"ഡയാന - The People's Princess"| Life and times of Princess Diana| Vallathoru Katha Ep

Sdílet
Vložit
  • čas přidán 2. 09. 2022
  • #VallathoruKatha #Baburamachandran #Diana #AsianetNewsLive #KeralaNewsLive #MalayalamNewsLive
    "ഡയാന - The People's Princess"| Life and times of Princess Diana| Vallathoru Katha Ep#105
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 1K

  • @pragma2264
    @pragma2264 Před rokem +97

    പണം ഇല്ല, ആഡംബരങ്ങൾ ഇല്ല, വലിയ കാർ ഉം ഫോണും ഇല്ല എന്നൊക്കെ വിഷമിക്കുനവർ ഡയാന യെ ഓർക്കുക.. സ്നേഹം കിട്ടുക, പരിഗണന കിട്ടുക എന്നത് ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വില ഉള്ള കാര്യം ആണ്..

  • @meghanambiar6893
    @meghanambiar6893 Před rokem +250

    ഡയാനയെ അവരുടെ ഭർത്താവിന് ഒഴികെ ബാക്കി ഈ ലോകത്തെ എല്ലാവർക്കും ഇഷ്ടമായിരുന്നു

  • @MOHANTHOMAS-ve2hj
    @MOHANTHOMAS-ve2hj Před rokem +2371

    🍃ഒരു വ്യക്തിയുടെ മരണാനന്തര ചടങ് 250 കോടി ആളുകൾ തൽസമയം കാണുക മൃതദേഹത്തിൽ അർപ്പിക്കുവാൻ 60 മില്യൻ പൂക്കൾ എത്തുക ലോകം മുഴുവൻ ദുഃഖത്തിൽ ആണ്ടു പോയ ഒരു മരണം 😔

    • @jaisnaturehunt1520
      @jaisnaturehunt1520 Před rokem +30

      Engagement കഴിഞ്ഞത് അല്ലേ ഉണ്ടായിരുന്നുള്ളൂ. No പറയാനുള്ള തൻ്റേടം കാണിക്കാതെ ഇരുന്നതിനാല് അല്ലേ അവസാനം അത് ഒരു ദുരന്തം ആയതു.

    • @Homei_skills1033
      @Homei_skills1033 Před rokem +58

      അന്ന് ഇന്നത്തെ പോലെ എല്ലാ വീട്ടിലും ടി വി പോലുമില്ല. ദൂരദർശൻ ചാനലാണ് അന്ന് കാണിച്ചിരുന്നത്.

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi Před rokem +58

      @@jaisnaturehunt1520 royal family alle... Pressure kaanum. 19 vayas maathram ale undarunnullu.

    • @linumathew17
      @linumathew17 Před rokem +2

      ​@@jaisnaturehunt1520

    • @gracythomas846
      @gracythomas846 Před rokem +2

      000

  • @vancemysellf843
    @vancemysellf843 Před rokem +731

    പിന്നെ. "ഇവനെ കെട്ടാൻ Diana രാജകുമാരി വരും " ഈ ഒറ്റ dialogue മതി ആ range അറിയാൻ. Princess DIANA ❤️🔥

    • @jesusistheonlytrueGod7
      @jesusistheonlytrueGod7 Před rokem +10

      ചിലപ്പോൾ വരും 3 അവിഹിതം ഉണ്ടായിരുന്നു അവരെ ആണ് വിശുദ്ധ ആയി വാഴ്ത്തുന്നത് 🔥🔥

    • @anishaemerson3859
      @anishaemerson3859 Před rokem +25

      Do you even know her real story

    • @jesusistheonlytrueGod7
      @jesusistheonlytrueGod7 Před rokem

      @@anishaemerson3859 i know

    • @mcanasegold7601
      @mcanasegold7601 Před rokem

      @@jesusistheonlytrueGod7 നീ ഇത് തന്നെ പറഞ്ഞു കൊണ്ടിരുന്നോ നിനക്ക് അസൂയ ആണ്‌ സാത്താൻ

    • @vancemysellf843
      @vancemysellf843 Před rokem +10

      @@anishaemerson3859 oh do you know her?

  • @arunn.s6800
    @arunn.s6800 Před rokem +498

    എലിസബത് രാഞ്ജിയുടെ മരണശേഷം ഇതുകണ്ടവരുണ്ടോ മരണവും ഈ എപ്പിസോടും ഒരു കോയിൻസടൻസായിതോന്നിയവരുണ്ടോ

  • @BertRussie
    @BertRussie Před rokem +649

    ഡയാനയുടെ സംസ്കാര ചടങ്ങിൽ അവരുടെ സഹോദരൻ പറഞ്ഞ വാക്കുകൾ - "The unique, the complex, the extraordinary and the irreplaceable Diana, whose beauty both external and internal, shall never be extinguished from our minds!" എത്ര സത്യം.

  • @smithakrishnan1882
    @smithakrishnan1882 Před rokem +225

    Camila parkar എന്ന രാക്ഷസിയും
    ഒരു കാമ പ്രാന്തനും ചേർന്ന് കശക്കി എറിഞ്ഞ ഒരു പനിനീർ പൂവ്.. ശാപം കിട്ടിയ ഒരു മാലാഖ.... ❤️

    • @rajmalayali8336
      @rajmalayali8336 Před rokem +4

      Diana ithellam koodi ulla pranthiyayirunnu

    • @sreesreesreemelodies1378
      @sreesreesreemelodies1378 Před rokem +3

      ​@@rajmalayali8336നിങ്ങൾ കണ്ടിരുന്നോ... ആ സുന്ദരിയായ സ്ത്രീ അയാളുടെ ജീവിതത്തിലെ ഒരുപാടു പേരിൽ ഒരാൾ മാത്രമായിരുന്നു

  • @sherin3896
    @sherin3896 Před rokem +161

    ലോകത്ത് ഏറ്റവും കൂടുതൽ ഫോട്ടോ എടുത്തിട്ടുളള വ്യക്തി. വിവാഹം, മരണം അതും റെക്കോർഡ് ആണ്.
    മരണശേഷവും ലോകം എന്നും സംസാരിച്ചുകൊണ്ടേയിരിക്കുന്ന വനിത എന്ന റെക്കോർഡും ഡയാനയുടെ പേരിൽ. ഏറ്റവും കൂടുതൽ ഫാൻസ് ഗ്രൂപ്പും ഡയാനയുടെ പേരിൽ.
    കൊന്നുകളഞ്ഞാൽ രാജകീയ അന്തസ് നിലനിൽക്കുമെന്ന് കരുതിയവർക്ക് തെറ്റി.
    മരണത്തെ തോൽപ്പിച്ചു ഡയാന ഇന്നും ജീവിക്കുന്നു.

  • @athiramanoj144
    @athiramanoj144 Před rokem +77

    ഡയാനയുടെ സഹോദരി തന്നെയാരുന്നു ശരി.. Marry only for love not for money or fame

    • @renreys8406
      @renreys8406 Před rokem +4

      avark dayanayekude save cheyamayirunu....selfish sister.....

