THE MAPOGO LION COALITION | WAR OF LIONS | HIS-STORIES | JULIUS MANUEL

Sdílet
Vložit
  • čas přidán 14. 03. 2020
  • #juliusmanuel #narrationbyjulius #his-stories
    ദക്ഷിണാഫ്രിക്കയിലെ സാബിസാൻഡ് വനമേഖല വർഷങ്ങളോളം ഭരിച്ച ആറ് ആൺ സിംഹങ്ങൾ! അവരുടെ ഉയർച്ചയും, ജീവിതവും, അവസാനവും. പതിനാല് വർഷങ്ങളോളം ഗവേഷകർ പുറകെ നടന്ന് കണ്ടെത്തിയ രഹസ്യങ്ങൾ! അതെ! സിംഹങ്ങൾ നാം ഇതുവരെയും കേട്ടതുപോലെയല്ല!
    * Video Details
    Title: THE MAPOGO LION COALITION | WAR OF LIONS | HIS-STORIES | JULIUS MANUEL
    Narrator: juliusmanuel
    Story | Research | Edit | Presentation: juliusmanuel
    -----------------------------
    *Social Connection
    Facebook: juliusmanuelblog
    Instagram: juliusmanuel_
    Twitter: juliusmanuel_
    CZcams: juliusmanuel
    Email: juliusmanuel@writer@gmail.com
    Web: www.juliusmanuel.com
    ---------------------------
    *Credits
    Music/ Sounds: CZcams Audio Library
    ©www.juliusmanuel.com
    * Video Details
    Title:
    Narrator: juliusmanuel
    Story | Research | Edit | Presentation: juliusmanuel
    -----------------------------
    *Social Connection
    Facebook: juliusmanuelblog
    Instagram: juliusmanuel_
    Twitter: juliusmanuel_
    CZcams: juliusmanuel
    Email: juliusmanuel@writer@gmail.com
    Web: www.juliusmanuel.com
    ---------------------------
    *Credits
    Music/ Sounds: CZcams Audio Library
    ©www.juliusmanuel.com
  • Zábava

Komentáře • 1,9K

  • @atheist6176
    @atheist6176 Před 4 lety +476

    സ്കാർ അഥവാ dreadlocks or beast എന്നറിയപ്പെടുന്ന snip tail ആണ് നിർണായകമായ സാഹചര്യത്തിൽ mapogos നെ ജീവനോടെ നിലനിർത്തിയത്
    പ്രൈഡിൽ നിന്നും പുറത്താക്കപ്പെട്ട സമയത്ത് ആൺസിംഹക്കുഞ്ഞുകൾ പട്ടിണിമൂലം ചത്തുപോവുന്നത് സാധാരണയാണ് പക്ഷെ സ്കാറിന്റെ അസാധാരണമായ വേട്ടയാടാൻ ഉള്ള കഴിവാണ് അവരുടെ തുടക്കകാലത്ത് നിർണായകമായത് ഈ കഴിവുമൂലം ബഫല്ലോ കില്ലർ എന്ന പേരും ഉണ്ട് പുള്ളിക്ക് പ്രായം കൊണ്ട് അഞ്ചാമനാണെങ്കിലും dominenceലും മേറ്റിംങ് റൈറ്റ്സിലും ഡ്രെഡ്ലോക്സ് മക്കൂലുവിന് പുറകിൽ രണ്ടാമനായിരുന്നൂ
    Mr t ഏറ്റവും കൂടുതൽ ഭയന്നിരുന്നതും dreadlocksനെയാണ്
    വേട്ടക്കാരുടെ കൈയ്യിൽ പെട്ടാണ് മരിച്ചത്

    • @sabiqu178
      @sabiqu178 Před 4 lety +10

      @@Whiteshadow596 Scar aka dreadlocks vetayadapedukayanundayath. Dreads indarnenki majingalines mapogosne tholpikillarn

    • @Whiteshadow596
      @Whiteshadow596 Před 4 lety

      @@sabiqu178 ok

    • @atheist6176
      @atheist6176 Před 4 lety +28

      @@sabiqu178 സത്യം 👍 സർവൈവൽ സമയത്ത് വേട്ടയാടാനും പിന്നീട് പ്രൈഡുകളെ പിടിച്ചടക്കുമ്പോ ടെറിട്ടോറിയൽ ഫൈറ്റുകൾക്കും മുന്നിൽ നിന്ന് പോരാടിയത് dreads ആണ്
      പക്ഷെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട mr t അവന്റെ ക്രൂവൽ സ്വഭാവം കൊണ്ടാണ് കുപ്രസിദ്ധനായത് ഏറ്റവും കൂടുതൽ പെൺസിംഹങ്ങളെ കൊന്ന സിംഹം mr t ആണ്

    • @lenymr7105
      @lenymr7105 Před 4 lety

      abhinandh nr abhi ath kinky tail twin of mr T

    • @sabiqu178
      @sabiqu178 Před 4 lety +12

      @@atheist6176 Dreads aayrunnu groupinte backbone . Mrt nd kt avaryde aggressiveness kond ellavarkidayilum prashastanayii ennal serikm dreads aan keman dreads marichen sheshon mapogos tholvi arinj tudangeet

  • @husnamansoor457
    @husnamansoor457 Před 4 lety +458

    40 മിനിറ്റ് ഒറ്റ ഇരുത്തത്തിൽ കേട്ട് കഴിഞ്ഞു അടിപൊളി

  • @jz4064
    @jz4064 Před 4 lety +158

    കാണുമ്പോൾ കാട്ടിലെ രാജാവ് വേറെ ഒരു മൃഗത്തെയും ഭയക്കേണ്ട. പക്ഷെ എന്ത് കഷ്ടപെട്ടാണ് സിംഹങ്ങൾ ജീവിക്കുന്നെ 😢

    • @xpressmusicdrastic
      @xpressmusicdrastic Před 2 lety

      ഒരുപ്പാട് തവണ കേട്ടു, അത്ര ഇഷ്ടം ആയി, ഒരു സംശയം മാത്രം ഭാക്കി.
      വേറെ ഒരു ഗ്രൂപ്പ്‌ ഇവിടെ എങ്ങനെ അവിടെ എത്തി, ഭൂമിയുടെ ഘടന വെച്ച് new grop, ഇവിടെ ethanamegil, മേജിൻജിലാനിസ് എന്ന ഗ്രൂപ്പിനെ അല്ലെ അവർ ആക്രമിക്കാൻ kazhiyuka🤔

    • @Whiteshadow596
      @Whiteshadow596 Před rokem

      @@xpressmusicdrastic ???

