ഫോണിൽ പരസ്യം വരില്ല ഇങ്ങനെ ചെയ്താൽ മതി

Sdílet
Vložit
  • čas přidán 6. 01. 2023
  • ഫോണിൽ പരസ്യം വരില്ല ഇങ്ങനെ ചെയ്താൽ മതി
    how to stop ads in mobile
    download link
    www.searchjobz.com/blokk-stop...
    മൊബൈലിൽ ഉപയോഗിക്കാൻ ഏറ്റവും നല്ല ക്യാമറ
    www.searchjobz.com/horizon-ca...
  • Věda a technologie

Komentáře • 111

  • @vijayanmullappally1713
    @vijayanmullappally1713 Před rokem +17

    നികുതി ഉൾപ്പടെ നൽകിയാണ് സിം ചാർജ് ചെയ്യുന്നത്, വീണ്ടും പരസ്യം പ്രദർശിപ്പിക്കുന്നത് ഉപഭോക്താവിനോട് കാണിക്കുന്ന വഞ്ചനയാണ്. 🌹

  • @janakijanaki7828
    @janakijanaki7828 Před rokem +135

    ഈ വീഡിയോ കാണാൻ അടുത്തപ്പോഴേ പരസ്യം വന്നു.

  • @c.k.sasidharan1919
    @c.k.sasidharan1919 Před rokem +4

    Very useful.
    Thanks.

  • @KEPEESVENGOOR
    @KEPEESVENGOOR Před rokem +12

    on ആകിയാൽ പല site ഉം തുറക്കാൻ സാധിക്കില്ല.. പരസ്യം ആണ് എല്ലാറ്റിന്റെയും കാതൽ. അതൊഴിവാക്കിയാൽ പിന്നെ പലതും work ചെയ്യാൻ പറ്റില്ല..

  • @sajithkandoth4541
    @sajithkandoth4541 Před rokem +2

    Blockda എന്നൊരു ആപ്പ് und അതുള്ളപ്പോൾ ഇത് veno?
    Spotyfy ആപ്പ് പരസ്യങ്ങൾ ഒഴിവാകുമോ ഇതുപയോഗിച്ചാൽ?

  • @gopalakrishnan9842
    @gopalakrishnan9842 Před rokem +1

    How do I see your description.

  • @muhammedshafi8481
    @muhammedshafi8481 Před rokem +3

    Imo വിളിച്ചു കഴിയുമ്പോൾ പരസ്യം വരുന്നു.. അതെങ്ങിനെ ഒഴിവാക്കുക?

  • @vijayjoseph5161
    @vijayjoseph5161 Před rokem +1

    Helpful information

  • @sikivahananpathappiriyam5437

    ഞാൻ നിങ്ങൾ പറഞ്ഞു തന്ന ബ്ലോക്ക്‌ എന്ന ആപ് ഞാൻ ചെയ്‌തു ഓണാക്കി ഗെറ്റെ സ്റ്റാർട്ട്‌ വന്നു പിന്നെ ഒന്നും വരുന്നില്ല പ്ലീസ്റിപ്ലൈ

  • @roobithkp4158
    @roobithkp4158 Před rokem +1

    ഇത് കണ്ടപ്പോൾ പരസ്യത്തോട് പരസ്യം ❤️👌

  • @sulaikhappayatt2633
    @sulaikhappayatt2633 Před 8 měsíci

    Ente phonil yendo add ayi poyi phone open aaki vachal thanne verude 5 minut koodumpol parasyam varunnu ithu yengine ozhivakam

  • @SabikSabik-kg9kw
    @SabikSabik-kg9kw Před 9 měsíci +2

    Bro ente phonil Rmmy game ads download kanikunnu ith engane ozhuvakam

  • @KeralaUlsavam988
    @KeralaUlsavam988 Před měsícem

    ഇക്കാ ഒരു സംശയം ചോദിച്ചു നോക്കട്ടെ ഇപ്പോൾ മിക്ക സൈറ്റിലും പരസ്യം കുറവാണ് കാരണം അത് എല്ലാ സെറ്റിംഗ്സും ക്ലിയർ ചെയ്തു പക്ഷേ ഒരു സൈറ്റിൽ കുറെ കഴിഞ്ഞാൽ എപ്പോഴും പരസ്യങ്ങൾ വന്നുകൊണ്ടിരിക്കുന്നു അതും പ്ലേസ്റ്റോറിൽ മാത്രം എന്താണ് ഇതിനൊരു മാർഗ്ഗം

