The Legend of Taj Mahal | "താജ് മഹൽ - കഥ, കെട്ടുകഥ" | Vallathoru Katha | Ep
Vložit
- čas přidán 2. 05. 2023
- #vallathorumuhabathu #Tajmahal #baburamachandran #AsianetNewsLive #KeralaNewsLive #MalayalamNewsLive
The Legend of Taj Mahal | "താജ് മഹൽ - കഥ, കെട്ടുകഥ" | Vallathoru Katha | Ep #140
Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
പണ്ട് സ്കൂളിൽ നിന്ന് ടൂർ പോയപ്പോൾ ഫോട്ടോയൊക്കെ എടുത്ത് ആഘോഷിച്ച് തിരിച്ചു വന്നപ്പോൾ ഉപ്പ ഒരു ചോദ്യം...
ലോകാത്ഭുതങ്ങളുടെ പട്ടികയിൽ പെട്ടിട്ടുള്ള താജ് ഫോട്ടോ എടുത്ത് കളിക്കുകയല്ലാതെ ഒന്ന് തൊട്ട് നോക്കിയിട്ടുണ്ടോ എന്ന് 🤐
അന്ന് ആകെ വിഷമമായിരുന്നു 😢
പിന്നെ 11 വർഷം കഴിഞ്ഞ് ഉപ്പയെയും കൂട്ടി താജ് തൊടാൻ വേണ്ടി മാത്രം ഒരിക്കൽ കൂടി പോയി 😌🤦♂️
ഇന്നും ഉപ്പയുടെ റൂമിൽ ഫ്രെയിം ചെയ്ത് വെച്ചിട്ടുണ്ട് ഞങ്ങൾ രണ്ടാളും താജിനെ തൊട്ടു നോക്കുന്ന ഫോട്ടോ 😂
അതേ... അത് വല്ലാത്തൊരു കഥയാണ് 😍💜
വല്ലാത്ത കഥ😂😂😂😂😂😂😂😂😂😂
Schoolil ninn TajMahalilekk tour oo ? 😮
@@Ardraaaaaa അതെന്താ ബ്രോ 😦
ഞങ്ങളുടേത് ആഗ്ര ഡൽഹി ആയിരുന്നു...!
2ഡേയ്സ് ആഗ്ര 2 ഡേയ്സ് ഡൽഹി...
3 ഡേയ്സ് യാത്രയും....
ഊട്ടിയും മൈസൂരും മാത്രം പോയിട്ടുള്ള അനുഭവസമ്പത് മാത്രം പോരല്ലോ...!
@@sajidthanal70 Etha school? Athum aa kaalath 🤔
ഏറ്റവും വലിയ ശവകുടിരം
ആദ്യ വാക്കിൽ നിന്നും തുടങ്ങി "വല്ലാത്തൊരു കഥ" യിൽ എത്തുമ്പോ, വല്ലാത്തൊരു feel ആണ് 👌❣️❣️❣️
Correct 👍
@r olex എന്നാണ് പോയി പോളിക്ക്
@@rolex-hh2qfany proof bro ????
@@hashirhash5956 യുക്തിപരമായി ചിന്തിച്ചാൽ പോരെ bro 😂😂😂
പിന്ന യുക്തിപരമായ തെളിവുകൾ ഉണ്ട് 😵💫.........
തേജോ മഹാലയാ 😏
@@RM-do3im 😂😂😅
4 വർഷം താജ്മഹലിൽ duty ചെയ്യാനുള്ള ഭാഗ്യം ലഭിച്ചു... തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലം❤
Enth joly
@@sreejithlaaal8512 vn n hc
@@sreejithlaaal8512 oô❤j😅😮
So lucky sir ...
@@sreejithlaaal8512 തൂപ്പുജോലി
മറ്റൊരു വല്ലാത്ത കഥയുമായി ഇനിയും വരാം എന്ന താങ്കളുടെ വാഗ്ദാനം കേട്ടപ്പോഴാണ് ഈ episode തീർന്നുപോയ സങ്കടം മാറിയത് 😊.
@r olex ഉവ്വ..
@@thrissivaperooraan എന്തോന്ന് ഉവ്വ 😵💫
Llp
@@RM-do3im മേലെ പറഞ്ഞ സംഘിത്തള്ളിനുള്ള ഉവ്വയായിരുന്നു അത്.
കടുത്ത അപകർഷതാബോധം ഡിൻഡുക്കൾ നിർമ്മിച്ച കഥയായ തേജോ മഹാലയ എന്ന കട്ട കോമഡി വിമാന ശാസ്ത്ര, രാമസേതു, 5000 വർഷ സംസ്കാരം എന്നിവ പോലെ കളവാണ്.
ഇന്ത്യ എന്ന രാജ്യം തന്നെ വിദേശികൾ ഉണ്ടാക്കിയതാണ്. ഹിന്ദുമതം, സനാതന ധർമ്മം, ഭാരതം എന്നീ വാക്കുകൾ തന്നെ ഉണ്ടാക്കിയെടുക്കുന്നത് 19 ആം നൂറ്റാണ്ടിന്റെ അവസാനത്തിലാണ്. അതിക്രൂരമായ പ്രോട്ടോ-ഹൈന്ദവ-ബ്രാഹ്മണ അടിമ വ്യവസ്ഥയിൽ നിന്ന് രക്ഷപ്പെടാനായി വലിയൊരു വിഭാഗം മതം മാറി. സാസ്കാരം കുറവായ, മതമില്ലാത്ത കാട്ടാളൻമാരുടെ കയ്യിൽ നിന്ന് ഇപ്പോഴും ആളുകൾ ഓടി രക്ഷപ്പെടുന്നു. ഉത്തരേന്ത്യയിൽ ക്രിസ്തുമതം വൻതോതിൽ പ്രചരിക്കുന്നത് നോക്കുക.
