Smallest Inverter In The World 9V To 230V | ഒരു കുഞ്ഞൻ ഇൻവെർട്ടർ ഉണ്ടാക്കിയാലോ | M4 Tech |

Sdílet
Vložit
  • čas přidán 5. 09. 2024
  • Carefree by Kevin MacLeod is licensed under a Creative Commons Attribution license (creativecommon...)
    Source: incompetech.com...
    Artist: incompetech.com/

Komentáře • 3,1K

  • @sachup4940
    @sachup4940 Před 2 lety +98

    ജിയോ ചേട്ടാ ഇത് സ്കൂളിൽ ഞാൻ ഇത് കൊണ്ടു കൊടുത്തു ഫസ്റ്റ് കിട്ടി ❤

    • @ShibuS-ey7ig
      @ShibuS-ey7ig Před rokem +6

      നിങ്ങൾ 9volt മിനി മോടോർ തന്നെയാണോ ഉപയോഗിച്ചത്

  • @Malayalam_news_Express
    @Malayalam_news_Express Před 5 lety +1501

    ലാലേട്ടനും മമ്മൂക്കയും കഴിഞ്ഞാൽ ചിലപ്പോൾ യൂട്യൂബ് ഫാൻസ്‌ കൂടുതലുള്ള ഒരാളാണ് ജിയോ മച്ചാൻ ..... ശരിയല്ലേ ചങ്ങാതിമാരെ ....ജിയോ മച്ചാൻ ഫാൻസ്‌ ലൈക്കടിച്ച പൊളിച്ചേ ....💕💕💕💕💕

    • @thanseer6945
      @thanseer6945 Před 5 lety +10

      Mammukkaa fan ann allee brooo

    • @shibil2429
      @shibil2429 Před 5 lety +9

      Idh thanne allada kazhinja videoyilum nee comment cheydadh

    • @dzmgamer1662
      @dzmgamer1662 Před 5 lety +2

      ante channel onn support cheyumo please

    • @mediatech8666
      @mediatech8666 Před 5 lety +3

      jio chetta
      9v batteryil yethra samayam bulb parakashikkum..

    • @StorytellingCouple
      @StorytellingCouple Před 5 lety

      Athrem Veno Bro....

  • @dakatech4782
    @dakatech4782 Před 3 lety +15

    6leg ഇല്ലാത്ത trnsfomer ആണെങ്കിലോ

    • @dakatech4782
      @dakatech4782 Před 3 lety

      Explain plz

    • @mastertech9235
      @mastertech9235 Před 3 lety

      @@dakatech4782 മൈക്രോകൺട്രോളർ പ്രോഗ്രാമിങ് pcb ഡിസൈനിങ് ഓൺലൈൻ ക്ലാസ്സ്‌ available 9961482735

    • @RVKichu
      @RVKichu Před 2 lety

      Adichu pokum. 🤣🤣🤣

  • @ajaymnair7762
    @ajaymnair7762 Před 5 lety +581

    മച്ചാനെ , ഒരു low budget മിനി സോളാർ ഓട്ടോമാറ്റിക് street light ചെയ്യാമോ??.
    ഇത് വേണ്ടവർ ഒന്ന് like adich പ്രോത്സാഹിപ്പിച്ച് താ ..

  • @Maayakkannan123
    @Maayakkannan123 Před 5 lety +300

    Bro വല്യ പണി ഇല്ലാണ്ട് നിർമിക്കാൻ പറ്റിയ ഒരു powerbank ഉണ്ടാക്കാവോ
    ആവശ്യമുള്ളവർ like അടിച്ച്👍👍👍 അനുകൂലിക്കുക

    • @anugrahvinodtk5623
      @anugrahvinodtk5623 Před 5 lety +2

      😍😍😍

    • @Maayakkannan123
      @Maayakkannan123 Před 5 lety +1

      @@anugrahvinodtk5623 😃😃😃😃

    • @THOMASJESS077
      @THOMASJESS077 Před 5 lety +1

      Enike oru subscribe

    • @dijuathomas5955
      @dijuathomas5955 Před 4 lety +1

      Oru module vangan kittum "power bank module"

    • @abhinandpk120
      @abhinandpk120 Před 4 lety +2

      Rechargeable battery kittum. Athum, voltage regulator ICyum vach undakkam. Pakshe, nammal cash koduth vangunna aa power bankinte athra capacity athe chelavil kittilla