  • @Linsonmathews
    @Linsonmathews Před rokem +544

    The people's princess 😍
    മരിച്ചു ഇത്രേം വർഷം കഴിഞ്ഞിട്ടും ഇത് വാർത്ത എങ്കിൽ അവരുടെ popularity.... അവരുടെ വല്ലാത്ത ഒരു കഥ കേൾക്കാൻ കാത്തിരിക്കുന്നു 👌👌👌

    • @Rias948
      @Rias948 Před rokem

      ഈ വെള്ളക്കാരിക്ക് എന്തു പ്രത്യേകതയാണുള്ളത് 😆😆 മാനസികനില തെറ്റിയപ്പോൾ ഭർത്താവ് ഉപേക്ഷിച്ചു പിന്നീട് ഈജിപ്ഷൻ കാരനുമായി പ്രണയത്തിലായി പാപ്പരാസികൾ വന്നപ്പോൾ വണ്ടി ഇടിച്ചു പരലോകത്ത് എത്തി 💩💩

    • @MariamMeha
      @MariamMeha Před rokem +5

      Exactly

    • @AnupamaDevasia-rj7gr
      @AnupamaDevasia-rj7gr Před 11 měsíci

      Ys

  • @humanbeing9327
    @humanbeing9327 Před rokem +216

    വിവാഹ മോജന വക്കിലും പിന്നിട് മോജന ശേഷവും ആണ് ഡയാന പ്രണയം തേടി പോകുന്നത്.. പക്ഷെ Charles ഒരുപാട് അവിഹിത ബന്ധം തുടർന്ന് കൊണ്ടുപോയ ആളാണ്! എന്നിട്ടും ആരും അവനെ വേശ്യൻ എന്ന് വിളിക്കുന്നതേ ഇല്ല.. പക്ഷെ ചിലർ ഡയാനയെ അങ്ങനെ വിളിക്കുന്നു...! എന്താ അല്ലേ!!!!😌
    Diana Francis Spencer❤️🤍✨

    • @jesusistheonlytrueGod7
      @jesusistheonlytrueGod7 Před rokem

      വിവാഹ സമയത്ത് തന്നെ diana യക് 3 അവിഹിതം ഉണ്ടായിരുന്നു നല്ല ഒന്നാതരം fraud ആയിരുന്നു ഡയന

    • @humanbeing9327
      @humanbeing9327 Před rokem +7

      @@jesusistheonlytrueGod7 avihitham undenki ippo entha? Ayaalk aakamenkil avalkum aakalo!!!

    • @jesusistheonlytrueGod7
      @jesusistheonlytrueGod7 Před rokem

      @@humanbeing9327 എന്നാ പിന്നെ അവരെ മാത്രം എന്തിനാ ഇങ്ങനെ തലയിൽ കയറ്റി ബയ്ക്കുന്നെ

    • @humanbeing9327
      @humanbeing9327 Před rokem +11

      @@jesusistheonlytrueGod7 avihithathinum apuram avar nalloru manushyanaan. Manushyasnehi aan!!

    • @jesusistheonlytrueGod7
      @jesusistheonlytrueGod7 Před rokem

      @@luthufiyaazeez6087 കമന്റ്‌ box കണ്ടാൽ ഡയന ആണ് ലോകത്തിലെ സ്ത്രീകളിൽ ഏറ്റവും പരിശുദ്ധ എന്ന് തോന്നുmm എന്നാൽ 10 പേരുടെ കൂടെ പോയവൾ എങ്ങനെ വിശുദ്ധ ആകും💩💩

  • @Mediainspiration_
    @Mediainspiration_ Před rokem +117

    ✨നിങ്ങൾ മാധ്യമ വർഗ്ഗo തന്നെയാണ് അവരെ ക്രൂരമായി വേട്ടയാടിയത്, ഒടുവിൽ മരണശേഷം അവളെ പുകഴ്ത്തി..! ❤️ഒരു പാവം പാവം രാജകുമാരി ❤️✨

  • @anandmvanand8022
    @anandmvanand8022 Před rokem +403

    ഡയാന രാജകുമാരി...... ലോകം ഒരിയ്ക്കലും മറക്കാത്ത നാമം.ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുന്ന കാലം 1997 ആഗസ്റ്റ് 31, ദിവസം ഞാൻ ഓർക്കുന്നില്ല. അക്കാലത്ത് ഡൽഹിയിൽ നിന്ന് ആകാശവാണിയുടെ വാർത്താപ്രക്ഷേപണം ഉണ്ടായിരുന്നു. അന്ന് രാവിലെ 7.25നുള്ള വാർത്തയിൽ വാർത്ത വായിച്ച സത്യേന്ദ്രൻ സാറിന്റെ ശബ്ദത്തിലൂടെ ഇങ്ങനെ കേട്ടു.... "പാരീസിൽ ഡയാന രാജകുമാരിയ്ക്ക് ഒരു റോഡപകടത്തിൽ ഗുരുതര പരിക്കേറ്റതായി റിപ്പോർട്ടുണ്ട് " വാർത്ത കേട്ടപ്പോൾ മനസ്സിൽ ഒരു ആശങ്ക ഉണ്ടായത് ഞാൻ ഇന്നുമോർക്കുന്നു. പക്ഷെ എല്ലാവരെയും ദുഃഖത്തിലാക്കിക്കൊണ്ട് ഉച്ചയ്ക്ക് 12.30 ന്റ ബുള്ളറ്റിനിൽ ആ റിപ്പോർട്ട്‌ വന്നു. ഡയാന രാജകുമാരി പാരീസിൽ റോഡപകടത്തെ തുടർന്ന് അന്തരിച്ചു. അവരുടെ വ്യക്തിജീവിതം എന്ത് തന്നെ ആയാലും അവർ ജനങ്ങളുടെ രാജകുമാരിയാണ്. ഉറപ്പ്.....

    • @ginujacob9743
      @ginujacob9743 Před rokem +3

      Yesbro

    • @jobikunnell
      @jobikunnell Před rokem

      @@ginujacob9743 ആക്കിയത് അല്ലല്ലോല്ലേ?

    • @fathizakku7411
      @fathizakku7411 Před rokem +14

      എനിക്ക് അന്ന് 9വയസ്സ്.. അവരുടെ മരണനന്ദര ചടങ്ങ്.. ഞാൻ tv യിൽ കണ്ടിരുന്നു..😔

    • @thelifeofthebeen1255
      @thelifeofthebeen1255 Před rokem +3

      Njanum10 Padikunnu Ee new njan TVyil kandirunnu

    • @anna.alexjhere
      @anna.alexjhere Před rokem +7

      I was in 7th standard. It was a Sunday. After returning from Sunday School, I heard the news. It was really shocking. After 7 days St. Mother Theresa also passed away

  • @vipinns6273
    @vipinns6273 Před rokem +721

    ഒരിക്കൽ വരുമെന്നു പ്രതീക്ഷിച്ച എപ്പിസോഡ് 😍👌👍.

    • @ashrafadiyattil3815
      @ashrafadiyattil3815 Před rokem +5

      ഞാനും പല പ്രാവശ്യം കമന്റ് ചെയ്തിരുന്നു ഡയാനാ രാജകുമാരി പറ്റിയുള്ള വല്ലാത്തൊരു കഥയ്ക്കുവേണ്ടി. ബെസ്റ്റ് ഓഫ് ലക്ക്

    • @jishamanu5483
      @jishamanu5483 Před rokem +3

      ഞാനും

    • @user-vs3vm7ku8w
      @user-vs3vm7ku8w Před rokem +1

      Nia tv keri nokk full details und

    • @yatrapranthan7878
      @yatrapranthan7878 Před rokem +1

      സത്യം. ഞാനും കുറെ കമന്റിലൂടെ ചോദിച്ചിരുന്നു

    • @loosuvijuthatha7674
      @loosuvijuthatha7674 Před rokem

      ചാൾസിന്റെ അഹിതത്തിന് അവജ്ഞയും വെറുപ്പും ഡയാന യുടെ അഹിതത്തിന് പ്രശംസയും ആരാധനയും...

  • @itsthewritergirl
    @itsthewritergirl Před rokem +258

    എത്ര കേട്ടാലും കണ്ടാലും മതിവരാത്ത വ്യക്തിത്വം.അവരെക്കുറിച്ചുള്ള ഒരു എപ്പിസോഡ് ഞാനും ആവശ്യപ്പെട്ടിരുന്നു..സന്തോഷം

    • @mathsipe
      @mathsipe Před rokem +5

      സൗന്ദര്യം, സൗന്ദര്യം സൗന്ദര്യം
      കുടപിടിച്ചു മാനവികതയും..
      വേറെ എന്താണ് താങ്കളെ ആകർഷിക്കുന്നത് എന്നറിയാൻ കൗതുകം

    • @itsthewritergirl
      @itsthewritergirl Před rokem +32

      @@mathsipe കൊട്ടാരക്കെട്ടുകളിൽ നിന്ന് സാധാരണക്കാർക്കിടയിലേക്കിറങ്ങി അശരണർക്കും രോഗികൾക്കും വേണ്ടി പ്രവർത്തിക്കാൻ താല്പര്യം കാണിച്ചു എന്നതാണ് അവരെ വ്യത്യസ്തയാക്കുന്നത്. അനുകരിക്കപ്പെടേണ്ട ഒരു quality ആണത്..അതുകൊണ്ടാണ് അവരിന്നും ഓർമ്മിക്കപ്പെടുന്നത്, സൗന്ദര്യം കൊണ്ടുമാത്രമല്ല.

