യൂറിക് ആസിഡ് ഉണ്ടാക്കുന്നത് ഇറച്ചിയും മീനുമല്ല|ഈ ഇല ഇങ്ങനെ കഴിച്ചാൽ യൂറിക് ആസിഡ് പിന്നെ വരില്ല

Sdílet
Vložit
  • čas přidán 3. 10. 2023
  • സംശയങ്ങൾക്കും ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
    WhatsApp: wa.link/ndhief
    Contact For Booking : +91 6235065812
    Dr. Nasla M
    BHMS, Aethetic Consultant
    CMO, Q-ONE Hospital
    WhatsApp: wa.link/ndhief
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp.com/JhmmGdLziSk...
    നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ ബന്ധപ്പെടുക
    Phone: +91 9539 050 226 (Convo Health Channel Manager)
    WhatsApp: wa.link/07h9fs
    NB:ഈ നമ്പർ ഡോക്ടറെ കാണാൻ ബുക്ക് ചെയ്യാൻ ഉള്ളതല്ല
    #uricacid #uricacidfoodstoavoid #uricacidhometreatment #uricacidtreatment #uricacidsymptoms #uricacidkyahotahai #uricacidtest #uricacidtreatmentmalayalam #uricacidmalayalam #uricacidkailaj #uricacidtreatmentinhindi #uricacidmedicine #uricacidbadhnesekyahotahai #uricacidproblem #uricacidkyahai #uricacidand #uricacidandcholesteroldietplan #uricacidanddiabetes #uricacidandgout #uricacidandfasting #uricacidandcreatininehigh
    uric acid malayalam,
    uric acid malayalam treatment,
    uric acid malayalam food,
    uric acid malayalam doctor,
    uric acid malayalam tips,
    uric acid malayalam review,
    uric acid malayalam word,
    papaya for uric acid malayalam,
    avoid food for uric acid malayalam,
    home remedy for uric acid malayalam,
    symptoms of uric acid malayalam,
    uric acid foods to avoid malayalam,
    uric acid treatment malayalam apple cider vinegar,
    uric acid and creatinine high malayalam,
    about uric acid in malayalam,
    uric acid avoid fruits malayalam,
    uric acid and whey protein malayalam,
    uric acid and kidney disease malayalam,
    arogyam malayalam uric acid,
    uric acid and fatty liver malayalam,
    uric acid and cholesterol diet plan malayalam,
    why uric acid increase in body malayalam,
    what is uric acid in body malayalam,
    uric acid blood test malayalam,
    uric acid best food malayalam,
    uric acid back pain malayalam,

Komentáře • 286

  • @rajeeshpalathayi4190
    @rajeeshpalathayi4190 Před 8 měsíci +10

    കമന്റുകള്‍ വായിച്ചപ്പോള്‍ വീഡിയോ കാണേണ്ട എന്ന് കരുതി ..
    ഇത്രത്തോളം നെഗറ്റീവ് കമന്റുകള്‍ ഇടാന്‍ മാത്രം എന്താണ് ഉള്ളത് എന്ന് അറിയുവാന്‍ വേണ്ടി വീഡിയോ കണ്ടപ്പോഴാണ് കമന്റോളികളുടെ അക്ഷമയാണ് ഇതിന് കാരണം എന്ന് മനസ്സിലാക്കിയത് ..
    അത്ര വിശദമായാണ് എല്ലാ കാര്യങ്ങളും അവര്‍ വീഡിയോയില്‍ ഉള്‍പ്പെടുത്തിയത് ..
    വീഡിയോ കുറച്ച് നീണ്ടുപോയത് ശരി തന്നെ ..
    പക്ഷേ എല്ലാം വിജ്ഞാനപ്രദം ...
    അഭിനന്ദനങ്ങള്‍ .....

