'ബിൽക്കിസിന്റെ കണ്ണുനീർ' |'Tears of Bilkis Bano' | Vallathoru Katha Ep

Sdílet
Vložit
  • čas přidán 26. 08. 2022
  • #VallathoruKatha #Baburamachandran #bilkisbanocase #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Bilkis Bano, who was gang-raped and saw 14 members of her family being murdered by a Hindu mob during the 2002 anti-Muslim riots in the western Indian state of Gujarat
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 1,2K

  • @razakabdul5263
    @razakabdul5263 Před rokem +1006

    ഈ വിഷയം എടുക്കാൻ കാണിച്ച ധൈര്യത്തിന് അഭിനന്ദനങ്ങൾ

    • @bullymaguire1180
      @bullymaguire1180 Před rokem +71

      എന്ത് ധൈര്യം😀
      സങ്കികൾക് എതിരെ പറയുക എന്നത് കേരളത്തിലെ പൊതു ബോധം ആണ്.
      പൊതു ബോധത്തിന്റെ ഒപ്പം ഒഴുകാൻ ഒരു ധൈര്യത്തിന്റെയും ആവശ്യം ഇല്ല.
      വല്ല ഗുജ്‌റത്തിലോ UPയിലോ ആയിരുന്നു എങ്കിൽ സമ്മതിക്കമായിരുന്നു.
      സങ്കികൾക് എതിരെയും പ്രധാന മന്ത്രിക്ക് എതിരെയും ദിവസവും 100 കണക്കിന് വിഡിയോ ട്രോൾ ഇറങ്ങുന്ന ഇവിടെ ഇത് പറയാൻ എന്തിനു ധൈര്യം😀.
      ഇരവാദത്തിന്റെ ആൾ ആണല്ലേ

    • @Shibili313
      @Shibili313 Před rokem +3

      @@bullymaguire1180 എന്നാലും ഷൂ നക്കികളുടെ mp ആയി ഒക്കെ ഇരിക്കുന്ന ആളുടെ ചാനലിൽ വന്നു ഇങ്ങനെ ഒക്കെ പറയാനുള്ള ധൈര്യം സമ്മതിക്കണം

    • @ratishnair1
      @ratishnair1 Před rokem +6

      Will he speak on Ankita's case let's

    • @David-js4ib
      @David-js4ib Před rokem +41

      കലാപം മോഡി സർക്കാരിന്റെ ഒത്താശയോടെ നടന്നത് ആണെന്ന് ഇതിൽ കൂടുതൽ എന്ത് തെളിവ് വേണം

    • @adwaithvarma2083
      @adwaithvarma2083 Před rokem

      @@David-js4ib നൂറുകണക്കിന് കലാപങ്ങൾ മുസ്ലീങ്ങൾ ചെയ്തല്ലോ നിനക്ക് അതിനെപ്പറ്റി പറയാൻ ധൈര്യമുണ്ടോ, നീ ആണത്തം അതിൽ കാണിക്ക് സ്വന്തം വീട്ടിലെ ആൾക്കാർ ചെയ്യുന്ന തെറ്റ് പറയാൻ ധൈര്യം വേണ്ട അധികാരം മതി എന്നാൽ വീടിനു പുറത്തു നടക്കുന്ന തെറ്റ് വിളിച്ചു പറയാൻ ധൈര്യം വേണം ആണത്തം വേണം നല്ല തന്തക്ക് പിറക്കണം നല്ല ഓത്താണ് ആയിരിക്കണം. അല്ലാതെ സ്വന്തം വീട്ടിലെ സ്ത്രീകളെ തൊടുമ്പോൾ അവനെ സപ്പോർട്ട് ചെയ്യുകയും അവന് കൂട്ടി കൊടുക്കുകയും ചെയ്യുന്നത് ധൈര്യമല്ല അതാ നീ കാണിക്കുന്നത്

  • @sreedevkarnaver
    @sreedevkarnaver Před rokem +448

    തൊട്ടാല്‍ പൊള്ളുന്ന ഈ topic എടുത്ത Babu ചേട്ടനും Asianetinum ബിഗ് സല്യൂട്ട് ❤️🙏

  • @arunvpillai1982
    @arunvpillai1982 Před rokem +170

    ഞങ്ങളുടെ മക്കൾക്ക്‌ സുരക്ഷിതമായി ജീവിക്കാൻ ഒരു ഇന്ത്യവേണം... നിങ്ങൾ പിച്ചി ചീന്തിയത് എന്റെയും പെങ്ങളായവളുടെ ജീവിതമാണ്... ഒന്നേ പറയാനുള്ളു " നരാധമ പരാക്രമം സ്ത്രീകളോടല്ലവേണ്ടൂ "

    • @vineethmkd1569
      @vineethmkd1569 Před rokem +20

      എന്നിട്ട് ഈ സ്വാതന്ദ്ര്യംദിനകാലത്ത് അണ്ണൻ പറയുന്നു സ്ത്രീകക്കെതിരെ അക്രമം പാടില്ല ന്ന്..... പ്രെഹാസനമായി തോന്നുന്നില്ലേ ബ്രോ... 😊

    • @arunvpillai1982
      @arunvpillai1982 Před rokem +8

      @@vineethmkd1569 ബേട്ടി ബച്ചാവോ.. ബേട്ടി പഠവോ...

    • @David-js4ib
      @David-js4ib Před rokem +12

      @@vineethmkd1569 അങ്ങേരുടെ പ്രസംഗങ്ങളിൽ തള്ള് ഇല്ലാത്തതു ഉണ്ടോ

  • @georgekayilattil7644
    @georgekayilattil7644 Před rokem +607

    *ബലാത്സംഗത്തിന് പ്രതികളായ ഒരു പറ്റം തെമ്മാടികളെ അനുകൂലിച്ചില്ലേൽ തന്റെ പാർട്ടിയുടെ വില കുറഞ്ഞു പോകും എന്ന് കരുതി ന്യായീകരിക്കുന്ന ഒരു പറ്റം സമ ചിന്താഗതികാർ ഈ കമെന്റ് ബോക്‌സിൽ ഉണ്ട് shame on you*

    • @abdullah-gc1bd
      @abdullah-gc1bd Před rokem +25

      Great കമന്റ് 👍

    • @noufalpk5304
      @noufalpk5304 Před rokem +8

      ഇവനിക്ക് വരെ പേടി ഇല്ലതില്ല അതുപോലെ പറയാൻ

    • @nasarmp
      @nasarmp Před rokem

      ഇത് ഒരു മുസ്ലിം രാജ്യത്ത് ആയിരുന്നെങ്കിൽ പ്രതി മുസ്ലിം ആയാലും ഹിന്ദു ആയാലും അവന്റെ തല പോവും...

    • @ashikknr8348
      @ashikknr8348 Před rokem +22

      അവരും അവസരം കാത്തുകിടക്കുന്നവരാണ് സംഘപരിവാർ ഭീകര സംഘടനയിൽ നിന്നും കിട്ടുന്ന ശാഖ ക്ലാസ്സുകളിൽ നിന്നും ഒന്നാം തരം ഭീകരൻമാരയാണ് ഓരോ സങ്കിയും പുറത്ത് വരുന്നത് അവസരം കിട്ടുമ്പോൾ യഥാർത്ഥ മുഖം അവൻ കാണിക്കും

    • @shamseerhashim
      @shamseerhashim Před rokem +3

      👏👏

  • @safeeqrahman7180
    @safeeqrahman7180 Před 4 měsíci +90

    ബൽക്കീസിൻ്റെ നിയമ പോരാട്ടം വിജയം കണ്ടു... 11 നരാധമൻമാർ വീണ്ടും ജയിലിലേക്ക്

    • @alanjeevan1192
      @alanjeevan1192 Před 4 měsíci +3

      Uvva kurachu kazhiumbol kanam
      E rajyatu arkum neeti kitan pokunila

  • @jubairk5110
    @jubairk5110 Před rokem +126

    വല്ലാത്തൊരു കഥയിൽ ഈ വിഷയം എടുക്കാൻ കാണിച്ച നല്ല മനസ്സിനു നന്ദി.ഇത്തരം സംഭവ വികാസങ്ങൾ നാളെകളിൽ നമ്മുടെ രാജ്യത്ത് ഉണ്ടാകാതിരിക്കാൻ സത്യസന്ധവും നീതിയുക്തവും, മനുഷ്യത്വപരവുമായ മാധ്യമ പ്രവർത്തനം നടത്താൻ സർവ്വശക്തനായ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

