'യക്ഷി' | 'Yakshi : The Femme Fatale' | Vallathoru Katha Ep# 133

Sdílet
Vložit
  • čas přidán 14. 03. 2023
  • 'യക്ഷി' | 'Yakshi : The Femme Fatale' | Vallathoru Katha Ep# 133
    Yaskhi myths and ghost stories of Kerala
    #VallathoruKatha #Yakshi #Myths #GhostTales #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 746

  • @vineethmkd1569
    @vineethmkd1569 Před rokem +551

    ഏഷ്യാനെറ്റിൽ ആകെ കാണുന്ന ഒരു പരിപാടി ഇത് മാത്രമാണ്.. വല്ലാത്തൊരു കഥ ❤️
    അവതരണ ശൈലി 👌👌

    • @charlicharli3903
      @charlicharli3903 Před rokem +10

      Ayinu ningalod chodicho???

    • @vineethmkd1569
      @vineethmkd1569 Před rokem +24

      @@charlicharli3903 അതിന് ചോദിക്കണം എന്നുണ്ടോ....?

    • @antojames9387
      @antojames9387 Před rokem +13

      ഇതും gum എന്ന പ്രോഗ്രാമും ഞാൻ കാണാറുണ്ട് ഏഷ്യാനെറ്റിൽ.

    • @rakeshdadu4203
      @rakeshdadu4203 Před rokem +8

      @@charlicharli3903 പുള്ളി അതിന് തെറ്റായൊന്നും പറഞ്ഞില്ലല്ലോ സുഹൃത്തേ

    • @JustAWatcher73
      @JustAWatcher73 Před rokem +1

      ​@@rakeshdadu4203 😅

  • @Vpr2255
    @Vpr2255 Před rokem +307

    യക്ഷി യെ ഒരു brand ആക്കി മാറ്റിയത് Director വിനയൻ ആണ് 😎

    • @arunajay7096
      @arunajay7096 Před rokem +9

      വയറ്റിപ്പിഴപ്പ് 😄

    • @million_dollar_boy_17
      @million_dollar_boy_17 Před rokem +3

      ഡ്രാക്കുള പൊളി aa🙂🤩 ഇനിയും ഡ്രാക്കുള ഇറങ്ങുമോ ആവോ മലയാളത്തിൽ 🙂🎉

    • @Vpr2255
      @Vpr2255 Před rokem

      @@digitalreporter6529 അയിന് മുൻപും ഉണ്ടാർന്നു 🙄, ഭാർഗവി നിലയം?

    • @unnikrishnang6367
      @unnikrishnang6367 Před rokem +2

      തല്ലിപ്പൊളി സിനിമ

    • @million_dollar_boy_17
      @million_dollar_boy_17 Před rokem +1

      @@unnikrishnang6367 പോടോ അത്യാവശ്യം കൊള്ളാം ഇനി ആരേലും ഡ്രാക്കുളയെ വച്ച് മലയാളത്തിൽ ഇതിലും നല്ല ഒരു മൂവി ചെയ്യുമോ ആവോ വെയ്റ്റിങ് 🙂🤩😍☺️

  • @jabirek9420
    @jabirek9420 Před rokem +500

    യക്ഷികഥകൾ അത് വല്ലാത്ത ഒരു അനുഭൂതിയാണ് മലയാളിക്ക് 😍😍

  • @kethankradhakrishnan8486
    @kethankradhakrishnan8486 Před rokem +897

    പണ്ട് ആൻഡ്രോയ്ഡ് മൊബൈലുകൾ ഇല്ലാത്ത ക്കാലത്ത് കുടുംമ്പക്കാർ ഒത്തുകൂടുന്ന വേനലവധിക്കാലത്ത്
    രാത്രിയിൽ പറയുന്ന കഥകളിലെ പ്രധാന കഥാപാത്രം🥰🥰🥰🥰😘❤️

