അരുണ ഷാൻബാഗിന്റെ കഥ| Life and Death of Aruna Shanbaug | Vallathoru Katha Ep # 113

Sdílet
Vložit
  • čas přidán 25. 10. 2022
  • #Euthanasia # ArunaShanbaug #mercykilling #vallathorukatha #baburamachandran #vallathorukadha
    #AsianetNewsLive #KeralaNewsLive #MalayalamNewsLive
    അരുണ ഷാൻബാഗിന്റെ കഥ| Life and Death of Aruna Shanbaug | Vallathoru Katha Ep # 113
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 606

  • @athulyag9999
    @athulyag9999 Před rokem +472

    അരുണയുടെ കഥ പണ്ട് ഒരിക്കൽ മാതൃഭൂമി പത്രത്തിൻ്റെ സൺഡേ സപ്ലമെൻ്റ് ഇല് വന്നിരുന്നു.. അന്ന് വായിച്ചു ശെരിക്കും മനസ്സ് വേദനിച്ചു..ഇപ്പൊൾ വീണ്ടും ഇ പ്രോഗ്രാം il കൂടി കേട്ടപ്പോൾ വല്ലാത്ത ഒരു വേദന..എന്ത് വേദന അനുഭവിച്ചു കാണും...പാവം..

    • @mid-mz3cf
      @mid-mz3cf Před rokem +27

      എത്രയോ വര്ഷങ്ങള്ക്കു മുൻപേ വരാന്തപതിപ്പിൽ വായിച്ചത്....

    • @jijutirur313
      @jijutirur313 Před rokem +4

      Yes ,athil backet kondu thalakkadichu ennayirunnu

    • @devipriyaprathapan8403
      @devipriyaprathapan8403 Před rokem +13

      ഞാനും വായിച്ചത് ഓർക്കുന്നു

    • @haneeshkvpmnamohammed8807
      @haneeshkvpmnamohammed8807 Před rokem +5

      @@devipriyaprathapan8403 അതെ ഞാനും..

    • @womenseraboutique3171
      @womenseraboutique3171 Před rokem +6

      ശരിയാ എനിക്കും ഓർമയുണ്ട്

  • @Daysofrose190
    @Daysofrose190 Před rokem +30

    ഒരു കാര്യം ഉറപ്പാണ്. ഡോക്ടർ സന്ദീപ് അരുണയെ സ്നേഹിച്ചത് പോലെ പിന്നീട് ജീവിതത്തിൽ ഒരു പെൺകുട്ടിയെയും സ്നേഹിച്ചിട്ട് ഉണ്ടാവില്ല. ഭാര്യയോടു സ്നേഹവും വിശ്വസ്തതയും ഒക്കെ കാണും പക്ഷേ പിന്നീട് ഒരിക്കലും കണ്ടില്ലെന്നു പറഞ്ഞാലും അദ്ദേഹത്തിൻറെ മനസ്സിൽ അരുണയ്ക്ക് ഉള്ളത് മറ്റാർക്കും കവർന്നു എടുക്കാൻ പറ്റാത്ത സ്ഥാനമാണ് എന്ന് നാലുവർഷം നീണ്ട അദ്ദേഹത്തിൻറെ അരുണ യോടു ഉള്ള സ്നേഹത്തിൽ നിന്നും മനസ്സിലാക്കാം. ❤️❤️❤️ ഇനിയൊരു ജന്മമുണ്ടെങ്കിൽ ദൈവം ഒരുമിച്ച് ജീവിക്കാൻ ഭാഗ്യം കൊടുക്കട്ടെ.

  • @user-ot3gx7bh6z
    @user-ot3gx7bh6z Před rokem +86

    വല്ലാത്തൊരു ഹൃദയ വേദനയോടെയാണ് ഈ കഥ കേട്ട് അവസാനിപ്പിച്ചത്. 😭😭😭

  • @jerryjames4166
    @jerryjames4166 Před rokem +447

    ഹൃദയത്തെ പിടിച്ചു കുലുക്കിയത് Dr. സന്ദീപിന്റെ നിഷ്കളങ്കമായ സ്നേഹമാണ്. അത് പോലെ ഉള്ള മനുഷ്യർ ഇനിയും ഉണ്ടാവെട്ടെ. അവതാരകനു ആശംസകൾ!!

    • @thassusvlog
      @thassusvlog Před rokem +3

      ❤️

    • @RobinAustralia
      @RobinAustralia Před 8 měsíci +2

      ഈ സംഭവത്തിന്‌ ശേഷം അരുണയുടെ വീട്ടിൽ നിന്നും ആരും തിരിഞ്ഞു നോക്കിയില്ല. ശാന്ത എന്ന പേരിൽ ഒരു സഹോദരിയും, ഒരു niece ഉം ഉണ്ടായിരുന്നു.2015ൽ മരിക്കുമ്പോൾ ഹോസ്പിറ്റൽ ഡീൻ apeal നടത്തിയിരുന്നു ആരും വന്നില്ല. അവരുടെ സഹോദരി സാമ്പത്തിക പരാധീനതയിൽ ആയിരുന്നു...
      40 വർഷത്തിനുള്ളിൽ പല നഴ്സമാർ മാറി മാറി KEM ഹോസ്പിറ്റലിൽ വന്നു,അരുണയുടെ ആരും അല്ലാതിരുന്നിട്ടും എല്ലാവരും അവരെ പരിചരിച്ചു എന്നത് സമൂഹത്തിൽ നന്മകൾ മരിച്ചിട്ടില്ല എന്ന് ഓർമപ്പെടുത്തുന്നു.

  • @leojoseph3772
    @leojoseph3772 Před rokem +38

    അറിയപ്പെടാതെ പോയ ഒരു പ്രണയ ജോഡി❤️ തന്റെ പ്രണയിനി ഇനിയൊരിക്കലും തിരിച്ചു വരില്ലെന്നറിഞ്ഞിട്ടും നീണ്ട 4 വർഷത്തെ പരിചരണം...എങ്കിലും അവസാന യാത്രപറച്ചിൽ നിങ്ങളെങ്ങിനെ തരണം ചെയ്തെന്ന് എനിക്ക് ചിന്തിക്കാൻ വയ്യ💔💔എല്ലാവരും നിങ്ങളെപ്പോലെ ആയിരുന്നെങ്കിൽ ലോകം എത്ര നന്നായിരുന്നേനെ ഡോക്ടർ...

