"മാതാഹരി എന്ന ചാരസുന്ദരി" | Mata Hari : The Spy | Vallathoru Katha Ep

Sdílet
Vložit
  • čas přidán 5. 08. 2023
  • " മാതാഹരി എന്ന ചാരസുന്ദരി" | Mata Hari : The Spy | Vallathoru Katha Ep #153
    #vallathorukatha #matahari #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Mata Hari : The Spy | Vallathoru Katha
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 201

  • @mohd_rashid_varikkodan352
    @mohd_rashid_varikkodan352 Před 8 měsíci +65

    ചവർ സ്റ്റോറികൾക്കിടയിൽ ഏഷ്യനെറ്റിൽ വരുന്ന ഏക മനുഷ്യന് ഉപകാരപ്പെടുന്ന പരിപാടി വല്ലാത്തൊരു കഥ . ❤❤

  • @kochumon6133
    @kochumon6133 Před 9 měsíci +50

    ചുമ്മാ സ്ക്രോൾ ചെയ്തു പോകുന്നവരെ പോലും പിടിച്ചു നിർത്തുന്ന ചേട്ടാ......!!! നിങ്ങളും ഒരു വല്ലാത്ത മനുഷ്യൻ ആണ്!!!😘 🔥🔥🔥🔥🔥🔥🔥🫂🫂🫂🙌🏻🙌🏻🙌🏻🙌🏻🙌🏻

  • @jkm245
    @jkm245 Před 10 měsíci +105

    നോട്ടിഫിക്കേഷൻ കണ്ടപ്പോൾ ഓടിയെത്തി, അതാണ് വല്ലാത്തൊരു കഥയും അവതാരകനും 🔥

  • @delhimalayalivlogs
    @delhimalayalivlogs Před 9 měsíci +60

    കൺമുന്നിൽ കണ്ടതുപോലെ അനുഭവം തരുന്ന അവതരണം, What a narration !❤ a big fan of yours 😊

  • @user-gs6tn7mm7u
    @user-gs6tn7mm7u Před 10 měsíci +204

    " *I am a woman who enjoys herself very much; sometimes I lose, sometimes I win* "
    - *Mata Hari* -

  • @narayanannamboothiri4780
    @narayanannamboothiri4780 Před 9 měsíci +34

    മാതാ ഹരിയുടെ കഥ മുൻപ് കേട്ടിട്ടുണ്ടെങ്കിലും ഈ വിവരണം എന്നിൽ അവരെ കുറിച്ചു ഏറെ സഹതാപം ഉളവാക്കുന്നു 🙏🙏🙏

  • @RaviPuthooraan
    @RaviPuthooraan Před 9 měsíci +10

    വാക്കുകൾ മനോഹരം....
    അവ കോർത്തിണക്കിയ വാചകങ്ങൾ അതിമനോഹരം....
    അവ അവതരിപ്പിക്കുന്ന രീതി അതീവമനോഹരം 👌♥️

  • @ajithvm3225
    @ajithvm3225 Před 9 měsíci +11

    ഹോ dear sir താങ്കളുടെ അവതരണം അത് വല്ലാത്തൊരു അനുഭവം തന്നെ യാണ്...ചോര പരന്നോഴുകിയ മാതാഹരി മുന്നിൽ വന്നു നേർത്ത ചിരിയോടെ മുന്നിൽ 😔😔😔

  • @basilzamanbazil2773
    @basilzamanbazil2773 Před 9 měsíci +16

    ഈ വോയ്‌സിന് എന്തോ ഒരു പ്രത്യേകത ഉണ്ട് 😍😍🥰🥰

  • @suhailtk1248
    @suhailtk1248 Před 9 měsíci +22

    ആദ്യമായാണ് ഇങ്ങനെ ഒരു അവതാരത്തിനെ പറ്റി കേൾക്കുന്നത് 👍🏻 thanks for the video ❤

  • @remeshsathyadevan
    @remeshsathyadevan Před 9 měsíci +43

    Incomparable narration as usual. Salute Sir.

  • @sherinm597
    @sherinm597 Před 9 měsíci +50

    സത്യമായും ഈ കഥ ഞാൻ ആദ്യമായാണ് കേൾക്കുന്നത്..😢 എത്ര പാതിരായലും ' വല്ലാത്ത ഒരു കഥയുടെ ' എപിസോഡ് കാണാതെ ഉറങ്ങാൻ കഴിയില്ല. നോക്കി നോക്കി അവസാനം വന്നു.അടിപൊളി ആയിരിക്കുന്നു.❤ ISIS ne കുറിച്ച് ഒരു എപിസോഡ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു..

