'ആൻ ഫ്രാങ്കിൻ്റെ ഡയറിക്കുറിപ്പുകൾ' |Anne Frank | Vallathoru Katha Ep

Sdílet
Vložit
  • čas přidán 23. 09. 2023
  • 'ആൻ ഫ്രാങ്കിൻ്റെ ഡയറിക്കുറിപ്പുകൾ' |Anne Frank: The stories from the Secret Annex | Vallathoru Katha Ep#160
    #vallathorukatha #baburamachandran #annefrank #secretannex #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 228

  • @ashrafpc5327
    @ashrafpc5327 Před 8 měsíci +148

    ആൻ ഫ്രാങ്കിന്റെ ഫുൾ സ്റ്റോറി വളരെ വിശദമായി സഫാരി ടിവിയിൽ കണ്ടിരുന്നു.
    ആൻ ഫ്രാങ്കിന്റെ ജീവിതകഥ എപ്പോൾ കേട്ടാലും മനസ്സിനൊരു നൊമ്പരമാണ് 😢

    • @shabadsdz524
      @shabadsdz524 Před 8 měsíci +4

      Thanks for information that there is a story in safari chanel.

  • @vinod2255a
    @vinod2255a Před 8 měsíci +67

    1943 ഡിസംബർ 24ന്റെ ഡയറിത്താളിൽ ആൻ ഫ്രാങ്ക് ഇങ്ങനെ എഴുതിയിരിക്കുന്നു.
    “എനിക്ക് സൈക്കിൾ ചവിട്ടണം, നൃത്തം ചെയ്യണം, ചൂളമടിക്കണം, ലോകം കാണണം, യുവത്വവും സ്വാതന്ത്ര്യവും അനുഭവിക്കണം”
    1944 ഏപ്രിൽ 5 ന്റെ പേജിലെ വരികൾ ഇങ്ങനെ……
    “എഴുതാൻ സാധിച്ചാൽ എനിക്ക് മറ്റെല്ലാം മറക്കാനാവുന്നു. എന്റെ ദുഃഖങ്ങൾ അപ്രത്യക്ഷമാകുന്നു, ധൈര്യം പുനഃർജനിക്കുന്നു. “

    • @mymemories8619
      @mymemories8619 Před 7 měsíci

      ഗാസയിൽ ജീവിക്കുന്ന കുട്ടിയും 😢

  • @Amalgz6gl
    @Amalgz6gl Před 8 měsíci +34

    അവർ ഒരു പ്രതിഭാസമാണ്.... അവൾ പോലും അറിയാതെ അവൾ ഒരു പ്രതിഭാസമാണ്......💔❤

  • @DinkiriVava
    @DinkiriVava Před 8 měsíci +191

    ആൻ ഫ്രാങ്കിൻ്റെ കഥ സഫാരി ടിവിയിലെ ഹിസ്റ്ററി സീരിസിൽ ഇരുപത്തി നാല് എപ്പിസോഡ്കളിലായി ചെയ്തിട്ടുണ്ട്.., മസ്റ്റ് വാച്ച്..!! ❤️‍🔥😔

    • @sajuvj1
      @sajuvj1 Před 8 měsíci +5

      Thnx for your suggestion 👍🏽

    • @JasilMasterG
      @JasilMasterG Před 8 měsíci +8

      Yes.. superb❤❤ full otta irippil kandu

    • @anseenafaizal1988
      @anseenafaizal1988 Před 8 měsíci +5

      Hitler, stanlin, Merlyn Monroe angane orupad episodes und safariyil.. must watch aan

    • @muzzammilcv1038
      @muzzammilcv1038 Před 8 měsíci

      karanhu poitund

    • @iconic_r1
      @iconic_r1 Před 8 měsíci +1

      Yes.. 🙌🤍

  • @sakthikrishnakumar5210
    @sakthikrishnakumar5210 Před 8 měsíci +52

    Ann frank ന്റെ story ഞാൻ first വായിച്ചത് സ്കൂളിൽ പഠിക്കുമ്പോൾ ആണ്, അത് എന്നെ വളരെ haunt ചെയ്തു. ഇത് പോലെ എത്ര പേർ ഉണ്ടായിരുന്നിരിക്കാം.

