അനക്കോണ്ടയെ വേട്ടയാടിയ പര്യവേഷകൻ | Percy Fawcett |City of Z | HIS-STORIES| Julius Manuel

Sdílet
Vložit
  • čas přidán 1. 01. 2020
  • #juliusmanuel #narrationbyjulius #his-stories
    തീക്ഷ്ണതയാർന്ന നീല കണ്ണുകൾ ......മെലിഞ്ഞതെങ്കിലും പൊക്കമുള്ള , ദൃഡതയാർന്ന ശരീരം . ഒരു സാഹസികന് ചേർന്ന എല്ലാ ലക്ഷണങ്ങളും അടങ്ങിയ ആളായിരുന്നു പെർഴ്സി ഫോസെറ്റ് . സാഹസികങ്ങളായ ഏഴോളം പര്യവേഷണങ്ങൾ ആണ് 1906 -24 കാലയളവിൽ ഫോസെറ്റ് നടത്തിയത് . 1908 ൽ ബ്രസീലിലെ Rio Verde നദിയുടെയും , 1910 ൽ പെറുവിന്റെയും ബോളീവിയയുടെയും അതിർത്തിയിൽ ഉള്ള Heath നദിയുടെയും പ്രഭവ കേന്ദ്രങ്ങൾ അദ്ദേഹം കണ്ടെത്തി . ഈ കാലയളവിലാണ് ഫോസെറ്റിന്റെ ജീവിതം തന്നെ മാറ്റിമറിച്ച ഒരു പുതിയ അറിവ് അദേഹത്തിന് ലഭിച്ചത് . ബ്രസീലിലെ മാറ്റൊ ഗ്രാസോ മേഖലയിലെ നിബിഡ വനങ്ങളിലെവിടെയോ ഒരു അത്ജാത നഗരം ഒളിഞ്ഞിരിപ്പുണ്ട് എന്നതായിരുന്നു അത് !.......
    Percy Harrison Fawcett was a British geographer, artillery officer, cartographer, archaeologist, and explorer of South America. Fawcett disappeared in 1925 (along with his eldest son, Jack, and one of Jack's friends, Raleigh Rimmell) during an expedition to find "Z"-his name for an ancient lost city which he and others believed existed in the jungles of Brazil. (Wiki)
    * Video Details
    Title: ആമസോണിലെ ധീരൻ | Percy Fawcett | Amazon Expedition |HIS-STORIES | Julius Manuel
    Narrator: juliusmanuel
    Story | Research | Edit | Presentation: juliusmanuel
    -----------------------------
    *Social Connection
    Facebook: juliusmanuelblog
    Instagram: juliusmanuel_
    Twitter: juliusmanuel_
    CZcams: juliusmanuel
    Email: juliusmanuel@writer@gmail.com
    Web: www.juliusmanuel.com
    ---------------------------
    *Credits
    Music/ Sounds: CZcams Audio Library
    ©www.juliusmanuel.com
  • Zábava

Komentáře • 1,2K

  • @princejoseph1705
    @princejoseph1705 Před 4 lety +424

    അദ്ദേഹം ആ നഗരം കണ്ടിട്ടുണ്ടാകും എന്ന് വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ ഇവിടെ ലൈക്കടിക്ക്...

    • @jithans5875
      @jithans5875 Před 4 lety +3

      Sure kandu kanum..

    • @muneers2420
      @muneers2420 Před 4 lety +3

      Bro Amazon fishina paittey oru video

    • @mohammedshareefc1873
      @mohammedshareefc1873 Před 4 lety +2

      Ellarkkum angane oru ishttam undakum. appozhanu imagination role undavoo. Imagination palappozhum reality ye kkal valare interesting aanu. Athu kondalle nammal pala kathakalum real alla ennu arinjittu koodi vaayikkunnath. like Gulliver's travels

    • @abhilashmp8325
      @abhilashmp8325 Před 4 lety +2

      എന്റെ പൊന്നോ വേണ്ട. മോൾക്ക് ഒന്നര വയസു മാത്രമേ ആയുള്ളൂ

    • @devusblog8815
      @devusblog8815 Před 3 lety

      Me to

  • @jithinsinghsingh1595
    @jithinsinghsingh1595 Před 4 lety +438

    ശരിക്കും എല്ലാം കണ്മുന്നിൽ കാണുന്ന feel ഉള്ളവർ like plzzz..

  • @akhil.m.sagar992
    @akhil.m.sagar992 Před 4 lety +66

    ഈ ചാനൽ കാണാൻ ഒരുപാട്‌ വൈകി......