    • @Yahooth_obg3
      @Yahooth_obg3 Před 11 měsíci +2

      കാട്ടിലെ രാജാവ് സിംഹമാണെന്ന് സ്വയം തോന്നി പറയുന്നതിൽ കാര്യമില്ല.

    • @Iamanandhu360
      @Iamanandhu360 Před měsícem

      ​@@Yahooth_obg3adyam née poyi raja u a an ulla qualities nooku. Athinulla qualities lion undayath kondanu manushyar lion rajavakkiyth.. Allande valupoam nokkitalle.. Tiger fane 😅

  • @mohammedmuhsin961
    @mohammedmuhsin961 Před 4 lety +150

    Kinky tail മരിച്ചതിനു ശേഷം മിസ്സിംഗ്‌ ആയതു rasta ആണ്.. Pretty boy യും rasta യും twin brothers ആയിരുന്നു. രസതയും ഡ്രഡ്‌ലോക്ക്സും മനുഷ്യന്റെ ഇടപെടൽ മൂലം കൊല്ലപ്പെട്ടത് ആണ്.. rasta aka leonide and dreadlocks aka beast ആയിരുന്നു മാപോഗോ കോയലിഷിണിൽ ഏറ്റവും size.. അതിൽ ഡ്രെഡ്ലോക്കസ് tank എന്നും അറിയപ്പെട്ടിരുന്നു.. അവസാനം വരെ മകുലു വിന്റെ കൂടെ ഉണ്ടായിരുന്നത് pretty boy ആണ്..
    Mr.T യെ selatis കൊല്ലുന്നതിനു മുൻപ് selatis prety boy യെ ആക്രമിച്ചിരുന്നു.. അതിൽ വളരെ injured ആയ pretty boy bend spine എന്ന് അറിയപ്പെട്ടിരുന്നു.. Mr.T മരിച്ച ശേഷം makhulu and pretty boy ഒരുമിച്ചു ആയിരുന്നു.. struggled life ആയിരുന്നു.. അവർ survive ചെയ്യില്ല എന്നായിരുന്നു അവിടത്തെ rangers കരുതിയത്. But they are the MIGHTY MAPOGOS..
    1.MAKHULU AKA THE BOSS AKA BIG MAK
    2.DREADLOCKS AKA BEAST AKA TANK AKA BAFFALLO KILLER
    3.PRETTY BOY AKA PEONIX(injury എല്ലാം survive ചെയ്ത് makhulu വിന്റെ കൂടെ ഉണ്ടായിരുന്ന ടൈമിൽ വന്ന പേര് ആണ് )
    4.RASTA AKA LEONIDE
    5.KINKY TAIL AKA SAKHA
    6.MR.T AKA SATAN
    ഇതിൽ ഏറ്റവും അഗ്രെസ്സിവ് MR.T & K.T aayirunnu..പ്രായം കൊണ്ട് ഏറ്റവും മൂതത് makulu.. ഇളയത് MR.T.
    After kinky tail death വെസ്റ്റേൺ സാബി സാൻഡിൽ എത്തിയ mr.t അവിടെ ഉണ്ടായിരുന്ന കുട്ടികളെ കൊന്നത് പെൺ സിംഹങ്ങളെ heatil ആകാൻ ആണ്.. അതായത് കുട്ടികൾ ഉള്ള സിംഹങ്ങൾ mating നു സമ്മതിക്കില്ല.. ബട്ട് അതു അവരുടെ blood line ഇൽ ഉള്ള കുട്ടികളെ ആണ് ഇല്ലാതാക്കിയത്.. sand river പ്രൈഡ് എന്ന ഒരു pridil mapogos ഇന് 5 sub adult male sons ഉണ്ടായിരുന്നു.. അവരെ ഒകെ മനുഷ്യർ ആണ് കൊന്നത്.. 5 എന്നതിൽ ഒരെണ്ണം രക്ഷപ്പെട്ടെങ്കിലും majingilanis കൊന്നു കളഞ്ഞു.
    Ottawa pridil 2 male sons ഉണ്ടായിരുന്നു.. fully grown.. OTTAWA M & OTTAWA T ( makulu നോടും mr.t യോടും ഉള്ള സാദൃശ്യം ആണ് ആ പേര് ഇടാൻ കാരണം.. )
    MOST PERFECT BOND MR.T AND K.T (THE DEADLY COMBO OF THIS DUO KNOWN AS 'MLOWATHIS' )
    IT TOOK 8 lions TO END THE STORY OFWORLDS MOST BRUTAL THE NOTORIOUS MR.T & MOST BRAVE KINKY TAIL..(kinky tail നു mr.t യെക്കാൾ ഫാൻസ്‌ ഉണ്ടെന്നാണ് തോന്നുന്നത്. )
    mr.t & k.t ക്കു ഒരു വിസിറ്റർ ഉണ്ടാവാറുണ്ട് ഈസ്റ്റേൺ സാബി സാൻഡിൽ.. അതു rasta ആയിരുന്നു..
    Rasta and dread locks manusyarude ഇടപെടൽ മൂലം കൊല്ലപ്പെട്ടില്ലായിരുന്നേൽ majingilanes and selatis പണ്ടേക്കു പണ്ടേ തീർന്നേനെ..
    ALMIGHTY MAPOGOS
    #juliusmanual any way nyc presenting. നിങ്ങളുടെ ഈ വീഡിയോ കണ്ടാണ് ഞാൻ mapogosine പറ്റി അറിയുന്നത്.. പിന്നീട് മറ്റു പല വീഡിയോ സും കണ്ടപ്പോൾ ചെറിയ mistakes കണ്ടു..
    Tanks for the vedio.. about the biggest ever lion coialition THE MIGHTY MAPOGOS.
    ടൈഗർ ഫാൻ ആയിരുന്ന എനിക്ക് ഇപ്പോൾ സിംഹവും കടുവയും ഒരുപോലെ ഇഷ്ടമാണ്..
    BECAUS OF MAPOGOS..

