how to google monitor and save your data how can remove itFull HD

Sdílet
Vložit
  • čas přidán 30. 08. 2018
  • how to google monitor and save your data how can remove itFull HD
    #myactivity #controlactivity
  • Věda a technologie

Komentáře • 58

  • @mangalathil6193
    @mangalathil6193 Před 2 lety +1

    very informative &valuble knowledge ,Thanks lot

  • @malayali8695
    @malayali8695 Před 4 lety +2

    ഒരു രക്ഷോയും ഇല്ല
    പൊളി 👌🔥
    Expecting more vedios..

  • @muhammedkabeerkabeercochin3639

    Very good episode and very good massage

  • @sathiyadevan7705
    @sathiyadevan7705 Před rokem

    U R a tremendous fellow.

  • @unnikrishnanm4278
    @unnikrishnanm4278 Před 2 lety

    Super❤️👍🙋‍♂️

  • @jeevanmichael2356
    @jeevanmichael2356 Před 5 lety +5

    My activity open cheyyumbol sign in ennu kaanikkunnu... Ini enthanu cheyyuka??

  • @sudarshannair5289
    @sudarshannair5289 Před 3 lety +1

    Good information

  • @shihabpk867shihab7
    @shihabpk867shihab7 Před 5 lety +1

    tanks

  • @KBNAIR-jr1hk
    @KBNAIR-jr1hk Před 5 lety +2

    പ്രിയ സുഹൃത്തേ നിങ്ങൾക്ക് ഈ അറിവുകൾ എവിടെ നിന്നും കിട്ടുന്നു. എല്ലാം വിലയേറിയതും ലളിതവും നന്ദി നന്ദി' സിഗ്നൽ Streng n th ഫോണിൽ മേല് full കാണിക്കുന്നു. But Internet കിട്ടാൻ പ്രയാസം അതിനു ഏതൊക്കെ സെറ്റിംഗ്സ് ആണ് കറക്റ്റാക്കേണ്ടത്.?

  • @muhammedkabeerkabeercochin3639

    Thanks

  • @sudheertmmeppadisudheer9230

    V good masseg

  • @punnoosepallathrachacko8287

    Can we get back later whatever put off . Will storage be free also? Thanks.

  • @musthafap1028
    @musthafap1028 Před 4 lety

    JavaScript nte avashyam enthanu? Activity open cheyyumbol sign cheyyan?

  • @aboorahila
    @aboorahila Před 5 lety +1

    ഹായ് ബായി.
    ആ ഞക്കൽ അമർത്തൽ അതു ഉഷാറായിട്ടുണ്ട്

  • @shajanjoseph1545
    @shajanjoseph1545 Před 3 lety +1

    ഗൂഗിൾ account ൽ save ആയ contacts എങ്ങിനെ delete ചെയ്യാം.

  • @hariharank6462
    @hariharank6462 Před 4 lety

    Englu aalu mutha

  • @shinemanchery6329
    @shinemanchery6329 Před 5 lety

    🤗🤗🤗

    • @alphonseyohannan976
      @alphonseyohannan976 Před 5 lety

      ആര് എന്ത് പറഞ്ഞാലും ശരി ബായ് Super ആണ് മനസ്സിലാകുന്ന രീതിയിൽ ആണ് വിശദ്ഥമാക്കിതരും

  • @subeerup6145
    @subeerup6145 Před 3 lety +1

    നമ്മൾ വാട്ട്സാപ്പിൽ വരുന്ന വോയിസ്‌ മെസ്സേജ് സ്പീഡ് കൂട്ടുന്നതും കുറക്കുന്നതും ഒഴിവക്കാൻ കഴിയുമോ

  • @peeceepba2013
    @peeceepba2013 Před 5 lety

    web activity pause aakkiyittum veendum on aakunnu why

  • @darululoom168
    @darululoom168 Před 4 lety

    ഹലോ പ്ലീസ് മൊബൈലിൽ നിന്ന് കമ്പ്യൂട്ടറിലേക്ക് കമ്പ്യൂട്ടറിൽ നിന്ന് മൊബൈലിലേക്കും ഡാറ്റകൾ ട്രാൻസ്ഫർ ചെയ്യുന്നതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്താൽ