  • @SWADISH27
    @SWADISH27 Před 8 měsíci +91

    ആൻ ഫ്രാങ്കിന്റെ ജീവിതം എന്നും ഒരു നൊമ്പരപ്പെടുത്തൽ ആണ് 😢🥺

  • @sherinm597
    @sherinm597 Před 8 měsíci +22

    ആൻഫ്രാങ്ക് എന്നും ഒരു വേദനയാണ്..സ്കൂളിൽ പഠിക്കുന്ന കാലത്ത് ഈ ബുക്ക് വായിച്ചിട്ട് ഒത്തിരി കരഞ്ഞിട്ടുണ്ട്..മാത്രമല്ല, പഠിക്കാൻ ഒരു പാഠം തന്നെ ഉണ്ടായിരുന്നല്ലോ.. നല്ല അവതരണം..thank you❤..please do a video about ISIS..still waiting Sir.😢

  • @aryasreedevi7130
    @aryasreedevi7130 Před 7 měsíci +11

    2006 ൽ ആറാം ക്ലാസിൽ പഠിക്കുമ്പോൾ മലയാള പാഠപുസ്തകത്തിൽ ആൻ ഫ്രാങ്കിന്റെ ഡയറികുറിപ്പുകൾ എന്ന് പറഞ്ഞു ഒരു പാഠം ഉണ്ടായിരുന്നു. ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകളിൽ പ്രചോദനം ഉൾക്കൊണ്ട് കൊണ്ട് ആണ് ഞാൻ ഡയറി എഴുതാൻ തുടങ്ങിയത്. ഇപ്പോ ഞാൻ ഡയറി കുറിപ്പുകൾ എഴുതാൻ തുടങ്ങിയിട്ട് 17 വർഷം ആയി .

  • @kevinmathewputhuparambil8784
    @kevinmathewputhuparambil8784 Před 8 měsíci +12

    എന്ത് ഭംഗിയാണ് ഇതിലേ കാർട്ടൂണൂകൾക്ക്.....❤❤❤

  • @user-nu6fq4xv6k
    @user-nu6fq4xv6k Před 8 měsíci +18

    ഈ 'വല്ലാത്തൊരു കഥ' കാണാൻ ആഗ്രഹിക്കുന്നില്ല 💔സ്കൂളിൽ പഠിക്കുന്ന സമയം 'ആൻ ഫ്രാങ്കിന്റെ ഡയറിക്കുറുപ്പുകൾ' വായിച്ചിട്ടുണ്ട് ❤
    വായിച്ചു തീർന്നപ്പോൾ വായിക്കേണ്ടായിരുന്നു എന്ന് തോന്നിപോയി😐 അതുകൊണ്ട് തന്നെ സഫാരിയിൽ വന്ന ഹിസ്റ്ററിയും കാണാതെ വിട്ടു 💔

  • @SKYMEDIATv
    @SKYMEDIATv Před 8 měsíci +18

    ആൻ ഫ്രാങ്ക് ഓരോ മനുഷ്യരും ഓരോ കാലവും അവരെ കുറിച്ച് ഓർമിച്ചുകൊണ്ടിരിക്കും ❤

  • @deepakdelights7357
    @deepakdelights7357 Před 8 měsíci +69

    കിറ്റിയും ആനും ഏറെ നൊമ്പരം സമ്മാനിച്ച രചന❤😢

  • @shithilmohan5163
    @shithilmohan5163 Před 8 měsíci +9

    അവസാനം ചേച്ചിയുടെ മരണം... ആൻ ഫ്രെങ്കിന്റെ മടിയിൽ കിടന്നു.... നൊമ്പരപെടുത്തി 💔

  • @vivekd5236
    @vivekd5236 Před 8 měsíci +10

    'വൈരുദ്ധ്യങ്ങളുടെ ചെറിയ ഭാണ്ഡം' എന്ന തുടക്കത്തോടെയാണ് ആൻ ഫ്രാങ്ക് അവസാന ഡയറി കുറിപ്പ് എഴുതിതുടങ്ങിയത്........... ഒരു ദിവസം മുന്നേ വായിച്ചുകഴിഞ്ഞേ ഉള്ളൂ ആൻ ഫ്രാങ്കിനെ.........ജീവിച്ചിരുന്നെങ്കിൽ അറിയപ്പെടുന്ന എഴുത്തുകാരിയും ജർണലിസ്റ്റും ആയേനെ ഒരുപക്ഷെ.........❤