  • @adhikrishna3048
    @adhikrishna3048 Před 3 lety +48

    2021ൽ ആരെങ്കിലും ഉണ്ടോ ഉള്ളവർ ലൈക് അടി

  • @aswinkrishna3955
    @aswinkrishna3955 Před 5 lety +625

    ജിയോ ചേട്ടൻ അടുത്ത് തന്നെ 2M ആക്കും എന്നുറപ്പുള്ളവർ ലൈക്ക്👍

  • @amnedmanu3113
    @amnedmanu3113 Před 5 lety +4

    Minimotarel oru fan leaf koode set akeyal katum kettum

  • @user-ou2bu9nr8e
    @user-ou2bu9nr8e Před 3 lety

    ചെട്ടനൊരു drilling machine ഉണ്ടാക്കി കൂടെ

  • @australiantravelncooking9109

    പ്രവീൺ മച്ചാൻ ഫാൻസ്‌ ലൈക്ക് അടിക്കൂ ....💓💓💙💚💓💓

    • @arunkdlktm
      @arunkdlktm Před 5 lety +6

      Like adichu.pakshe njan jio machane😍😍😍 fananu

    • @LCworldOfficial
      @LCworldOfficial Před 5 lety +6

      👍👍👍

    • @lijomon08
      @lijomon08 Před 5 lety +6

      പ്രവീൺ മച്ചാൻ ഇഷ്ട്ടം ...

    • @Leminecraft7452
      @Leminecraft7452 Před 5 lety +5

      👍👍👍

    • @arunkdlktm
      @arunkdlktm Před 5 lety +3

      Jio machane ninga Edison anu njanga Keralakarude
      Thomas Alva Edison 😍😍😍

  • @sunnyleon2600
    @sunnyleon2600 Před 5 lety +7

    Paper boomerang video cheyyo

    • @JB-og2yk
      @JB-og2yk Před 5 lety

      Sunny Leon sunny chechiye😲😂

  • @playgames101-h7c
    @playgames101-h7c Před rokem

    മച്ചാനെ magnet use cheyth electric undakkunna vidio cheyyumo pls

  • @abhinava.t8881
    @abhinava.t8881 Před 5 lety +273

    സ്വന്തം വീട്ടിൽ ഇൻവെട്ടർ ഇല്ലാത്തവർ ലൈക്👍🔥

    • @SREETECH
      @SREETECH Před 5 lety +2

      Enta channel support cheyooo
      Plzz support my talent

    • @v4vlog
      @v4vlog Před 5 lety +2

      ഈ ചാനൽ കൂടി Subscribe ചെയ്യുമോ...

    • @SREETECH
      @SREETECH Před 5 lety +1

      @@v4vlog sure support backk

    • @shmodification8644
      @shmodification8644 Před 5 lety

      Enda vittil illa
      Enda channel subcribe chayyamo

    • @SREETECH
      @SREETECH Před 5 lety

      @@shmodification8644 enta cheyuu

  • @ammaar9580
    @ammaar9580 Před 5 lety +7

    M4tech please do next vedio as how to make grass cutter

  • @abdulmuhaiminabdulmuhaimin6696

    ജിയോ ചേട്ടാ വീഡിയോ ഒക്കെ അടിപൊളി ആണ്.... Keep it up

  • @ig_yudi
    @ig_yudi Před 5 lety +29

    Jio machaneee...engnane undakkunna sadhangnal video kazhinnal pinne enthu cheyyum.........ariyan agrahamullavar Like 👍👍

  • @davooddavood947
    @davooddavood947 Před 5 lety +58

    ജിയോ ചേട്ടാ പൊളിച്ചു . ഇത് വർക്ക്‌ ആവുന്നുണ്ട് thank bro

  • @aaasees1235
    @aaasees1235 Před 4 lety +10

    really you are great bro...

  • @jensonrozario
    @jensonrozario Před 5 lety +51

    അളിയാ 9 വാൾട്ട് അല്ലേ. പിന്നെ വീഡിയോയുടെ പേരിൽ 1.5 v വന്നതെങ്ങനെ? എന്തായാലും സൂപ്പർ DIY

    • @v4vlog
      @v4vlog Před 5 lety +2

      ഈ ചാനൽ കൂടി Subscribe ചെയ്യുമോ...