  • @appu.v.nappukuttan5417
    @appu.v.nappukuttan5417 Před rokem +168

    മനുഷ്യത്വം മരവിച്ചിട്ടില്ലാത്തവർ ഈ നടപടിയെ ന്യായികരിക്കാൻ തയ്യാറാവില്ല

  • @user-im4vy8ov5x
    @user-im4vy8ov5x Před rokem +976

    എനിക്ക് വേണ്ടത് നീതിയാണ്. "പ്രതികാരമല്ല " - ബിൽക്കിസ് ബാനു🌹

    • @dvdev4865
      @dvdev4865 Před rokem +9

      malar aanu nadakuka

    • @thameem_10
      @thameem_10 Před rokem +95

      @@dvdev4865 നിനക്കൊക്കെ ഇത്രയും ക്രുരമായി പെരുമാറാൻ എങ്ങനെ സാധിക്കുന്നു അവർ ചെയ്ത തെറ്റ് നീ കേട്ടതല്ലേ പൈശാചികമായി ഉപദ്രവിച്ച അവരുടെ പ്രതികാരം അല്ല നീതി മതി എന്നു പറഞ്ഞ അവർക്കെതിരെ ഇങ്ങനെ പറയാൻ

    • @dvdev4865
      @dvdev4865 Před rokem +26

      @@thameem_10 ഫു ഞമ്മന്റെ ആൾക്കാർ മാത്രമാണെങ്കിൽ ആഹാ മറ്റു മതക്കാർക ഓഹോ

    • @archanavinod1
      @archanavinod1 Před rokem +102

      ​​@@thameem_10 മനുഷ്യത്ത്വം വേണ്ടേ....അതില്ലാത്തവരോട് എന്തു പറഞ്ഞിട്ടും കാര്യമില്ല....

    • @thameem_10
      @thameem_10 Před rokem +36

      @@dvdev4865 ഞാൻ അവരെ സപ്പോർട്ട് ചെയ്തോ ആരു ചെയ്താലും അതു തെറ്റ് തന്നെ ആണ് അപ്പോ നിങ്ങൾ പറഞ്ഞ വരുത് കുറച്ചു പെർ ചെയ്ത തെറ്റിൻ ഒരു സമൂഹത്തെ മുഴുവൻ ഇല്ലാതാക്കണമെന്നും ആണല്ലേ

  • @GhazalFactoryCalicut
    @GhazalFactoryCalicut Před rokem +224

    യഥാർത്ഥ മാധ്യമ പ്രവർത്തകൻ 100% 👌🏻👍🏻

  • @shibilrehman
    @shibilrehman Před rokem +136

    ഇന്നത്തെ ഇന്ത്യയിൽ നിന്നും നീതി ലഭിക്കുമെന്ന് കരുതുന്നതാണ് ഏറ്റവും വലിയ നീതികേട്...

  • @Cheapandbestt
    @Cheapandbestt Před rokem +120

    " പഞ്ചാബിലേക്ക് വരൂ ഞങ്ങളുടെ അവസാന രക്തവും നൽകി നിങ്ങളെ സംരക്ഷിക്കും "
    ~ Rabbi shergil
    🔥🔥🔥

    • @anupamashankar5170
      @anupamashankar5170 Před rokem +7

      Best!!!! Large scale conversions and drugs... Avide poyi ഉള്ളതും കൂടി പോകും

    • @teenaharshan9554
      @teenaharshan9554 Před rokem +1

      True

    • @bobbyd1063
      @bobbyd1063 Před rokem +5

      ഏതാനം മാസങ്ങൾക്കു മുമ്പല്ലേ ഈ പഞ്ചാബിൽ മാനസിക അസ്വാസ്ഥ്യം ഉള്ള ഒരു യുവാവ് ഈ സിഖ് മതപൊട്ടന്മാരുടെ പൊത്തകത്തെ അപമാനിച്ചു എന്ന് പറഞ്ഞു കൊന്നു കെട്ടി തൂക്കിയത്. പിന്നെ ഈ സുവർണ ക്ഷേത്രവും, ബിന്ദ്ര സിങ്ങും ഒക്കെ ഐസിസ് തോറ്റുപോകുന്ന ക്രൂരത പതിറ്റാണ്ടുകൾക്ക് മുമ്പ് മതത്തിന്റെ പേരിൽ കാട്ടിയിട്ടുണ്ട് - എതിർക്കുന്നവരുടെ തല വെട്ടുക, വിമാനം ബോംബ് വെക്കുക, സ്വന്തം മതം അടിസ്ഥാനമാക്കിയുള്ള രാജ്യം വേണം എന്ന ആവശ്യം etc. കൊള്ളാം, ആ ചരിത്രം ഉള്ളവന്മാരാണ് സഹായിക്കാൻ പോകുന്നത്. അത് വിശ്വസിക്കാൻ കുറച്ചു പൊട്ടന്മാർ വേറെയും.

    • @tiger-pd5if
      @tiger-pd5if Před rokem +7

      @@bobbyd1063 sankikalekaal bedham avar aane😂😂😂

    • @AthulKAneesh
      @AthulKAneesh Před rokem

      @@tiger-pd5if Never. Madathinte peril vallom paranja Sankhiyekkal danger aayi karyangal cheyyunath Sikh community aanu. I hope you know about khalisthan !

  • @stk3327
    @stk3327 Před rokem +168

    വല്ലാത്തൊരു കഥ തന്നെ..
    കണ്ണുനീരുണങ്ങാത്ത കഥ തന്നെ..😢

  • @mohammedmubashir5021
    @mohammedmubashir5021 Před rokem +16

    ഈ കേസ് അന്വേഷിച്ച ആൾ ഇപ്പോൾ ജയിലിൽ ആണ് കിടക്കുന്നത്
    അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ള കാര്യമാണ്
    ട്രെയിൻ കത്തിച്ചതും അതിന്റെ ശേഷം കലാപം ഉണ്ടാക്കിയതും എല്ലാം ബിജെപി സർക്കാറിന്റെ അറിവോടുകൂടിയാണ് എന്നുള്ള കാര്യം
    ഗുജറാത്തിൽ നടന്ന കലാപങ്ങൾ എടുത്തു നോക്കിയാൽ
    സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പ് ബ്രിട്ടീഷുകാർക്കുള്ള പങ്ക്
    സ്വാതന്ത്ര്യം കിട്ടിയതിനുശേഷം ബിജെപി അടക്കമുള്ളവർക്കുള്ള ബന്ധം ഇതിൽനിന്ന് വ്യക്തമാണ്

  • @shanioabraham460
    @shanioabraham460 Před rokem +175

    Recently I met an Australian citizen guy originally from Gujarat. He migrated to Australia 18 years ago when he was 21 years old. Even after spending his life so long in a developed nation, his mindset is so narrow towards Muslims. I think hatred is deep rooted in their bloods by these politicians and extremists.

    • @Thwahmeppayur
      @Thwahmeppayur Před rokem +33

      Curse of India. religious politics and hatred.

    • @jibinplathottam
      @jibinplathottam Před rokem +48

      Majority of North Indians are like this.

    • @sreejithu1988
      @sreejithu1988 Před rokem +34

      @@jibinplathottam what about minorities in Pakistan.. Bangladesh.. Nigeria.. Yemen.. Tunisia... Syria.. afganistan..

    • @unicornpolymers2193
      @unicornpolymers2193 Před rokem +16

      Yeah, I used to work for a Gujarati guy in Australia (Paramatta, to be exact). This guy used to hate muslims so much because he lost his mother in riot.

    • @andthetruthshallsetyoufree3618
      @andthetruthshallsetyoufree3618 Před rokem

      @@unicornpolymers2193 nobody hates Muslims my friend. It's the ideology which these people believe that's what they hate.

  • @sairaraffi
    @sairaraffi Před rokem +189

    please add ENGLISH SUBTITLES to this video series. This deserves to be viewed and understood by more than just Malayalis.