    • @Sky56438
      @Sky56438 Před rokem +32

      Main topic - അറുകല, വരുത്തുപോക്ക്,

    • @arun7330
      @arun7330 Před rokem +19

      Yes it's true ..Missing something like this storys really . No one going to say

    • @chemmuvp4488
      @chemmuvp4488 Před rokem +5

      Njangalde djinn aaanu main

    • @luno1301
      @luno1301 Před rokem

      @@arun7330 umm sheriya vennemenkil ippolum cheyyam

    • @muneermunna8448
      @muneermunna8448 Před rokem +6

      ​@𝐕𝐈𝐍𝐓𝐀𝐆𝐄

  • @user-gs6tn7mm7u
    @user-gs6tn7mm7u Před rokem +440

    യക്ഷിയുടെ ദേശീയ ഗാനം
    *"പുതു മഴയായി വന്നോ നീ"*

    • @Fortunre
      @Fortunre Před rokem +28

      വന്നു നീ

    • @kethankradhakrishnan8486
      @kethankradhakrishnan8486 Před rokem +66

      നിഴലായ് ഒഴുകി വരും ഞാൻ
      യാമങ്ങൾ തോറും കൊതി തീരുവോളം
      ഇതു കഴിഞ്ഞിട്ടേ ഉള്ളു

    • @kuttappanKarthavu
      @kuttappanKarthavu Před rokem +21

      Nisheethineee

    • @rhythmrhythm519
      @rhythmrhythm519 Před rokem +1

      😂

    • @libragirl5533
      @libragirl5533 Před rokem +6

      Malayali Prethangalokke allelum Looka 😂😂😂😂😂😂

  • @arunvpillai1982
    @arunvpillai1982 Před rokem +249

    ഹൃദയം തൊടുന്ന ചരിത്രങ്ങൾക്കൊപ്പം കേൾക്കാൻ ഇമ്പമുള്ള ഐതീഹ്യങ്ങളും ചേർത്തപ്പോൾ വല്ലാത്ത കഥ ഒരു വല്ലാത്ത അനുഭൂതിയാകുന്നു.. മനോഹരമായ എപ്പിസോഡ്..

  • @ajivanchithattil1271
    @ajivanchithattil1271 Před rokem +68

    യക്ഷിയും പാലമരവും തമ്മിലുള്ള അഭേദ്യമായ ബന്ധം..... അതുമൊരു വല്ലാത്ത കഥയാണ് 😊

    • @imperatorofwingnuts
      @imperatorofwingnuts Před rokem

      😏വല്ലാത്തൊരു വിഡ്ഢിത്തമാണ് 🤣🤣🤣🤣😂😂😂😂😂😂😂😂😂

  • @35sajith
    @35sajith Před rokem +99

    വീഡിയോ കാണാതെ ഓഡിയോ മാത്രം കേൾക്കണം യക്ഷിയും ഓട്ടോക്കാരനും ഓരോ കഥാപാത്രങ്ങളും നമ്മുടെ മനസ്സിൽ നമ്മുടെ മനസ്സിൽ തെളിഞ്ഞു വരും അത്രയ്ക്ക് കിടു ആയിട്ടാണ് പുള്ളി അവതരിപ്പിക്കുന്നത് ."വല്ലാത്തൊരു കഥ പറച്ചിൽ "

  • @sdeepak2753
    @sdeepak2753 Před rokem +223

    നീതി കിട്ടാത്ത പല സ്ത്രീ ജന്മകളും യക്ഷികകൾ ആയി വന്നിരുന്നു എങ്കിൽ എന്ന് ആശിച്ചു പോകുന്നു

  • @arjundascdarjun272
    @arjundascdarjun272 Před rokem +120

    സർ, നിങ്ങൾ എന്ത് കഥ പറഞ്ഞാലും അത് 'വല്ലാത്തൊരു കഥ' ആണ് 🥰🥰🥰

    • @arunajay7096
      @arunajay7096 Před rokem +6

      അതിപ്പോ അങ്ങനെ അല്ലെങ്കിലും വല്ലാത്ത ഒരു കഥ ആക്കി മാറ്റും ഇങ്ങേര്!..🤣

  • @factchecker4397
    @factchecker4397 Před rokem +425

    ഇപ്പൊ ഇതൊക്കെ കേൾക്കുമ്പോൾ എല്ലാർക്കും ചിരിയാണ്. കുട്ടിക്കാലത് അമ്മ ഇത്തരം കഥകൾ പറയുമ്പോൾ രാത്രിയിൽ മുള്ളാൻ പോകാൻ വരെ പേടിയാരുന്നു😂😂

