Kom-Kom The Mighty One | James H. Sutherland | Hunting Story | Julius Manuel | HisStories

Sdílet
Vložit
  • čas přidán 27. 08. 2024

Komentáře • 1K

  • @jordanjose329
    @jordanjose329 Před rokem +26

    വീഡിയോ തുടങ്ങി 10:30 min ൽ intro പറഞ്ഞു തുടങ്ങുന്നു...അതും മറ്റൊരു ഫീൽ തരുന്ന intro ഉം.. അച്ചായൻ വേറെ ലെവൽ...💛😘ജീവിതത്തിൽ നേരിൽ കാണാൻ ആഗ്രഹിക്കുന്ന വിരലിൽ എണ്ണാൻ പറ്റുന്ന വ്യക്തികളിൽ ഒരാൾ.. എന്നെങ്കിലും കാണണം... ഉറക്കം ഇല്ലാത്ത ഇത്രെയോ രാത്രികളിൽ കഥ പറഞ്ഞു ഉറക്കിയ മനുഷ്യൻ... മനസിനോട് ചേർത്ത് പിടിക്കുന്ന മനുഷ്യൻ..💛

  • @jeenas8115
    @jeenas8115 Před 3 lety +261

    സന്തോഷ് കുളങ്ങര സാറിന് ശേഷം ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ചാനൽ. 👍👍👍👍👍👍❤❤❤❤❤👌

  • @UR.cristianocr7ronaldo-n8t
    @UR.cristianocr7ronaldo-n8t Před 3 lety +58

    അച്ചയന്റെ ഈ കഥകൾ കേൾക്കാൻ തന്നെ ഒരു രസാണ്
    എന്തായലും ഇപ്പൊൾ കാണില്ല കിടക്കുമ്പോൾ കാണാം😍

  • @thomasmthomas8648
    @thomasmthomas8648 Před 3 lety +46

    You don't just share stories for entertaining...you share knowledge with these stories...a noble cause #respect

    • @bombayraju5030
      @bombayraju5030 Před 3 lety

      Valarey correct aanu friend 👍

    • @JuliusManuel
      @JuliusManuel  Před 3 lety +4

      🥰❤️

    • @ganeshkraghav2314
      @ganeshkraghav2314 Před 3 lety +1

      These are not just entertaining stories. But real experiences or real incidents hapend in the past.
      Its also knowledge.

  • @nandhunandhu1083
    @nandhunandhu1083 Před 3 lety +52

    ⏲️10 മിനിറ്റ് 38 സെക്കന്റ്‌ 🔥 തീപ്പൊരി സ്റ്റാർട്ടിങ് പൊളിച്ചു.......💥അതിന് ശേഷം കേൾക്കുന്ന 💫 Welcome To HIS-STORIES uff എജ്ജാതി രോമാഞ്ചിഫിക്കേഷൻ 🤗🤗🤗
    Julius Manuel ചേട്ടായി ❣️❣️❣️

  • @nidheeshp8138
    @nidheeshp8138 Před 3 lety +21

    ഒരു ഉറുമ്പിനെ പോലും കൊല്ലാറില്ലെങ്കിലും... അച്ചായന്റെ വേട്ട കഥ കേൾക്കാൻ വല്ലാത്ത രസം ആണ്.. 😍😍😍😍😍

  • @poggogirlgaming1091
    @poggogirlgaming1091 Před 3 lety +110

    കുറെ നാളായി ഇത് പോലൊരു വൈൽഡ് സ്റ്റോറിക്കു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു

  • @trendingclips1991
    @trendingclips1991 Před 3 lety +11

    Lots of love from Pondicherry

  • @CampSetters
    @CampSetters Před 3 lety +182

    കിടിലോസ്‌കി ഷർട്ട് അന്നല്ലോ അച്ചായോ 😍😍

  • @jasiyazer4951
    @jasiyazer4951 Před 3 lety +96

    കടുവ ആയിരുന്നു പ്രതീക്ഷിച്ചത് ☹️ ആനയെങ്കിൽ ആന 😍😍

    • @nazeerabdulazeez8896
      @nazeerabdulazeez8896 Před 3 lety +1

      ആഫ്രിക്കയിൽ കടുവ ഇല്ല

    • @sisirsasidharan8608
      @sisirsasidharan8608 Před 3 lety +1

      ഇന്ത്യയിലെ വേട്ട ആകും മൂപ്പർ ഉദ്ദേശിച്ചത്... എന്തായാലും മൂപ്പരുടെ കമന്റ്‌ പൊളിച്ച്