  • @user-eh5ks4vq2u
    @user-eh5ks4vq2u Před 4 lety +106

    ജോർജ് കുളങ്ങരക്ക്
    ശേഷം യൂട്യൂബിൽ
    അത്ഭുതത്തോടെ കേട്ടിരുന്ന
    രണ്ടാമത്തെ
    പ്രോഗ്രാം
    അടിപൊളി
    😘

  • @mahirzain1222
    @mahirzain1222 Před 4 lety +94

    വീഡിയൊ പുതുതായി കാണുന്നവർ ഇദ്ദേഹത്തെ പരിചയം ഇല്ലായിരിക്കാം, കൊല്ലങ്ങളായി ഞാൻ എഫ് ബി യിൽ ഫോളോ ചെയ്യുന്ന ആളാണ് ഇദ്ദേഹം സൂപ്പർ ആണ് സബ്സ്ക്രൈബ് ചെയ്തൊ മക്കളെ ഇദ്ദേഹം വേറെ ലെവലാണ്

    • @JuliusManuel
      @JuliusManuel  Před 4 lety +2

      💓

    • @realvibes4681
      @realvibes4681 Před 4 lety +2

      Mahir Zain ഞാൻ ഇന്നെലെയാണ്‌ കണ്ടു തുടങ്ങിയത്

    • @fairuzbinabdullah2729
      @fairuzbinabdullah2729 Před 4 lety +1

      ഞാനും 2വറ്ഷമായി ഇങ്ങേരുടെ എഫ് ബി ഫ്രണ്ട് ആണ്. പണ്ടൊക്കെ ഇങ്ങേര് കുറേ സീരീസ് ഇറക്കുമായിരുന്നു. ന്റെ പൊന്നോ എജ്ജാതി വെയ്റ്റിംഗ് ആയിരുന്നു അന്നൊക്കെ പുള്ളിയുടെ ഓരോ വരികൾക്കും

    • @mahirzain1222
      @mahirzain1222 Před 4 lety

      @@fairuzbinabdullah2729 yes

    • @sajulsafwan9659
      @sajulsafwan9659 Před 4 lety

      സത്യം ❤️❤️❤️

  • @rajeeshchencheri7655
    @rajeeshchencheri7655 Před 4 lety +183

    അടിപൊളി ഇൻഫർമേഷൻ... വെറുതെ അല്ല സിംഹം കാട്ടിലെ King ആയത്...... Mr. T സൂപ്പർ.....

    • @JuliusManuel
      @JuliusManuel  Před 4 lety +10

      യെസ്

    • @sujithks5465
      @sujithks5465 Před 4 lety +8

      Macheli 🐯🐯🐯🐯🐯

    • @priyanlal666
      @priyanlal666 Před 4 lety +7

      ഒറ്റയ്ക്ക് ഒറ്റയ്ക്ക് കടുവക്ക് രണ്ടു രോമം ആണ് സിമ്പം 🤣🤣

    • @panigalev4s804
      @panigalev4s804 Před 4 lety +2

      polichu mone macheli ki ki

    • @panigalev4s804
      @panigalev4s804 Před 4 lety +1

      @@sujithks5465 macheli kiiiiiiii jai

  • @zarzarzar001
    @zarzarzar001 Před 3 lety +42

    *സിനിമയിൽ പോലും ഞാൻ ഇങ്ങനെ ഒരു കഥ കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല.. 🦁🔥*

    • @nevingeorge9835
      @nevingeorge9835 Před 3 lety +4

      Aa documentary kaan
      Brothers in blood the lions of sabi sand

  • @_asif
    @_asif Před 4 lety +126

    *ഒരു gangster സിനിമക്ക് വേണ്ട എല്ലാം ഉണ്ട്* 🔥🔥

  • @richuameen7807
    @richuameen7807 Před 4 lety +262

    ഇത് കേട്ട് mr t യുടെ ആരാധകൻ ആയവർ ലൈക് അടി

    • @vishnucp4798
      @vishnucp4798 Před 3 lety +6

      തിരിച്ചു കയറ്റിയിട്ടും സ്വന്തം സഹോദരൻ മാരുടെ കുഞ്ഞുങ്ങളെ തിന്നവൻ ആണോ ഹീറോ 🤔

    • @Reethasvloggs
      @Reethasvloggs Před 3 lety +1

      @@vishnucp4798 dai first heard his full story

    • @aswinck5869
      @aswinck5869 Před 3 lety +1

      Raastaa 🔥

    • @vishnucp4798
      @vishnucp4798 Před 3 lety

      @@Reethasvloggs u. Dreadlock is the real hero. ഒരു തവണ പോലും mr T മുട്ടി നോക്കിയിട്ടില്ല. ഇത് വിട് വീഡിയോ സഹിതം മറ്റു അപ്ലോഡിങ്സ് കാണാം

    • @Reethasvloggs
      @Reethasvloggs Před 3 lety

      @@vishnucp4798 mrr was not afraid of any mapogios

  • @ridergirl7093
    @ridergirl7093 Před 4 lety +7

    Mr T ശെരിക്കും ഒരു വില്ലൻ ആയിട്ടാണ് എനിക്ക് തോന്നിയത്....
    മൊഗുലു ആണ് എന്റെ ഹീറോ..

    • @manumanunambiar8324
      @manumanunambiar8324 Před 4 lety +2

      Mr t ഒരു നാറി ആണ് അവൻ കുട്ടികളുടെ കൊലപാതകി ആണ്

  • @albertmathewsabu7964
    @albertmathewsabu7964 Před 4 lety +18

    ഈ കഥ കണ്ടിട്ട് mr T മരണം you ട്യൂബിൽ വീഡിയോ കണ്ടു കരഞ്ഞു പോയി 😭😭😢😭😩😭

  • @aronstone4087
    @aronstone4087 Před měsícem +3

    സിംഹങ്ങളുടെ ലൈഫ് നമുക്കൊരു മെസ്സേജ് നമുക്ക് തരുന്നതെന്തെന്തെന്നാൽ പുറമേ കാണുമ്പോൾ സക്സസ് ആയി കാണുന്നവരുടെ ലൈഫ് ഒരുപാട് കഷ്ടപ്പാടുകളിലൂടെയാണ് നേടിയതെന്ന്
    നമ്മൾ കുട്ടിക്കാലം മുതൽ നമ്മൾ കേൾക്കുന്നത് കാട്ടിലെ രാജാവ് സിംഹം ആണെന്നാണല്ലോ അവരുടെ ലൈഫ് എത്രമാത്രം കഷ്ടപ്പാടുകൾ ഉള്ളതാണെന്ന് അപ്പോഴല്ലേ നമ്മളറിയുന്നത്

  • @reghuashokan3621
    @reghuashokan3621 Před 4 lety +33

    എത്രയോ തവണ കണ്ടിരിക്കുന്നു... മപോഗോ ലയൺസ്‌ ഡോക്യുമെന്ററി... മലയാളത്തിലും കാണാൻ കഴിഞ്ഞതിൽ വളരെ അധികം സന്തോഷം...