    • @jensonrozario
      @jensonrozario Před 5 lety +1

      തിരുത്തിയത് നന്നായി... Thanks

    • @rockyrocks1629
      @rockyrocks1629 Před 5 lety

      അത് ഹിന്ദി ഇംഗ്ലിഷ് യൂ ട്യൂബ് ചാനൽ ഇലക്ട്രോണിക്സ് വീഡിയോകൾ കാണുന്നവർക്ക് മനസിലാകും

  • @mylifemyfamliy3836
    @mylifemyfamliy3836 Před 5 lety +18

    ✌️മഴക്കാലത് മണി സർ ഉള്ളപ്പോൾ ഇത് അനിവാര്യമാണ്.... wel dom ജിയോ 😊🌷

    • @dzmgamer1662
      @dzmgamer1662 Před 5 lety

      ante channel subscribe cheyumo please

    • @mylifemyfamliy3836
      @mylifemyfamliy3836 Před 5 lety

      @@user-ff5dq3iq7f 😂😂🙆‍♂️😇വേണ്ട മുത്തേ 🙏

  • @user-pq1kq7pm5o
    @user-pq1kq7pm5o Před 16 dny +6

    2024 anyone?? Like adichupottikku

  • @anandhushajan296
    @anandhushajan296 Před 5 lety +20

    Pwoli machanneee...
    Katta support
    😍

    • @THOMASJESS077
      @THOMASJESS077 Před 5 lety

      Enikum cherya support venam

    • @anandhushajan296
      @anandhushajan296 Před 5 lety

      @@THOMASJESS077 athinentha tharallo..
      Ethrennam vennamnu paranga mathi

  • @cosmoscosmo1749
    @cosmoscosmo1749 Před 5 lety +17

    ma fvrt Yutuber vannallo😘😍😘😘😍😘🖒

  • @jaimonthomaspulickal7147
    @jaimonthomaspulickal7147 Před 4 lety +32

    Jio മച്ചാനെ ഒരു ചെറിയ വീടിനാവശ്വമായ ജലവൈദ്യുത പദ്ധതി ചെയ്തു കാണിക്കാമോ

  • @pranavkviswambharanpanu9919
    @pranavkviswambharanpanu9919 Před 5 lety +230

    ഞാൻ ചെയ്താൽ രസികനിലെ ദിലീപേട്ടൻ ആകും 😅

  • @VISIONKERALAPSC
    @VISIONKERALAPSC Před 5 lety +4

    *മച്ചാനെ പൊളിച്ചു. കിടിലൻ ഐഡിയ. ജിയോ മച്ചാൻ കിടുക്കി തിമിർത്തു കലക്കി പൊളിച്ചു.*

  • @kmfaisal6134
    @kmfaisal6134 Před 3 lety +1

    100w bulb കത്തിക്കാനുള്ള സിമ്പിൾ സർക്യൂട്ട് പ്രതീക്ഷിക്കുന്നു

  • @dhaneeshas1743
    @dhaneeshas1743 Před 5 lety +16

    Machante videos okke poliyanutto... 😍 oru reaplay tharo...

  • @3la2_diren77
    @3la2_diren77 Před 5 lety +11

    استمر يا بطل 😘 اخوك من سوريا

    • @renukaunni5444
      @renukaunni5444 Před 5 lety +3

      Eppo?? Njan arinjillalllo 🤔🤔🤔

    • @3la2_diren77
      @3la2_diren77 Před 5 lety +1

      Sorry😟, I'm an Arab and I do not understand Hindi. Can you speak English with me؟ 😙

    • @mohammedanwarsha4273
      @mohammedanwarsha4273 Před 5 lety

      @JUNAIS- Junu its not hind,its malayalam

    • @ameenmp4809
      @ameenmp4809 Před 5 lety

      @@3la2_diren77 it is malayalam

    • @renukaunni5444
      @renukaunni5444 Před 5 lety

      @@mohammedanwarsha4273 .. ho nammude oru avastha.. 😐😐😂😂😂

  • @paritoshkarmakar2388
    @paritoshkarmakar2388 Před 4 lety +10

    Oh! What an experiment. Very good idea.

  • @farshancv6560
    @farshancv6560 Před 5 lety +5

    ബാറ്ററി യുടെ സഹായമില്ലാതെ magnet ഉപയോഗിച്ച് electricity ഉൽപാദിപ്പിക്കാൻ പറ്റുമോ.