  • @manumathew4356
    @manumathew4356 Před 4 lety +112

    ഞാൻ നിങ്ങളുടെ അടിമായിക്കൊണ്ടിരിക്കുവാ പൊന്നു സഹോദര. അടിപൊളി

  • @soorajrajan3904
    @soorajrajan3904 Před 4 lety +217

    എന്തു പറയണം എന്ന് അറിയില്ല sir.യൂട്യൂബിൽ ഒരുപാടു വീഡിയോസ് കാണാർ ഉണ്ട് but ഇത് ഒരു വേരെ ഒരു ഫിൽ and അറിവ് തരുന്ന ഒരു ചാനൽ ഞാൻ കണ്ടിട്ടില്ല .. ഒരു കഥ കേള്ക്കുന്ന സുഖം... അവതരണം ഒന്നു പറയാൻ ഇല്ല sir 100% പെർഫെക്ട്

    • @JuliusManuel
      @JuliusManuel  Před 4 lety +10

      💓

    • @hak7023
      @hak7023 Před 4 lety +3

      @@JuliusManuel
      Why don't you upload more videos? katta waiting for next video ... ☺

    • @jojose4732
      @jojose4732 Před 4 lety +3

      @@JuliusManuel pls upload new videos

    • @mohammedshareefc1873
      @mohammedshareefc1873 Před 4 lety +1

      Valiya video effectso clippingso illanjittu polum aalukal irunnu kelkkunath katha parayunnathinte mikavu kondanu. Story telling nu ithrem impact undennu manassilayath iddehathinte videos kaanan thudangiya shesham aanu

    • @Asif-zz5mi
      @Asif-zz5mi Před 2 lety

      .

  • @kingsulthanff6528
    @kingsulthanff6528 Před rokem +13

    ആമസോണിന്റെ ചരിത്രം കേൾക്കാൻ ഒരു പ്രത്യേക സുഖമാണ് ❣️

  • @BijuKoottunkall
    @BijuKoottunkall Před 23 dny +2

    എത്ര ആശ്ചര്യകരമായ വിവരണം.മനുഷ്യൻ: വായിക്കുംതോറും താളുകൾ തീരാത്ത മഹാപുസ്തകം.പ്രതിസന്ധികളെ നിശ്ചയദാർഢ്യം കൊണ്ട് മറികടക്കുന്ന ചിരംജീവികൾ.

  • @shanshanu4718
    @shanshanu4718 Před 4 lety +53

    Video notification വരുമ്പോൾ ആദ്യം എത്ര മിനുട്ട് എന്ന് നോക്കും എത്രത്തോളം സമയം കൂടുതലുണ്ടോ അത്രത്തോളം സന്തോഷവും ഉണ്ടാവും.
    ഇനിയും ഇതുപോലെ ഒരുപാട് കഥകൾ പറഞ്ഞു തരണം.

  • @rahulkr7155
    @rahulkr7155 Před 4 lety +3

    സർ, അല്പനേരത്തേക്കു ഞങ്ങളെ വേറൊരു ലോകത്തുകൊണ്ടുപോയി, താങ്ക്‌യൂ

  • @mubasheerflate2277
    @mubasheerflate2277 Před 4 lety +7

    എനിക്ക് ഒരു സിനിമ കണ്ട feelings വന്നു എപ്പോഴാണെന്നറിയോ നമ്മുടെ peer bux ആനയുടെ കഥ കേട്ടപ്പോ ഇതുപോലെ നല്ല നല്ല സാഹസികമായ കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു പിന്നെ വേറെ നിങ്ങളുടെ ശബ്‌ദം ഒരു രക്ഷയില്ല

  • @robinnx4604
    @robinnx4604 Před 2 lety +4

    Lost city of Z എന്ന സിനിമയിലൂടെയാണ് percy fawcett നെ പറ്റി അറിയുന്നത് ട്രൈബൽസ് അദ്ദേഹത്തേയും മകനെയും പിടിക്കുന്നതാണ് ചിത്രത്തിന്റെ അവസാനം
    ഇതിലെ യഥാർത്ഥ്യം പറഞ്ഞു തന്ന പ്രിയ ഹിസ്റ്റോറിയന് നന്ദി സ്നേഹം
    അവതരണം ഉഗ്രൻ

  • @2ddileep
    @2ddileep Před 4 lety +8

    ആദ്യം തൊട്ടു അവസാനം വരെ മടുപ്പിലാതെ ഇരുന്നു കാണുന്ന youtuble ഏക 50 min video channel ആണ് ഇത്,so much of new knowledge ♥️

  • @AnilKumar-ld2ho
    @AnilKumar-ld2ho Před 4 lety +30

    നിങ്ങളുടെ എല്ലാ കഥകളും ഞാൻ കേൾക്കാറുണ്ട്. എന്തുകൊണ്ട് ആണ് എന്ന് ഞാൻ ഇപ്പോൾ ഈ കഥ കേട്ടപ്പോഴാണ് തിരിച്ചറിഞ്ഞത് എനിക്ക് ചരിത്രവും സാഹസികതയും വലിയ ഇഷ്ടമാണ്🙏

    • @JuliusManuel
      @JuliusManuel  Před 4 lety +2

      കേട്ടതിൽ സന്തോഷം അനിൽ 💓💓

  • @QweQwe-fp3ts
    @QweQwe-fp3ts Před 4 lety +7

    താങ്കളുടെ വീഡിയോ കാണുന്നത് ഒരു ദിനചര്യയായി മാറി. ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു .നല്ല അറിവുകൾ തന്നതിന് ഒരു പാട് നന്ദി