    • @ratishnair1
      @ratishnair1 Před rokem +12

      Oh Madam we want This guy to speak about Ankita also who was killed by your Afghani relative.

    • @muhammadthouseef3707
      @muhammadthouseef3707 Před rokem

      yess u r right

    • @shajahan9462
      @shajahan9462 Před rokem +8

      @@ratishnair1 അഫ്ഗാൻ പോലെയാണ് ഇന്ത്യ എന്നല്ലേ പറഞ്ഞത് കറക്റ്റ് ആണ്

    • @Sigma-Male1986
      @Sigma-Male1986 Před rokem +4

      @@shajahan9462 What r u trying to tell here??
      How is India like Afghan???
      India is never ever like Afghanistan . India provides
      What kind of sense r you trying to make here sir???.
      Please be specific.

    • @shajahan9462
      @shajahan9462 Před rokem +8

      @@Sigma-Male1986 ബാലൻസ് ചെയ്യാൻ നോക്കുന്നത് കണ്ടില്ലേ മിസ്റ്റർ അഫാഗനിൽ അതല്ല അതിനപ്പുറവും നടക്കും അതൊരു തീവ്ര മതരാഷ്ട്രമാണ് ഇന്ത്യ അതുപോലെയാണോ??? ഇത്രയും വലിയ ക്രൂരത ചെയ്ത ആളെ ബ്രാഹ്മണൻ ആയതുകൊണ്ട്മാത്രം വെറുതെവിട്ടു..

  • @18abhinavp36
    @18abhinavp36 Před rokem +275

    ഇന്നത്തെ ഇന്ത്യ ഇങ്ങനെ ആവാൻ കാരണം ഇവിടെത്തെ രാഷ്ട്രീയ പാർട്ടികൾക്ക് വലിയ പങ്ക് ഉണ്ട്.....പണ്ട് ബ്രിട്ടീഷുകാർ ചെയ്തത് തന്നെ ഇവിടെ പാർട്ടിക്കാർ ചെയ്യുന്നു

    • @texas4478
      @texas4478 Před rokem

      Actually British ruled India on good.they made India.its pagans and heathens

    • @viewpoint9523
      @viewpoint9523 Před rokem +1

      True

    • @amalmohan1875
      @amalmohan1875 Před rokem +11

      മുസ്ലിം ലീഗ് ആണ് ഒന്നാമത് 😂😂

    • @abdullah-gc1bd
      @abdullah-gc1bd Před rokem +28

      @@amalmohan1875 സവർകരും ഗോഡ്സെയും ജീവിച്ചിരുന്ന നാട് വിഭചിക്കപ്പെട്ടില്ലെങ്കിൽ ആണ് അത്ഭുതം.. ഗാന്ധിജിയെ പോലും വെറുതെ വിട്ടില്ല.. അപ്പോ മുസ്ലിമിന്റെ അവസ്ഥ എന്തായിരിക്കും

    • @rahufmilocco2133
      @rahufmilocco2133 Před rokem +15

      ബ്രിട്ടീഷുകാർക് ആ സമയത്ത് ചൂട്ടുപിടിച്ചവർ ഇന്ന് india ഭരിക്കുന്നു

  • @alexthomas1144
    @alexthomas1144 Před rokem +268

    വാളയാരിൽ കമ്മ്യുണിസ്റ്റ് കാപാലികരാൽ ക്രൂരമായി പീഡിപ്പിച്ചു കൊന്ന പിഞ്ചു കുട്ടിയ്ക്കും ഗുജറാത്തിലെ ബൽക്കിസ് ബാനു വിനും കിട്ടാത്തത് ഒന്ന് മാത്രം നീതി 🙏😓

  • @Jiya413
    @Jiya413 Před 9 měsíci +10

    ഈ ഒരു വിഷയം കേൾക്കാൻ പോലും ഹൃദയം സമ്മതിക്കില്ല. പടച്ചവൻ എല്ലാവരിലും സമാധാനാവും സ്നേഹവും നിലനിർത്തട്ടെ എന്നും

  • @muhdjalal638
    @muhdjalal638 Před rokem +156

    ചരിത്രത്തിലെ, കണ്ണീർ വറ്റാത്ത അതി ക്രൂരത....!!!!
    വസ്തുനിഷ്ടവും സത്യസന്ധവുമായ ചരിത്രവിവരണം.....
    ആദരവും അഭിനന്ദനവും സമർപ്പിച്ച് കൊള്ളട്ടേ ....!!! 🌹

    • @dvdev4865
      @dvdev4865 Před rokem +16

      ഞമ്മന്റെ കൂട്ടരുടെ ആയതിനാൽ തിരിച്ചാണേ ഒരു സമാധാന മത കമന്റും കാണുകാ ഇല്ലാർന്നു കാശ്മീർ പണ്ഡിറ്റ് വല്ലാത്ത കഥ പോലെ

    • @dylan2758
      @dylan2758 Před rokem +4

      @@dvdev4865 fake സുടാപ്പി അല്ലേ നീ 😏

    • @user-gv8mu5ro1q
      @user-gv8mu5ro1q Před rokem +8

      @@dvdev4865 njammante shamdhanam pashumbane kanumbo pore mithrame

    • @dvdev4865
      @dvdev4865 Před rokem +3

      @@user-gv8mu5ro1q anyamathakarane thanthoori aakunna matham

    • @user-gv8mu5ro1q
      @user-gv8mu5ro1q Před rokem +3

      @@dvdev4865 anyamadhakare thallikonn pashuvinte aasanam thangunna kodham

  • @muhammadnajeemnajeem5135
    @muhammadnajeemnajeem5135 Před rokem +81

    ഭിന്നിപ്പിച്ചു ഭരണം ബ്രിട്ടീഷ് കാർ തുടങ്ങിയത് ഇപ്പോഴും തുടർന്ന് പോകുന്നു....

  • @nishanthvelayudhan1428
    @nishanthvelayudhan1428 Před rokem +71

    അന്ന് ഗുജറാത്തിൽ നടന്നത് വൈകാതെ തന്നെ ഇന്ത്യ മുഴുവൻ നടത്താനാണ് ഭരണപാർട്ടിയും അനുയായികളും 2014മുതൽ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.. വൈകാതെ നമുക്ക് അതെല്ലാം അനുഭവിക്കാൻ കഴിയും.. 💯

    • @sreekanthiyer1133
      @sreekanthiyer1133 Před rokem +4

      Mm

    • @leberalthinkers8930
      @leberalthinkers8930 Před rokem +3

      Already applied in delhi

    • @raoofkk5722
      @raoofkk5722 Před rokem +3

      അങ്ങനെ സംഭവിക്കാതിരിക്കാൻ ഒന്നായി നമുക്ക് പ്രാർത്ഥിക്കാം 🙏

  • @samija2853
    @samija2853 Před rokem +70

    സ്വതന്ത്ര ഇന്ത്യയിലെ അതിജീവിതർക്കിടയിലെ "അതിജീവിത" -- ബിൽക്കീസ് ബാനു

  • @anathukv7818
    @anathukv7818 Před rokem +123

    അക്രമം ഒന്നിനും ഒരു പരിഹാരമല്ല. എല്ലാവരും സമാദാനത്തോടെ സ്നേഹത്തോടെയും ജീവിക്കുക. I love India

    • @joh-23
      @joh-23 Před rokem

      അതിനു സംഘികൾക്ക് വംശ നാശം വരണം + sdpi pfi

    • @anusha9518
      @anusha9518 Před rokem

      🙏🙏🙏

    • @el-jp3xp
      @el-jp3xp Před rokem

      So do we

    • @travellingvlog7900
      @travellingvlog7900 Před rokem

      വേദാന്തം

    • @PraveenKumar-lq6mn
      @PraveenKumar-lq6mn Před rokem +3

      ഇത് അന്നത്തെ ഗുജറാത്ത്‌ സിഎം നോട് പോയ്‌ പറയൂ

  • @gyd3151
    @gyd3151 Před rokem +107

    നമ്മുടെ മോദിജിയുടെ സ്വന്തം നാടും സ്വന്തം പ്രതികളും..

