യൂറിക് ആസിഡ് ഈ മൂന്നു ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ മരുന്നില്ലാതെ നോർമൽ ആകും . കഴിക്കേണ്ട ഭക്ഷണങ്ങൾ

Sdílet
Vložit
  • čas přidán 26. 04. 2023
  • യൂറിക് ആസിഡ് ഈ മൂന്നു ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ മരുന്നില്ലാതെ നോർമൽ ആകും . കഴിക്കേണ്ട ഭക്ഷണങ്ങൾ ‪@BaijusVlogsOfficial‬ /Dr. Binoy Philip
    NEPHROLOGY (MD, DM (NEPHROLOGY), DNB (NEPHROLOGY) )
  • Jak na to + styl

Komentáře • 32

  • @bestwellnesshubone8010
    @bestwellnesshubone8010 Před rokem +1

    Sir very informative thank you

  • @shaikismail4089
    @shaikismail4089 Před rokem +1

    Thank you doctor good good information

  • @ashrafvalavil7085
    @ashrafvalavil7085 Před 11 měsíci +1

    Thank you doctor💞❤️👍👌

  • @khaildnk6417
    @khaildnk6417 Před 6 měsíci +3

    ഈ മൂന്ന് ഭക്ഷണങ്ങൾ കഴിച്ചാൽ വെഡിങ് കൊടുത്തിട്ട് പിന്നെ ആളെ പറ്റിക്കുന്നു ഏതു വർഷം എന്ന് പറഞ്ഞില്ല നിങ്ങൾ ഈ പറഞ്ഞതെല്ലാം എല്ലാ ഡോക്ടർമാരും പറയുന്നുണ്ട് മരുന്നില്ലാതെ മാർഗ്ഗം അതാണ് ആളുകൾ തേടുന്നത്

  • @jessyvarghese8251
    @jessyvarghese8251 Před rokem +2

    Thank you Dr for your valuable information

  • @abhilashpsabhilashps4448

    കഴിക്കേണ്ട food, fruits items specify ചെയ്യാമോ.. മരുന്നെടുക്കാതെ കുറയ്ക്കാനുള്ള മാർഗ്ഗങ്ങൾ കൂടി vyakthamakkamo

  • @shibuchirathalackal9187
    @shibuchirathalackal9187 Před rokem +1

    Valuable information 🙏🙏

  • @milanijoseph5324
    @milanijoseph5324 Před rokem

    It is New information.Thank you doctor

  • @jobyjeena
    @jobyjeena Před rokem

    Thank you 💕 sir

  • @sukumaranc6167
    @sukumaranc6167 Před rokem +1

    🙏🙏🙏

  • @raheesrockersrockers3771

  • @abdullakoya4187
    @abdullakoya4187 Před rokem +3

    ഹോമിയോ. ആയുർവേദ. സിദ്ധ. Unani. അങ്ങിനെ ellavarrum. പറയുന്ന കഥയാണ് സാറും പറഞ്ഞദ് പ്രതിവിധി. സാർ പറഞ്ഞില്ല.

  • @Arun123Venu
    @Arun123Venu Před 28 dny

    Soda powder or baking soda is good for reducing uric acid , I seen one video Dr Lalitha appukuttan CZcams Chanel .

  • @snehasunil5253
    @snehasunil5253 Před 4 měsíci

    Sir GN edalm ozhvaket Adak ed varunund no drinks smoking no out side food allam pakka anetm ed adk vrnd

  • @renjithi.p8525
    @renjithi.p8525 Před 2 měsíci

    എനിക്ക് യൂറിക് ആസിഡ് കൂടി കൂടി വരുന്നു. Alcohol, റെഡ് മീറ്റ്, ബേക്കറി, സോഫ്റ്റ്‌ ഡ്രിങ്ക്സ് ഒന്നും കഴിക്കുന്നില്ല. പിന്നെ യൂറിക് ആസിഡ് കൂടി കൂടി വരുന്നു.

  • @user-oo3qh8zd7s
    @user-oo3qh8zd7s Před 7 měsíci

    ഉത്പാതനം കൂടുമ്പോൾ വിതരണം നടക്കാഞ്ഞാൽ തീർച്ചയായും സർ പറഞ്ഞകാര്യം വരും

  • @raheesrockersrockers3771

    Soopar

  • @PraveenKumar-fy8dj
    @PraveenKumar-fy8dj Před 7 měsíci +2

    ഇതൊന്നും കഴിക്കത്തവർക്കും ഉണ്ട്.

  • @user-zd4ff3xm1k
    @user-zd4ff3xm1k Před 2 měsíci

    Olakka

  • @CMCBLACK1999
    @CMCBLACK1999 Před rokem +1

    ബി. പിയും ഷുഗറും ഉള്ളവർ യൂറിക്കാസൈഡ് കൂടുതലാണെങ്കിൽ മരുന്ന് കഴിക്കണോ

  • @shaikismail4089
    @shaikismail4089 Před rokem +1

    രക്ഷിതാക്കൾക്ക് യൂറിക്കാസിഡ് ഉണ്ടെങ്കിൽ കുട്ടികൾ വരാൻ സാധ്യതയുണ്ടോ

  • @vinodkumarb2318
    @vinodkumarb2318 Před rokem

    You never told about treatment

  • @sirajfeelove
    @sirajfeelove Před 11 měsíci +2

    വീഡിയോ പ്രേക്ഷകർ നോക്കാൻ വേണ്ടി ആളെ പറ്റിക്കുന്ന പണി dr മാർക്ക് പറ്റിയതല്ല....എഴുതിയത് ഒന്ന് പറയുന്നത് വേറൊന്ന്....... അനിയത്തിയെ കാണിച്ച് ഏട്ടത്തിയെ കെട്ടിച്ചപോലെ ആയി 😏😏😏

    • @rvarghese0210
      @rvarghese0210 Před 11 měsíci

      Thanks for this comment.
      I'm leaving. Bye 👍😆

  • @gopinathannairmk5222
    @gopinathannairmk5222 Před rokem

    പഞ്ചസാര കഴിച്ചാൽ യൂറിക് ആസിഡ് കൂടും എന്ന് മനസ്സിലായി.
    ഒരു സംശയം സർ .
    ശർക്കര ചേർത്ത പലഹാരങ്ങൾ കഴിച്ചാലും യൂറിക് ആസിഡ് കൂടുമൊ സർ?

    • @binnythomas9154
      @binnythomas9154 Před rokem

      Sharkarayil sugar kooduthalaanu

    • @arunthomas6009
      @arunthomas6009 Před rokem

      @@binnythomas9154 ഇത് പൂർണമായും മാറില്ല കൺട്രോൾ ചെയ്തു മുന്നോട്ടു പോവുക

    • @geethaop8258
      @geethaop8258 Před 7 měsíci

      ​🎉

  • @rosilylazar4727
    @rosilylazar4727 Před 3 měsíci

    Please mention the remedy,only in title u show picture, what u told everyone knew,not telling the home remedy,
    You are just fooling the people by making money with such baseless vedio...

  • @sophiageorge9754
    @sophiageorge9754 Před 6 dny

    Didn't say the three things,you frauds