  • @elizabethvarghese5511
    @elizabethvarghese5511 Před rokem +31

    👍 അവസാനഭാഗത്ത്, യക്ഷിസങ്കൽപത്തിന്റെ പ്രായോഗികതയും അതിനു പിന്നിലെ സാമൂഹിക പശ്ചാത്തലവും മൊത്തത്തിൽ ഉള്ള ഭ്രമാത്മക സൗന്ദര്യവും അതി സൂക്ഷ്മമായി വിവരിച്ചു.

  • @Sky56438
    @Sky56438 Před rokem +82

    കാലം മാറിയപ്പോൾ യക്ഷിയും അറുകലയും പ്രേതവും ഇല്ലാതായി ..... പണ്ട് കാലത്ത് മാടൻ അടിച്ചു അറുകല അടിച്ചു എന്ന പേരിൽ ഒരുപാട് ആളുകൾ മരിക്കപ്പെട്ടിരുന്നു .... വർഷങ്ങൾ പിന്നിട്ടപ്പോൾ ദുരൂഹ മരണങ്ങളിൽ പോലീസ് കേസും അന്വേഷണവും തുടങ്ങി യഥാർത്ഥ കൊലപാതകികളെ നിയമത്തിന് മുന്നിൽ എത്തിച്ചു ....

    • @pgtfaslukongadpgt9307
      @pgtfaslukongadpgt9307 Před rokem +2

      കഥയറിയാതെ ആട്ടം കാണുന്നവർ...!!!?യക്ഷികൾ ഉള്ളതാണ്...അന്വേഷിച്ചിറങ്ങു കണ്ടെത്തും...അനുഭവം പാഠം..."

    • @adiza1830
      @adiza1830 Před 11 měsíci +1

      @@pgtfaslukongadpgt9307 agne yakshikal undel nmleokke kollule. Samathanathode jeevikkan pato

  • @Sun.Shine-
    @Sun.Shine- Před rokem +50

    കടമറ്റത്തു കത്തനാർ serial ഒരു വികാരം ആയിരുന്നു 🙌

  • @mankadakkaran
    @mankadakkaran Před rokem +15

    ആദ്യം പറഞ്ഞ മങ്കടയിലെ യക്ഷി കഥ ഞങ്ങടെ നാട്ടിൽ പണ്ട് കേട്ടിരുന്നതായി ഓർക്കുന്നു. അവിടെയുള്ള ഒരു മാവിനെ ചുറ്റിപ്പറ്റിയായിരുന്നു സംഭവം. പത്തുവർഷങ്ങൾക്കു മുമ്പ് നടന്ന ഈ സംഭവത്തിനു പിന്നിൽ ഒരു മനോവൈകല്യമുള്ള സ്ത്രീയാണെന്ന് മനസ്സിലാക്കുകയും അവരെ പിന്നീട് പിടികൂടുകയും ചെയ്തു എന്നും കേട്ടിട്ടുണ്ട്.

  • @boronxxx
    @boronxxx Před rokem +66

    Yakshi... An episode of Vallathoru Kadha that i will always cherish!
    Nicely delivered!

  • @sgnairsg8973
    @sgnairsg8973 Před rokem +20

    എന്ന് സ്വന്തം ജാനകി കുട്ടി എന്ന ചിത്രത്തിലൂടെ മനോഹരമായ യക്ഷി യുടെ മുഖമാണ് നമ്മുക്ക് ലഭിച്ചത്( കുഞ്ഞാത്തോൽ ) മനോഹരമായ ഒരു യക്ഷി കഥ

    • @elizabethvarghese5511
      @elizabethvarghese5511 Před rokem +5

      അതിൽ യക്ഷി, ജാനകിക്കുട്ടിയുടെ മനസ്സിലെ ഭ്രമവും അവളുടെ സങ്കല്പങ്ങളിലെ കൂട്ടുകാരിയും മാത്രം ആയിരുന്നു.