ഈ അവതാരകന്റെ അവതരണം ഇഷ്ട്ടമുള്ളവര് ഉണ്ടോ..😍💖
Yes
Undu... Ente channelilum varamo
@r olex 😂 😂😂
Uluppundo ingane visham thuppan
@@aslah-ap-aroor തനിക്കു ഉളുപ്പ് ഉണ്ടോ ഇങ്ങനെ നുണ വിശ്വസിച്ചു വക്കാൻ 😏
ഇങ്ങള് പേര് മാറ്റിയോ
പൊന്നാനി അത് നിങ്ങൾ അല്ലേ
*ലോകത്തിന് മുന്നിൽ നമ്മുടെ നാടിന് അഭിമാനത്തോടെ പറയാൻ കഴിയുന്ന ഒരു അത്ഭുതം* 🤗💕
Atinu vendi nammude tanne janangal etratolam kashtapettu kanum..!
Ann undakkiya Ella buildingsum orupaad manushyarude kashtapaad aan.. ippozhum kashtapettit thanneyaan oru building undakkunnath but technology ippol und
@@rbraa14 😂😂😂😂
@@anseenafaizal1988 കോയെ 😂
@@RM-do3im nte name anseena ennaan.. ninjlde name ntha?? Svantham name polum veluppeduthathe mattoraale ingane avark ishtamillatha name vilikkan ninjl aaran??
താജ്മഹൽ മുന്നിൽ നിന്ന് കാണുന്നതിനേക്കാൾ ഹൃദയ ദായകമായി അനുഭവപ്പെട്ടത് ആഗ്രഫോർട്ടിലെ ആ കൊച്ചു കിളിവാതിലിലൂടെ കണ്ടപ്പോളാണ്. അവസാന നിമിഷങ്ങളിൽ ഷാജഹാൻ എങ്ങെനെ ആയിരിക്കും അത് നോക്കി കിടന്നിട്ടുണ്ടാകുക എന്ന് അവിടെ നിന്ന് ചിന്തിച്ചുപോയത് ഓർക്കുന്നു. . Thank you for sucha an amazing presentation and fact checks
മുംതാസിനേം ഓള്ടെ അനീത്തിനേം ഓര്ത്ത്..മുന്നിലെ..ചുണ്ടാമ്പ് തീര്ന്ന മുറുക്കാന്ചെല്ലോം പിടിച്ചോണ്ടാണ്...ഷാജു അങ്ങോട്ട് നോക്കി കിടന്നത്...😂😂
Exactly.. ❤❤❤ njan avide ninnu taj nokkiyapol anu , athinte ettavum valiya value arinjathu... Shah jahan prison il ninnum nokkumbol nilavil taj mahal mungi nilkkum.. ❤❤❤
താജ് രണ്ട് തവണ സന്ദർശിച്ചു. ശരീരം തണുത്ത് വിറച്ച് കോട മഞ്ഞിൽ മൂടി കുളിച്ച താജ് മഹൽ കാണുമ്പോൾ ഒരു വല്ലാത്ത അനുഭൂതി തന്നെ.wonder of World
ഈ നിമിഷം വരെ പണി കഴിഞ്ഞപ്പോൾ കൈവെട്ടി മാറ്റി എന്ന കാര്യം വിശ്വസിച്ച ഞാൻ
Me too. Shilpiyudey (main) Kai vetty kalanju Ennu kettittundu .
Aarudeyum Kai vettiyitilla. Ee karyam njan oru varsham munpu aanu arinjath
@@sagaramskp Thanks. 🙏🙏
കഴിഞ്ഞില്ല ഇനിയും ഉണ്ട് മിനുക്കുപണികൾ ഒരുപാട് അവസാനം ഷാജഹാൻ താജ്മഹലിൽ ഇരുന്ന് സമാധിയായി എന്നുകൂടി പറയും. ഷാജഹാൻറെ കാലത്ത് തന്നെ എഴുതി വെച്ചതാണ് കൈവെട്ട്. വരും തലമുറ അതുപോലെ ഒന്ന് ഇനി എന്താണ് ചെയ്യാഞ്ഞത് എന്ന് ചോദിച്ചാൽ ഉത്തരം പറയേണ്ടേ.
@@gowarigowari4771 watts app university il ninnu kittya vivaram aayirikkum alle,avide aanu angine ezhuthi vechirikkunath
🙏 16 വയസ്സുമുതൽ പലതവണ അവിടെപ്പോയി ചിലപ്പോഴൊക്കെ ഗൈഡുകൾ എന്ന തെണ്ടികൾ പലകഥകൾ പറഞ്ഞു തന്നു അതു വിശ്വസിച്ചു ഞാനും ഈകഥകൾ പലരോടായിപ്പറഞ്ഞു .... ഇപ്പൊ 35 വയസിൽ ശരിയായ ചരിത്രം പഠിക്കുന്നു .....നന്ദിയുണ്ട് ബാബുച്ചേട്ടാ
Taj mahal polathe mandhiram ini orikalum paniyaathe irikaan ath pani kazhinja sheesham shajahan ath panitha shilpiyude kayy vetii enna katha ketitundo??..,njaan angane keetitund🤭🤭..ath fake story aannem ipo manasilaayi 😃
😭
@@malayalamaudiobook924 അതാണു ശരി... വെള്ളയടിക്കാത്ത ശരി...