    • @jasiyazer4951
      @jasiyazer4951 Před 3 lety +3

      @@sisirsasidharan8608 എവിടെ ആയാലും പ്രശ്നമില്ല.. നരഭോജി കടുവ വേട്ടകഥകൾ വേറെ level ആണ് 🙂

    • @jencyrachelissac576
      @jencyrachelissac576 Před 3 lety +1

      🤩🤩🤩🤩

    • @abhilash.s8032
      @abhilash.s8032 Před 2 lety +1

      Poliiii😻❤💞 beer buxum poliiii ishtapettu

  • @riyasariyasa8046
    @riyasariyasa8046 Před rokem +2

    Super ❤

  • @1tozz656
    @1tozz656 Před 3 lety +41

    ഇച്ചായ ഇത് ഒരുമാതിരി മറ്റേടത്ത പരിപാടി ആയിപോയി ഏതായാലും ഇന്ന് വന്നല്ലോ 🌼❣️❣️❣️❣️

    • @jithinjames5650
      @jithinjames5650 Před 3 lety +4

      ❤️❤️❤️❤️👍👍👍👍

    • @ASD-ki2fm
      @ASD-ki2fm Před 3 lety +5

      ഇച്ചായനും ഉണ്ടാവില്ലേ personal കാര്യങ്ങൾ (എന്നാലും എവിടായിരുന്നു )

    • @ebinjoseph9148
      @ebinjoseph9148 Před 3 lety +6

      Thamasha anenkilum,Kurachude sabhyamayi parayamayirunu😔

    • @nakulant958
      @nakulant958 Před 3 lety +2

      @@ebinjoseph9148 palakkarude eetavum sneham varumbo ulla bhakshaya :D

  • @mathewsonia7555
    @mathewsonia7555 Před 9 měsíci +3

    കാത്കൊണ്ട കേൾക്കുന്ന കഥകൾക്ക് ഒരു ചലച്ചിത്രം പോലെ മനസ്സിൽ തെളിയുന്ന അങ്ങയുടെ അവതരണത്തിന് ഒരുപാട് നന്ദി.❤

  • @bijubiju7954
    @bijubiju7954 Před 3 lety +6

    From my heart thanks thanks thanks.

  • @akhilkv8370
    @akhilkv8370 Před 3 lety +2

    കാണായിട്ട് തിരക്കി വരാൻ ഇറങ്ങുവായിരുന്നു. 💞അച്ചായൻ ഇഷ്ട്ടം 💞

  • @Fighter2255
    @Fighter2255 Před 3 lety +148

    എത്ര ദിവസം ആയെന്നോ വന്ന് നോക്കുന്നു... ഇത്തവണ എങ്കിലും 🦁🦁🦁🦁🦁🦁🦁 ബാക്കി പ്രതീക്ഷിച്ചു

  • @darshandileep6015
    @darshandileep6015 Před 3 lety +30

    അങ്കിൾ ഞാൻ കാത്തിരിക്കുകയായിരുന്നു. മുഴുവൻ കണ്ടു. ഇതുപോലെ ഉള്ള വേട്ടക്കഥ ആയി ഇനിയും വരണം 😍😍

    • @JuliusManuel
      @JuliusManuel  Před 3 lety +10

      🥰❤️

    • @shihabcoolcool6902
      @shihabcoolcool6902 Před 3 lety

      എന്താ ഇത്രയും ഗ്യാപ് സർ എത്ര നാളായി വന്ന് നോക്കുന്നുെ

  • @d2vlogs525
    @d2vlogs525 Před 3 lety +10

    നല്ല ഭംഗി ആണ് കേട്ടോ താങ്കളുടെ കഥകൾ കേൾക്കാൻ ❤️❤️❤️

  • @ammusreekumar6752
    @ammusreekumar6752 Před 3 lety +10

    Welcome to hisstories..
    Bore adichrikuvarunu.... polichu... 🤩🤩🤩🤩🤩🤩🤩

  • @sreeraj4352
    @sreeraj4352 Před 3 lety +9

    Great അങ്ങയുടെ അറിവിന്റെ മുന്നിലും,അവതരിപ്പിക്കുന്ന ശൈലി യും പറയാൻ വാക്കുകൾ ഇല്ല,,,,