    • @mathsipe
      @mathsipe Před rokem +5

      @@itsthewritergirl നാമമാത്രമായ അവരുടെ ചെയ്തികളുടെ 100 ഇരട്ടി ചെയ്ത ലോകത്തെ എത്ര പേരുടെ പേര് താങ്കൾ ഇതേ താത്പര്യത്തോടെ സ്മരിക്കുന്നുണ്ടെന്ന് സംശയിക്കുന്നു?

    • @daffodils5154
      @daffodils5154 Před rokem +23

      @@mathsipe അവര് കൊല്ലപ്പെട്ടിട്ടു ഇത്രയും വർഷം ആയിട്ടും ലോകം ഇന്നും അവരെ ഓർമ്മിക്കപ്പെടുന്നതും ആദ്ധരിക്കുന്നതും അവരുടെ വാർത്തകൾ കേൾക്കുന്നതും എന്തുകൊണ്ടാണ്??? ജീവിച്ചിരുന്ന സമയത്ത് ചെയ്ത നല്ല പ്രവർത്തിയും ലോകത്തോട് അവർക്ക് ഉണ്ടായിരുന്ന സ്നേഹവും കൊണ്ടാണ്. നിങ്ങള് പറഞ്ഞല്ലോ ബാക്കി ഒരുപാട് ആള്ക്കാര് നല്ല കാര്യം ചെയ്തു എന്ന്, ഇവരും ചെയ്തല്ലോ എന്നിട്ടും താങ്കൾ നെഗറ്റീവ് പറയുന്നു, എന്തുകൊണ്ടാണ് നല്ല ഒരു വ്യക്തിക് എതിരെ നെഗറ്റീവ് പറയുന്നത് താങ്കൾ??? അവിടെ ആണ് താങ്കളുടേം ആ സ്ത്രീയുടേം സ്വഭാവത്തിന്റെ വ്യത്യാസം 😁.

    • @mathsipe
      @mathsipe Před rokem +3

      @@daffodils5154 ശരി...

  • @smithakrishnan1882
    @smithakrishnan1882 Před rokem +28

    ശരിക്കും ഒരു മാലാഖ..... അതായിരുന്നു ഡയാന.. ചതിക്കപ്പെട്ട ഒരു പാവം നക്ഷത്രം ❤️❤️❤️❤️❤️ഒരുപാട് ഇഷ്ടം

  • @Zaman569
    @Zaman569 Před rokem +373

    രാജകുമാരി എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മയിൽ വരുന്ന പേര്
    Princess Diana

  • @sociosapiens7220
    @sociosapiens7220 Před rokem +764

    "പെണ്ണായി പിറന്ന്,രാജ്ഞിയായി ജീവിച്ച്, സന്യാസിനിയായി മരിച്ച രാജകുമാരി.."💯✨
    DIANA SPENCER ♥️🌸

    • @Rias948
      @Rias948 Před rokem +22

      പെണ്ണായി ജനിച്ചു രാജ്ഞിയായി ജീവിച്ച് കൊട്ടാരത്തിൽ നിന്ന് ആട്ടിയിറക്കി വിട്ട ഡയാന രാജകുമാരി😆😆

    • @noobplays3818
      @noobplays3818 Před rokem +245

      @@Rias948 first time I am seeing a hate comment about Diana

    • @Rias948
      @Rias948 Před rokem

      @@noobplays3818 നല്ല ഒന്നാന്തരം വെടിയെ ഞാനെന്തിന് ബഹുമാനിക്കണം 😆😆

    • @Krishna__2.0
      @Krishna__2.0 Před rokem

      @@Rias948 അവരെ വിവാഹം കഴിക്കുമ്പോൾ ചാൾസിന് ക്യാമ്മിലയുമായി അവിഹിതം ഉണ്ടായിരുന്നു....
      ഭാവി രാജാക്കന്മാർ ഒരു രണ്ടാം വിവാഹക്കാരി സ്ത്രീയിൽ ജനിക്കരുത് എന്ന എലിസബേത് രാജ്ഞിയുടെ വാശിക്ക് വേണ്ടി കുട്ടികളെ പ്രസവിക്കാൻ വേണ്ടിയാണു രാജാരക്തം ഉള്ള, കന്യകയായ ഡയനയെ വിവാഹം കഴിക്കുന്നതും...
      We had three people in this marriage എന്നാണ് ഡിവോഴ്സ്നു മുൻപ് അവർ ഇന്റെരെവ്യൂ ൽ പറഞ്ഞത്

    • @user-ol3qo2oq2n
      @user-ol3qo2oq2n Před rokem +5

      ❤️

  • @arunvpillai1982
    @arunvpillai1982 Před rokem +249

    കാലം എത്ര കടന്നുപോയാലും ഡയാന എന്ന വ്യക്തിയുടെ മഹത്വവും അവരുടെ " ഡയാന ഹെയർ കട്ടും " ഇനിയും ഏറെക്കാലം ജനഹൃദയങ്ങളിൽ തുടരും ❤️❤️❤️❤️

    • @LolliPop-pg8gi
      @LolliPop-pg8gi Před rokem +7

      Ende cheupa kaalathu njan orkunnu Dianayude haircuts change aakumpol magazinesil varumayirunnu. Annu njangal kuttikalude hair Diana cut chaiyumayirunnu

    • @jesusistheonlytrueGod7
      @jesusistheonlytrueGod7 Před rokem +2

      ഡയനയുടെ കള്ളത്തരം വെളിയിൽ വരും

    • @LolliPop-pg8gi
      @LolliPop-pg8gi Před rokem

      @@jesusistheonlytrueGod7 endu veliyil varana. Avar ee lokathe illa. Marichavare engilum verithe vittude.

    • @jesusistheonlytrueGod7
      @jesusistheonlytrueGod7 Před rokem +1

      @@LolliPop-pg8gi വെറുതെ വിടാൻ നിങ്ങൾ അവരെ എന്തിനാണ് തലയിൽ കയറ്റി വയ്ക്കുന്നത് 😏😏,

    • @arunvpillai1982
      @arunvpillai1982 Před rokem +23

      @@jesusistheonlytrueGod7 എന്ത് കള്ളത്തരം.. സ്നേഹിച്ചവർ അവരെ ചതിച്ചു.. അവർക്കു നഷ്ടമായ സ്നേഹം അവർ നേടാൻ ശ്രമിച്ചു.. എല്ലാവരെയുംപോലെ അവരും ഒരു മനുഷ്യസ്ത്രീ ആണ്.. പുനർജ്ജന്മത്തിലും ജന്മത്തിൽ തിരിച്ചു കിട്ടുന്ന സ്നേഹത്തിലും പ്രതീക്ഷ അർപ്പിച്ചു ജീവിതം പാഴാക്കാതെ അവർ ജീവിച്ചു... അവരാണ് ശരി.. അവർ ശരിയല്ലങ്കിൽ ഈ ലോകത്തെ മുഴുവൻ കപട സദാചാരവാദികളുമാണ് ശരിയെന്നു പറയേണ്ടിവരും

  • @baladevib207
    @baladevib207 Před rokem +179

    അറിയും തോറും കൂടുതൽ സ്നേഹം തോന്നുന്ന ഒരേ ഒരു വ്യക്തി ഡയന ❤️❤️❤️❤️

    • @shahananiyu7797
      @shahananiyu7797 Před rokem +1

      Yes coorct 👍👍

    • @loosuvijuthatha7674
      @loosuvijuthatha7674 Před rokem

      charles erike ettavum koduthal aalkare date cheytha vekthi

    • @loosuvijuthatha7674
      @loosuvijuthatha7674 Před rokem

      ചാൾസിന്റെ അഹിതത്തിന് അവജ്ഞയും വെറുപ്പും ഡയാന യുടെ അഹിതത്തിന് പ്രശംസയും ആരാധനയും...