  • @kalandarism
    @kalandarism Před 4 lety +19

    ഞാൻ ആദ്യമായി മലയാളി സിംഹത്തെ കാണുന്നു. ചുവന്ന ഷർട്ട് ധരിച്ചു

  • @aswinck5869
    @aswinck5869 Před 3 lety +232

    ഞാൻ മാത്രമാണോ ഇത് പിന്നെയും പിന്നെയും കാണുന്നത് 😁

  • @josephsamuel8028
    @josephsamuel8028 Před 4 lety +7

    മിസ്റ്റർ ടിയുടെ അവസാനത്തെ വൈറ്റിംഗ് യൂട്യൂബിൽ കാണുമ്പോൾ വല്ലാത്ത സങ്കടം തോന്നി മിസ്റ്റർ ടി നിങ്ങൾ രാജാവായ തന്നെ മരിച്ചു

  • @rashidrashi1907
    @rashidrashi1907 Před 4 lety +183

    2 പ്രാവിശ്യം കണ്ടവർ ഇവിടെ come oN

  • @nandhuthilakan503
    @nandhuthilakan503 Před 4 lety +64

    Big fan of Mr.T .The most legendary lion of Sabi sand.

    • @parthivmnair996
      @parthivmnair996 Před 3 lety +2

      Enik 10 age ollpallo aa ith kanan othagith

    • @terracetaper6868
      @terracetaper6868 Před 3 lety +1

      Damn I hate when they come with that stuff I can't understand.

  • @Alapanam528
    @Alapanam528 Před 11 měsíci +7

    മൂന്നു വർഷം കഴിഞ്ഞു ആണെങ്കിലും ഇഷ്ടത്തോടെ കാണുന്ന ഞാൻ സ്റ്റോറി കേൾക്കാൻ ഒരുപാട് ഇഷ്ടം 😊

  • @rajeshmanu3123
    @rajeshmanu3123 Před 4 lety +14

    ഒരുപാട് ഇഷ്ടമുള്ള real ആയിട്ടുള്ള story അവതരണം അടിപൊളി ആയിട്ടുണ്ട്.mr t mapogo lions.makhulu ellam evergreen stars thanne.

  • @harisankarnwo2854
    @harisankarnwo2854 Před 4 lety +19

    LP സ്കൂളിലെ ടീച്ചർമാരുടെ കഥകൾ കേട്ടിരുന്നതിനു ശേഷം ഒരു Long intervel അയിരുന്നു... ശേഷം Second Part The story teller Julius Manual. Thank you Bro at The buttom of Heart....

  • @newkl6221
    @newkl6221 Před 4 lety +9

    അവതരണം സൂപ്പർ...... ഉറങ്ങാൻ കിടന്ന ഞാൻ മുഴുവൻ കഥയും കേട്ട് കഴിഞ്ഞാണ് ഉറങ്ങിയത്.... superb

  • @saneshbinsherief4354
    @saneshbinsherief4354 Před 4 lety +7

    കിടിലം അവതരണം ആണ് .കഥപറയുമ്പോൾ ആ കഥയിലെ സന്ദർഭങ്ങൾ എല്ലാം മനസ്സിൽ കാണിക്കാൻ കഴിയുന്നത് ചിലർക്ക് മാത്രം കിട്ടുന്ന കഴിവാണ് ..❤️

  • @rahulraj8144
    @rahulraj8144 Před 4 lety +5

    വളരെയധികം ഇഷ്ടപ്പെട്ടു
    Mr. T അടങ്ങുന്ന സിംഹ ഗ്രൂപ്പുകളുടെ വീഡിയോസ് ഇതിനുമുൻപും യൂട്യൂബിൽ കണ്ടിട്ടുണ്ടെങ്കിലും ശ്രദ്ധിച്ചിരുന്നില്ല ഏതായാലും കൂടുതൽ അറിവ് പകർന്നു തന്നതിൽ സന്തോഷം 🙏😍 ഇനിയും പ്രതീക്ഷിക്കുന്നു