  • @adithpalakkal979
    @adithpalakkal979 Před 5 lety +65

    First like adikanam
    Pinne cmmnt idanam
    Pinne video kananam
    Adhe kazhje ponam😊😊😊

    • @v4vlog
      @v4vlog Před 5 lety +2

      ഈ ചാനൽ കൂടി Subscribe ചെയ്യുമോ...

  • @hanukirandavuluri9792
    @hanukirandavuluri9792 Před 4 lety +2

    Super simple idea to convert DC to AC

  • @ajithgp9760
    @ajithgp9760 Před 5 lety +4

    Nice invertar ജിയോ ചേട്ടാ എനിയ്ക് ഇഷ്ടപ്പെട്ടു

  • @grandmaster6782
    @grandmaster6782 Před 5 lety +5

    *എന്തോ എല്ലാവർക്കും ഇഷ്ടമാണ് ഈ മനുഷ്യനെയും പിന്നെ ആ കാമറ കണ്ണുകളെയും😘*

  • @shanavazkizhakkethalakkal289

    വീഡിയോ വളരെ നന്നായിരുന്ന. വളരെ സിമ്പിൾ ആയി ഇൻവർട്ടർ ഉണ്ടാക്കാം. ഇതേ മെത്തേ സിൽ , 5 ആമ്പിയർ ട്രാ ൻ സ് ഫോർമറും 12 V ബാട്ടി റിയും ഉപയോഗിച്ച് കൂടുതൽ കപാസിറ്റിയുള്ള ഇൻവർട്ടർ ഉണ്ടാക്കാൻ കഴിയുമോ.
    വി ഡിയോ വളരെ വിജ്ഞാന പ്രദമായിരുന്നു. അഭിനന്ദനങ്ങൾ...

  • @luttappi-9262
    @luttappi-9262 Před 5 lety +95

    *കമന്റ്‌ ബോക്സ്‌ നോക്കാറുണ്ട് bro അല്ലെ*

    • @malluviner9952
      @malluviner9952 Před 5 lety +2

      Subscribe me

    • @heckerbs8468
      @heckerbs8468 Před 5 lety

      @Sudeesh Gopalan Bro ente channel onnu subscribe cheyyamo

    • @heckerbs8468
      @heckerbs8468 Před 5 lety

      @@malluviner9952 Njan sub cheythu ente
      Channel sub cheyyu

    • @rajeshk3323
      @rajeshk3323 Před 5 lety

      റീചാർജ് ചെയ്യാൻ ptto

    • @musthafak5053
      @musthafak5053 Před 3 lety

      Pdodkdhyhh
      😍😈

  • @cyb3rwarrior
    @cyb3rwarrior Před 5 lety +163

    *അനിയാ നിൽ!!! എന്തുവാടെ എന്തരെ തേപ്പടെ ഒരു ലൈക് എട്ടിട് പോടെ 😂*

  • @sangeethskini
    @sangeethskini Před 4 lety +36

    ആ മോട്ടറിൽ ഒരു ഫാൻ ഫിറ്റ് ചെയ്താൽ കറൻറ് പോകുമ്പോ കാറ്റും കിട്ടുമല്ലോ mahn....✋✋

  • @alexisandresquijonmunoz4974

    Thanks you. Very well explained. I have done many things with your help. I don't know nothing of electronic, and I do this. Chile send their greetings

  • @adarshsr8015
    @adarshsr8015 Před 5 lety +16

    Tesla Coil cheiyo bro? Kind request

  • @francis2010100
    @francis2010100 Před 3 lety

    Wow chetende videos valare entertaining annu

  • @ffjefbro1440
    @ffjefbro1440 Před 5 lety +52

    🎩
    😘
    👕👍
    👖
    👢
    Ethu eshatayaa like adik

  • @Lucky47
    @Lucky47 Před 5 lety +29

    കരണ്ട് പോയാലും കാറ്റ് കിട്ടാനാണല്ലെ മോട്ടർ ഘടിപ്പിച്ചത് ലെ.

    • @muhammedkasimkadirur2257
      @muhammedkasimkadirur2257 Před 5 lety +1

      Athu enikkum manassilayilla , enthinanu motore vechad

    • @The_midnight_motivator
      @The_midnight_motivator Před 5 lety +1

      @@nowfalMuhammad ariyan..mellel...chumma..vayithonnunathu..comment..idaruthu..

    • @nowfalMuhammad
      @nowfalMuhammad Před 5 lety +2

      @@The_midnight_motivator
      Sorry bro DC to AC
      See 10:30 - 10:40

    • @cijoykjose
      @cijoykjose Před 5 lety +1

      Venel oru fanum pidippichaal kaattum kollaamnne.

