പ്രകാശം എങ്ങിനെ ഉണ്ടാകുന്നു? How most light in the Universe is created | BlackBody Radiation

Sdílet
Vložit
  • čas přidán 25. 08. 2024

Komentáře • 242

  • @BrightKeralite
    @BrightKeralite Před měsícem +76

    ഒന്നും പറയാനില്ല, അതി മനോഹരമായ അവതരണം, Black Body Radiation നെ കുറിച്ച് ഇതിലും നല്ല വീഡിയോ വേറെ ഉണ്ടാകില്ല. Hats off

  • @RenfredS
    @RenfredS Před měsícem +71

    +1 Chemistry 2ⁿᵈ chapter കഴിഞ്ഞ് സാറിൻ്റെ Origin of Quantum Mechanics video കണ്ടു കഴിഞ്ഞതെയുള്ളു. അപ്പോൾ ഈ videoയും വന്നു. Great Explanation!

    • @Science4Mass
      @Science4Mass  Před měsícem +30

      സുഹൃത്തുക്കളുമായി ഷെയർ ചെയ്യൂ. എല്ലാവര്ക്കും സഹായകരമായിരിക്കും

    • @PABLOESCOBAR-nx3ss
      @PABLOESCOBAR-nx3ss Před měsícem +4

      ​@@Science4Mass22:55 സർ ബ്ലാക്ക്ഹോളിനെ വേണമെങ്കിൽ ഒരു ഐഡിയൽ ബ്ലാക് ബോഡി എന്ന് വിളിച്ചൂടെ അതിൽ പതിക്കുന്ന ഒരു തരിമ്പ് പ്രകാശം പോലും അത് റീഫ്ലെക്റ്റ് ചെയ്യിക്കുന്നില്ല കമ്പ്ലീറ്റ് സ്വീകരിക്കുന്നു 🙂👍

    • @nandhu-fc7rb
      @nandhu-fc7rb Před měsícem +2

      ഞാൻ plus two chemistry 1st chapter study kayinjittannu eee video kannunnathu😅

    • @abdulmajeedkp24
      @abdulmajeedkp24 Před měsícem +2

      ഞാൻ plus two പഠിക്കുന്ന കാലത്ത് ഇങ്ങിനെ പറഞ്ഞു തരാൻ ആരും ഉണ്ടായിരുന്നില്ല 😒😮‍💨

    • @sreeharir3406
      @sreeharir3406 Před měsícem

      Ok👍

  • @vbrajan
    @vbrajan Před měsícem +7

    ചൂട് കൂടുമ്പോൾ electron higher energy level ലേക്ക് excite ചെയ്യുകയും തിരിച്ചു വരുമ്പോൾ energy Photon രൂപത്തിൽ പുറത്തേക്ക് വരുന്നതാണ് പ്രകാശം എന്നതായിരുന്നു ഇതുവരെയുള്ള ധാരണ. Black body radiation പുതിയൊരു അറിവാണ്. പങ്ക് വെച്ചതിന് നന്ദി.

  • @dannishe9018
    @dannishe9018 Před měsícem +3

    പ്രകാശത്തെ കുറിച്ച് ഒരുപാട് അറിവ്.. Really worth watching 🙏

  • @jobyjohn7576
    @jobyjohn7576 Před měsícem +4

    പകർന്നു തന്ന അറിവിന്‌ നന്ദി 🙏🏻🙏🏻🙏🏻❤

  • @ummeruk6831
    @ummeruk6831 Před měsícem +3

    സാറിൻ്റെ വീഡിയോ കാത്തിരിക്കുക ആയിരുന്നു 😍

  • @aue4168
    @aue4168 Před měsícem +1

    ⭐⭐⭐⭐⭐
    എങ്ങിനെ താങ്കളെ അഭിനന്ദിക്കണമെന്നറിയില്ല. ❤❤
    Hats off you Sir 👍👍💐💐💐