  • @viralcutsmedia4023
    @viralcutsmedia4023 Před 8 měsíci +7

    ആഹാ.. ഞാൻ ഫേസ്ബുക്കിൽ suggest ചെയ്‌ത വാക്കുകൾ ആണല്ലോ ആദ്യം എഴുതി കാണിച്ചത്.. ❤️

  • @gowridhwani9946
    @gowridhwani9946 Před 8 měsíci +45

    THE DIARY OF A YOUND GIRL was the first ever book I read in its entirely, so that book is always close to my heart ❤❤❤

  • @dominator6752
    @dominator6752 Před 8 měsíci +4

    Thank you , കൊറേ കാലം ആയിട് request ചെയ്ത subject. നന്ദി

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss Před 8 měsíci +11

    Safari tvyil und full vivaranam sankadamavum aa last part kettal....💔😭

  • @aloshiousbenny1943
    @aloshiousbenny1943 Před 8 měsíci +12

    Njan full vayichitund.. Avasanam karanju poyi... 🥹🤍💫😢

  • @vineshrukkooscementworks2283
    @vineshrukkooscementworks2283 Před 8 měsíci +4

    ആവേസത്തോടെയാണ് താങ്കളുടെ വല്ലാത്തൊരു കഥ കേട്ടിരുന്നത് ഇതാദ്യമായി വളരെ സങ്കടത്തോടെ കേട്ടു

  • @muzzammilcv1038
    @muzzammilcv1038 Před 8 měsíci +7

    സഫാരി ചാനലിൽ ഇത് കണ്ടപ്പോ അറിയാതെ കരഞ്ഞു പോയിരുന്നു

  • @loveshore.....5637
    @loveshore.....5637 Před 8 měsíci +12

    ഞാൻ ആദ്യമായി ഫുൾ വായിച്ചു തീർത്ത ബുക്ക്.....😢😢

  • @mymemories8619
    @mymemories8619 Před 7 měsíci +10

    ആൻഫ്രാങ്കിൻ്റെ കഥ കേൾക്കുമ്പോൾ നൊമ്പരം വരുന്നു പക്ഷേ ഫലസ്തീൻ കുഞ്ഞുങ്ങളോടുള്ള ജൂതരുടെ പെരുമാറ്റം കാണുമ്പോൾ അതിലേറെ നൊമ്പരം

    • @syamsagar439
      @syamsagar439 Před 6 měsíci +2

      അവസാന ജൂതനും കൊല്ലപ്പെടണമെന്നുള്ള അല്ലാഹുവിന്റെ ജൽപന്നങ്ങളെ കുറിച്ചെന്തെങ്കിലും പറയാനുണ്ടോ

    • @mymemories8619
      @mymemories8619 Před 5 měsíci

      @@syamsagar439 ingane poyal pinne entha samshayam

    • @indian-gc4hp
      @indian-gc4hp Před 5 měsíci

      ​@@syamsagar439eda paranari neyokke manushyano mrugamo

  • @gowridhwani9946
    @gowridhwani9946 Před 8 měsíci +4

    Pavam nalla oru life kittiyirrunnengil endokke achieve cheyyan kazhiyunna kutti aayurunnu Anne, endokke swapnangal aa pavatthinte manasil undayirunnu, Anne mathramalla, avalepole cheruthum valuthumaya ethra kuttikal ith anubhavich kanum, ravile sandoshatthode schoolil poyi vaikeettu varumbo parrentsine kananilla ennokke parayunnath chindikkan polum kazhiyunnulla, pavam aa kuttikal endumathram vishamam anubhavichukanum. Anne ineyum Kitty eyum lokam ariyunna karyam innum Anne ariyunnila ❤❤❤

  • @imhsar3399
    @imhsar3399 Před 8 měsíci +14

    She is still alive in everyone's heart ❤️
    Dear ann

  • @suhailtk1248
    @suhailtk1248 Před 8 měsíci +1

    ആൻ ഫ്രാങ്ക് ❤
    Thanks for the video❤️❤️

  • @askaraskar7556
    @askaraskar7556 Před 8 měsíci +10

    തെമ്മാടിക്കുഴിയെ കുറിച്ച് ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു

  • @manojkumarm2194
    @manojkumarm2194 Před 8 měsíci +18

    ആൻ ഫ്രാങ്കും, കിറ്റിയും എന്നും ഈ ലോകത്തിൽ ഉണ്ടാവും.😢

  • @joshythomas1780
    @joshythomas1780 Před 8 měsíci +9

    വല്ലാതെ നൊമ്പരപ്പിച്ചൊരു വല്ലാത്തകഥ
    താങ്ക് യു ബാബു 💐🙏

  • @Amjathkhan992
    @Amjathkhan992 Před 8 měsíci +5

    ഹൃദയതിന് ഒരുനോവ് ഇല്ലാതെ,ഇത് കേൾക്കാൻ കഴിയില്ല, ഇനി ഒരുകാലത്തും ഇത് പോലെ ഒന്ന് ഇല്ലാതെരികട്ടെ 😢