    • @BASSREFLEX-p7j
      @BASSREFLEX-p7j Před rokem

      @@muhammedkasimkadirur2257 ac frequency kitten an motor ellankil just blink ago off akumo transformer work cheyythath mutual induction ann ayathinal ac ellankil work avilla

  • @pavansree7858
    @pavansree7858 Před 3 lety

    Chetta transform വെച്ച് വേറെ എന്തെങ്കിലും ഉണ്ടാകുമോ please

  • @dinuk8479
    @dinuk8479 Před 5 lety +10

    Shock നെ കുറിച്ച് പറഞ്ഞില്ലല്ലോ .shock ഉണ്ടാവില്ലേ ....

  • @kalai7506
    @kalai7506 Před 5 lety +4

    Super ...ji.....lots of
    . Love from Tamil nadu 😉😉😉😉

  • @joshyandrews9354
    @joshyandrews9354 Před 5 lety +10

    ജിയോ ചേട്ടാ inverter പൊളിച്ചു കിട്ടുക്കി തകർത്തു👌👌👌👌👌👍👍👍👍👍👏👏👏

  • @SayoojGarrix
    @SayoojGarrix Před 5 lety +5

    *How to install AUX on old radios*
    Idea for next video ;-)

    • @fayas1092
      @fayas1092 Před 5 lety

      Simple aanu bro... 🙂

    • @SayoojGarrix
      @SayoojGarrix Před 5 lety +1

      @@fayas1092 green board il 3.5mm inte 3 wire solder cheyukaye vendum. Simple aan

    • @fayas1092
      @fayas1092 Před 5 lety

      @@SayoojGarrix enikk ariyadey..... njan techinician aanu😂

    • @SayoojGarrix
      @SayoojGarrix Před 5 lety

      @@fayas1092 nan dj aan

  • @mrmahin1452
    @mrmahin1452 Před 5 lety +85

    പ്രവീൺ മച്ചാനെ ഇഷ്ടമുള്ള ആൾക്ക് ഇവിടെ ലൈക് അടിക്കാം

  • @user-mx6cw1nj7o
    @user-mx6cw1nj7o Před 5 lety +1

    Enik exhibition cheyyana

  • @akshaymunna9762
    @akshaymunna9762 Před 5 lety +63

    ചിലയിടത്ത് 10 like വേണം ചിലയിടത്ത് 1 like എന്താ ആരും ഒന്നും കൊടുക്കാത്തത്
    ഇൗ കമന്റിന് ഇത് എന്ത് പറ്റി😂😂😂

    • @smnpvlnr68
      @smnpvlnr68 Před 5 lety

      Square wave അല്ലെ out put sine wave ആകില്ലല്ലോ

  • @mohammednizar5290
    @mohammednizar5290 Před 5 lety +23

    Jio ചേട്ടൻ Fans ഇവിടെ like അടിക്ക് 👍🏻☺️

  • @nitheshbhandary4698
    @nitheshbhandary4698 Před 3 lety +1

    Plizz make a bike truck mini truck of bike

  • @-jtin-9944
    @-jtin-9944 Před 5 lety +6

    Cheyyathillenkilum chumma kanan oru rasa😜

  • @allmedia4549
    @allmedia4549 Před 5 lety +6

    Video nookekoundu comments read chiyunavar like adi
    Jio machaan fans like 😁

  • @RahulRahul-lx2bf
    @RahulRahul-lx2bf Před 4 lety

    Chetta battery onn charge cheyyan pattunna oru vedio cheyyo

  • @midhumaddy1096
    @midhumaddy1096 Před 4 lety +37

    മച്ചാനെ അടിപൊളി 10ക്ലാസ്സിൽ ഇതു പഠിച്ചവർ like 👍👍👍👍👍

  • @minhaja3585
    @minhaja3585 Před 5 lety +4

    Ee DC Convert cheyth Ac akkiya circuitil thotta current adikkuvo🤔🤔

    • @TechGTbyAKB
      @TechGTbyAKB Před 5 lety +1

      adiikuvo?

    • @Siva-on1tc
      @Siva-on1tc Před 5 lety +1

      Ella...

    • @TechGTbyAKB
      @TechGTbyAKB Před 5 lety +1

      DC convert cheythu AC 230 volt alle varanath pinne engane current adikathe varane?