    • @sgnairsg8973
      @sgnairsg8973 Před rokem +4

      @@elizabethvarghese5511 അതെ മുത്തശ്ശിയുടെ കഥകളിലൂടെ ജാനകി കുട്ടി നെയ്തെടുത്ത സങ്കൽപം അതായിരുന്നു ജാനകി കുട്ടിയുടെ കൂട്ടുകാരിയായ യക്ഷി

    • @johnjacob2236
      @johnjacob2236 Před rokem +1

      Super cinema

  • @Akhi1290
    @Akhi1290 Před rokem +5

    ഗ്രേറ്റ് ഫാൻ ആണ് sir നിങ്ങളുടെ.. അവതരണം ഏറ്റവും മികച്ച ഒന്നാണ്.. താങ്കൾ ആണ് no 1. ❤❤❤❤

  • @rananrachary
    @rananrachary Před rokem +25

    After my childhood,I had really enjoyed to listening this story again.Thank you Babu Sir.Really appreciated your loving story telling.

  • @sudarsanvasudevan2077
    @sudarsanvasudevan2077 Před rokem +25

    Dear Babu, really great for bringing alive such vintage and nostalgic topics in such minute details. Hat's off

  • @mjsmehfil3773
    @mjsmehfil3773 Před rokem +77

    Dear brother
    You have a fantastic talent for story telling.. CONGRATULATIONS..
    Nice drawing too...
    God bless you abundantly..
    With regards and prayers..
    Sunny Sebastian
    Ghazal singer
    Kochi. ❤🙏

  • @sjtalker1170
    @sjtalker1170 Před rokem +28

    എനിക്ക് എന്റെ കുട്ടിക്കാലത്ത് മുത്തശ്ശി പറഞ്ഞു നൽകിയ എത്ര കഥകൾ എന്റെ എത്ര രാത്രികളിലെ ഉറക്കം കെടുത്തിയത് ഇന്നലെ പോലെ ഓർമ്മിക്കുന്നു. 🙏🏻🙏🏻🙏🏻

    • @elizabethvarghese5511
      @elizabethvarghese5511 Před rokem

      മുത്തശ്ശി ഇങ്ങനെയുള്ള കഥകൾ പറയാൻ പാടില്ലായിരുന്നു

    • @elizabethvarghese5511
      @elizabethvarghese5511 Před rokem +1

      മുത്തശ്ശി ഇങ്ങനെയുള്ള കഥകൾ പറയാൻ പാടില്ലായിരുന്നു

  • @sreekalaomanagopinath2249

    Ethra Nalla topics aanu ennum!!! Versatility of topics 😍😍😍

  • @gopikrishnan9707
    @gopikrishnan9707 Před rokem +13

    Brilliant narration 🥰🥰. Hats off bro

  • @rahshannahshar7747
    @rahshannahshar7747 Před rokem +39

    യക്ഷി എന്ന സങ്കല്പത്തിന്റെ എല്ലാ വശങ്ങളും തൊട്ടറിഞ്ഞ എപ്പിസോഡ് ❤

  • @creed2b-hm4ko
    @creed2b-hm4ko Před rokem +46

    ഈ പ്രാവശ്യം Oscar നേടിയ Brendan Fraser ൻ്റെ life story പറയാമോ
    Wife അടക്കം ഉപേക്ഷിച്ച് പോയിട്ടും
    ഇൻ്റസ്ട്രിയിൽ നിന്നു ഭ്രഷ്ട്ട് നേരിട്ട്
    തകർന്നു തരിപ്പണമായ ഒരു മനുഷ്യൻ്റെ story
    തകർന്നു പോയിടത്ത് നിന്നും
    തല ഉർത്തിപ്പിടിച്ചു നിന്ന story
    ജീവിത പോരാട്ടത്തിൻ്റെ കഥ.