    • @indian-gc4hp
      @indian-gc4hp Před 5 měsíci

      Undavan chance und,indiayill padachavan kakkatte

  • @mithrilairlines5242
    @mithrilairlines5242 Před 7 měsíci

    THANK YOU SO MUCH

  • @sujeshsnanda4101
    @sujeshsnanda4101 Před 8 měsíci +5

    ഡോക്ടർ എം എസ് സ്വാമിനാഥൻ സാറിനെ കുറിച്ച് ഒരു story ചെയ്യുമോ സാർ

  • @arunvpillai1982
    @arunvpillai1982 Před 8 měsíci +24

    ഹിറ്റ്ലറുടെ ആത്മാവിനു ശാന്തി കിട്ടാതിരിക്കട്ടെ

    • @dr.naseemabeautytree3100
      @dr.naseemabeautytree3100 Před 8 měsíci +1

      Always

    • @mymemories8619
      @mymemories8619 Před 7 měsíci +4

      നെതന്യാഹു always

    • @arunvpillai1982
      @arunvpillai1982 Před 6 měsíci

      @@mymemories8619 ആത്മാവില്ലാത്ത അയാളുടെ കാര്യം എന്ത് പറയാൻ

  • @AMIRULHAQE
    @AMIRULHAQE Před 6 měsíci +1

    This story has been really close to my heart since the days this was read in early school days.

  • @arjunaju7520
    @arjunaju7520 Před 8 měsíci +1

    Ann frank❣️❣️❣️❣️
    പ്രതിഭാസമാണ്

  • @mjsmehfil3773
    @mjsmehfil3773 Před 4 měsíci +1

    Dear Loving Babu Brother
    Thank you very much for your hard efforts to enlighten us about the story of Anne Frank
    German diarist...❤❤❤
    Hearty congratulations...🌹🌹🌹
    Waiting for your next video...
    God bless you abundantly
    With regards prayers..
    Sunny Sebastian
    Ghazal Singer
    Kochi.🌹🙏❤️

  • @MrVipinghosh1
    @MrVipinghosh1 Před 8 měsíci +14

    യുദ്ധം അവശേഷിപ്പിക്കുന്നത് ഇത്തരം ദുരിതങ്ങൾ മാത്രം!! ഇനി ഉണ്ടാവാതിരിക്കട്ടെ 🙏🏻

  • @user-mr5jm8rn1p
    @user-mr5jm8rn1p Před 7 měsíci

    Good presentation❤😊

  • @remiraj2718
    @remiraj2718 Před 8 měsíci +10

    👌👌👌👍👍👍👍👏👏👏ഇതൊരു വല്ലാത്ത കഥ തന്നെ..😢😢😢

  • @imdeepu7855
    @imdeepu7855 Před 3 dny

    Excellent Narration ❤

  • @GreeshmaPradeep-cy2mc
    @GreeshmaPradeep-cy2mc Před 8 měsíci +7

    She will live forever till the world ends

  • @symphonynaturesmusic2097
    @symphonynaturesmusic2097 Před 8 měsíci +11

    വായിച്ചു കരഞ്ഞിട്ടുണ്ട്, ഇനി കേൾക്കാൻ വയ്യ 😢 വല്ലാത്ത കഥയുടെ ഈ എപ്പിസോഡ് ഞാൻ ഉപേക്ഷിക്കുന്നു.