  • @mjsmehfil3773
    @mjsmehfil3773 Před 9 měsíci +31

    Dear Babu brother
    Fantastic.. Congratulations..
    Thank you for your mind blowing narration..
    Thanks for the efforts you took to enlighten the story of MATA HARI.
    very interesting...
    God bless you
    With regards prayers..
    Sunny Sebastian
    Ghazal singer
    Kochi
    🌹🙏❤

  • @sheenagiri5636
    @sheenagiri5636 Před 9 měsíci +10

    ഇതു വരെ കേൾക്കാത്ത ഒരു കഥ വല്ലാത്തൊരു കഥ

  • @moodtapescreation
    @moodtapescreation Před 9 měsíci +25

    *പൗലോ കൊയ്‌ലോയുടെ ചാരസുന്ദരി / The Spy എന്ന നോവൽ കൂടി എല്ലാവരും വായിക്കണം😌....അപ്പൊ ok bie🙂🚶‍♀️*

    • @faaisababuansar3663
      @faaisababuansar3663 Před 7 měsíci +2

      Thought the same.. The first few minutes are exactly the same.. പക്ഷെ ഈ മനുഷ്യൻ അത്‌ പറഞ്ഞു കേൾക്കുമ്പോൾ വല്ലാത്ത ഒരു രസമാണ്..

    • @dr.naseemabeautytree3100
      @dr.naseemabeautytree3100 Před 7 měsíci +1

      Athinte Malayalam undo

    • @moodtapescreation
      @moodtapescreation Před 7 měsíci

      @@dr.naseemabeautytree3100 ഉണ്ട്. ചാരസുന്ദരി, publishers - dcbooks

  • @sivadasanMONI
    @sivadasanMONI Před 9 měsíci +4

    വല്ലാത്തൊരു കഥ സുപ്പർ👍👍👍👌👌🙏🏼

  • @user-gs6tn7mm7u
    @user-gs6tn7mm7u Před 10 měsíci +46

    Death is nothing, nor life either, for that matter. To die, to sleep, to pass into nothingness, what does it matter? Everything is an illusion.
    - *Mata Hari* -

    • @Rakhasa
      @Rakhasa Před 9 měsíci +3

      ഇത് ഭഗവത്ഗീതയിലും മറ്റൊരു രീതിയിൽ പറഞ്ഞിട്ടുണ്ട്

    • @revanth3508
      @revanth3508 Před 9 měsíci

      @@Rakhasatrue

  • @Priti80
    @Priti80 Před 6 měsíci

    Wonderful narration ! One can feel the emotion and can see the story in front of you ! ❤
    Feel bad for this unlucky woman😮

  • @AbdulAzeez-tq1fl
    @AbdulAzeez-tq1fl Před 7 měsíci +1

    👍👌അങ്ങയുടെ അവതരണരീതി അടിപൊളി ❤

  • @chitrangadaroy1124
    @chitrangadaroy1124 Před 9 měsíci

    beautiful presentation.. well done

  • @sujithpattalathil696
    @sujithpattalathil696 Před 9 měsíci +3

    Eee 'vallaathoru kadha' mytho atho vishwasamo ....ariyilla😃ishttam maathram ❤👍👌

  • @hassank956
    @hassank956 Před 9 měsíci +6

    Fantastic story and awesome presentation ❤

  • @hebrew80
    @hebrew80 Před 9 měsíci +7

    Was waiting for this for a long time

  • @thejasthejas7352
    @thejasthejas7352 Před 9 měsíci +12

    ഗൗരിയമ്മയുടെ കഥ 155. എപ്പിസോഡ് ആയി പ്രതീക്ഷിക്കുന്നു. സ്ഥിരമായി കാണുന്ന പ്രേക്ഷകർ

  • @ravindranpoomangalath4704
    @ravindranpoomangalath4704 Před 9 měsíci +1

    Great presentation

  • @pramodgku513
    @pramodgku513 Před 9 měsíci +7

    most heared voice on 2023 superb stories

  • @arunsanker6045
    @arunsanker6045 Před 9 měsíci

    Amazing

  • @jeevaraj1836
    @jeevaraj1836 Před 9 měsíci +2

    മനോഹരം

  • @sharoonzed7872
    @sharoonzed7872 Před 9 měsíci +3

    Wonderful 😍

  • @regal3992
    @regal3992 Před 9 měsíci +20

    എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂളിന്റെ തൊട്ടപ്പുറത്തുള്ള ചിത്രാഞ്ജലി തിയേറ്ററിൽ ഈ പേരിൽ ഒരു adult സിനിമ ഇറങ്ങിതായി ഓർക്കുന്നു...