    • @santhoshsanthosh5736
      @santhoshsanthosh5736 Před rokem +1

      ഓ....

    • @Mohammed_Aryen19
      @Mohammed_Aryen19 Před rokem +1

      Umba* Modi 😆😆

    • @David-js4ib
      @David-js4ib Před rokem +1

      മോഡിയുടെ സർക്കാര് ഒത്താശ ചെയ്ത കലാപം ആണെന്ന് ഈ കാപാലികന്മാരെ വെറുതെ വിട്ടതോടെ ഒന്നുകൂടി വ്യക്തമായി. പക്ഷെ ഈ നാട്ടിൽ ഒന്നും സംഭവിക്കില്ല, മനുഷ്യർ മണ്ടന്മാർ ആവാൻ തയ്യാറാണ്.

  • @sajneersain7767
    @sajneersain7767 Před rokem +18

    മതങ്ങളിൽ നിന്നും അതിന്റെ കൊടിയ അന്തവിശ്വാസങ്ങളിൽ നിന്നും ജനങ്ങൾ പിന്മാറികൊണ്ടിരിക്കുമ്പോഴും. നമ്മുടെ സർക്കാറുകൾ വീണ്ടും അമ്പലവും, പള്ളിയും, മതവും, വിഭാഗീയതയും പറഞ്ഞു ജനങ്ങളെ മതക്കൂട്ടിൽ അടക്കുന്നു . എന്തിനു വേണ്ടി എത്ര കഴിവ് കെട്ടവർക്കും,യാതോരു വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവർക്കും, രാജ്യത്തിനെ കുറിചോ, പൗരന്റെ ജീവിത നിലവാരത്തെ കുറിച്ചോ യാതോരു കാഴ്ചപ്പാടുകളോ,ദീർഘ വീക്ഷണമോ ഇല്ലാത്തവർക്കും. അധികാര സ്ഥാനങ്ങളിൽ യഥേഷ്ടം എക്കാലവും അവരുടെ സ്ഥാനങ്ങൾ സുരക്ഷിതമാകാൻ വേണ്ടി.യോഗ്യത ഒന്ന് മാത്രം പച്ചക്കു വർഗീയത പറയാനുള്ള ശേഷിയുണ്ടാകണം അത്ര മാത്രം.അമ്പലവും,പള്ളിയും, മതവും, വർഗീയതയും പറഞ്ഞാൽ വോട്ട് കിട്ടില്ലാ എന്നു. ജനങ്ങൾക് ബോധ്യപ്പെടുത്തി കൊടുക്കാൻ കഴിയാത്തിടത്തോളം കാലം. ലോകം മുന്നേറും തോറും നമ്മൾ താഴേക്കു പൊയ്‌കൊണ്ടേ ഇരിക്കും.

  • @eldhodaniel2830
    @eldhodaniel2830 Před rokem +111

    ചെറുപ്പകാലത്ത് സ്കൂളിൽ പഠിച്ച ഒരു കഥയുണ്ട് രണ്ട് മുട്ടനാടുകളെ പരസ്പരം ഇടിപ്പിച്ച് അതിൽനിന്ന് ചോര കുടിക്കുന്ന കുറുക്കന്റെ കഥ അതാണ് നരേന്ദ്ര മോദി

  • @RakeshKumar-nk9uk
    @RakeshKumar-nk9uk Před rokem +277

    ഇപ്പോളും അത് തന്നെ അല്ലെ നടക്കുന്നത്... കുറെ നേതാക്കൾ എന്തൊക്കെയോ പറയുന്നു... കേട്ട പാതി കേൾക്കാത്ത പാതി ആളുകൾ പ്രതികരിക്കുന്നു... തലച്ചോർ ഇല്ലാത്ത വർഗ്ഗത്തിനോട് എന്തു പറഞ്ഞിട്ടു എന്തു കാര്യം

    • @mujeebrahman7364
      @mujeebrahman7364 Před rokem +5

      വിദ്യാഭ്യാസം നൽകുക

    • @Ram578
      @Ram578 Před rokem +1

      Correct👍🏻👍🏻

    • @mahindramahindra3725
      @mahindramahindra3725 Před rokem +1

      That is Indian politics...

    • @9567048864
      @9567048864 Před rokem

      @@mujeebrahman7364 vayikkanum ezhuthanum ariyam 100%aalukalkum ennittum ivide ithalle avastha. Pakshe vaayikkem padikkemilla mattullorude kuttom kand pidich nadakkaa

    • @rafeek466
      @rafeek466 Před rokem

      അത്രക്കും ലാഘവത്തോടെ കാണാതെ rakeshe... തലച്ചോർ ഇല്ലാത്ത ആളുകളല്ല... Mp യും മന്ത്രിയും mla യും ഒക്കെയാണ് ഇവർക്ക് കൂട്ട്.... നശിപ്പ്പിക്കും ഇവർ ഇന്ത്യയെ

  • @thelionofgoodness2788
    @thelionofgoodness2788 Před rokem +80

    മടുത്തു.. സംഘപരിവാരത്തെ അനുകൂലിക്കാൻ എനിക്ക് ഇനിയും ആവില്ല 🙏😢

  • @sreejithpulikodan9713
    @sreejithpulikodan9713 Před rokem +157

    ഇപ്പോഴാണ് കേരളത്തിന്റെ വില മനസിലാകുന്നെ ....കേരളം ഒരു മതേതര സംസ്‌ഥാനം ആണ് ...ഇവിടെ ആർക്കും ഇങനെ ഒരു അനുഭവം ഉണ്ടാവില്ല ....

    • @shamselectricals6073
      @shamselectricals6073 Před rokem

      Sugurthee Sangee Chettagalum Eppo Bharikkunna Commigalum Kuthithiruppugal Oundakkunnudu Dhaivam Reshikkattee??????????

    • @asifrifa2405
      @asifrifa2405 Před rokem

      ♥️💪💪

    • @commentveeran164
      @commentveeran164 Před rokem +23

      അഫ്ഗാനിലെ ഗുരുദ്വാരയിൽ,ശ്രീലങ്കയിലെ പള്ളിയിൽ, കശ്മീരിൽ,...ഒക്കെ ആ മതേതരത്വം തിളങ്ങി

    • @sadikhhindhana2014
      @sadikhhindhana2014 Před rokem +11

      ഒരിക്കലും ഉണ്ടാവാതിരിക്കാൻ നാം നിതാന്ത ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്.❤

    • @user-ls4ye7ku7w
      @user-ls4ye7ku7w Před rokem

      മാറാട് കലാപം നടന്നത് കേരളത്തിൽ ആണലോ 7 ഹിന്ദുകളെ കൊന്നു മുസ്ലിം ലീഗ് കാർ

  • @manojtm7731
    @manojtm7731 Před rokem +59

    പറയാൻ വാക്കുകളില്ല ഈ വർഗീയ രാഷ്ട്രീയത്തെ വേരോടെ പിഴുത്തെറിയണം എങ്കിലേ ഇത് ഇന്ത്യ ആകു

  • @praveenkumaralapra
    @praveenkumaralapra Před rokem +15

    വിശന്നു വേട്ടക്കിറങ്ങുന്ന മൃഗം പിറന്ന വീണ കുഞ്ഞിനെയും, ഗർഭിണിയായ ഇരകളെയും വേട്ടയാടാറില്ല.
    ആ നിലക്ക് .... മൃഗം എതാണ്.... മനുഷ്യാ...

  • @shilpacelin4641
    @shilpacelin4641 Před rokem +98

    To
    The Anchor and Crew
    I never liked history through out my school days, but the Anchor's narrative style is something that should be appreciated.
    Please do consider this request....looking forward to see the story of Princess Diana

    • @asukesh4209
      @asukesh4209 Před rokem +1

      ഖുർആൻ എഴുതിയതും പ്രചരിപ്പിച്ചതും ബ്രിട്ടീഷ് കാരാണ്.

    • @nasarmp
      @nasarmp Před rokem +7

      @@asukesh4209 എന്ന് ഒരു ബലാത്സങ്കി...