@@thulaseedharann6969 🤦ammava angott Mari iri
വെട്ടിമാറ്റപ്പെടുന്ന ചരിത്ര സത്യത്തെ അവതരിപ്പിച്ചതിനു വളരെ അധികം നന്ദി ...
കഷ്ടം 😵💫
@@RM-do3imwhy bro
@@ahmedyaseen6209 നിങ്ങൾ മുഖൾ വിഡ്ഢികളെ ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ 🤔
Janagale kolla adichu undakkiya Taj mahal ennu parayu 😡
@@Sanatanabhishekaa28498 കൊള്ളാ അടിച്ചു ഉണ്ടാക്കിയതല്ല bro 😂😂ഇവന്മാർ ഒരു സംഭവത്തിന്റെ മണ്ടയിൽ അറബ് വാക്കുകളും പിടിപ്പിച്ചു, കുറച്ചു മോഡി പിടിപ്പിച്ചിട്ട് 😂😂നട്ടെല്ല് ഉള്ള ഭാരതീയർ പണിഞ്ഞ അതിനെ അവർ പണിഞ്ഞു എന്ന് പറഞ്ഞു ഏറ്റു എടുത്തു 😂😂😂
അങ്ങനെ കാമം മാത്രം ഉള്ള ഒരുത്തൻ പ്രണയത്തിന്റെ രാജകുമാരൻ ആയി 😂😂😂
താജ്മഹൽ ഇതുവരെ കാണാത്ത ഞാൻ ബാബു സാറിൻ്റെ വല്ലാത്തൊരു കഥയിൽ ഇതിൻ്റെ ചരിത്ര കഥ പറഞ്ഞു തന്നപ്പോൾ താജ് മഹൽ മുന്നിൽ കാണുന്നതു പോലെ തോന്നി. വല്ലാത്തൊരു അനുഭവം👌👌🙏🏻🙏🏻🙏🏻🙏🏻
ഞങ്ങൾ അടുത്ത ആഴ്ച കാണാൻ പോകുന്നു
@@moblogwithreshmi5395 all the best
@@sivadasanMONI താങ്കൾക്ക് ഇപ്പോഴും ഇവന്മാരെ കുറിച്ച് മനസ്സിൽ ആയിട്ടില്ലേ 🤔
@@RM-do3im എന്താണ് ഉദ്ദേശിക്കുന്നത്
@@sivadasanMONI പ്രണയത്തിന്റെ ചിമ്പൽ 😵💫താജ് മഹൽ 😏😵💫
കൈവെട്ടു കഥ പോലെയുള്ള കെട്ടുകഥകൾക്കു വിരാമം കുറിച്ചതിനു അഭിനനന്ദനങ്ങൾ💐
അപ്പൊ ജോസഫ് മാഷിന്റെ കൈ മാങ്ങാ പൂളിയപ്പോൾ പോയതായിരിക്കും അല്ലേ കോയാ 🥳🥳🥳🥳
@@___1176
അതൊരു ജൂതൻ വെട്ടിയതല്ലെ....
original kadha onn paranju tharumooo
@@___1176 പുള്ളി ഉദ്ദേശിച്ചത് താജ്മഹൽ ശിൽപിയുടെ കൈ വെട്ടിയ സംഭവം ആണ്
@@___1176 പുള്ളി ഉദ്ദേശിച്ചത് architect ൻ്റെ കൈ വെട്ടിയത് കഥ ആണ്
അതെങ്ങനെ മിത്രം അല്ലെ വെളിവു ഉണ്ടാകില്ല്ലോ
താജ് മഹൽ ഇന്ത്യയുടെ അത്ഭുത നിധികളിൽ ഒന്നാണ് ♥️
തലയെടുപ്പോടെ എന്നും നിൽക്കുന്ന ചരിത്രസ്മാരകം👍
Yes
കോയയുടെ അല്ലെ അത് പൊളിപ്പിക്കും ഞങ്ങൾ
@@nonstopsskills അതാണല്ലോ ശീലം.
@@nonstopsskills ipoo ningal sathym paranju 🎉🎉 Loka albudham polikum enn paranjalo ath Mathi
👍
പോകണം എന്ന് ഇതേവരെ ആഗ്രഹിച്ചിട്ടില്ല ♥️ ഇത് കേട്ടതിനു ശേഷം പോകാതിരിക്കാനും ആവില്ല
ആന്ധ്രയിൽ എവിടെയാണ് യമുനാ നദി ആഗ്രയിൽ അല്ലേ യമുനാ നദി കേൾക്കുന്നവരും മണ്ടന്മാരല്ല വിഡ്ഢി വേഷം കെട്ടല്ലേ
Orikkelenkilum kandillenkil jeevitham thanne nashtam aanu... Avide chennale athinte feel ariyu
ഇത്രേം വിശദമായി ഷാജഹാന് മുംതാസ് ന്റെയും താജ് മഹല് ന്റെയും കഥ കേട്ടിട്ടില്ല. അഭിനന്ദനങ്ങള് 💐
ഇതുവരെ കേട്ടിട്ടേ ഇല്ലാത്ത ഒത്തിരി ഇൻഫർമേഷൻസ് ഉൾപെടുത്തികൊണ്ടു , ഒരു കഥ പറയുന്ന ലാഘവത്തിൽ നല്ലൊരു വീഡിയോ അവതരണം 👍👏Taqu sir.