  • @iqbalbacker
    @iqbalbacker Před 4 lety +9

    God bless you brother 🙏 പിടിച്ചിരുത്തി കേൾപ്പിക്കാൻ നിങ്ങളെ കഴിഞ്ഞേ ഉള്ളു 😍

  • @prasanthak1336
    @prasanthak1336 Před 4 lety +49

    നഷ്ടപെട്ട ലോകം ഞാൻ ഇരുപതു വർഷം മുൻപ് വായിച്ചിട്ടുണ്ട് ഇപ്പോഴാണ് ഓർമ്മ വന്നത്‌ മനോഹരം അത് വായച്ചില്ലെങ്കിൽ നഷ്ട്ടം തന്നെ

    • @raizoninja9428
      @raizoninja9428 Před 4 lety +3

      Sir Arthur Conan Doyle is a great writer.my favorite writer.

    • @sajjadnk9
      @sajjadnk9 Před 4 lety +1

      ഇതിന്റെ മലയാളം ബുക് ഉണ്ടോ

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 Před 4 lety +54

    സന്തോഷേട്ടനെപ്പോലെ അത്രയും ഇല്ലെങ്കിൽത്തന്നെ നിങ്ങളെയും നിങ്ങളുടെ അവതരണരീതിയും സ്നേഹിക്കാൻ തുടങ്ങിയിരിക്കുന്നു സഹോദരാ julius manuel

  • @vijayannn15
    @vijayannn15 Před 2 lety +4

    അതി മനോഹരമായ അവതരണം. താങ്കളുടെ കഴിവിനെ അഭിനന്ദിക്കാതെ വയ്യ. പേഴ്സി ഫോസറ്റിനേക്കാൾ അർപ്പണബോധത്തോടെ, ശരിക്കും ശാസ്ത്ര ബോധത്തോടെ ഒരു കെട്ടുകഥകൾക്കും വഴങ്ങാതെ താങ്കൾ മലയാളികൾക്കു നൽകുന്ന ഈ മഹത്തായ ജ്ഞാനമുണ്ടല്ലോ അതിനെ ഒരു പുണ്യമെന്നു വിളിക്കുന്നു ഞാൻ . സ്റ്റേഹാദരങ്ങളോടെ എൻ.വിജയൻ തൊടുപുഴ.

  • @TravelBugz
    @TravelBugz Před 4 lety +2

    സൂപ്പർ.... പിടിച്ചു ഇരുത്തും.... സ്നേഹം

  • @muhammedsaleemkc5831
    @muhammedsaleemkc5831 Před 3 lety +2

    എന്റെ സാറേേേ,
    സാറിന്റെ കഥകളുടെ കൂടെ ഉള്ള ആ background music ഉണ്ടല്ലോ......
    ഹൊ... 😍😍രോമാഞ്ചം വരും. അത് കേൾക്കുമ്പോൾ കഥ കേൾക്കാനുളള ആ ഒരു intrest ചില്ലറയല്ല. 😍🥰👏👌👍❤❤❤

  • @shinoobsoman9269
    @shinoobsoman9269 Před 4 lety +39

    സബാഷ്...!!!
    തകർപ്പൻ വീഡിയോ...!!
    അദ്ദേഹം ഏറ്റുമുട്ടിയ പ്രാകൃത മനുഷ്യരുടെ പിൻതലമുറ ഒരു പക്ഷേ ഇപ്പോഴും ആമസോൺ വനത്തിൽ കണ്ടേക്കാം..!!
    കാരണം,
    ആമസോൺ വനം കേരളത്തിനേക്കാൾ 138- ഇരട്ടി വലുതാണല്ലോ...????

  • @nihalasharaf8033
    @nihalasharaf8033 Před 4 lety +3

    sir-ൻ്റെ കഥ കേൾക്കുമ്പേൾ നല്ല ഫീൽ ആണ് തരുന്നത്.

  • @MuhammedAli-nq5ko
    @MuhammedAli-nq5ko Před 4 lety +1

    അദ്ധേഹം ആ നഗരം കണ്ടു എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം..

  • @ilyas.e7632
    @ilyas.e7632 Před 4 lety

    താങ്കളുടെ അവതരണ ശൈലി വളരെ വളരെ നന്നായിട്ടുണ്ട് അതുകൊണ്ടുതന്നെ സമയം അല്പം ദീർഘിപ്പിച്ചലും മടുപ്പ് വരുന്നില്ല താങ്ക്സ്

  • @jhanzikadakkal2381
    @jhanzikadakkal2381 Před 4 lety +14

    വിലപ്പെട്ട വിവരങ്ങളാണ് പകര്‍ന്നു തന്നത് . ഒരുപാടു നന്ദീ അതിശയിപ്പിക്കുന്നവ യാണ് ഏല്ലാം.നഗരം കണ്ടു പിടിച്ചതു ഒരശ്വസം .