  • @KasyapH
    @KasyapH Před měsícem +6

    സാർ ഡിഗ്രി കെൽവിൻ എന്ന് പറയില്ല. കെൽവിൻ എന്ന് മാത്രമേ ഉള്ളൂ

  • @jayanjo
    @jayanjo Před měsícem +5

    പതിവുപോലെ, ഗംഭീരം! പക്ഷെ, അൾട്രാവയലറ്റ്‌ കറ്റാസ്റ്റ്രഫി എന്ന പദപ്രയോഗം പോലും ഒരിടത്തും കേട്ടതായി ഓർക്കുന്നില്ല.

    • @Science4Mass
      @Science4Mass  Před měsícem +2

      ആ വിഷയത്തെ കുറിച്ച് വീഡിയോയുടെ അവസാനം പറയുന്നുണ്ടെങ്കിലും ആ വാക്ക് ഉപയോകിച്ചില്ല എന്ന് മാത്രം. ആ സംഭവത്തെ വെറും ഒരു വക്കിൽ ഒതുക്കുന്നതു ശരിയല്ല. മാത്രമല്ല അതിനെ കുറിച്ച് മറ്റൊരു വിഡി ചെയ്തിട്ടുണ്ട്.

    • @vineshv
      @vineshv Před 14 dny

      അൾട്രാവയലറ്റ് കാറ്റസ്ട്രോഫിയും അതിലുടെ energy quantization നും ഒരു seperate video ചെയ്യാമോ?

  • @manojs.r.4777
    @manojs.r.4777 Před měsícem +2

    Very good lecture for everyone especially visual media professionals.

  • @teslamyhero8581
    @teslamyhero8581 Před měsícem +7

    നമ്മുടെ ശരീരത്തിൽ നിന്നും പോലും ബ്ലാക്ക് ബോഡി റേഡിയേഷൻ 🔥🔥🔥

  • @adwaithmb9834
    @adwaithmb9834 Před měsícem +2

    fibonacci series and golden ratio ithine patti oru video cheyyamo

  • @maheshvs_
    @maheshvs_ Před měsícem +2

    Cluster, supercluster, എന്നിവയെക്കുറിച്ച് വീഡിയോ വേണം 😊

  • @krishnag.k.856
    @krishnag.k.856 Před měsícem +1

    Was wondering about this, since long...
    Thank You

  • @HishamLa-lx9ef
    @HishamLa-lx9ef Před měsícem +1

    Absolutely nice fantastic explanation anoop sir ❤️🔥👏..

  • @srnkp
    @srnkp Před měsícem +1

    Very super vary good very informative

  • @sarathclalr1963
    @sarathclalr1963 Před měsícem +2

    Excellent & informative

  • @emeraldIssac
    @emeraldIssac Před 22 dny

    You are a great teacher I have ever seen

  • @kumaram6189
    @kumaram6189 Před měsícem +1

    Thank you sir for your nice explanation

  • @MohanC-gw3tg
    @MohanC-gw3tg Před měsícem

    Very informative, expects new new world of wonders and facts in simple form. Thousands of thanks till next interface. Mohan

  • @thilakants4331
    @thilakants4331 Před měsícem +1

    Thanks for the video🎉

  • @venugopalank8551
    @venugopalank8551 Před 24 dny

    Very good simple explanation

  • @sankarannp
    @sankarannp Před měsícem +1

    Liked, very informative. Thank you Sir

  • @babymanoj2521
    @babymanoj2521 Před měsícem

    Very tough, at the same time very interesting... Super fine explanation.. Hats of teacher 🥰🥰

