5 മക്കൾക്ക് വേണ്ടി ഈ അമ്മ നിർമ്മിച്ച വെളിച്ചെണ്ണ ഇപ്പോൾ ഉപയോഗിക്കുന്നത് 8 ലക്ഷത്തോളം പേരാണ്

Sdílet
Vložit
  • čas přidán 26. 04. 2024
  • തന്റെ അഞ്ചുമക്കൾക്ക് വേണ്ടി ഈ അമ്മ നിർമ്മിച്ച വെളിച്ചെണ്ണ ഇപ്പോൾ ഉപയോഗിക്കുന്നത് 8 ലക്ഷത്തോളം പേരാണ് കാൽമുട്ട് വരെ മുടി വളരും

Komentáře • 60

  • @serinsuni..
    @serinsuni.. Před 28 dny +57

    പാരമ്പര്യമായി കിട്ടിയ മുടിയെ എണ്ണ തേച്ചു സംരക്ഷിക്കാം. അല്ലാത്തവർക്ക് ഉള്ളൂ കൂടില്ല. നീളം കൂടും വാലുപോലെ...

  • @janakammab9990
    @janakammab9990 Před měsícem +152

    ഇത് പാരമ്പര്യം ആണ്. അല്ലാതെ എണ്ണയുടെ ഗുണം ഒന്നുമല്ല

    • @_MagicInk_2003
      @_MagicInk_2003 Před 26 dny +4

      Sathyam . eth oil use cheynnathu kondu onnum alla .anik und long hair nalla thikkum und

    • @LmuhmmedAfthash
      @LmuhmmedAfthash Před 24 dny +2

      Shriyane

    • @tincyjoseph4635
      @tincyjoseph4635 Před 21 dnem +1

      സത്യമാണ്

    • @rejim8094
      @rejim8094 Před 20 dny

      അത് ശെരി ആയിരിക്കും

  • @vijimathew4503
    @vijimathew4503 Před 6 dny

    Congratulations Mariya❤❤🎉🎉

  • @Lakshmi-dn1yi
    @Lakshmi-dn1yi Před 28 dny +85

    മുടി പാരമ്പര്യമാണ് അല്ലാതെ എണ്ണ തേച്ചാലൊന്നും മുടി ഉണ്ടാകില്ല. ഞങ്ങളുടെ നാട്ടിൽ അമ്പലത്തിന്റെ പടിക്കൽ ഒരു ഭിഷക്കാരി വല്യമ്മ ഇരിപ്പുണ്ട് നല്ല കട്ട മുടി കണങ്കാൽ വരെ ഉണ്ട് എണ്ണ പോയിട്ടു കുളിച്ചിട്ട് തന്നെ വർഷങ്ങൾ ആയിട്ടുണ്ടാകും എന്നാലും മുടി വളർച്ചക്ക് യാതൊരു കുറവും ഇല്ല.

  • @sunithapv4459
    @sunithapv4459 Před 20 dny +1

    Amazing

  • @sangeethakanakaraj4573
    @sangeethakanakaraj4573 Před 23 dny +2

    Thyroid ullavar e oil use cheyyamo

  • @arifanaser8483
    @arifanaser8483 Před 19 dny +2

    Inyum orupad uyarathilethatte.

  • @FathimJubairyath-jz1fn
    @FathimJubairyath-jz1fn Před 3 dny +1

    ഞാൻ ആലപ്പുഴ മാമൂട്ടി നടുത്താണ് താമസിക്കുന്നത് ഞാൻ തന്നെ ഇപ്പോഴാണ് ഇത് അറിയുന്നത്. വില കൂടുതൽ ആണന്ന് തോന്നുന്നു.

  • @mariammajacob130
    @mariammajacob130 Před 15 dny +1

    Do u have any product to remove lice from the head

  • @sahilsudhakaran6766
    @sahilsudhakaran6766 Před 19 dny

    Ennayude name parayamo amazonl entha adichu kodukendathu

  • @rajeshwarivijayan4486
    @rajeshwarivijayan4486 Před 22 dny

    Dubai il evide kittum

  • @arifanaser8483
    @arifanaser8483 Před 19 dny +3

    Ho.endh albudham.hard workum avarudethane parasayavum.nannayitund.vanganam.

