How to solve mobile hanging problem and speed up mobile

Sdílet
Vložit
  • čas přidán 8. 10. 2022
  • How to solve mobile hanging problem and speed up mobil
    clean and speed up mobile using files by Google
    download link
    www.searchjobz.com/files-by-g...
  • Věda a technologie

Komentáře • 70

  • @sajeeshmambaram1715
    @sajeeshmambaram1715 Před rokem +12

    വിദ്യാഭ്യാസമില്ലാത്തോണ്ടല്ല അത് ആ നാടിന്റെ ഭാഷയാണ്
    കേരളത്തിൽ എല്ലായിടത്തും ഇങ്ങനെയുള്ള നാടൻ ഭാഷരീതി കാണാം

  • @devarajantk1855
    @devarajantk1855 Před rokem +6

    വളരെ നല്ല iinformation ആണ്. ഈ ആപ്പ് ഡൗൺലോഡ് ചെയ്ത് ഞാൻ എന്റെ ഫോൺ ക്ലിയർ ആക്കി

  • @unnikrishnankm4784
    @unnikrishnankm4784 Před rokem +1

    Wow super 👌🏻

  • @suhrasuhra9079
    @suhrasuhra9079 Před rokem +4

    മുത്ത് കാകു സംസാരം സൂപ്പർ 👍👍

  • @user-lh4zi6br6m
    @user-lh4zi6br6m Před 9 měsíci +1

    വലിയ ഉപകാരമായി Bro❤

  • @Heavensoultruepath
    @Heavensoultruepath Před rokem

    Good 👍

  • @viswanathancr2801
    @viswanathancr2801 Před rokem

    good video

  • @anasvarkala2980
    @anasvarkala2980 Před rokem +4

    നമ്മന്റെ വക ഒരു ബൂസ്റ്റ്👍👍

  • @faizalkalody
    @faizalkalody Před rokem

    Tanks

  • @user-rb1gv5bk4h
    @user-rb1gv5bk4h Před rokem

    Thanks

  • @narayanan4685
    @narayanan4685 Před rokem +1

    👍

  • @GAMINGTECHGPT
    @GAMINGTECHGPT Před rokem

    2nd

  • @beenaantony2283
    @beenaantony2283 Před rokem +2

    Ekka ente phonite settings function out aayi poyi.. athukondu app ellam missing aavunu..search cheythu icon varumbo open cheyyumbo miss aavunnu.athu pole file Manager. settings ready aakan endu cheyyum

  • @harshadroshan3105
    @harshadroshan3105 Před rokem +1

    മുത്തുക്ക ...ഡിലീറ്റ് ആയി പോയ വീഡിയോസ് തിരിച്ചു കിട്ടാൻ എന്തെങ്കിലും വഴി ഉണ്ടോ?ഒരു കൊല്ലം മുൻപ് ഡിലീറ്റ് ആയ വീഡിയോ ആണ്.ഫോൺ കാമറ ൽ എടുത്ത വീഡിയോ ആയിരുന്നു..😕 ഒരുപാട് app നോക്കി but ഒന്നും അത്രേ പഴയ വീഡിയോ ബേക്കപ്പ് ചെയ്തു തരുന്നില്ല 🙂

  • @abuamin4209
    @abuamin4209 Před rokem +6

    0:28 മാണ്ടാത്ത ഫോട്ടോസ് 👍🏻😃

  • @DPTRICKZONE
    @DPTRICKZONE Před rokem +1

    ഈ ചെറിയ ഫോണും കൊണ്ട് ഇങ്ങള് ന്ത് കളിയാ
    കളിക്കുന്നത്. സമ്മതിച്ചു.

