ഭക്ഷണം കുറച്ചാലും യൂറിക് ആസിഡ് ഉയരാൻ കാര്യമെന്ത് ? ഇത് കുറയാൻ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ..

Sdílet
Vložit
  • čas přidán 7. 09. 2024
  • കാലിൽ വേദനയും നീരും.. ഡോക്ടർ യൂറിക് ആസിഡ് നു മരുന്നും തന്നു.. ഭക്ഷണം നിയന്ത്രിക്കാനും പറഞ്ഞു.. അന്ന് മുതൽ മദ്യമില്ല, ബിയർ ഇല്ല, വൈനില്ല, ബീഫില്ല.. പയർ, ഇലക്കറികളും ഇല്ല.. യൂറിക് ആസിഡ് കുറഞ്ഞു.. പക്ഷെ മരുന്ന് നിറുത്തിയപ്പോഴോ വീണ്ടും യൂറിക് ആസിഡ് കൂടി..ഇങ്ങനെ മദ്യവും ഭക്ഷണവും നിയന്ത്രിച്ചാലും യൂറിക് ആസിഡ് വീണ്ടും കൂടുന്നു എന്ന അവസ്ഥ നിങ്ങളിൽ പലർക്കും ഉണ്ടായിട്ടുണ്ടാകും.. യഥാർത്ഥത്തിൽ യൂറിക് ആസിഡ് കൂടുന്നത് എങ്ങനെയാണ്? ഇത് എന്തെല്ലാം രോഗങ്ങൾ ഉണ്ടാക്കും? ഇത് കുറയ്ക്കാൻ എന്തെല്ലാം ഭക്ഷണങ്ങൾ ആണ് ഒഴിവാക്കേണ്ടത് ?
    ചില പുതിയ അറിവുകൾ.. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഉപകാരപ്പെടും
    For Appointments Please Call 90 6161 5959

Komentáře • 370