ഒന്ന് വന്നേ.. എനിക്ക് ഇങ്ങിനെ ഒരു വിദ്യ അറിയാം എന്ന് ഞാൻ നിന്നോട് പറഞ്ഞിട്ടില്ല അല്ലെ | Sasneham
Vložit
- čas přidán 22. 04. 2024
- Sasneham.. is a 1990 Malayalam language family film written by Lohithadas and directed by Sathyan Anthikad. It stars Balachandra Menon, Shobana, Innocent, Sukumari, Oduvil Unnikrishnan, Mamukkoya, Karamana Janardanan Nair, and Paravoor Bharathan.
Thomas and Saraswathy get married but their parents disapprove of their relationship due to the difference in religion. Influenced by their families, the couple gets separated after giving birth. - Krátké a kreslené filmy
ലളിതച്ചേച്ചിക്ക് കിട്ടിയ അടിയും ഫിലോമിന ചേച്ചീടെ ഓട്ടവും പൊളിച്ച് 😂😂😂😂
ഇന്നസെന്റ് ചേട്ടൻ 👌👌👌
അതു ആ പറവൂർനും സുകുമാരിക്കും ആരുന്നു കൊടുക്കണ്ടേരിന്നത്
@@user-sb2gs8qw1o പറവൂർ ആരാ
2:05 എടാ..തെറ്റാണെങ്കിലും ശരിയാണെങ്കിലും നമുക്ക് ഒറ്റ അഭിപ്രായമേ ഉണ്ടാവാൻ പാടുള്ളു.. ആടികളിക്കരുത്. 🔥🔥 massive... 😍
ഇങ്ങനെ ഉള്ള അളിയൻമാർ ഉണ്ടാകിൽ എല്ലാം കുടുംബവും രക്ഷപെടും 🤣🤣
ഇതിലെ ഇന്നച്ചൻ അല്ലേ കുടുംബ വഴക്കിലെ ഓരോ മലയാളിയുടെയും ഹീറോ.
ഞാൻ എന്റെ കൊടയും ബാഗും ഒന്നും എടുത്തിട്ടില്ല 🤭🤭😁
Super movie . Young generation should watch this
Last ഇട്ട പേര് കൊള്ളാമല്ലോ വനിതാ......
😢 എല്ലാം കോമളത്തിൻറെ ശാപമാണ് . പാവത്തിനെ ഇറക്കി വിട്ടതിന് കിട്ടിയതാ 😂😂
സസ്നേഹം
ഈ സിനിമ ഈ കാലഘട്ടത്തിലാണ് ഇറങ്ങിയതെങ്കിൽ സ്ത്രീ വിരുദ്ധത പൊക്കിപ്പിടിച്ചു കുറെ കുരുപ്പ് പാഴുകൽ വന്നേനെ
Athokke mari ini varum😂😂😂
❤❤
Thane poovitta moham ❤
ഈ സിനിമ എനി പ്രശ്നം ഇല്ല ബി.ജെ.പിയും അച്ചായൻസും ഒന്നായില്ലെ .
Chilayittath eganne thanne ann
Movie name
Innocent😂
😂😂😂😂
ഏതാ പടം
Ijk to kanyakumari kanyakumari to ijk
Aa frameil ulla mikkavarum nammodu oppam ella
Balachandra menon
@@pranavml6243 mikkavarum, allarum alla
Correct
Balachandran Menon sir ❤❤❤ Bakki ellavarkum pranamam 😢
ഒരു ചെറിയ റോൾ ചെയ്യാൻ വരെ നല്ല കഴിവുള്ളവർ..