തദ്ദേശവാസികൾ പക്ഷേ കളിയാക്കും!!!
ലോകത്ത് എവിടെ പോയാലും ഇന്ത്യയെ പറ്റി ചോദിച്ചാൽ ആദ്യം പറയുക താജ് മഹൽ തന്നെ ആണ്
എനിക്കും ഉണ്ടായിട്ടുണ്ട് ഇതേ അനുഭവും
അതെ,ആ കലാകാരൻ മാരുടെ കഴിവും ആളുകൾ രാപകൽ കഷ്ടപ്പെട്ട് നിർമിച്ച സൗധം ❤
@@anusha9518 ഉണ്ടാക്കാനായി ഇറങ്ങിയവരെ സമ്മതിച്ചു കൊടുക്കരുത് കേട്ടോ 😂
@@Paathaalam സത്യം സമ്മതിക്കാനുള്ള ആ മടി 😃
@@PaathaalamThe typical hinduthwa infereority complex😂
ഇത് എന്നും നില്ല നിൽക്കട്ടെ.... ഇ പ്രണയ കുടിരം... 🥰❤
😂
@r olex chirppikkathy oru moolak irunnu mwonju. Khindu😂
@@muhammedfaris2610 എടാ നിനക്കൊന്നും മനുഷ്യത്വം എന്ന സംഭവം ഇല്ലെടാ....... കോയെ 😵💫
@r olex 🙂
@@RM-do3im ജസ്റ്റ് ലോജിക്ക് മതി
കാര്യങ്ങൾ സത്യസന്ധമായി അവതരിപ്പിച്ചതിന് അനക്കിരിക്കട്ടെ ഒരു കുതിരപ്പവൻ 🏅🎖️
സത്യം എന്നാലും പറഞ്ഞു?
ഭൂമിയിലെ 195 രാജ്യങ്ങക്ക് കൂടി ഏഴു ലോകാത്തഭുതങ്ങൾ, അതിലൊന്ന് എന്റെ രാജ്യത്താണ് എന്ന് പറയുമ്പോൾ ഉള്ള അഭിമാനം 🔥ഒരിക്കലും എന്തിന്റെ പേരിൽ ആയാലും നശിപ്പിക്കപ്പെടാതെ ഇരിക്കട്ടെ ഈ മഹാത്താഭുതം 💗
അത്..... വല്ലാത്തൊരു കഥയാണ് 😂😂
അതെ കൈവെട്ടു കഥ നമ്മളും കേട്ടിരുന്നു.. സത്യം ഇപ്പോഴാണ് അറിഞ്ഞത് 👌👌
ഇന്നത്തെ ,,മോദി ഭക്ത,, ,,ജനസംഘം,, അന്നേ ഉണ്ടായിരുന്നു പേര് ,,ഭവാസിർ കുജ്ലി സംഘ് ,, 😂😂😂
സർട്ടിഫിക്കറ്റ് കിട്ടി അല്ലെ? ശരാശരി പൊട്ടൻമാർക്ക് അഭിനന്ദനങ്ങൾ!
അത് വല്ലാത്തൊരു കഥയാണ്...
എല്ലാ ഫീലും ഈ ഒറ്റ ഡയലോഗിൽ കിട്ടും 🥰
😂
അവസാന കാലങ്ങളിൽ ഷാജഹാൻ ദൂരെ നിന്നും താജ് നോക്കി കിടക്കുന്നത്..... ചുവന്ന ചക്രവാളം താജ് ഷാജഹാന്റെ പ്രാർത്ഥന..... ഹൗ വല്ലാത്തൊരു ഫീൽ 😥😥😥😥❤❤❤❤
അപ്പൂപ്പനെ അച്ഛൻ കൊന്നു അച്ഛനെ മകൻ കൊന്നു ഇതാണോ ഫീൽ കഷ്ടം.
Yes gowri athe feel aanu
😔❤❤
അവസാന കാലത്ത് ഷാജ ഹാൻ ജയിലില് ആയിരുന്നു. സ്വന്തം മകൻ തന്നെ യാണ് അദേഹത്തെ ജയിലില് ഇട്ടത് . അവിടെ കിടന്നു മാണ് ഷാജഹാന് മരിച്ച ത്.
All stories
Who knows
Wat k
2010ൽ ഇത് കാണാൻ പോയപ്പോൾ ഉള്ള കുറേ... കുറേ നല്ല ഓർമ്മകളും.... മനസിൽ തെളിഞ്ഞു വരുന്നു.....❤.....അവിടെ നിന്ന് വാങ്ങിയ.. ചാട്ട ഇപ്പോളും..... വീട്ടിൽ ഉണ്ട്...😂❤
Chatta entha sanm
@@shijithjoy5642 .അങ്ങനെ ഒന്നും ഇല്ല. ഇവിടെ എല്ലാം എടുക്കും.🫣🫣
സാർൻ്റെ അവതരണം കേൾക്കാൻതന്നെ വല്ലാത്തൊരു രസമാണു.