  • @iqbalbacker
    @iqbalbacker Před 4 lety +25

    സിനിമ കണ്ട ഫീൽ ആണ് എപ്പോഴും..keep it up bro 👏

  • @nidhingecb
    @nidhingecb Před 4 lety +80

    ഹീറോയിസത്തിന്റെ അവസാന വാക്ക് തന്നെ ആയിരുന്നു mr. T

  • @fibinfrancis3051
    @fibinfrancis3051 Před 4 lety +68

    മഹാഭാരതം ഓർമ്മ വന്നു മൊഗുലു കർണൻ Mr T അർജുനൻ

    • @JuliusManuel
      @JuliusManuel  Před 4 lety +3

      😀💓💓

    • @amalanilkumar8962
      @amalanilkumar8962 Před 4 lety +1

      Mr T aanu karnan aakendiyirunnath.😳

    • @amalanilkumar8962
      @amalanilkumar8962 Před 4 lety +2

      Moghulu Alla bro it's makhulu

    • @fibinfrancis3051
      @fibinfrancis3051 Před 4 lety +8

      @@amalanilkumar8962 കർണ്ണൻ ചെറ്റാ തരം കാണിക്കാറില്ല

    • @amalanilkumar8962
      @amalanilkumar8962 Před 4 lety

      @@fibinfrancis3051 athinu njan ennaa venam. Nee poi karnanod para..shedaa

  • @munnujr4964
    @munnujr4964 Před 4 lety +91

    mr t fans and welfare association
    present sir🖐️

  • @artillero17
    @artillero17 Před 4 lety +3

    32.30 മിനിറ്റ്, മജിൻഗിലാനികൾ ഓടി ഒളിക്കുകുയാണ് ചെയ്തത്. 5 മാപോഗോസിനെ നേരിടാനില്ല ധൈര്യം അവർക്കില്ലായിരുന്നു. പിന്നീട് പ്രെറ്റി ബോയ് & രാസ്ത പട്രോളിംഗിന് പോയപ്പോൾ ആണ് രാസ്ത മിസ്സിംഗ്‌ ആയതു (വേട്ടക്കാർ കൊന്നതാണ് എന്നാണ് കരുതുന്നത്). പ്രെറ്റി ബോയ് തിരിച്ചു വന്നിരുന്നു. സ്കാർ (ഡ്രെഡ്ലോക്സ്) ജനവാസ സ്ഥലനങ്ങളിൽ പോയി വേട്ടയാടാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ വേടി വച്ചു കൊന്നു (മാപോഗോസിനു നേരിട്ട ഏറ്റവും വലിയ നഷ്ടവും അത് തന്നെ ആയിരുന്നു). അതിനു ശേഷം ആണ് Mr. T സെലാടികളാൽ കൊല്ലപ്പെടുന്നത്.
    പ്രെറ്റി ബോയിയും മഖുലുവും അവസാനം വരെ ഒന്നിച്ചുണ്ടായിരുന്നു. പ്രെറ്റി ബോയ് അസുഖം മൂലം ആണ് മരിക്കുന്നത്. ഏറ്റവും കൂടുതൽ കാലം ജീവിച്ചതും യഥാർത്ഥ രാജാവും ആയ മഖുലു ഒടുവിൽ വാർധക്യം കൊണ്ട് തന്നെ മാറിചിട്ടയുണ്ടാകാം എന്ന് വിശ്യാസിക്കാം.

  • @openclosedeye
    @openclosedeye Před 4 lety +28

    കൊള്ളാം ചേട്ട.... പൊളിച്ച്..... ഇത് നമ്മക്ക് 2 M അടിപ്പിക്കണം....

  • @user-kz5sk7kq5d
    @user-kz5sk7kq5d Před 4 lety +78

    ലേറ്റാ വന്താലും ലേറ്റസ്റ്റാ വരും ജൂലിയസ്
    ആഫ്രിക്കയും അന്റാർട്ടിക്കയും ആർപ്പൂക്കരയും ആമസോണും ഭരിക്കുന്ന അധോലോക നായകൻ ജൂലിയസ് 😍

  • @shijeesh1000
    @shijeesh1000 Před 2 lety +9

    കാട്ടിലെ രാജാവ് സിംഹം തന്നെ ഉറപ്പിച്ചു..കാരണം ജനിക്കുമ്പോൾ തന്നെ സ്വന്തം വർഗ്ഗത്തിൽ നിന്ന് തുടങ്ങി എന്നും വെല്ലു വിളികൾ നേരിട്ട് ജീവിതം നയിക്കേണ്ട അവസ്ഥ 🦁🦁🦁🦁

    • @Iamanandhu360
      @Iamanandhu360 Před měsícem

      Yes.. But ee buddiyille the tiger fans inte kannil valupoam anu rajavu akkuka enna thonal anu.. But animals one kurich nannayi padicha manasilavum enthukond simham rajavu ayi.. Ennu.. Shakthiyum sizum nokkukayanekkil kaduvayum simhavum rajavu Avilla.. Karanam elephants um, rhinosum anu avarekal shakthar

  • @binodgopinath1959
    @binodgopinath1959 Před 4 lety +4

    സാർ താങ്കളുടെ അവതരണ രീതി പറയാതിരിക്കാൻ പറ്റില്ല കേട്ടിരുന്നു പോകും..... താങ്കൾ പറഞ്ഞ് ശരി തന്നെയാണ് ഈ വീഡിയോ കണ്ടു കഴിക്കുമ്പോഴേക്കും സിംഹങ്ങളുടെ പേര് മുഴുവൻ കാണാ പാoമാകും

  • @Sejin90s
    @Sejin90s Před 14 dny +2

    എത്ര വെട്ടം കണ്ടെന്ന് ഒരു പിടിയും എല്ലാ ❤️

  • @Fighter2255
    @Fighter2255 Před 4 lety +107

    2 ദിവസം മുന്നെവരെ search ചെയ്തതൊള്ളൂ നിങ്ങളുടെ പുതിയ വല്ല വീഡിയോ വന്നിരുന്നോ എന്ന്

  • @sunilkumarcg9420
    @sunilkumarcg9420 Před 4 lety +4

    അടിപൊളി !!!!ഒരു നാടകം കാണുന്നപോലെ കണ്ടു.... Mr. T... തെ King!!!

  • @cibynkb
    @cibynkb Před 4 lety +4

    2012 ൽ south africa ൽ ഉണ്ടായിരുന്നു.. 2013 ഡിസംബറിൽ kruger national ൽ പോയപ്പോൾ ഈ mapogos pride ന്റെ വിവരം എഴുതിയ ഫലകം കണ്ടിരുന്നു.. bt വായിക്കാൻ കഴിഞ്ഞില്ല.. ഇപ്പോൾ 2020ൽ ആണ് അതിനെ കുറിച്ച് അറിയാൻ കഴിഞ്ഞത്.. thanks mr. julius manuel.

  • @Avinashg07
    @Avinashg07 Před 4 lety +16

    brother.. നിങ്ങളുടെ അവതരണം ഗംഭീരം ആണ്.. missed u for a long time..

  • @ananduravi8652
    @ananduravi8652 Před 4 lety +8

    Mr t is the real hero ...kaaranam kaalan munnil vannu enn arinjittum avan poradiyatum marichatum oru rajavine pole...this is real heroism

    • @siginoommenalex1853
      @siginoommenalex1853 Před 2 lety +1

      Kinky tail is better than Mr t.Because in every fight with other lions Kinky tail starts fight first and attack then only Mr t join.Kinky tail did not fear anything he was a strong lion and protect his younger brother Mr t from majingilanes .Mr t tried to save Kinky tail three times bt he cannot stand and fight with them.because the rangers sedated both Kinky tail and Mr t .so he came late to rescue Kinky tail. Kinky tail and Mr t never seperatable.they are inseperatable the rangers sedate both lions and thrown to death.but Kinky tail is partially sedated and gone for fight alone. they both together in fight with the majingilanes and they will win .Kinky tail is the bravest lion atlast he know he is alone bt he choose fight and gave 1 hit to the scar nose majingilane face with his broken paw.Hours before the fight with the 5th majingilane Kinky tail have injuries.Along with that broken paw he gone for fight with four majingilanes alone.majingilanes brutally killed the bravest and fearless kinky tail with the help of human intervention

  • @amarlal2011
    @amarlal2011 Před 3 lety +18

    ചെറിയ ഒരു മഹാഭാരതം ടച്ച് ഇല്ലേന്നൊരു.... സത്യം പറ മൊകൊലു അല്ലേ കർണ്ണൻ...?