    • @Siva-on1tc
      @Siva-on1tc Před 5 lety +2

      @@TechGTbyAKB ചെറിയൊരു ഷോക്ക് അത്രയേ ഒള്ളു ചത്തൊന്നും പോകില്ല..

    • @TechGTbyAKB
      @TechGTbyAKB Před 5 lety +1

      @@Siva-on1tc okk brooo

  • @solyjaison3639
    @solyjaison3639 Před 4 lety +1

    Chettai Oru simple slime onnu ondakumo

  • @ManMan-lt8nw
    @ManMan-lt8nw Před 4 lety +6

    Wowww....love to see your inventions. Simple yet useful...

  • @vishnukv5957
    @vishnukv5957 Před 5 lety +5

    അടിപൊളി വീഡിയോ ജിയോ&പ്രവീൺ bros ....കിടിലൻ tech 🤩🤩😘....

  • @sureshbabu5073
    @sureshbabu5073 Před 4 lety +1

    Robot making ചെയ്യ്

  • @lightwheelless5831
    @lightwheelless5831 Před 5 lety +7

    Using a motor is a genius Idea !

  • @hellswayer
    @hellswayer Před 5 lety +4

    അമ്പട കേമാ jio കുട്ടാ. .........
    എവിടുന്ന് കിട്ടുന്നു ഈ topic എല്ലാം?

  • @amrafi8758
    @amrafi8758 Před 5 lety +1

    Machane nee undakiya ella sadanangalum orumichu kanichu tharumo

  • @farsananoushad1357
    @farsananoushad1357 Před 3 lety +3

    എന്റെ ഫേവറേറ്റ് യൂട്യൂബർ

  • @redpanda1655
    @redpanda1655 Před 4 lety +138

    എന്ത് ചെയ്യാനാ ഒരു ലൈക്ക് അല്ലേ തരാൻ പറ്റു☺️☺️😏😐😕

  • @alvinkuri6176
    @alvinkuri6176 Před 5 lety

    Chetta oru electric bike indakkavo

  • @hellswayer
    @hellswayer Před 5 lety +4

    Comment boxil ഭൂരിപക്ഷം പേരും comment ഇടുന്നത് താഴെ പറയുന്നവ
    ഈ പാവത്തിന് ഒരു like തരൂ
    ഒരു like please !
    ഇതൊക്കെ ടൈപ്പ് ചെയ്ത് ഉണ്ടാക്കിയ എനിക്ക് ഒരു like

  • @M4Mallu
    @M4Mallu Před 5 lety +12

    എന്തൊക്കെ ഉണ്ട് മച്ചു വിശേഷങ്ങൾ??
    സുഖമല്ലേ?? ❤❤❤
    ഒരു വീഡിയോ പോലും മിസ്സ്‌ ചെയ്യില്ല....

  • @Syounas786
    @Syounas786 Před 4 lety

    അത്യാവശ്യം എല്ലാവർക്കും ഒരേ പോലെ ഉപകരപെടുമെന്ന് വിചാരിക്കുന്നഒന്നാണ് 12w convert ചെയ്ത് 24ആകുന്നത്... അതൊന്നു ചെയ്യണമെന്ന് apekshikunnu... എല്ലാ വീഡിയോസും കാണാറുണ്ട് super ആണ് ellam

  • @evogearvlogs
    @evogearvlogs Před 3 lety +5

    it's the friction of the brushes of the DC motor,
    That became a switch frequently !

  • @shammasshereef9846
    @shammasshereef9846 Před 5 lety +4

    Aduthath power bank indakanam ennullavar adi like

  • @mytechmalayalam7923
    @mytechmalayalam7923 Před 4 lety

    Enikk ellavareyum kuduthal eshttam jio chettaneyaa

  • @safwanu2be
    @safwanu2be Před 5 lety +6

    Application ഒക്കെ പിന്നെ നോക്കാം,, ഇങ്ങളെ flow പോകല്ലാ...
    We want to your അപ്പ്ലിക്കേഷൻ ഒൺലി ... 😊
    ഇനി ഇതുമായി വരരുത് 😊😊
    നിങ്ങളുടെ കണ്ടുപിടുത്തം മാത്രം മതി ☺☺

  • @kamisama9715
    @kamisama9715 Před 4 lety +8

    Next time use the word 'CONNECT' instead of SET

  • @anupamaroy4891
    @anupamaroy4891 Před 4 lety

    Jio chetta science exibition anu.oru robot undakko please...
    Venamennullavaroru like adikku...