    • @shajahan9462
      @shajahan9462 Před rokem

      ഡയാന ഇന്ത്യയിലെയും മറ്റു ഏഷ്യൻ രാജ്യങ്ങളിലെയും ശവം തിന്നു ജീവിച്ച ഒരു സ്ത്രീ. കൊന്നു കൊണ്ടുപോയ രത്നങ്ങൾ കിരീഡത്തിൽ വെച്ചു അലകരിച്ചു നടന്ന വൃത്തികെട്ട സ്ത്രീ that's it

  • @emmanueljoshy8354
    @emmanueljoshy8354 Před rokem +30

    മതം സാധാരണക്കാരന് ഒരു അത്ഭുതവും മതപുരോഹിതന് ഒരു ഉപജീവനമാർഗവും രാഷ്ട്രീയക്കാനൊരായുധവും ബുദ്ധിമാന് അതൊരു വിഢിത്തവുമാണ്.

    • @abdulhakeemabdulhakkeem3662
      @abdulhakeemabdulhakkeem3662 Před rokem

      സത്യം 👍👍ബ്രോ പറഞ്ഞത് കറക്റ്റാ

    • @mymemories8619
      @mymemories8619 Před rokem +1

      അത് നിൻറെ മതം

    • @ANONYMOUS-ix4go
      @ANONYMOUS-ix4go Před rokem

      ഈ പറഞ്ഞത് point ഞാൻ ആ ബുദ്ധിമാനിൽ പെടും

  • @Karthik-fk8in
    @Karthik-fk8in Před rokem +5

    ഈ വീഡിയോ ക്ക് കീഴെ വന്ന കമ്മന്റുകൾ തന്നെ ദാരളമാണ് എത്രത്തോളം ജീർണിച്ച മനസ്സോടെയാണ് ഇവിടെ ആളുകൾ ജീവിക്കുന്നത് എന്നതിന് . സഹജീവികളെ വിശ്വാസത്തിന്റെ പേരിൽ കൊന്നുതള്ളുന്നതും അതിനെ ന്യായീകരിക്കുകയും രണ്ടുപക്ഷം നിന്ന് ചളി വാരിയേറിയുകയും ചെയ്തുകൊണ്ടിരിക്കുന്നത് ഇപ്പോഴും തുടർന്നുകൊണ്ടേയിരിക്കുന്നു.
    മതത്തിന്റെ പേരിൽ ജാതിയുടെ പേരിൽ മനുഷ്യനെ വേർതിരിച്ചു കാണുന്ന നിങ്ങളോട് ഒരു രീതിയിലും ചർച്ചചെയ്യാൻ പോലും ആഗ്രഹിക്കുന്നില്ല. മനുഷ്യർ ഇത്രത്തോളം അധഃപതിച്ച ഒരു നാട് വേറെയില്ല.
    ഒന്നോർക്കുക ഇന്ന് നിങ്ങൾ മനസ്സിൽ പറഞ്ഞുകൊണ്ടിരിക്കുന്നത് അല്ലേൽ നിങ്ങളെ പടിപ്പിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ മത നേതാക്കന്മാർ നാളെ നിങ്ങൾ മറ്റൊരു ഗുജറാത്തിനായി നിങ്ങളെ ഉപയോഗിക്കും എന്നത് തീർച്ചയാണ്🤝

  • @sheebavijayan7126
    @sheebavijayan7126 Před rokem +47

    നമ്മുടെ നാട്ടിൽ ന്യൂനപക്ഷ സമുദായത്തിന് നീതി ഒരിക്കലും കിട്ടില്ല .

    • @Vpr2255
      @Vpr2255 Před rokem +13

      കീഴ് ജാതി ഹിന്ദു ന് കിട്ടില്ല പിന്നെ ആണ് 🤣

    • @bullymaguire1180
      @bullymaguire1180 Před rokem +8

      കശ്മീരി പണ്ഡിറ്റുകൾക് നീതി കിട്ടിയോ

  • @sakkeerhusain2820
    @sakkeerhusain2820 Před rokem +31

    ഇത് വല്ലാത്ത ഒരു കഥ തന്നെ ഇപ്പോഴാണ് ശരിക്കും കഥ മനസ്സിലായത് വളരെ നല്ല അവതരണം

  • @razakabdul5263
    @razakabdul5263 Před rokem +38

    അതെ ബൽകീസ് ബനുവിനെ ആക്രമിച്ചത് .. എന്നും പരിചയം ഉള്ള അയൽവാസികൾ ആയിരുന്നു.. അതെ ആശയം പേറുന്ന കൂട്ടർ നമുടെ ചുറ്റും ഇന്നുണ്ട്

    • @360Angle
      @360Angle Před rokem +12

      അതെ അത് പോലെ കുറെ മുറിയാണ്ടി മാർ ആണ് 1921 ലെ വാൾ അറബിക്കടലിൽ എറിഞ്ഞിട്ടില്ല എന്ന് റോഡിൽ അലറി വിളിച്ചത്

    • @naturalworlds3607
      @naturalworlds3607 Před rokem +8

      @@360Angle
      താഴ്‌ന്ന ജാതിക്കാര്‍ക്ക് മാറ് മറക്കാൻ വേണ്ടി സമരം ചെയ്തത് ഹിന്ദുക്കൾക്ക് എതിരെയാണ്
      കാര്യം മനസിലായെന്ന് കരുതുന്നു😁😁

    • @360Angle
      @360Angle Před rokem

      @@naturalworlds3607 ഗുജറാത്തിൽ ആരാടോ മാറ് മറക്കൽ സമരം നടത്തിയത്? കേരളത്തിൽ ആണെങ്കിൽ മാറ്മറക്കൽ സമരം നടത്തിയത് മഹാത്മാ അയ്യൻ‌കാളി തുടങ്ങി അക്കാലത്തെ നവോഥാന നായകർ ആയിരുന്നു അതിന്റെ അവകാശവും പേറി നടക്കുന്ന കുറെ 8 കാലി മമ്മൂഞ്ഞുകൾ അവന്മാരുടെ നേതാക്കൾ ആണ് ഇതൊക്കെ നടത്തിയത് എന്നും പറഞ്ഞു നടക്കുണ്ട്

    • @AsraeelGaming
      @AsraeelGaming Před rokem +3

      @@360Angle നിന്നെ പോലെ ഉള്ള കീടങ്ങൾ ഇത്തരം കലാപങ്ങൾക്ക് വീണ്ടും ആഗ്രഹിക്കുന്നു എന്ന് അറിയാം.. പക്ഷേ ഇനി വരുമ്പോൾ തിർച്ച് പോകാൻ തല കാണില്ല..

  • @KareemKareem-vp6yx
    @KareemKareem-vp6yx Před rokem +43

    Babu, Your courage admirable 🙏🙏🙏

    • @supersaiyan3704
      @supersaiyan3704 Před rokem +4

      He’s not talking against PFI or SDPI that he’ll end up losing his palm, to be courageous.

    • @bloodyShorts.
      @bloodyShorts. Před rokem

      @@supersaiyan3704 now this abou gujrat issue

  • @journeyoflife3246
    @journeyoflife3246 Před rokem +40

    മധുരം കൊടുക്കുന്നു കാൽ പിടിക്കിന്നു .ഇത്രയും വൃത്തികെട്ടവന്മര് ലോകത്തു വേറെ ഉണ്ടോ ...ഉളുപ്പില്ല വർഗം

    • @anupamashankar5170
      @anupamashankar5170 Před rokem +2

      കേരളത്തിൽ nadakkunnathokke കാണുന്നുണ്ടല്ലോ, അല്ലേ?

    • @nasarmp
      @nasarmp Před rokem +1

      @@anupamashankar5170 ബലാത്സങ്കികൾ

    • @sujinsomansujinsoman2607
      @sujinsomansujinsoman2607 Před rokem +5

      @@anupamashankar5170 കേരളത്തിൽ ഇതുപോലെയ ഒരു സംഭവം കാണിച്ചു തരാൻ കഴിയുമോ

    • @anupamashankar5170
      @anupamashankar5170 Před rokem +1

      @@muneerrawther2565 അതാണ് സനാതന ധർമ്മം എന്ന് തന്നോട് ആരാ പറഞ്ഞത്?