    • @Daysofrose190
      @Daysofrose190 Před rokem +3

      പക്ഷേ വളരെ ആത്മാർത്ഥമായി രുന്നു എങ്കിൽ ഒരിക്കലും അവളെ വിട്ടു അദ്ദേഹം പോകില്ലായിരുന്നു.

  • @nursinglight3073
    @nursinglight3073 Před rokem +213

    വർഷങ്ങൾക്കു മുൻപ് നടന്ന ഹൃദയസ്പർശിയായ സംഭവം ,നേരിൽ കണ്ടതുപൊലെ ഉള്ള വിവരണത്തിന് അവതാരകന് അഭിനന്ദനങ്ങൾ..

  • @Imnidheesh
    @Imnidheesh Před rokem +141

    ഒരാളുടെ കണ്ണിലെ സ്വപ്നങ്ങൾ തച്ചു തകർക്കുന്നതിന്..... അയാളെ സ്നേഹിക്കുന്ന ഒരുപാട് പേരുടെ ജീവിതം എന്നെന്നേക്കുമായി ഇരുട്ടിലാക്കുന്നതിന്.....എന്ത് ശിക്ഷ കൊടുത്താലാണ് മതിയാവുക 🔥

    • @aayishamehanas1732
      @aayishamehanas1732 Před rokem +4

      Vellathey manasil konda vajakangal

    • @hibashirinkm
      @hibashirinkm Před rokem +1

      Ee comment onn manasiruthi vayichappo kann niranjpoyi.... ull pidayunnapole

  • @ajmalismail2868
    @ajmalismail2868 Před rokem +286

    ആ സ്ത്രീ 42 കൊല്ലം അനുഭവിച്ചു തെറ്റ് ചെയ്തവൻ വെറും 7 കൊല്ലം ജയിൽ വാസം കഴിഞ്ഞ് പുറത്തിറങ്ങി ചെറുതെങ്കിലും കേന്ദ്രസർക്കാറിൻ്റെ മഹാരത്ന പദവിയുള്ള NTPC യിൽ ജോലി നോക്കുന്നു 😓 നമ്മുടെ നിയമങ്ങൾ കുറച്ച് അധികം പരിഷ്കരിക്കേണ്ടിയിരിക്കുന്നു

    • @jaisnaturehunt1520
      @jaisnaturehunt1520 Před rokem +2

      സ്വന്തം കുറ്റത്തിന് പരിഹാരം ചെയ്യാൻ ആണ് ഇനിയുള്ള സമയം.

    • @adv.arjunashok
      @adv.arjunashok Před rokem +23

      Engane ullavare anu konnu kalayandath

    • @ISTORIA1986
      @ISTORIA1986 Před rokem +19

      അദ്ദേഹം ജയിലിൽ നിന്നും ഇറങ്ങിയ സമയത്തെ പത്രത്തിൽ വാർത്ത വന്നിരുന്നു ഇടതു കയ്യിൽ പച്ച കുത്തിയ ആൾ ആണ്. സൂക്ഷിക്കുക എന്നൊക്കെ. പിന്നെ അരുണയുടെ മരണം പത്രത്തിൽ വന്നപ്പോൾ പലരും കൊലപാതകിയെ തിരിച്ചറിഞ്ഞു. അന്ന് അദ്ദേഹത്തിന്റെ ജോലിസ്ഥലത്തുള്ളവർ അറിഞ്ഞപ്പോൾ ജോലിയിൽ നിന്നും പിരിച്ചു വിട്ടു എന്നു കേൾക്കുന്നു. മാത്രമല്ല ജയിലിൽ ആകുന്ന സമയത്തു മകൾ കാണാൻ വരുമായിരുന്നു അയാളെ. പിനീ ആ മകൾ ആത്മഹത്യ ചെയ്തു. കൊച്ചുമകളും മരിക്കുന്നുണ്ട്. അന്ന് ഒരു വാർത്തയിൽ ayal പറഞ്ഞത് അരുണയുടെ ശാപം ആണ് എല്ലാം. ഞാൻ ചെയ്ത തെറ്റിനുള്ളത് എനിക്ക് കിട്ടി. ഇഞ്ചിഞ്ചായി മരിച്ചു കൊണ്ടിരിക്കുന്നു എന്നു.

    • @adv.arjunashok
      @adv.arjunashok Před rokem +15

      @@ISTORIA1986 marikkuka thanne venam. Arunayude ethra swapnagal anu avan oru divasam kondu thakarthath aruna ente pennarunnel avane njan vechakkathillarunnu

    • @adv.arjunashok
      @adv.arjunashok Před rokem +22

      @REE ആണിനും പെണ്ണിനും ഒരേ ശിക്ഷ തന്നെ ലഭിക്കണം പക്ഷെ ഇവിടെ കുറ്റവാളി രക്ഷപെട്ടു ആ പെൺകുട്ടിക്കാണ് എല്ലാം നഷ്ടമായത്...
      നിയമം കാലത്തിനു അനുസരിച് മാറ്റിയെ പറ്റു

  • @RobinAustralia
    @RobinAustralia Před 8 měsíci +16

    ഈ സംഭവത്തിന്‌ ശേഷം അരുണയുടെ വീട്ടിൽ നിന്നും ആരും തിരിഞ്ഞു നോക്കിയില്ല. ശാന്ത എന്ന പേരിൽ ഒരു സഹോദരിയും, ഒരു niece ഉം ഉണ്ടായിരുന്നു.2015ൽ മരിക്കുമ്പോൾ ഹോസ്പിറ്റൽ ഡീൻ apeal നടത്തിയിരുന്നു ആരും വന്നില്ല. അവരുടെ സഹോദരി സാമ്പത്തിക പരാധീനതയിൽ ആയിരുന്നു...
    40 വർഷത്തിനുള്ളിൽ പല നഴ്സമാർ മാറി മാറി KEM ഹോസ്പിറ്റലിൽ വന്നു,അരുണയുടെ ആരും അല്ലാതിരുന്നിട്ടും എല്ലാവരും അവരെ പരിചരിച്ചു എന്നത് സമൂഹത്തിൽ നന്മകൾ മരിച്ചിട്ടില്ല എന്ന് ഓർമപ്പെടുത്തുന്നു.

