തേച്ച പെണ്ണിനെ തന്നെ അറിയാതെ പെൺ കാണാൻ വന്നപ്പോൾ Sona Number one Malayalam Movie Scenes | Movie Pix

Sdílet
Vložit
  • čas přidán 17. 04. 2024
  • #malayalammovie #malayalammovies #moviescenes
    Watch On
    തേച്ച പെണ്ണിനെ തന്നെ അറിയാതെ പെൺ കാണാൻ വന്നപ്പോൾ Sona Number one Malayalam Movie Scenes | Movie Pix
    Director : Biju Elakolloor
    Producer : John P Koshy Madukkamoottil
    DOP : P V Renjith
    Edit : Maneesh Mohan
    Gfx : Anvar velloorkonam
    Music : Sabu Sreedhar
    Lyrics : Sajeev C warrier
    Singer: Ramadevi Thyagarajan
    * ANTI-PIRACY WARNING * This content is Copyright to Movie Pix Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    Like, Share, Comment and don’t forget to SUBSCRIBE...!!!
    Hi, Thanks for watching my videos.
  • Zábava

Komentáře • 105

  • @mumtaz7495
    @mumtaz7495 Před měsícem +39

    ഉള്ളത് പറയാലോ, ഒരാൾ പോലും നന്നായി അഭിനയിച്ചില്ല.
    പിന്നേ കഥ, നായിക കാശുകാരി ആണെന്ന് ഇത്തരം സ്വഭാവമുള്ള നായകൻ മുന്നേ മനസിലാക്കിയില്ല എന്ന് വിശ്വസിക്കാനും ബുദ്ധിമുട്ടാ...
    എല്ലാം കൊണ്ടും വളരെ മോശം എന്ന് കമന്റ്‌ ഇടേണ്ടി വന്നതിൽ ഖേദിക്കുന്നു... സോറി.. നല്ല കഥയും നല്ല നടീ നടന്മാരുമായി വീണ്ടും വരൂ.. All the best..

  • @rajimol5331
    @rajimol5331 Před 27 dny +7

    All the best team, good 👍🏻👍🏻👍🏻👍🏻👍🏻, കുറ്റം പറയുന്നവർ ഒന്നും അഭിനയിച്ചു കാണിക്കട്ടെ

  • @aram7117
    @aram7117 Před měsícem +56

    തേച്ച പെണ്ണിനെ എന്നല്ല... തേക്കപെട്ട പെണ്ണിനെ എന്നാണ്... മലയാളം അർത്ഥം മാറിപ്പോകാതെ എഴുതണം..

  • @neppakitchen6889
    @neppakitchen6889 Před 15 dny +2

    നന്നായി.. എനിക്ക് ഇഷ്ട്ടായി 💐💐

  • @rasheedahammadrashid4191
    @rasheedahammadrashid4191 Před 28 dny +6

    സംഭാഷണം കൃത്രിമത്വം പോലെ.

  • @parusaji4531
    @parusaji4531 Před měsícem +42

    Ellarkum oru pole engane ithra bore aayi abhinayikan patti.. 😅.. Athanu team spirit.. Kashtam.. 😂

  • @shanavasakroose6667
    @shanavasakroose6667 Před měsícem +3

    Chittappan kaanan kollaam

  • @vinodandrews8547
    @vinodandrews8547 Před měsícem +1

    Good message. Congratulations.

  • @user-dn4wi2cl1q
    @user-dn4wi2cl1q Před 28 dny

    Good

  • @shardanath4778
    @shardanath4778 Před měsícem +15

    എത്ര ക്ലാസിക് direction ആയാലും പല്ലുതേയ്ക്കുന്നതും തുപ്പുന്നതും ഒക്കെ ഒള്ള ഷോട്ടുകൾ എടുക്കാതിരിക്കുക or കാണിക്കാതിരിക്കുക

  • @saralapotteckat
    @saralapotteckat Před měsícem +12

    അയ്യേ

  • @samsavio4598
    @samsavio4598 Před měsícem +3

    Koooiiii

  • @afsal628
    @afsal628 Před měsícem +1

    കണ്ണിൽ വരെ അഭിനയം കാണാം

  • @renjinisreejith3429
    @renjinisreejith3429 Před měsícem +20

    Ellarum nalla bore ayi act cheythu ...abhinadanagal

  • @achushaan9403
    @achushaan9403 Před měsícem +10

    അമ്മയുടെ ആക്ടിങ് തീരെ പോരാ...പിന്നെ സ്ക്രിപ്റ്റ് കൊറിച്ചുംകൂടി ശരിയാകാമായിരുന്നു

  • @vimalsankar1863
    @vimalsankar1863 Před měsícem +12

    സ്ക്രിപ്റ്റ് & ഡയറക്ഷൻ ശ്രദ്ധിച്ചിരുന്നെങ്കിൽ നന്നാക്കാമായിരുന്നു.