ബാബു സാർ💪💪💪👍👍
ചിത്രങ്ങളിലും വീഡിയോകളിലും മാത്രം കണ്ടിരുന്ന ലോകാത്ഭുതത്തിന്റെ മിനാരങ്ങൾ ദൂരെ നിന്ന് കാണുമ്പോൾ തന്നെ രോമാഞ്ചം അനുഭവിച്ചിരുന്നു .. pure masterpiece ❤️
ആ സ്റ്റാർട്ടിംഗ് തന്നെ മുംതാസ് അന്ത്യാഭിലാഷം പറയുന്നത് വച്ച് തുടങ്ങിയത് മനോഹരമായി ആ ഒരു സങ്കടം തീരുവോളം മനസ്സിലുണ്ടായിരുന്നു. ഇത് വല്ലാത്തൊരൂ കഥയാണ് 😢🥰
"The Taj Mahal rises above the banks of the river like a solitary tear suspended on the cheek of time."
-Rabindranath Tagore
ഏഴ് ലോകത്ഭുതങ്ങളിൽ ഇന്ത്യയിൽ നിന്ന് ഉള്ള ഒരെണ്ണം, ലോകത്തിന്റ മുന്നിൽ ഇന്ത്യയുടെ അഭിമാനം താജ് ❤️.
നിങ്ങളുടെ കഥ പറച്ചിലിനും വല്ലാത്ത ഒരു ഫീൽ ആണ് ❤
പൊന്നു ചേട്ടാ കഥ പറയാൻ നിങ്ങളെക്കൾ വലിയ ഒരാളില്ല 🙏😍
കാലത്തിന്റെ കവിളിലെ കണ്ണുനീർ തുള്ളി 🖤🖤
ഇതു വരെ കേട്ടിട്ടില്ലാത്ത പല വിവരങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഈ വിവരണം വളരെ 'ഹൃദ്യമായിരിയ്ക്കുന്നു. ?
എന്തായാലും മുംതാസ് ന് മാത്രം കാണാൻ പറ്റിയില്ല taj Mahal നേരിൽ കാണാത്തവർ ഉണ്ടെങ്കിൽ ഇവിടെ വ
ഒരു കവി എഴുതി , ലോകത്തെ നമുക്ക് രണ്ടായി തിരിക്കാം, ഒന്ന് താജ് മഹൽ കണ്ടവർ , മറ്റൊന്ന് താജ് മഹൽ കാണാത്തവർ.. അത് സത്യമാണന്ന് താങ്കളുടെ വിവരണത്തിലൂടെ തോന്നി
ഇത് പോലൊരു നിർമിതിയെയാണ് വർഗീയ കാരണങ്ങൾ പറഞ്ഞ് പൊളിക്കാൻ നോക്കുന്ന തോൽവികൾ 🙏
അയാൾ വീണ്ടും "വല്ലാത്തൊരു കഥ " പറയുകയാണ്...❤❤❤❤❤❤
കാലത്തിന്റെ കവിൾതടത്തിൽ വീണ കണ്ണുനീർ തുള്ളി....❤
😘
Athum koode polikk ini
മുഗളൻമാരെ വെളുപ്പിച്ചെടുത്തു! അഭിനന്ദനങ്ങൾ!!
വന്നല്ലോ വർഗീയ വാണം
സത്യം സത്യമായി പറയുമ്പോൾ നുണപ്രചാരണങ്ങളിൽ മാത്രം സന്തോഷം കണ്ടെത്തുന്ന മിത്രങ്ങൾക്ക് കുരു പൊട്ടുന്നത് സ്വാഭാവികം..😊😊😊
Ithoke sangikalude annakil😅
Such an amazing monument, heritage of Indians.
I’m l😊 I’ll l😊
ഇത്രേ അത്ഭുതമായിട്ടും ചില വിവരമില്ലാത്ത സ്കൂളിൽ പോവാത്ത ഹിസ്റ്ററി എന്നാ എന്നറിയാത്ത
വൻമാർ ഈ മഹാത്ഭുതം പൊളിക്കാൻ ശ്രമിക്കുന്നു
ഇന്ത്യയുടെ ഹൃദയം 💚
ഇന്ത്യയുടെ ഹൃദയമോ 😵💫😵💫😂
Onnu mayathil thallu koya 😂
Koppanu raktam chindiya idam ennu parayedo
Sankikalude rodhanam nokk ningalude cmnt nu
ഇന്ത്യയുടെ ഹൃദയം 😂😂😂 ഒന്ന് പോടെയ്
താജ്മഹൽ ❤
പത്മനാഭസ്വാമി ക്ഷേത്രത്തിന്റെയും അതിലെ കോടിക്കണക്കിനു സ്വത്തിന്റെയും ചരിത്രവും ഉൾപ്പെടുത്തി ഒരു വല്ലാത്തകഥ ചെയ്യുമോ?
എന്തിനാണിതു്? അടിച്ചോണ്ടു പോവാൻ ആണോ?1
Really good topic. Ath inger vallathoru kadhayaki paranja adipoliyavum
❤
ഇടതന് എന്താണാവോ അമ്പലത്തിന്റെ കാര്യത്തിൽ കാര്യം 🤔
@@anthadanokkunne2578 how are you?
@@anthadanokkunne2578 വല്ലാത്ത കമന്റ് ആയിപ്പോയി😂
കഴിഞ്ഞ വർഷമാണ് താജ്മഹൽ കാണാനുള്ള ആഗ്രഹം സാധിച്ചത് ..അത് വല്ലാത്ത ഒരു കാഴ്ച തന്നെയാണ് ..ഇന്ന് ലോകത്തെ ഏഴ് അത്ഭുതങ്ങളിലൊന്ന് താജ്മഹൽ എന്ന് എവിടെ പറഞ്ഞ് കേൾക്കുമ്പോഴും ഭാരതീയനായതുകൊണ്ടുളള അഭിമാനം ഒന്ന് വേറെ തന്നെയാണ് ..താജ്മഹൽ കാലമെത്ര കഴിഞ്ഞാലും ഇന്ത്യയുടെ ഒരു Identity ആയി തന്നെ.നിലനിൽക്കട്ടെ ..
