യൂട്യൂബ് ഉപയോഗിക്കാന്‍ വരട്ടെ.. ഇത് കാണൂ

Sdílet
Vložit
  • čas přidán 13. 07. 2018
  • യൂട്യൂബ് ഉപയോഗിക്കാന്‍ വരട്ടെ.. ഇത് കാണൂ

Komentáře • 1K

  • @MasterPiece
    @MasterPiece Před 6 lety +199

    Good.. ചേട്ടാ...നല്ലൊരു ഇൻഫോർമേഷൻ....ഉപകരപ്പെട്ട വീഡിയോ....😃😃😃👍👍👍👍👍

  • @CookwithRoshna
    @CookwithRoshna Před 6 lety +35

    Good information , thank you

  • @Arjun63789
    @Arjun63789 Před 6 lety +39

    വളരെ നല്ല അറിവ്..രതീഷേട്ടാ...

  • @anandhu0075
    @anandhu0075 Před 6 lety +3

    Nice video chetta eth ellavarkkum upakarappedum urapp👍👍

  • @ShabnasDesigns
    @ShabnasDesigns Před 6 lety +5

    I am ur new subscriber... Videos ellam kanarundayirunnu..
    Nalla informative video.. ennal puthiyathalla enkilum adhikamarkum ariyathathumanu... Ethoke ennum kanunnathanu pakshe enganeyokke uses und ennu onnilum press cheythu nokiyitilla 😄👍Thanks for sharing...

  • @raheesvp681
    @raheesvp681 Před 6 lety +9

    Thanks you, really high informative video

  • @JayarajGNath
    @JayarajGNath Před 6 lety +189

    Congrats Ratheesh bhayi for 400k subscribers

  • @renilvava
    @renilvava Před 6 lety +2

    Very good informations 😍. Thanks for the video 👍

  • @abdu7921
    @abdu7921 Před 6 lety +9

    Kidu

  • @SSTechVlog
    @SSTechVlog Před 6 lety +4

    Nice video

  • @nflmdvr8363
    @nflmdvr8363 Před 6 lety +6

    thanks very much... Ratheeshetta..
    very useful info....

  • @ranjith.ranjith1541
    @ranjith.ranjith1541 Před 6 lety +16

    Ratheeshetta polikk ennum undavum koode
    😘😘😘

  • @onlyentertainment3961
    @onlyentertainment3961 Před 6 lety +4

    Ethellam aniku ariyavunna kariyam aanu. ariyathavarku upakarapedum.
    Tanqq ratheesh Etta.😍😘😘

  • @SanjuTechy
    @SanjuTechy Před 6 lety +78

    Nice

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  Před 6 lety +13

      ഡാ സണ്ണികുട്ടാ... നീ ലൈവില്‍ സണ്ണിയെ എടുത്തിട്ടു അല്ലേ

    • @SanjuTechy
      @SanjuTechy Před 6 lety +10

      Ratheesh R Menon Am a sunny Fan...broooiii

    • @abhijith1077
      @abhijith1077 Před 6 lety +1

      Sunny 🙄☺️☺️

    • @mohammedanas6839
      @mohammedanas6839 Před 6 lety +1

      Sanju Techy ബ്രോ എന്റെ ചാനൽ SUBCRIBE ചെയണം, 😘😘

    • @mohammedanas6839
      @mohammedanas6839 Před 6 lety +1

      Abhijith Anil ബ്രോ എന്റെ ചാനൽ SUBCRIBE ചെയണം, 😘😘

  • @user-dp4ml9gs3q
    @user-dp4ml9gs3q Před 6 lety +24

    സിംപിൾ വഴി സെർച്ച് ഹിസ്റ്ററി ,ഡൗണ്ലോഡ് ഹിസ്റ്ററി സ്റ്റോപ് ചെയ്യുക||

  • @sheejajoseph9024
    @sheejajoseph9024 Před 6 lety +3

    Very good.thankyou

  • @JyothiCreation
    @JyothiCreation Před 6 lety +14

    Nannaittund... Supper...

