three dangeros settings in your phone you must on or off

Sdílet
Vložit
  • čas přidán 19. 01. 2019
  • three dangeros settings in your phone you must on or off
  • Věda a technologie

Komentáře • 914

  • @shahulhameedpvs7536
    @shahulhameedpvs7536 Před 5 lety +223

    ഒരുപാട് പേര് പ്രശസ്തിക്കു വേണ്ടി ഭാഷ മാത്രമല്ല തന്തയുടെ പേര് വരെ മാറ്റാൻ തയ്യാറുള്ള കാലത്ത്
    ഒരു ജാടയും ഇല്ലാത്ത മനുഷ്യൻ ഒരു രക്ഷയും ഇല്ലാത്ത നാടൻ അവതരണം എനിക്ക്
    ഒരുപാട് ഇഷ്ട്ടമായി
    ഇങ്ങിനെ പറഞിട്ടും ആർക്കെങ്കിലും മനസ്സിലായില്ലെങ്കിൽ അവർ ഇനി മനസ്സിലാക്കണ്ട

  • @sandhyarose1800
    @sandhyarose1800 Před 5 lety +43

    Sir എല്ലാ വീഡിയോയും ഉപകാരപ്രദമാണ്. Thank u Sir ഇനിയും ഇതുപോലത്തെ വീഡിയോ Post ചെയ്യണം

  • @jisanpm9242
    @jisanpm9242 Před 4 lety +53

    മസിലു പിടിച്ചു കൊറെ പൊട്ട ഇംഗ്ലിഷും കൂടി പറയുന്നതിലും എത്രയോ ഭേദം 👍👌💪

  • @tangledlife3518
    @tangledlife3518 Před 5 lety +44

    ശരിയായ മേപ്പയ്യൂർ സ്ലാംഗ് തന്നെ. കൃത്രിമത്വം തീരെയില്ലെ. കൊള്ളാം! ക്ലിപ്പ് കണ്ടോരെയൊക്കെ കൈയ്യിലെടുത്തല്ലൊ! ഉഷാറായിക്ക് കുഞ്ഞോനേ!
    Thanx! Go ahead!
    Kadathanadan

  • @krishnakumarchangarath6512

    Very ഗുഡ് മെസ്സേജ്, thanks. താങ്കളുടെ അവതരണം വളരെ നന്നായിട്ടുണ്ട്

  • @faizfaizplr8392
    @faizfaizplr8392 Před 5 lety +181

    ഞാനാദ്യായിട്ടാ ഇക്കാന്റെ ചാനൽ കാണുന്നത് ''നല്ല അവതരണം. ഇഷ്ടപ്പെട്ടു. ഒന്നും നോക്കിയില്ല. ഞെക്കാൻ ഉള്ളോടൊത്തൊക്കെ അങ്ങ്ട് ഞെക്കി. അല്ല പിന്നെ☺☺☺☺👍👍👍👍

  • @arunvlogmalayalam2572
    @arunvlogmalayalam2572 Před 5 lety +22

    ഇക്ക ഇടുന്ന എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട്. വളരെ ഉപകാരപ്രദമായ വീഡിയോ ആണ്. എല്ലാ വീഡിയോയും നല്ല വീഡിയോകൾ ആണ്. ഇനിയും നല്ല നല്ല വീഡിയോകൾ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു .

  • @sabupuravoor
    @sabupuravoor Před 5 lety +18

    നല്ല അവതരണം, വളരെ ഉപയോഗം ഉള്ള ഇൻഫർമേഷൻ

  • @backerkn3449
    @backerkn3449 Před 5 lety +8

    നന്നായിട്ടുണ്ട് ,അവതരണം സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിലായത് മികച്ച് നിൽക്കുന്നു

  • @mohandasu43
    @mohandasu43 Před 4 lety +4

    Thanks for the very valuable informations given to us.