  • @rejivt9133
    @rejivt9133 Před 8 měsíci +25

    വളരെ വ്യക്തമായി കാര്യങ്ങൾ വിവരിച്ചു ഒരുപാട് സന്തോഷം
    അഭിനന്ദനങ്ങൾ ഡോക്ടർ 👍👍👍👍👍🌹🌹🌹🌹

  • @1471673585
    @1471673585 Před 8 měsíci +25

    യൂറിക് ആസിഡ് നെ പറ്റി വളരെ വിശദമായി പറഞ്ഞു തന്നതിന് thanks ഡോക്ടർ 🌹

  • @moideenkn3039
    @moideenkn3039 Před 8 měsíci +22

    ഇലയുടെ പേര് പറഞ്ഞില്ലല്ലോ മോളെ എന്റെ ഇത്രയും സമയം പാഴാക്കിയതിന് നിങ്ങളുടെ പേരില് പരാതി നൽകും നിങ്ങൾ ഉൾക്കൊള്ളുന്ന സംഘടനക്ക്

  • @manojponnappan5573
    @manojponnappan5573 Před 6 měsíci

    Very good message dr vishathamaye paraghuthannu Very good 👍

  • @purushothamgprabhu
    @purushothamgprabhu Před 7 měsíci +9

    നന്നായിട്ടു മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് നന്ദി എല്ലാര്ക്കും ഉപകാരപ്പെടും. Thank you maam🙏🏻🙏🏻🙏🏻

  • @shaheedm4565
    @shaheedm4565 Před 9 měsíci +73

    കാരൃം പറയൂ കുഞ്ഞേ ഇതുപോലെ നീട്ടിക്കൊണ്ടുപോകരുത് വിരസത വരുന്നു

    • @romanaromana6678
      @romanaromana6678 Před 8 měsíci +7

      യൂട്യൂബിൽ ഇങ്ങനെചിലച്ചാലല്ലെ കാശു കിട്ടു നമ്മളെ വെറുപ്പിക്കുന്നതവരറിയുന്നില്ല

    • @YosufAbdurahman
      @YosufAbdurahman Před 8 měsíci +5

      കുഞ്ഞിന് ആകെ ഉള്ള വരുമാനം CZcams ൽ നിന്നാണ് അല്ലാതെ രോഗികൾ ഒന്നും കാണില്ല
      ഡോക്ടർ മാരെ തട്ടിയിട്ട് നടക്കാൻ വയ്യാത്ത അവസ്ഥ യാണ്

    • @mahamoodvp9129
      @mahamoodvp9129 Před 7 měsíci

      ​@@YosufAbdurahmanprivate medical colleges koonu pola alla mulachu varunnathu 😮 AK antony meenal vazhatta !!!

    • @MohiniBalan-nj9xh
      @MohiniBalan-nj9xh Před 6 měsíci

    • @eleenadais2684
      @eleenadais2684 Před 6 měsíci

      0​@@YosufAbdurahman

  • @hareendranae7607
    @hareendranae7607 Před 8 měsíci +2

    Vishadamayi ketta nalla oru clas. Nallathu

  • @somannair3148
    @somannair3148 Před 7 měsíci

    വളരെ നന്ദി മാഡം

  • @antonyvadakkan7313
    @antonyvadakkan7313 Před 7 měsíci +1

    ഡോക്ടർ നന്ദി

  • @viswanrajan8555
    @viswanrajan8555 Před 5 měsíci

    Very good information thanks

  • @jomjtp7051
    @jomjtp7051 Před 8 měsíci +2

    Well said

  • @mathewgeorge3153
    @mathewgeorge3153 Před 8 měsíci +1

    Good information

  • @faisalmry7722
    @faisalmry7722 Před 8 měsíci +1

    Tanks.dr.

  • @ravikumarmpmp6069
    @ravikumarmpmp6069 Před 8 měsíci +1

    Come to the point.

  • @chandrababups3357
    @chandrababups3357 Před 9 měsíci +6

    വളരെ നല്ല അവതരണം. വിസദമായി പറഞ്ഞു . Nice

    • @FaisalAPalli
      @FaisalAPalli Před 7 měsíci

      ലളിതവും ഫലപ്രധവുമായ വിവരണം... Thanks.