  • @akshaykp898
    @akshaykp898 Před rokem +10

    സ്വന്തം നാട്ടിലെ കഥ രാത്രി കേട്ട് ഉറങ്ങുന്ന എൻ്റെ അവസ്ഥ😂

  • @BinuBalan
    @BinuBalan Před rokem +15

    Ghost stories are always fascinating 😊....Very well reiterated ❤

  • @arunsajan2479
    @arunsajan2479 Před rokem +12

    യക്ഷികഥകളുടെ ബാല്യത്തിലേക്കു കൊടുപോയതിനു നന്ദി ❤️❤️

  • @AK_6669
    @AK_6669 Před rokem +9

    വെള്ള സാരി ഉടുത്ത യക്ഷികളെ കാണാൻ പൊളി ആണ് (സിനിമ, seriel) 🤤

  • @salomanraj7585
    @salomanraj7585 Před rokem +24

    All these legends are spread thru the word of mouth in Kanyakumari and Trivandrum. Brings me back to my childhood.

  • @smithanair4800
    @smithanair4800 Před rokem +4

    Beautifully narrated.

  • @iam_ark06
    @iam_ark06 Před rokem +14

    വല്ലാത്തൊരു കഥ 🌿🌿

  • @jijirajesh6166
    @jijirajesh6166 Před rokem +3

    Super എപ്പിസോഡ്👏👏👏

  • @rahulkochuparambu4667
    @rahulkochuparambu4667 Před 9 měsíci +3

    സാർ, നിങ്ങളുടെ അവതരണം അത് വല്ലാത്തൊരു അവതരണം ആണ്...❤❤❤

  • @lissyfrancis6594
    @lissyfrancis6594 Před rokem +8

    യക്ഷി കഥ ചെറുപ്പകാലങ്ങളിൽ കേട്ട് കേട്ട് സ്വയം യക്ഷിയായി മാറിയെങ്കിൽ എന്ന് ഓർത്ത് പല രാത്രികളിലും ഉറങ്ങാതെ കിടന്നിട്ടുണ്ട്.

  • @dildejavu7268
    @dildejavu7268 Před rokem +9

    Marvelous content and presentation, ending was jst 🔥🔥🔥

  • @rightchoice9675
    @rightchoice9675 Před rokem +90

    യക്ഷി ഡ്രാകുള വാമ്പയർ തുടങ്ങിയ കൂട്ടർക്ക് കൃത്യമായി ചേരുന്ന രീതിയിൽ വസ്ത്രങ്ങൾ തയ്ച്ചു കൊടുക്കുന്ന ടൈലറിന്റെ കഥ 😂😂

    • @geethamohanmohan
      @geethamohanmohan Před rokem +18

      അത് ഒരു വല്ലാത്ത കഥയാണ് 😅

    • @nimmyprasanth8021
      @nimmyprasanth8021 Před rokem +1

      ​@@geethamohanmohan 😂

    • @shilluster
      @shilluster Před rokem

      😂😂😂

    • @ramdas-cv2kf
      @ramdas-cv2kf Před rokem

      😂😂

    • @imperatorofwingnuts
      @imperatorofwingnuts Před rokem

      അങ്ങനെ ആളെ പറ്റിക്ക്ണോലെ സഹായിക്ക്ണ അയാളെ നാട്ടാരെല്ലാരും കൂടെ ചെന്ന് തട്ടിക്കളഞ്ഞാ, അത് വല്ലാത്തൊരു കഥയാവും😂😂😂😂😂😂😂😂