Nice to know about facts about Taj Mahal... As from childhood onwards I'm listening but in between there were some allegations over it. I highly appreciate your effort to clear those allegations... Wah Taj❤❤
Who certified that this is true? North Indians believe otherwise. This is a mere whitewash attempt... Real story is different as per local residents.
വളരെ നന്നായി വിവരിച്ചു 👍. എത്രയൊക്കെ കേട്ടുകഥകൾ വന്നാലും ഒന്നിലും മങ്ങിപോവാതെ എന്നും ഇന്ത്യ എന്ന് കേൾക്കുമ്പോൾ ആയിരങ്ങളുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ലോകത്ഭുതമായി തജ്മാഹാൽ നിലനിൽക്കുക തന്നെ ചെയ്യും
താജ് മഹൽ
Pride of India
❤️❤️❤️
@@rolex-hh2qfkurachode detailed aayi para
@r olex
അയോധ്യ രാമക്ഷേത്രം ശ്രീരാമൻ പോലും ഇഷ്ടപ്പെടാത്ത ഒരു കറുത്ത അധ്യായമാണ്. ഒരു ഹിന്ദുവായ എനിക്ക് ലജ്ജ തോന്നുന്നു എത്ര അപരിഷ്കൃതരാണ് എന്റെ മതത്തിലുള്ളവർ എന്നോർക്കുമ്പോൾ. ബാബറി മസ്ജിദ് ഒരു പള്ളി മാത്രമല്ല, സംരക്ഷിക്കപ്പെടേണ്ട ഒരു ചരിത്രസ്മാരകം കൂടിയായിരുന്നു.
താജ് മഹൽ ശിവക്ഷേത്രമായിരുന്നു എന്ന് വിശ്വസിക്കുന്ന മണ്ടൻമാർ ഉണ്ടെങ്കിൽ ഈ രാജ്യത്തിന്റെ ഭാവിയിൽ എനിക്ക് പ്രതീക്ഷയില്ല.
@@kurukshetrawar6680😢 adhe bro
@@kurukshetrawar6680 വിഡ്ഢിത്തം പറയാതെ എഴീച്ചു പോടെ 😵💫
@@SCHOOL_COLLEGE_OF_KERALA അല്ല broo 😵💫
And the 7th wonder of the world is TAJMAHAL INDIA🇮🇳 uff ഇതു കേൾക്കുമ്പോൾ ഉള്ള രോമാഞ്ചം 😌
കോളേജും ലൈബ്രറിയും വേറെയും ഒരുപാട് ഉണ്ടാക്കിയിട്ടുണ്ട് പലരും.... പക്ഷെ ഇന്ത്യക്ക് ഏറ്റവും വലിയ landmark ആയത് ഈ ഒരു സ്മാരകം തന്നെ ആണ്...❤❤❤
അത് ആ കലാകാരൻ മാരുടെ കഴിവ് ആണ് 🙏
നളന്ത തക്ഷശീല തകർത്തത് ബ ക്തിയാർ കിൽജി ആണ് അങ്ങനെ ഇന്ത്യയിലെ പലതും തകർത്തു കളഞ്ഞിട്ടുണ്ട് മുഖളൻമാർ
Who destroyed Nalanda University
The real muhmmad follower
@@ARVINDYADAV-cu9sd ഖിലിജി . മുഖളന്മാർ അല്ല
@@anusha9518 ഏത് കലാകാരന്മാർ
മുംതാസ്ന്റെ ഭർത്താവിനെ കൊന്ന് മദീന മോഡലിൽ keep ആക്കി വച്ചതും അവരുടെ മരണ ശേഷം അനുജത്തിയെ കെട്ടിയതും എല്ലാം ബെല്ലാത്ത ഒരു കഥ തന്നെ പുള്ളേ 😁💚💚
മദീന മോഡൽ എങ്ങനെ ? Another Fact from Beef Janatha Party
14മത് പ്രസവത്തിൽ മരിച്ച മുംതാസിന് ആദരാഞ്ജലി 🙏🏻
സ്ത്രീലോലുപൻ ആയിരുന്ന ഭർത്താവിനെ (ഒരുപാട് pleasure girls ഉള്ളപ്പോഴും) ജീവന് തുല്യം സ്നേഹിച്ചിരുന്ന ആ വലിയ മനസ്സ് കാണാതെ പോകരുത് 🙏🏻
😂😂😂😂😂😂😂😂😂😂😂😂
അതിനെന്താ രജപുത്ര രാജാക്കന്മാർക്കും മറ്റു ഹിന്ദു രാജാക്കന്മാർക്കും അന്തപ്പുര സ്ത്രീകൾ എന്നപേരിൽ ഉണ്ടായിരുന്നത് ഇതേ pleasure girls തന്നെയായിരുന്നു...😂😂
@@ahambhramasmii ath fake aan mumthas marich shajahan vere ketteetiila mister
@@ahambhramasmii mattoru vivarakkede......