  • @ritaben8610
    @ritaben8610 Před 5 měsíci

    Narrate simple and short way

  • @nazirkaan9227
    @nazirkaan9227 Před 5 měsíci

    Tank you Dr👍

  • @raghavanraju1306
    @raghavanraju1306 Před 8 měsíci +6

    വിശദമായിപറഞ്ഞു തന്നതിന് ഒരായിരം നന്ദി 🌹

  • @Arathisukumaran
    @Arathisukumaran Před 2 měsíci

    Thanku docture

  • @mnv56
    @mnv56 Před 9 měsíci +4

    തഴുതാമ 👌

  • @geo5304
    @geo5304 Před 5 měsíci

    A good doctor always say things in detail. Well done doctor.

  • @JohnThomas-fg4gh
    @JohnThomas-fg4gh Před 7 měsíci +2

    E ela appo varum ...?

  • @aslamkinattingal
    @aslamkinattingal Před 8 měsíci

    Proper proper proper

  • @drpayampallilabrahamabraha3292

    Not mentioned the name of the leaf.

  • @alikutiyali1902
    @alikutiyali1902 Před 9 měsíci +10

    അയില യും, മത്തിയും ഒഴിവാക്കാൻ പാവങ്ങൾക്ക് കഴിയു മോ?

  • @ccmuraleedharan9019
    @ccmuraleedharan9019 Před 5 měsíci

    Pasion fruit leaves good for uric acid (getrid of uric acod)

  • @kcmullakoyakcmullakoya8149
    @kcmullakoyakcmullakoya8149 Před 7 měsíci +9

    ഇ ഇല 2 എ കഴിച്ചാൽ മതി, ഏത് ഇല????

    • @mathewek7979
      @mathewek7979 Před 5 měsíci

      അരാജകത്വത്തിന്റെ ഇല. അങ്ങാടിക്കടയിൽ കിട്ടിയേക്കാം😂

  • @mohandaspk6759
    @mohandaspk6759 Před 8 měsíci +5

    Aa elayude peru parayu kutty dr

  • @omanakirtannayar5741
    @omanakirtannayar5741 Před 8 měsíci +1

    Parayaanullathu parayaathe. Paranjoooondirunnal. Parajathu parajathupoleyaakumo paranjathu keatto.🎉🎉🎉🎉.

  • @kuttankottayil163
    @kuttankottayil163 Před 7 měsíci

    👍👍👍

  • @user-ls5jd9bg4p
    @user-ls5jd9bg4p Před 8 měsíci

    Good speech........but longer....point@zero

  • @nadeeraba-ug7nx
    @nadeeraba-ug7nx Před 5 měsíci

    Bleaching neettath kariympra

  • @viswanathankk3587
    @viswanathankk3587 Před 7 měsíci

    Pettennu kariyam parayu etha Ela egane evide

  • @tsmohan5270
    @tsmohan5270 Před 9 měsíci +1

    ചേനയില ഇങ്ങനെ കഴിക്കണം

  • @AbdulRazak-nl8ey
    @AbdulRazak-nl8ey Před 4 měsíci

    Lengthy narration,

  • @rashidong580
    @rashidong580 Před 8 měsíci

    Nallathe chintikoo

  • @JohnThomas-fg4gh
    @JohnThomas-fg4gh Před 7 měsíci

    Annae angadu kolloo....

  • @ravimv527
    @ravimv527 Před 6 měsíci

    Etha.ela.choriayn.thuba.anno

  • @4thepeople929
    @4thepeople929 Před 8 měsíci +10

    Do compressed videos, 5-10 minutes duration maximum

  • @SivaramanNair-yl1tq
    @SivaramanNair-yl1tq Před 8 měsíci +6

    അടുത്ത വീഡിയോയുമായി വീണ്ടും വരാതിരുന്നാൽ വളരെ ഉപകാരം .