  • @bazighaa
    @bazighaa Před rokem +480

    സന്ദീപ് സാർദേശയിയെ വിവാഹം ചെയ്ത പെൺകുട്ടിയാണ് ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവതി. പ്രണയിച്ച പെൺകുട്ടിയെ നാല് വർഷം പരിചരിക്കുകയും, വിവാഹം നിച്ചയിച്ച പെൺകുട്ടിയോട് നീതിപുലർത്തുകയും ചെയ്ത വ്യക്തി. ഇപ്പോഴത്തെ കാലത്ത് ഉണ്ടാവുമോ ഇതുപോലുള്ള മനുഷ്യർ.

    • @weeblooney
      @weeblooney Před rokem +28

      ​@Typha my god people have to move on
      😖 illenkil aa dr ennum ottakkayene that girl didn't seduce him it was an arranged marriage

    • @alameenkabeer8272
      @alameenkabeer8272 Před rokem +1

      Und

    • @curious705
      @curious705 Před rokem +1

      Hates

    • @reejababreloaded6934
      @reejababreloaded6934 Před rokem +1

      I love him l❤️

    • @AnjuK_emailtc9749
      @AnjuK_emailtc9749 Před rokem +13

      ആ doctorടെ പേര് പ്രതാപ് ദേശായ് എന്നാണ്. എന്നാൽ Miss അരുണ ഷാ൯ബാഗ് മരിക്കുന്നതുവരെ അവരെക്കുറിച്ചുള്ള പുസ്തകങ്ങളിൽ ആ doctorടെ പേരായി Dr. സന്ദീപ് സ൪ദേശായി എന്ന വ്യാജപേരാണ് എഴുതിയത്.

  • @binoop369
    @binoop369 Před rokem +43

    ഒരു നേഴ്സ് ആയ ഞാൻ മുംബയിൽ വന്നപ്പോൾ ആദ്യം കേട്ട പേരുകളിൽ ഒന്ന് അരുണയുടേത് ആയിരുന്നു. നിർഭാഗ്യവശാൽ അവരെ ഒന്ന് കാണുവാൻ സാധിച്ചില്ല..ഇപ്പോളും KEM ഹോസ്പിറ്റലിലെ നഴ്സുമാരെക്കുറിച്ച് ഓർക്കുമ്പോൾ അവർ ചെയ്ത വലിയ നന്മയെക്കുറിച്ച് ഓർക്കുമ്പോൾ അഭിമാനം തോന്നുന്നു..

  • @vishnuv.m5881
    @vishnuv.m5881 Před rokem +221

    ആദ്യമായിട്ടല്ല ഈ സ്റ്റോറി കേൾക്കുന്നതെങ്കിൽ കൂടി, അങ്ങയുടെ അവതരണത്തിൽ വീണ്ടും കേട്ടിരുന്നു പോകുന്നു....ഇത് ഒരു സിനിമ ആയി കാണാൻ തോന്നുന്നു...very touching...

    • @johnvarghese2741
      @johnvarghese2741 Před rokem +1

      ഇതിൻ്റെ ഒരു പാർട്ടാണ് ഒക്ടോബർ മൂവി.

  • @satharnishanasathar9803
    @satharnishanasathar9803 Před rokem +70

    ഞാൻ ഈ വീഡിയോ മുഴുവനായും കണ്ടത് അരുണക്ക് എന്ത് സംഭവിച്ചു എന്നറിയാനല്ല, ആ കുറ്റവാളിക്ക് എന്ത് ശിക്ഷ കിട്ടി എന്നറിയാനാണ്, ഇത്രയുമേ ഉള്ളു നിയമം അന്നും ഇന്നും ഇനി എന്നും...

    • @sarathpaduvilan4627
      @sarathpaduvilan4627 Před rokem +14

      സത്യം...
      അന്നും ഇന്നും എന്നും ഇത്ര വെറുത്ത ഒരു നീതിപീഠമില്ല...
      Gulf ഉം North Korea ഉം ഒന്നും വേണമെന്ന് പറയുന്നില്ല...
      എങ്കിലും മാന്യമായ ശിക്ഷ ഒരു കുറ്റവാളിക്ക് കൊടുക്കാൻ കഴിയണം....

    • @abhilashkarikkad2040
      @abhilashkarikkad2040 Před rokem

      Yesss

  • @kareemteekey9198
    @kareemteekey9198 Před rokem +229

    വല്ലാത്തൊരു കഥയും അവതരണവും. അരുണയുടെ ഓർമ്മകൾക്ക് മുന്നിൽ കണ്ണീരോടെ, അഭിനന്ദനങ്ങൾ

  • @lalithamathew6542
    @lalithamathew6542 Před rokem +275

    I was a Nursing student at that time and she was a Staff Nurse. That was a cruel incident. We eye witnessed it. This is an absolute truth. Real story. Thanks for bringing it to the light and for public to know about it. Thank you so much. You did a great job.

    • @AnjuK_emailtc9749
      @AnjuK_emailtc9749 Před rokem +7

      Respected Mrs. Lalitha Mathew madam,
      Please tell the name of the doctor who was the dean of the hospital when Miss Aruna Shanbaug was attacked. Is he alive now?

    • @jistinkj6413
      @jistinkj6413 Před rokem +2

      , ഇത് വല്ലാത്ത ഒരു കഥ ആയി പോയി 🙄😢😢😢

    • @jessyt349
      @jessyt349 Před rokem +2

      Is aruna shanbaug wounded or bleeded in that attack

    • @lambooji2011
      @lambooji2011 Před rokem +2

      Omg!! Lalitha u witnessed!!!

    • @maqsoodm.m7323
      @maqsoodm.m7323 Před rokem +1

      Ithu okkay gulf Ayirrunneghil

  • @ryanxavier_89
    @ryanxavier_89 Před rokem +272

    ഒരാളെ 42 വർഷം തളർത്തി കിടത്തിയ ആ കൊടും കുട്ടിവാളിക്ക് കിട്ടിയത് വെറും 7 വർഷം ആയാൽ ഇപ്പോഴും കുടുംബമായി സന്തോഷമായി ജീവിക്കുന്നു 🤒

  • @user-gs6tn7mm7u
    @user-gs6tn7mm7u Před rokem +39

    അരുണ ഷാ൯ബാഗ് എന്നത് ഒരു വേദനയുടെ പേരാണ്.പ്രണയവും
    സ്വപ്നവും നിറഞ്ഞ 1973 നവംബർ 27 നാണ് ദുരിത വിധി അവരെ എന്നന്നേക്കുമായി തകർച്ചയിലേക്ക് തള്ളിവിടുന്നത്.......
    ദൈവം ഇനി ഒരു ജന്മം കൂടി ആ വനിതക്ക് നൽകട്ടേ .......
    😔😔😔😔