  • @SK-gb2yq
    @SK-gb2yq Před 6 lety +6

    Wow great info 😊👌

  • @rimshadks5946
    @rimshadks5946 Před 6 lety

    👍😉 Thanks for the information

  • @SHJ578
    @SHJ578 Před 6 lety +312

    ഈ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും സബ്സ്ക്രൈബർ ചെയ്യാനും എപ്പോഴും ഇങ്ങനെ പറയണോന്നില്ല. നല്ലതാണേൽ ഞങ്ങൾ ചെയ്യുന്നുണ്ട്.

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  Před 6 lety +83

      താങ്കളെപ്പോലെ ആവണമെന്നില്ലല്ലോ എല്ലാവരും.ഓര്‍മിപ്പിച്ചാലും ചെയ്യാത്ത എത്രയോ ആളുകള്‍ ഉണ്ട്

    • @mohammedanas6839
      @mohammedanas6839 Před 6 lety +2

      Hisham Jefry ബ്രോ എന്റെ ചാനൽ SUBCRIBE ചെയണം, 😘😘

    • @SHJ578
      @SHJ578 Před 6 lety +2

      Mohammed Anas ഏത് ചാനൽ..?

    • @fasslakaralikkadan5557
      @fasslakaralikkadan5557 Před 5 lety +2

      Hisham Jefry

    • @malluphilloos9555
      @malluphilloos9555 Před 5 lety +3

      Bro puthiya aalukalkku vendiyanu....alle ratheeshettta

  • @johnabraham2318
    @johnabraham2318 Před 6 lety +14

    വളരെ പ്രയോജനപ്രദമാണ് രതീഷ് സർ

  • @vishnuvenugopal3666
    @vishnuvenugopal3666 Před 6 lety +13

    ഒരുപാട് നല്ല വീഡിയോ
    Good job രതീഷ്

  • @rslbk3688
    @rslbk3688 Před 6 lety +2

    Vivo v3 phoninn perfect aaytulla 500 il thazheyulla earphone suggest cheyyaamo

  • @travelwithjithucyclist5770

    ചേട്ടാ ഇപ്പോൾ ഓഎൽഎക്സ് ഒരുപാട് തട്ടിപ്പ് നടക്കുന്നുണ്ട് ആപ്പിളിന് ഫോൺ വിലക്കുറവിൽ എന്നാണ് പരസ്യം ബുക്ക് ചെയ്താൽ ക്യാഷ് ഓൺ ഡെലിവറി ചെയ്യും എന്നൊക്കെയാണ് അവൻ പറയുന്നത് ഇത് ഞാൻ അന്വേഷിച്ചു. ഭയങ്കര തട്ടിപ്പാണ് നടക്കുന്നത് ഇതിൽ ഒരുപാട് പേർക്ക് പൈസ നഷ്ടമായിട്ടുണ്ട് ഛത്തീസ്ഗഡിൽ ഉള്ള ഒരു കുഗ്രാമത്തിലെ ഒരു സംഘം ആണ് ഇതിൽ പ്രവർത്തിക്കുന്നത് മലയാളത്തിൽ ഇന്നാള് റിലീസായ ഉണ്ട സിനിമയിലെ പോലത്തെ സ്ഥലത്താണ് അവർ താമസിക്കുന്നത് സ്ഥലം ഛത്തീസ്ഗഡ്. കേരളത്തിൽനിന്നുള്ള അന്വേഷണം അവിടെയെത്തി എത്തി എങ്കിലും അവിടത്തെ പോലീസുകാർക്ക് പോലും അവിടെ കയറാൻ പറ്റില്ല അത്രയ്ക്ക് പ്രശ്നബാധിത പ്രദേശമാണ് ഇത് ഞാൻ എൻറെ ഒരു ഫ്രണ്ട് വഴി ആണ് മനസ്സിലാക്കിയതാണ് അദ്ദേഹം സിആർപിഎഫ് ഉദ്യോഗസ്ഥനാണ്... ഇവർ കുറച്ചുനാൾ മുൻപ് വിലക്കുറവിൽ വണ്ടി കൊടുക്കുന്നു എന്നു പറഞ്ഞു ആർമി ഓഫീസിലെ വണ്ടി ആണ് എന്നൊക്കെ പറഞ്ഞു ഒരുപാട് തട്ടിപ്പ് നടത്തിയിട്ടുണ്ട് അതിനെല്ലാം വിവരങ്ങൾ മനോരമയിൽ ഇതിൽ ഒരു മാസം മുമ്പ് വന്നിട്ടുണ്ട്
    ഞാനിത് പറയാൻ കാരണം നിങ്ങൾക്ക് ഒക്കെ ഒരുപാട് വീവേഴ്സ് ഉണ്ട് അവരെങ്കിലും ഇത് മനസ്സിലാക്കുകയും യും മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കുകയും ചെയ്യും... അപ്പോൾ ദയവായി ഇങ്ങനെയുള്ള ഉള്ള വീഡിയോകൾ ചെയ്യും എന്ന പ്രതീക്ഷയോടെ ജിത്തു എം ആർ