  • @user-rt6hc6wi6s
    @user-rt6hc6wi6s Před 5 měsíci

    വെയിസ്റ്റ്..,. Uk

  • @jessyagith3503
    @jessyagith3503 Před 7 měsíci +3

    ഈ ഇല പറിച്ചു കഴിക്കാൻ മിനക്കെടാറില്ല പലരും.എന്നാൽ ഗുളിക വിഴുങ്ങാൻ എളുപ്പമല്ലേ.

  • @faisalmry7722
    @faisalmry7722 Před 8 měsíci

    Tanks
    Tanks

  • @manoharannadivilayal8357
    @manoharannadivilayal8357 Před 5 měsíci

    Yes..... Good

  • @joemonvattukunnel6720
    @joemonvattukunnel6720 Před 7 měsíci +3

    You didnt mention sbout the leaves which will help us

    • @HamzaA-yb3eg
      @HamzaA-yb3eg Před 5 měsíci

      😢😢😢

    • @mathewek7979
      @mathewek7979 Před 5 měsíci

      അരാജകത്വത്തിന്റെ ഇല ഉണക്കി തുണിയിൽ കെട്ടി ചെള്ളക്ക് അടിച്ചാൽ പമ്പ കടക്കും😂

  • @shijimonkooveriyil2334
    @shijimonkooveriyil2334 Před 7 měsíci

    Oru ilayude name paranjillalo

  • @josabraham5349
    @josabraham5349 Před 5 měsíci +2

    വളവളാന്ന് പറയൽ മാത്രമേയുള്ളൂ. ഇതിലും ഭേദം പോക്കറ്റടിക്കലാ''

  • @meharban1681
    @meharban1681 Před 7 měsíci

    Pithashaya kallinu marunu

  • @user-xz9ir3uf5u
    @user-xz9ir3uf5u Před 7 měsíci +3

    അഭിനന്ദനങ്ങൾ ഡോക്ടർ🌹

  • @faseelaa6282
    @faseelaa6282 Před 8 měsíci +1

    ഇല എന്താ

  • @pushpamchempazhanthi6025
    @pushpamchempazhanthi6025 Před 8 měsíci +2

    Useful video
    But one suggestion keep your video maximum for 6 mnts for better view hike

  • @solomonphilip8559
    @solomonphilip8559 Před 8 měsíci +6

    ആ ഇലയെ കുറിച്ച് ഒരു കാര്യവും പറയുന്നില്ല അത് എവിടെ കിട്ടും

  • @abdurahimanc6909
    @abdurahimanc6909 Před 7 měsíci

    African malliyila randila vellam thilappichu kazhichappol oraazcha kond matram kandu.pareeshichu nokkaam.

  • @somanthomas3621
    @somanthomas3621 Před 8 měsíci +1

    This is how ayurvedic and homeo people describe medical problems. Hope all of you got rid of uric acid..!!!!

  • @geevarghesethompil4997
    @geevarghesethompil4997 Před 5 měsíci

    Aramanikur melanallo,valichu neettathe

  • @josep2620
    @josep2620 Před 7 měsíci

    Reggthakuyalallakuzhalaanu

  • @midhunklalmvr7874
    @midhunklalmvr7874 Před 6 měsíci

    Alla Dr aa ela evide ath igal paranjillalllo

  • @jayarajanm.p9242
    @jayarajanm.p9242 Před 7 měsíci

    No comment leaf

  • @user-bj5pl4oz3t
    @user-bj5pl4oz3t Před 7 měsíci +2

    2 ഇല യുടെ കാര്യം എപ്പോഴാണ് പറയുന്നത്‌.

  • @user-dz3xo8dz2w
    @user-dz3xo8dz2w Před 4 měsíci

    ഏത് ഇല

  • @ksmaharoob9725
    @ksmaharoob9725 Před 8 měsíci +7

    ദയവു ചെയ്ത് അടുത്ത vedeo യുമായി വരരുത്

  • @shajahanta1027
    @shajahanta1027 Před 7 měsíci +1

    പാർസലി എന്ന ഒരു ഇലയുണ്ട് ഇത് കഴിച്ചാൽ യൂറിക്കസിഡ് പെട്ടെന്ന് നോർമൽ ആകും.