  • @bkrishna8891
    @bkrishna8891 Před 5 lety +1

    Good presentation and very useful tips keep it up

  • @arundas5835
    @arundas5835 Před 5 lety

    സൂപ്പർ ഇക്കാ... ലളിതമായ രീതിയിൽ വളരെ ഉപകാരപ്രദമായ അറിവ് പങ്കുവെച്ചതിന് സ്നേഹപൂർവ്വം... നന്ദി 👌👌👌👌👌👌👌😍😍😍

  • @abl6483
    @abl6483 Před 5 lety +13

    ഏറെ ഉപകാരമാണ് മുത്തു ഭായി താങ്കളുടെ വീഡിയോ കൾ... ഓരോന്നും... 🙏🙏🙏👍👍👍👌👌👌😊😊🌷 നന്ദി 🌷

  • @achuthskumar588
    @achuthskumar588 Před 5 lety +37

    വളരെ ഉപയോഗപ്രദമായ നല്ല അറിവാണ് നിങ്ങൾ തന്നത് നന്ദി

  • @sumayyashefeequesumayyashe878

    Ikka. Nalla arrive. Maathralla. Aa samsaaram. Ho. Enthu. Rasaa. Kelkaan. Super. Nalla athma arthathayulla. Avatharanam. 👍👍👍👍👍

  • @smamanaf4
    @smamanaf4 Před 5 lety +1

    ഇത്രയും വിശദമായി വിവരിച്ചുതന്ന താങ്കൾക്ക് വളരെയധികം നന്ദി

  • @bijukoyonkara9264
    @bijukoyonkara9264 Před 5 lety +10

    Eallam Adipoli

  • @anasmannarkkad5871
    @anasmannarkkad5871 Před 5 lety +4

    Thanks, good information 👍

  • @asamsjalandhar7044
    @asamsjalandhar7044 Před 4 lety +2

    Vilappetta arivu pankuvachathil thanks ndu meppayyoor mama nalla avatharanam👃

  • @mkutty455
    @mkutty455 Před 5 lety +2

    Thanks for your valuable information.

  • @firsttime5114
    @firsttime5114 Před 5 lety +4

    Grand instructions, and helpful, try to upload same things thank you brother.

  • @kadermajeed9682
    @kadermajeed9682 Před 5 lety +20

    Good message

  • @shamnashafeeq8170
    @shamnashafeeq8170 Před 5 lety +1

    വളരെ നന്ദിയുണ്ട് ഇതുപോലെയുള്ള നല്ല അറിവുകൾ പറഞ്ഞു തന്നതിന്

  • @aravindhanet7114
    @aravindhanet7114 Před 5 lety

    Super Adipoli message very nice !...! Thankyou Very much....!

  • @shajishaji4151
    @shajishaji4151 Před 5 lety +5

    യാതൊരു വിധ ജാഡയും ഇല്ലാത്ത ഇക്കായുടെ അവതരണ ശൈലി വളരെ നന്നായി . ഇനിയുമിനിയും പുതിയ പുതിയ അറിവുകൾ പ്രതീക്ഷിക്കുന്നു

  • @THANZEER000
    @THANZEER000 Před 5 lety +4

    വളരെ നല്ല അവതരണം..
    good information

  • @grandindiavegetable7999

    orupad vedeo nd.....ningallude avatharanavum, simple tricks um enne vallathe akarshichu...Mashah Allah,Barakallah feek

  • @hemanthanrr8229
    @hemanthanrr8229 Před 10 měsíci

    Important knowledge 👍👍🎉🙏🙏

  • @sreevalsanv1169
    @sreevalsanv1169 Před 4 lety +3

    മുത്തൂസിന്റെ നല്ല അടിപൊളി ചാനൽ ആണ്. എനിക്ക് വളരെ ഇഷ്ട്ടം ആണ് ?

  • @nishadbestnishad9963
    @nishadbestnishad9963 Před 5 lety +5

    ഇക്കാ രണ്ടോ മൂന്നോ പ്രാവശ്യം Like ഈ വീഡിയോക്ക് അടിക്കാൻ പറ്റോ..പറ്റില്ല അല്ലെ..സൂപ്പർ ആയിട്ടുണ്ട്.

  • @rajankm1499
    @rajankm1499 Před 3 lety +1

    നല്ല അവതരണം.. താങ്കളിൽ നിന്ന് വരുന്ന വാക്കുകൾ വച്ച് നമുക്ക് അറിയുവാൻ സാധിക്കുന്നത് നല്ല വ്യക്തിത്വത്തിന്റെ ഉടമയായിരികും എന്നതാണ്. കംപ്യൂട്ടറിൽ വലിയ പരിജ്ഞാനം ഇല്ലാത്തവർക്ക് ഇത്തരം വീഡിയോകൾ ഉണ്ടാക്കുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. ഒപ്പം ഇതറിഞ്ഞ ഓരോ പൗരനും ചൂഷണത്തിന് വിധേയമാകുന്ന അവസ്ഥ കഴിയുന്നത്ര കുറയുകയും ചെയ്യും.