  • @vjayakumarjayanpatharam4873

    Poli sadhanam oru rakshayilla undakkiyavarum undakkathavarum like adi 👍❤👏👌👌👌👌😄😄😃💯% poli

  • @the__geekboy
    @the__geekboy Před 5 lety +5

    *simple ആയ യമണ്ടൻ project* 😍😍😍

  • @gauthamkrishna892
    @gauthamkrishna892 Před 3 lety +1

    Cheetaa aa mini motorinde abide oru fan ittuudee

  • @animallovers8877
    @animallovers8877 Před 5 lety +4

    Geo cheta oru projector undakkunnadh kanichutharo

  • @sajithss3476
    @sajithss3476 Před 4 lety +3

    12v dc bateriyil ee led bulb kathumm

  • @Mr-jd6lo
    @Mr-jd6lo Před 5 lety

    Oru solding machine undakuna video idamo

  • @augustineshaji5336
    @augustineshaji5336 Před 3 lety +3

    chettan powliya

  • @keralatravelvlog9378
    @keralatravelvlog9378 Před 5 lety +4

    1st Comment..M4tech fans Like

  • @kl20vlogz75
    @kl20vlogz75 Před 4 lety +1

    Jio ചേട്ടാ ഒരു 5.1 home thater ഉണ്ടക്കോ

  • @muhsinsk8848
    @muhsinsk8848 Před 4 lety +3

    Masha Allah...Good

  • @anokhautomation4453
    @anokhautomation4453 Před 3 lety +3

    You must mention the type of tranformer 1st,
    step up or step down.
    Primary voltage and secondary voltage.
    Then connection-
    battery to the secondary(low resistance ) side of the transformer and bulb to primary high resistance side of the transformer.

  • @nizamuddeen3758
    @nizamuddeen3758 Před 4 lety

    Oru power bank cheyyo

  • @ranjithshanmugasundaram3839

    Am from your neighbor state Tamilnadu, love your language(love Malayalam)😘😍💐🤩

  • @rageshkr8251
    @rageshkr8251 Před 4 lety +3

    അപ്പോ ഒരു ''കുഞ്ഞി'' മിനി മോട്ടോർ 😍 😍😍

  • @unboxingministerunboxingmi6560

    oru magnet free energy undaakumooo

  • @suraunnis3457
    @suraunnis3457 Před 4 lety +9

    12 vസപ്ലൈ കൊടുക്കാൻ പറ്റുമോ? ട്രാൻസിസ്റ്റർ ഡാമേജ് ആവുമോ?

    • @RajeshKumar-ry4on
      @RajeshKumar-ry4on Před 3 lety

      Pattila, transistor heat agum, 3v kuduthal

    • @mastertech9235
      @mastertech9235 Před 3 lety

      മൈക്രോകൺട്രോളർ പ്രോഗ്രാമിങ് pcb ഡിസൈനിങ് ഓൺലൈൻ ക്ലാസ്സ്‌ available 9961482735

    • @mastertech9235
      @mastertech9235 Před 3 lety

      @@RajeshKumar-ry4on മൈക്രോകൺട്രോളർ പ്രോഗ്രാമിങ് pcb ഡിസൈനിങ് ഓൺലൈൻ ക്ലാസ്സ്‌ available 9961482735

  • @noushadk6624
    @noushadk6624 Před 5 lety +28

    ബൾബ് ചെക്ക് ചെയ്യേണ്ട ആവശ്യമില്ലായിരുന്നു ഞങ്ങൾക്ക് നിങ്ങളെ വിശ്വാസമാണ്

  • @adtech7888
    @adtech7888 Před 4 lety

    Njanum cheythu nokki working aanu .chettan poliyanu

  • @issacjoseph9656
    @issacjoseph9656 Před 5 lety +7

    Appo battery pettannu thirnnupokille sada upayogathekal sdeedil

  • @adarshlakshmanan
    @adarshlakshmanan Před 5 lety +5

    Jio മച്ചാൻടെ എല്ലാ videoയും കണ്ടവര്‍ക്ക് മാത്രം like അടിക്കാന്‍ ഉള്ള comment. 🙂

  • @adithyansunil6891
    @adithyansunil6891 Před 2 lety +1

    M4TECH PLEASE MAKE DRILLING MACHINE