  • @ziyasvloge2435
    @ziyasvloge2435 Před 7 měsíci

    Mookk നേരിട്ട് പിടിക്കാമല്ലോ വളച്ചു പിടിക്കണോ

  • @harikumar4418
    @harikumar4418 Před 8 měsíci +2

    ഡോക്ടർ കൊച്ചെ
    3 to 6.5 range എന്ത് അളവുകോൽ ആണാവോ?

  • @antonyvadakkan7313
    @antonyvadakkan7313 Před 7 měsíci

    ഏതെങ്കിലും വിധ ഓപ്പറേഷൻ ex : ബൈപാസ് കഴിഞ്ഞ ആൾക്ക് ഈ വിത മരുന്ന് കഴിക്കാവോ ? പറയാമോ ?

  • @geevarghesethompil4997
    @geevarghesethompil4997 Před 5 měsíci

    Itrayum neettano

  • @mahamoodvp9129
    @mahamoodvp9129 Před 7 měsíci +1

    Vegetarian food + egg + fruits

    • @abdulkhadernk7516
      @abdulkhadernk7516 Před 7 měsíci +1

      ഇങ്ങിനെ ആളെ പറഞ്ഞു പറ്റിക്കുന്ന പണി ഒന്നൊഴിവാക്കണേ മോളേ ഇലക്കു വേണ്ടി അവസാനം വരെ കേട്ടിരുന്നു ഫുളായിപ്പോയി

    • @skymail1042
      @skymail1042 Před 7 měsíci

      ഇങ്ങനെ പറ്റിച്ചു പൈസ ഉണ്ടാക്കരുത്

  • @nannucreationsjomisreejith9059
    @nannucreationsjomisreejith9059 Před 8 měsíci +14

    താഴുതാമ ഇല തോരൻ വച്ച് കഴിക്കുക

    • @nisarck1616
      @nisarck1616 Před 7 měsíci

      അങ്ങനെ ഒരു ഇല ഉണ്ടോ 😢
      മലബാർ ഭാഗത്ത്‌ ഈ ഇലക്ക് എന്താണ് പേര്.
      ഒന്നും തോന്നല്ലേ അറിയാത്തത് കൊണ്ടാണ് ☺️

    • @user-ox4os7do1x
      @user-ox4os7do1x Před 7 měsíci

      ത ഴു താ മ. എ ന്നു ത ന്നെ

  • @josephp3229
    @josephp3229 Před 9 měsíci +4

    വിവരം ഇല്ല അല്ലേ...എങ്കിൽ മിണ്ടാതിരുന്നു കൂടെ...

  • @mufeedashfu1599
    @mufeedashfu1599 Před 9 měsíci +3

    കിഴങ് വർഗ്ഗങ്ങൾ പ്രശ്‌നം അല്ലേ. കാരറ്റ് ബീറ്റ്റൂട്ട് കഴിക്കാൻ പറഞ്ഞു

  • @jojogeorge6388
    @jojogeorge6388 Před 5 měsíci +14

    ഈ ഇല ഇതുപോലെ കഴിച്ചാൽ യൂറിക് ആസിഡ് മാറും. എന്നു ക്യാപ്‌ഷൻ കൊടുത്തിട്ടുണ്ട്. ഏത് ഇല? അത് പറഞ്ഞിട്ടില്ല.😊