  • @savithar1091
    @savithar1091 Před 4 lety +14

    Sir amazone ഇന്നും അജ്ഞാതമായ അറിവുകളാൽ നിബിഢമായി കിടക്കുന്നു..... amazone അറിവുകൾ നിറഞ്ഞ പുതിയ vedio കായി കാത്തിരിക്കുന്നു.......

  • @harisankarnwo2854
    @harisankarnwo2854 Před 4 lety +1

    ചേട്ടന്റെ ഒരു video പോലും കാണാതെ ഒരു ദിവസം പൂർണ്ണമാകില്ല എന്ന സ്ഥിതി അയി... Fantastic... work...

  • @anilvatiadath6669
    @anilvatiadath6669 Před 4 lety

    ഞാൻ ആദ്യമായിട്ടാണ് സാർ ചെയ്ത കഥകൾ തുടർച്ചയായി മുന്ന് മണിക്കൂർ ഇരുന്ന് കേൾക്കുന്നത് എന്റെ മനസും പരിവേഷക സംഘത്തിന്റെ കൂടെയായിരുന്നു

  • @shanvas7651
    @shanvas7651 Před 4 lety +18

    യഥാർത്ഥ സത്യം ഒരുനാൾ പുറത്തുവരും എന്ന് നമ്മുക്ക് പ്രതീക്ഷിക്കാം.

  • @Srt028
    @Srt028 Před 4 lety +15

    താങ്കൾ പറയുന്ന ഓരോ കഥ കേൾക്കുമ്പോഴും അതിലെ കാഴ്ചകളെല്ലാം ഉള്ളിൽ കാണാൻ കഴിയുന്നുണ്ട് ഒരു സിനിമ കണ്ട ഫീൽ
    Nyc presentation
    Waiting for nxt

  • @padmascuisineparadisemedia8516

    നല്ല വിവരണം

  • @nasreuk8820
    @nasreuk8820 Před 4 lety

    ഞാൻ സ്ഥിരം കാണുന്ന ആളാണ്‌. ഫസ്റ്റ് ടൈം ആണ് കമെന്റ് ചെയ്യുന്നത്. ഒരുപാട് ഇഷ്ടം ആണ് ഈ പ്രോഗ്രാം

  • @deepakmadhavan6778
    @deepakmadhavan6778 Před 4 lety +7

    ഈ ചാനൽ കണ്ടുപിടിക്കാൻ വൈകി ആവശ്യമില്ലാത്ത എത്ര വീഡിയോകൾ യൂട്യൂബിൽ കണ്ടുതീർത്തു..... ആ സമയത്ത്‌ ഇത് കണ്ടിരുന്നെകിൽ ....
    ഇപ്പോ നഷ്ട്ടബോധം തോന്നുന്നു.....

  • @user-dy9ge4it3f
    @user-dy9ge4it3f Před 4 lety +3

    ശെരിക്കും ഒരു ധീരൻ

  • @peppysvlog4046
    @peppysvlog4046 Před 4 lety +1

    നല്ല ശൈലിയാട്ടാ...

    • @JuliusManuel
      @JuliusManuel  Před 4 lety +1

      നന്ദി രാജീവ് 💓💓

  • @creeperrop
    @creeperrop Před 2 měsíci +1

    Achieved or not we can call him .. a LEGEND 🖤👏🏻

  • @faisalkarunagappally
    @faisalkarunagappally Před 4 lety +7

    ചരിത്രം ആർക്കും പറയാം. പക്ഷേ...പ്രേക്ഷകരെ ശ്വാസമടക്കി പിടിച്ചിരുത്താനുളള കഴിവ് എല്ലാവർക്കും കിട്ടില്ല. താങ്കൾക്കതുണ്ട്. നിലനിർത്തുക👍

  • @lukhmanulhakeem193
    @lukhmanulhakeem193 Před 4 lety +10

    ടൈമിംഗ് കൂട്ടണം... മ്യാരക ഫീൽ.... അങ്ങനെ എന്റെ വക.. ലൈക്‌.. സബ്സ്ക്രൈബ്....

  • @jithans5875
    @jithans5875 Před 4 lety +2

    നല്ല വിവരണം very good brother

  • @vibinpt
    @vibinpt Před 4 lety +2

    എന്റെ പൊന്ന് ചേട്ടായി ഒരു രക്ഷയുമില്ല കേട്ടോ...
    ചെറുപ്പത്തിൽ വല്യമ്മച്ചി കഥ പറയുമ്പോൾ ഉണ്ടാവുന്ന അതേ ആകാംഷയോടെ കേട്ടിരുന്നു പോയ്...
    കൊള്ളാം, മികച്ച നിലവാരം പുലർത്തുന്ന അവതരണം.