  • @SunFlower-md7ho
    @SunFlower-md7ho Před 8 měsíci +2

    ഈ മാതാഹരിയുടെ പുനർജന്മമാണ് സോലാർ സരിത, കേരളത്തിന്റെ സ്വന്തം സരിത

  • @stenyantony6521
    @stenyantony6521 Před 9 měsíci +13

    My first Paulo's novel❤

  • @hasnathjahan4604
    @hasnathjahan4604 Před 9 měsíci +1

    വല്ലാത്തൊരു അവതാരാകൻ!!!

  • @vijayakrishnannair
    @vijayakrishnannair Před 9 měsíci +1

    Nice 👍

  • @VGK-vm9eu
    @VGK-vm9eu Před 9 měsíci +7

    Expect an episode on article 51A-h and the controversy behind that

  • @marykuttykuriakose6810
    @marykuttykuriakose6810 Před 6 měsíci

    Such a sad fate for a beautiful woman who simply wanted to live her life comfortably and continuously strived for it. So unfortunate that she had to pay for it with her own life. And thank you for narrating it so wonderfully.

  • @aditisajith8933
    @aditisajith8933 Před 9 měsíci +1

    Interesting......select this kind of .......l am your regular viewer

  • @mithunsivan1989
    @mithunsivan1989 Před 9 měsíci +5

    I feel sorry for her, RIP !!💐

  • @aparnakj6727
    @aparnakj6727 Před 8 měsíci

    Superb അവതരണം

  • @vishnu_s_world
    @vishnu_s_world Před 9 měsíci +8

    Cv രാമൻ കുറിച്ച് documentry ചെയ്യാമോ

  • @libragirl5533
    @libragirl5533 Před 8 měsíci +5

    Kamasutra is Not that Erotic...athil sexual Content ne patty Valare Kurache ullu...80% its all about Beauty,Poise, Elegance, confidence, Femininity and masculinity... Ancient india yil ithine patty ulla concepts ahn athil...avare sammandhich Annathe kaalath Dark skin Was considered as something Magnificent...Dark skinned women Were considered as More attractive in kamasutra ❤

  • @sudheeshkumar9632
    @sudheeshkumar9632 Před 9 měsíci +3

    Mata hari = BOLD

  • @sivantt189
    @sivantt189 Před 9 měsíci

    വല്ലാത്തൊരു കഥ!!!!

  • @amalmurali291
    @amalmurali291 Před 9 měsíci

    👌👌👌

  • @malikdinar3766
    @malikdinar3766 Před 9 měsíci +2

    ❤❤❤❤

  • @sowparnikakrishna7183
    @sowparnikakrishna7183 Před 9 měsíci +7

    Next episode on conquerer of world, the great GHENGHIS KHAN

  • @junabr930
    @junabr930 Před 9 měsíci +1

    👍🏻👍🏻👍🏻

  • @roshanraju5857
    @roshanraju5857 Před 9 měsíci +3

    Narration👍

  • @anoopk7610
    @anoopk7610 Před 9 měsíci +2

    Pls do an episode of Eli Cohen

  • @user-pl6xb3en4j
    @user-pl6xb3en4j Před 22 dny

    Bgm nalla rasaaanu❤❤❤

  • @Das-it4dr
    @Das-it4dr Před 9 měsíci +1

  • @deepaktrinity8504
    @deepaktrinity8504 Před 9 měsíci +1

    ❤🎉

  • @fousiyasainudheen7416
    @fousiyasainudheen7416 Před 9 měsíci

    ❤❤❤❤❤

  • @manoj..arthatmusicandtrail6999
    @manoj..arthatmusicandtrail6999 Před 9 měsíci +6

    ഞാൻ ആഗ്രഹിച്ച എപ്പിസോഡ്

  • @jeenas8115
    @jeenas8115 Před 9 měsíci

    👍🏻👍🏻👍🏻❤️

  • @jaisnaturehunt1520
    @jaisnaturehunt1520 Před 9 měsíci +8

    കാമസൂത്ര പഠിച്ചതിൻ്റെ ഗുണം

  • @Amalgz6gl
    @Amalgz6gl Před 9 měsíci

    ❤❤❤

  • @ajeesh43
    @ajeesh43 Před 9 měsíci +1

    Can you make a video on arushi talwar case ???