    • @mathewgeorge6523
      @mathewgeorge6523 Před 5 měsíci +2

      Subscribers and likes കൂട്ടാനുള്ള ഒരേ ഒരു പ്രതിവിധി 😄😄🤔

    • @mathewgeorge6523
      @mathewgeorge6523 Před 5 měsíci +1

      ക്ലിനിക്കിൽ ചെന്നാൽ deeply explain ചെയ്യും 🙏🏻

    • @mathewgeorge6523
      @mathewgeorge6523 Před 5 měsíci +2

      അത് പറയില്ല 😳😳😳😳

    • @AnniePhilip_EliteLab
      @AnniePhilip_EliteLab Před 5 měsíci

      തഴുതാമ ഇല എന്ന് പറയുന്നുണ്ട്

    • @sankarviswan6299
      @sankarviswan6299 Před 5 měsíci

      അതു അവർക്ക് അറിയില്ല,അതു അവർകൃഷി ചെയ്യുന്നു,പക്ഷേ രഹസൃമായി മാത്രം വില്ക്കൂ

  • @johnjose6124
    @johnjose6124 Před 8 měsíci +1

    കുറച്ചുകൂടി ചുരുക്കി പറഞ്ഞാൽ അതാണ്‌ നല്ലത്.. ആവശ്യമില്ലാതെ ലെങ്തി ആകുന്നു..

    • @Reality-kj5rk
      @Reality-kj5rk Před 8 měsíci

      Ee vishayathil kanunnavar research cheyyan pokunna polae aanu ellarum parayunnathu, athukond comments mathram kanum

  • @lionstar8310
    @lionstar8310 Před 8 měsíci +7

    വേണ്ടാതെ വലിച്ചു നീട്ടി
    സമയം കളയാൻ

  • @saraswathyp4445
    @saraswathyp4445 Před 5 měsíci +1

    Story മുഴുവൻ കേട്ട് ഹീറോ ആരാണ്?ഇതാണ് ഇതിൻ്റെ മുകളിൽ പറഞ്ഞ 2 ഇല?

    • @nath8003
      @nath8003 Před 5 měsíci

      തഴുതാമയില

  • @rajanvarghese7678
    @rajanvarghese7678 Před 7 měsíci

    Veruthe manushyarude samayam kalayathe nasyamme jana thinu samayam ella

  • @user-se3oo9pf8n
    @user-se3oo9pf8n Před 8 měsíci +3

    വീഡിയോ യുടെ caption കണ്ടപ്പോഴേ മനസിലായി എല്ലാ blogger നെ പോലെ ആളെ കിട്ടാനുള്ള തട്ടിപ്പ് ആണെന്ന് അത് തെറ്റിയില്ല.

  • @AbdulkadirMueeni
    @AbdulkadirMueeni Před 8 měsíci

    ഇതൊരു മാരത്തോൺ പ്രസംഗം ആയല്ലോ,

  • @pauljos7213
    @pauljos7213 Před 6 měsíci

    വലിയ വിവരം ഉണ്ടെ 14:17 ന്നു തോന്നിപ്പിക്കണം എന്നാലേ രോഗികൾ വരു. 15:13 18:21

  • @rasikekvayalilakath
    @rasikekvayalilakath Před 5 měsíci

    യൂറിക്കാസിഡ് ഉള്ളവരെ തൈര് കഴിക്കുന്നത് കൊണ്ട് കുഴപ്പമില്ല എന്നു പറഞ്ഞു ചില ഡോക്ടർമാര് പറയുന്നു തൈര് കഴിക്കാൻ പാടില്ലെന്ന്

  • @alenmathew8738
    @alenmathew8738 Před 8 měsíci +1

    🤣
    Mini Bengaluru 😂
    Dr Mam enthu ila?
    Comments kettu 🤣😂

  • @georgegeorge4731
    @georgegeorge4731 Před 8 měsíci +6

    ഏത് ഇലയാണ് കഴിക്കേണ്ടത് മനുഷ്യനെ കാളിയാക്കാതെ

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 Před 8 měsíci

    മാമിയോപതി ആണോ അതോ മോഹനണ്ണൻെറ പകരക്കാരിയോ?