  • @sajeesh7817
    @sajeesh7817 Před 5 lety

    White background I'll dark shirt upayogikuka

  • @monyrajalingal1264
    @monyrajalingal1264 Před 5 lety +2

    മുത്തൂസ് ഇതിൽ എന്തൊക്കെയാ ഓഫ് ചെയ്യേണ്ടത് (അത്യാവശ്യം ) എന്നുകൂടി പറയണമായിരുന്നു.ok

  • @jimshadca6850
    @jimshadca6850 Před 4 lety +1

    മ്മടെ ഫോണിൽ കിട്ടുന്നില്ല Oppo A7 ആണ്

  • @osamathppanoly4839
    @osamathppanoly4839 Před 5 lety

    യൂ ട്യൂബിലെ പരസ്യം തടയാൻ പറ്റുമോ

  • @harikrishnanhari4402
    @harikrishnanhari4402 Před 4 lety

    Tnks ഇക്കാ

  • @user-fk4ve2mb5d
    @user-fk4ve2mb5d Před 5 lety +1

    ഞെക്കീക്കണ്. ഇക്കാ. ഞാനൊരു കാര്യം ചോയിച്ച് സ്‌റ്റിക്കർ ഫോട്ടസിൽ വന്ന് സുയിപ്പാക്കണ് എന്താണ് ചെയ്യാ

  • @santhoshmv6329
    @santhoshmv6329 Před 2 lety

    Mobailil watsappil dilitAkiya thirichedukkanu pattumo oru alu ayachathumatram

  • @friendsofmusic8761
    @friendsofmusic8761 Před 4 lety

    Internet explor അനാവശ്യ മായി ഓണായി വരുന്നു

  • @nooraparambaden1773
    @nooraparambaden1773 Před 2 lety

    എന്റെ pH രണ്ട് gemail കാണിക്കുന്നുണ്ട്. വാട്സപ്പ് allredyഹാക്ക് ആണ്😥
    So instgram ഹാക്ക് ആകുമോ
    Plss rply 🙏🙏🙏😥

    • @elizadushkuu
      @elizadushkuu Před 2 lety

      ചാൻസ് ഉണ്ട് ചേഞ്ച്‌ പാസ്സ് വേർഡ് immediately

  • @funmania5673
    @funmania5673 Před 4 lety

    എന്റെ ഫോണിന്റെ സെർച് ഹിസ്റ്ററി കാൾ ഹിസ്റ്ററി എന്റെ ആരോ സ്ക്രീൻ സ്ക്രീൻ ഷോർട് എടുത്തു വെച്ചിട്ടുണ്ട്... എന്റെ ഫോൺ ഞാൻ ആർക്കും കൈമാറിയിട്ടില്ല... എന്റെ എല്ലാ വിവരങ്ങളും അവൻ അറിയുന്നുണ്ട്.. അത് എങ്ങനെ സംഭവിച്ചു... അത് മാറ്റിയെടുക്കാൻ എന്തെങ്കിലും വഴിയുണ്ടോ??

    • @rocketraccoon9624
      @rocketraccoon9624 Před 4 lety

      എങ്കിൽ സൂക്ഷിക്കണം. അത് ഇലൂമിനാലിറ്റിയാകും. ഇരിക്കുമ്പോഴും കിടക്കുമ്പോഴും എല്ലായിടത്തും ഒരു കണ്ണ് വേണം. ഇല്ലെങ്കിൽ കാര്യങ്ങൾ തന്നെ കെെവിട്ടുപോയേക്കാം

  • @nizarmonu960
    @nizarmonu960 Před 5 lety +2

    ഈ അവതരണം കേട്ടാൽ ആരാണ് സബ്സ്ക്രൈബ് ചെയ്യാത്തത്. ദാ ചെയ്തുകഴിഞ്ഞു....