  • @user-jj2jf5ed1n
    @user-jj2jf5ed1n Před rokem +100

    കണ്ണുനിറയാതെ കേൾക്കാൻ ആവുന്നില്ല 🙏പ്രിയ മാലാഖക്ക് കണ്ണീരോടെ പ്രണാമം 😭

  • @aneeshvnair4140
    @aneeshvnair4140 Před rokem +341

    ബാബുസാർ നിങ്ങളുടെ അവതരണം വല്ലാത്തൊരു അവതരണം ആണ് അവസാനംവരെ ആരെയുംപിടിച്ച് ഇരുത്തുന്ന മാജിക്കൽ പ്രെസന്റേഷൻ👍

    • @Rias948
      @Rias948 Před rokem +4

      ബാബു സാറിന്റെ എല്ലാ വീഡിയോക്കും താഴെ വന്ന് നീ എന്തിനാണ് ഇങ്ങനെ പറയുന്നത് 😆😆

    • @aneeshvnair4140
      @aneeshvnair4140 Před rokem +9

      @@Rias948 ന്നാ താൻ കേസ്‌ കൊട്😁😁😁

    • @user-im4vy8ov5x
      @user-im4vy8ov5x Před rokem +2

      👍👍👍

    • @user-ju7sf9tw4m
      @user-ju7sf9tw4m Před rokem +4

      @@Rias948 നീ എന്തിനാ എന്തിനാ റിപ്ലൈ കൊടുക്കുന്നത്😡

    • @krishnaanand3563
      @krishnaanand3563 Před rokem +1

      100%..

  • @nithin-bn9pp
    @nithin-bn9pp Před rokem +411

    പ്രണയം accept ചെയ്തില്ലെങ്കിൽ ഇന്നലെ വരെ ഇഷ്ടപെട്ടവളെ കൊന്നുകളയുന്ന അഭിനവ കാമുകന്മാർക്ക് സന്ദീപ് സർദേശായി യുടെ കഥ കേൾപ്പിച്ചു കൊടുക്കണം😢😢😢 ഇതാണ് പ്രണയം എന്ന്

    • @adithyalal8197
      @adithyalal8197 Před rokem +1

      👍👍

    • @user-xz8pi5fu3k
      @user-xz8pi5fu3k Před rokem +44

      അനിയാ നിൽ!!!....
      കാമുകൻ മാത്രമല്ല ഇഷ്ടപ്പെടുന്നവനെ കൊന്ന് കളയുന്ന അഭിനവ കാമുകിമാരും ഉണ്ട്. ഇനി ഇങ്ങനെയുള്ള കമെന്റ് ഇടുമ്പോൾ അതും കൂടി ഓർക്ക

    • @jasmineismail2578
      @jasmineismail2578 Před rokem +16

      glorify the nurses who never left her instead .they are her heroes

    • @dandelion__6445
      @dandelion__6445 Před rokem +18

      @@user-xz8pi5fu3k ayal e video aayitt bandhapeduthi oru comment ittathalle, Thettu cheyumbol gender onum illa. Ellavarum oru pole aanu.

    • @sikhak.s571
      @sikhak.s571 Před rokem

      True love

  • @harismohammed3925
    @harismohammed3925 Před rokem +59

    .....ഒരു തുള്ളി കണ്ണീരെങ്കിലും പൊ ടിയാതെ ആർക്കും അരുണ ഷാൻ ബാഗിന്റെ വല്ലാത്ത ഒരു കഥ കേട്ട് തീർക്കാനാവില്ല...!!!!!!!....

  • @DrVrindaRaghavan
    @DrVrindaRaghavan Před rokem +63

    ഇത് ഇന്ത്യ... ഇവിടെ കുറ്റവാളികൾക്ക് ശിക്ഷ കിട്ടുവാണെങ്കിൽ മാത്രം നമ്മൾ ഞെട്ടിയാൽ മതി 😓😓😓😓😓😓😓😓😓😓😓😓😓😓🙏🏽

  • @ashishmurali9047
    @ashishmurali9047 Před rokem +30

    Moved to tears by your narration. Keep it up.

  • @lalithamathew6542
    @lalithamathew6542 Před rokem +57

    We eye witnessed this naked truth. Your narration gave the story an absolute beautiful. You did it like you have witnessed it. Excellent job. I left Bombay in 1977. The rest of the story I didn't know. Until I left Dr. Desai was still visiting her and taking care of her. What a tragic love story!!!. Aruna was beautiful inside and outside as you described.

    • @souveekghosh5481
      @souveekghosh5481 Před 9 měsíci +3

      Mam I heard she was very strict lady..and where is Dr.Sardesai now any trace of him..I heard due to family pressure he got married afterwards...you know anything about him?

  • @jayinho
    @jayinho Před rokem +179

    I first came to know about her when I read her death news on Indian express in 2015. Till this day this haunts me, none should go through such a horrible event. May God bless her soul always. 🙏

  • @sijusimonp
    @sijusimonp Před rokem +43

    ഈ അവതരണത്തെ വെല്ലാൻ മറ്റൊന്നില്ല ❤️

  • @noufalrs8109
    @noufalrs8109 Před rokem +48

    You are the finest storyteller man. We can wait for a movie from you.

  • @womenseraboutique3171
    @womenseraboutique3171 Před rokem +31

    മാതൃഭൂമിയിൽ ഒരുപാട് വർഷം മുൻപ് വായിച്ചിട്ടുണ്ട് അന്നേ മനസ്സിൽ ഉണ്ട് അരുണ സിസ്റ്റർ പിന്നെ dr ഉം അവരുടെ പ്രണയം ഇത് കേട്ടപ്പോൾ ഒന്നുടെ വിഷമവും തോന്നി 😓

  • @mabel1153
    @mabel1153 Před rokem +62

    Had heard Aruna's story previously... But your findings & detailing are crucial👏. Emotional & disturbing story🥺

  • @see2saw
    @see2saw Před rokem +36

    Had read about this in the 90s..came in a newspaper..still haunting...

  • @sarathr3170
    @sarathr3170 Před rokem +114

    അരുണ ഷാൻബാഗും ഡോക്ടർ സന്ദീപ് സർദേസശായിയും....❤️

    • @ansilaarun5636
      @ansilaarun5636 Před rokem +3

      Ayal vere ketti sugayit jeevikunu

    • @mahadevkidas3522
      @mahadevkidas3522 Před rokem +36

      @@ansilaarun5636 Atleast he looked after her for 4 years that itself is a great thing afterall she was just his fiancee. In today's world people do not even have that much consideration. I know my aunt who remarried another person just one year after her beloved husbands death.