  • @viswarajkollam4793
    @viswarajkollam4793 Před 6 lety +4

    കിടു...

  • @sarathveliyam4260
    @sarathveliyam4260 Před 6 lety +5

    Tanks bro this information very good 👍🏽

  • @achuz1722
    @achuz1722 Před 6 lety +2

    Niz

  • @rincyshiva3096
    @rincyshiva3096 Před 6 lety +5

    നല്ല ഇൻഫർമേഷൻ ആണ് ഇത്

  • @ummarkappil684
    @ummarkappil684 Před 6 lety +6

    Thanks

  • @shadowaj9939
    @shadowaj9939 Před 6 lety +4

    GOOD ✔️INFORMATION

  • @arungirish9005
    @arungirish9005 Před 5 lety

    Chetta,play store ile ninum applications download blocked cheyanula enthekilum vazhi undo

  • @fearlesscreation5952
    @fearlesscreation5952 Před 6 lety +1

    Good . Helpful video

  • @amalprakash.p
    @amalprakash.p Před 6 lety +14

    ഇതിൽ ചിലത് ഒക്കെ അറിയാം ആയിരുന്നു... മറ്റു ചില features പുത്തൻ അറിവ് ആണ് .. നന്ദി... രതീഷ് ബ്രോ...

  • @nadapuram925
    @nadapuram925 Před 6 lety +3

    ഹായ് രതീഷേട്ട
    എന്റെ ഫോണിൽ വീഡിയോ കാണുമ്പോൾ അത് automatically pous ആയി പോവുന്നു ഇത് എങ്ങാനായ ശരിയാക്കുന്നെ.യൂട്യൂബിലും മറ്റ്‌ ആപ്പിലും ഇതേ അവസ്ഥ തന്നയാണ് ഞാൻ കുറെ സ്രെമിച്ചു ശരിയാവുന്നില്ല. ഒന്നു പറഞ്ഞു തരണേ

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  Před 6 lety +1

      വീഡിയോ ക്വാളിറ്റി ലോ ആക്കിയിട്ടാലും ആ പ്രശ്നം ഉണ്ടോ ? ഗ്യാലറി വീഡിയോ പ്ലേ ചെയ്യുംബോളും ?

    • @nadapuram925
      @nadapuram925 Před 6 lety

      എന്റെ കമെന്റിനു മറുപടി തന്നതിനു വളരെ നന്ദി 😀
      വീഡിയോ ലോ കോളിറ്റിയിൽ കാണുമ്പോഴും അതേ പ്രശനം ഉണ്ട്
      പക്ഷെ ഗ്യാലറിയിൽ ഉള്ളവ കാണുമ്പോൾ ആ പ്രശനം ഇല്ല.
      എന്നാൽ vitmat പോലുള്ളവയിലും fb യിലുമെല്ലാം ഈ പ്രശനം ഉണ്ട്
      എന്താ കാരണം ?

  • @ShaniShani-ue3wz
    @ShaniShani-ue3wz Před 6 lety +1

    good. ..tnz for information

  • @fathimafarsana826
    @fathimafarsana826 Před 6 lety +1

    Ente u tube settings l remind me to break optn ilallo ...ntha angne baakiyellm new update l und

  • @ibnumuazzinap2529
    @ibnumuazzinap2529 Před 6 lety +4

    welldone My boy...