  • @gokulsanjeev4652
    @gokulsanjeev4652 Před rokem +20

    ഹൈമവതി & സുമതി (വളവ് ) are super natural stars of travancore region

  • @nazarudheens.m.9173
    @nazarudheens.m.9173 Před rokem +3

    What a beautiful storytelling ❤

  • @cchandran216
    @cchandran216 Před rokem +7

    കിടിലൻ എപ്പിസോഡ് 🔥

  • @animol7457
    @animol7457 Před rokem +2

    Super kadha❤sharikum pazhamakar prayunna athe feel💓

  • @ahadayan1292
    @ahadayan1292 Před rokem +14

    ഞങ്ങൾക്ക് ഒരു യക്ഷിയെ അറിയൂ അതു കള്ളിയാക്കാട്ടു നീലി ചേച്ചിയാണ് ❤

  • @kasturiy
    @kasturiy Před rokem +1

    Very interesting and informative episode 👍🙏

  • @sandhyas-fc6cj
    @sandhyas-fc6cj Před rokem +3

    Awesome...... You are great man.... Go ahead....

  • @avmivichu2997
    @avmivichu2997 Před rokem +1

    നല്ല അവതരണം sir

  • @alenpsam1050
    @alenpsam1050 Před rokem +1

    Katta waiting aarunnu🤗

  • @sharangshajan8636
    @sharangshajan8636 Před rokem +3

    എത്ര മനോഹരമാണ് നിങ്ങളുടെ ഭാഷപ്രയോഗങ്ങൾ ✨️

  • @Akhi1290
    @Akhi1290 Před rokem +3

    വൈക്കം സത്യാഗ്രഹത്തിന്റെ കഥ. വല്ലാത്തൊരു കഥയിൽ പ്രതീക്ഷിക്കുന്നു ❤❤

  • @advunnimayahari6878
    @advunnimayahari6878 Před rokem +2

    Well explained ♥️☺️

  • @thejasthejas7352
    @thejasthejas7352 Před rokem +23

    ഇന്ന് ബുധനാഴ്ച നിങ്ങളെയും തേടി നമ്മൾ എത്തി ' അതൊരു വല്ലാത്ത ഒരു കഥ ആണ് .. എന്ന ആ വാക്ക് കേൾക്കാൻ

  • @theQ2020
    @theQ2020 Před rokem +1

    ഗംഭീരം 👍🏼

  • @PCY429
    @PCY429 Před 11 měsíci +1

    മനോഹരം.

  • @sarcasticsatan1295
    @sarcasticsatan1295 Před 11 měsíci +1

    Thank you for providing such thoughtful insights to the legend which were a huge part of our childhood......presentation was excellent🥰

  • @sheebannv5851
    @sheebannv5851 Před rokem +1

    സൂപ്പർ

  • @anupamagovindan7385
    @anupamagovindan7385 Před 3 měsíci +1

    What an amazing story teller you are!♥️👌

  • @divyalalraveendran1647
    @divyalalraveendran1647 Před rokem +1

    I loved the illustration

  • @Sandeep_Satheeshchandran

    അത്തരം ഭയങ്ങൾ കലാപരമായ ആസ്വാദനം തരുന്നവയാണ്. സ്ട്രീറ്റ് ലൈറ്റിൽ നാട്ടിൽ നിന്ന് മാഞ്ഞ സങ്കൽപങ്ങൾ, മൊബൈൽ വന്നപ്പോൾ മനസ്സിൽ നിന്നും പോവുന്നത് എന്തോ നഷ്ടം ബാക്കിയാക്കുന്നുണ്ട്.

  • @KAYKAYMUS
    @KAYKAYMUS Před rokem +5

    പാലപ്പൂവിൻ്റെ മണം Intoxicating ആണ്. ചിലപ്പോൾ അതു മൂലം ഉണ്ടായ മായക്കാഴ്ച്ചകളും ആകാം യക്ഷി.