  • @jerinjose1584
    @jerinjose1584 Před 4 lety +4

    Story avadharipikkunna style um story um orupadu ishttapettu.....iniyum idhupole ulla stories inu vendi Katta waiting..... ❤️❤️❤️❤️❤️❤️😄😄😄

    • @JuliusManuel
      @JuliusManuel  Před 4 lety +1

      ജെറിൻ.. സപ്പോർട്ടിന് നന്ദിയുണ്ട് കേട്ടോ 💓💓💓💓

  • @sajulsafwan9659
    @sajulsafwan9659 Před 4 lety +36

    ആദ്യം like
    പിന്നെ വ്യൂ ❤️❤️❤️❤️👍

  • @nisharajesh1870
    @nisharajesh1870 Před 4 lety +1

    Superb presentation. ഞാൻ കാണുന്ന കണ്ടിട്ട് ഇപ്പോൾ കുട്ടികളും fan ആയി.

  • @armpetshome
    @armpetshome Před 4 lety +8

    നിങ്ങൾ വേറെ ലെവല്‍ ആണ് ഭായ്.. നിങ്ങള്‍ക്ക് പഠിപ്പിക്കാന്‍ പോയികൂടെ. പഠിക്കുന്ന എല്ലാ പിള്ളേരും തീര്‍ച്ചയായും രക്ഷപ്പെട്ട് പോയേനെ 😘😘😘

  • @manup008
    @manup008 Před 4 lety +378

    എനിക്കു മാത്രമാണോ ആമസോണ് കാട് ഒന്നു കാണണം എന്ന് തോന്നുന്നത്🤔🤔🤔🤔

  • @incredibled3368
    @incredibled3368 Před 4 lety +38

    Chetta.. All your videos are mesmerising. Me and my wife we both love to watch one of your videos before we sleep. You really have a great talent in uninterrupted story telling.

    • @JuliusManuel
      @JuliusManuel  Před 4 lety +3

      Thanks man. Tell my regards to your family 💓💓💓💓💓

    • @hu-zixo2764
      @hu-zixo2764 Před 4 lety +4

      Me and my wife tooo

  • @lifestylechilddevelopment

    കൊള്ളാം നല്ല അറിവുകൾ...

  • @shajijoseph7081
    @shajijoseph7081 Před 4 lety +6

    ഒരുപാട് ഇഷ്ടമാണ് താങ്കളുടെ അവതരണം: എത്ര ക്ലിയറായിട്ടാണ് പറയുന്നത് ' താങ്കളെ കാണുമ്പോൾ കോട്ടയം നസീറിനെയാണ് ഓർമ്മ വരുന്നത് നല്ല സാമ്യം' ഇനിയും ഒരുപാട് കാര്യങ്ങൾ പ്രതീക്ഷിക്കുന്നു.

    • @JuliusManuel
      @JuliusManuel  Před 4 lety

      നന്ദി ഒരുപാട് 💓💓💓💓

  • @jijeshc
    @jijeshc Před 4 lety +4

    18 വീഡിയോസ് ഒറ്റ ദിവസം കൊണ്ട് ഇരുന്ന് കണ്ട്..😌😌😌 അടുത്ത വീഡിയോക്ക് കട്ട വൈറ്റിംഗ്...😍😍

    • @JuliusManuel
      @JuliusManuel  Před 4 lety +2

      😀💓💓

    • @jijeshc
      @jijeshc Před 4 lety +3

      @@JuliusManuel Julius Manuel . 21 മണിക്കൂർ കൊണ്ട് ഒരു ചാനലിലെ മുഴുവൻ വീഡിയോ കണ്ട് തീർത്ത എനിക്ക് പ്രത്യേകം പുരസ്കാരം തന്ന് പരിഗണിക്കണം...

  • @faslu5715
    @faslu5715 Před 4 lety +5

    പണ്ട് പണ്ട് ........
    പണ്ട് പണ്ട് പണ്ട് പണ്ട്..........
    കഥ കേളക്കാൻ നല്ല രസം ആണ് 🤗

  • @Beehles12
    @Beehles12 Před 4 lety +1

    അഭിനന്ദനങ്ങൾ, നല്ല വിവരണം,
    കൂടുതൽ അറിവുകൾ ഇനിയും ഉണ്ടാകട്ടെ

  • @kannanpkdv8202
    @kannanpkdv8202 Před 4 lety +1

    നിങ്ങൾ ഇത്രേം കാലം എവിടരുന്നു വളരെ വൈകി പോയി. ഇനി താങ്കളുടെ പഴയ വീഡിയോസ് ഒകെ തപ്പി എടുത്ത് കാണാൻ പോകുവാ. ♥️♥️

  • @ajeshtkonakkoor7078
    @ajeshtkonakkoor7078 Před 4 lety +18

    ബ്രോ 👌👌👌👌 പൊളിച്ച്.. ഞങ്ങൾക്ക് ആമസോൺ കാടുകളിലെ യാത്ര ഇവിടിരുന്ന് കാണാൻ കഴിഞ്ഞു.. 🙏🙏
    ഇനി ഇവിടെ കമന്റും വായിച്ചിരുന്ന് സമയം കളയണ്ട. പോയി അടുത്ത വീഡിയോ തയാറാക്ക്‌... 😃♥️♥️💕💕💞🌹🌹