  • @chinchulizabraham7696
    @chinchulizabraham7696 Před 6 lety

    Can u plz suggest a good powerbank for android available now? Being a student preparing for online exams i need an uninterupted power supply irrespective of powerfailures..plz reply.

  • @prestigejk
    @prestigejk Před 5 lety

    റെഡ്മി നോട്ട് 4 ഇൽ dolby atmos apk instal ചെയ്‌താൽ പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടോ. നല്ല hearing experience ആണോ.
    ..

  • @jyothishadhanish7340
    @jyothishadhanish7340 Před 6 lety +25

    ആരാ പൊന്നേ ഇതൊക്കെ പോയി dislike ചെയ്യ്തത്, ചേട്ടാ thankyou so much, a use full video, good job

  • @thasleemp3845
    @thasleemp3845 Před 6 lety +3

    kollam ratheeshetta... nice video. pinne kurachu gouravam kurakkoooo....

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  Před 6 lety

      ഹ ഹ മനപ്പൂര്‍വ്വമല്ല..വന്നു പോകുന്നതാ

    • @anishbabu7292
      @anishbabu7292 Před 5 lety

      നേരത്തേ പട്ടാളത്തിൽ ഓഫീസർ ആയി ജോലി ചെയ്തത് കൊണ്ടാണ് ഇത്ര ഗൗരവം. കുറച്ചു നാൾ കോമഡി cinemas കണ്ടാൽ എല്ലാം ശേരിയാകും

  • @rajansajan9807
    @rajansajan9807 Před 5 lety

    Chetta ente Nokia 6 memory full kanikkunnu new 16 sd card ittirunnu, apps mathrame sd cardilekk move ayittulloo gallery, videos onnum move avunnilla onnu paranju Tharo?

  • @rajeevrejeev5613
    @rajeevrejeev5613 Před 5 lety

    Dear Rajesh Menon
    How to clear junk files from lavs mobile

  • @bestapps8789
    @bestapps8789 Před 6 lety +3

    👍👍👍

  • @sivanparayil5084
    @sivanparayil5084 Před 6 lety +14

    താമസിച്ചു പോയി😌😌😌

  • @Techtalks4u
    @Techtalks4u Před 6 lety +1

    4week.. 1million views 😍😍
    Ratheeshetta....

  • @farha1436
    @farha1436 Před 6 lety +1

    Cheta Thnkz for information

  • @hibathullachakkalakkal1722

    I need your help

  • @ishaquekkottuvala4342
    @ishaquekkottuvala4342 Před 5 lety

    എന്റെ htc desire 820 youtbe അപ്ഡേറ്റ് ചെയ്യുമ്പോൾ ഇൻസ്റ്റാൾ ആകുന്നില്ല erro kanikkunnu onnu help cheyyu pls

  • @KUMARkumar-qb6km
    @KUMARkumar-qb6km Před 6 lety

    Very thanks for your good message

  • @savelikeaprowithleah5157
    @savelikeaprowithleah5157 Před 5 lety +5

    Great content😃I am a new youtuber and I appreciate all the support I can get! Thanks!

  • @monasteryoflove
    @monasteryoflove Před 6 lety +15

    M4Tech 😋

    • @sureshck844
      @sureshck844 Před 6 lety +1

      Techno Malayalam 🤔🤔🤔🤔😯😯😮

    • @mohammedanas6839
      @mohammedanas6839 Před 6 lety

      Techno Malayalam ബ്രോ എന്റെ ചാനൽ SUBCRIBE ചെയണം, 😘😘Plz

  • @susheeladevi1163
    @susheeladevi1163 Před 6 lety

    very good Information

  • @moosamoosarainla8303
    @moosamoosarainla8303 Před 5 lety +1

    Valare,upakaram,

  • @keepsmiling8044
    @keepsmiling8044 Před 6 lety +3

    Thank you RatheeshetA

  • @jbvlogs9867
    @jbvlogs9867 Před 6 lety +3

    രതീഷ് ഏട്ടാ നിങ്ങൾ യൂട്യൂബിനോട് ഇപ്പോൾ കാണിക്കുന്ന ഇഷ്ടം പണ്ട് തൊട്ടേ ഉണ്ടായിരുന്നു വെങ്കിൽ നിങ്ങൾക്ക് എന്നെ വൺ മില്യൺ കഴിഞ്ഞേനേ 😍😘😘
    *Gud ഇൻഫൊർമേഷൻ* രതീഷ് ഏട്ടാ