  • @kumarik2512
    @kumarik2512 Před 22 dny

    Healthy hair depends on your overall health. Good nutritious food, keeping scalp clean, washi g hair in lukewarm water_ many factors count for long and thick hair. No oil will help if you are born with less follicles on the scalp. If you had lot of hair from birth you can maintain it with protein rich food and cleanliness

  • @reshmarajkr7782
    @reshmarajkr7782 Před 22 dny

    Njn use cheythitund hairfall nallath pole kurayum

  • @user-iy9ix3fh6u
    @user-iy9ix3fh6u Před 27 dny +3

    Upayogichavar parayatte ethrayum mudi valarunnundo?

  • @kmshivadasansivadasan8973

    Holsale ആയികൊടുക്കുന്നുണ്ടോ

  • @user-xo3hm9wd4q
    @user-xo3hm9wd4q Před 16 dny +1

    എഴുതാനും വായിക്കാനും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഒരു മാസത്തെ ഹോം ട്യൂഷൻ കൊണ്ട് എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു 💯ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന നിലയിലാണ്. താല്പര്യം ഉള്ളവർ ❤️എട്ട്.. പൂജ്യം.. എട്ട്.. ആറ്.. നാല്.. ഒന്ന്.. പൂജ്യം.. അഞ്ച്.. ഏഴ്.. ആറ് ❤️❤️

  • @Sree218
    @Sree218 Před 22 dny

    😮😊😊

  • @soumyasani4892
    @soumyasani4892 Před 24 dny +12

    ഇവരെ അല്ലാതെ ഉപയോഗിച്ചവരോട് ചോദിക്ക്
    മുട് ഒരിക്കലുംoil
    കൊണ്ട് മാത്രം വരില്ല പാരമ്പര്യം കൂടിയാണ്

  • @habeebamp1801
    @habeebamp1801 Před 24 dny +14

    കാത്സ്യം ഉണ്ടെങ്കിൽ മുടി വളരും. - കാത്സ്യം ഇല്ലെങ്കിൽ മുടി തളരും.

  • @marykuttyxavier5475
    @marykuttyxavier5475 Před 27 dny +17

    ഇത് പാരമ്പര്യം ആണ്, ഏതു എണ്ണ തേച്ചാലും, 😜😜

  • @user-ym7oq6hc8s
    @user-ym7oq6hc8s Před 18 dny

    1:41

  • @reshmavimalmk01
    @reshmavimalmk01 Před 24 dny +2

    Ivare aathyam kaanumbol nalla thadi undayirunnu mudi ippol ottum ullillatha mudiyanu... Kandal manasilakunnundu... You tube ill ivarude chanel undallo.. Njan kaanumbol iver pregnent aayirunnu.. Ethramthe aalanennu ormayilla..

  • @user-bm7qn5dp1d
    @user-bm7qn5dp1d Před 21 dnem +10

    നാലു വർഷം മുമ്പ് മുടി അത്ര തന്നെ ചേച്ചിയുടെ മുടി കട്ടി കുറഞ്ഞതു പോലെ തോന്നിയവരുണ്ടോ

  • @gbvlogs6450
    @gbvlogs6450 Před 5 dny +1

    Very nice sharing 👌👌

  • @nichuksd9167
    @nichuksd9167 Před 27 dny +1

    ente athra care arum cheydittundavilla.valya thadiyulla Ola eerkil kondulla choolinte athra thadium neelavum undayirunnu.poya vazhi ariyilla.athe care thanne ippalum cheyyunnund . Athokke parambaryamayi kittunnadanu.ennayonnum purattiyitt karyamilla.kulikkathavarku polum undakunnavark undakunnu.

  • @yousufpk9443
    @yousufpk9443 Před měsícem +6

    കണ്ടപ്പോൾ ഒന്നുമില്ല കണ്ടുകൊണ്ടിരുന്നപ്പോൾ എല്ലാമുണ്ട് ഇതൊരു കടങ്കഥയാണ് ഇതിന്റെ ഉത്തരം മറിയാസ് നാച്ചുറൽ

  • @NimmusLifestyle
    @NimmusLifestyle Před 29 dny +8

    Chettaa aaa chechiyod avide paniyedukkuna thozhilallikk korachu enna kodukkan para