  • @rinas2626
    @rinas2626 Před 3 lety +20

    ഇപ്പൊ ലൈക്‌ അടിച്ചു പോകുന്നു വീഡിയോ ഉറങ്ങാൻ പോകുന്ന നേരം കാണാം...

  • @anilnair5977
    @anilnair5977 Před 3 lety +3

    Our beloved Kom Kom story teller

  • @user-vr3bc7wr5v
    @user-vr3bc7wr5v Před 3 lety +1

    Thanks bro

  • @shinocyd4529
    @shinocyd4529 Před 3 lety +6

    Power😍🥰

  • @abbasshirin6166
    @abbasshirin6166 Před 11 měsíci +3

    വന്ന് വന്ന് അച്ചായന്റെ കഥ കേൾക്കാതെ ഉറക്കംവരില്ലെന്ന അവസ്ഥയായി ❤️

  • @manojputhuran1144
    @manojputhuran1144 Před 3 lety +13

    ഒരു നിമിഷം വൂർ ടെക്കറിനെ ഓർത്തുപോയി....

  • @lifeandentertainment4478

    അച്ചായാ.. അച്ചായന്റെ കഥ കേൾക്കാൻ എന്താ രസം ആഹ.. അന്തസ്സ് 💫💫🥰🥰🤩🤩

    • @JuliusManuel
      @JuliusManuel  Před rokem

      💖💖

    • @remyasajeev9985
      @remyasajeev9985 Před rokem +1

      @@JuliusManuel nannalatha aanakale kollunnathum manushyare kollunna aanakale kollunnathum nallatha pakshe ithe pole kombinum valinum irachikkumokke konnal ee lokathe aanakale pinne museuthil mammothinte asthikoodathinte koottathilkaanaam sathyamalle 😔😪😢

  • @pandarakkalan.615
    @pandarakkalan.615 Před 3 lety +39

    ഇങ്ങൾ എവിടെ ആയിരുന്നു 😡 കാത്തിരുന്നു മടുത്തിട്ടാ 😔

  • @youngwolfenola1734
    @youngwolfenola1734 Před 3 lety +10

    Lost in the Jungle അവസാനിച്ച നിരാശയിൽ ഇരിക്കുമ്പോൾ ആണ് അച്ചായൻ പുതിയ കിടുകാച്ചി സാദനം കൊണ്ട് വരുന്നത് 💥😍😍

  • @greenleafgreen1805
    @greenleafgreen1805 Před 3 lety +7

    കാത്തിരിപ്പ് വെറുതെയായില്ല
    Super: ---

  • @habeebmadavoor9267
    @habeebmadavoor9267 Před 3 lety +2

    Achayooo...Thanks for your coming ❤️

  • @sajimon3779
    @sajimon3779 Před rokem +2

    ഞാൻ മിക്കപ്പോഴും ഒറ്റയ്ക്ക് ബൈക്കിൽ യാത്ര ചെയ്യുന്ന ആൾ ആണ്.. ഞാൻ യാത്രയിൽ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന ഒരു ചാനൽ ആണ് ഇത്..... കഥകൾ കേട്ട് വണ്ടി ഓടിച്ചു അങ്ങനെ പോകാൻ എന്തൊരു രസം ആണ് എന്ന് പറഞ്ഞു അറിയിക്കാൻ കഴിയില്ല ... 🥰🥰

  • @rideforlife2504
    @rideforlife2504 Před 3 lety +78

    Poul du chailunu ശേഷം വീണ്ടും ഒരു വേട്ടകഥ കഥ 💪💪💪💪😍😍

  • @kmharis3008
    @kmharis3008 Před 3 lety +17

    അച്ചായോ.. ലൈക് അടിച്ചിട്ടുണ്ട്.
    ഫ്രീ ആയിട്ട് കണ്ടോളാം....