  • @user-xb9gc4bx8r
    @user-xb9gc4bx8r Před 8 měsíci

    ഒന്ന് വേഗം പറയു

  • @hdhdhhjrjrjr5479
    @hdhdhhjrjrjr5479 Před 7 měsíci +1

    അസുഖം ഉള്ളവർക്ക് ഇതൊരു വലിയ മൊട്ടിവേഷനും സമാധാനവും ആണ്. അത് ഇല്ലാത്തവർക്ക് ബോറടി ഉണ്ടെങ്കിൽ മാറിനിന്നാൽ മതി ചുമ്മാ അനാവശ്യ കമന്റ് ഒഴിവാക്കുക. വളരെ നല്ല വിവരം നൽകിയതിന് വലിയ നന്ദി ഡോക്ടർ.

  • @abdulrazakrazak2322
    @abdulrazakrazak2322 Před 8 měsíci +2

    വാഴ ഇല യാന്നോ

  • @simplechef6881
    @simplechef6881 Před 5 měsíci

    Zyloric 300mg കഴിച്ചാൽ മതി

  • @padmanabhanpayyanad2791
    @padmanabhanpayyanad2791 Před 7 měsíci

    Homioayurvedamgovtayalmathramallangileemathiriudayippuparipadi

  • @ajayanc4108
    @ajayanc4108 Před 2 měsíci

    കേൾക്കാൻ Time ഇല്ലാത്തവൻ എന്തിനാണ് നോക്കുന്നത് ചൊറിഞ്ഞ് ശീലമുള്ളവൻ ചൊറിഞ്ഞ് കൊണ്ടേ ഇരിക്കും

  • @nirmal454
    @nirmal454 Před 8 měsíci

    വെളുക്ക വെളുക്ക രാമായണം വായിച്ചു സീത ആരാന്ന് ചോദിച്ചാൽ ങ്ങാ...

  • @ashokanpadmanabhan1840
    @ashokanpadmanabhan1840 Před 8 měsíci

    Why not you stopping this leaf business

  • @Sajesh-uw3yq
    @Sajesh-uw3yq Před 7 měsíci

    ഏത് ഇലയാണ് കഴിക്കേണ്ടതെന്ന് പറഞ്ഞില്ലല്ലോ

  • @user-qz2wu4xe8v
    @user-qz2wu4xe8v Před 8 měsíci

    തഴുതമാ എന്ന് തന്നെയാണ് ആ ഇല പാരമ്പുകളിൽ കാണുന്ന വള്ളി ചെടിയാണ്

  • @mathewek7979
    @mathewek7979 Před 5 měsíci

    അരാജകത്വത്തിന്റെ ഇല ഉണക്കി പൊടിച്ച് തേനിൽ ചേർത്ത് നന്നായി ഇളക്കിയ ശേഷം കാപ്ഷെൻ കൂടാതെ സേവിക്കുക.😂😂

  • @098susu
    @098susu Před 8 měsíci +2

    😁😁😁

  • @user-rt6hc6wi6s
    @user-rt6hc6wi6s Před 5 měsíci

    ഈ വീഡിയോ ആരും കാണരുത്..... ഫ്രാണ്ട്..,

  • @binusankarbinusankarsankar6412
    @binusankarbinusankarsankar6412 Před 9 měsíci +6

    ഈ ഇല ഇങ്ങനെ ഒലത്തിയാൽ അങ്ങനെ ഓലത്താം. ഇതെന്തോന്ന് 🎉

  • @user-ej2hz2gk6o
    @user-ej2hz2gk6o Před 5 měsíci

    ഇലയെ പറ്റി പറഞ്ഞത് തഴുതാമ ഇലയാണോ?

  • @cevarghese3537
    @cevarghese3537 Před 8 měsíci +1

    എത് ഇല

    • @georgegeorge4731
      @georgegeorge4731 Před 8 měsíci

      അതു പറയില്ല അങ്ങിനെ ഒരില

    • @georgegeorge4731
      @georgegeorge4731 Před 8 měsíci

      അതു പറയില്ല അങ്ങിനെ ഒരില ഇല്ലാത്ത കൊണ്ട്

  • @alenmathew8738
    @alenmathew8738 Před 8 měsíci

    What is this Dr Leelamme?
    Comments kettu kure chirichu🤣