  • @user-wj8vz2eq2h
    @user-wj8vz2eq2h Před 22 dny

    Hair parambarym aanu

  • @seethadevi7925
    @seethadevi7925 Před 24 dny +2

    പാരമ്പര്യം ആണ്

  • @cicilybabu6959
    @cicilybabu6959 Před 19 dny

    Koodeyulla jolikarku ithu koduku avarude mudi cheruthalle

  • @vineethashibin1886
    @vineethashibin1886 Před 23 dny +1

    ഈ ഓയിൽ എങ്ങനെ കിട്ടും നമ്പർ ഉണ്ടോ

  • @prabhakannan1911
    @prabhakannan1911 Před 19 dny

    58 vayasaya enck ethinekkalumundu

  • @mrmhdshahin4104
    @mrmhdshahin4104 Před 19 dny

    Akaala nara marumo

  • @athirabu4741
    @athirabu4741 Před 24 dny +2

    Njan ithanu use cheyyunath adipoli aanu 👍🏻👍🏻

    • @soumyasani4892
      @soumyasani4892 Před 22 dny

      നിങ്ങളുടെ മുടിയും അവരുടെ ചാനെൽ വഴി കാണിക്കൂ

  • @SiyanuShiyanu-ri7ky
    @SiyanuShiyanu-ri7ky Před 24 dny +4

    Oru bottle oil ethra gram aan ullad

  • @itsmedevusvlog8926
    @itsmedevusvlog8926 Před 23 dny +2

    Ithu thechavarkku mudiundayathai anubhavamundo ningaludethallathe
    Engane parasyam kandu pala ennayum theechu ente mudiyellam poyi
    Vayanattile adivasikalundakkunna enna vare thechittundu ennityum mudi kooduthalayi pozhinju povukayallathe oru valarchayum illa athukondu ini oru pareekshanam koodi nadathiyal ente thala mottayadikkenda avasymilla

    • @aida891
      @aida891 Před 17 dny

      Thyroid test cheyyo.. T3 T4 TSH, ANTIBODY Etc.....

  • @_MagicInk_2003
    @_MagicInk_2003 Před 26 dny +7

    ഇത് പാരമ്പര്യം ആണ്. എനിക് ഉണ്ട് long hair. അതുപൊലെ enthye അമ്മകും അമ്മാമ്മകും ഇതു പോലെ നല്ല ഉള്ള് ഉള്ള ലോങ് ഹൈർ ആണ്. ഞങ്ങൾ നാളികേരം ആട്ടിയ oil ആണ് യൂസ് ചെയ്യുന്നേ .

    • @ushakrishnamoorthy2861
      @ushakrishnamoorthy2861 Před 24 dny +1

      എനിക്കും നീളവും കട്ടിയും ഉള്ള മുടിയാണ് പാരമ്പര്യം അവകാശപ്പെടുന്ന എൻ്റെ മുടിയിൽ കടയിൽ നിന്നും വാങ്ങുന്ന വെളിച്ചെണ്ണ മാത്രം

  • @SarojaDevi-ww5ms
    @SarojaDevi-ww5ms Před 26 dny +10

    ഡോക്ടർക്ക് മുടിയീല്ലേ എന്തേ കാണിക്കാതിരൂന്നത് അതാണ് കാര്യം

  • @srashlyskd822
    @srashlyskd822 Před 9 dny +2

    നീ എണ്ണ ഉണ്ടാക്കുന്ന ജോലിക്കാർക്ക് മുടി ഇല്ലല്ലോ?...അവർ ഉപയോഗിക്കാറില്ല ?

  • @somimathai7991
    @somimathai7991 Před 16 hodinami

    Ithu hereditary anu. Allathe oil onnumalla

  • @artips8485
    @artips8485 Před 22 dny +3

    ഡോക്ടർ ക്ക്‌ മുടി ഇല്ലേ

    • @sanjuthomas3212
      @sanjuthomas3212 Před 20 dny +2

      Avide ninnu joli chaiyunna jolikkar ee oil purattunnilaannu thonnunnu

  • @rvcommunicationrv9539
    @rvcommunicationrv9539 Před 27 dny +2

    ഇത് തേച്ചാൽ ഉണ്ടാക്കുന്ന മറ്റു ഗുണങ്ങൾ എന്തൊക്കയാ. മുടി നീളം വെക്കണമെങ്കിൽ മുടി ആരോഗ്യത്തോടെ തലയിൽ നിൽക്കണ്ടെ. അതിന് വേറെ എണ്ണ വാങ്ങണോ

  • @shylajamp2958
    @shylajamp2958 Před 22 dny +4

    മോഡി അറിഞ്ഞില്ലായോ...