    • @Daysofrose190
      @Daysofrose190 Před rokem +4

      @@mahadevkidas3522 അവരു തമ്മിൽ പ്രണയിച്ചിരുന്ന വരാണ്. അദ്ദേഹം വളരെ നല്ല കാര്യമാണ് ചെയ്തത് പക്ഷേ അദ്ദേഹത്തിൻറെ സ്നേഹവും അവസാനം വഴി മാറിപ്പോയി എന്നുള്ളത് തന്നെയാണ് സത്യം. അരുണ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വെറും കല്യാണം ഉറപ്പിച്ച പെൺകുട്ടി മാത്രമല്ല. അവർ തമ്മിൽ പ്രണയത്തിലായിരുന്നു. അദ്ദേഹത്തെ കുറ്റം പറയുകയല്ല എങ്കിലും അരുണയുടെ നിസ്സഹായ അവസ്ഥയിൽ ആത്മാർത്ഥമായി പ്രണയിക്കുന്ന ഒരാൾക്കും ഇനി ഞാൻ നിന്നെ തേടി വരില്ല ഞാൻ വേറൊരാൾക്ക് വാക്കുകൊടുത്തു അവളുടെ സന്തോഷമാണ് വലുത് എന്ന് പറയാൻ കഴിയില്ല. കാരണം ആദ്യം വാക്കുകൊടുത്തത് അറുണക്കല്ലെ. അരുണ ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്നതായും അദ്ദേഹത്തിൻറെ പ്രസൻസ് ആയിരിക്കാം. ഒരുപക്ഷേ അരുണയ്ക്ക് ബോധമുണ്ടെങ്കിൽ അദ്ദേഹം പറഞ്ഞ വാക്കുകൾ എത്രത്തോളം അവളെ മുറിപ്പെടുത്തി ഇരിക്കും. ഇനിയൊരിക്കലും തന്നെ കാണാൻ വരില്ല എന്ന് പറഞ്ഞത് പ്രത്യേകം.
      ഉറപ്പുണ്ടായിരുന്നു അദ്ദേഹം ചെയ്യുന്നത് തെറ്റാണെന്ന് അതുകൊണ്ടാണ് "പറ്റുമെങ്കിൽ ക്ഷമിക്കണം" എന്ന് അദ്ദേഹം പറയുന്നത്.

    • @RobinAustralia
      @RobinAustralia Před 8 měsíci

      ഈ സംഭവത്തിന്‌ ശേഷം അരുണയുടെ വീട്ടിൽ നിന്നും ആരും തിരിഞ്ഞു നോക്കിയില്ല. ശാന്ത എന്ന പേരിൽ ഒരു സഹോദരിയും, ഒരു niece ഉം ഉണ്ടായിരുന്നു.2015ൽ മരിക്കുമ്പോൾ ഹോസ്പിറ്റൽ ഡീൻ apeal നടത്തിയിരുന്നു ആരും വന്നില്ല. അവരുടെ സഹോദരി സാമ്പത്തിക പരാധീനതയിൽ ആയിരുന്നു...
      40 വർഷത്തിനുള്ളിൽ പല നഴ്സമാർ മാറി മാറി KEM ഹോസ്പിറ്റലിൽ വന്നു,അരുണയുടെ ആരും അല്ലാതിരുന്നിട്ടും എല്ലാവരും അവരെ പരിചരിച്ചു എന്നത് സമൂഹത്തിൽ നന്മകൾ മരിച്ചിട്ടില്ല എന്ന് ഓർമപ്പെടുത്തുന്നു.

  • @Mediainspiration_
    @Mediainspiration_ Před rokem +301

    ചെറിയ കാര്യങ്ങൾക്ക് പോലും ആത്മത്യ പറ്റി ചിന്തിക്കുന്നവർ അറിയുന്നില്ല. ഓരോ ജീവൻ്റെയും വില..42 വർഷം ഈ പാവം എങ്ങനെ ജീവിച്ചു.. 🙏🏻🙏🏻

    • @ryanxavier_89
      @ryanxavier_89 Před rokem +5

      ജീവിച്ചു എന്ന് പറയാൻ പറ്റില്ലല്ലോ 😪

    • @babinkbabin2494
      @babinkbabin2494 Před rokem

      @@ryanxavier_89 yes

    • @AA-rn9nw
      @AA-rn9nw Před rokem +8

      Mediainspiration Most people who attempt/commit suicide have mental disorders. Their tendency to do so is not proportional to the depth of their problems. Their diseased minds convince them that they have no other way to go. Please try to have some empathy for them.
      When you say “had they realized the value of life”…. I feel like asking “will you educate a cancer patient about value of life ?” Mental illnesses are no lesser than any other illnesses, dear.

    • @sibiraju6046
      @sibiraju6046 Před 6 měsíci +1

      ​​​@@AA-rn9nwwell said. Most people simply judge instead of trying to learn more about it. Going through such mental illnesses is not at all an easy task. It's high time people show some empathy and support to those who struggle with it.

    • @AA-rn9nw
      @AA-rn9nw Před 6 měsíci

      @@sibiraju6046true…..❤️❤️

  • @marykuttykuriakose6810
    @marykuttykuriakose6810 Před 6 měsíci +2

    ഈ ദാരുണ സംഭവത്തെ കുറിച്ച് മുൻപ്‌ കെട്ടിട്ടുണ്ടെങ്കിലും ഇതിന്റെ വിശദവിവരങ്ങൾ “വല്ലാത്തൊരു കഥ” യിലൂടെ ഇന്നാണ് ഞാൻ കേൾക്കുന്നത്! മനോഹരമായ ഒരു പ്രണയത്തിന്റെ വിശദീകരണം കൂടി ഈ സംഭവത്തിലുള്ളത് കഥക്കും അതിലെ കഥപത്രങ്ങളോടു കേൾവിക്കാർക്കുള്ള വികാരങ്ങൾക്ക് മാറ്റു കൂട്ടുകയും ചെയ്യുന്നു! ഇതിലെ ആക്രമി അയാളുടെ ശേഷമുള്ള രാത്രികൾ നിദ്രഹീനനായി ചെലവഴിക്കട്ടെ.
    അരുണയുടെ ആൽമാവിന് നിത്യശാന്തിയും ലഭിക്കട്ടെ😍

  • @nikhilraj638
    @nikhilraj638 Před rokem +57

    പണ്ട് mercy killing നെ പറ്റി ഞാൻ language ക്ലാസ്സിൽ സെമിനാർ എടുത്തിരുന്നു... അന്ന് അരുണയുടെ കഥയും അവതരിപ്പിച്ചിരുന്നു

  • @user-ot4nx5cr5c
    @user-ot4nx5cr5c Před rokem +23

    പണ്ട് മാതൃഭൂമിയിൽ വായിച്ചിട്ടുണ്ട്.. അന്നേ വല്ലായ്മ തോന്നി.. എന്തൊരു അവസ്ഥയാണ്...എത്ര വർഷം ജീവച്ഛവമായി ആ പാവം കിടന്നു.