  • @mansoormohammed5895
    @mansoormohammed5895 Před měsícem +1

    Thank you anoop sir ❤

  • @PrasanthKumar-vg6tp
    @PrasanthKumar-vg6tp Před měsícem +4

    @Science4Mass sir, ഒരു request. ഇയ്യിടെ പലരും നെഗറ്റീവ് എനർജി എന്ന് അത്ര ശരിയല്ലാത്ത രീതിയിൽ ഉപയോഗിക്കുന്നത് കാണുന്നു. പ്രേതത്തിനെയും ഭൂതത്തിനെയും ശാസ്ത്രീയമായി പറയലാണ്. potential എനർജിയുടെ മാനം രക്ഷിക്കാനെങ്കില്ലും ഒരു വീഡിയോ വഴി, ഏതൊക്കെ എനർജിക്ക് polarity ഉണ്ട് അത് എങ്ങിനെ എന്നൊക്കെ ഒന്ന് വിശദീകരിക്കാമോ?

    • @shibinbs9655
      @shibinbs9655 Před měsícem

      Yes . അങ്ങിനെ ഒരു വീഡിയോ വേണം

    • @cvmanojvaryar3194
      @cvmanojvaryar3194 Před měsícem

      അത് മനുഷ്യരുടെ അനുഭവത്തെ കുറിച്ചാണ് സുഹൃത്തേ. നല്ല അനുഭവങ്ങൾ പോസിറ്റീവ് എനർജി. മോശമായത് നെഗറ്റീവ് എനർജി.

    • @PrasanthKumar-vg6tp
      @PrasanthKumar-vg6tp Před měsícem

      @@cvmanojvaryar3194 നിങ്ങൾ എൻ്റെ കമൻ്റ് മനസ്സിലാക്കിയത് തെറ്റായിപ്പോയി. Nuclear binding energy is negative, kinetic energy is positive. ഇങ്ങനെ ചില സാഹചര്യത്തിൽ എനർജിക്ക് polarity സങ്കൽപ്പിക്കാം. അത് മനസ്സിലാക്കുന്ന ആളുകൾ, അന്ധവിശ്വസികളുടെ ടെർമിനോളജി കേട്ട് അതിന് ശാസ്ത്രീയ അടിത്തറ ഉണ്ടെന്ന് തെറ്റിദ്ധരിക്കില്ല. അതാണ് എൻ്റെ ഒരു ഇത്.

    • @GAMMA-RAYS
      @GAMMA-RAYS Před měsícem

      പ്രേതവും പിശാച്ചും ദൈവവും ഒന്നുമില്ല ബ്രോ, ഇത് ഒക്കെ കേവലം മനുഷ്യ ഭാവന മാത്രമാണ് 👍🏿

  • @cibythomas7189
    @cibythomas7189 Před měsícem +1

    great video

  • @freethinker3323
    @freethinker3323 Před měsícem +1

    Thanks for the video

  • @sekharandivakaran
    @sekharandivakaran Před měsícem +1

    Super topic to all

  • @aljomaliakal826
    @aljomaliakal826 Před 28 dny

    Thank you for the class

  • @KBtek
    @KBtek Před měsícem +1

    Well explained 👍

  • @aswinkhanaal8777
    @aswinkhanaal8777 Před měsícem +1

    You are great sir.. 💙

  • @simonkunjuvaru5111
    @simonkunjuvaru5111 Před měsícem

    Very nice presentation and valuable information thank you

  • @babypm5183
    @babypm5183 Před 5 dny

    മനോഹരമായ വിവരണം, രാമൻ എഫക്ട് സംഭാവന ചെയ്ത ഇന്ത്യൻ ശാസ്ത്രജ്ഞനെ പ്രകാശത്തെ സംബന്ധിച്ച ഒരു വീഡിയോ യിൽ ഉൾപ്പെടുത്താമായിരുന്നു എന്ന് തോന്നുന്നു. അത് ഇവിടെ പ്രസക്തമല്ലാത്ത ത് കൊണ്ടായിരുന്നോ?