  • @baburajanappukuttan7462
    @baburajanappukuttan7462 Před rokem +1

    👍

  • @hamzamullappat1945
    @hamzamullappat1945 Před rokem

    കൂടാതെ എല്ലാ ആപ്ലിക്കേഷൻ ഓഫ് ചോദിക്കുന്നു എങ്ങനെ ഒന്ന് വിശദീകരിക്കാമോ

  • @KEPEESVENGOOR
    @KEPEESVENGOOR Před rokem +3

    ഗുണമില്ല. Off ആക്കിയാൽ പല Site ഉം നന്നായി work ചെയ്യില്ല.

  • @ANUPKUMAR-eg2bu
    @ANUPKUMAR-eg2bu Před rokem

    👏👏

  • @JoseMohanNM
    @JoseMohanNM Před rokem

    ഇത് ON ആക്കി.
    മുത്തൂസ്ക്കയുടെ വീഡിയോ കാണുമ്പോൾ ഇപ്പോൾ പരസ്യം വരുന്നില്ല.
    അപ്പോൾ ങ്ങക്ക് ഡോളർ കിട്ടൂല്ലല്ലോ.
    😄😄😄
    എന്തു പണിയാണ് മുത്തൂസ്ക്ക ഇത്.

  • @alphaherbals1447
    @alphaherbals1447 Před rokem +1

    ചില ലിങ്ക്കൾ ഓപ്പൺ ചെയ്യാൻ പാടില്ലെന്ന് കേട്ടിട്ടുണ്ട്.
    ഇത്തരം ലിങ്കുകൾ വിശ്വാസനീയമാണോ ?

  • @mohandasvt601
    @mohandasvt601 Před 8 měsíci

    യുറ്റുബ് വീഡിയോയിലെ പരസൃങ്ങൾ ഒഴിവാക്കാൻ കഴിയുമോ

  • @hamzamullappat1945
    @hamzamullappat1945 Před rokem

    ഇതിൽ 5mnt 1hour, എന്ന് കാണുന്നു അവിടെ എന്തു ചെയ്യണം

  • @sulaikhappayatt2633
    @sulaikhappayatt2633 Před 8 měsíci

    Link kannunnillalo

  • @shajimk1409
    @shajimk1409 Před rokem +2

    ഇതിനും വേണം മറ്റൊരു ആപ്ലിക്കേഷൻ

  • @KuttappuKuttappu-cz1js

    GOOD 👍👍👍videos 👍👍👍

  • @arunabraham5806
    @arunabraham5806 Před rokem

    no working still adds varundu

  • @IbrahimElectrition-fw8oc
    @IbrahimElectrition-fw8oc Před 10 měsíci

    Bledprashartekarenganeupayogikkum

  • @arjunpraj2426
    @arjunpraj2426 Před rokem

    Boosted 👍

  • @rasheedhabeeb7597
    @rasheedhabeeb7597 Před 8 měsíci

    ബായി സ്കീൻ Saipe ഓഫ് എങ്ങനെ ചെയ്യാം

  • @sreelakshmisreekumar3284

    രാത്രികാലങ്ങളിൽ നമ്മൾ ഉപയോഗിക്കാത്ത സമയത്ത് automaticaayi phone of ആകുകയും തനിയെ ഓൺ ആരെയും ചെയ്യുന്നത് ഒന്ന് പറഞ്ഞു തരാമോ

    • @sheenashibu1767
      @sheenashibu1767 Před rokem

      Settings - Aditional settings- Automatic on-off - ൽ time Set ചെയ്യുക

  • @mp.muhammedaly8317
    @mp.muhammedaly8317 Před rokem +4

    ഞമ്മക്ക് പരസ്യം ബിരിയാണിക്ക് പപ്പടം പോലെയാണ് ഉണ്ടേലും ഇല്ലേലും കുഴപ്പമില്ല

    • @mharisamar
      @mharisamar Před rokem

      Appo parasyam karahat aaykkaram

  • @muhammeddarimivavoorcheaco5679

    👍👍👍👋thanks

  • @shajikannur9832
    @shajikannur9832 Před rokem

    Olakkaya

  • @fallinlove1285
    @fallinlove1285 Před 11 měsíci

    Vpn on aavunnallo

  • @shangshsi7977
    @shangshsi7977 Před rokem

    അല്ല മുത്തെ.... സേഫ് ഫോൾഡർ ന്റെ പാസ്സ് വേഡ് മറന്നു.... വല്ല വഴിയും ഉണ്ടോ

  • @030584uk
    @030584uk Před rokem +1

    അല്ല മാഷേ ഈ ആപ്ലിക്കേഷൻ ഒക്കെ സേഫ് ആണോ?.