  • @user-qs9eu6pv4l
    @user-qs9eu6pv4l Před rokem +21

    2 കുഞ്ഞുമക്കളും,Postpartum ഡിപ്രെഷനും, തന്നോട് സ്നേഹമില്ലാത്ത തന്നെ വഞ്ചിച്ചുകൊണ്ട് മറ്റൊരാളെ സ്നേഹിക്കുന്ന ഭർത്താവും, തനിക്കെതിരായി മാറിയ രാജകുടുംബതിൽ അവൾ ഒറ്റപ്പെട്ടുപോയി, വിശാദരോഗിയായി, തന്റെ ഓരോ പ്രവർത്തികളും ലോകം മുഴുവൻ ശ്രദ്ദിക്കുപ്പെടും എന്നവൾക്കറിയാം...
    സഹിക്കുകയല്ലാതെ അവൾക്കുവേറെ വഴിയില്ലായിരുന്നു.. എന്നിട്ടും അവൾ പിടിച്ചുനിന്നു.. ഡിവോഴ്സ് ബാക്കിഗൗണ്ടിൽ ജനിച്ച ആളായതുകൊണ്ട് അവൾക്ക് ഡിവോഴ്സിനോട് താല്പര്യമില്ലായിരുന്നു, പക്ഷെ കാമുകിയെ വിവാഹം കഴിക്കാനുള്ള ഭർത്താവിന്റെ താല്പര്യപ്രകാരം ഡിവോഴ്സ് ചെയ്തു.. എന്നിട്ടും അവളെ അവർ വേട്ടയാടുകയായിരുന്നു 😥
    Diana ❤

  • @aparnakj6727
    @aparnakj6727 Před rokem +143

    ഡയാന രാജകുമാരിയുടെ സംഭവ ബഹുലമായ ജീവിത കഥ പല പ്രാവശ്യം കേട്ടതാണെങ്കിലും വല്ലാത്തൊരു കഥയിലൂടെ അതു വീണ്ടും കേട്ടപ്പോൾ അതീവ ഹൃദ്യമായി അനുഭവപ്പെട്ടു.

  • @sociosapiens7220
    @sociosapiens7220 Před rokem +1027

    "Everyone needs to be valued. Everyone has the potential to give something back."💯💓
    - Princess Diana

    • @jesusistheonlytrueGod7
      @jesusistheonlytrueGod7 Před rokem +12

      3 പേരെ വിവാഹ സമയത്ത് തന്നെ അവിഹിതം ഉണ്ടായിരുന്ന ഒരു പതിവ്രത 🤣🤣, അവളെ വാഴ്ത്തുന്നത് ഒന്ന് നിർത്തുമോ, 🤮🤮

    • @nothing8270
      @nothing8270 Před rokem +27

      @@jesusistheonlytrueGod7 ningalkk avar aarennariyilla avar cheyitha nalla kaaryangal ariyilla allengil ariyaan shramichilla
      Pranayikkunnath thettanno ningalkk vikaaramonnumille
      Avarude naattile reethi anganeyaan
      Ishttapettukazhinjal pinned age onnum nokkilla marriage cheyyum

    • @Vishal_806
      @Vishal_806 Před rokem +22

      @@jesusistheonlytrueGod7 അവർ ജനിച്ചത് India യിൽ അല്ല bro.. ഈ ക്രിക്കറ്റും ഫുട്ബോളും ഒക്കെ ഒന്ന് കണ്ടാൽ മതി.. മറ്റു രാജ്യങ്ങളിലെ ജീവിതം അറിയാത്തതിന്റെ കുഴപ്പം ആണ്... ഈ കാണുന്ന രാജാക്കന്മാർക്കെല്ലാം ഒരൊറ്റ പെണ്ണ് മാത്രമേ ഉണ്ടായിരുന്നുള്ളൂ അല്ലേ?

    • @jesusistheonlytrueGod7
      @jesusistheonlytrueGod7 Před rokem +2

      @@nothing8270 അവർ എന്ത് നല്ല പ്രവർത്തി ചെയ്ത്?? കൊട്ടാരത്തിൽ ഉള്ളപോൾ കുറെ ഷോ കാണിച്ചു, പിന്നെ കൊട്ടാരം വിട്ട് കഴിഞ്ഞുള്ള അവരുടെ പണി പറയണോ? പിന്നെ Victorian morality എന്താണ് എവുടെ നിന്ന് വന്നു എന്നോന്നു അറിയാൻ നോക്കു

    • @jesusistheonlytrueGod7
      @jesusistheonlytrueGod7 Před rokem +2

      @@Vishal_806 ഒറ്റ പെണ്ണോ രണ്ടു പെണ്ണോ ആയിക്കോട്ടെ, പക്ഷെ നിങ്ങൾ ഇവർ മാത്രം എന്തോ സംഭവം ആണ് എന്ന് പറയുന്നിടത് ആണ് പ്രശ്നം, നിങ്ങൾ ഇവരെ പോകാൻ കാരണം സൗന്ദര്യം

  • @jennyash1048
    @jennyash1048 Před rokem +135

    ഏറ്റവും ഇഷ്ട്ടമായ രണ്ടാമത്തെ എപ്പിസോഡ്.. ❤️❤️❤️ആദ്യത്തേത് ഏതാണെന്നു പറയേണ്ടതില്ലല്ലോ... Michael ❤️❤️❤അഭിനന്ദനങ്ങൾ 💐

  • @ktshajeer
    @ktshajeer Před rokem +20

    അന്നത്തെ പത്ര കട്ടിംഗ് ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്. ഏകദേശം ഇതേ കാലയളവിൽ തന്നെ അന്തരിച്ച മദർ തെരേസയോടൊപ്പമുള്ള ഡയാന രാജകുമാരിയുടെ ചിത്രത്തോടൊപ്പമാണ് അന്നത്തെ പത്രങ്ങൾ അടിച്ചു വന്നത്... ഡയാന എത്ര ആവേശമായിരുന്നു എന്നതിന് തെളിവാണ് അവരുടെ മരണാനന്തര ചടങ്ങുകൾക്ക് തടിച്ചുകൂടിയ ജനക്കൂട്ടം.... കാലമെത്ര കഴിഞ്ഞാലും ആ രാജകുമാരിയുടെ ഓർമ്മകൾ അതേ വശ്യമായ പുഞ്ചിരിയോടെ ലോകമെങ്ങും നിലനിൽക്കും...🌹🌹🌹

  • @jithujose8188
    @jithujose8188 Před rokem +17

    She was the most photographed women in the world ❤
    Peoples queen❤

  • @vahid1036
    @vahid1036 Před rokem +40

    രാജകുമാരി എന്നാൽ അത് *ഡയാന* തന്നെ. ആ രാജകീയ സൗന്ദര്യം ആ പേരിന് രാജകീയത നൽകിയതാണോ അതോ ആ പേര് ആ സൗന്ദര്യതിന് രാജകീയത നല്കിയതോ? 😍 ഡയാനയുടെ കഥ താങ്കളുടെ ശബ്ദത്തിൽ കേൾക്കുമ്പോൾ കിട്ടുന്ന feel uff 🔥😍 അത് വല്ലാത്തൊരു കഥയാണ് 💯

  • @jeepowner6660
    @jeepowner6660 Před rokem +36

    ഡയാന രാജകുമാരിയുടെ ദാമ്പത്യ ജീവിതത്തിൽ നന്മയുള്ളവൻ ആയിരുന്നെകിൽ എന്ന് ആഗ്രഹിച്ചു പോയി.. തിരിച്ചായിരുന്നേൽ വല്ലാത്ത കഥ ഇന്നിവിടെ സംഭവിക്കില്ലായിരുന്നു... അരിഞ്ഞതിലുപരി അറിയാത്ത ഒരുപാട് കാര്യങ്ങൾ കൂടി ഞങ്ങളിലേക്ക് എത്തിച്ചു തന്നതിനു ബാബുച്ചേട്ടന് ഒരുപാട് നന്ദി ❤️

  • @maliksameer453
    @maliksameer453 Před rokem +34

    ഡയാനയും തെരെസയും മരണപ്പെട്ടത് ഒരേ ദിവസമായിരുന്നു എന്നാണ് ഓർമ, ബട്ട്‌ ലോകം മൊത്തം ദുഖിച്ചത് ഡയാനയുടെ മരണത്തിൽ ആയിരുന്നു എന്നതാണ് സത്യം ❤

    • @beenaanish3550
      @beenaanish3550 Před rokem +10

      No, it was one week apart

    • @sajinisuresh2005
      @sajinisuresh2005 Před rokem +3

      ഒരാഴ്ച വെത്യാസത്തിൽ ആണ്.