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  Před 6 lety

      ഫോളോവേഴ്സിന്റെ എണ്ണം കൂടുന്നതിലല്ല നമ്മള്‍ പോസ്റ്റ് ചെയ്യുന്ന കാര്യം കൂടുതല്‍ ആളുകള്‍ക്ക് ഉപകാരപ്പെടുന്നു എന്നറിയുന്നതിലാണു എനിക്ക് സന്തോഷം

  • @goodtastecaters
    @goodtastecaters Před 5 lety

    Very good

  • @excellentmove7422
    @excellentmove7422 Před 4 lety

    വളരെ നന്ദി രതീഷേട്ടാ
    ഒന്ന് രണ്ടു കാര്യങ്ങളിൽ സംശയം തീർന്നു

  • @vinoypj5647
    @vinoypj5647 Před 6 lety +8

    സൂപ്പർ

  • @mssachin9872
    @mssachin9872 Před 6 lety +20

    അല്പം slow ആയി ആണ് ചേട്ടാ ചേട്ടൻ പറയുന്നത് . ചിലപ്പോ വ്യക്തതക് വേണ്ടി ആയിരിക്കും. അറിവ് കൊള്ളാം പക്ഷെ അല്പം speedil പറയുക

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  Před 6 lety +3

      ഇതെല്ലാം ബേസിക് ആയ അറിവുകള്‍ ആണു.ഇതു കൂടുതല്‍ ഉപകാരപ്പെടുന്നത് ആന്‍ഡ്രോയ്ഡ് ഫോണിലേക്ക് ബിഗിനേഴ്സ് ആയി വരുന്ന മുതിര്‍ന്നവര്‍ക്കാണു.അവര്‍ക്ക് നമ്മള്‍ സ്പീഡില്‍ പറഞ്ഞാല്‍ ഗ്രഹിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും.അതിനാലാണു സ്പീഡ് കുറച്ച് പറയുന്നത്

    • @subeeshbaby9415
      @subeeshbaby9415 Před 5 lety +3

      ക്ഷമ അത്യാവശ്യമാണ്

    • @EASPORTS9335
      @EASPORTS9335 Před 5 lety

      Nallonm manasilakununde

    • @maheshkallada1543
      @maheshkallada1543 Před 5 lety

      Super

    • @rijilgopi5814
      @rijilgopi5814 Před 5 lety +1

      1.25x

  • @rjcreative9567
    @rjcreative9567 Před 6 lety +1

    Moto G4 Plus ൽ call recorder മിക്കതും വർക് ആകുന്നില്ല. Oneside മാത്രം കിട്ടുന്നുള്ളൂ. നല്ല കാൾ റെക്കോര്ഡര് ആപ്പ് ഏതാ?

  • @sameerdon5632
    @sameerdon5632 Před 6 lety

    Gud infometion

  • @sreehariavanoorsankaran5182

    Youtubil video upload cheyyan varatte..ithu kaanu.. 😇😎😎😎

    • @abbasiya2bec340
      @abbasiya2bec340 Před 4 lety

      Mmmm ayalu upload cheyth pathinayirangl vangunnu.. ningal we video yum kand upload cheyathiri

  • @TechNMalayalam
    @TechNMalayalam Před 6 lety +5

    നല്ല ഒരു കിടിലൻ വീഡിയോ

  • @walkwithlenin3798
    @walkwithlenin3798 Před 6 lety +2

    Good

  • @shajivp6340
    @shajivp6340 Před 6 lety +1

    Good message

  • @omanakuttanat3473
    @omanakuttanat3473 Před 6 lety +3

    ഫോണിൽ എല്ലാവരും സാധാരണയായി ഉപയോഗിക്കുന്നവർ . അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണിതെല്ലാം .
    നന്ദി രതീഷ് .