  • @Athulgaming2
    @Athulgaming2 Před 21 dnem +4

    Parayunnavar onn abhinayich kanikk
    Ithrayum risk eduthitt alle shoot cheythath enittum negative adikkan Mathram parayan kazhivulla kore ennam und

  • @ashwathikolliyan5542
    @ashwathikolliyan5542 Před měsícem +1

    Super story

  • @babyshameera8055
    @babyshameera8055 Před měsícem +6

    രണ്ടു പേരെയും മുടി സൂപ്പർ ❤❤

  • @luloos4128
    @luloos4128 Před 2 měsíci +4

    Hi

  • @nikhildasnikhil4792
    @nikhildasnikhil4792 Před 5 dny

    സഹിക്കാൻ പറ്റുന്നില്ല

  • @rinitharintha1797
    @rinitharintha1797 Před měsícem +1

    Abinayakkunnu ennu ella seenum feel chyennu,

  • @shahanaashraf6368
    @shahanaashraf6368 Před měsícem +1

    ❤❤

  • @chackoabraham5726
    @chackoabraham5726 Před měsícem

    അവാർഡ് ഫിലിം

  • @raihanaasees6280
    @raihanaasees6280 Před měsícem +13

    ശോകം

  • @ammudhanyah219
    @ammudhanyah219 Před měsícem +19

    Acting aanennu parayatheyillaaaa😅😅😅😅😅😅

  • @ganga585
    @ganga585 Před 14 dny +2

    Drama pole thonni, dialoguil onnum reality varunnilla. Heading correct cheyyanam thechavalalla, thechathavanalle?

  • @SivaKumar-kx4li
    @SivaKumar-kx4li Před měsícem +113

    അഭിനയം ബോർ ആണ്

  • @basheerbm8326
    @basheerbm8326 Před měsícem +1

    ഓഞ്ഞ പരിപാടി .....😢

  • @manjadivlogs-nf1nq
    @manjadivlogs-nf1nq Před měsícem +4

    Lag

  • @jayanth405
    @jayanth405 Před 17 dny +2

    ലജ്ജാവഹം 🤣🤣അടുത്ത ട്രോളിന്നുള്ള വീഡിയോ ആയല്ലോ

  • @MayawoldManikutty
    @MayawoldManikutty Před měsícem +2

    Aa. Car. Munnot povunne super Bakki. Ellam Bor😅Evidanni kitti ithinekle

  • @user-km7tj3bn5w
    @user-km7tj3bn5w Před měsícem +8

    Ippozathe kaalath ingane bore aaya abhinayam kaanare illa

  • @jaleenarajan-sy7ic
    @jaleenarajan-sy7ic Před měsícem +11

    Aa chettante abhinayam vallathe angu bore aayi🤣🤣

  • @raihanarayyu4258
    @raihanarayyu4258 Před měsícem +5

    Palaharagal tirathi vechu penn orugeetilla

  • @sajithasajitha3246
    @sajithasajitha3246 Před měsícem +4

    Antha ethu kollattilla abinayam

  • @babymathews9061
    @babymathews9061 Před měsícem +5

    വേറെ പണി ഒന്നും ഇല്ല

  • @musthafahamsa3843
    @musthafahamsa3843 Před měsícem +3

    Storiyil oru TISTU venamayirunnu
    Sona achanodu parayanamayirunnu
    Koode vanna koottukarane ishtamayennu