  • @davidnanat8316
    @davidnanat8316 Před měsícem +1

    Thank you ❤

  • @SubhashCHBose-f2n
    @SubhashCHBose-f2n Před měsícem +1

    Electro magnetic radiation കുറിച്ച് വിശദമായ ഒരു ക്ലാസ്സ്‌ ചെയ്യുമോ

  • @Rahul-iu7jl
    @Rahul-iu7jl Před měsícem +1

    സൂപ്പർ

  • @ani563
    @ani563 Před měsícem +3

    First like and first comment❤️

  • @raghunathanmenon3068
    @raghunathanmenon3068 Před měsícem

    Very interesting ❤

  • @dr.jayakrishnan8125
    @dr.jayakrishnan8125 Před měsícem +1

    Sir, Degree Kelvin is a wrong usage as per convention. Pls use Kelvin only.
    Degree Celsius is right usage.

  • @abhinandb2556
    @abhinandb2556 Před 22 dny

    Sir SHC- Spontaneous Human Combustion oru video cheyyamo

  • @BasheerPallam-ob4ub
    @BasheerPallam-ob4ub Před měsícem +1

    ❤❤❤❤
    Very good video sir ❤❤👌👌

  • @AbdulRazak-sx3xd
    @AbdulRazak-sx3xd Před měsícem

    Well explained, thanks.

  • @ranjithmenon7047
    @ranjithmenon7047 Před měsícem

    Thank you for the information. ചൂടാകുമ്പോൾ Black body radiation എന്തുകൊണ്ട് ഉൽപ്പാദിപ്പിക്കപ്പെടുന്നു എന്ന് കൂടി അടുത്ത വീഡിയോയിൽ വിശദീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു

  • @bijuvarghese1252
    @bijuvarghese1252 Před měsícem +1

    Ok, sir

  • @habeebhabeeb9303
    @habeebhabeeb9303 Před měsícem

    Nice and valuable information

  • @amalkumar2775
    @amalkumar2775 Před měsícem +2

    സർ, ഒരു സംശയം. വസ്തുക്കളിൽ നിന്ന് ഇലക്ട്രോ മാഗ്നറ്റിക് റേഡിയേഷൻ്റെ രൂപത്തിൽ എനർജി പുറത്തേക്ക് വന്നാൽ, കുറേ വർഷങ്ങൾ കഴിയുമ്പോൾ ആ വസ്തുക്കളുടെ മാസ്സ് കുറയില്ലേ?

    • @Science4Mass
      @Science4Mass  Před měsícem +2

      ആ വസ്തുവിൽ അടങ്ങിയിരിക്കുന്ന ചൂടാണ് കുറയുന്നത്. പക്ഷെ വസ്തുവിന്റെ താപനില കാത്തിരിക്കുന്ന ചുറ്റുപാടുമായി മാച്ച് ആയി കഴിഞ്ഞാൽ പിന്നെ, ഒരു വസ്തു എന്തുമാത്രം റേഡിയേഷൻ പുറത്തു വിടുന്നോ, അത്ര തന്നെ ചുറ്റുപാടിൽ നിന്നും തിരിച്ചു കിട്ടും. അപ്പൊ അത് ഒരു സന്തുലിത അവസ്ഥയിലെത്തും. പിന്നെ ചൂട് കുറയില്ല.

  • @prasaden2661
    @prasaden2661 Před měsícem

    Sir. Please explain cosmic theory of relativity by Dr CS Unnikrishnan

  • @jonath9997
    @jonath9997 Před měsícem

    Cosmic relativityee kurich oru video cheyyamo. CS unnikrishnantee idea onnu simple ayiii explain cheyyumo.

  • @sumeshbright2070
    @sumeshbright2070 Před měsícem

    Super

  • @ShahidShahid-uy5eu
    @ShahidShahid-uy5eu Před měsícem

    Sir endane gravity? Ava enganeyane pravarthikkunnath?oru nebulayil ninnum stars foam cheyanam ennudengil abide gravity undavanam pakshe mass foam cheyunnathinullil enganeyane gravity abide act cheyuka?