  • @cibintmathews4163
    @cibintmathews4163 Před rokem +16

    An eye tearing episode 😔😔

  • @harikrishnansajeev2596
    @harikrishnansajeev2596 Před rokem +47

    സർ ഒരുപാട് ഫീൽ ആയി ഇത് കേട്ടപ്പോൾ💞

  • @ARUNJAYASANKAR
    @ARUNJAYASANKAR Před rokem +32

    please also mention the name of artist who makes these detailed sketches

  • @binudevadas5910
    @binudevadas5910 Před rokem +54

    ഈ സംഭവം നേരത്തെ വായിച്ചിട്ടുണ്ട് പക്ഷേ ഇത്രയും deep ആയി അറിഞ്ഞത് ഇപ്പൊ ആണ്. താങ്കളുടെ അവതരണം കൂടി ആയപ്പോൾ കരഞ്ഞു പോയി. Your presentation was impressive. Thanks a lot

  • @sidheequeche8262
    @sidheequeche8262 Před rokem +43

    ആ നരഥമൻ നരകിച്ചു ചാവട്ടെ

    • @ratheesh8100
      @ratheesh8100 Před rokem +4

      👍

    • @Rias948
      @Rias948 Před rokem

      എന്തിന് ജാതി അധിക്ഷേപം നടത്തിയവളെ ബലാൽസംഗം ചെയ്തു അത് അവൾ അർഹിച്ചതാണ് 😆😆

  • @ronyronyjacob
    @ronyronyjacob Před rokem +7

    ഹൃദയ സ്പർശമായ അവതരണം... ❤️

  • @DrVrindaRaghavan
    @DrVrindaRaghavan Před rokem +113

    നിസാര കാര്യങ്ങൾ ക്ക് sucide ചെയ്യുന്നവർക്ക് ഇത്തരം കാലൻമാരെ കൊന്നിട്ട് ചത്തുകൂടെ.... അല്ലാതെ നമ്മുടെ നാട്ടിൽ ആർക്ക് ആര് ശിക്ഷ കൊടുക്കാനാ 😓😓😓😓😓

    • @AA-rn9nw
      @AA-rn9nw Před rokem +7

      വല്ലാത്ത ലോജിക് ആയി പോയി ഇത്. കഷ്ടം.

    • @DrVrindaRaghavan
      @DrVrindaRaghavan Před rokem

      അതേ... വല്ലാത്ത ലോജിക് ആയി പോയി aarem sucide ചെയ്യാൻ alla👍🏽പറഞ്ഞത്... Sucide ചെയ്യുന്നവർക്ക് ഇവറ്റകളെ കൊന്നിട്ട് ചെയ്യാനാ പറഞ്ഞത് ippazhum🤔parayunnath ആരും sucide ചെയ്യരുത് 🙏🏽

    • @judepeter6113
      @judepeter6113 Před rokem +1

      Eanthonadeeee....😂😂😂

    • @DrVrindaRaghavan
      @DrVrindaRaghavan Před rokem +1

      @@judepeter6113 🤣😭

  • @RAAJKAIMAL
    @RAAJKAIMAL Před rokem +75

    Hats off to Health comrade Aruna ...,I remember her stories through newspaper ,RIP sister

    • @psyayimwone
      @psyayimwone Před rokem

      Comrade o 😂😂😂

    • @RAAJKAIMAL
      @RAAJKAIMAL Před rokem +4

      @@psyayimwone she is from health care as and me too

  • @ratheesh8100
    @ratheesh8100 Před rokem +97

    ഒരു സിനിമ നേരിട്ട് കാണുമ്പോൾ ഉണ്ടാകുന്ന അതേ അനുഭവം.
    അവതരണം സൂപ്പർ.
    വളരെ ദയനീയം സിസ്റ്ററുടെ ജീവിതം 😢

  • @sreekumarmksreekumar6122

    Hi Babu This story was very good
    Your presentation actually moved me to tears

  • @royalcratic930
    @royalcratic930 Před rokem +3

    I appriciate you for bringing Late Arun Shanbaugs case.

  • @jyothishkr3538
    @jyothishkr3538 Před rokem +3

    Thank you sir

  • @mail4ashish1993
    @mail4ashish1993 Před rokem +7

    heart breaking

  • @vineethaanish2016
    @vineethaanish2016 Před rokem +11

    അവതരണം ഗംഭീരം സാർ 🙂

  • @FazilTM
    @FazilTM Před rokem +3

    Very nice presentation

  • @gdwnlawrence4523
    @gdwnlawrence4523 Před rokem +14

    വളരെ മികച്ച അവതരണം അതിലും മികച്ച കഥ. നിയമങ്ങൾ പൊളിച്ചെഴുതണം എങ്കിൽ അത് ചെയ്യുക തന്നെ വേണം എന്ന് ഓർമിപ്പിക്കുന്ന എപ്പിസോഡ്

  • @velicakathu
    @velicakathu Před rokem +5

    Enthoru presentation aanu sire thangaludethu.... Entho oru feel thaangal parayunna vallatha oru kadhayudethu....
    Ningal vallathoru manushan aanu sire.... Im addicted to this program.....