    • @JuliusManuel
      @JuliusManuel  Před 4 lety

      😀💓💓🙏🙏 അജേഷ് 💓💓

  • @SanthoshKumar-oz1xn
    @SanthoshKumar-oz1xn Před 4 lety +16

    അദ്ദേഹം അനഗരംകണ്ടിട്ട്ഉണ്ട്എന്നാണ്മനസിലാക്കാൻവിഢീയോകണ്ടപ്പോൾവളരെഅതിശയംതോന്നി🙏🙏🙏

  • @alameen7251
    @alameen7251 Před 4 lety +2

    Nigalde paeupadi pwoli aanu....ethu poolathe verity sambhavam okke edukanm. .entayalum 30 min kooduthal venamee

  • @stalincommissar6613
    @stalincommissar6613 Před 4 lety +1

    പണ്ട് കുട്ടിക്കാലത്ത് ബാലരമ അമർചിത്ര കഥ വായിക്കും പോലെ തോന്നുന്നു.. വളരെ നന്ദി..

  • @najitc
    @najitc Před 4 lety +6

    ഗംഭീരമായിട്ടുണ്ട്, വീഡിയോ നിലവാരം ഒരുപാട് മെച്ചപ്പെട്ടു 😘.

  • @mirrorofdream4657
    @mirrorofdream4657 Před 4 lety +66

    നല്ല അവതരണം ദയവു ചെയ്തു കൂടുതൽ വിഡിയോകൾ ചെയ്യാൻ ശ്രമിക്കുക പ്ലീസ്

  • @nisharnisharsanu7795
    @nisharnisharsanu7795 Před 4 lety +2

    Nalla avadharanam kealkkan Nalla feelanu sooper

  • @GROWINGROOTSBotany
    @GROWINGROOTSBotany Před 4 lety +2

    അതേ അദ്ദേഹം ആ നകരം കണ്ടു 🤝🔥🔥🔥

  • @hafizshah4138
    @hafizshah4138 Před 4 lety +3

    Sir ithupolathe adventure stories iniyum kelkan aagrahikunnu

  • @anandchidambaram5920
    @anandchidambaram5920 Před 4 lety +25

    You are a good StoryTeller ♥️😍👍🏾

  • @rajeshr8359
    @rajeshr8359 Před 4 lety +1

    താങ്കളുടെ ഈ കഥയും വളരെ ശ്രദ്ധയോടും ആവേശത്തോടെയും കേട്ടു

  • @hariabudhabi
    @hariabudhabi Před 4 lety +1

    പലരും പല വീഡിയോസ് യൂട്യൂബിൽ ചെയ്യാറുണ്ട്. അതൊന്നും എത്ര വ്യക്തമായ അവതരണം അല്ല. നിങ്ങളുടെ വിവരണം വളരെ professional ആണു. എന്നെ പോലത്തെ ചരിത്രം സയൻസ് ഇഷ്ടപെടുന്ന വ്യക്തികൾക്കു ഈ ചാനൽ വലിയ ആശ്വാസം ആണു. 👍

  • @Rishi_Thodiyil
    @Rishi_Thodiyil Před 4 lety +3

    രസകരവും ത്രില്ലിംഗ് ആയ കഥ പറച്ചിൽ 🤩👍

  • @navaneethss22
    @navaneethss22 Před 4 lety +3

    അടിപൊളി
    New year gift കൊള്ളാം

    • @JuliusManuel
      @JuliusManuel  Před 4 lety

      Thanks bro 💓

    • @navaneethss22
      @navaneethss22 Před 4 lety +1

      @@JuliusManuel thanks ഒന്നും വേണ്ട ഇതുപോലെയുള്ള നല്ല കഥ പറഞ്ഞാൽ മതി

  • @MujeebRahman-gz1nf
    @MujeebRahman-gz1nf Před 4 lety +1

    വളരൈ തൻമയ് വിവരിഛിരികുനന...
    Exellent..deep knowlege..no words to express

  • @Thonipadam-ec2ze
    @Thonipadam-ec2ze Před 4 lety +2

    Super adipoli story

    • @JuliusManuel
      @JuliusManuel  Před 4 lety

      നന്ദി ബ്രോ 💓💓💓

  • @jominajose5732
    @jominajose5732 Před 4 lety +9

    You have an amazing skill of story telling 👌👌👌

  • @patmanabhan3701
    @patmanabhan3701 Před 4 lety +13

    1st time Peer bux ന്റെ story കേട്ട് രാത്രിയിൽ ഉറക്കം പോയ ലെ ഞാൻ😎

    • @Krishna-vl5xh
      @Krishna-vl5xh Před 3 lety

      Aanede kayil ninnum raksha pettanu njanum urangittilla

  • @user-nu3eq4cr4i
    @user-nu3eq4cr4i Před 4 lety +2

    ഒന്നും പറയാനില്ല ഗംഭീരം

  • @rashidkp3753
    @rashidkp3753 Před 4 lety +1

    Njn Ella story um njn kandu adipoli enik charithra story ishttaman .bro poliyanu👌