    • @loosuvijuthatha7674
      @loosuvijuthatha7674 Před rokem +2

      ചാൾസിന്റെ അഹിതത്തിന് അവജ്ഞയും വെറുപ്പും ഡയാന യുടെ അഹിതത്തിന് പ്രശംസയും ആരാധനയും...

    • @priya_nalukettil
      @priya_nalukettil Před rokem +1

      @@loosuvijuthatha7674 ചാൾസിന് ഒരുപാട് അവിഹിതങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ തലയിൽ കയറിയ അവിഹിതത്തിന് ഭർത്താവും രണ്ടു മക്കളും ഉണ്ടായിരുന്നു. ഇവരുടെ ഭർത്താവിന് ഈ അവിഹിതത്തിന് മൗന സമ്മതം ഉണ്ടായിരുന്നു. ചാൾസ് ഡയന വിവാഹശേഷവും തുടർന്ന് പോന്ന ഒരു അവിഹിതമായിരുന്നു. കേട്ടാൽ അറയ്ക്കുന്ന ഇത്രേം വൃത്തികെട്ട ഒരു അവിഹിതം എന്തായാലും ഡയന ക് ഇല്ലായിരുന്നു.

    • @loosuvijuthatha7674
      @loosuvijuthatha7674 Před rokem

      @@priya_nalukettil thante 2 mathe makan James Hewitt il ninnu undaya kunjine charlesinte thalayil ketti vechathu arakuna avihitham karanam… Charles erike Pala purushanmarude koode poitum charles eniyum thirich villichal pogumen paranjathu Diana aayirunu… just princess things!

  • @sophiyasussanjacob3058
    @sophiyasussanjacob3058 Před rokem +137

    ബ്രിട്ടീഷ് രാജകുടുംബത്തിന്റെ രഹസ്യങ്ങൾ അറിയാമായിരുന്ന ഡയനാ അത് പുറത്തു പറയാതെ ഇരിക്കാൻ അ രാജകുടുംബം കൊന്നു ഇതല്ലേ ശെരി... എന്തായാലും ഇന്നും അവർ ജീവിക്കുന്നു മനുഷ്യ മനസുകളിൽ 💓💓💓💓💓💓💓

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi Před rokem +3

      Avarkk vere oru aalumayi affair undayirunnu. Vivaham vare ethiyathaa. Future king aaya William nte step father oru sadaranakkaran aakathe irikkan aan avar angane cheythath ennan ariv. Koodathe diana garbhini aayirunnu ennum paranj varunnu....

    • @sophiyasussanjacob3058
      @sophiyasussanjacob3058 Před rokem +1

      @@ZoyaKhan-pd4zi 👍🏻mm

    • @jaseemjm7382
      @jaseemjm7382 Před rokem +2

      Yes

    • @achu7607
      @achu7607 Před rokem +2

      Yes

    • @shinybinu6154
      @shinybinu6154 Před rokem +2

      @@ZoyaKhan-pd4zi Dodi..ano..? He was a millionaire not a ordinary man..

  • @tswayanad8849
    @tswayanad8849 Před rokem +145

    അന്നും ഇന്നും അന്യന്റെ സ്വകാര്യ നിമിഷങ്ങളിലേക്ക് എത്തി നോക്കുന്ന മാധ്യമ പാപ്പരാസികൾ..
    ഡയാന - ദി പ്രിൻസസ് ഓഫ് പീപ്പിൾ😢🌹
    മാഷേ.. താങ്കളുടെ അവതരണം മികവുറ്റതാണ്👌🥰

    • @Rias948
      @Rias948 Před rokem

      Diana the princess of prostitutes 😆😆

  • @silu4479
    @silu4479 Před rokem +6

    കൊന്ന് കളഞ്ഞാൽ ഡയാനയെ ലോകം മറക്കുമെന്ന് വിചാരിച്ച രാജകുടുംബത്തിന് തെറ്റി മരണ ശേഷമാണ് അവർ ജനമനസ്സുകളിൽ ജീവിച്ചത് ഇപ്പോഴും ജീവിച്ചു കൊണ്ടിരിക്കുന്നു അർഹമായ കൈകളിൽ ആണ് എത്തിചേർന്നിരുന്നതെങ്കിൽ ഒരു പക്ഷേ ഇപ്പോഴും അവർ ജീവിച്ചിരുന്നേനെ❤❤❤

  • @WriterSajith
    @WriterSajith Před rokem +96

    യഥാർത്ഥ ജീവിതത്തിലെ സിന്ദ്രല്ല ❤️ രാജകുമാരിയായ ഒരു സാധാരണ പെൺകുട്ടി..

    • @alhubal6321
      @alhubal6321 Před rokem +12

      Avar sadharana alla. Valiya kodiswarante makal aanu

    • @utharath9498
      @utharath9498 Před rokem +4

      @@alhubal6321 alle aru paranju ninfhalodu Ee viditharam...

    • @alhubal6321
      @alhubal6321 Před rokem +8

      @@utharath9498 onnu podo..avarde peru Lady Diana Spencer aanu. Than poi Spencer family enthannu Google cheyth nokk. Valiya prabhu kudumbam aanu

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi Před rokem +12

      @@alhubal6321 yes.... Avar royal familiyude thane relative aan.

    • @alhubal6321
      @alhubal6321 Před rokem +8

      @@ZoyaKhan-pd4zi correct. Avar oru minor royal family ayath kondaanu avare future queen ayitt select cheyth kalyanam kazhichath

  • @madhusudants879
    @madhusudants879 Před rokem +34

    ഡോക്ടർ എപിജെ അബ്ദുൽ കലാമിനെ പറ്റി ഒരു സ്റ്റോറി ചെയ്യൂ 🙏🏿

  • @cherianmathai5013
    @cherianmathai5013 Před rokem +179

    Diana was the prettiest woman in the world. I watched that whole wedding. She looked so beautiful in that wedding gown.

    • @anishaemerson3859
      @anishaemerson3859 Před rokem +29

      She is definitely one of the most beautiful woman in the world. Inside out.

    • @shtman504
      @shtman504 Před rokem +3

      Ayn? Velya karyayipoyi... Onn podo

    • @mohdshamil5652
      @mohdshamil5652 Před rokem +18

      @@shtman504 🙄.... അസൂയ 😹

    • @mcanasegold7601
      @mcanasegold7601 Před rokem +11

      @@shtman504 മതഭ്രാന്തൻ സാത്താന്റെ മനസു

    • @jesusistheonlytrueGod7
      @jesusistheonlytrueGod7 Před rokem +4

      @@mcanasegold7601 3 അവിഹിതം ഉണ്ടായിരുന്ന പതിവ്രത 😂😂

  • @user-gs6tn7mm7u
    @user-gs6tn7mm7u Před rokem +289

    *"I lead from the heart*
    *Not from the head"*
    -----*Princess Diana*

    • @shibinasa1258
      @shibinasa1258 Před rokem +1

      മലയാള അർത്ഥം എന്താ

    • @adithyarajeev4309
      @adithyarajeev4309 Před rokem

      @@shibinasa1258 njan padhaviyil ninna kondella nayikkunnath hridayathil ninnu annu

    • @karmelyprakash7866
      @karmelyprakash7866 Před rokem +1

      ❤️❤️

    • @humanbeing9327
      @humanbeing9327 Před rokem +25

      @@shibinasa1258 യുക്തിയിൽ നിന്ന് അല്ല ഹൃദയത്തിൽ നിന്നാണ് ഞാൻ നയിക്കപെടുന്നത്..!!😊

    • @shyma5954
      @shyma5954 Před rokem +3

      But it's better to lead from the head

  • @unnikrishnan7745
    @unnikrishnan7745 Před rokem +45

    എത്ര മനോഹരമായ അവതരണം. ഓരോ എപ്പിസോടും.
    അഭിനന്ദനങ്ങൾ. ഇനിയും കാത്തിരിക്കുന്നു. 🙏