  • @miqdadhmikku5841
    @miqdadhmikku5841 Před 4 lety +2

    ഉപകാരപ്രദമായ വീഡിയോ
    Thanks 🥰🥰🥰😊

  • @hamzact7883
    @hamzact7883 Před 5 lety +8

    ജാഡ ഒന്നും ഇല്ലാത്ത നല്ല അവതരണം...
    മനുഷ്യരെ പാട്ടിലാക്കാൻ ഉള്ള കഴിവ് നല്ലവണ്ണം ഉണ്ട്.
    ഇതുപോലെ തന്നെ തുടരുക.
    സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്.
    ആശംസകൾ.

  • @Su_NiL_RkrishNA
    @Su_NiL_RkrishNA Před 4 lety +3

    കലക്കി...Thank you

  • @efjoyvarkas3335
    @efjoyvarkas3335 Před 3 lety +2

    Very good information and nice presentation thanks 🙂

  • @DineshKumar-tx3tz
    @DineshKumar-tx3tz Před 3 lety +1

    Good info expecting more. Thanks

  • @satharmanikoth6111
    @satharmanikoth6111 Před 5 lety +6

    പുതിയ അറിവ് god

  • @josephjoseph1906
    @josephjoseph1906 Před 4 lety +11

    കൊള്ളാം ഉപകാരപ്പെടും

  • @jaffersameera4333
    @jaffersameera4333 Před 5 lety

    വളരെ ഉപകാരപ്രദമായ അവതരണം...👌മുത്തൂക്കാ 💪 ഞാനും ഒരു 12 മണിക്കൂര്‍ ജോലിയുള്ള ഒരു ഹോട്ടല്‍ പണിക്കാരനായിരുന്നു....ഇങ്ങ് ദാബായില്‍,,,,അറിയാം അതിന്‍റെ ബുദ്ധിമുട്ട്....സമ്മതിച്ചിരിക്കുന്നു...ഇങ്ങളെ...

  • @layaelizabethjoseph2752
    @layaelizabethjoseph2752 Před 4 lety +1

    Okke clear aayi bro...orupaad thanks

  • @mahmoodvc3951
    @mahmoodvc3951 Před 5 lety +8

    താങ്ക്സ് ഇക്ക

  • @manukichu3387
    @manukichu3387 Před 5 lety +6

    Hai ചേട്ട എൻ്റെ പേര് ശ്യാം ഞാൻ താങ്കളുടെ വീഡിയോ കാണുന്നാളാണ് വീഡിയോപോലെ തന്നെ ചേട്ടൻ്റെ സംസാരവും എനിക്ക് വളരെ ഇഷ്ടമാണ് തുടർന്നും വീഡിയോകൾ കാണും

  • @winnyritamathew3419
    @winnyritamathew3419 Před 4 lety +1

    Super. നിങ്ങളുടെ സംസാരം വളരെ രസമുണ്ട് കേൾക്കാൻ. All useful ഇൻഫർമേഷൻ. Thank u bro.

  • @shamsudhinok767
    @shamsudhinok767 Před 4 lety

    നല്ല അറിവുകളാണ് പറഞ്ഞു തരുന്നത്. ഇതുപോലുള്ള അറിവുകൾ വീണ്ടു o, വീണ്ടും പറഞ്ഞു തരിക, ഒരായിരം നന്ദി

  • @greentoure
    @greentoure Před 5 lety +22

    ഇങ്ങള് വർത്താനം എനിക്ക് നല്ലോണം പറ്റി ഞാൻ അങ്ങോട്ട് സബ്സ്ക്രൈബ് ചെയ്തു

    • @jazirqtr4914
      @jazirqtr4914 Před 4 lety

      വോയിസ്‌ mesge കേൾക്കുമ്പോൾ ഫോണിൽ മുമ്പ് റേക്കോർഡ് ആയ
      വോയിസ് കേൾക്കുന്നു Hed Sat
      വെക്കുമ്പോൾ. അത് എന്താണ്

    • @humayoonarshad149
      @humayoonarshad149 Před 3 lety

      Njanum

  • @athiraramachandran2569
    @athiraramachandran2569 Před 5 lety +6

    Thanks

  • @prasadtk442
    @prasadtk442 Před 4 lety +1

    Very good presentation. Thanks.

