn 3 maasam use no result maathram alla, more hair fall💀😤

  • @hinusworld6930
    @hinusworld6930 Před rokem +3

    Mone adress kodukku

    • @Musi5502
      @Musi5502 Před rokem

      Hi
      Hair oil yente veedil undaakkunnund.aavishyam undekkil yethich tharaam

  • @fhfhf-cw7ge
    @fhfhf-cw7ge Před rokem +8

    നമ്പർ എവിടെയാണ് എന്ന് ആവശ്യം ഉണ്ട് നമ്പർ തരൂ

  • @rukkiyarukki9188
    @rukkiyarukki9188 Před rokem +1

    Yenke venamayrunu

    • @Musi5502
      @Musi5502 Před rokem

      Hi
      Hair oil yente veedil undaakkunnund.aavishyam undekkil yethich tharaam

  • @Rayangames77
    @Rayangames77 Před rokem +15

    മുടിക്ക് എത്ര ആയുസ്സ് ഉണ്ട്. അല്ല എനിക്ക് 60 വയസ്സ് ആയി ഇനി ഇപ്പം മുടി വേണോ വടി പോരെ 😆

    • @harikrishnanharikrishnan3171
      @harikrishnanharikrishnan3171 Před 4 měsíci

      ഏതു പ്രായത്തിലും മുടി ഉണ്ടെങ്കിൽ ഭംഗിയാണ്

  • @hinusworld6930
    @hinusworld6930 Před rokem +12

    13.13. Minit. U can see the contact number.

  • @philominageorge6023
    @philominageorge6023 Před rokem +9

    ഇതിൽ നമ്പർ ഇല്ലല്ലോ

    • @Musi5502
      @Musi5502 Před rokem

      Hi
      Hair oil yente veedil undaakkunnund.aavishyam undekkil yethich tharaam

  • @user-gd3ik2yl7w
    @user-gd3ik2yl7w Před 8 měsíci +3

    ഞാൻ തേച്ചിട്ടുണ്ട് വളർന്നു പിന്നെ വാങ്ങാൻ പറ്റിയില്ല ചെറുത് ബോട്ടിൽ

  • @ramyaku
    @ramyaku Před 4 měsíci

    എത്ര യാ വില

  • @HemajaMohanan
    @HemajaMohanan Před 18 dny

    ല്ല വളരില്ല kallamanu njan upayogichi valarnnilla

  • @shabanajasmine2645
    @shabanajasmine2645 Před 3 dny

    Mudi udayilla

  • @ANCHUTHOMAS-kt2tg
    @ANCHUTHOMAS-kt2tg Před rokem +26

    ഞാൻ മേടിച്ചു തേക്കുന്നുണ്ട്. ഒരാഴ്ച ആയി. ഏതായാലും മുടി കൊഴിഞ്ഞു പോയിട്ടില്ല.ഒരു മാസം കഴിഞ്ഞു റിസൾട്ട്‌ പറയാം 👍

    • @mercyjacob9596
      @mercyjacob9596 Před rokem

      Vegam parayo enik vangikana

    • @ANCHUTHOMAS-kt2tg
      @ANCHUTHOMAS-kt2tg Před rokem +3

      @@mercyjacob9596 ഇതുവരെ മുടി പോയിട്ടില്ല. പുതിയത് വന്നിട്ടും ഇല്ല

    • @gamefire3482
      @gamefire3482 Před rokem

      ​@@ANCHUTHOMAS-kt2tg😂😂😂 vannal ninakk manad
      Ssilavumo

    • @popeyepopeye3982
      @popeyepopeye3982 Před rokem

      Pry enit vdkkm

    • @AshrafmpKuppam
      @AshrafmpKuppam Před rokem

      Engine und thechitt

  • @praveenao2258
    @praveenao2258 Před 7 měsíci +1

    ഇത് കുഞ്ഞുങ്ങൾക്കും തേക്കാമോ

  • @sudheeshmn560
    @sudheeshmn560 Před 11 dny

    എണ്ണ വിൽപ്പനക്ക് ഉണ്ടോ വില എത്രയാ
    എവിടെ കിട്ടും

  • @shijupp92
    @shijupp92 Před 6 měsíci +1

    ഉപയോഗിച്ചുവർ ഉണ്ടോ എന്ത് റിസൾട്ട്‌

  • @Suganthi-qg2rv
    @Suganthi-qg2rv Před rokem

    വിളിക്കുന്ന നമ്പർ ഒന്ന് ഇട്ടു തരുമോ

  • @mumzahra6223
    @mumzahra6223 Před rokem +4

    Hi assalamu alaikumm Farooq bro yevide avarude no onnu tarumo

  • @naseebali2075
    @naseebali2075 Před 6 měsíci

    നുണയ ഞാൻ വാഗി ഒരു മാറ്റം ഇല്ല
    Challenge cheythavara
    Njan online vazhi vagiyathu

  • @user-pb3nr3hc3o
    @user-pb3nr3hc3o Před rokem

    Hi

  • @user-xd4zx2dx7q
    @user-xd4zx2dx7q Před 9 měsíci

    നമ്പർ സെന്റ് ചെയ്യാൻ പറ്റുമോ