  • @ashokgopinathannairgopinat1451

    😂😂😂👌🏻

  • @Kochuvavai
    @Kochuvavai Před 28 dny +1

    അഭിനയം മഹാബർ

    • @ajileshps2108
      @ajileshps2108 Před 3 hodinami

      ഏത് ബാർ. ഞാനും വരുന്നു

  • @MargretBenny
    @MargretBenny Před měsícem +4

    😨😑

  • @shameerasuhaib5108
    @shameerasuhaib5108 Před měsícem +15

    Acting bore an

  • @manojmanoj-kj4to
    @manojmanoj-kj4to Před měsícem +11

    Kola vettan poyi ennathil ethra chirikkan entha thamaasha

    • @sameerkt6739
      @sameerkt6739 Před měsícem

      😂🤣🤣.. Nhanu ade yosichu😅

  • @MayawoldManikutty
    @MayawoldManikutty Před měsícem +1

    Avante. Chandikku. Kuthu kittiya pole chirii😅😅

  • @gayathri6000
    @gayathri6000 Před měsícem +1

    Acting bore anelum concept nalladanu

  • @Miraclebeats436
    @Miraclebeats436 Před měsícem +1

    6:20

  • @nishamuralimurali6980
    @nishamuralimurali6980 Před měsícem +2

    Caption തെറ്റിയെങ്കിലും നല്ല തീം. 🎉

  • @akhiyavinod6293
    @akhiyavinod6293 Před měsícem +11

    Abinayam kurach over aayo chetta😅😅

  • @kishnaaanand141
    @kishnaaanand141 Před 27 dny +1

    എന്താണ് ഇത്

  • @balakrishnanma5633
    @balakrishnanma5633 Před měsícem +2

    ധാരാളം പണം ഉണ്ടാകും , ഷൂട്ടിംഗ് സാമഗ്രികൾ വാടകയ്ക്ക് കിട്ടും , നടീ നടന്മാരെയും എന്നാൽ തലയ്ക്കകത്തു കുറച്ചു മനോധർമ്മം കൂടി വേണമെന്ന് മാത്രം , വേറെ പണി ഒന്നും ഇല്ലാ അല്ലെ ........താങ്ക്സ് .

  • @sabijayakrishnan1072
    @sabijayakrishnan1072 Před měsícem

    Acting കൊറച്ചുടെ improve ചെയാം

  • @Jinu-marayangat
    @Jinu-marayangat Před 24 dny +1

    അവാർഡ് പടം ആണോ 🤔❓

  • @clashtalks3060
    @clashtalks3060 Před měsícem

    Laaaaag

  • @brindaramesh1024
    @brindaramesh1024 Před měsícem +5

    ഒരു കോർഡിനേഷൻ ഇല്ലാത്ത പോലെ

  • @smiletheworldofpositivity3023
    @smiletheworldofpositivity3023 Před měsícem +5

    തേച്ച പെണ്ണല്ല തേച്ച് വിട്ട പെണ്ണ് എന്ന് മലയാള ഭാഷ അർത്ഥവ്യത്യാസമില്ലാതെ ഉപയോഗിക്കാൻ ശ്രമിക്കൂ... 🙏🙏

  • @Mememe6
    @Mememe6 Před 5 dny

    Emthuvadde ith

  • @akashbaby8779
    @akashbaby8779 Před 27 dny

    😅😅😂😂

  • @ananthalekshmy2278
    @ananthalekshmy2278 Před měsícem +1

    Pl palluthekkunnathu onnum kanikkaruthebbore anu

  • @dhanyacg6118
    @dhanyacg6118 Před měsícem +7

    സൂപ്പർ ബോർ

  • @sollykon2614
    @sollykon2614 Před měsícem +6

    Boring... Lag...😢

  • @user-qd5pd3mb6h
    @user-qd5pd3mb6h Před měsícem

    Abinayam over aayo chetta 😂😂

  • @nishumc2166
    @nishumc2166 Před měsícem +3

    Ellaam kanakkkaaa😂😂😂

  • @Premaprema939
    @Premaprema939 Před měsícem +2

    Ayyeeeeeeeee

  • @musthafaek2031
    @musthafaek2031 Před měsícem +8

    Enth bore aaan abhinayam.. pinne aake 5 mints undaavullu video.. slow aakiyit 15 mnts und🤦‍♀️

  • @riyazaliibrahim
    @riyazaliibrahim Před 14 dny

    Edit ശരിയായില്ല

  • @achammamathew8949
    @achammamathew8949 Před měsícem +1

    Not that effective

  • @BinuRaj-ml9bz
    @BinuRaj-ml9bz Před měsícem +1

    Laag anu.vallathe bore thanne

  • @ShabanuShabanu-kg6pi
    @ShabanuShabanu-kg6pi Před měsícem +13

    അഭിനയം മഹാ ബോർ

  • @sibymathews182
    @sibymathews182 Před měsícem

    What is the purpose of showing the brushing of teeth? Is that guy doing it first time in life ??