  • @anshazks2199
    @anshazks2199 Před 9 měsíci +1

    8/8/23

  • @PSCAudioclasses
    @PSCAudioclasses Před 8 měsíci

    😍

  • @ska4036
    @ska4036 Před 9 měsíci +10

    അങ്ങനെ ഇവർക്കെല്ലാം ഇവൾ രതി സുഖത്തിനൊപ്പം സിഫിലിസ് കൂടി വിതരണം ചെയ്തു 🤔😱🥵

  • @swathi6164
    @swathi6164 Před 8 měsíci +1

    He should have a youtube channel,

  • @stuthy_p_r
    @stuthy_p_r Před 7 měsíci

    🖤🔥

  • @user-bh5xn7kv2u
    @user-bh5xn7kv2u Před 9 měsíci +2

    bill clinton and monica lenvisky story...

  • @farooqueomer2502
    @farooqueomer2502 Před 9 měsíci

    Please about Ibrahim traore

  • @sinorabu6196
    @sinorabu6196 Před 9 měsíci +3

    PLS. DO
    ANN FRANK'S STORY.

  • @jobinthomas7841
    @jobinthomas7841 Před 9 měsíci +3

    Next episode ommen chandy

  • @indulekhashibi4055
    @indulekhashibi4055 Před 9 měsíci

    12:11 7

  • @ask3314
    @ask3314 Před 9 měsíci

    Histari of Vaikom onnu parayamo

  • @riyazcm6207
    @riyazcm6207 Před 9 měsíci +15

    “Everything is an illusion”
    - Mata Hari -

  • @hamsathusadiqomr875-lk7po
    @hamsathusadiqomr875-lk7po Před 9 měsíci

    😮

  • @pratheeshlp6185
    @pratheeshlp6185 Před 9 měsíci

    💜💜💜💜💜💜💜💜💜

  • @pratheeshlp6185
    @pratheeshlp6185 Před 9 měsíci

    💕💕💕💕💕💕💕💕💕💕💕💕💕

  • @FasilbasheerBagavadiparambil
    @FasilbasheerBagavadiparambil Před 10 měsíci

    Und

  • @indu2204
    @indu2204 Před 9 měsíci

    What😳.. Randu thivasamaitt ivre kurich aalochikkuairnn. Youtub thurannoppo dhaa avarekurich viedeo

  • @jithushiji52
    @jithushiji52 Před 9 měsíci +3

    Ripper ചന്ദ്രൻ സ്റ്റോറി ചെയ്യാമോ...

  • @joshyk5243
    @joshyk5243 Před 9 měsíci

    വിമോചനസമരം ചെയ്യാമോ...sir

  • @atk7027
    @atk7027 Před 9 měsíci +7

    വിമാന കമ്പനി ബോയിങ് ന്റെ ചരിത്രം ഒരു വീഡിയോ ചെയ്യുമോ......................... ???????????????

    • @atk7027
      @atk7027 Před 9 měsíci +1

      ബോയിങ് ♥️♥️♥️♥️♥️♥️♥️

    • @atk7027
      @atk7027 Před 9 měsíci +1

      ????????

    • @atk7027
      @atk7027 Před 9 měsíci +1

      👋👋👋👋👋👋

  • @sivadasanmarar7935
    @sivadasanmarar7935 Před 9 měsíci +3

    സൌന്ദര്യം,ശപമായ് പാവം

  • @alanjoshy5971
    @alanjoshy5971 Před 9 měsíci +2

    freddie mercuryekkurich cheyyumo

  • @KARTHIK-mm5uz
    @KARTHIK-mm5uz Před 9 měsíci +5

    മാതാഹാരിയെ കുറിച്ച് Paulo Coelho യുടെ ഒരു ബുക്കുണ്ട് മലയാളം ൻ്റെ പേര് ചാരസുന്ദരി എന്നാണ് .