  • @abdullatheefp4419
    @abdullatheefp4419 Před 10 měsíci +1

    ലിങ്ക് എവിടെ?😢

  • @AbdulKareem-ms3cb
    @AbdulKareem-ms3cb Před 4 měsíci

    അത് ഓൺ ആക്കി വെക്കുക ആണോ അതോ ഓഫ് ആക്കി വെക്കുക ആണോ വേണ്ടത് ബ്ലോക്ക് ആപ്പ്

  • @thomasjohn3032
    @thomasjohn3032 Před rokem

    Not remaining ON
    Immediately OFF appearing

  • @user-dt4on9ls1r
    @user-dt4on9ls1r Před rokem

    CZcams പരസ്യം ബ്ലോക്ക്‌ ആകുമോ

  • @vpahameed555
    @vpahameed555 Před rokem +3

    ചുമ്മാ എന്തങ്കിലും പറയാമോ 😃😃😃😃പരസ്യത്തിന് ഒരു കുറവും ഇല്ല 😃😃😃

  • @ekkup2892
    @ekkup2892 Před rokem +1

    ഫെസ്ബുക്കും യുറ്റുബിലും വരുന്ന പരിസം ഓഴിവാകാൻ പറ്റുമോ അത് പറ

  • @vinodk812
    @vinodk812 Před rokem

    U tube ലെ പരസ്യം ഒഴിവാക്കാൻ എന്തെങ്കിലും വഴി ഉണ്ടോ

  • @jinshad.mjinshad.m1361
    @jinshad.mjinshad.m1361 Před 11 měsíci +1

    ഇത് കഴിഞ്ഞആൽ ഈകളയാൻ. പറ്റോ

  • @nafih7303
    @nafih7303 Před 4 měsíci

    കണക്ട് ആയ വൈഫിഹി യുടെ പാസ്സ്‌വേർഡ്‌ കണ്ടുപിടിക്കാൻ കഴിയോ

  • @joypeter6821
    @joypeter6821 Před rokem

    UTub ലെ പരസ്യം ഒഴിവാക്കാൻ എന്താണ് ചെയ്യേണ്ടത്?

  • @prashanthprashanth3283

    ഒരു പൊട്ടന്റ വീഡിയോ കണ്ടിട്ട് തേർഡ് ഐ എന്ന ആപ്പ് ഇൻസ്റ്റാൾ delete ചെയ്യാൻ നോക്കിയിട്ട് പറ്റുന്നില്ല ഒരു വല്ലാത്ത ആപ്പായി പോയി

  • @rajappancharivukalayil4897

    ഇത് തുറന്നപ്പോഴേ പരസ്യങ്ങളുടെ പെരുമഴ

  • @subramaniyanmani
    @subramaniyanmani Před 2 měsíci

    പ്ലേസ്റ്റോർ ആപ്പ് കിട്ടുന്നില്ലല്ലോ

  • @samersamer7274
    @samersamer7274 Před rokem

    facebook ലെ പരസ്യം മാറി കിട്ടോ?

    • @sadiqc-jh6sc
      @sadiqc-jh6sc Před rokem

      മുടിഞ്ഞ പരസ്യമാണ് ഫേസ്ബുക്കിൽ

  • @fhameen
    @fhameen Před rokem

    ങ്ങള് മുത്ത്

  • @IbrahimElectrition-fw8oc
    @IbrahimElectrition-fw8oc Před 10 měsíci

    ബ്ലേഡ്പ്‌ഷർട്കാരെങ്ങനെഡൗൺലോഡ്ചെയ്യാം

  • @vinoshvn1030
    @vinoshvn1030 Před 8 měsíci

    Gud ❤❤

  • @adhees......8729
    @adhees......8729 Před rokem

    😄😄 vedio കാണുവാൻ തന്നെ പരസ്യം കാണണം.