  • @atheist6176
    @atheist6176 Před 4 lety +5

    അവതരണം 🔥🔥🔥
    സമയം പോവുന്നത് അറിയാറെ ഇല്ല, ഏത് വിഷയമായാലും കാഴ്ചക്കാരെ എൻഗേജ് ചെയ്ത് ഇരുത്തുന്ന മാജിക്ക് 🥰😍

  • @despatches5877
    @despatches5877 Před 4 lety +5

    കൊള്ളാം. മികച്ച നിലവാരം പുലർത്തുന്നതിൽ സന്തോഷം.

  • @9562076076
    @9562076076 Před 2 lety +1

    പുതിയത് ഇല്ലാത്തതിനാൽ പഴയതു വീണ്ടും കേൾക്കുന്നു...ഓൾഡ് ഈസ് ഗോൾഡ്...thanks sir

  • @Davidwar455
    @Davidwar455 Před 4 lety +1

    അടിപൊളി നരേഷൻ ഒന്നും പറയാൻ ഇല്ല, പര്യവേഷക സംഗത്തിന്റെ കൂടെ ഞാനും ഉണ്ടായിരുന്ന പോലെ തോന്നി 👌👌👌

  • @sreedharmurali3159
    @sreedharmurali3159 Před 4 lety +3

    ഉഗ്രനായിട്ടുണ്ട് ചേട്ടാ.. ഇത് പോലെ ഉള്ള നിഗൂഡതകൾ നിറഞ്ഞ ചരിത്രം ഇനിയും അപ് ലോഡ് ചെയ്യണം..

  • @sanukumar3729
    @sanukumar3729 Před 4 lety +3

    Ethupolulla kathakal undel vidoo.adipoli aayittunduttoo..Oru filim kandapoly

  • @systemcarekrishnadas3849
    @systemcarekrishnadas3849 Před 4 lety +1

    പൊളി സാനം. Gud explanation. I addicted and subscriberd.ഭൂമിയിലെ 3/1 കര ഭാഗം. അതിൽ കുറെ വനം.. അതിൽ ഇതുവരെ മനുഷ്യന് മനസിലാക്കാൻ സാധികാത്ത എത്രയോ നിഗൂഢതകൾ.. അപ്പൊ പിന്നെ ഭൂമിയിൽ ഭൂരിഭാഗം ആയ കടലിന് അടിയിൽ എന്തൊക്കെ ഉണ്ടാവും 😳🙄.

  • @pnkprll9491
    @pnkprll9491 Před 8 měsíci +2

    ഒരു സിനിമ കാണുന്നപോലെ ❤️❤️❤️❤️❤️❤️

  • @sajulsafwan9659
    @sajulsafwan9659 Před 4 lety +6

    കൂടുതൽ ഫോട്ടോസ് add ചെയ്യാൻ പറഞ്ഞു അതു ചെയ്തു...
    വീഡിയോയുടെ length കൂട്ടിയാൽ ഇഷ്ടമാണ് പറഞ്ഞു അതും ചെയ്തു...
    ഇനി ഇപ്പോൾ ഒന്നും പറയാൻ ഇല്ല ❤️❤️❤️👍

  • @sarathjack3985
    @sarathjack3985 Před 4 lety +5

    Sir Arthur Conan Doyle great legend behind Sherlock Holmes. Got goosebumps when you say that name.......

  • @Sadiqshaq
    @Sadiqshaq Před 4 lety +2

    ഫോസറ്റിന്റെ സുഹൃത്തായിരുന്ന ആർതർ കോനൻ ഡോയൽ തന്റെ കൃതിയായ The Lost World ഫോസറ്റിന്റെ പര്യവേഷണങ്ങളെ അടിസ്ഥാനമാക്കി എഴുതിയതാണ് . പ്രൊഫസർ ചലഞ്ചറിന്റെ കുറെ സ്വഭാവങ്ങൾ സാക്ഷാൽ ഫോസറ്റിന്റെതും ആണ് ! Indiana Jones ന്റെ പ്രചോദനവും മറ്റാരുമല്ല ഫോസെറ്റ് തന്നെ ! The Lost City of Z ഈ സംഭവങ്ങളെ അടിസ്ഥാനമാക്കിയെടുത്ത ഹോളിവുഡ് ചിത്രമാണ് .❤️

  • @nowfalnaznowfalnaz4612
    @nowfalnaznowfalnaz4612 Před 4 lety +1

    ഒരുപാട് ഇഷ്ടപ്പെട്ട ഒരു അവതരണം😊

  • @ajiththankachan949
    @ajiththankachan949 Před 4 lety +5

    oru adventurous journey poya pole ulla feel......😍

  • @_blue-flame__3394
    @_blue-flame__3394 Před 4 lety +3

    ചേട്ടായി നല്ല അവതരണം game കളിച്ചു prandh പിടിച്ച ടൈം ചുമ്മാ movis സെർച്ച് ചെയ്തപ്പോ കിട്ടിയ ചാനലാണ് വല്ലാണ്ട് ആകർഷിച്ചു

  • @user-zf8dq2ye5s
    @user-zf8dq2ye5s Před 4 lety +2

    നല്ല അറിവ്. Waiting for more. Thanks.