  • @satheesan3100
    @satheesan3100 Před 4 lety

    നിങ്ങൾ പറയുന്നത് വളരെ നല്ലവണ്ണം മനസ്സിലാവുന്നുണ്ട് വീഡിയോ വി ലും നല്ല വണ്ണം മനസ്സിലാവുന്നുണ്ട് വളരെ താങ്ക്സ്

  • @noushadkp4378
    @noushadkp4378 Před 5 lety +4

    നല്ല ചാനൽ. But voice ഒന്നൂടെ കൂട്ടണം

  • @aniltube8846
    @aniltube8846 Před 5 lety +3

    ഇക്ക സൂപ്പർ അവതരണം
    കാര്യങ്ങളും നല്ലത് അക്ഷരംപ്രതി അനുസരിച്ചു

  • @prasadv.n1371
    @prasadv.n1371 Před 2 lety

    Thanks താങ്കളിൽ നിന്നും കിട്ടുന്ന ഇൻഫർമേഷൻ വളരെ ഉപകാരപ്രദമാണ്

  • @noushadali5293
    @noushadali5293 Před 5 lety

    ഉപകാരപ്പെടുന്ന അറിവുകൾ, നന്ദി...

  • @sanikkp5790
    @sanikkp5790 Před 5 lety +70

    ഈ ചാനൽ എനക്ക് മാണ്ടിയതോണ്ട് ഞാൻ subscribe ചെയ്തു 😁😁😁😁

    • @sani7775
      @sani7775 Před 5 lety

      sanik kp വടകര 😅😅😅💪💪

    • @karahimanvkp
      @karahimanvkp Před 5 lety

      അനക്കും

    • @Shamil405
      @Shamil405 Před 3 lety

      @@karahimanvkp kasargode aano

  • @moxogamer5894
    @moxogamer5894 Před 4 lety +5

    Bro chrome open cheyyunnathinte mumb history clear cheyy ടാബ് കളിൽ പലതും വരുന്നുണ്ട്.4aamathitta tab പൊലിയാനല്ലൂ 🤣🤣😂😅😂

  • @ratheeshraveendran4582

    Super ikka....
    It's very useful....
    Thanks

  • @m4ali993
    @m4ali993 Před 4 lety

    Its a good and informative .Good shyli of talk.

  • @noushadvallil1088
    @noushadvallil1088 Před 4 lety +6

    എൻ്റെ ഫോൺ j4,+ആണ് നിങ്ങൾ ഇപ്പോൾപറഞ്ഞത് ഒന്നും ഇതിൽ കാണുന്നില്ല j4+നെ പറ്റിയുള്ള വിവരങ്ങൾ ഒന്ന് പറഞ്ഞു തരാമോ

  • @sibikmkm9767
    @sibikmkm9767 Před 5 lety +4

    Program good language style kurachu change chayamo brother.

  • @saneersanee4350
    @saneersanee4350 Před 5 lety +1

    Muthus bro edakku chiri varunnundu tnx for everything gud

  • @TinuJos
    @TinuJos Před 4 lety +1

    Good narration brother..good to u.. thank you

  • @user-tc9zz1ct3l
    @user-tc9zz1ct3l Před 5 lety +22

    യു ടുബിൽ ഇത് പോലെ ഒരുപാട് പരസ്യം വരുന്നുണ്ട് അതിനെ എങ്ങിനെ നിർത്താൻ പറ്റും pls ഒന്ന് പറയുമോ

    • @SuperManuppa
      @SuperManuppa Před 5 lety

      Good

    • @shihabshihab7181
      @shihabshihab7181 Před 5 lety +6

      അബ്ദുൽ ലത്തീഫ് കൊപ്പളം അത് ഇവരാരും പറയില്ല. കാരണം അതിലൂടെയാണ് ഇവന്മാരുടെ വരുമാനം. ഗൂഗിളിൽ പോയി og youtube എന്നടിക്കുക. അത് ഡൗൺലോഡ് ചെയ്യുക. ഒരു പരസ്യവും ഇല്ലാതെ നമുക്ക് വിഡിയോകൾ കാണാം. എല്ലാവരും ഡൗൺലോഡ് ചെയ്യുക

    • @tangledlife3518
      @tangledlife3518 Před 5 lety +3

      @@shihabshihab7181 *og youtube* spyware അല്ലെന്ന് എങ്ങനെ ഉറപ്പിക്കാം? ഉപകാരപ്രദമായ ഏത് ആപ്പിനു പിന്നിലും കാണാച്ചരട് ഉണ്ടാകും!