  • @sree9300
    @sree9300 Před 11 měsíci +2

    The way you narrating ❤️

  • @hamzat6251
    @hamzat6251 Před rokem

    Avatharanam Super

  • @benjaminbenny.
    @benjaminbenny. Před rokem +4

    വല്ലാത്തൊരു കഥ 🔥🔥

  • @hirankrish4922
    @hirankrish4922 Před rokem +2

    Nthoru presentation ahdoo ith...vere lvl...👏👏❤️

  • @geethamohanmohan
    @geethamohanmohan Před rokem +1

    താങ്കൾ ഒരു youtube channel തുടങ്ങണം...❤❤❤❤

  • @up14__
    @up14__ Před rokem +3

    Narration 👍🏻

  • @nicejohnson9410
    @nicejohnson9410 Před rokem +3

    മനുഷ്യന്റെ ഭയം എന്ന വികാരത്തെ എങ്ങനെ ഉപയോഗിക്കാമെന്നു ചിന്തയിൽ ഉരുതിരിഞ്ഞ കഥകൾ.....

  • @pscguru5236
    @pscguru5236 Před rokem +1

    Wow super 😍

  • @user-tc8nm4ru8r
    @user-tc8nm4ru8r Před rokem +5

    പണ്ട് ആൻഡ്രോയ്ഡ് മൊബൈലുകൾ ഇല്ലാത്ത ക്കാലത്ത് കുടുംമ്പക്കാർ ഒത്തുകൂടുന്ന വേനലവധിക്കാലത്ത്
    രാത്രിയിൽ പറയുന്ന കഥകളിലെ പ്രധാന കഥാപാത്രം , അതൊക്കെ ഒരു കാലം 🥺🍂

  • @jeothylakshmi6002
    @jeothylakshmi6002 Před rokem

    Very nice presentation 👏 👌 👍

  • @aadhiaadhi4089
    @aadhiaadhi4089 Před rokem +3

    ഒരു വല്ലാത്ത കഥ 😊😊😊❤❤❤

  • @thresiammababu5971
    @thresiammababu5971 Před 3 měsíci

    You did it in a different way, gone through all different phases.
    Good job.

  • @user-pi3pn6zp6n
    @user-pi3pn6zp6n Před rokem +21

    തിരുവിതാംകൂർ രാജവംശത്തിന്റെ ചരിത്രം വല്ലാത്തൊരു കഥയിൽ ഉൾപ്പെടുത്തമോ?

  • @arun7330
    @arun7330 Před rokem +4

    Brother pls Open like this story's pls .. not only world war and fighting each other pls .. it's really good to here and go to sleep half of the story I will sleep .. I really miss my grandma or some old family members ❤️❤️😭😭

  • @KrishnaKumar-bl3bt
    @KrishnaKumar-bl3bt Před rokem

    The way of presentation 👌👌

  • @aswinvadakkethil
    @aswinvadakkethil Před rokem +5

    പാലക്കാട് മലമ്പുഴ യക്ഷിയെ വിട്ടുപോയി 😊

  • @bindu8937
    @bindu8937 Před rokem +1

    Ur story narrating is very interesting.

  • @akhilakhil2444
    @akhilakhil2444 Před rokem

    Intresting

  • @sreeragramadas6822
    @sreeragramadas6822 Před rokem +3

    Marana mass 🔥🔥🔥❣️❣️❣️

  • @athulraj8094
    @athulraj8094 Před 4 měsíci +1

    Ingerude presentation and sound ❤❤❤ Asianet il kanunna one and only show ❤

  • @sujithravi725
    @sujithravi725 Před rokem +9

    അത് വല്ലാത്തൊരു കഥയാണ് ❤

    • @bachusam403
      @bachusam403 Před rokem

      "ഇത് വല്ലാത്തൊരു കഥയാണ് " എന്ന് ഇദ്ദേഹം പറഞ്ഞ ഒരേ ഒരു എപ്പിസോഡ് ഏതാണെന്ന് പറയാമോ?