    • @manukm6497
      @manukm6497 Před 2 lety

      Sreiya njnum athu alojechu 🤔

  • @jhanzikadakkal3292
    @jhanzikadakkal3292 Před 4 lety +12

    തിരിച്ചു വരവ് വളരെ വിസ്മയങ്ങൾ നിറച്ചു !👌💐

  • @sunojlasik71
    @sunojlasik71 Před 4 lety +3

    താങ്കൾ പറയുന്ന ഓരോ കഥകളും മനസിനെ വല്ലാതെ emotional ആക്കിക്കളയുന്നു ....tnx bro

  • @mahirzain1222
    @mahirzain1222 Před 4 lety +5

    എന്റെ മനുഷ്യ എത്ര നാളായി കാത്തിരിക്കുന്നു വല്ലാത്ത കഥ ഒറ്റ ഇരുത്തം ഫുൾ കണ്ട് താങ്ക്സ് ബ്രോ

  • @yahiyap1006
    @yahiyap1006 Před 4 lety +17

    മുകുല് രാജാവ് ഒടുവിൽ സന്യാസം സ്വീകരിച്ചു സംഭവബഹുലമായിരുന്നു ആമഹാരാജാവിന്റെ ചരിത്രം അവൻ ഒരു സിംഹം ആയിരുന്നു

  • @ebin73
    @ebin73 Před 3 lety +9

    Watching every single one of your vlogs from the beginning.... Very interesting and engaging contents and neat presentation. Thank you for making this lockdown time productive

  • @shafeenaajeesh2957
    @shafeenaajeesh2957 Před 4 lety +1

    ഇതു വരെ പറഞ്ഞതിൽഹിസ് സ്റ്റോറിസ് പറഞ്ഞതിൽ ഏറ്റവും മികച്ച കഥ .....എല്ലാം ഒന്നിൽ ഒന്നു മെച്ചം സൂപ്പർ കഥകളാണ്..... എങ്കിലും ഈ കഥ പറഞ്ഞ രീതി അങ്ങനെ സ്വാധീനം ഉണ്ടാക്കിയിട്ടുണ്ട് .....സിംഹങ്ങളെ കുറിച്ചു യൂട്യൂബ് വീഡിയോ ഒക്കെ കുറെ കണ്ടെങ്കിലും ഇത്രയും വിശദമായി പറഞ്ഞു കേട്ടപ്പോൾ അതിശയം തോന്നി ........നല്ല അവതരണം ....ജൂലിയസ് മാനുവൽ കട്ട ഫാൻ ആണ് ഞാൻ ഇപ്പോൾ..... peer bux നെ കുറിച്ചുള്ള കഥയും വല്ലാതെ ഇഷ്ടം .....ആയി നമീബി യൻ കാരണവരെയും ഒത്തിരി ഇഷ്ടം തോന്നി.....ഇതുപോലെ പുതിയ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു....മിസ്റ്റർ ടി യുടെ വലിയ ആരാധിക ആയേ

  • @uniformcity-bahrainsalesde8458

    ഇത് കേട്ട് കഴിഞ്ഞു ആദ്യം സെർച്ച് ബാറിലേക്ക് ഓടി മിസ്റ്റർ ടി യും കിങ്കി ടൈൽ യും തിരയാൻ.. അവതരണം ഒരു രക്ഷയും ഇല്ല.. ആദ്യമായി ബെൽ ഐക്കൺ എനേബിൾ ആക്കിയ ചാനൽ..

  • @vishnuvmr2483
    @vishnuvmr2483 Před 4 lety +11

    കലക്കി 👍ഒരു സിനിമ കണ്ടപോലുണ്ട്

  • @jithans5875
    @jithans5875 Před 4 lety +10

    I am a big fan of Mr T..😎

  • @richuameen7807
    @richuameen7807 Před měsícem +1

    മടുപ്പില്ലാതെ കെട്ടിരിക്കാൻ പറ്റുന്ന അടിപൊളി സ്റ്റോറി ❤

  • @a_v_a_t_a_r9146
    @a_v_a_t_a_r9146 Před 4 lety +2

    ഇംഗ്ലീഷ് ഡോക്യുമെന്ററി Brothers in arms കുറെ തവണ കണ്ടിരുന്നു മാപോഗോസിനെക്കുറിച്ചു... മലയാളത്തിൽ കേട്ടപ്പോൾ ഒരുപാട് ഇഷ്ടം.. മിസ്റ്റർ T എന്റെ ഫേവറിറ്റ്... majingalane കൊളിഷൻ വേറെ ലെവൽ ആണ് അവരുടെ ഒരു സ്റ്റോറിയും.. പിന്നെ നമ്മുടെ രാജ്യത്തിന്റെ അഭിമാനമായ മച്ചലി എന്നാ കടുവയുടെ സ്റ്റോറിയും കേൾക്കാൻ ഒരുപാട് ആഗ്രഹിക്കുന്നു.. 1st വീഡിയോ കണ്ടപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു.

  • @wilfred1980
    @wilfred1980 Před 4 lety +11

    The legendary Mopogos ne kurichu malayalathil ithuvare ntha arum video cheyathathu ennu vicharichatindu.. great initiative bro... The most brutal, majestic lion kings ever to be made by this mother nature😘😘😘

  • @basimthamjeed8929
    @basimthamjeed8929 Před 4 lety +8

    ഒരേ ഒരു രാജാവ് 💥💥💥❣️❤

  • @maneeshamanu7473
    @maneeshamanu7473 Před 4 lety +4

    എന്നാലും മിസ്റ്റര്‍ T യും കിങ്കി ടെയിലും മരിക്കണ്ടായിരുന്നു.
    വിവരണം കേട്ട് യൂട്യൂബില് Mr T ന്റെ വീഡിയോ തപ്പി പോയി അവന്റെ മരണം കണ്ടു മുഴുവിപ്പിക്കാൻ പോലും മനസ്സ് അനുവദിച്ചില്ല.
    വളരെ നല്ല അവതരണം

  • @retheeshkr186
    @retheeshkr186 Před 4 lety +47

    കോട്ടയം നസീറിനെ പോലെ ഉണ്ട് അവതാരകൻ. Love you

  • @ananya-rb1un
    @ananya-rb1un Před 4 lety +10

    സൂപ്പർ ❤️ നല്ല വീഡിയോ
    Mapogo fans

  • @shinoobsoman9269
    @shinoobsoman9269 Před 4 lety

    Super..👍👍❤️😍
    വളരെ വിജ്ഞാന പ്രദമായ ,
    വീഡിയോ ; നന്ദി.!!

