ഇന്നുമുതല്‍ ഇങ്ങനെ ചെയ്‌തോളൂ; ജീവിതത്തില്‍ ദുഖങ്ങള്‍ ഇല്ലാതാകും | Jyothishavartha

Sdílet
Vložit
  • čas přidán 6. 12. 2023
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay.com/jyothishav...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishavartha.com
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
    #jyothishavartha

Komentáře • 500

  • @Jyothishavartha
    @Jyothishavartha  Před 6 měsíci +67

    അനുഭവസ്ഥര്‍ നിരവധി; രോഗദുരിതശാന്തിയേകുന്ന ഇടവെട്ടിയിലെ അത്ഭുതകൃഷ്ണന്റെ വിശേഷങ്ങള്‍ അറിയാം czcams.com/video/eZ0H1Y3aEzg/video.html

  • @preethamadhu1840
    @preethamadhu1840 Před 6 měsíci +292

    അങ്ങയുടെ വാക്കുകൾ എന്റെ ജീവിതം തന്നെ മാറ്റി...എനിക്കിപ്പോൾ 52 വയസ്സായി..... വളരെ വൈകിയെങ്കിലും ഞാൻ ഇപ്പോൾ കാലത്തു 5 മണിക്ക് തന്നെ എഴുന്നേറ്റു കുളിച്ചു വിളക്ക് വച്ചു ഈശ്വര നാമങ്ങൾ ചൊല്ലാറുണ്ട്.... ദേവി മഹാത്മ്യം വിഷ്ണു സഹസ്രനാമം, ലളിത സഹസ്രനാമം ചൊല്ലാറുണ്ട്.... വളരെ പോസിറ്റീവ് ആയ മാറ്റം എനിക്ക് അനുഭവപ്പെടുന്നു....എല്ലാറ്റിനും അങ്ങയോടു ഞാൻ എന്റെ നന്ദി അറിയിക്കുന്നു 🙏🙏

    • @pushpalathat6686
      @pushpalathat6686 Před 6 měsíci +6

      Om namo narayanaya

    • @amritavettuvot5192
      @amritavettuvot5192 Před 6 měsíci

      Gi😅no​@@pushpalathat6686

    • @jaya9594
      @jaya9594 Před 6 měsíci +13

      Ottum late ayitila 52 oru age alla still you're young

    • @kriya862
      @kriya862 Před 6 měsíci +3

      🥰🥰❤️പാട്ടുകൾ എല്ലാം കേൾക്കാറുണ്ട് 💕

    • @sujathasasidharan8674
      @sujathasasidharan8674 Před 6 měsíci +3

      Vazhga valamudan swamiji😊

  • @renjithg1449
    @renjithg1449 Před 10 dny +2

    നമസ്കാരം സ്വാമിജി. അദ്ധ്യാത്മിക പുരോഗതി ആഗ്രഹിക്കുകയും നിത്യജപം അടക്കമുള്ള അനുഷ്ഠാനങ്ങൾ കൃത്യമായി നടത്തുകയും ചെയ്തിരുന്നു. എന്നാൽ മായപരീക്ഷണം പോലെ ജീവിതത്തിൽ പലവിധ ക്ലേശങ്ങൾ ഉണ്ടാവുകയും അത് ജപത്തിൻ്റെ ശ്രദ്ധ നഷ്ടപ്പെടുത്തുകയും ചെയ്തിരുന്നു. എന്നെ നേർവഴിക്ക് നയിക്കേണമേ ഭഗവാനേ ഇന്ന് പ്രാർത്ഥിച്ചിരുന്ന അവസരത്തിലാണ് അങ്ങയുടെ ഈ പ്രഭാഷണം കേൾക്കാൻ ഇടയായത്. ഇത് ഭഗവാൻ എനിക്ക് നൽകുന്ന ഉപദേശമായി ഞാൻ സ്വീകരിക്കുന്നു. നന്ദി സ്വാമിജി 🙏