    • @ajithkmr4872
      @ajithkmr4872 Před 5 lety

      Chettaa. Adsl wifi modem jio ayi pair cheyan pattumo( router Alla, wifi modem)

  • @rockyrocky4405
    @rockyrocky4405 Před 6 lety +5

    ഇല്ല്യൂമിനേറ്റിയെ കുറിച്ച് ഒരു വീഡിയോ chey

  • @arunnair8080
    @arunnair8080 Před 6 lety

    But the notification not coming after doing this etta ..wat is the reson ?

  • @Prasanth4tech
    @Prasanth4tech Před 3 lety

    Congrats for your 1 million subscribe

  • @wonderfulworld449
    @wonderfulworld449 Před 6 lety +6

    Super

  • @Right..thinker
    @Right..thinker Před 6 lety +4

    പഴയ എല്ലാ optionsum ഞാൻ ഉപയോഗിക്കാറുണ്ട്

  • @arunnair5661
    @arunnair5661 Před 6 lety +2

    Good information bro👌👌.

  • @honeylal5091
    @honeylal5091 Před 5 lety

    Sir
    can i cast my samsung J7 6 to smart tv
    Is same AnyCast M2 Plus WiFi 1080P FHD HDMI TV Stick DLNA Wireless and Chromecast

  • @ansarmohammed7095
    @ansarmohammed7095 Před 6 lety +3

    Amazing 👏👏👏👏👏👏👏👏👏💯💔💕💕💕💕💕💕💕💕💕

  • @sanki915
    @sanki915 Před 6 lety +41

    അപ്പൊ ഭായ് നമ്മൾ എല്ലാരും ഇങ്ങേരെ യൂട്യൂബ് ചാനൽ unsubscribe ചെയ്തു upload ചെയ്യുന്ന videos ഒക്കെ കാണാതിരിക്കുക അപ്പൊ ശരിയാകും 😬😀😀😀

    • @sameehabasheer9621
      @sameehabasheer9621 Před 6 lety +1

      Sankeerth Sreeshan ൂ

    • @mujeeb960
      @mujeeb960 Před 5 lety +1

      ഫേസ്ബുക്ക് ഉപയോഗിക്കുമ്പോൾ പരസ്യം കയറിവരുന്നു അതിന് എന്ത് ചെയ്യണം യൂട്യൂബ് അതുപോലെതന്നെ

    • @abidaabdulla2748
      @abidaabdulla2748 Před 4 lety +1

      @@mujeeb960 111pappaya

    • @jayanvijayan5816
      @jayanvijayan5816 Před 4 lety +1

      Atheee.

  • @NanduB
    @NanduB Před 6 lety

    This was an usefull message for many people , especially elder people who don't know how to remove history.❤️

  • @muhammedshehas8064
    @muhammedshehas8064 Před 6 lety +1

    Spr chettaaa

  • @muhammadshaheerk7215
    @muhammadshaheerk7215 Před 6 lety +4

    Enda mukathoru gouravam reatheshetta

  • @kavil3078
    @kavil3078 Před 6 lety +12

    രതീഷ് ഭായ് തായ്‌ലൻഡ് വിട്ടുള്ള കളിയില്ല, ല്ലേ.?