    • @anupamashankar5170
      @anupamashankar5170 Před rokem +4

      @@sujinsomansujinsoman2607 Malabar കലാപത്തെ പറ്റി അന്ന് jeevichirunnavar എഴുതിയത് ഒക്കെ ഒന്ന് വായിച്ചു നോക്കിയാൽ മതി

  • @jalwasclicks4633
    @jalwasclicks4633 Před rokem +5

    ഈ ക്രൂരതകൾ ചെയ്തവരും ചെയ്യിപ്പിച്ച രാഷ്ട്രിയ നേതാക്കളും അനുഭവിച്ചിട്ടേ മരിക്കു.. God is great

  • @muhammedafsal3518
    @muhammedafsal3518 Před 4 měsíci +10

    സുപ്രീം കോടതി ഈ കൊടും കുറ്റവാളികളെ വെറുതെ വിട്ട ഉത്തരവ് റദ്ദാക്കി കൊണ്ട് ഉത്തരവ് ഇട്ട ഈ ദിവസം ഈ എപ്പിസോഡ് കാണുമ്പോൾ പ്രിയ സഹോദരിയുടെ പോരാട്ടം എല്ലാവർക്കും ഒരു പ്രചോദനമാണ് ✌️

  • @xdcreations3075
    @xdcreations3075 Před rokem +11

    ഇത്തരം വിഷയം വിളിച്ചു പറയാൻ ജേർണലിസം മാത്രം പോരാ കുറച്ചു മനുഷ്യത്വവും സോഷ്യൽ ചിന്തയും വേണം...... 👍🏻👍🏻👍🏻👍🏻👍🏻

  • @vipinns6273
    @vipinns6273 Před rokem +127

    വല്ലാത്തൊരു കഥ 😍👌👍

  • @rijeshnhalli3578
    @rijeshnhalli3578 Před rokem +89

    മതം എന്നത് ഒരു വികാരമല്ല വിവേകംമാണ് എന്ന തിരിച്ചറിവ് ഓരോ മതവിശ്വസിക്കും ഉണ്ടാകണം...

    • @shadowmedia7642
      @shadowmedia7642 Před rokem +13

      മതം വിവേകമോ 😂😂😀😆 ഊളത്തരമാണ്

    • @krishnadasmkv
      @krishnadasmkv Před rokem +3

      Mandatharam parayaruth.oru mathatheyum nyayikarikkan nilkkanda

    • @ANONYMOUS-ix4go
      @ANONYMOUS-ix4go Před rokem +8

      മതം എന്ന് പറഞ്ഞാൽ തന്നെ വിഡ്ഢിത്തം ആണ് അത് വിശ്വസിച്ചു നടക്കുന്നവൻ ഏറ്റവും വലിയ വിഡ്ഢിയും
      മതം നഷ്ടങ്ങൾ മാത്രമേ നൽകൂ....

    • @PraveenKumar-lq6mn
      @PraveenKumar-lq6mn Před rokem +3

      മതം എന്നത് വികാരവും അല്ല, വിവേകവും അല്ല വിവരമില്ലായ്മയാണ്,,

    • @shamsutnr9480
      @shamsutnr9480 Před rokem +1

      💯

  • @namanu9081
    @namanu9081 Před rokem +20

    I humbly bow to you a thousand times over for the courage you have shown in taking up this subject

  • @darveshbabu709
    @darveshbabu709 Před rokem +17

    Mr .Babu you are a brave man ... appreciate you

  • @rajeshcr9519
    @rajeshcr9519 Před 10 měsíci +14

    മണിപ്പൂരിൽ സ്ത്രീകൾക്ക് ഉണ്ടായ അതിക്രമങ്ങളെക്കുറിച്ച് അറിഞ്ഞതിനുശേഷം ഇത് കാണുന്നവരുണ്ടോ

  • @muhammedajmalaju9573
    @muhammedajmalaju9573 Před rokem +78

    മനുഷ്യനെ മനുഷ്യനായിട്ട് കാണുന്ന ഒരു സമൂഹം വരും ............

    • @anthadanokkunne2578
      @anthadanokkunne2578 Před rokem +31

      നിങ്ങൾ ആണ്‌ ആദ്യം അങ്ങനെ കാണേണ്ടത്

    • @gokulpunnikrishnan4380
      @gokulpunnikrishnan4380 Před rokem +18

      @@anoopkumars5570 നല്ല പ്രായം ഉണ്ടല്ലോ ചെങ്ങാതി. മനസ്സിലെ വിഷത്തിനെ കുടഞ്ഞു കളയാൻ ഇനിയും പഠിച്ചില്ലെങ്കിൽ എന്തിനാണ് ഇങ്ങേനെ ഒരു ജന്മം എന്ന് ആലോചിക്കേണ്ട സമയം ആയിരിക്കുന്നു.

    • @anoopkumars5570
      @anoopkumars5570 Před rokem

      ഇസ്ലാമിക തീവ്രവാദികൾ അങ്ങനെ മറ്റ്മനുഷ്യരെ കാണാൻ ശീലിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ ഇന്ന് ഭൂമുഖത്തൊള്ളു

    • @anoopkumars5570
      @anoopkumars5570 Před rokem +6

      @@gokulpunnikrishnan4380 ഗോകുലന്റെ വികാരം എനിക്ക് മനസിലാക്കും പക്ഷെ സപ്പോർട്ട് ചെയ്യാൻ നിർവാഹമില്ല.

    • @Aysha_s_Home
      @Aysha_s_Home Před rokem

      ,👌👌👌👌👌🌹🌹🌹🌹

  • @shilpasidharth3199
    @shilpasidharth3199 Před rokem +25

    Bilkis Banu much respect and love ❤️😍

  • @jollykurian2729
    @jollykurian2729 Před rokem +5

    Very good information thank you sir

  • @Keysasia
    @Keysasia Před rokem +14

    ഇന്നും മതം നോക്കി പ്രതിയെയും ഇരയെയും വേർതിരിക്കുന്നവർ ഉണ്ടെങ്കിൽ ഈ സമൂഹത്തിൽ ആരും സുരക്ഷിതമല്ല.

  • @tcshaji197
    @tcshaji197 Před rokem +36

    Really great Sir..well said.
    ഗോദ്ര സംഭവം എങ്ങനെയാണ് സംഘപരിവാർ ആസൂത്രണം ചെയ്തത് എന്ന് കൂടി ഒന്ന് പറയണമായിരുന്നു

  • @varunkadhambari1454
    @varunkadhambari1454 Před rokem +33

    അറ്റ് പോയ മനുഷ്യത്വം, ഇറ്റ് വീണ ചോര യ്ക്ക് മാത്രം ഒരേ നിറം.. നാട്ടയിൻ്റെ ഗന്ധം നഷ്ട്ടം മാത്രം... കഷ്ട്ടം മനുഷ്യ നിൻ്റെ കാര്യം..

  • @majeedpainattupady6674
    @majeedpainattupady6674 Před rokem +379

    ബിൽക്കീസ് ബാനു കണ്ണുനീർ രാജ്യത്തിന്റെ കണ്ണുനീർ..

    • @dvdev4865
      @dvdev4865 Před rokem

      islaminte kannu neer

    • @Izmir-1990
      @Izmir-1990 Před rokem

      മാധവിക്കുട്ടിയുടെയും 💦

    • @Beat.s503
      @Beat.s503 Před rokem +18

      Maaarad keralathinte kannuneer

    • @shajahan9462
      @shajahan9462 Před rokem

      @@Beat.s503 സമൂഹത്തിൽ തീവ്ര വാതികളും കള്ളന്മാരും ബാലസാഖികളും ഉണ്ടാവും മാറാഡ് കലാഭം നടത്തിയവർ ഇപ്പോഴും ജയിലിൽ ഉണ്ട് . പക്ഷെ ഈ ക്രൂരത ചെയ്തവരെ സർക്കാർ തന്നെയാണ് പുറത്തിറക്കിയത്

    • @iamanobodie
      @iamanobodie Před rokem +1

      @@Beat.s503Sathyam , ithellam nadinte kanneeranu, ithinokke vazhi vachavar Kodum kuttavalikalum

  • @Farooqjn
    @Farooqjn Před rokem +46

    ഇത് ചെയ്തവരും അവരുടെ ഭാവി തലമുറയും ഇന്നല്ലെങ്കിൽ നാളെ അനുഭവിക്കും

    • @shirinshana3722
      @shirinshana3722 Před rokem

      @Johnny DeppZ appo ninglude kudumbatginaan ee avastha vannathenkil ningl ingneyokke parayumoo.. ninglk muhammadine kandkoodayirkam., enn vech ith poolullathine ingneyaano nyaayeekarikkuka…
      Thankaloru manishyanaanoo

  • @asharafpp6307
    @asharafpp6307 Před rokem +33

    ബിൽകീസ് ബാനുവിനൊപ്പം...