  • @manikuttanvlog
    @manikuttanvlog Před 6 měsíci +32

    സ്വാമിജി അങ്ങയുടെ പ്രഭാഷണം എല്ലാം മുടങ്ങാതെ കാണുന്നുണ്ട് അത് എന്റെ ജീവിതത്തിൽ കൂടുതലായി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് ഞങ്ങൾ പാലക്കാട് ജില്ലയിൽ പെരുവമ്പ് പഞ്ചായത്തിലാണ് ഞങ്ങടെ നാട്ടിലും സ്വാമിജി വരുകയാണെങ്കിൽ പ്രഭാഷണം നേരിട്ട് കേൾക്കാൻ പറ്റുകയാണെങ്കിൽ കൂടുതൽ സന്തോഷം ഈ പ്രഭാഷണം കൂടുതൽ കൂടുതൽ കാണാൻ പറ്റട്ടെ എല്ലാ ഹിന്ദുക്കളുടെയും ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാകട്ടെ അതിനായി ഭഗവാൻ കൃഷ്ണൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ🙏🙏🙏🙏

  • @beenar7267
    @beenar7267 Před 6 měsíci +113

    അങ്ങയുടെ പ്രഭാഷണം ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കി. ഈശ്വരനോട് കൂടുതൽ അടുക്കാൻ മനസ്സിന് ശക്തി വർദ്ധിപ്പിക്കാൻ ഒക്കെ സാധിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എന്തോരം അറിവുകൾ എന്റെ പല സംശയങ്ങൾക്ക് ഉള്ള വ്യക്തമായ ഉത്തരങ്ങൾ സ്വാമിജി എത്ര നമസ്കരിച്ചാലും കുറവാകില്ല 🙏🏻🙏🏻

  • @user-qe3fd3zk8k
    @user-qe3fd3zk8k Před 6 měsíci +18

    ഭാരത ത്തിനു ഇത്രയും വലിയ അറിവ് ഇനി കിട്ടാൻ ഇല്ല 🙏🙏🕉️🕉️

  • @umanair8319
    @umanair8319 Před 2 měsíci +8

    നമ്മുടെ കുട്ടികൾ ക്കു കൂടി ഈ സത്സംഗം പങ്കെടുക്കാനും മനസ്സിലാക്കാനും അവസരം കിട്ടിയെങ്കിൽ 🙏🏻🙏🏻🙏🏻എന്തെല്ലാം അറിവുകൾ 🙏🏻🙏🏻

  • @Luaylncakola
    @Luaylncakola Před 6 měsíci +28

    ഒരുപാട് സങ്കടങ്ങൾ ഇൻ്റെങ്കിലും അങ്ങയുടെ പ്രഭാഷണം കേൾക്കുമ്പോൾ happy aaavum

  • @user-ye4dn5tk3k
    @user-ye4dn5tk3k Před 6 měsíci +21

    സ്വാമിജി അങ്ങയ്ക്ക് നമസ്കാരം അവിടുന്ന് പറയുന്നത് വളരെ വളരെ ശരിയാണ്. ഞാൻ എന്റെ ഭർത്താവ് മരിച്ച ശേഷം തനിച്ചു ജീവിക്കുന്ന ആളാണ്. കൃത്യമായ നാമജപം ശീലിച്ചപ്പോൾ കിട്ടിയ ശക്തി അപാരമാണ്.

  • @sindhuvijay9151
    @sindhuvijay9151 Před 6 měsíci +30

    കേൾക്കാൻ കഴിഞ്ഞത് ഭാഗ്യം 🎉🎉🎉❤❤🙏🙏👌👌👌കൃഷ്ണാ അനുഗ്രഹിക്കാനേ

  • @chandralekhas7873
    @chandralekhas7873 Před 6 měsíci +9

    ഹരേ കൃഷ്ണ 🙏🏾എത്രയോ നല്ല അറിവുകൾ 🙏🏾ശ്രദ്ധ. ബോധം. എന്നിങ്ങനെ അനുഷ്ടാനങ്ങളെക്കുറിച് ബോധവാന്മാരാക്കുന്നതിന് ഒരു കോടി പ്രണാമം 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @manjuaneesh6737
    @manjuaneesh6737 Před 6 měsíci +33