  • @nidhinsathikumar4199
    @nidhinsathikumar4199 Před 3 lety +1

    Thanks ...

  • @vishnusasidharan4748
    @vishnusasidharan4748 Před 3 lety

    Thanks Achaya.. 😊

  • @ahamedbaliqu9118
    @ahamedbaliqu9118 Před 3 lety +8

    Story King is back 😍😍

  • @MrRahulreghunath
    @MrRahulreghunath Před 3 lety +22

    തോക്കുപയോഗിക്കാൻ മൃഗങ്ങൾക്ക് കഴിവുണ്ടാരുന്നെങ്കിൽ ഒരു മനുഷ്യനും വേട്ടയാടാൻ കയറില്ലായിരുന്നു

  • @prakashcs2945
    @prakashcs2945 Před 3 lety +1

    Superrrr

  • @najmalmanjaly824
    @najmalmanjaly824 Před 3 lety +2

    After Peer Bux, Kom-Kom.... Awesome story sir...

  • @mithunadimaly7757
    @mithunadimaly7757 Před 3 lety +38

    അച്ചായാ നമ്മുടെ സ്‌കാറിനേയും ഇഎംകുംവയെയും ഓൾഡ്മാനെപറ്റിയും വല്ല വിവരവും ഉണ്ടോ? നോട്ച് 2 കഥക്ക് വേണ്ടി കട്ട വെയ്റ്റിംഗ് 🥰

  • @vrvivek81
    @vrvivek81 Před 3 lety +8

    ഫസ്റ്റ് ❤
    ഇവിടെ മഴ + വേട്ടകഥ 🔥🔥

  • @thomasmaliakkalbaby4484
    @thomasmaliakkalbaby4484 Před 3 lety +1

    Thanq

  • @CobraGamersOfficial
    @CobraGamersOfficial Před 3 lety +11

    അച്ചായോ സൂപ്പർ

  • @xmudmax4319
    @xmudmax4319 Před 3 lety +35

    അച്ചായാ....
    നിങ്ങള്ക് വേണ്ടി എത്ര വേണേലും wait cheyyaamm
    പക്ഷേ pattunnathra വേഗത്തിൽ വായോ....
    2 ആഴ്ചയ്ക് ശേഷം ഉള്ള വീഡിയോ...
    വീഡിയോ യുടെ ദൈര്ഗ്യം കൂട്ടണം....

  • @faihan4211
    @faihan4211 Před 3 lety +12

    അച്ചായാ വെയ്റ്റിംഗ് ആയിരുന്നു ❤❤❤✌️

  • @josethomas8365
    @josethomas8365 Před 3 lety +28

    കാത്തിരുന്നു മടുത്തു
    എന്താ ഇത്ര വൈകിയത് അച്ചയ

  • @mathdom1146
    @mathdom1146 Před 3 lety +9

    ഇനിയും ധാരാളം കഥകൾ കേൾക്കണം. വായന അന്ന്യം മായി പോകുന്ന കാലത്തു ഈ ഉദ്യമം വളരെ സ്ലാഘനിയമാണ്.

  • @jithujs6629
    @jithujs6629 Před 3 lety +7

    ❤❤❤നോക്കി ഇരിക്കണർന്നു

  • @Artist_Sajin
    @Artist_Sajin Před 3 lety +33

    നമ്മൾ എത്തി achayaoo.😇😇😇
    Data തീര്‍ന്നിട്ടില്ല😁😁😁😁

  • @haibudys1103
    @haibudys1103 Před 3 lety +1

    Great 👍

  • @ThePatto
    @ThePatto Před 3 lety +2

    Was waiting for the wonderful stories Thanks

  • @sarathcbbabu6345
    @sarathcbbabu6345 Před 3 lety +8

    പീർ ബക്സ്, വൂർ ടൈക്കർ, കെനിയയിലെ ചെകുത്താൻ എന്നി കിടിലൻ ആനകഥകൾക്ക് ശേഷം വീണ്ടും അച്ചായൻ കോം കോം..😍😍😍