  • @shibinshahabas6116
    @shibinshahabas6116 Před 4 lety +1

    Adipoli Machane Peruth Ishtayi

  • @vishnuprasadtr8756
    @vishnuprasadtr8756 Před 4 lety +3

    chetta njan wait cheithu maduthu.... plsss upload one episode 👀👀👀

  • @samsuktr2940
    @samsuktr2940 Před 4 lety +7

    Bro Nigel vare lavel aanu 😍😍

  • @paachoosvlog6351
    @paachoosvlog6351 Před 4 lety

    ഒരു രക്ഷയും ഇല്ല ചേട്ടായി അവതരണത്തിൽ.... സൂപ്പർ ❤️❤️❤️❤️✌️✌️✌️✌️✌️😍😍😍😍😍

  • @Karthi.satyaneshwi
    @Karthi.satyaneshwi Před 4 lety

    കഥ പറയുന്ന അമ്മമാരുടെ അപ്പൂപ്പന്മാരുടെയും കാലം കഴിഞ്ഞ ഇനിയിപ്പോ എന്ത് ചെയ്യും എന്നാണ് പേടിച്ചത്..കഥയോടൊപ്പം അനുഭവവും യാഥാർത്ഥ്യവും അറിവും എല്ലാം കൂടെ വച്ച് ഒരു കിടിലം ഫീൽ ആണ് കിട്ടുന്നത് ... 😍🥰 ഒരുപാട് ജൂലിയസ് മാനുവൽ മാർ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് കടപ്പാട് ഓടേ .......🤩😁🥰👍

  • @sharletmartin10
    @sharletmartin10 Před 4 lety +4

    superrrrrrrrrrrrr

  • @mithunpr560
    @mithunpr560 Před 4 lety +3

    അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു... 💗💗💗

    • @JuliusManuel
      @JuliusManuel  Před 4 lety

      💓💓

    • @mithunpr560
      @mithunpr560 Před 4 lety +1

      അടുത്ത കഥ എവടെ?? ആഴ്ചയിൽ 2 കഥ എങ്കിലും വേണം.. 😐

    • @JuliusManuel
      @JuliusManuel  Před 4 lety

      ഒറ്റക്കല്ലേ പണി ബ്രൊ. ക്ഷമിക്ക്

    • @mithunpr560
      @mithunpr560 Před 4 lety +1

      ആഴ്ച 2 കഴിഞ്ഞു.. അനക്കമൊന്നും ഇല്ലല്ലോ... 😐

    • @mithunpr560
      @mithunpr560 Před 4 lety +1

      ചാനൽ നിർത്തിയോ, കഥയൊന്നും ഇല്ലല്ലോ ഇപ്പോൾ

  • @mohamedshabeerkt8820
    @mohamedshabeerkt8820 Před 4 lety +2

    ആദ്യമായി ഫേസ്ബുക്കിൽ ഇ കഥ വായിച്ചു. പിന്നെ അദേഹതിന്റ ചാനലിൽ ഒന്നു കൂടി വായിച്ചു. ഇ പോൾ അദേഹം നേരിട്ട് കുറച്ചു കൂടി വിശദമായി അവതരിപ്പിച്ചു. എന്നിട്ടും എനിക്ക് ഒട്ടും മടുകുനില്ല. ആവേശം കുടുകയല്ലാതെ 👏👏👌👌👍.

  • @bkptb
    @bkptb Před 4 lety +1

    Hai sir താങ്കളുടെ അവതരണം നന്നായിട്ടുണ്ട്
    ഒരു മുത്തശ്ശി കഥകളിലേക്ക് അല്ലകിൽ നമ്മുടെ മുത്തശ്ശി മാരെയും അവർ പറഞ്ഞു തന്ന കഥകളും ഓർമകളിലേക്ക് തിരിച്ചു പോയി
    Thanks ചേട്ടാ

  • @travelwild1720
    @travelwild1720 Před 4 lety +4

    Super...topic

  • @jimshjerry187
    @jimshjerry187 Před 4 lety +4

    ചേട്ടൻ പൊളിയാണ് 😍

  • @arunshajachu3253
    @arunshajachu3253 Před 4 lety

    ഇദ്ദേഹത്തിന്റെ കഥ കേൾക്കുമ്പോൾ എനിക്ക് ഉറക്കം വരും😴 നല്ല അവതരണ ശൈലി സൂപ്പർ ചേട്ടാ 👌

  • @gireeshkumarpg
    @gireeshkumarpg Před 4 lety +2

    കലക്കീട്ട്ണ്ട് ട്ടോ......
    Waiting for next post......