  • @vishnushibu3105
    @vishnushibu3105 Před rokem +28

    Last 10 min feel the real Love❤️
    Humanity💚
    Careing 💛

  • @jestinapaul1267
    @jestinapaul1267 Před rokem +14

    Amazing presentation, Babu sir you are great. 🙏🙏🙏

  • @mablek.e.5517
    @mablek.e.5517 Před rokem +70

    I saw her when I was posted in KEM hospital, that was really heart breaking to see

    • @RobinAustralia
      @RobinAustralia Před 8 měsíci +2

      ഈ സംഭവത്തിന്‌ ശേഷം അരുണയുടെ വീട്ടിൽ നിന്നും ആരും തിരിഞ്ഞു നോക്കിയില്ല. ശാന്ത എന്ന പേരിൽ ഒരു സഹോദരിയും, ഒരു niece ഉം ഉണ്ടായിരുന്നു.2015ൽ മരിക്കുമ്പോൾ ഹോസ്പിറ്റൽ ഡീൻ apeal നടത്തിയിരുന്നു ആരും വന്നില്ല. അവരുടെ സഹോദരി സാമ്പത്തിക പരാധീനതയിൽ ആയിരുന്നു...
      40 വർഷത്തിനുള്ളിൽ പല നഴ്സമാർ മാറി മാറി KEM ഹോസ്പിറ്റലിൽ വന്നു,അരുണയുടെ ആരും അല്ലാതിരുന്നിട്ടും എല്ലാവരും അവരെ പരിചരിച്ചു എന്നത് സമൂഹത്തിൽ നന്മകൾ മരിച്ചിട്ടില്ല എന്ന് ഓർമപ്പെടുത്തുന്നു.

  • @angelmarywilson6601
    @angelmarywilson6601 Před rokem +1

    Really good and great presentation... Well done 💯👍👏👏

  • @shasafwan2343
    @shasafwan2343 Před rokem +12

    One of the finest jarnalist

  • @Umadevi-ie3hr
    @Umadevi-ie3hr Před rokem +9

    മീരഭായുടെ വല്ലാത്തൊരു കഥ പ്രതീക്ഷിക്കുന്നു..... 💙

  • @aryaarya6324
    @aryaarya6324 Před rokem

    Nalla avatharanam sir

  • @primefocusstudio3247
    @primefocusstudio3247 Před rokem +14

    ഞാൻ കരഞ്ഞുപോയി...
    അരുണയുടെ സഹപ്രവർത്തകർക്ക്മുന്നിൽ കൈകൂപ്പുന്നു......

    • @RobinAustralia
      @RobinAustralia Před 8 měsíci

      ഈ സംഭവത്തിന്‌ ശേഷം അരുണയുടെ വീട്ടിൽ നിന്നും ആരും തിരിഞ്ഞു നോക്കിയില്ല. ശാന്ത എന്ന പേരിൽ ഒരു സഹോദരിയും, ഒരു niece ഉം ഉണ്ടായിരുന്നു.2015ൽ മരിക്കുമ്പോൾ ഹോസ്പിറ്റൽ ഡീൻ apeal നടത്തിയിരുന്നു ആരും വന്നില്ല. അവരുടെ സഹോദരി സാമ്പത്തിക പരാധീനതയിൽ ആയിരുന്നു...
      40 വർഷത്തിനുള്ളിൽ പല നഴ്സമാർ മാറി മാറി KEM ഹോസ്പിറ്റലിൽ വന്നു,അരുണയുടെ ആരും അല്ലാതിരുന്നിട്ടും എല്ലാവരും അവരെ പരിചരിച്ചു എന്നത് സമൂഹത്തിൽ നന്മകൾ മരിച്ചിട്ടില്ല എന്ന് ഓർമപ്പെടുത്തുന്നു.

  • @sophiya52
    @sophiya52 Před rokem +26

    I've worked in KEM Hosp n knew abt the unfortunate incident n ur narration took me thru the CVTS dept again after a long time

  • @anjalis-vx2dv
    @anjalis-vx2dv Před 11 měsíci +2

    Great explanation❤

  • @ayshaashraf9447
    @ayshaashraf9447 Před rokem +3

    Your presentation was impressive

  • @sreedevkarnaver
    @sreedevkarnaver Před rokem +21

    Presentation level at top notch 👌 🙏❤️

  • @ansydhaneesh2346
    @ansydhaneesh2346 Před 11 měsíci +4

    Had heard read about Aruna and Pinki Virani when i was studying law…and it was ever haunting… but your narration touches the heart more deeply …

  • @unnikrishnan__ck
    @unnikrishnan__ck Před rokem +28

    26:52 അത് കേൾക്കുന്ന നമുക്കും പറയുന്ന നിങ്ങൾക്കും കണ്ഠം ഇടറുന്നുണ്ട് ബബുവേട്ടൻ 😥

  • @avanyraju2842
    @avanyraju2842 Před rokem +3

    This made me cry 💔

  • @shobhajanaki4650
    @shobhajanaki4650 Před rokem +1

    Good presentation

  • @Fyz_z
    @Fyz_z Před rokem +7

    Deeply moving story.

  • @ahadayan1292
    @ahadayan1292 Před rokem +55

    ആ 30താം മിനിറ്റിൽ dr വന്നിട്ട് പറയുന്ന വാക്കുകൾ കേട്ടപ്പോൾ ശരിക്കും ഉള്ളൊന്നു കരഞ്ഞു 😌😌

  • @anandakrishnan4777
    @anandakrishnan4777 Před rokem +25

    Amazing Presentation 🔥 Hatsoff

  • @anjugeorge6665
    @anjugeorge6665 Před rokem +25

    2009 il Njan student nurse aayirunna timil sr. Aruna ye kandirunnu.. Annu avare kandapol njanum karanjirunnu..

    • @mrk6564
      @mrk6564 Před rokem +1

      ആരാണ് സിസ്റ്ററെ ആശുപത്രിയിൽ ശുശ്രുഷിച്ചിരുന്നത്?

    • @dp5030
      @dp5030 Před rokem +1

      @@mrk6564 hospital staff

    • @mrk6564
      @mrk6564 Před rokem

      @@dp5030 🙏🙏🙏

  • @Neelambari813
    @Neelambari813 Před rokem +5

    Dr.sandeep🙏🙏🙏🙏 you own a sweet heart.

  • @ashraftravego4972
    @ashraftravego4972 Před rokem +12

    ഇറോo ഷർമിള യെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ

  • @hahahahahaha11ha
    @hahahahahaha11ha Před rokem +2

    Thanks sir anchor ing pppoliyattoo namaste 🙏 Thanks Asianet crews namaste 🙏 😘 namaste ♥️ 🙏 😀 😊 ❤️ 😄 ♥️ 🙏

  • @satheeshvinu6175
    @satheeshvinu6175 Před rokem +24

    താങ്കൾ പറഞ്ഞ പോലെ അരുണയെ ഇന്നോ ഒരിക്കലും മറക്കാൻ കഴിയില്ല,.. നഷ്ട്ടങ്ങൾ അവൾക്ക് ... ദുഖിക്കൂികയല്ലാതെ നാം എന്തു ചെയ്യയം... ഇനി ഒരാൾ കൂടെ ഇങ്ങനെ ഇര ആകാതിരിക്കട്ടെ....