  • @abysebastian5924
    @abysebastian5924 Před rokem

    👍🌹❤️

  • @fasil2135
    @fasil2135 Před rokem

    Hi

  • @rajeenashekhali7810
    @rajeenashekhali7810 Před rokem

    Allenkil off cheyendathu oru vidio cheyyumo

  • @hamsabin8688
    @hamsabin8688 Před rokem +3

    സാർ ഈ സബ്സ്ക്രബ് ചെയ്ത എല്ലാചാനലിന്റെയും നോട്ടിഫിക്കേഷൻ വീഡിയോസ് ഒഴിവാക്കാൻ പറ്റുമോ

  • @rajeenashekhali7810
    @rajeenashekhali7810 Před rokem

    Poco m2 dual app engane remove chryyam

  • @radhakrishnan8172
    @radhakrishnan8172 Před rokem +4

    മാണ്ടാത്ത ഫോട്ടോസും വീഡിയോസ്

  • @gangadharank5757
    @gangadharank5757 Před rokem

    എപ്പോഴും സോഫ്ട്‍വെയർ ഇൻസ്റ്റാൾ ചെയ്ത് മൊബൈൽ slow ആകും മാമൂ

  • @naushadnihal5393
    @naushadnihal5393 Před rokem

    ഡാറ്റ തനിയെ ഓഫായി പോകുന്നു,,,,റീ സ്റ്റാർട്ട് ചെയ്താൽ ശരിയാകും പക്ഷെ കുറച്ച് കഴിഞ്ഞാൽ വീണ്ടും ഓഫായി പോകുന്നു,,,,, എന്തെങ്കിലും പരിഹാരം ഉണ്ടോ

  • @beautytalk9995
    @beautytalk9995 Před měsícem

    രാത്രി 12:45 AM എടുത്ത വീഡിയോ ആണല്ലോ 😂

  • @parudreams7203
    @parudreams7203 Před rokem

    This kallan paranjapole ente phone setting poi chaithu Nokki internet speed kootan...illa speedum koodi poi....Ivan onnum details ayi parayulla....eda kalla night veetil gold kattu eduthu jeevicho

  • @muhammadbasheer2530
    @muhammadbasheer2530 Před rokem +1

    ഇക്ക ഞമ്മക്ക് വേണം പക്കെങ്കിൽ ലിങ്ക് ഡിസ്‌കിൽ കണ്ടില്ല ഒന്ന് തര്വോ ഹങ്ങയിട്ട് ഒരു നിവൃത്തിയില്ല പ്ലീസ്

    • @sebinalex2833
      @sebinalex2833 Před rokem +2

      Googil file download cheyyuka junk files delete cheyuka👍🏼

  • @samersamer7274
    @samersamer7274 Před rokem

    എത്ര പഴയ വീഡിയോ ആണ് ഇക്കാ ഇത്

  • @VijayShine-em1oq
    @VijayShine-em1oq Před měsícem

    ഇതെങ്ങനെ

  • @kunhikannank3140
    @kunhikannank3140 Před rokem

    നല്ല മലയാള ഭാഷ സംസാരിക്കു

  • @nishadnishad3360
    @nishadnishad3360 Před rokem +3

    ഹലോ ബ്രോ എന്റെ കൈയിൽ ആ കെ ഒരു ഫോണേ ഒള്ളു പിന്നെ നിങ്ങളെ അന്നം മുട്ടാതിരിക്കാൻ നോക്കുന്നെ ണെ ഒള്ളു

  • @abtmzr
    @abtmzr Před 9 měsíci

    ഇതൊക്കെ തന്നെയല്ലേ optimiser ഇലും ഉള്ളത്

  • @nishadnishad3360
    @nishadnishad3360 Před rokem +1

    പിന്നെ താൻങ്ങളെ ഓരോ വിഡിയോയിൽ
    ലെ പോലെ ആൾകാർ ചെയ്താൽ മൊബൈൽ കമ്പനിപൂട്ടി വീട്ടിൽ ഇരിക്കേണ്ടി വരും

  • @pradeepg9725
    @pradeepg9725 Před rokem

    മാണ്ട

  • @noushadkuttur5114
    @noushadkuttur5114 Před rokem

    ഇതൊക്കെ എത്രയോ കാലമായി ഉള്ളതാണ്

    • @hafeelkutty861
      @hafeelkutty861 Před rokem

      നൗഷാദ് ആള് മിടുക്കനാണല്ലോ .....എല്ലാരും അങ്ങിനെ അല്ലകുട്ട്യേ ....... തല ആവശ്യമുള്ളിടത്ത് ഉപയോഗിക്കുക.