    സ്വാമിജി 🙏 അങ്ങയുടെ പ്രഭാഷണം എന്റെ ജീവിതം ഉയർത്തിയിട്ടുണ്ട് .. വളരെ വിഷമം ഉള്ള സമയം ആണ് ഈ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞത് അത് വളരെ ആശ്വാസമായി നന്ദി സ്വാമിജി ❤️🙏🙏🙏

  • @ushacg8285
    @ushacg8285 Před 5 měsíci +3

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏 സ്വാമിജി അങ്ങയുടെ വാക്കുകൾ 100%സത്യം ഞാൻ അങ്ങ്പറഞ്ഞകാര്യങ്ങൾ മിക്കതും അനുഷ്ടാനത്തിൽ കൂടി ഞാൻ നേടിയിട്ട് ഉണ്ട്‌ പ്രകൃതി യിലെ oru👌വിധത്തിലുള്ള ദുഃഖങ്ങളെല്ലാം ഞാൻ അനുഭവിച്ചു, മനസിനെ പരിവർത്തനത്തിലൂടെ മാറ്റിയെടുത്തു, രോഗി ആണ് എങ്കിലും അധ്വാനിച്ചു സന്തോഷത്തോടെ ജീവിക്കുന്നു. ഇത്തരം പ്രഭാഷണങ്ങൾ സമൂഹത്തിന് നൽകുന്നതിൽ അങ്ങേക്ക് നമസ്കാരം 🙏🙏🙏🙏

  • @surendranathm6781
    @surendranathm6781 Před 6 měsíci +8

    അറിവിന്റെ ഭണ്ഡാരങ്ങൾ നമ്മുടെ പുരാണങ്ങളിൽ ചിതറി കിടക്കുന്നു. ഇത് പകർന്നു തരുവാൻ യോഗ്യൻമാരായ വർ വിരളം. ഇത് പഠിപ്പിക്കുവാൻ നമ്മുടെ സമൂഹം അനുവദിക്കുന്നുമില്ല! നാം നമ്മിലേക്ക് ക്ക് തന്നെ തിരിഞ്ഞ് നോക്കണം , പുറമെ തിരഞ്ഞാൽ കാണാത്തത് ഉള്ളിൽ ഉറങ്ങികിടക്കുന്നു.

  • @shobhanas738
    @shobhanas738 Před 5 měsíci +10

    ഹരേ krishna🙏 നമസ്കാരം സ്വാമിജി 🙏🙏 ലക്ഷകണക്കിന് സ്വാമികൾ ഉള്ള ഇന്ത്യയിൽ സ്വാമിജിയെ പോലെ ഉള്ള 100 സ്വാമിജികൾ ഉണ്ടായിരുന്നെങ്കിൽ ഇന്ത്യ മാത്രമല്ല ലോകവും നന്നാകുമായിരുന്നു 🙏

  • @user-rx7fw3kh6l
    @user-rx7fw3kh6l Před 6 měsíci +28

    എന്റെ കൃഷ്ണ ഭഗവാനെ എല്ലാം തരണം ചെയ്യാനുള്ള മനഃശക്തി ഉണ്ടാവാണെ 🙏🙏🙏ഓരോ പുതിയ അറിവുകൾ തരുന്ന സ്വാമിജിക് പ്രണാമം 🙏❤️