  • @user23197
    @user23197 Před rokem +21

    നീതി പുലരുന്ന ഒരു നാൾ വരാതിരിക്കില്ല 😔

    • @fz_rider_96
      @fz_rider_96 Před 3 měsíci

      if justice is not served timely, it is as if no justice is served

  • @rosep3524
    @rosep3524 Před rokem +42

    സത്യസന്ധവുമായ ചരിത്രവിവരണം.....good asianet

  • @Badshaass
    @Badshaass Před rokem +2

    Heart wrenching

  • @anurajk8892
    @anurajk8892 Před rokem +3

    ഗുജരാത്ത് കലാപവും, കഷ്മീരി പന്ദിട്ടുകൽക്ക് എൽക്കേണ്ടി വന്ന അനുഭവങ്ങളും, മലബാർ കലാപവും എല്ലാം ഒരു പോലെ എതിർക്കപ്പെടേണ്ടത് തന്നെ... അതി ക്രൂരമായ ഓരോ മത തീവ്രവാദ കലാപവും അപലപനീയവും നിഷ്ഠൂരവും ആണ് മനുഷ്യൻ മനുഷ്യൻ ആവണം ആദ്യം....മതം മനുഷ്യനെ മയക്കുന്ന കറുപ്പ് തന്നെ....ഇങ്ങനെയുള്ള കലാപങ്ങളിൽ മരിച്ച ആത്മക്കൾക്ക് വേണ്ടി ഇനി ഒരിക്കലും ഇങ്ങനെ ആവർത്തിയ്ക്കില്ല എന്ന് എല്ലാവരും മനസ്സിൽ ഉറപ്പിയ്ക്കണം....മതവും ദൈവവും എല്ലാം മനുഷ്യന്റെ ഉത്പന്നങ്ങൾ ആണ് ഇതൊന്നും മനസ്സിലാക്കാത്തിടത്തോളം മനുഷ്യൻ ഇതിന്റെ പേരിൽ ഭ്രാന്ത് കാണിയ്ക്കും പലരും അത് മുതലെടുക്കും....ഭീകർമായ അവസ്ഥ ആണത്....💔

  • @adarshravu1617
    @adarshravu1617 Před rokem +57

    ഗുജറാത്ത് സർക്കാരിന് നടുവിരൽ നമസ്ക്കാരം ...

    • @sidheekzayan5746
      @sidheekzayan5746 Před rokem +1

    • @David-js4ib
      @David-js4ib Před rokem

      ഗോഡ്ര കലാപം മോഡിയുടെ ഒത്താശയോടെ നടന്നതാണെന്നു ഒന്നുകൂടെ തെളിഞ്ഞു

    • @lekha_jain.
      @lekha_jain. Před rokem +1

      👍🏽👍🏽👍🏽

  • @arun4362
    @arun4362 Před rokem +10

    Sad 😔 story...justice half 😢

  • @abuswalih8109
    @abuswalih8109 Před rokem +2

    well said 👍👍👍

  • @Naveen_jose
    @Naveen_jose Před rokem +51

    "Religion does three things quite effectively: divides people, controls people, deludes people."

    • @sadhiquva5941
      @sadhiquva5941 Před rokem +7

      No man bad politics is dividing the people

    • @muhammedshabab2618
      @muhammedshabab2618 Před rokem +6

      I strongly disagree.. Religions doesn't divide peoples, that is fairly doing politicians

    • @ammaalu_s
      @ammaalu_s Před rokem

      🙌🏻

  • @krishnagamer4730
    @krishnagamer4730 Před rokem +3

    The way his presentation . Big fan of you ....God bless , all the very best of your program .

  • @azeezkombathel5500
    @azeezkombathel5500 Před rokem +3

    Salute sir

  • @SirajSiraj-qj9bv
    @SirajSiraj-qj9bv Před rokem +1

    Great

  • @shihabmadambillath5
    @shihabmadambillath5 Před rokem +21

    ബാബു ജി.... അങ്ങ് ചെയ്യുന്നത് വലിയൊരു വിപ്ലവം തന്നെയാണ്...ഇതിലൂടെ ഇന്ത്യൻ ചിത്രം വെക്തമായി മനസ്സിലാകുന്നുണ്ട്...

  • @bhagyalakshmi7663
    @bhagyalakshmi7663 Před rokem +14

    Ee vishayam edukkan dhairyam kanicha Babu Ramachandranu big salute 👍👍👏👏
    Innathe rashtreeya sahacharyathil Bilkisinu neethi kittumennu ottum thonnunnilla

  • @krishnagamer4730
    @krishnagamer4730 Před rokem +3

    This program is so good , presentation also too good,

  • @TheShamnas
    @TheShamnas Před rokem +3

    Incredible 🇮🇳

  • @musthafakp4687
    @musthafakp4687 Před rokem +74

    മതഭ്രാന്ത് ലോകത്തിനു നാശം
    ഏത് മതമായാലും

    • @alexthomas1144
      @alexthomas1144 Před rokem +8

      🤣🤣🤣

    • @Rias948
      @Rias948 Před rokem +20

      പറയുന്നത് ആരാണ് 😆😆

    • @theindo-germanguy8817
      @theindo-germanguy8817 Před rokem +8

      Caliphate karano e parayunnath😂😂

    • @fg4513
      @fg4513 Před rokem +4

      @@Rias948 paranjath sheriyano enn nokiyal pore

    • @ANONYMOUS-ix4go
      @ANONYMOUS-ix4go Před rokem

      മതം തന്നെ ഭ്രാന്ത് ആണ് അപ്പോഴാണ്

  • @funmalayalam9550
    @funmalayalam9550 Před rokem +5

    Big salute to this courage

  • @therealindian6151
    @therealindian6151 Před rokem +62

    ഇപ്പോള്‍ വ്യക്തമായി, BJP എന്ന പാര്‍ട്ടിയുടെ നയവും, അവരുടെ അനുയായികളുടെ മനസ്സ്ഥിതിയും ...

    • @anthadanokkunne2578
      @anthadanokkunne2578 Před rokem

      ജനിച്ച നാട്ടിൽ നിന്ന് ഓടി പോകേണ്ടി വന്ന കൊല്ലപ്പെടേണ്ടി വന്ന പീഡനത്തിന് ഇരയായ കാശ്മീരി പണ്ഡിറ്റുകൾ ബിജെപി കാർ ആയിരുന്നോ അല്ലല്ലോ പിന്നെ എന്തിനാണ് അവർ ആക്രമിക്കപെട്ടത് ??

    • @dylan2758
      @dylan2758 Před rokem +17

      ബിജെപിയുടെ മാത്രമേ നീ കാണുന്നുള്ളൂ അല്ലേ ?അപ്പോ sdpi മുസ്ലിം ലീഗ് ഇവരൊക്കെ നിൻ്റെ കണ്ണിൽ മഹാന്മാർ ആയിരിക്കും😏

    • @therealindian6151
      @therealindian6151 Před rokem +1

      @@anthadanokkunne2578 cz of the political propaganda of Governor Jagmohan, who later joined BJP.