    • @Miracle_makers_arun
      @Miracle_makers_arun Před 5 lety

      You tube nokkaathirikeaaaaa.
      Only one remade

    • @ashrafchombalan
      @ashrafchombalan Před 5 lety +2

      Pay CZcams for avoid advertisement.

  • @emkuttympm9865
    @emkuttympm9865 Před 5 lety +18

    ആര് എന്തൊക്കെ പറഞ്ഞാലും ഈ ഭാസ മാറ്റരുത് അല്ല പിന്നെ

    • @nabinas4529
      @nabinas4529 Před 4 lety +1

      ഈ ബാസ അനക്ക് ഇഷ്ടാ...

  • @mohandasu43
    @mohandasu43 Před 3 lety

    I like to see your channel because it is very useful matters are given to us. Thank you Mr. Muthus. I am from Kozhikode but lives in USA. I have seen your Kuwait airport several times and the food in Kuwait Airlines are tasty. Good luck and take care.

  • @dhaneeshkumar10
    @dhaneeshkumar10 Před 5 lety

    ok ... മനസിലായി ... നല്ല നാടൻ അവതരണം .. ഇതു പോലത്തെ നല്ല വീഡിയോസ് വീണ്ടും വീണ്ടും പ്രതീക്ഷിക്കുന്നു...

  • @rashidmv1277
    @rashidmv1277 Před 5 lety +12

    ഇങ്ങൾ നാദാപുരത്താണൊ🤔

  • @manojvalayanad.
    @manojvalayanad. Před 4 lety +4

    You are really "MUTHU".

  • @samijmathew
    @samijmathew Před 5 lety

    താങ്കൾ ഇത് പ്രസന്റ് ചെയ്ത രീതി ഗംഭീരം..!! I really liked it..

  • @AnilKumar-zp9ui
    @AnilKumar-zp9ui Před 5 lety

    Very helpful. thanks

  • @alucerasiya59
    @alucerasiya59 Před 5 lety +4

    മലയാളം പറയുക.

    • @babukthomas3019
      @babukthomas3019 Před 5 lety +1

      ആറു നാട്ടിൽ നൂറ് ഭാഷ.മലയാളത്തിന്റെ എല്ലാ വേരിയേഷൻസും അംഗീകരിക്കണം.കോട്ടയംഭാഷ മാത്രമേ പാടുള്ളൂ എന്ന് പറയുന്നത് അംഗീകരിക്കാനാവില്ല.

    • @abdulatheefdeverkovi
      @abdulatheefdeverkovi Před 5 lety +2

      ഞാള്യാടെല്ലം ഇങ്ങന്യാ പറയ്യ

    • @alucerasiya59
      @alucerasiya59 Před 5 lety +1

      @@babukthomas3019u tubil upload cheyyumbozhengilum yellarkum manassilavunna basha idaan shramikkanam. Kottayam style vennamennu Arum parannilla

    • @babukthomas3019
      @babukthomas3019 Před 5 lety +2

      @@alucerasiya59 thnx4 ur comment.ശ്രമിച്ചാൽ നമുക്ക് മലയാളത്തിന്റെ എല്ലാ വേരിയന്റ്സും മനസ്സിലാക്കാവുന്നതേ ഉള്ളൂ.

  • @VenuKkurup
    @VenuKkurup Před 5 lety

    Very informative..... thanx bro...

  • @vinodkm3059
    @vinodkm3059 Před 4 lety +1

    നല്ല രീതിയിലുള്ള അവതരണം. Thanks

  • @suganthinib3692
    @suganthinib3692 Před 5 lety

    very useful tips..thank you so much..

  • @sajidpattakkal1338
    @sajidpattakkal1338 Před 4 lety +1

    Excellent information. Thanks

  • @rajumpeterpeter2185
    @rajumpeterpeter2185 Před 2 lety

    ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് എല്ലാ അവതരണങ്ങളും സൂപ്പറാണ് സാധാരണക്കാർക്ക് ഏറ്റവും ഉപകാരപ്രദമായ രീതിയിൽ ഇക്കാര്യം മനസ്സിലാക്കാൻ സഹായിക്കുന്നതിന് എല്ലാ ആശംസകളും നേരുന്നു

  • @satheeshkumarsatheeshkumar3934

    Ee vivarum thannathinu thanks puthu viseshagal ariyikku mobile Lil eniyum ariyatha viseshagal ariyiqu