  • @arjundascdarjun272
    @arjundascdarjun272 Před rokem +55

    കഴിഞ്ഞ ദിവസം ഡയാന രാജകുമാരിയുടെ ചരമദിനം ലോകം ആദരിച്ചപ്പോൾ മുതൽ ഈ എപ്പിസ്സൊടിനായി വേയ്റ്റിങ് ആരുന്നു കാരണം ഇത് നിങ്ങൾ പറഞ്ഞാൽ മാത്രമേ നന്നാവൂ.... ❤

  • @ansaskk7031
    @ansaskk7031 Před rokem +35

    പലയിടത്തും സ്റ്റോറി കണ്ടായിരുന്നു പക്ഷെ അതിവിടെ അങ്ങയുടെ ശബ്ദത്തിൽ കേൾക്കുമ്പോളാണ് ഒരു ഇത് 😍

  • @Ramyabichu1
    @Ramyabichu1 Před rokem +82

    ജനങ്ങളുടെ രാജകുമാരി അതാണ് Princess Diana ❤️ Thank you ഒരുപാട് നാൾ കാത്തിരുന്നു ഈ ഒരു എപ്പിസോഡിന് വേണ്ടി

  • @vknm5969
    @vknm5969 Před rokem +64

    Queen എലിസബത്തിൻ്റെ മരണശേഷം ആ സാമ്രാജ്യത്തെ കുറിച്ച് കൂടുതൽ അറിയാൻ CZcams ൽ വന്നു. ഒടുവിൽ ആ രാജകുടുംബത്തിൽ ഏറ്റവും ഇഷ്ട്ടവും ബഹുമാനവും തോന്നുന്നത് ഡയാനയോടും.

  • @sandrasandra1279
    @sandrasandra1279 Před rokem +22

    ഇവരെ എനിക്ക് വയങ്കര ഇഷ്‌ട്ടോ ആണ് 💘 ഇവര് ജനിച്ച അതെ ദിവസം ആണ് ഞാനും ജനിച്ചത് 💝💟julyy 1💟

  • @reshmiaji8954
    @reshmiaji8954 Před rokem +19

    ഡയാന ,അന്നത്തെ ലോകമെമ്പാടുമുള്ളകൗമാരക്കാരുടെ റോൾ മോഡൽ അവരുടെ hair styile ഡയാന കട്ട് എന്ന പേരിൽ അറിയപ്പെട്ടു അതായിരുന്നു അന്നത്തെ styile ഇന്ന് ഐശ്വര്യ റായിയെപ്പോലെയുണ്ട് എന്ന് പറയുന്ന പോലെയായിരുന്നു അന്ന് ഡയാന രാജകുമാരിയെപ്പോലെ സുന്ദരി എന്നു പയ യുമ്പോൾ

    • @Deepa912
      @Deepa912 Před rokem +2

      Diana is more beautiful than Aishwarya Rai

  • @jobi2949
    @jobi2949 Před rokem +23

    ഞാൻ ഒരിക്കൽകമന്റ് ഇട്ടിരുന്നു👍👍 വളരെ നന്ദി സർ 👍👍👍👍

  • @vishnupriya6384
    @vishnupriya6384 Před rokem +146

    ഡയാന യുടെ സിസ്റ്റർ നോട്‌ ബഹുമാനം തോന്നുന്നു 🙏ഇത്രയും സൗഭാഗ്യം വന്നിട്ടും അവർ വേണ്ടെന്നു വച്ചില്ലേ

    • @user-sy8dq6tr7t
      @user-sy8dq6tr7t Před rokem +5

      Yeah. 👍

    • @KayaaaaDe
      @KayaaaaDe Před rokem +6

      എന്ത് സൗഭാഗ്യം?!? കല്യാണം കഴിഞ്ഞതോടെ ഡയാനയുടെ ജീവിതം നശിച്ചു എന്ന് വേണം പറയാൻ. അതിപ്പോൾ ഡയാനക്ക് പകരം സാറ ആയിരുന്നു ചാൾസിനെ വിവാഹം ചെയ്തിരുന്നതെങ്കിൽ സാറയുടെ ജീവിതം കോഞ്ഞാട്ട ആയേനെ.

  • @nuzaibadani5313
    @nuzaibadani5313 Před rokem +7

    All the people on earth loved me except for the person who I loved
    -Diana spencer❤️

  • @user-ju1rc4bp3f
    @user-ju1rc4bp3f Před rokem +26

    കഥാപറച്ചിലിനു കൂടുതൽ മനോഹാര്യത നൽകുന്നത് ഇതിന്റെ പിന്നിലെ മ്യൂസിക്ക് തന്നെയാണ്...... ♥️

  • @sanjanasebastian91
    @sanjanasebastian91 Před rokem +125

    ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്ന എപ്പിസോഡാണ്‌ ഡയാന രാജകുമാരിയുടെ കഥ. വെറെ ആരു പറഞ്ഞാലും കിട്ടാത്തൊരു
    ഫീൽ വല്ലാത്തൊരു കഥയിലൂടെ B.R sir പറയുമ്പോൾ കിട്ടും അതൊരു വല്ലാത്തൊരു
    അനുഭവമാണ്.. so കട്ട waiting.
    Diana യുടെ മരണശേഷം
    ചാൾസ് and camellia വിവാഹം ഒക്കെ നടക്കുന്നുണ്ട്.
    റോയൽ ഫാമിലി ഒരു ഇടുങ്ങിയ ചിന്താഗതി പിന്തുടരുന്നവരാണ്.
    ഡയാന അതിന് ഒക്കെ മാറ്റം വരുത്താൻ ശ്രമിച്ച ഒരാളാണ് .
    ഡയാനയുടെ മരണത്തിനു ഉത്തരവാദികൾ ക്യൂൻ എലിസബത്തും,ചാൾസും, കമിലപാർക്കാറൂംമാണ്.ഡയാന ഇന്നും ജനമന്സുകളിൽ ജീവിക്കുന്നു. Camellila യുടെ ഒരു yutbillaa ഒരു വീഡിയോ എടുത്ത് നോക്കിയാൽ
    മതി ആളുകൾക്ക്‌ കമിലയോടുള്ള വെറുപ്പ് മനസിലാക്കാൻ.

    • @iwllsaywhtiwntosay5174
      @iwllsaywhtiwntosay5174 Před rokem +2

      🥀

    • @sebinjoseph5474
      @sebinjoseph5474 Před rokem +1

      Me too

    • @utharath9498
      @utharath9498 Před rokem +2

      Sathya prathinja cheyyumbol Diana not obey him ennu paranjappole bakkiyullorkk adi kittiya pol anu

    • @jesusistheonlytrueGod7
      @jesusistheonlytrueGod7 Před rokem +5

      Camille ചെയ്താത് തന്നെ ആണ് മറ്റേ ലവളും ചെയ്തത്, camilla ഒരു കുടുംബം തകർത്തു, മറ്റവൾ 3 ഉം എന്നിട്ട് ഇപ്പൊ ഡയന വിശുദ്ധ camille ദൂഷ്ടാ 😏😏, സൗന്ദര്യം ഉള്ളോണ്ട് മാത്രം ഡയന പതിവ്രത ആയി 🤮🤮

    • @anujose5009
      @anujose5009 Před rokem

      @@jesusistheonlytrueGod7 ഡയാന ഡിവോഴ്സ് ആയ ശേഷം ആണ് ബന്ധം ഉണ്ടാക്കിയത്... ചാൾസ് ജീവിതന്റായി ഇല്ല ടൈം ലും അവിഹതാ ബന്ധങ്ങൾ ഉണ്ടായിരിന്... Kamila യോ ചാൾസ് കെട്ടിയിട്ടും വെറുതെ പോകാതായി നിന്നും..... ഇയാള് എല്ലാത്തിലും poye ഡയാന യായി കുറ്റം പറയുന്നത് കേട്ടു.... എന്തിന്റയി അടിസ്ഥാനത്തിൽ.... പറവുന്നിടത്തോളം hus നൈ pradeshichu നിന്നും.. അയാൾ നന്നായില്ല... മാന്യമായി ആയിട്ടു ഡിവോയ് വാങ്ങി ആ ബന്ധം അവസാനിപ്പിച്ചു ശേഷ etha പേരുടേയ് പിന്നയലായി പോയാലും പോയത്...