  • @dr.c.lalithakumari6131
    @dr.c.lalithakumari6131 Před 6 měsíci +8

    Swamijis words are excellent for the society❤

  • @suryarajan3827
    @suryarajan3827 Před 6 měsíci +4

    Hare krishna 🙏🏻 Thanks for your guidance 🙏🏻

  • @sujatapanicker7624
    @sujatapanicker7624 Před 6 měsíci +3

    നല്ല പ്രഭാഷണം സ്വാമിജീ🙏🙏🌹

  • @indiraganesh3453
    @indiraganesh3453 Před 4 dny

    സ്വാമിജീ... അങ്ങക്ക് ആയിരമായിരം നമസ്കാരങ്ങൾ അർപ്പിക്കുന്നു.... 🙏🙏🙏🙏🙏🙏🙏🙏💐💐💐💐💐💐💐💐

  • @user-gt6qw4qq7w
    @user-gt6qw4qq7w Před 5 měsíci +1

    അറിവിന്റെ നിറകുടമായ സ്വാമിയേ സാഷ്ടങ്കം പ്രേണമിക്കുന്നു. 🥰👍

  • @SobhaSankar-hp3ks
    @SobhaSankar-hp3ks Před 6 měsíci +2

    സ്വാമിജി കോടി നമസ്കാരം മനസ് നന്നായി മാറി സ്വാമിജിയുടെ പ്രഭാഷണം വളരെ വളരെ എത്ര നന്ദി പറഞ്ഞാലും തീരില്ല

  • @tjkoovalloor
    @tjkoovalloor Před 5 měsíci +2

    Truth is Beauty. Perfectly Said. OM Santhi!

  • @sheebakr4648
    @sheebakr4648 Před 6 měsíci +9

    പാദ നമസ്കാരം സ്വാമിജി 🙏🙏🙏

  • @bhagyalekshmi6745
    @bhagyalekshmi6745 Před 6 měsíci +3

    ഭഗവാനെ രാധികാ പതിയെ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @Just4everyone10
    @Just4everyone10 Před 6 měsíci +5

    Ravile baghavanodu apekshichu ente prashnagalkku pariharam tharane ennu
    Pariharam ee video roopathil baghavan thannu 🙏🙏🙏
    Ellavarum swami paranjathu pole cheyyu ellam shariyavum

  • @kelappan556
    @kelappan556 Před 6 měsíci +3

    കർമയോഗം നല്ലത് തന്നെ...മറ്റുള്ള 3 അവസ്ഥകൾക് എന്തുകൊണ്ട് പ്രാധാന്യം കൊടുക്കുന്നില്ല...ഭക്തിയോഗ,ക്രിയ യോഗ, ന്വാന യോഗ എന്നിവ എല്ലാവർക്കും വേണ്ടി അറിയിച്ചു കൊടുക്കാത്തത് എന്ത് കൊണ്ട്?? കുറഞ്ഞ പക്ഷം അതിലെ meditation technique എങ്കിലും ജനം അറിയട്ടെ❤