  • @srmedia2335
    @srmedia2335 Před 3 lety +11

    Welcome to his story’s ❤️❤️❤️❤️

  • @rosepaul6840
    @rosepaul6840 Před 3 lety +1

    Wowww….. super

  • @kabeerak91
    @kabeerak91 Před 3 lety

    Thank you ichaya♥♥♥

  • @akhilt8736
    @akhilt8736 Před 2 lety +4

    അപ്രതീക്ഷമായി ചേട്ടൻ്റെ ഒരു വീഡിയോ കാണാനിടയായി💯💯👌🏻 ഗഗ ജാഹത്🔥 സ്റ്റോറി കേട്ടിരിക്കാൻ ഭയങ്കര ഇൻ്ററസ്റ്റ് ആയി, നല്ല അവതരണം 🙏🏻

  • @kbjubin3135
    @kbjubin3135 Před 3 lety +10

    പിയർ ബഗ്സ്, വൂർട്രക്കർ, കൊമ്കൊമ്............ ഇനി? കട്ട കാത്തിരിപ്പ് ❤️❤️❤️❤️

  • @sasikumarkumar8710
    @sasikumarkumar8710 Před 3 lety +1

    Supero super Joli theraku karanam korachu miss cheithu

  • @amalroshan9217
    @amalroshan9217 Před 3 lety +1

    Pwoli macha
    Enjoyed

  • @suveeshclt
    @suveeshclt Před 3 lety +7

    വൈൽഡ് സ്റ്റോറി ആയത് കൊണ്ട് കേട്ടു തീരുന്നതിനു മുൻപേ ലൈക് അടിച്ചു 👍👍👍👍👍

  • @akshaya1784
    @akshaya1784 Před 3 lety +7

    Likeum commentum mathram ippo kadha kidakkumbol keetoolaa... downloaded 😂👍.

  • @bijuvargheese5135
    @bijuvargheese5135 Před 3 lety +2

    Kom_Kom kodumbheekaran 👍👍🙏🙏🙏 great story 🙏🙏🙏

  • @akhills5611
    @akhills5611 Před 3 lety +2

    സാർ കഥയുമായി വരുന്നതും കാത്തിരിക്കുകയായിരുന്നു..
    ഏതായാലുംകൊണ്ടുവന്ന കഥ കിടിലം 👌👌

  • @exploreal
    @exploreal Před 3 lety +23

    ഞാൻ സ്‌കിപ് ചെയ്യാതെ കാണുന്ന വിഡിയോകൾ ഈ ചാനലിലെയാണ്

  • @sudheethefreethinker5206
    @sudheethefreethinker5206 Před 3 lety +11

    അച്ചായാ...... മടി ലെസ്സം കൂടുന്നു 😘

  • @PrijimolVB
    @PrijimolVB Před 3 lety

    Thank you 😊

  • @mohammedjasim560
    @mohammedjasim560 Před 3 lety +1

    Good 👌 Thanks 💙

  • @arunvaarun8740
    @arunvaarun8740 Před 3 lety +3

    അച്ചായന്റെ വൈൽഡ് സ്റ്റോറി ഹെഡ്‌സെറ്റ് വെച്ച് രാത്രി കേൾക്കുന്നത് ഒരു വല്ലാത്ത ത്രിലാണ് 🥰🥰🥰

  • @abhishekhshankar2276
    @abhishekhshankar2276 Před 3 lety +4

    Achayo... കാത്തിരിക്കായിരുന്നു...

  • @anitanto9788
    @anitanto9788 Před 3 lety +1

    Adi poli.. 🤩😘😘

  • @syjumathew2769
    @syjumathew2769 Před 3 lety +2

    Thanks sir
    For your great efforts behind each videos

  • @ajmal.______3974
    @ajmal.______3974 Před 3 lety +5

    അച്ചായൻ ഒപ്പം വൈൽഡ് സ്റ്റോറിയും. ആഹാ അന്തസ് ♥️

  • @shiyazmj2417
    @shiyazmj2417 Před 3 lety +12

    Length കൂട്ടമായിരുന്നു 💝

  • @sasankankk3181
    @sasankankk3181 Před 3 lety +1

    Thank you

  • @jerrypunnan27
    @jerrypunnan27 Před 3 lety +1

    wow.... kidilam item🤩🤩🤩😍😍😍🥰🥰🥰🥰

  • @multiplayer7953
    @multiplayer7953 Před 3 lety +6

    Save Watch later...
    12 am nu kaanum.