  • @krishnarajesh4970
    @krishnarajesh4970 Před 4 lety +2

    Thank you for giving such a good message

  • @ThinkAndroism
    @ThinkAndroism Před 6 lety

    very informative,

  • @AlVin-jg9xf
    @AlVin-jg9xf Před 6 lety +100

    സംസാരം അല്പം ഫാസ്റ്റ് ആകാം

  • @mansoorkottakkal1468
    @mansoorkottakkal1468 Před 6 lety +10

    കുറച്ചു സൗണ്ട് കൂട്ടി പറയാമായിരുന്നു രതീഷ് ഏട്ടാ

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  Před 6 lety +1

      രണ്ടും രണ്ട് മൈക്ക് ആണു അതിന്റെയാണു.പിന്നെ കിടിലന്‍ മഴയും

    • @mansoorkottakkal1468
      @mansoorkottakkal1468 Před 6 lety

      Ratheesh R Menon 😂😂😂ഓക്കേ ഞാൻ പറഞ്ഞന്നേ ഉള്ളു

  • @heartbeats8963
    @heartbeats8963 Před 5 lety

    Phonil screen overlay detected ennu kaanikkunnu. Permission onnum kodukkan pattunnilla. Enthu cheyyan pattum?

  • @arjunasokan9455
    @arjunasokan9455 Před 6 lety +1

    Hi kollam 😀😀😀😀😀😀

  • @ksa-gx8kr
    @ksa-gx8kr Před 6 lety +20

    നിങ്ങളും ഒരു സണ്ണി ലിയോണ്‍ ഫാന്‍ ആണ് ല്ലേ !!! ;)

  • @ArunVenukumar
    @ArunVenukumar Před 6 lety +7

    Ratheesh annante video speed 2 il itt kanunna ethra perund

  • @drishyadhananjay4208
    @drishyadhananjay4208 Před 5 lety

    Vivo y 51l upadation varunnilla appo update cheyyan nthnklm vazhiyundo

  • @arsalsvlogs1047
    @arsalsvlogs1047 Před 6 lety +2

    Good👍

  • @sayyidmunawarvp7079
    @sayyidmunawarvp7079 Před 6 lety +13

    ഞാൻ രതീഷ് ഏട്ടനെ സ്വപ്നം കണ്ടു....
    ഏട്ടന്റെ വീട്ടിൽ ഞാൻ വന്നതായി...

  • @rosimaimoona7194
    @rosimaimoona7194 Před 5 lety

    thankyou nigal nalla oru arivanu pakarnnuthannath eniyum ithpole nalla vedokal idanam thankyou

  • @manikandankunchan1064
    @manikandankunchan1064 Před 4 lety

    you tube ൽ Save to SD card option തിരഞ്ഞെടുത്തിട്ട് SD Card ൽ Save ആവുന്നില്ല എന്താ കാരണo

  • @ARMAGEDDON_COMING
    @ARMAGEDDON_COMING Před 6 lety +95

    Playback speed 0.5x aakiyappol കള്ളു കുടിച്ചോണ്ടു parayana polund. Lol

  • @zulfisidique
    @zulfisidique Před 6 lety +4

    Sunny chechiye vittu oru kaliyum illa alle rathish etta 😊😊 any way thanks

  • @jijilp
    @jijilp Před 5 lety

    Hai
    എന്റെ ലെനോവോ കെ6 power ആണ്.. ഇത് ലോക്ക് ആയാൽ അൺ ലോക്ക് ചെയ്യാൻ വേണ്ടി പവർ ബട്ടൺ Press ചെയ്താലും കുറച്ച് നേരം കഴിഞ്ഞാ display Screen ON ആകുന്നുള്ളു.. കാൾ End ചെയ്യാനും ..Screen display വരാൻ കൂടുതൽ സമയം എടുക്കുന്നു.... ഇതിന് ഒരു പോംവഴി എന്താ.......? ഫോൺ മെമ്മറി one GB free ആയിട്ടും ഇത് തന്നെയാണ് അവസ്ഥ......,,,,,

  • @naseemamujeeb1841
    @naseemamujeeb1841 Před 5 lety

    hi ratheesh bhai eppo laptop upayogikaan pattuna soft wear onnu add chyunnilallo

  • @AJMALKKR
    @AJMALKKR Před 6 lety +3

    *രതീഷ് ഏട്ടാ.......................*

  • @sameerdon5632
    @sameerdon5632 Před 6 lety +10

    സണ്ണി ലിയോൺ 😝😝

  • @shahulpangode8442
    @shahulpangode8442 Před 5 lety

    വളരെ ഉപകാരം ഈ അറിവ് തന്നതിന് 👍👍👍👌