    • @anthadanokkunne2578
      @anthadanokkunne2578 Před rokem

      @@therealindian6151 എന്നാൽ ഈ സംഭവവും പ്രോപഗണ്ട തന്നെയായിരുന്നു അന്ന് കോൺഗ്രസ്‌ ആണ്‌ രാജ്യം ഭരിച്ചിരുന്നത് അവർ നടത്തിയ പൊളിറ്റിക്കൽ പ്രോപഗണ്ട ആണ്‌ ഗുജറാത്ത്‌ riot

    • @therealindian6151
      @therealindian6151 Před rokem +5

      @@anthadanokkunne2578 Seems you have zero knowledge about anything. So not wasting my time and energy by making you understand.
      Just for your information - Gujarat riots happened in 2002.
      From 1999 till 2004 the Prime Minister of our Country was Shri Atal Bihari Vajpayee...
      Get some knowledge dear Whats App Univerisity student

  • @pmssadath9898
    @pmssadath9898 Před rokem +7

    അഭിനന്ദനങ്ങൾ ബാബു ചേട്ടാ

  • @plant1qutbi677
    @plant1qutbi677 Před rokem +11

    THANK YOU FOR SHOWING THE TRUTH 🙏🙏

  • @jouharkk1944
    @jouharkk1944 Před rokem +1

    Hats of you

  • @anvarali8366
    @anvarali8366 Před rokem +1

    Super👌 thangs brooo👍👍

  • @orange6046
    @orange6046 Před rokem +11

    ബലാത്സംഗത്തെ പ്രതികൂലിക്കുന്ന ആളുകൾ ഒന്നോർക്കുക നിങ്ങളുടെ വീട്ടിൽ ആണ് ഇത് നടന്നതെങ്കിൽ പ്രതികളെ നിങ്ങൾ മാലയിട്ട് സ്വീകരിക്കുമായിരിക്കും അല്ലേ ഇതൊക്കെ ഏതു മതത്തിൽ ആണെങ്കിലും അതിനെയൊക്കെ എതിർത്തു നിൽക്കാനുള്ള മനസ്സ് ഉണ്ടാവണം അല്ലാതെ അവിടെ മത വേർതിരിവ് പാടില്ല...

    • @roopeshbalakrishnan6626
      @roopeshbalakrishnan6626 Před rokem

      അതേ കശ്മീരി പണ്ഡിറ്റ് കളോടും ഇതേ പറയുന്ന ഊമ്പിയ വേർതിരിവ് കാണിക്കരുത്

  • @armymanvlog3213
    @armymanvlog3213 Před rokem +22

    കാശ്മീർ പണ്ഡിറ്റ് കളോഡ് തീവ്ര വാദികൾ ച്യയ്ത കാര്യം ഓർത്തു പോയി ഈ കഥ കേട്ടപ്പോൾ

    • @shafeekshan4559
      @shafeekshan4559 Před rokem +8

      ആര് ആരോട് ചെയ്താലും മനുഷ്യരാണലോ.....

    • @unknowndestiny5198
      @unknowndestiny5198 Před rokem +3

      @ Army man : adhum idhum thammil nth bandham. Ivde balalsankikale thaalappolikal ett sweekarikknna kazcha aanu naam kaanunnadh. Adhil religion caste onnm nokkarudh pls.

    • @shafeekshan4559
      @shafeekshan4559 Před rokem +2

      @@unknowndestiny5198 അവര്ക് ന്യായീകരിക്കാൻ എല്ലാതെ പ്രത്യകിച്ച കാരണം ഒന്നും വേണ്ടല്ലോ

    • @samija2853
      @samija2853 Před rokem +1

      നൂറുകണക്കിന് വർഗീയ കലാപം വേറെയും നടന്നിട്ടുണ്ട്.. അതെല്ലാം ഓർമ്മ വന്നിട്ടുണ്ട് ..അതിൽ ഇന്നത് പ്രത്യേകമായി ഓർമ്മ വന്നിട്ടില്ല 😜

    • @mymemories8619
      @mymemories8619 Před rokem +1

      അവർക്കും ഒരു സ്വീകരണം കൊടുക്കണം

  • @svp1217
    @svp1217 Před rokem +27

    I strongly believe that these guys might have faced small problems in releasing this episode for sure, especially when this media is now going towards right centric politics

    • @bullymaguire1180
      @bullymaguire1180 Před rokem +2

      സാക്ഷാൽ മഹാത്മാ ഗാന്ധി, അംബേദ്‌കർ പോലും തള്ളി പറഞ്ഞ മലബാർ കലാപത്തെ വെളുപ്പിചിട്ടുണ്ട് ഇതിന് മുൻപ്😁. അപ്പൊ ഇതൊക്കെ ചെറിയ ഡോസ്.

    • @svp1217
      @svp1217 Před rokem +6

      @@bullymaguire1180ningal parayunnath gandhi Ji kkum dr ambedkarinum ariyamo..
      Onnu ariyichekkuka😀🤣🤣

  • @bincyize
    @bincyize Před rokem

    I like all your presentation.
    Can you please do best bakery case?

  • @bemaforever8321
    @bemaforever8321 Před rokem +6

    മോനെ ഇത്ര ധൈര്യം കാണിക്കുന്നതിന് നമിക്കുന്നു ''നന്മകൾ

  • @ajmalkarattuprambhil6295

    ഇതിനേക്കാൾ ക്രൂരമായിട്ടാണ് നമ്മുടെ സഹോദരങ്ങൾ കാശ്മീരി പണ്ഡിറ്റ്കളോട് ചെയ്തത് ,എന്നിട്ട് ലക്ഷ കണക്കിന് പണ്ഡിറ്റുകളെ നമ്മുടെ സഹോദരങ്ങൾ നാട് കടത്തി

    • @Abhilash-.
      @Abhilash-. Před rokem +5

      അതൊന്നും ഈ തെറ്റ് ന്യായീകരണം അല്ലാലോ. തെറ്റ് ചെയ്തവരെ മാതൃക പരം ആയി ശിക്ഷിക്കണം

  • @lallucreations6470
    @lallucreations6470 Před rokem

    You are right 👍

  • @irshadsmack
    @irshadsmack Před rokem

    Thanks 🙏 @babu ramachandran❤️

  • @GreeshmaPradeep-cy2mc
    @GreeshmaPradeep-cy2mc Před 4 měsíci +2

    I'm proud of her brave woman ❤

  • @alan-fi5rl
    @alan-fi5rl Před rokem +3

    പിഞ്ചു കുഞ്ഞിനെ പോലും വെറുതെ വിടാൻ മനസില്ലാത്തവർ..

  • @babuanto5114
    @babuanto5114 Před rokem

    Big salute sir

  • @SumaSuma-hb8pr
    @SumaSuma-hb8pr Před rokem +7

    ഹിന്ദുവും ക്രിസ്ത്യനും മുസ്ലിം മും ഒന്നാണ് മനുഷ്യർ ആണ് രക്തത്തിന്റെ നിറം ഒന്നാണ് നാം ഒന്നാണ് ഒന്നിച്ചു നിൽക്കണ്ടവർ മതത്തെ മാറ്റിനിറുത്താം പരസ്പരം സ്നേഹിക്കാം ഒന്നിച്ച് സഹോദര്യത്തോടെ ജീവിക്കാം നാം ഒന്നാണ്

  • @rasheednelliyil6660
    @rasheednelliyil6660 Před rokem +12

    അവർ ജയിലിൽ ആയിരുന്നില്ല ഏതോ സുഖവാസ കേന്ദ്രത്തിലാണ് ഉണ്ടായിരുന്നത്..

  • @noushicalicut3502
    @noushicalicut3502 Před rokem

    I appreciate you

  • @hameedmalayil4743
    @hameedmalayil4743 Před rokem +1

    The man of narration

  • @lijuiranthikad
    @lijuiranthikad Před rokem +4

    👍👍👍

  • @aneesh_varghese
    @aneesh_varghese Před rokem +11

    വല്ലാത്തൊരു കഥ 🔥

  • @abusafwan7901
    @abusafwan7901 Před rokem

    I appreciate your courage

  • @krishnagamer4730
    @krishnagamer4730 Před rokem

    Very very standard progrm babu.All the very best

  • @nazartf19
    @nazartf19 Před rokem +16

    I've never finished any episodes with such enthusiasm and continuousness in my life, The way you research and present it is astonishing. Wishing and awaiting for your ensuing episodes. All the best dear friend 🎉

  • @salmanmoidutty8966
    @salmanmoidutty8966 Před rokem +12

    I respect in woman I respect in real hindu my friends I love you ❤️💕

  • @usefph3480
    @usefph3480 Před rokem +1

    Diabolic and brutal. Kudos to the presenter👍🏻🌹🥰