  • @adarsh.9415
    @adarsh.9415 Před 3 lety +7

    ഹ ഹ അത് ആണ് ❤️❤❤

  • @shibujoseph2740
    @shibujoseph2740 Před 3 lety +1

    Super

  • @satheeshkumarm8803
    @satheeshkumarm8803 Před rokem +1

    അടിപൊളി അവതരണം ശരിക്കും മുന്നിൽ കാണുന്നത് പോലെ 🌹🌹🌹🌹🌹🌹

  • @nishasaji22
    @nishasaji22 Před 3 lety +4

    നോക്കിയിരിക്കയിരുന്നു ❤👍

  • @prabeeshravi2973
    @prabeeshravi2973 Před 3 lety

    thank you sir

  • @ubaidbabu5358
    @ubaidbabu5358 Před 3 lety +2

    😍😍😍

  • @shu.hyb_
    @shu.hyb_ Před 3 lety +3

    Big big fan sir 🥺❤❤🔥🔥📌

  • @rameedrahman939
    @rameedrahman939 Před 3 lety +17

    ഇപ്പോൾ ലൈക്കടിക്കാനൊന്നും നേരം ഇല്ല വേട്ട കഴിഞ്ഞു വന്നിട്ട് മതി എല്ലാം

  • @harikrishnanc2169
    @harikrishnanc2169 Před 3 lety +1

    Super story , super discribe

  • @aruna716
    @aruna716 Před 3 lety +2

    Wowwww

  • @sanalkumar8840
    @sanalkumar8840 Před 3 lety +7

    അച്ചായൻ ഇഷ്ടം 💗💗💗😍😍😍

  • @anoopgopi6497
    @anoopgopi6497 Před 3 lety +4

    ❣️

  • @user-no6tg7yq6i
    @user-no6tg7yq6i Před rokem +1

    Sound nalla katha kettirikan adipoli anu eaniku anna katha anu ishttam ❤❤

  • @rbprofile680
    @rbprofile680 Před 3 lety +1

    Nice Achaya 👍🏻👍🏻👍🏻

  • @mufzinmufi6761
    @mufzinmufi6761 Před 3 lety +3

    ❤ini korch neram vettak poyi veram 🔫achayan uyir❤😍

  • @irfanpkl5087
    @irfanpkl5087 Před 3 lety +3

    Achaya Vannallo.. Inn rathri vettakkatha kett urangam 😍💪💪

  • @Sharkey2475
    @Sharkey2475 Před 3 lety +1

    Superb achaya ,just waiting now,I was busy with work.

  • @sajith303
    @sajith303 Před 3 lety +1

    Thanks for this brother. Kooduthal onnum parayanilla.

  • @ashmilrahoof2609
    @ashmilrahoof2609 Před 3 lety +4

    അച്ചായാ 3 തവണ രാത്രിയിൽ ഈ കഥ ഞാൻ ഹെഡ്‌സെറ് വെച്ച് കേട്ടുകൊണ്ട് കിടന്നു പക്ഷെ മുയുമിപ്പിക്കാൻ പറ്റുന്നില്ല അപ്പോയെക്കും ഞാൻ ഉറങ്ങിപ്പോവ ഇതെന്തു മാജിക്‌ആണ് അച്ചായ

  • @bijumc1234
    @bijumc1234 Před 3 lety +3

    ജൂലിയസ് സാർ ഈ വേട്ട മനോഹരം പുലിമുരുകൻ സിനിമ കണ്ടതിനേക്കാൾ കൂടുതൽ എനെ പിടിച്ചുകുലുക്കി അഭിനന്ദനങ്ങൾ സാർ ❤️

  • @devamruthvlogs1902
    @devamruthvlogs1902 Před 3 lety +1

    Good 💓💓💓

  • @vishnuvijayadas
    @vishnuvijayadas Před rokem +1

    Impressive

  • @hareeshpvinayak
    @hareeshpvinayak Před 3 lety +3

    Kollaloo onnum parayan illa best story maker 🏆