  • @bijumolprasannan3261
    @bijumolprasannan3261 Před 6 měsíci +4

    അങ്ങ് പറയുന്നത് നൂറു ശതമാനം സത്യമാണ് അനുഭവം തന്നെ ഗുരുനാഥൻ ഹരേ കൃഷ്ണാ🙏🙏🙏

  • @radhakrishnaprabhu7608
    @radhakrishnaprabhu7608 Před 6 měsíci +1

    Namaskaram Nandri 🙏🙏🙏

  • @rajisureshrajisuresh5539
    @rajisureshrajisuresh5539 Před 3 měsíci +1

    🙏 പ്രാർത്ഥിക്കണം സോമി 🙏

  • @sheebatg6971
    @sheebatg6971 Před 2 měsíci +1

    Hare Krishna Etrayum arivulla swamijikk 1000 pranam

  • @sheebakr4648
    @sheebakr4648 Před 5 měsíci +4

    ഓം ശ്രീ ഗുരുഭ്യോ നമഃ 🙏പാദ നമസ്കാരം സ്വാമിജി 🙏

  • @thankammaks1427
    @thankammaks1427 Před 2 měsíci +1

    വളരെ ശരിയാണ് അത്ത മാണ് എൻ്റെ നാൾ നന്ദി അറിയിക്കുന്നു

  • @jayshreekarmal6037
    @jayshreekarmal6037 Před 6 měsíci +3

    Hare Krishna Guruvayurapa Sharanam 🙏♥️♥️♥️♥️♥️♥️♥️

  • @reshmaraj1801
    @reshmaraj1801 Před 2 měsíci

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻ആചാര്യനു പ്രണാമം. പാഠഭാഗങ്ങൾ മനസ്സിലാകുന്നുണ്ട്. കൂടുതൽ ശ്ലോകങ്ങൾ ഉൾപെടുത്തിക്കോളൂ ആചാര്യ 🙏🏻🙏🏻🙏🏻. ഈ ജന്മം എത്രത്തോളം കുടിർഹാൽ പഠിക്കാൻ സഷുക്കുമോ അത്ര പുണ്യം തന്നെ. എത്ര കാലം നമുക്ക് ഇതിനു സാധിക്കും എന്ന് അറിയില്ലല്ലോ. അതിനാൽ ഇതുപോലെ തന്നെ മുന്നോട്ടു പോകുന്നതിൽ സന്തോഷം. ആചര്യന് എല്ലാ നന്മകളും ഈശ്വരാനുഗ്രഹങ്ങളും സദാ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻.

  • @miniambily4076
    @miniambily4076 Před 3 měsíci +2

    Swamiji ..... Everyday I am listening swamijis spiritual speech. There is a lot of changes in my life after this. Thank you swamiji

  • @sobhanaaneesh6094
    @sobhanaaneesh6094 Před 6 měsíci +3

    നമസ്കാരം ഗുരുജി 🙏🙏🙏🙏

  • @KrishnaGeetha-tt2pl
    @KrishnaGeetha-tt2pl Před 6 měsíci +2

    🙏🙏🙏Hare Krishna guruvayurappaaa saranam saranam 🙏🙏🙏🙏🙏🙏🙏

  • @mbalachandran7176
    @mbalachandran7176 Před 5 měsíci +1

    Outstanding discourse, thank you swamiji

  • @girijanair6301
    @girijanair6301 Před 6 měsíci +2

    Hare Krishna 🙏 pranamam swamiji🙏🙏

  • @Sarath-wo1ml
    @Sarath-wo1ml Před 2 měsíci

    Reasonable and logical explanation of our transcending mysticism and mythology.

  • @geethas7944
    @geethas7944 Před 6 měsíci +3

    പുതിയ പുതിയ അറിവുകൾ പറഞ്ഞുതരുന്ന സ്വാമിജിക്ക് നമസ്കാരം 🙏🙏🙏🙏🙏

  • @sindhuvijay9151
    @sindhuvijay9151 Před 6 měsíci +6

    🎉🎉🙏🙏🙏🙏🙏സ്വാമി കൃഷ്ണ ഗുരുവായൂരപ്പാ ശരണം

  • @SaliSali-sb5cg
    @SaliSali-sb5cg Před 4 měsíci +1

    NamaskaramGuruji🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @pushpavelayudhan5366
    @pushpavelayudhan5366 Před 6 měsíci

    🙏🏻🙏🏻Thankyou Thankyou. Thankyou 🙏🏻🙏🏻

  • @ajithanagesh1969
    @ajithanagesh1969 Před 6 měsíci +2

    Swami, thangalude arivukal aparam thanne. Orupad karyangal manasilakan kazhinju. Orupad nandiyund swamiji.

  • @dineshpai6885
    @dineshpai6885 Před 6 měsíci +3

    Hare Krishna 🙏🙏🙏🙏🙏🙏🙏

  • @jayanthikanchi1840
    @jayanthikanchi1840 Před 6 měsíci +12

    💙🙏ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 💙🙏
    ❤ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏❤
    💙🙏നമസ്കാരം സ്വാമിജി 🙏💙

  • @unnikrishnan2709
    @unnikrishnan2709 Před 6 měsíci +4

    ഹരേ രാമ ഹരേ കൃഷ്ണ ❤

  • @pradeeshk1415
    @pradeeshk1415 Před 6 měsíci

    Thank you

  • @BinduBindu-pc7xu
    @BinduBindu-pc7xu Před měsícem

    Kelkan saadhichathil santhosham .jeevithathile mahabhagyam labhicha nimishangal.🙏🙏🙏🙏🙏🙏🙏

  • @shimnakaliyath6395
    @shimnakaliyath6395 Před 6 měsíci +2

    ഹരിഓം 🙏🏻
    നമസ്തേ സ്വാമിജി 🙏🏻

  • @Krishnaradha22283
    @Krishnaradha22283 Před 3 měsíci +1

    Thank you g uro

  • @nandang-qq6td
    @nandang-qq6td Před 6 měsíci +4

    🙏🙏🙏ഓം ശ്രീ കൃഷ്ണായ നമഃ....