  • @vishnunnair5153
    @vishnunnair5153 Před 4 lety +1

    നിങ്ങളുടെ അവതരണം ശൈലി,,,അതാണ്‌ എടുത്തു പറയേണ്ട ഒന്ന്...നിങ്ങളുടെ ഒട്ടുമിക്ക വിഡിയോസും ഞാൻ കാണാറുണ്ട്....അവതരണം ശൈലി കൂടാതെ തിരഞ്ഞെടുക്കുന്ന വിഷയങ്ങൾ,,അതും എടുത്തു പറയേണ്ട ഒന്നാണ്...കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു....

  • @sarath_k
    @sarath_k Před 4 lety +3

    ഒറ്റയിരുപ്പിൽ കണ്ടിരുന്നു.... ❤️❤️❤️നല്ല അവതരണം !

  • @sachu6012
    @sachu6012 Před 2 lety +5

    രണ്ട് വര്‍ഷത്തിന് ശേഷം വീണ്ടും' വീഡിയോ കാണുന്നു...😍
    Mr: T🔥

  • @aronstone4087
    @aronstone4087 Před měsícem +1

    ഇച്ചായോ നിങ്ങൾ വേറെ ലെവലാണ് നിങ്ങളുടെ അവതരണ ശൈലി തന്നെയാണ് എല്ലാവരേയും പിടിച്ചിരുത്തുന്നത് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ഹെഡ്സെറ്റ് വെച്ച് കേൾക്കാറുണ്ട് ചിലപ്പോഴൊക്കെ ഉറങ്ങിപ്പോകാറുണ്ട് ന്റെ വൈഫ് പറഞ്ഞു നിങ്ങൾ ഇതിൽ അഡിക്ഷൻ ആണോ എന്ന് 😂😂😂😂

  • @babuthomas7961
    @babuthomas7961 Před 4 lety +3

    I am much thrilled of this One already know from documentaries watching the lions story Mr T the ultimate king and warrior

  • @rillahriju9569
    @rillahriju9569 Před 3 lety +3

    The way u tell the story im so much addicted,thank you sir

  • @shanmahin1473
    @shanmahin1473 Před 4 lety +6

    മനുഷ്യനായാലും മൃഗമായാലും "ചതി "അത് ലോക സത്യമാണ്... എന്തായാലും ഒരു ജീവിക്കും ഇല്ലാത്ത ഒരു ജീവിത രീതിയാണ് സിംഹങ്ങൾക്ക്...
    #waiting_for_more
    #julias_manual ♥

  • @Wkudbe
    @Wkudbe Před 4 lety +1

    വളരെ വിശദമായി പറഞ്ഞു..... നന്നായിട്ടുണ്ട്

  • @vipintsr2281
    @vipintsr2281 Před 4 lety +1

    3 തവണ keattitum മതി വരുന്നില്ല, പിന്നേ ബ്രദർ ബ്ലഡ്‌ ലൈൻ കൂടി പോയി കണ്ട്, സൂപ്പർ

  • @azeemmarathingal9523
    @azeemmarathingal9523 Před 4 lety +3

    കുറെ നാളുകൾക്കു ശേഷം ഒത്തിരി ഇഷ്ട്ടപ്പെട്ട ഒരു വീഡിയോ. നല്ല അവതരണം.. mopogo brothers എന്നും കേൾക്കാൻ ഇഷ്ട്ടമുള്ള തീം..

  • @nandhunandhu1083
    @nandhunandhu1083 Před 4 lety +3

    Mr. T super hero, ❤️❤️❤️@ Julius Manuel ചേട്ടായി ❣️❣️❣️

  • @funnycrazy2255
    @funnycrazy2255 Před 4 lety +1

    നിങ്ങൾ പൊളിയാണ് മാഷേ... സൂപ്പർ അവതരണം

  • @charleypd1861
    @charleypd1861 Před 4 lety +1

    Chettaaa...addipolli..edhu vareyulla yella video um kandirunu... super.. waiting for next

  • @azizksrgd
    @azizksrgd Před 4 lety +4

    Mr T 👌
    മച്ചിലി ടൈഗർ 👌

  • @praveenbalakrishnan8878
    @praveenbalakrishnan8878 Před 3 lety +4

    മുകുലു എങ്കിലും ഇപ്പോളും ഇണ്ടായിരുന്നെങ്കിൽ... ഇത് മൂന്നാം തവണ ആണ് കേട്ട് സങ്കടപ്പെടുന്നത്

  • @lifecarehealthequipmentsli4885

    ഈ വിവരണം കേൾക്കുമ്പോൾ ഹാജി മസ്താൻ, കരീം ലാല, വരദരാജ മുതലിയാർ തുടങ്ങിയവരെയാണ് ഓർമ്മ വരുന്നത് ശരിക്കും ഈ സിംഹങ്ങൾക്കിടക്ക് ജീവിക്കുന്ന പ്രതീതി ......ഭൂമിയിൽ മനുഷ്യൻ മാത്രമാണ് വിവേകശാലിയെന്നും ഭാക്കി എല്ലാ ജീവികളും അവന് കീഴിലാണെന്നും അവന്റെ ഇഷ്ടാനുഷ്ടങ്ങൾക്ക് മൃഗങ്ങളെ ഉപയോഗിക്കാം എന്നു പറഞ്ഞ ഒരു വിഢി സുഹൃത്തുണ്ടായിരുന്നു എന്റെ റൂമിൽ ഇപ്പോഴും ആ നിലപാടു തന്നെയാണ് കക്ഷിക്ക് .

    • @younisrubiyamanzil8223
      @younisrubiyamanzil8223 Před 3 lety

      Lifecarehealthequipments Lifecareheaithequipments നിങ്ങൾ കഥ പറയുന്നത് കൊണ്ടാണോ ശ്രദ്ധ വേറെ വിട്ടേക്കും പോകുന്നില്ല പണ്ടെ നിക്കൊരു കെമിസ്ട്രി സാറുണ്ടായിരുന്ന ഇതുപോലെ തന്നെയാ

  • @rejithrjithu7438
    @rejithrjithu7438 Před 4 lety +1

    Adipoli feel.... Superb avatharanam..

  • @arjunmnair4027
    @arjunmnair4027 Před 4 lety +7

    Wow what a marvelous narration...indeed deserves something more...I hope you will get that soon...All the best😍

  • @muneerahamed1475
    @muneerahamed1475 Před 4 lety +16

    The way you present your stories makes me watch your channel.