  • @rafeekasharaf6195
    @rafeekasharaf6195 Před 5 lety +1

    Njan ingane surch cheythapol sigin in kanikunnu enthenkilum problem undo

  • @rad9533
    @rad9533 Před 5 lety +1

    ഞാൻ 2 gയിലേക്ക് പോകുകയാ

  • @riyasc5226
    @riyasc5226 Před 5 lety +4

    ഞെക്കാനും കുത്താനുമുള്ളത് ഒക്കെ ഞമ്മള് ഞെക്കീക്ക്ണ്,, ok

  • @renjithkumar5530
    @renjithkumar5530 Před 2 lety

    ഓരോ വീഡിയോയ്ക്കും എപ്പിസോഡ് എഴുതിയിരുന്നു എങ്കിൽ

  • @kannanvembayamthiruvandapu2393

    1.30 .കഴിഞ്ഞു കാണുക

  • @abbaskcottanad949
    @abbaskcottanad949 Před 2 lety

    ഞാൻ നെക്കി മടുത്തു

  • @prasobhnv7702
    @prasobhnv7702 Před rokem

    നിങ്ങൾ എന്നും Like ചെയ്യാനും subscribe ചെയ്യാനും ഇനിയും പറയരുത് ആവശ്യം ഉള്ളവർ ചെയ്യും താങ്കൾ പറഞ്ഞു എന്നു കരുതി ആരും ചെയ്യില്ല പാഴായ വാക്കാണ് കേൾക്കുന്നതെ അരോചകമാണ്

  • @LeelaLeela-qy8bf
    @LeelaLeela-qy8bf Před 5 lety

    It is not happening Muthu. When you go back it is again automatically on. U r just bluffing.

  • @sureshsanjo8412
    @sureshsanjo8412 Před 5 lety

    താങ്ങളൂടെ വിധിയോകൾ ഉപകാരപ്രദമാണെങ്കിലും ചില തിന് ശബ്ദം കു റ വാന്ന് കുടുതലാണെങ്കിൽ കുറക്കാൻ കഴിയും കുറവണെങ്കില്ലോ ഒന്നും മനസിലാകുകയും ഇല്ലാതെ വരും അതു പരിഹരിച്ചാൽ നന്നായിരുന്നു

  • @sinshasinu8250
    @sinshasinu8250 Před 5 lety

    Search cheythitt sign in kanikkunnu.

  • @abdulmajeed8606
    @abdulmajeed8606 Před 5 lety +1

    ഇതൊക്കെ പിള്ളേർ പരിചയപെടുത്തി വർഷങ്ങൾ കഴിഞ്ഞു

    • @Muthusmeppayur
      @Muthusmeppayur  Před 5 lety +3

      എല്ലാം എല്ലാവർക്കും അറിയാം എന്നാലും അറിയാത്തവരും കുറെ ഉണ്ട് അവർക്ക് വേണ്ടിയാണ്

    • @abdulmajeed8606
      @abdulmajeed8606 Před 5 lety +1

      @@Muthusmeppayur എല്ലാവർക്കും എല്ലാം അറിയാമെങ്കിൽ പിന്നെന്തിനാ നിങൾ ഓരോ ടിപ്സുകളും പരിചയപ്പെടുത്തുന്നത്

    • @Muthusmeppayur
      @Muthusmeppayur  Před 5 lety

      😁😁

    • @Muthusmeppayur
      @Muthusmeppayur  Před 5 lety +1

      ചെറുതായൊന്ന് മാറിപ്പോയതാ
      എല്ലാവർക്കും എല്ലാം അറിയില്ല എന്നത് അറിയാം എന്നായിപ്പോയി ക്ഷമി

    • @abdulmajeed8606
      @abdulmajeed8606 Před 5 lety +1

      @@Muthusmeppayur ദൈരിയമയി മുന്നോട്ട് പോകൂ നമ്മൾ എന്നും കൂടെ ഉണ്ടാവും