  • @tksreelesh24gmail
    @tksreelesh24gmail Před rokem +2

    വിദ്യാഭ്യാസം കൂടിയ നീ എന്തിനാ വിദ്യാഭ്യാസം കുറഞ്ഞ ആളിന്റെ വീഡിയോ കാണുന്നത്?

  • @MrSurendraprasad
    @MrSurendraprasad Před rokem +2

    പറയുന്നതൊന്നും.. ക്ലിയർ അല്ല... എന്തൊക്കെയോ.. പറയുന്നു

  • @joshybenedict5370
    @joshybenedict5370 Před rokem

    മാണ്ടാത്ത 😂😂😂

  • @farhadfighter165
    @farhadfighter165 Před rokem +2

    മാണ്ടങ്കി മാണ്ട..
    മാണ്ടാത്തത് കള...

  • @geniusmasterbrain4216

    മാണ്ട മാങ്ങ ണ്ടീ

  • @abdulrasakcp428
    @abdulrasakcp428 Před rokem

    എന്താണ് ചങ്ങായി നീ ഞമ്മള് സംശയത്തിന് ഒരു മറുപടി തരൂല്ലേങ്കിൽ പിന്നെ യന്തിന് ചാനൽ

  • @UsmanKhan-yt1wm
    @UsmanKhan-yt1wm Před rokem +1

    തനിക്കെന്താടോ മര്യാദക്കുള്ള മലയാള ഭാഷയിൽ സംസാരിച്ച് കൂടേ?

  • @aachudiljaanaj4616
    @aachudiljaanaj4616 Před rokem

    Ippol ella mobile um i manager und 3 warsham free🤣🤣🤣 athil ithilum easy aayi cheyyam🤣🤣🤣

    • @hafeelkutty861
      @hafeelkutty861 Před rokem

      അതൊന്നു പറഞ്ഞു താ അച്ചുവേ.... കൊച്ചു കള്ളൻ .....

  • @baijukuttampuzha1178
    @baijukuttampuzha1178 Před 6 měsíci

    നിങ്ങൾ പറയുന്ന ത്‌ ശരിയല്ല.

  • @jjnjr1086
    @jjnjr1086 Před rokem +17

    മാണ്ട എന്നു പറയുന്നത് കോഴിക്കോട് വടകര പ്രദേശങ്ങളിലാണ് ആ പ്രദേശങ്ങളിലെ വിദ്യാഭ്യാസം കുറഞ്ഞ ആളുകളാണ് അങ്ങനെ സംസാരിക്കുന്നത്

    • @galleryofsr3480
      @galleryofsr3480 Před rokem +24

      ഞാള് anganeya പറയല്.ഞാക്ക് അതാ ഇഷ്ടം. Literecy ക്ക് അതുമയിട്ട് ഒരു ബന്ധവും ഇല്ല.

    • @darkmode6256
      @darkmode6256 Před rokem +5

      മലപ്പുറം ജില്ലയിലും ഉണ്ടേ 😂😂😂

    • @manumonkc4661
      @manumonkc4661 Před rokem +2

      ചമ്പൂർണ്ണ ചാച്ചരത 😂😂😂

    • @sebinalex2833
      @sebinalex2833 Před rokem +23

      വിദ്യാഭ്യാസം കുറഞ്ഞ ആളായിട്ടാണോ ഫോണിനെപ്പറ്റി ഇത്രയ്ക്കു അറിവോടെയും അതിലെ കാര്യങ്ങൾ സെറ്റിങ്സിനെ കുറിച്ചും സംസാരിക്കുന്നതു. എല്ലായിടത്തും കുറ്റം കണ്ടുപിടിക്കാൻ മാത്രം വിദ്യ അഭ്യസിച്ച കുറെ പാഴുകൾ ഉണ്ട്.

    • @Sh4am
      @Sh4am Před rokem +1

      Podo

  • @thangappanthangappan789

    👍