Edo annathe kaalam ennorkanam.. alland iyalde kaalam alla
വല്ലാത്തൊരു അത്ഭുദ്ധമാണ് താജ്മഹൽ ❤️❤️. ഇത് പൊളിക്കും എന്ന് പറയുന്നവരുടെ മനസ് 😔
അത് ഭാരതീയർ നിർമ്മിച്ചത് ആണ് 😵💫
Bro, മൊത്തം പൊളിക്കില്ല 😂അതിൽ നിന്നും ഖുർആൻ വാക്യങ്ങൾ മാറ്റും 😂😂😂
@@RM-do3im എന്തിന് അതിൽ നിന്ന് ഒന്നും മാറ്റാൻ പറ്റില്ല മാറ്റിയാൽ. ലോകാത്ഭുതത്തിൽ നിന്ന് പുറത്ത് പോകും
😂😂😂onupoda mathayoli
@@RM-do3imമുഖൻമാരുടെ ഭരണ കാലത്ത് ഒരു മുഗൾ രാജാവ് നിർമിച്ച ഒന്ന്, അത് എങ്ങനെ നിങൾ പൊളിക്കും
@@luttappi9485 🤔🤔🤔 എങ്ങോട്ട്
വാക്കുകൾകൊണ്ട് വിസ്മയിപ്പിക്കുന്ന മാന്ത്രികൻ വല്ലാത്തൊരു അവതാരകൻ
സ്വന്തമായി ചരിത്രം ഇല്ലാത്തവർക്ക് ചരിത്രത്തോട് പുച്ഛമായിരിക്കും..
അധിനിവേഷത്തിന്റെ ചരിത്രം വെള്ളപുശി വളച്ചൊടിച്ചു സ്വന്തം ചരിത്രമാക്കി അഭിമാനിക്കുന്ന സുഡുക്കൽ
Mattullavara konnu undakiya charithram alle nigalkku ullathu
@@swaraj4108 കൊല്ലും കൊലയും ഇല്ലാത്ത ചരിത്രം ഇല്ല.
നിങ്ങൾക്കു എന്ന് താങ്കൾ ഉദ്ദേശിച്ചതു ആരെയാണ്
സംഘികൾക്ക് കൊള്ളും 🤣🤣🤣
സത്യം
ബാബു ഏട്ടാ കഴിഞ്ഞ ദിവസം നിയ ടീവി നോയൽ ചേട്ടൻ ഒരു റെഫറൻസ് എടുത്തിട്ട് വല്ലാത്തൊരു കഥ.. എനിക്കിഷ്ടപ്പെട്ട 2 യൂട്യൂബർ നോയൽ ഇടുക്കി ബാബു ഏട്ടൻ....❤❤❤
bro julious Manuel kudi onnu search cheyy listil oral kudi avum sure🫠
Asianet ലെ ഏറ്റവും നല്ല programme. അവതരണം ❤💯..chola pandya രാജവംശത്തെക്കുറിച്ചും ആദിത്യകരികാലൻ അരുൾമൊഴി വർമ്മൻ ഇവരുടെ യഥാർത്ഥ കഥകളും പ്രതീക്ഷിക്കുന്നു..
ഈ രാജവംശത്തിന്റെ പിൻഗാമികളെ tamil ചാനലുകളിൽ കാണുകയുണ്ടായി.അവരെക്കുറിച്ചും പറയാമോ..
very well explained..really proud of you ❤️❤️
ഇങ്ങേരുടെ അവതരണം❤
കഥ പറയുമ്പോ ഇങ്ങനെ പറയണം... യാ മോനെ❤
വളരെ നല്ല അവതരണം❤
Super 🔥
One of the best episode. Hats off for the narration and efforts. ❤
Thank you for this...❤
ഷാജഹാൻ ചക്രവർത്തിയുടെ കഥ വല്ലാത്തൊരു കഥ👍🙏
നാണം ഇല്ലേ 😵💫
@@RM-do3im നിങ്ങൾക്ക് നാണമില്ലേ എല്ലാ comment ന്റേയും താഴെ പോയി രോധിക്കാൻ.
😂😂😂കഷ്ട്ടം
Great🌟
Wonderful explanations 👍
2022ൽ കുടുംബത്തോടെ കാണാൻ പറ്റി ലോകാത്ഭുതം ❤️🔥
കാണാൻ പറ്റിയതിൽ തങ്ങളുടെ ഭാഗ്യം !! അടുത്ത വര്ഷം അത് അവിടെ ഉണ്ടാവോ എന്നറിയില്ല കാരണം മുസ്ലിം സ്തംഭങ്ങൾ , നാമങ്ങൾ എല്ലാം അടിപൊളിക്കുന്ന ഒരു ഭരണകൂടമാണല്ലോ എപ്പോ ഇന്ത്യയിൽ ഉള്ളത്
താജ് മഹൽ വിസ്മയം ❣️
അന്ന് അയിത്തത്തിലായ നമ്മൾക്ക് മനുഷ്യത്വം പരിചയപ്പെടുത്തിയതും ഈ മുഗുള രാണ് -
അതേ we are talking about our pride , Our magic , Our history, Our culture 😘🥰
ഇത് വല്ലാത്തൊരു കഥ തന്നെ😊
Dear Babu brother
As usual mind blowing narration..
I had been there to see the Mahal...
Thank you for your detailed information about TAJ MAHAL.
GOD BLESS YOU..
with regards prayers..