  • @Nousheenmohammed
    @Nousheenmohammed Před 8 měsíci +16

    ഈ കെട്ട കാലത്തിനെല്ലാമൊടുക്കം ഒരു ദിവസം ബാബുവേട്ടൻ 'വല്ലാത്തൊരു കഥ'യുടെ പുതിയൊരധ്യായവുമായി വരും.ഇന്ത്യൻ ജനാധിപത്യത്തിന്റെ വിരിമാറിലൂടെ ഫാസിസം തേർവാഴ്ച നടത്തിയ, അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചു വിലങ്ങിടപ്പെട്ട, എതിർ ശബ്‍ദങ്ങൾ നിഷ്കരുണം തടവറക്കുള്ളിൽ തള്ളപ്പെട്ട, വെറുപ്പിന്റെ പ്രത്യയ ശാസ്ത്രത്തിനെതിരെ ശബ്ദമുയർത്തിയ രാജ്യത്തെ പ്രഗത്ഭരായ അക്കാദമിസ്റ്റുകളും ബുദ്ധിജീവികളും സ്വന്തം വീട്ടു മുറ്റത്ത് വെടിയേറ്റ് വീണ, ആക്ടിവിസ്റ്റുകൾ രാജ്യദ്രോഹക്കുറ്റം ചാർത്തപ്പെട്ട് തുറങ്കിലടക്കപ്പെട്ട, അവിടെ ജീവൻ രക്ഷാ മരുന്ന് പോലും ലഭിക്കാതെ മരണത്തിലേക്ക് തള്ളി വിടപ്പെട്ട, ഭരണഘടനാ സ്ഥാപനങ്ങളും മാധ്യമങ്ങളും മുക്കാലും അധികാര വർഗത്തിന്റെ വാലാട്ടികളായി പരിവർത്തനം ചെയ്യപ്പെട്ട, ഒരു ഭരണകാലത്തിന്റെ കഥ... അതൊരു വല്ലാത്ത കഥയായിരിക്കും...

    • @athulsurendranpk3571
      @athulsurendranpk3571 Před 8 měsíci

      ഇന്ത്യയിൽ ഇപ്പൊൾ ഫാസിസം ആണോ...... ഇസ്‌ലാം എന്ന മതത്തെകാൾ വലിയ ഒരു ഫാസിസവും ലോകത്ത് ഇല്ല... ഇപ്പൊൾ ഇന്ത്യയിൽ ഉള്ളത് ഫാസിസം ആണെങ്കിൽ ശരിക്കും ഫാസിസം എന്നത് നിങൾ ഒക്കെ മനസ്സിലാക്കാൻ പോവുന്നതെ ഉള്ളൂ...just wait...🤣🤣🤣😂😂

  • @football-lover8940
    @football-lover8940 Před 8 měsíci +4

    Ann Frank really a Legend

  • @RajeshKumar-xd5ye
    @RajeshKumar-xd5ye Před měsícem

    ഈ കഥ മനസ്സിൽ വല്ലാത്തൊരു നൊമ്പരം സൃഷ്‌ടിക്കുന്നു

  • @asghazzz
    @asghazzz Před 8 měsíci +6

    Dairy of a young girl വായിച്ച് തീർത്തതിനു ശേഷം കണ്ട ഒരു movie ആയിരുന്നു the pianist ... കൂടുതൽ പറയേണ്ടല്ലോ 😓😓

  • @irshadpadikka6328
    @irshadpadikka6328 Před 8 měsíci +10

    “ഇറ്റലിയുടെ മുസ്സോളിനി വീണു. അപ്പോൾ ഹിറ്റ്ലർ ഉടൻ തന്നെ വീഴുമായിരിക്കും ” എന്ന പ്രതീക്ഷ ആൻ ഫ്രെങ്കിന്റ ഡയറി കുറിപ്പിൽ കാണാം. “നിരാശയുടെ നിമിഷത്തിൽ ഞാൻ ചരിത്രത്തിൽ സത്യവും സ്നേഹവും എങ്ങനെയാണ് അല്ലായിപ്പൊഴും വിജയം വരിച്ചതെന്നാലോചിക്കും , കൊലയാളികയും ,സ്വച്ഛാതിപതികളും ,ചിലപോയെങ്കിലും വിജയം നേടിയേക്കാം പക്ഷേ അവർ വീണുപോവുകതന്നെ ചെയ്യും ”

    • @rajeevr7621
      @rajeevr7621 Před 8 měsíci +1

      ഗാന്ധി സിനിമയുടെ അവസാന ഭാഗത്തിൽ താങ്കൾ പറഞ്ഞ ഈ പരാമർശം ഉണ്ട്..
      "അവർ എല്ലാവരും ഒരിക്കൽ അജയ്യരായിരുന്നു.. ഒടുവിൽ അവരും വീണു.. സത്യവും സ്നേഹവും മാത്രം നിലനിന്നു.."