  • @ampadysheikslal.9905
    @ampadysheikslal.9905 Před 21 dnem

    Sir, in quasars, is any substance that exists as atoms? Or in plasma state? Is nuclear reactions the origin of radiation in them?

  • @manubabu5281
    @manubabu5281 Před měsícem

    Sir oru galaxy de centre il mathram ethra prakasham varan karanamentha

  • @rajeshkr4344
    @rajeshkr4344 Před měsícem

    Sir അന്തരീക്ഷത്തിൽ എയർ പോക്കറ്റ്സ് എങ്ങനെ ഉണ്ടാകുന്നു എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ. എയർ പോക്കറ്റിൽ വീണു ഫ്ലൈറ്റ് യാത്രക്കാർക്ക് പരിക്ക് പറ്റിയ വാർത്ത കണ്ടിരുന്നു.

  • @suniledward5915
    @suniledward5915 Před měsícem

    Hats Off. Sir.

  • @D_I_T_O_
    @D_I_T_O_ Před měsícem +1

    Sound നെ കുറിച്ച് ഓരു വീഡിയോ ചെയ്യാമോ

  • @benzylaljohn7181
    @benzylaljohn7181 Před měsícem

    Hi Sir, could you also please explain the black body effect that occurs while heating a transparent object?

  • @alirm3344
    @alirm3344 Před měsícem

    Thanks 👍

  • @informativeonly5552
    @informativeonly5552 Před měsícem

    ഇങ്ങൾ പറയണത് പൂർണായും ദഹികാറില്ല. ഇന്നാലും പറയ ഇങ്ങൾ പൊളിയാ മഷെ❤

    • @ottakkannan_malabari
      @ottakkannan_malabari Před měsícem +1

      അതൊരം തെറ്റല്ല.
      തുടർച്ചയായി കാണുക.....

  • @abhijithjith1119
    @abhijithjith1119 Před 22 dny

    Mosou black color നെ പറ്റി പറയാമോ?

  • @aslrp
    @aslrp Před měsícem +1

    👌🏻👌🏻

  • @jayramsreedher6844
    @jayramsreedher6844 Před 7 dny

    Laizer light enthanu..

  • @anilkumarsreedharan6452
    @anilkumarsreedharan6452 Před měsícem

    Super👍👍🙏

  • @kriactivedesigns
    @kriactivedesigns Před měsícem

    Actually kelvin parayumbo degree parayumo?

  • @user-zf7gl2cx9p
    @user-zf7gl2cx9p Před měsícem

    Science അതല്ലേ സത്യം.............

  • @navaneethsprasanth2228

    🔥🔥🔥👍🏻❤

  • @rajishasinulal
    @rajishasinulal Před měsícem

    Sir മനുഷ്യനുണ്ടാകുന്ന ഡിസോസിയേറ്റീവ് ഡിസോഡർ അല്ലെങ്കിൽ കോൺവെർഷൻ ഡിസോഡർ പോലുള്ള അവസ്ഥ എങ്ങനെ ഉണ്ടാകുന്നു എന്നൊരു വീഡിയോ ചെയ്യാമോ? വെളിച്ചപ്പാട് പോലെ ഉറഞ്ഞു തുള്ളുന്നതിന്റെ scietific explenetion അറിയാൻ oru ആഗ്രഹം 🤔🤔🤔എന്തുകൊണ്ട് ചില ആളുകളിൽ മാത്രം athu സംഭവിക്കുന്നു

  • @TrendSetter-w7s
    @TrendSetter-w7s Před měsícem

    Ultraviolet catastrophe video cheyyuvoo?