  • @iloveyoukochi7038
    @iloveyoukochi7038 Před 5 lety

    ഇക്ക ഞാനും കുവൈറ്റിൽ ആണ്. വളരെ നല്ല ഇൻഫർമേഷൻ ആയിരുന്നു..ചാനൽsuscribe ചെയ്തിട്ടുണ്ട് thanks

  • @muhummadnavas7998
    @muhummadnavas7998 Před 4 lety

    നല്ല തനി വടകര സ്റ്റൈലിൽ അറിവ് പകർന്നു തന്നതിന് വളരെ നന്ദി

  • @hareeshh5951
    @hareeshh5951 Před 4 lety

    നന്നായിട്ടുണ്ട് ഇക്കാ ഉപകാരപ്രദമായ വിഡിയോകൾ ഒത്തിരി ഇഷ്ടപ്പെട്ടു ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്

  • @abdulrahiman7629
    @abdulrahiman7629 Před 4 lety +2

    Thanks, good massage

  • @mohamedsadique3901
    @mohamedsadique3901 Před 4 lety +1

    ഹായ് മുത്ത്ഭായി നിങ്ങളുടെ സംഭാഷണം വളരെ ഇഷ്ടപ്പെട്ടു അതു പോലെ വിവരണങ്ങൾ

  • @shylaja2657
    @shylaja2657 Před 5 lety +1

    Thanks brother.

  • @gametech3916
    @gametech3916 Před 4 lety +2

    Sir thanks for the valuable information

  • @arunejohn
    @arunejohn Před 4 lety

    ങ്ങള് പറഞ്ഞിക്കണതൊക്കെ മനസിലായിക്കിനു.....പെരുത്ത് സന്തോസോം....you have done a great job....😍

  • @faisalmaliyakkal5572
    @faisalmaliyakkal5572 Před 5 lety

    Valarie nallathe valliya upakharam Nanni,Nanni,Nanni...

  • @abdulnasar6868
    @abdulnasar6868 Před 5 lety

    Best message.adipoly avatharanam

  • @lailaabraham2129
    @lailaabraham2129 Před 4 lety

    Thanks for your good information...

  • @shamnasnas1924
    @shamnasnas1924 Před 5 lety +1

    Gud information 👍

  • @nisanisay.1417
    @nisanisay.1417 Před 4 lety

    ഇക്കാ ഇക്കാ സംസാരം കേട്ടാലും കേട്ടാലും എനിക്ക് മതിയാകുന്നില്ല നല്ല എളിമയോടെ കൂടി എനിക്ക് വളരെ ഇഷ്ടമായി വീഡിയോ ഞാൻ വളരെ ഉപകാരപ്രദമായി കാണുന്നു

  • @51saheer
    @51saheer Před 3 lety

    Ikka njn kandathil vech yetavum ishtapetta teck channel aan ikkante.. aaarkum manassilakunna hasyam kalarnna nallla avatharana shaili...keep going...👌😍😍

  • @sangeetht.j1452
    @sangeetht.j1452 Před 4 lety

    Chetta kidu information thank you

  • @jithin1518
    @jithin1518 Před 4 lety

    Good knowledge and anchoring..

  • @jothishkumar7248
    @jothishkumar7248 Před 4 lety +1

    Thanks, good information

  • @basheerpalolibasheerpaloli8260

    നിങ്ങളുടെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട് എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @sageersageer6879
    @sageersageer6879 Před 5 lety

    ഹായ് നല്ല അവതരണം ,അറിവ് പകരുന്നതിന് നന്ദി ,

  • @RajanRajan-ft1fs
    @RajanRajan-ft1fs Před 5 lety

    super advise ,,thanks

  • @ashrafct8610
    @ashrafct8610 Před 5 lety +1

    Thanks for good suggestion

  • @abdullaabu4405
    @abdullaabu4405 Před 4 lety

    അടിപൊളി എനിക്ക് ഒരുപാട് ഇഷ്ട്ട പെട്ടു ഇക്കാ നിങ്ങൾ ഒരു സംഭവം തന്നെ

  • @mirzans1
    @mirzans1 Před 4 lety

    എനിക്ക് വളരെ ഇഷ്ടമായി ഇക്കാടെ അവതരണം 👍🌷ഞാൻ സബ്സ്ക്രൈബ് ചെയ്തു നല്ല വീഡിയോ പ്രതീക്ഷിക്കുന്നു

  • @sajumonek53
    @sajumonek53 Před 2 lety

    Thanks a lot.

  • @abddulhakeem4408
    @abddulhakeem4408 Před 5 lety

    Great information 👍👍👍👍