  • @Noora-lm4he
    @Noora-lm4he Před 8 měsíci +1

    സൂപ്പർ പ്രസന്റേഷൻ,

  • @ArjunDas-jk5pv
    @ArjunDas-jk5pv Před 8 měsíci +3

    Nicolae Ceaușescu വീഡിയോ ചെയ്യാമോ 😊😊😊

  • @nishannishan5497
    @nishannishan5497 Před 8 měsíci +1

    ഈ ബുക്ക് വായിച്ചു കൊണ്ടിരിക്കുന്നു 👌👌👌👌

  • @Das-it4dr
    @Das-it4dr Před 8 měsíci

    Thanks sir the story of ann Frank ❤❤

  • @__dark__angels__
    @__dark__angels__ Před 8 měsíci +2

    ❣️❣️❣️

  • @giftymaryjayan9897
    @giftymaryjayan9897 Před 8 měsíci +2

    Very heart touching book 😔😢

  • @devnanddev8411
    @devnanddev8411 Před 8 měsíci

    Annn❤

  • @CC-ec6lz
    @CC-ec6lz Před 8 měsíci +6

    A book which haunted me as a teenager...and it still continues ...

  • @HidTravel
    @HidTravel Před 5 měsíci

    ഇക്കഴിഞ്ഞ ദിവസം ആൻ ഫ്രാങ്കിന്റെ ഒളിവുകാലത്തെ വീട് സന്ദർശിക്കാൻ കഴിഞ്ഞു. ജീവിതത്തിൽ ഇന്നേവരെ ഞാൻ ഒരു ചരിത്ര ശേഷിപ്പുകളിലും അനുഭവിക്കാത്ത ഒരു തരം വേദനയാണ് അവിടെ എനിക്കുണ്ടായത്.. ഈ പറഞ്ഞ കാര്യങ്ങൾ നേരത്തെ കേട്ടറിഞ്ഞത് കൊണ്ടു ആ വീടിന്റെ ഓരോ ഭാഗങ്ങളും വല്ലാത്ത ഫീൽ ചെയ്തു... 😢😢😢 അവൾ 25മാസങ്ങൾ കഴിഞ്ഞുകൂടിയ സ്ഥലം, അവളുടെ റൂമിലെ ചിത്രങ്ങൾ, അവളുടെയും ചേച്ചിയുടെയും വളർച്ച രേഖപ്പെടുത്തിയിരുന്ന ചുമർ, അവളുടെ കന്നി പ്രണയത്തിന്റെ ഇടമായ പീറ്ററിന്റെ മുറി....😢😢
    ചില തിരുത്തുകൾ ഉണ്ട് : പീറ്ററിന്റെ ലാസ്റ്റ് നെയിം : വാൻ പേൾസ് എന്നും ആനിന്റെ കൂടെ മുറിപങ്കിട്ട ഡോക്ടർ ഫ്രിട്സ് ഫെഫ്ഫർ എന്നുമാണ്...
    A die hard fan of വല്ലാത്തൊരു കഥ. ♥️

  • @abisvillage9523
    @abisvillage9523 Před 8 měsíci +4

    ❤❤❤

  • @user-uf3pb1qu7b
    @user-uf3pb1qu7b Před 8 měsíci +2

    "Thankamani'story cheyyumo🙏

  • @jishnumagic7795
    @jishnumagic7795 Před 8 měsíci +1

    കരഞ്ഞുകൊണ്ട് കണ്ടുതീര്‍ത്തു😢😭❤

  • @amalmurali291
    @amalmurali291 Před 8 měsíci +1

    ❣️

  • @Anacondasreejith
    @Anacondasreejith Před 7 měsíci +4

    ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ ചെറുപ്പത്തിൽ എവിടെയോ പഠിച്ചതായി ഓർക്കുന്നു. ആ ചെറിയ പ്രായത്തിൽ പോലും ആൻ ഫ്രാങ്കിനോട് ഒരു സഹതാപവും സ്നേഹവും തോന്നിയിരുന്നു.

  • @trialindiachannel4218
    @trialindiachannel4218 Před 8 měsíci +1

    Anne Frank she is special . 😍

  • @aravinda9838
    @aravinda9838 Před 8 měsíci +3

    Thalaiavare 💞

  • @football-lover8940
    @football-lover8940 Před 8 měsíci +3

    Ann Frank diary my fav collection..kalathinu munpu sancharicha penkutti..