  • @joysabastian
    @joysabastian Před rokem

    ചുമ്മാ

  • @farhankannur
    @farhankannur Před rokem +1

    Ith shoopranelooooo........🙈

  • @bestfriend396
    @bestfriend396 Před rokem +3

    ആപ്പ് ഇല്ലാത്ത ഒരു പരിപാടിയും ഇക്കാക്ക് ഇല്ല

  • @user-ii1ft8er9i
    @user-ii1ft8er9i Před rokem +1

    യൂട്യൂബിലെ പരസ്യം ഒഴിവാകുമോ 🤔🤔

  • @kabeerajm2348
    @kabeerajm2348 Před 5 měsíci

    ഇതിൽ ചാവി ഓണാവ്ണ് ഉണ്ടല്ലോ vpn

  • @abdulshukoor1385
    @abdulshukoor1385 Před rokem

    എൻ്റെ ഫോണിൽ വീഡിയോയിൽ എ ഴുത്തെല്ലാം കണ്ണടിയിൽ കണ്ടുന്ന പോലെ തല തിരിഞ്ഞാ കാണുന്നത് അത് നേരേ കാണാൻ വല്ല മാർഗ്ഗവും ???

    • @RN-xi8tc
      @RN-xi8tc Před rokem

      അറബി നാട്ടിൽ നിർമ്മിച്ച ഫോൺ ആയത് കൊണ്ടാണ് അങ്ങിനെ കാണുന്നത്

    • @santhoshkannankg5880
      @santhoshkannankg5880 Před 9 měsíci

      ​@@RN-xi8tcഒരിക്കലും അല്ല

  • @sidhiquethengat
    @sidhiquethengat Před rokem

    ബ്ലോക്ക് ചെയ്തിട്ടും പരസ്യം വരുന്നുണ്ട്

  • @noorudheenmanammal2786

    എനിക്ക്‌ ഉപകാരം ആഴി

  • @noel-143
    @noel-143 Před rokem

    Nice app

  • @hyderalipm4153
    @hyderalipm4153 Před rokem

    U tube പരസ്യം വരുന്നുണ്ട്

  • @nahajmadeena3642
    @nahajmadeena3642 Před 6 měsíci

    മൊബൈൽ നമ്പർ

  • @sainunishad5601
    @sainunishad5601 Před 7 měsíci

    ഈ app ഇന്‍സ്റ്റാള്‍ ചെയ്തിട്ടും പരസ്യം ശല്യമായി വരുന്ന ല്‍ njan

  • @rakeshvr8220
    @rakeshvr8220 Před rokem

    Nighalude You tube idakum parasiyam und..

  • @kozhichenabavakonnakkal2656

    Vpn ആണല്ലോ

  • @anas.muhammed
    @anas.muhammed Před rokem

    ഇപ്പോ വാട്സാപ്പിൽ പരസ്യം ആയി 🐸

  • @koyapp57
    @koyapp57 Před rokem

    നിങ്ങളുടെ ഫോൺ നമ്പർ
    ഇടുമോ

  • @manikandanmakkamveedu9232

    ങ്ങള് കാണിച്ച ഈ പരിപാടി ഞമ്മക് മനസിലായിക് 😛

  • @koyakuttyk5840
    @koyakuttyk5840 Před 9 měsíci

    0:50

  • @SP-hh9pz
    @SP-hh9pz Před rokem +3

    പരസ്യം ഇല്ലെങ്കിൽ ഇക്കാ, താങ്കൾക്ക് അതിൽ നിന്നൊക്കെയല്ലേ വല്ല ചില്ലറ കിട്ടു.....?? അത് ഒഴിവാക്കണോ???

    • @Muthusmeppayur
      @Muthusmeppayur  Před rokem +2

      യൂട്യൂബിലെ അതുപോലെ ഫേസ്ബുക്കിലെ പരസ്യം ഇതിലൂടെ ബ്ലോക്ക് ചെയ്യാൻ പറ്റില്ല

    • @ark2442
      @ark2442 Před rokem +2

      @@Muthusmeppayur എനിക്ക് ആകെയുള്ള പ്രധാന പ്രശ്നം യൂട്യൂബിലെയും Fb യിലെയും പരസ്യങ്ങളാണ്. അവയൊഴിവാക്കാൻ പറ്റില്ലെങ്കിൽ പിന്നെ ഇതെന്തിനാ?