  • @abdulmajeedkp24
    @abdulmajeedkp24 Před měsícem +1

    വസ്തുക്കൾ ചൂട് കൂടുമ്പോൾ അതിൽ നിന്ന് പ്രകാശം വരുന്നതും എമിഷൻ മൂലം അല്ലേ.
    🤔
    അതായത് ബ്ലാക്ക് ബോഡി റേഡിയേഷനും എമിഷൻ മൂലം അല്ലേ ഉണ്ടാവുന്നത്.
    വസ്തുക്കൾ ചൂടാകുമ്പോൾ അതിൽ നിന്ന് എല്ലാ wavelength ലുമുള്ള പ്രകാശം continues ആയി വന്നാൽ അത് ബ്ലാക് ബോഡി റേഡിയേഷനും ചിലത് മിസ്സ് ആയി ചിലത് മാത്രം വന്നാൽ അത് emission ഉം ആണോ?

    • @Science4Mass
      @Science4Mass  Před měsícem

      Quantum Mechanics അനുസരിച്ച് നോക്കിയാൽ രണ്ടും തമ്മിൽ സാമ്യം ഉണ്ട്. പക്ഷെ emissionഉം Blackbody radiationഉം ഒന്നല്ല.

  • @manubabu5281
    @manubabu5281 Před měsícem

    Sir Interstellar movie review cheyyumo

  • @SujathaBabu-b4x
    @SujathaBabu-b4x Před měsícem +1

    സർ, എന്റെ ചോദിയം ഈ video base ചെയ്തുകൊണ്ട് ഉള്ളത് അല്ല. ഒരു പക്ഷെ ഒരു 17 വയസുകാരന്റെ അറിവില്ലായ്മ ആരിക്കാം, light sun നിന്നും ഭൂമിയിൽ എത്താൻ 8m. 20s ആണ്. അതായത് sun പെട്ടെന്നു നശിച്ചാൽ നമ്മൾ അത് അറിയാൻ 8m. 20s ആകും.
    ഇതുപോലെ തന്നെ ആണോ gravity work ചെയുന്നെ. Sun പെട്ടെന്നു നശിച്ചാൽ ഭൂമി അതിന്റെ പാതയിൽ 8.20 നിൽക്കുമോ. അതോ sun നച്ചിക്കുമ്പീലെ ഭൂമി പാത മാറ്റുമോ. അങ്ങനെ മാറിയാൽ എങനെ ആണ് comicspeed limit ശെരി ആകുക.
    Please rple me

    • @Science4Mass
      @Science4Mass  Před měsícem +1

      Gravityയും അങ്ങനെ തന്നെയാണ് work ചെയ്യുന്നത്, sun ഇല്ലാതെയായാൽ 8 minute നേരത്തേക്ക് ഭൂമി അതിന്റെ പാത പഴയതു പോലെ തന്നെ തുടരും

    • @SujathaBabu-b4x
      @SujathaBabu-b4x Před měsícem +1

      @@Science4Mass thank you sir,ഞാൻ കുറച്ചു നാൾ ആയിട്ട് ആലോചിക്കുവാരുന്നു eth

  • @happiness4288
    @happiness4288 Před 12 dny

    👌🏻

  • @teslamyhero8581
    @teslamyhero8581 Před měsícem +2

    💪💪💪❤❤❤

  • @emeraldIssac
    @emeraldIssac Před 22 dny

    Black എല്ലാ പ്രകാശ കണികകളെയും absorb ചെയ്താൽ ഈ വസ്തു കാണാൻ പറ്റില്ല .അത്തരം വസ്തുക്കൾ കൊണ്ടുള്ള വസ്ത്രം ധരിച്ചാൽ അയാള് മായാവി. ആകും..
    ഈ അറിവാണ് Haary Potter കഥക്ക് പ്രചോദനം ആയ തും.
    വളരെ അപകടം ആയിരിക്കും ഈ കണ്ടുപിടുത്തം

  • @aswinkhanaal8777
    @aswinkhanaal8777 Před měsícem +1

    ഒരാളും ഇത്രയും വൃത്തി ആയി സിമ്പിൾ ആയി പറഞ്ഞു തരില്ല.. 👍🏻

  • @robinsonthankdiakkaljoseph593

    ബ്ലാക്ക് ബോഡി 🔥🔥🔥

  • @PradeepKumar-hb6jy
    @PradeepKumar-hb6jy Před 15 dny

    if Light doesnt has mass How light unable to escape Black hole ?