  • @Woman4688
    @Woman4688 Před 7 dny

    നമ്മൾ വളരെ നിസ്സാരമായി 60 ലക്ഷത്തോളം ജൂതർ കൊല്ലപ്പെട്ടു എന്ന് വായിച്ചു. എന്നാല് അവരും മനുഷ്യരാണ് അവരക്കും സ്നേഹം ദേഷ്യം സങ്കടം ഉത്കണ്ഠ പ്രേമം എന്നീ വികാരങ്ങൾ കടന്നു പോയി കാണും swaathantramtthinaayi എത്ര കൊതിച്ചു കാണും ജീവിച്ചിരുന്ന നാൾ etratrolum beethiyil ആയിരിക്കണം ജീവിച്ചത് എന്ന് ഒന്നും നമ്മൾ അന്ന് ആൻ diary എഴുതി ellayirunnenkhil അവൾടെ അച്ഛൻ അത് കണ്ട് publish cheyythillaayirunnu എങ്കിൽ നമ്മൾ അറിയില്ലായിരുന്നു🌷

  • @anjanams5540
    @anjanams5540 Před 8 měsíci +2

    😢😢❤❤❤

  • @mithunsivan1989
    @mithunsivan1989 Před 8 měsíci

    Ithil ee kaanicha graphics evidunnanu ??

  • @vijayalakshmithefoodlover
    @vijayalakshmithefoodlover Před 8 měsíci +1

    Patrice Lumumba കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @drharinarayanann
    @drharinarayanann Před 8 měsíci +2

  • @josephamalsabu
    @josephamalsabu Před 8 měsíci +1

    ❤🥺

  • @sumithrk6486
    @sumithrk6486 Před 8 měsíci +2

    Ann frank ❤️😢

  • @mechril007
    @mechril007 Před 8 měsíci +4

    😢 ഫീൽ ആയിപ്പൊയി ...

  • @vinupaul1190
    @vinupaul1190 Před 8 měsíci +12

    ചരിത്രത്തിൽ ഇടം പിടിച്ച ഒരേ ഒരു അടിമ എന്ന് പറഞ്ഞാൽ തെറ്റുണ്ടോ എന്നറിയില്ല...
    ആദ്യമായി ഒരു പുസ്തകം വായിച്ചു കരഞ്ഞെങ്കിൽ അതിതാണ്....
    1 നൂറ്റാണ്ടിന്റെ അകലം പോലുമില്ല ഈ സംഭവങ്ങൾക്ക് എന്നതാണ് ഭയപ്പെടുത്തുന്ന സത്യം....

  • @vipinns6273
    @vipinns6273 Před 8 měsíci +4

    എന്നെങ്കിലും വരുമെന്ന് പ്രതീക്ഷിച്ച എപ്പിസോഡ്.

  • @shajanmathew5390
    @shajanmathew5390 Před 8 měsíci +1

    Could u tell about michael phillips

  • @BucketBoy_
    @BucketBoy_ Před 8 měsíci +6

    അവൾ ഇ ഭൂമിയിൽ കുഞ്ഞു കാൽപാതങ്ങളുമായി ജീവിതം തുടങ്ങീട്ട് ഉണ്ടായിരുന്നുള്ളു. യാഥാർത്ഥ്യത്തിലെ ഡയറിലെ ജീവിതം വിടപറയാൻ നേരത്തും ആൻ കാണുകളിൽ കാണുന്നുണ്ട്. അവളുടെ സ്വപ്നങ്ങളെ സത്യമാകാൻ ചില ക്രൂരന്മാർ സമ്മതിച്ചില്ല. ആനിയെ പോല്ലേ എത്ര പേരുണ്ടായിരുന്നു വല്ലേ. ആൻ ഫ്രാങ്ക്.