  • @sivadasanMONI
    @sivadasanMONI Před rokem +5

    വല്ലാത്തൊരു യക്ഷിക്കഥ😳😳👍👍👍👍👍👍👍🙏

  • @Vipin_Ponnu
    @Vipin_Ponnu Před rokem +1

    Interesting... ❤️😊😍😘🥰🥰🥰

  • @sruthimohanan43
    @sruthimohanan43 Před rokem

    Expecting strong stories..😊

  • @sujithsb8895
    @sujithsb8895 Před rokem +5

    Great brow u r always brings unique and interesting topics tanx to that one thing exquisitely u present every topics 👍 seriously i can see that a wonderful professor in your look and attitude 😍

  • @salimkumar9748
    @salimkumar9748 Před rokem

    Thanks

  • @sathishprabhakaran6127

    അവതരണം 👌🏻

  • @akasha__
    @akasha__ Před rokem +7

    ബാബു ചേട്ടൻ + വല്ലാത്തൊരു കഥ = 🛸

  • @arjunpv7598
    @arjunpv7598 Před rokem

    Illustrations are very nice

  • @Krishnadev425
    @Krishnadev425 Před rokem

    Nalla kadha👌🏻

  • @sajansoman1997
    @sajansoman1997 Před rokem +3

    Yakshi story, cinema ente oru weakness annu😍

  • @agniveshmavanal5296
    @agniveshmavanal5296 Před rokem +1

    Super

  • @ajuajmal6973
    @ajuajmal6973 Před rokem

    Ithu pwolichu

  • @jofinjose1199
    @jofinjose1199 Před 8 měsíci +1

    എന്റെ ബാല്യകാലത്ത് സ്കൂളിലേക്ക് പോകുന്ന വഴി റബ്ബർ തോട്ടം ഉണ്ടായിരുന്നു ഒരു വലിയ മലമ്പ്രദേശത്ത് ഈ തോട്ടം നിന്നിരുന്നത് വലിയ കല്ലുകൾ കൂടി ഒരു ഗുഹ തോട്ടത്തിൽ ഉണ്ടായിരുന്നു. വീടുകൾ ഇല്ലാത്തവിജനമായ ഒരു പ്രദേശവും കൂടിയായിരുന്നു മൂന്നിന് നാലിലൊക്കെ പഠിക്കുമ്പോൾ ആ തോട്ടത്തിലെ ഗുഹക്കുള്ളിൽ യക്ഷി ഉണ്ടെന്ന് ഞങ്ങളുടെ ഒരു വിശ്വാസം. അങ്ങനെയുള്ള കഥകൾ ആയിരുന്നു പറഞ്ഞുകൊണ്ട് നടന്നിരുന്നു രാത്രിവഴി നടക്കാൻ പോലും ഭയമായിരുന്നു. എന്താണ് ഇന്ന് സ്ഥലത്ത് നാലഞ്ചു വീടുകളുമായി.യക്ഷി കഥ ഒരു പഴങ്കഥയായി മാറി.
    ഇന്നത്തെ സ്റ്റോറി കേട്ടപ്പോൾ അതിനെപ്പറ്റി പിന്നെയും ഓർമ്മ വന്നു.

  • @vipinaaron
    @vipinaaron Před rokem +3

    Ethanu magical realism ❤

  • @abhisrt18426
    @abhisrt18426 Před 11 měsíci +1

    വല്ലാത്തൊരു കഥ... ❣️❣️❣️

  • @sumim615
    @sumim615 Před rokem +2

    ഇദ്ദേഹത്തിന്റെ കഥ കേൾക്കുമ്പോൾ ഈ കഥകളൊക്കെ നടക്കുന്ന സ്ഥലത്ത് നമ്മളും ഉണ്ടായിരുന്നു എന്നു തോന്നും, ഹമ്മേ 😱😱

  • @neethumk9468
    @neethumk9468 Před rokem

    Nailed it,👍

  • @Aarcha001
    @Aarcha001 Před rokem +3

    Mr Babu ...it would be great if you can create an episode on Salem witch trials

  • @julyreji6003
    @julyreji6003 Před rokem +3

    Adi poli kadha

  • @sanjeevsanju5545
    @sanjeevsanju5545 Před rokem +9

    ബ്രാഹ്മണ ക്രൂരത കേതിരെ. ധീരമായി പൊരുതിയ ദ്ധിരവനിത് ആയിരുന്നിരിക്കാം ഇവർ. പിന്നീട് bhramana aatjipadhythil കഥ മാറ്റി ezuthiyathayirikkam