  • @teslamyhero8581
    @teslamyhero8581 Před měsícem +1

    ഇതു തിളയ്ക്കുന്ന(ചൂടുള്ള )വെള്ളത്തിനു or ദ്രാവകങ്ങൾക്ക്) ബാധകമാണോ?? 🤔🤔

    • @Science4Mass
      @Science4Mass  Před měsícem +1

      ചൂടുള്ള എല്ലാ വസ്തുക്കൾക്കും ദ്രവകങ്ങൾക്കും വാതകങ്ങൾക്കും plasmaക്കും ഒക്കെ ബാധകമാണ്

  • @arunkrishnan2367
    @arunkrishnan2367 Před měsícem +1

    First❤

  • @jokinmanjila170
    @jokinmanjila170 Před měsícem +1

    ബാക്കി ഇനിയും വരും എന്ന് പ്രതീക്ഷിക്കുന്നു. പട്ടാളകാർ ഉപയോഗിക്കുന്ന "night vision "കണ്ണടകൾ തന്നെയാണോ ഈ "infrared" കണ്ണട രണ്ടും ഒന്ന് തന്നെ.

    • @Science4Mass
      @Science4Mass  Před měsícem +2

      Night Vision Goggles work ചെയ്യുന്നത് Infrared ഉപയോഗിച്ചാണ്

  • @n4naturev806
    @n4naturev806 Před měsícem

    ❤️✨

  • @thinker4191
    @thinker4191 Před měsícem

    Poli 🎉🎉🎉🎉

  • @sidhiiquepallathkudy
    @sidhiiquepallathkudy Před měsícem

    👍

  • @muhammadabubacker3471
    @muhammadabubacker3471 Před měsícem

    Nammal kananam, kelkanam ennu aru therumanichu

    • @vishnusrinivas7761
      @vishnusrinivas7761 Před měsícem

      ആരും തീരുമാനിച്ചിട്ടില്ല.😊

  • @sreejithomkaram
    @sreejithomkaram Před měsícem

    ❤️❤️❤️

  • @user-ps9xd5mi3r
    @user-ps9xd5mi3r Před měsícem

    എൻ്റെ ഈ ചോദിയം ഈ വിഡിയോ ബേസ് ചുതുകൊണ്ട് ഉള്ളതല, സൂരിയനിൽ നിന്നും ഭൂമിയിൽ ലൈറ്റ് എത്തുവാൻ 8.20s ആവശ്യം ആണ്, അതായത് സൂര്യൻ പെട്ടെന്ന് നശിച്ചാൽ നമ്മൾ അത് അറിയാൻ 8.20s ആകും,
    എന്നൽ അതേ സമയം ഗുരുതകർഷ്ണം അങ്ങനെ തന്നെ ആണോ work ചെയ്യുനെ സൂര്യൻ പെട്ടെന്ന് നശിച്ചാൽ 8.20s ഭൂമി അതിൻ്റെ പാതയിൽ തുടരുമോ. ഏതോ സൂര്യൻ നശിക്കുന്ന ആ second തന്നെ ഭൂമി പാത മറ്റുമോ, അങ്ങനെ മറ്റിയാൽ എങ്ങനെ ആ comic speed limit ശേരി ആവുക, comic speed limit കൂടുതൽ വേഗത്തിൽ ഒന്നിനും പോകാൻ സത്തിക്കിലാലോ

  • @sivadask9757
    @sivadask9757 Před měsícem

    സർ, നമ്മുടെ എൽഇഡി ലൈറ്റിൽ നിന്നും. എങ്ങനെയാണ് വെള്ള പ്രകാശം വരുന്നത്. അവിടെ 5000 ഡിഗ്രി ചൂട് ഉണ്ടാകുന്നുണ്ടോ?