  • @sidhiksdk6491
    @sidhiksdk6491 Před 4 lety +2

    വളരെ വിചിത്രമായ കഥ ... ഇതുവരെ കേട്ടതിൽ നിന്നിന്നും വ്യത്യസ്തമായ ഒരു സിംഹ കഥ

  • @ranjithjayanadan3127
    @ranjithjayanadan3127 Před 3 lety +1

    വളരെ നന്നായിട്ടുണ്ട്.......... ഇത് സിനിമയായാൽ നന്നായിരിക്കും.......... പെണ്ണ്.... തന്നെയാണ് പ്രശ്നം...............

  • @ragesh1000
    @ragesh1000 Před 4 lety +16

    Me.T 🦁 the terror ...I had seen this earlier ... so thanks excited and happy to hear the mighty mapogo pride; the six legendary lions 🦁 story in Malayalam ... expecting more interesting stories ,....

  • @jaseemkalakkandathil4379
    @jaseemkalakkandathil4379 Před 4 lety +5

    എന്റമ്മോ... സൂപ്പർ......
    Amazing....

  • @VipinRaj-jm5cx
    @VipinRaj-jm5cx Před 4 lety +1

    ഇത് പോലുള്ള ഒരുപാട് ചാനലുകൾ ഉണ്ട്... എങ്കിലും..ഈ ചാനലിനെ വ്യത്യസ്തമാക്കുന്നത്.. അവതാരകന്റെ.... അവതരണ ശൈലി ആണ്... കേട്ട് ഇരുന്ന് പോകും 🌹🌹👌🌹👌👌🌹 ആഴ്ചയിൽ രണ്ടു വീഡിയോ എങ്കിലും ഇടാൻ ശ്രമിക്കുമോ?? ആകാംഷ കൊണ്ടാണ്...

  • @rajuraghavan1779
    @rajuraghavan1779 Před 4 lety +2

    കൊള്ളാം, അവതരണം ഗംഭീരമായി. 39.30 മിനിറ്റ് പോയതറിഞ്ഞില്ല മുഷിപ്പ് ഇല്ലായിരുന്നു. സാധാരണ ഒരു വീഡിയോ 5 മിനിറ്റിൽ കൂടുതലായാൽ കാണാൻ നോക്കില്ല. പ്രത്യേകം നന്ദി അറിയിക്കുന്നു.

  • @arjunprasad5200
    @arjunprasad5200 Před 4 lety +6

    Gang thannee pwoli alle... and their names tooo...." scar " അമ്പോ... എജ്ജാതി പേരാണ്..

  • @mspsalipallimalil168
    @mspsalipallimalil168 Před 4 lety +23

    Mr t ഫാൻ 😃

  • @0517mahesh
    @0517mahesh Před 3 lety +1

    Mr T last moments kandu.. I am in tears.. Chettayi.. You gave an emotional day for me today...

  • @sreecreations7987
    @sreecreations7987 Před 4 lety +2

    Mapogos 🔥🔥
    വില്ലന്മാരായ മെജിൻഗിലാനിസിന്റെ പ്രതികാരവും പൊളി 🔥

  • @sauujs2423
    @sauujs2423 Před 4 lety +6

    Excellent story. നല്ല വിവരണം

  • @jlijo619
    @jlijo619 Před 4 lety +22

    Mr.T നിങ്ങൾ ഒരു വിപ്ലവകാരിയാണ് ☹️

  • @akhilharidas8196
    @akhilharidas8196 Před 4 lety +2

    Sir
    Valare athikam ishtta pettu....sooper

  • @sudheeshmangalassery2703
    @sudheeshmangalassery2703 Před 4 měsíci +1

    എത്ര മനോഹരമായ ആവിഷ്ക്കാരം...ഒപ്പം അവതരണവും 🥰

  • @kbsasikumarnair4128
    @kbsasikumarnair4128 Před 4 lety +4

    Very grand narration and your deep knowledge about the territory of various pride is not a small thing but a big thing.

  • @Rajeshkumar-pp4br
    @Rajeshkumar-pp4br Před 4 lety +3

    Kollam nannayitundu ..Mir..T

  • @vishnudharm921
    @vishnudharm921 Před 4 lety +1

    ഇതുപോലത്തെ രസകരമായ കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @justforu4148
    @justforu4148 Před 4 lety

    Nice story valare ishtapettu.. theerandayirunnu ennu thoni😍😍😍

  • @nicksiddhu5822
    @nicksiddhu5822 Před 4 lety +3

    ചേട്ടാ ശരിക്കും heart touch ആയിപ്പോയി ഇതുപോലുള്ള വീഡിയോ ഇടണേ ചേട്ടന്റെ വീഡിയോ കാണുന്നതിന് mumba ഞാൻ ലൈക്ക് അടിക്കും ഉം😍

  • @FSvlogg
    @FSvlogg Před 4 lety +17

    Mr T Real Hero❤️❤️💪💪
    അവസാന പോരാട്ടത്തിൽ അവൻ നാലു സിംഹങ്ങൾ ഒന്നിച്ചു വന്നിട്ടും ഓടിയില്ല.വിട്ടുകൊടുത്തുമില്ല. അത് താങ്കൾ പറയാൻ വിട്ടുപോയി.ഡിസ്‌കവറി വിഡിയോയിൽ ഉണ്ട്.

    • @jithinv8794
      @jithinv8794 Před 4 lety +3

      സ്‌പൈനൽ കോഡ് ഒടിഞ്ഞാൽ ഓടാൻ പറ്റില്ല.

    • @FSvlogg
      @FSvlogg Před 4 lety +5

      @@jithinv8794 ഞാൻ പറഞ്ഞത് അതിന് മുൻപ് ഉള്ള സീൻ ആണ് ബ്രോ.. പോരാട്ടം തുടങ്ങുന്നതിനു മുൻപ് Mr.T അവിടെ വെയ്ട് ചെയുനിണ്ടായിരുന്നു

  • @bijuvargheese5135
    @bijuvargheese5135 Před 3 lety

    Nerittu kandathupole thanne amazing 🙏🙏🙏👍👍

  • @parthipvj874
    @parthipvj874 Před 3 lety +2

    കണ്ടത് പൊളിച്ചു ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു

  • @arjunct10
    @arjunct10 Před 4 lety +16

    എവിടെയായിരുന്നു..ഞാൻ "കാൺമാനില്ല" എന്നൊരു പരസ്യം കൊടുക്കാം എന്നു വരെ വിചാരിച്ചു..😄😄...ബാക്കി ഇനി ഇത് കണ്ടിട്ട് പറയാം👍👍