  • @arunajay7096
    @arunajay7096 Před 7 měsíci +1

    😢Aan frank മരിക്കുന്നില്ല 🙏🌹🌹🌹

  • @madhusudants879
    @madhusudants879 Před 8 měsíci +1

    ഇത് കാണാതെ വെച്ചതാണ് പക്ഷ കാണാതെ പോകുന്നതേ എങ്ങനെ കരയും എന്ന് അറിയാവുന്ന കൊണ്ടേ 😢😢😢😢😢

  • @stranger69pereira
    @stranger69pereira Před 8 měsíci +3

    *സ്കെച്ച് കളർ ആയതു കൊണ്ട് കൊള്ളാം* 👌👌

  • @Ajsalfckerala
    @Ajsalfckerala Před 8 měsíci +1

    ❤😢 aann

  • @husnarehman3161
    @husnarehman3161 Před 8 měsíci +2

    Please do freddie mercury nxt

  • @durgadurga1305
    @durgadurga1305 Před 3 měsíci

    I am your big fan sir❤

  • @sameenaarshad4958
    @sameenaarshad4958 Před 7 měsíci

    Ee diary notes enganeyanu puram lokam arinjad?! Publish cheyya pettad,. Aaranu aa nalla manushyan.. pls ariyunnavar parayo..
    @asianetnews

  • @renjithkr1559
    @renjithkr1559 Před 8 měsíci +7

    ആൻ ഫ്രാങ്ക്..സഫാരി ഹിസ്റ്ററി.. കണ്ണ് നനയാതെ കേട്ടിരിക്കാൻ കഴിയില്ല

  • @girishvs263
    @girishvs263 Před 8 měsíci +1

    Heart breaking 💔

  • @noyelgeorge999
    @noyelgeorge999 Před 8 měsíci +5

    Story of Annie Frank arenkilum cbse school padichittundo

  • @muhammedruvaisam1424
    @muhammedruvaisam1424 Před 8 měsíci +2

    വല്ലാത്ത കഥ 😔

  • @rajkiranb
    @rajkiranb Před 8 měsíci

    Hi can u do a story on Theranos and its founder Elizabeth holmes?

  • @muhammadniyaznalakath9088
    @muhammadniyaznalakath9088 Před 8 měsíci +3

    നമ്മുടെ ഇടയിൽ നിന്ന് അനേകം ആൻ ഫ്രാങ്കുകൾ ഉണ്ടാവുന്ന അവസ്ഥ വിദൂരമല്ല .

  • @suma8522
    @suma8522 Před 8 měsíci +1

    I have read this book. It’s really heartbreaking

  • @majidleo6224
    @majidleo6224 Před 8 měsíci +4

    നദിയാ മുറാദ് ന്റെ എപ്പിസോഡ് കൂടെ കേൾക്കാൻ കാത്തിരിക്കുന്നു

  • @sheenagiri5636
    @sheenagiri5636 Před 8 měsíci +2

    സത്യം പറഞ്ഞാൽ ആൻ ഫ്രാങ്കിന്റെ ആത്മ കഥ യും ജീവ ചരിത്രവും വായിച്ചപ്പോൾ ഉണ്ടായ തീവ്രമായ വ്യഥ ഇപ്പോൾ കിട്ടിയയില്ല

  • @stuthy_p_r
    @stuthy_p_r Před 8 měsíci

    🖤🔥

  • @annoosebasilp8687
    @annoosebasilp8687 Před 8 měsíci +1

    Do a story on post freedom exodus.

  • @sunilss4775
    @sunilss4775 Před 8 měsíci +2

    എവിടെ കേട്ടിട്ടുണ്ടെങ്കിലും കണ്ടിട്ടുണ്ടെങ്കിലും... നിങ്ങളുടെ അവധരണം പോലെ ആകില്ലല്ലോ... നിങ്ങടെ വായിൽ നിന്നും കേൾക്കണം... "അത് വല്ലാത്തൊരു അനുഭവം ആണ്"

  • @safubhai377
    @safubhai377 Před 3 měsíci

    ഞ്ഞാൻ ഒരു സ്തലത്തും കേട്ടിട്ടില്ല ആൻ ഫ്രാങ്കിനേപോല്ലെ ഒരു കുട്ടി ❤❤❤❤❤❤❤❤❤❤❤❤

  • @thedsyner
    @thedsyner Před 8 měsíci +12

    Miep Gies, Otto Frank's secretary, the unsung hero who helped hide and provide for the family and discovered Anne's diary. Without her, they wouldn't have survived this long in hiding.
    'A Small Light' is a biography series based on her life. Do watch! The anchor should have mentioned her at least once.

  • @knantp
    @knantp Před 8 měsíci

    Wow

  • @raniyashajahan8940
    @raniyashajahan8940 Před 8 měsíci +2

    Please do Sethu Lekshmi Bhai story

  • @easykitchen6280
    @easykitchen6280 Před 6 měsíci +1

    Heard a story about Anne Frank's reincarnation. Can you please explain your view about it?