  • @irshads8915
    @irshads8915 Před rokem +8

    കഥയും അവതരണവും മനസ്സിനെ വല്ലാതെ പിടിച്ചു കുലുക്കുന്നു. കണ്ണീര് വരാതെ ഈ വല്ലാത്ത കഥ കേൾക്കാൻ കഴിയില്ല. സാറിന്റെ ഓരോ സെലക്ഷനുകളും അതിഗംഭീരം. ആ നേഴ്സിന്റെ ജീവിതം അതിദേയനീയം...
    വല്ലാത്ത കഥകൾ തന്നെ.

  • @anoopvithura
    @anoopvithura Před rokem +13

    മനസിനെ ഉലച്ചു കളഞ്ഞു........ വലിയൊരു നിശബ്ദത മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്

  • @Nineteen693
    @Nineteen693 Před rokem +8

    കൊള്ളാം 👍

  • @ElephantSoul
    @ElephantSoul Před rokem +2

    Good news 👏

  • @ashiksuriya3769
    @ashiksuriya3769 Před rokem +13

    നിങ്ങളൊരു വല്ലാത്ത മനുഷ്യൻ തന്നെ 😌🥰പുസ്തക രൂപത്തിൽ ഇറങ്ങിയേ അറിഞ്ഞു... പക്ഷെ അവർക്കു അറിയില്ലല്ലോ നിങ്ങളുടെ വാക്കുകൾക്ക് അടിമകൾ ആണ് നിങ്ങളുടെ കാഴ്ചകാർ എന്നു

  • @sherin3896
    @sherin3896 Před rokem +38

    കൊള്ളാം. പുതുതലമുറ അറിയാത്ത കഥ.
    പണ്ട് മരണവാർത്ത പത്രത്തിൽ വന്നത് ഓർമ്മയുണ്ട്.

  • @mjsmehfil3773
    @mjsmehfil3773 Před rokem +13

    Dear Babu ji
    You are great....
    Kya bataavun scene by scene narration...
    Just like I was watching lively...
    Excellent mindblowing..
    God bless you...
    Sunny Sebastian
    Ghazal Singer
    Kochi,Kerala....

  • @TJ-if3dy
    @TJ-if3dy Před rokem +6

    Super story telling hats off and ✊

  • @Daysofrose190
    @Daysofrose190 Před rokem +6

    പക്ഷേ സന്ദീപ് അരുണേ ഉപേക്ഷിച്ചു പോകാതിരുന്നിരുന്നെങ്കിൽ നന്നായിരുന്നു. ഇതിപ്പോൾ അവളുടെ നിസ്സഹായ അവസ്ഥയിൽ അവലുടേതല്ലാത്ത കാരണത്താൽ സ്വന്തമായി എന്ന് കരുതിയ വ്യക്തിയും അവളെ ഉപേക്ഷിച്ചു പോയില്ലേ😢. അദ്ദേഹം പറഞ്ഞിരുന്ന വാക്കുകൾ അവൾക്ക് മനസ്സിലായിട്ടുണ്ട് എങ്കിൽ ഉറപ്പായും അവളുടെ ഹൃദയം പിടഞ്ഞു കാണും. അദ്ദേഹം ഒരു നല്ല മനുഷ്യനായിരുന്നു നാലുവർഷം അവളെ പരിചരിച്ചു. പക്ഷേ അതിനുശേഷം അദ്ദേഹത്തിൻറെ സ്നേഹവും അവളിൽ നിന്ന് വഴിമാറി പോയി എന്നതു തന്നെയാണ് സത്യം. അദ്ദേഹത്തെ കുറ്റം പറയുകയല്ല പക്ഷേ ആത്മാർത്ഥ സ്നേഹം ഒരിക്കലും നിസ്സഹായ അവസ്ഥയിൽ വഴിമാറി പോവില്ല. തനിച്ചാക്കി പോവാൻ കഴിയുകയുമില്ല.

  • @Sathyanweshanam
    @Sathyanweshanam Před rokem +5

    Super presentation.

  • @sreerajbhasuran2036
    @sreerajbhasuran2036 Před rokem +9

    Oh... എന്തൊരു ക്രൂരത..
    എന്തിന് വേണ്ടി🤦🏻‍♂️
    RIP Dear Sister Jii😔

  • @sandracsgowrivariyath255
    @sandracsgowrivariyath255 Před rokem +22

    Never say it as "കഥ" ..... കഥ അല്ല.... അവര് ജീവിച്ച വർഷങ്ങൾ ആണ്....

  • @sanoopthomas3429
    @sanoopthomas3429 Před rokem +9

    I think the nurses from KEM took care of her very well.....

  • @sandeepsandhu9449
    @sandeepsandhu9449 Před rokem +1

    super

  • @stejivellara2590
    @stejivellara2590 Před rokem +3

    What a narration🥺

  • @baluvk5510
    @baluvk5510 Před rokem +4

    P. N. Haksar നെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ, 😊

  • @nasrathshahim1238
    @nasrathshahim1238 Před rokem +7

    വല്ലാത്തൊരു കഥ പറച്ചിൽ തന്നെ 🙏🙏

  • @arunkurungot
    @arunkurungot Před rokem +5

    Dr സന്ദീപ് സാർദേശയി💛 what a beautiful human being 😔

  • @user-iu1xi3ve9r
    @user-iu1xi3ve9r Před rokem +2

    വല്ലാത്തൊരു' കഥയാണ്👍👍👍

  • @manus9613
    @manus9613 Před rokem +2

    What a topic this time 🙏

  • @srikumarnair2941
    @srikumarnair2941 Před rokem +7

    Please read "Aruna 's story " - Pinky Virani..

  • @basketballforever6195
    @basketballforever6195 Před rokem +6

    Please do a video on dr omana(lady sukumara kurup)

  • @nihmaminu1553
    @nihmaminu1553 Před rokem +4

    🥺🥺😭😭

  • @dilshade8847
    @dilshade8847 Před rokem +1

    Extreme painful episode of a poor soul.