  • @Fein811
    @Fein811 Před rokem +19

    സുന്ദരി ആയിരുന്നു 😍

  • @syamraj1337
    @syamraj1337 Před rokem +27

    കഴിഞ്ഞ ദിവസം ഓർത്തതെ ഉള്ളു,പ്രിൻസസ്സ് ഡയാനയുടെ വല്ലാത്തൊരു കഥ വേണമെന്ന് 😅😅മനസ്സറിഞ്ഞപോലെ ദേ വന്നു 😍🥰

  • @georgekayilattil7644
    @georgekayilattil7644 Před rokem +287

    *ഡയാന രാജകുമാരിയുടെ ലോകത്തേക്ക് ക്വീൻ എലിസബത്ത് രാജ്ഞിയും പോയി ... R.I.P Queen Elizabeth 💐💐*

    • @user-yb8dd1ll5l
      @user-yb8dd1ll5l Před rokem +21

      Colonizer

    • @theforester2978
      @theforester2978 Před rokem +4

      Best teamsaan......

    • @prejith_._._
      @prejith_._._ Před rokem +1

      @@user-yb8dd1ll5l ayin Elizabeth '52 tottan rupe tudangye 😅

    • @sath553
      @sath553 Před rokem +4

      @@prejith_._._ While Elizabeth ruled as Britain navigated a post-colonial era, she still bore a connection to its colonial past, which was rooted in racism and violence against Asian and African colonies. There have been growing calls in recent years for the monarchy to confront its colonial past

    • @anukrishnan4774
      @anukrishnan4774 Před rokem +1

      Ah best

  • @NabzvisioNnabz
    @NabzvisioNnabz Před rokem +15

    Princess Diana💐❤

  • @ajscrnr
    @ajscrnr Před rokem +5

    രാഞ്ജി അത് ഡയാനാ തന്നെ ഇന്നും..

  • @jeenasabu7597
    @jeenasabu7597 Před rokem +15

    Thanks you for this very informative episode!!!! 🌸

  • @anishmameenu9518
    @anishmameenu9518 Před rokem +193

    She is absolutely the 'The people's princess'.
    She is one who dares to change the royal rules and speaks about the pressure of being in a royal family.
    She won everyone's heart.She is the most lovable woman in the entire world.The world will remember you in its every moment.
    Rest in peace Diana🕊️.

  • @and-uy4jv
    @and-uy4jv Před rokem +44

    ഒരുപാട് ഇഷ്ടവും അതിലേറെ മനസിലൊരു വിങ്ങലായി നിൽക്കുന്ന വ്യക്തി ♥️♥️♥️♥️

  • @djstephenjonyjr
    @djstephenjonyjr Před rokem +101

    Babu Ramachandran, make yourself a brand, cuz your presentation skill has so much potential, energy and confidence,ഇഷ്ടമില്ലാത്ത topic ആണെങ്കിൽ പോലും നിങ്ങളുടെ അവതരണം കാരണം കണ്ടിരുന്നു പോകും, keep it going 😊 hope to see you soon and tons of likes for you 👏❤❤

  • @preethasasikumar3668
    @preethasasikumar3668 Před rokem +15

    The much awaited episode, thanks for hearing to us

  • @sociosapiens7220
    @sociosapiens7220 Před rokem +162

    Goodbye England's rose💔🥺
    may you ever grow in our hearts
    You were the grace that placed itself
    where lives were torn apart
    You called out to our country
    and you whispered to those in pain
    Now you belong to heaven
    and the stars spell out your name..

    • @jesusistheonlytrueGod7
      @jesusistheonlytrueGod7 Před rokem +2

      മതിയെടാ 😏

    • @loosuvijuthatha7674
      @loosuvijuthatha7674 Před rokem +3

      ചാൾസിന്റെ അഹിതത്തിന് അവജ്ഞയും വെറുപ്പും ഡയാന യുടെ അഹിതത്തിന് പ്രശംസയും ആരാധനയും...

    • @lczz5274
      @lczz5274 Před rokem +1

      @@loosuvijuthatha7674 charles continued his relationship with camelio even after his marriage with diana.. but diana didn't do do... After the divorce she thought that she needs a partner...
      That makes the difference...🙃😌

    • @kavyasj712
      @kavyasj712 Před rokem +1

      @@loosuvijuthatha7674 കഥ മുഴുവൻ കേൾക്കൂ...

    • @loosuvijuthatha7674
      @loosuvijuthatha7674 Před rokem

      @@lczz5274 she Had So Many Affairs Before Marriage… Just Search James Hewitt!

  • @enjoylittlethings2458
    @enjoylittlethings2458 Před rokem +6

    Thank you Sir for the good explanation 🙏 God bless you

  • @shortworld5622
    @shortworld5622 Před rokem +83

    ദി ക്രൗൺ എന്ന സീരീസിലൂടെയാണ് ബ്രിട്ടീഷ് കുടുംബത്തിന്റെയും ദയാന രാജകുമാരിയുടെയും ജീവിതത്തെക്കുറിച്ച് കൂടുതലായി മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത് എനിക്ക് ആദ്യത്തെ കുറച്ച് എപ്പിസോഡുകൾ കൊണ്ടുതന്നെ മനസ്സിൽ പിടിച്ചു പറ്റിയ ജീവിത മായിരുന്നു ഡയാന രാജകുമാരിയുടെ അതുകൊണ്ടുതന്നെ കൂടുതലായി അവരുടെ ജീവിതത്തെക്കുറിച്ചും മരണത്തെക്കുറിച്ചും ഒക്കെ യൂട്യൂബിലൂടെയും മറ്റു ജേണലുകളിലൂടെയും ഒക്കെ അറിയാൻ സാധിച്ചു. വെറുതെ ഉമ്മയോട് സംസാരിച്ചിരുന്നപ്പോഴാണ് പഴയ തലമുറയ്ക്ക് ഡയാന രാജകുമാരിയെ കുറിച്ച് പറയാനുള്ളത് കേട്ടത് അവരുടെ സൗന്ദര്യത്തെയും പെരുമാറ്റത്തെയും പത്രങ്ങളിലൂടെയും റേഡിയോകളിലൂടെയും മാത്രം കേട്ടറിഞ്ഞ അവർക്ക് നൂറുനാക്കായിരുന്നു ഡയാന രാജകുമാരി എന്ന് കേട്ടപ്പോൾ അവിടെ മരണത്തെക്കുറിച്ച് എല്ലാം വല്യുപ്പ ഓർത്തിരുന്നതായും ഉമ്മ പറഞ്ഞറിഞ്ഞു

  • @user-ij6ed1ti7k
    @user-ij6ed1ti7k Před 4 měsíci +2

    💞🌹🙏🌹💞, LOWYOU MY DAYANA PRINCES

  • @nijilsaranath1085
    @nijilsaranath1085 Před rokem +15

    ഡയാന യുടെ episode ചോദിച്ചിരുന്നു... Thanks ❤️

  • @parvathypriyanka2303
    @parvathypriyanka2303 Před rokem +17

    ഒരു royal family le കഥ പുറത്തുനിന്ന് കാണുന്നത് പോലെ അത്ര sugamam ആയിരിക്കില്ല 😮😮😮😮

    • @user-sy8dq6tr7t
      @user-sy8dq6tr7t Před rokem +2

      Yes true everywhere have issues...Royal or poor ..

  • @ashrafkundathil3157
    @ashrafkundathil3157 Před rokem +39

    ഞാനും ഈ പരിപാടി കുറേ കാലമായി ആവശ്യപ്പെടുന്നു. ഇപ്പോൾ വന്നതിൽ സന്തോഷം

  • @chindusreeram7471
    @chindusreeram7471 Před rokem +16

    I was waiting for this episode..... Thank you Sir 😇

  • @minnahjanna
    @minnahjanna Před rokem +352

    If you were my history teacher, I would have never missed a class and would have majored in it.