  • @abusanamtr5981
    @abusanamtr5981 Před měsícem +1

    പല്ല് തേക്കലില്ലെ

  • @vargiscv511
    @vargiscv511 Před 7 dny

    ഇങ്ങനെയും ഷോർട് ഫിലിം നിർമിക്കാൻ സാധിക്കും!!. കാണുന്നവരുടെ കണ്ണും കാതും ഷോർട് ആകണം എന്നായിരിക്കും സംവിധായകൻ മനസ്സിൽ കണ്ടത്!!!.

  • @jayanth405
    @jayanth405 Před 17 dny +1

    ഡബ്ബ് ചെയ്യാൻ അറിയില്ല. വീഡിയോ യും സൗണ്ടും യോജിക്കുന്നില്ല. സിനിമ ആയിരുന്നെങ്കിൽ അശ്വന്ത് കോക്ക് നല്ല പൈസ ഉണ്ടാക്കിയേനെ

  • @ananthalekshmy2278
    @ananthalekshmy2278 Před měsícem

    Kitchrnbsthumbol hairbkrtti vakku mole

  • @Active22923
    @Active22923 Před měsícem +2

    കിട്ടുമ്പോൾ തന്നെ അങ്ങ് ഊക്കിവിടണം😅

  • @user-ef3pb8kx1g
    @user-ef3pb8kx1g Před měsícem +5

    Bore acting rubbish

  • @gearupluna8020
    @gearupluna8020 Před měsícem +3

    🤮🤮

  • @mohanachandranpushpangatha5733

    Very poor

  • @rajalakshmynarayanan9980ddmddk

    Ellarum kuttam oarayunalo.. athra bore onnumala abhinayam

  • @Minnnaaayyy
    @Minnnaaayyy Před 29 dny +1

    തേപ്പ് കാണിച്ചത് ok പക്ഷെ പല്ല്‌തേപ്പ് കാണിച്ചത് എന്തിനാ ബോർ

  • @sajuanandhan6121
    @sajuanandhan6121 Před měsícem +3

    ഇത് നമ്മളുടെ എൽഐസി കുട്ടൻ അല്ലേ അച്ഛനായിട്ട് അഭിനയിക്കുന്നത്

  • @marneer381
    @marneer381 Před měsícem +5

    Very bore acting

  • @mylittletwins7323
    @mylittletwins7323 Před 23 dny

    Pallu thekkilla mugham kazhukkum😂

  • @prakashnarippatta3978
    @prakashnarippatta3978 Před měsícem

    പോരാ ട്ടോ

  • @SajidKk-du3sr
    @SajidKk-du3sr Před 5 dny

    Pooo manane😂😂

  • @leelanarayanan8027
    @leelanarayanan8027 Před 26 dny +1

    ഇത് full ചളി എന്തോന്നാടോ ഇത്. ഒന്നുകിൽ കഥ അല്ലെങ്കിൽ അഭിനയം, ഭൂലോക തോൽവി .!!!

  • @jacobsamuel60
    @jacobsamuel60 Před měsícem

    Over acting

  • @MUHAMMEDNASEEH-os4dx
    @MUHAMMEDNASEEH-os4dx Před měsícem

    Nalla boar ind act

  • @venkimovies
    @venkimovies Před měsícem

    എന്ത് കൂത്താടവേ
    പേക്കൂത്തോ

  • @prakashveetil3448
    @prakashveetil3448 Před 11 dny

    Ethaada ee theetangalelam varkapannik podai😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @mansoorkottakkal5015
    @mansoorkottakkal5015 Před 5 dny

    സ്റ്റോറി കുഴപ്പമില്ല. അഭിനേതാക്കൾ ഒന്നിനൊന്നു ബോറാണ്.

  • @afeefat5606
    @afeefat5606 Před 16 dny

    Girl acting is too boooring

  • @vinodkumark6121
    @vinodkumark6121 Před měsícem

    ആറു ബോർ.... 🤮🤮🤮

  • @GK-ez2hl
    @GK-ez2hl Před měsícem

    തൊലി കഥ

  • @pramodchandradas7072
    @pramodchandradas7072 Před měsícem

    മഹാ വളിപ്പ്. അവൻ്റെ അഭിനയം അറു ബോറ്