Sunny Sebastian
Ghazal singer
Kochi. ❤🙏
ഇന്ത്യക്കാരുടെ അഭിമാനം 😍
Courtesy: Mughal Sultan
🤔
❤️❤️visited last month ❤️❤️
താജ്മഹൽ വല്ലാത്തൊരു ഫീൽ ആണ്. അതിന്റെ മുമ്പിൽ പോയി നിൽക്കുമ്പോൾ കിട്ടിയ ഒരു vibe അത് പറഞ്ഞറിയിക്കാൻ പറ്റുന്നില്ല... Video കാണുന്ന ശവകുടീരങ്ങൾ കൂടാതെ അതിന്റെ അടിയിൽ മറ്റൊരു മുറിയിൽ ആണ് യഥാർത്ഥ ശവശരീരങ്ങൾ ഉള്ളത്. അവിടേക്ക് പൊതുജങ്ങൾക് പ്രവേശനമില്ല.
Kazinja varsham neril kaanan ulla yogam undayi.....Visual Spectacle....endayalum kamdirikanam ee albudham....vallatha feel aanu🤍
എന്തൊരു നല്ലൊരു കേട്ടുകഥ, എന്തായാലും നന്നായി പറഞ്ഞു ബോധിപ്പിക്കാൻ കഴിവുണ്ട്, ഇത്ര കാലങ്ങൾക്ക് ശേഷവും ഇത്ര നന്നായി ചമ്മച്ചുണ്ടാക്കാൻ കഴിഞ്ഞല്ലോ അതിനു അഭിനന്ദനങ്ങൾ
Beautifully explained- thanks for this episode
ഇന്ത്യയുടെ അഭിമാനം താജ്മഹൽ 👌👌👌
Beauty of india❤️🔥
very very informative indeed. thanks a lot.
The Taj Mahal, a timeless sight,
Stands as a symbol of love's might.
A masterpiece of architecture and art,
A testament to a passion that never departs.
As I stood alone at its entrance in 1981
As a student studying Civil Engineering
With Architecture as a subject
I felt a strange and powerful presence.
The intricate detailing and grand design,
Showed the perseverance of those behind.
It was a moment that touched my soul,
A feeling that I could not control.
The urge to create something so grand,
For centuries to come, it will forever stand.
♥️
Wow, the fantasy feels fantastic.
Great lines 👍
@@ahamednejad3231ಇನ್ನೂ❤😅😅😢
Fantastic narration, as well as Taj mahal
@r olex sathyam aanu.. evar BJP BJP ennu paranju puchikkum
@r olex എല്ലാ കമൻ്റിൻ്റെ താഴെയും ഉണ്ടല്ലോ? വരുമാനം കമൻ്റിനു ആണോ അതോ വീഡിയോക്ക് അനോ?
@r olex പള്ളിയുടെ structure ഉള്ള temple
@@rolex-hh2qfath etha temple
@@rolex-hh2qfadyamayitt kelkukaya
Another Nice episode and explanation
മനോഹരം
താജ്മഹൽ... ഈ കഥ പൊളിക്കും 🔥❤️🔥
The most famous landmark in India❤
@r olex മതം മാറിയതാണെങ്കിൽ തിരിച്ചു വരാൻ താല്പര്യമുള്ളവർ വരട്ടെ നിർബന്ധിച്ച് മാറ്റാൻ പറ്റുമോ
താജ് മഹാൽ ആണെങ്കിൽ അവിടെ നിൽക്കട്ടെ ഇപ്പോൾ ആരുടെയും സ്വത്തല്ല സർക്കാരിന്റെ ആണ് പിന്നെ 7 ലോകാത്ഭുതങ്ങളിൽ ഒരു ലോകാത്ഭുതവും......
ഇത് പൊളിച്ചിട്ട് തന്നെ അമ്പലം പണിയണം എന്നൊന്നും ഇല്ലല്ലോ ലോകാത്ഭുതങ്ങൾ നിങ്ങൾ സൃഷ്ടിക്കൂ
Taj mahal maatram alla India il ullatu 😅
@@Sanatanabhishekaa28498 but nothing is famous like The great Taj - proud of India
@@Sanatanabhishekaa28498 എല്ലായിടത്തും ഉണ്ടല്ലോ ഇത് പൊളിക്കാനുള്ള പ്ലാനിങ് ആണോ!!!
@@love78645😂😂😂😂😂
അത് വല്ലാത്തൊരു കഥ ആണ്.
വല്ലാത്തൊരു കഥ തന്നെ!!
എന്തായാലും ബാബു സർ ൻ്റെ "ഒരു വല്ലാത്ത കഥ" ഒരു ഹരമാണ്. അതിലുപരി വലിയ അറിവാണ്.
That was really outstanding. I was stuck with the narrative and really enjoyed the whole program ❤
THANK YOU FOR YOUR HOMEWORK FOR THIS VIDEO.. .IT WAS INTERESTING N INFORMATIVE..HATSOFF TO YOU N YOUR ENTIRE TEAM BEHIND IT...THIS IS WORTH TO BE IN TRENDING LIST..
Good knowledge thank-you sir
ഇതാണ്.യഥാർത്ഥത്തിൽ. വല്ലാത്തൊരു കഥ
One of the best❤
ഹൌ വല്ലാത്തൊരു കഥ 💥💥💥💥
😂😂😂ഇജ്ജാതി തെണ്ടിയുടെ കഥ 😂
ഇത് ഉണ്ടാക്കിയ ആശാരി മാർക്ക് കയ്യടി 👏🏻👏🏻👏🏻❤️🔥😍
Good explanation
Thanks
INDIAs IDENTITY, INDIAs PRIDE - TAJ MAHAL
Thank you Shajahan
Good narration, yes Taj Mahal is a wonder