    • @iamshiyas
      @iamshiyas Před rokem +2

      Satyam

    • @ramlathakbar6669
      @ramlathakbar6669 Před rokem +5

      Yes...absolutely.. he explained very well

    • @varundasvtr5673
      @varundasvtr5673 Před rokem +2

      Fact

    • @christopherd8709
      @christopherd8709 Před rokem +1

      Seriously

    • @mubashira7392
      @mubashira7392 Před rokem

      Diana ജീവിച്ചിരുന്ന കാലത്തോ മരിച്ചിരുന്ന കാലത്തോ ഞാൻ ഉണ്ടായിട്ടില്ല എന്നിട്ടും എനിക്ക് diana യെ കുറിച്ച് അറിയണമെന്ന് തോന്നി ഇതുപോലെ എത്ര തലമുറകൾ ഉണ്ടാകും

  • @neelaambarineelu3827
    @neelaambarineelu3827 Před rokem +14

    വില്ല്യം ഹെൻട്രി ഡേവിസിന്റെ വാക്കുകൾ കടമെടുത്താൽ; കണ്ണുകളിൽ തുടങ്ങിയ പുഞ്ചിരി ചുണ്ടുകളിലേയ്ക്ക് പടർത്തിക്കൊണ്ട് വശ്യമായി പുഞ്ചിരിച്ച എന്റെ പ്രിയപ്പെട്ട രാജകുമാരി. Miss you

  • @aiyappankrishnapillai5197

    OMG!!! I was just thinking to ask you about an episode on Diana.. it was just a coincidence that it just popped up on my recommendation list. Diana will always be alive on people's 💓 heart..

  • @nasarnasartc3528
    @nasarnasartc3528 Před rokem +11

    ഈ ഭൂമി അവസാനിക്കുന്നത് വരെ ആ മുഖം ജനങ്ങളുടെ മനസ്സിൽ ഉണ്ടാവും എന്താണെന്ന് അറിയില്ല ആ മുഖം കാണുമ്പോൾ ഒരു വേദനയാണ്

  • @Thecm08
    @Thecm08 Před rokem +86

    “Anywhere I see suffering, that is where I want to be, doing what I can.” 💐💐

  • @aswiniab5277
    @aswiniab5277 Před rokem +6

    well, her son harry got most of her qualities ❤

  • @saddamalikkal
    @saddamalikkal Před rokem +147

    sir
    എലിസബത്ത് രാജ്ഞിയുടെ ചരിത്രം ഒന്ന് പറയാമോ ((അത് മുമ്പ് കേട്ടിട്ടുണ്ട് പക്ഷേ നിങ്ങളുടെ അവതരണം കേൾക്കാൻ നല്ല രസമുണ്ട് )

  • @souravpa9191
    @souravpa9191 Před rokem +6

    1. Mountbatten പ്രഭുവിനെ വെടിവച്ചു കൊല്ലുകയായിരുന്നില്ല. Irish Republican Army അവർ കയറിയ fishing ബോട്ടിൽ bomb വച്ചു കൊല്ലുകയായിരുന്നു -bomb explosion ൽ ആണ് കൊല്ലപ്പെട്ടത്.
    2. Diana kindergarten teacher അല്ലായിരുന്നു, kg assistant ആണ് -ടീച്ചറുടെ അസിസ്റ്റന്റ്.

  • @itsme-jl8en
    @itsme-jl8en Před rokem +24

    most adorable lady ... queen of people's heart... ❤️❤️❤️

  • @sumeshmohan674
    @sumeshmohan674 Před rokem +3

    താങ്കളുടെ research ream അതൊരു വല്ലാത്ത team ആണ്

  • @alph9100
    @alph9100 Před rokem +17

    Wonderful ❤️."her highness"DIANA SPENCER....my icon

  • @hakkeempk5818
    @hakkeempk5818 Před rokem +6

    Research 🔥, Babu Ramachandran വല്ലാത്തൊരു മനുഷ്യൻ ❤️

  • @santhadinesh5110
    @santhadinesh5110 Před rokem +21

    Princess of love💗

  • @mariebubbles4039
    @mariebubbles4039 Před rokem +7

    Most awaited narration..❤️🙏🙏

  • @adarshthumpod4587
    @adarshthumpod4587 Před rokem +26

    കുഞ്ഞു പെൺകുട്ടികൾക്ക് ഡയാന കട്ടിങ് എന്ന ഹെയർ കട്ട്‌ തന്നെ പണ്ട് ഒരു ട്രെൻഡ് ആയിരുന്നു

  • @basmamohammed8971
    @basmamohammed8971 Před rokem +6

    Yasssss... Ithinu vendi aanu njan kathirinunath ❤️

  • @athirakrishna3259
    @athirakrishna3259 Před rokem +12

    കാണാൻ കൊതിച്ചിരുന്നു 🥰🥰🥰

  • @Jasy_Ynwa
    @Jasy_Ynwa Před rokem +14

    അത് വല്ലാത്തൊരു കഥയാണ്❤️

  • @harikrishnannair9718
    @harikrishnannair9718 Před rokem +13

    The most photographed woman in the world.

  • @lalilalisanthosh4788
    @lalilalisanthosh4788 Před rokem +1

    ഈ വീഡിയോക്ക് ഒത്തിരി നന്ദി 🥰🥰🥰

  • @ambikakumari954
    @ambikakumari954 Před rokem +2

    താങ്കൾ ഒരു ഹിസ്റ്ററി അധ്യാപകൻ ആകേണ്ടിയിരുന്നു 👌🏻

  • @ambikaashok4101
    @ambikaashok4101 Před rokem +7

    This mystery will never be solved. Thank you for this great story. I enjoyed it.

  • @dija2731
    @dija2731 Před rokem +10

    വല്ലാത്തൊരു കഥ തന്നെ 🙏🏼🙏🏼

  • @nithinmt6403
    @nithinmt6403 Před rokem +2

    Thanku for this video

  • @hameedmalayil4743
    @hameedmalayil4743 Před rokem +14

    The Man of Narration 😍

  • @tomkiran1
    @tomkiran1 Před rokem +53

    ഒരു പാട് ആഗ്രഹിച്ച ഒരു episode.. താങ്കളോട് ഞാൻ ഇത് request ചെയ്തിരുന്നു. Diana - The Princess of Wales ....❤️💖🌹💗

  • @arblee
    @arblee Před rokem +3

    Thank you 🥰🥰🥰🥰🥰😍😍😍😍😍💓💓

  • @divz-26
    @divz-26 Před rokem +87

    നന്ദിതയുടെ കഥ ബാബു സാറിലൂടെ കേൾക്കാൻ ആഗ്രഹിക്കുന്നു 🥰

    • @nikhilraj638
      @nikhilraj638 Před rokem +1

      Njnum und💜

    • @nikhilraj638
      @nikhilraj638 Před rokem +4

      വല്ലാത്തൊരു കഥയുടെ എല്ലാ രുചിയും നന്ദിതയുടെ ജീവിതത്തിൽ ഉണ്ട്

    • @syamraj1337
      @syamraj1337 Před rokem +3

      അതെ, ആമിയുടെയും ❤

    • @satheesh2241
      @satheesh2241 Před rokem +3

      Nandithaa😍😍😍

    • @alhubal6321
      @alhubal6321 Před rokem +2

      Atharaa

  • @manumaneesh49
    @manumaneesh49 Před rokem +15

    Princess Diana 🌹♥️

  • @gads1867
    @gads1867 Před rokem +3

    25 varsham kazhinjum manasil ninnum mayatae aa chiri nilkunu.. princess diana.. queen of people's heart

  • @deepakkpradeep6951
    @deepakkpradeep6951 Před rokem +16

    പ്രണയത്തിന്റെ രാജക്കുമാരി❤️❤️

  • @naishithah
    @naishithah Před 6 měsíci +2

    My name is dayana ❤proud 😍😍✨️

  • @Joah_Spencener
    @Joah_Spencener Před rokem +11

    I am happy that I'm living very close too Althorp House, Northampton. People believe still Princess Diana sleeps there!
    Mount Battene vedivech konnathalla it was bomb blast on boat!

  • @babithappu2453
    @babithappu2453 Před rokem +3

    നിങ്ങൾ പൊളിയാണ് 😍😍😍😍😍