    • @bhoomi2645
      @bhoomi2645 Před 9 měsíci +1

      അതെ പക്ഷെ ആ ബുക്കിൽ അവരെ glorify and whitewash ചെയ്തുള്ളത് ആണ്

    • @KARTHIK-mm5uz
      @KARTHIK-mm5uz Před 9 měsíci +2

      @@bhoomi2645 അതെ അതേ .... അബദ്ധത്തിൽ കുടുങ്ങിപ്പോയ ഒരു പൊങ്ങച്ചക്കാരി എന്ന രീതിക്കാ പറഞ്ഞിരിക്കുന്നത് എന്ന് തോന്നിയിരുന്നു..

    • @bhoomi2645
      @bhoomi2645 Před 9 měsíci +1

      @@KARTHIK-mm5uz victim card mode ആണ് സ്റ്റോറി അവൾ innocent എന്ന പോലെ

  • @saneeshkolavil8803
    @saneeshkolavil8803 Před 9 měsíci +1

    1900 thil indiayil nadanna oru kadha parayamo

  • @suryashandheeksha5909
    @suryashandheeksha5909 Před 9 měsíci +1

    വിജയശ്രീയുടെ കഥ പറയാമോ

  • @aaytrashlist172
    @aaytrashlist172 Před 9 měsíci +1

    ❤❤❤❤❤❤❤❤

  • @jamshi2422
    @jamshi2422 Před 9 měsíci +1

    Nithari murder case cheyyamo?

  • @josefebin2229
    @josefebin2229 Před 9 měsíci +3

    Russian webseries mata hari portrayed well

  • @fathimakhenza5000
    @fathimakhenza5000 Před 8 měsíci

    ഇതിന്റെ ബുക്ക്‌ വായിക്കണം

  • @ashaunni4528
    @ashaunni4528 Před 9 měsíci +1

    കോരിത്തരിപ്പിക്കുന്ന വിവരണം ഇത് വല്ലാത്ത കഴിവ് തന്നെ

  • @pratheeshlp6185
    @pratheeshlp6185 Před 9 měsíci

    💙💙💙💙💙💙👍👍👍👍

  • @neethaa806
    @neethaa806 Před 7 měsíci

    പൌലോ കൊയ്‌ലോ ടെ, The spy..

  • @cloud_media
    @cloud_media Před 9 měsíci +3

    എല്ലാം ഋഷിവര്യന്മാർക് പണ്ടേ അറിയാമായിരുന്നു...

  • @sanalchandran9621
    @sanalchandran9621 Před 9 měsíci +4

    Chandra mohan സാറിൻ്റെ mlife daily പിന്നെ ബാബു രാമചന്ദ്രൻ സാറിൻ്റെ വല്ലാത്തൊരു കഥ . എല്ലാവരും തീർച്ചയായും കാണേണ്ടത് ആണ്

  • @harishaneefa8789
    @harishaneefa8789 Před 9 měsíci

    Ethrayum pedannu adutha Sunday avatte....

  • @sandeepvk3138
    @sandeepvk3138 Před 9 měsíci +3

    Charlie Chaplin kadha onnu parayoo

  • @srnkp
    @srnkp Před 9 měsíci +2

    OH VERY SADLY HISTORY POOR POOR FEMALE

  • @sarapubgii971
    @sarapubgii971 Před 9 měsíci

    1905 ❤

  • @user-hz4iw1dh8r
    @user-hz4iw1dh8r Před 9 měsíci +5

    ലോകത്ത് ആരും പറയാത്ത ഒരു വിക്ഷണ കോണിലൂടെ കര്യങ്ങൾ പറയുക, നമ്മളെ കയിൽ എടുക്കുക അതിനു ഒരു പ്രത്യേക കഴിവുണ്ട്
    ഈങ്ങേർക്ക്
    ഇതാണ് പോക്കെങ്കിൽ അടുത്ത് തന്നെ ബാബു ഏട്ടൻ കേരളത്തിലെ അറിയപ്പെടുന്ന ഡയറക്റ്റർ അല്ലെങ്കിൽ തിരക്കഥാകൃത്ത് ആവും.

  • @appubabith9403
    @appubabith9403 Před 10 měsíci +5

    ഹജർ ഉണ്ടോ 👍

  • @judethomas2756
    @judethomas2756 Před 9 měsíci

    Video About Omen chandi sir

  • @arsm794
    @arsm794 Před 9 měsíci +2

    *ബാൽ താക്കറെ story വേണം*