  • @vanajasreekumar7936
    @vanajasreekumar7936 Před 6 měsíci +1

    Hare Krishna 🙏🌹🙏🌹🙏🌹

  • @ushakumaran5646
    @ushakumaran5646 Před 6 měsíci +2

    Hare Krishna hare Krishna Krishna Krishna hare hare hare rama hare rama rama rama hare hare pranamam swamiji 🙏🙏🙏🙏

  • @vidyasavithrirajan3924
    @vidyasavithrirajan3924 Před 2 měsíci

    Thank God. Lord Krishna saves us all❤

  • @mahinravi77
    @mahinravi77 Před 6 měsíci +2

    Hare Krishna ❤

  • @pushpajak9213
    @pushpajak9213 Před 6 měsíci +2

    Hare Krishna 🙏🙏🙏❤️❤️❤️ swamiji 🙏🙏🙏

  • @ajithagopalakrishnan9369
    @ajithagopalakrishnan9369 Před 6 měsíci +4

    ഓം ശ്രീസായി രാം ഹരി ഓം സ്വാമിജിപാദനമസ്ക്കാരം സ്വാമിജി

  • @sindhuvinoba6444
    @sindhuvinoba6444 Před 6 měsíci +2

    🙏🙏🙏 Hare Krishna 🙏🙏🙏

  • @chandrikarajendran4251
    @chandrikarajendran4251 Před 6 měsíci +4

    🙏🙏🙏ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏

  • @praveenm2612
    @praveenm2612 Před 4 měsíci

    Thanks

  • @indirat.c6396
    @indirat.c6396 Před 6 měsíci +2

    പാദ നമസ്കാരം സ്വാമിജി ❤❤

  • @beenabiju2062
    @beenabiju2062 Před 6 měsíci +2

    ഹരേ krishna🙏🙏

  • @thusharavsvijayan6501
    @thusharavsvijayan6501 Před 6 měsíci +2

    ഹരേ കൃഷ്ണ ❤❤ഹരി ഓം സ്വാമിജി 🙏🙏

  • @rejanisreevalsom8818
    @rejanisreevalsom8818 Před 6 měsíci +1

    Harekrishna 🙏💖🌷

  • @latharaveendran4340
    @latharaveendran4340 Před 6 měsíci +1

    Hare Rama Hare Rama Rama Rama Hare Hare Hare Krishna Hare Krishna Krishna Krishna Hare Hare 🙏🙏🙏🙏

  • @sreedevisatheesan979
    @sreedevisatheesan979 Před 6 měsíci +1

    Hare krishna 🙏🏻

  • @krishnakumari44905
    @krishnakumari44905 Před 5 měsíci +1

    Hare Krishna Hare Krishna ❤❤❤❤❤❤

  • @AswathyR-wc2vx
    @AswathyR-wc2vx Před 6 měsíci +3

    ❤🙏🙏🙏🙏 hare Krishna hare Rama hare Guruvayoorappa ❤🙏🙏🙏🙏🙏

  • @ambikakumari530
    @ambikakumari530 Před 6 měsíci +1

    Hare Krishna 🙏

  • @beenanalan4378
    @beenanalan4378 Před 6 měsíci +1

    Hare Krishna 🌹🌹🌹

  • @shanthabalakrishnan283
    @shanthabalakrishnan283 Před 3 měsíci +1

    Hare....Krishna...❤

  • @rohithrenjanrenjan9063
    @rohithrenjanrenjan9063 Před 6 měsíci +3

    ഹരേരാമ ഹരേരാമ രാമരാമ ഹരേഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏🌹🌹🌹

  • @krishnapriyapriya3331
    @krishnapriyapriya3331 Před 5 měsíci +1

    Hare Krishna 🙏🏻

  • @rajamvalsa4929
    @rajamvalsa4929 Před 6 měsíci

    Pranamam swamiji.