    • @Science4Mass
      @Science4Mass  Před měsícem

      LED, CFL, ബൾബുകളിൽ ചൂട് മൂലമുള്ള blackbody radiation അല്ല ഉണ്ടാകുന്നത് എന്ന് വിഡിയോയിൽ പറയുന്നുണ്ടല്ലോ. അതിനെ വെള്ള നിറം എങ്ങിനെ വരുന്നു എന്നും വ്യക്തമായി പറയുന്നുണ്ട്.

  • @majinusebastian45
    @majinusebastian45 Před měsícem

  • @Joseya_Pappachan
    @Joseya_Pappachan Před měsícem

    മരിച്ച ഒരാളുടെ ശരീരത്തിൽ നിന്നും Black Body Radiation ഉണ്ടാകുന്നുണ്ടോ sir ?
    ആത്മാവിൻ്റെ സാന്നിധ്യം Radiation Dictotor use ചെയ്ത് തിരിച്ചറിയുന്നതിനേ പറ്റി ഒരു വീഡിയോ ചെയ്യാമോ സർ ?

    • @amalkrishna334
      @amalkrishna334 Před měsícem

      ഒന്നും പറയാനില്ല... ആദ്യം വീഡിയോ നന്നായി കണ്ട് മനസിലാക്കുക....
      പിന്നെ മരിച്ചുകഴിഞ്ഞാൽ പിന്നെ കഴിഞ്ഞു.... പിന്നെ ആത്മാവും ഒന്നും ഇല്ല...
      അതൊന്നും ഈ ചാനലിൽ കാണാൻ പറ്റില്ല..

  • @user-wg7gs7gk4z
    @user-wg7gs7gk4z Před měsícem +1

    ❤❤

  • @Sinayasanjana
    @Sinayasanjana Před měsícem

    🙏🙏

  • @shanavascvchenathhouse5206

    🙏🙏🙏

  • @ravikumarnair3132
    @ravikumarnair3132 Před měsícem

    CFL & LED ബുൽബുകളിൽ ഇതേ രീതി തന്നെയാണോ വർക്ക്‌ ചെയ്യുന്നത് ❓

    • @amalkrishna334
      @amalkrishna334 Před měsícem

      രണ്ടിലും ബ്ലാക്ക് ബോഡി റേഡിയേഷൻ അല്ല സംഭവിക്കുന്നത്..

  • @arunarimaly5531
    @arunarimaly5531 Před měsícem +1

    👍👍👍👍

  • @davisvj2349
    @davisvj2349 Před měsícem +1

    മിന്നാമിനുങ്ങിൻ്റെ പ്രകാശം അപ്പോൾ എന്താണ് സർ?

    • @ottakkannan_malabari
      @ottakkannan_malabari Před měsícem

      ഫ്ലുറസെൻസ് എന്ന കെ മിക്കൽ റി ആക്ഷൻ

    • @davisvj2349
      @davisvj2349 Před měsícem

      @@ottakkannan_malabari thanks 🙏

  • @mathewgeorge7963
    @mathewgeorge7963 Před měsícem

    വിറക് കത്തുമ്പോൾ ശബ്ദം വരുന്നത് എന്തുകൊണ്ട് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

  • @rakeshkanady330
    @rakeshkanady330 Před měsícem

    ❤👌

  • @sajusamuel1
    @sajusamuel1 Před měsícem

    👏👏👍❤️.

  • @Sanjeev_kcyd
    @Sanjeev_kcyd Před měsícem +1

    🎉

  • @rWorLD04
    @rWorLD04 Před měsícem

    മാഷ് ഒരു സംഭവം തന്നെ, പക്ഷെ ഞാൻ മുന്നേ ചോദിച്ച ചോദ്യത്തിന് വീഡിയോ ചെയ്യാം എന്ന് പറഞ്ഞിട്ട് ഇത് വരെ കണ്ടില്ല.Toy Steam boat ൻ്റെ ടെക്നിക് !