    • @Unniarangot
      @Unniarangot Před rokem

      @@Muthusmeppayur ആപ്പ് ഇല്ലാതെ ഉണ്ടെങ്കിൽ പറയണേ

  • @kdp1997
    @kdp1997 Před rokem

    മാമുക്കോയ സൗണ്ട് ചെറുതായിട്ട്

  • @persioncatsmalappuramnidhu9425

    Ningale video kanumbolum und

  • @martinporinchu1812
    @martinporinchu1812 Před rokem

    നീ ഏതു ലോകത്താണ്, നിനെപോലുള്ളവർ, സോറി, പെരുത്തു കേറണട് എന്റെ ഭാഷയിൽ, ഞാൻ ഒന്നും പറയുന്നില്ല, ഇതുപോലെ പലതും കണ്ടവനാ ഈ ഞാൻ

  • @shihabmuhammadali2248

    വെറുതെ Time വേസ്റ്റ് ആയി

  • @bhaktannair5434
    @bhaktannair5434 Před 3 měsíci

    AddBlock

  • @nasaru4302
    @nasaru4302 Před rokem +1

    മുത്തൂ സെ നിനക്ക് ഒക്കെ പൈസ തരണ്ട യൂറ്റൂബ് അതിനാ പരസ്യം ഇടുന്നത്

  • @arshithathul6003
    @arshithathul6003 Před 25 dny

    ഇതൊക്കെയും പലതവണ പരീക്ഷിച്ചതാണ് ഭായ്... വെറുതേ കൊണാപ്പിലെ പരിപാടി യും കൊണ്ട് എഴുന്നള്ളിക്കോളു൦.. പോയി വേറെ വല്ല പണിയു൦ ചെയ്തൂടെ ....

  • @kmjoseph3857
    @kmjoseph3857 Před rokem

    Discription ok

  • @abdulbasheeer
    @abdulbasheeer Před 9 měsíci

    വേറെ കുഴപ്പമില്ല ! ആരും ഇ ൻസ്റ്റാൾ ചെയ്യല്ലേ! നെറ്റ് വരെ ബ്ലോക്ക്‌ ആകും
    എനിക്ക് ഒരുദിവസം ഫുൾ നെറ്റ്,വൈഫൈ എല്ലാം ബ്ലോക്ക്‌ ഇങ്ങനെ യുള്ള ഉഡായിപ് ഇട്ട് ചതിക്കരുത്

  • @ajithkumarmkajithkumarmk7219

    നടക്കാത്ത പരിപാടി

  • @user-xj1wk6xc3x
    @user-xj1wk6xc3x Před 4 měsíci

    Link പൂറ്റില് ഇടണ്ട് കാര്യം പറ 😊

  • @mohandasthampi4533
    @mohandasthampi4533 Před 10 dny

    സുഹൃത്തേ താങ്കളുടെ വീഡിയോ യിൽ മുഴുവനും അപ്ലിക്കേഷൻ install ചെയ്യിപ്പിച്ചുള്ള പരിപാടി ആണല്ലോ. ഇപ്പോഴത്തെ പിള്ളേർക്ക് വരെ അറിയാം അപ്ലിക്കേഷൻ ന്റെ സഹായം ഇല്ലാതെ തന്നെ ഫോണിനെ സംരക്ഷിക്കുന്ന ടെക്നിക്. 🤔😄ഫോണുകളെ പറ്റി താങ്കൾക്കുള്ള പരിചയ കുറവാണു കാരണം. കോപ്പി അടിച്ചു പരീക്ഷ എഴുതുന്ന മാതിരി.

  • @a.prasanthbabuprasanth6717

    പരസ്യത്തിന് ഒരു കുറവുമില്ല ഇക്കാക്ക

  • @sreejitsreedharan7674

    എടിയേനും ഇങ്ങള്... കണ്ടിട്ട് കുറെ ആയല്ലോ

  • @ajkaajka1902
    @ajkaajka1902 Před 9 měsíci

    ഒരു കാര്യവുമില്ല മാത്രമല്ല ഒരു തലവേദനയുമാണ് വെറും വേസ്റ്റ് എന്റെ ഫോണിൽ

  • @ShajahankpShajahankp
    @ShajahankpShajahankp Před rokem

    എൻറെ കോപ്പേ ആപ്പ് ഇല്ലാത്ത ഒരു പരിപാടിയും തനിക്ക് അറിയില്ലേ