  • @ggirish7641
    @ggirish7641 Před 5 měsíci +1

    Soulful

  • @vilasinidas9860
    @vilasinidas9860 Před 6 měsíci +1

    നമസ്കാരം സ്വാമിജി 🙏🙏

  • @sridevinair4058
    @sridevinair4058 Před 6 měsíci +1

    Hari Om Swamiji 🙏🙏🙏

  • @kamalagopinath2268
    @kamalagopinath2268 Před 5 měsíci +1

    Hare Krishna 🙏🏻🙏🏻🙏🏻

  • @Jaya-zh2dx
    @Jaya-zh2dx Před 6 měsíci +1

    Hare Krishna🙏🙏🙏🙏

  • @kanakamhariharan5056
    @kanakamhariharan5056 Před 6 měsíci

    🎉hare krishna ananthakodi pranamam

  • @sreekumarigopinath3750
    @sreekumarigopinath3750 Před 6 měsíci +3

    Hare Krishna. Hari Om Pranamam Swamiji 🙏🙏🙏🙏

  • @suseelats6238
    @suseelats6238 Před 6 měsíci +1

    ഹരേ കൃഷ്ണ 🙏🏻നമസ്കാരം തിരുമേനി 🙏🏻

  • @gamingsoul4840
    @gamingsoul4840 Před 5 měsíci +1

    Hare Krishna 🙏❤️🙏

  • @soumyarajesh3376
    @soumyarajesh3376 Před 6 měsíci +1

    Krishna guruvayurappa ❤🙏🙏🙏

  • @jayasreep5712
    @jayasreep5712 Před 6 měsíci +2

    🕉️ഹരേ നമസ്കാരം തിരുമേനി 🙏🙏

  • @jyothishkrishna9400
    @jyothishkrishna9400 Před 6 měsíci +1

    Haree krishnaa🙏🙏🙏

  • @prasanths1981
    @prasanths1981 Před 2 měsíci

    Pranamam Swamiji 🙏

  • @ajithchandran1001
    @ajithchandran1001 Před 6 měsíci +1

    Krishna ende Guruvayoorappa Sarvam Krishnarpanamastu🙏🙏

  • @manikandanmakkamveedu9232
    @manikandanmakkamveedu9232 Před 6 měsíci +1

    കൃഷ്ണ ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ 🙏

  • @VinodKumar-xl7xb
    @VinodKumar-xl7xb Před 6 měsíci +1

    Hare krishna

  • @naliniramankutty9639
    @naliniramankutty9639 Před 6 měsíci +3

    HARE RAMA HARE HARE KRISHNA ❤🎉

  • @user-on5xo9jt9x
    @user-on5xo9jt9x Před 4 měsíci +1

    എനിക്കു൦ മറ്റമുണ്ടായി സാമിജി നമിക്കുന്നു ❤❤❤

  • @anilaaradhya4221
    @anilaaradhya4221 Před 6 měsíci +2

    എന്റെ കൃഷ്ണ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @vinodinisunandan5661
    @vinodinisunandan5661 Před 6 měsíci +2

    പ്രണാമം ഗുരുജി❤

  • @SaiPrasad-tp6lo
    @SaiPrasad-tp6lo Před 4 měsíci

    Ellam nallathu

  • @user-jy5uk6nf7p
    @user-jy5uk6nf7p Před 6 měsíci +1

    Hariom swamiji 🙏🙏🙏🙏

  • @radhamani8217
    @radhamani8217 Před 6 měsíci +2

    അറിവിനെ നമിക്കുന്നു 🙏🏻🙏🏻🙏🏻