ഇനി ട്രാൻസ്ഫോർമർ ഇല്ലാതെയും AC-DC പവ്വർ സപ്ലൈ നിർമ്മിക്കാം!
Vložit
- čas přidán 13. 11. 2022
- #electronics #electrical #electronicsmalayalam #physics #engineering #science #hobby #facts
ട്രാൻസ്ഫോർമർലെസ്സ് പവ്വർ സപ്ലൈ അറിയേണ്ടതെല്ലാം പരീക്ഷണങ്ങളിലൂടെ!
This video discribes how to make a light weight & cost-effective ac to dc power supply without using heavy transformer
Circuit Diagram: drive.google.com/file/d/12Fpu...
Design Example:drive.google.com/file/d/12Fpu... - Věda a technologie
എല്ലാ വീഡിയോയിലും ഇതു പോലെ പാർട്ടുകളാക്കി തിരിച്ചുളള അവതരണം കൂടുതൽ പ്രശംസ നിയമാണ്
Thanks sir
Thanks brother 🤗 Also share to your friends 👍
വളരെ ഉപകാരപ്രദം ആയ വീഡിയോ ആണ് . ഒരോ വീഡിയോയും ഒന്നിനൊന്നു മെച്ചം. അഭിനന്ദനങ്ങൾ
Thanks brother for watching ❤️🤗 also share to your friends those who are interested in practical Electronics 👍
Great work 🙏അനന്ദേട്ടാ ഒരു BLDC FAN SMPS നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ, 🙏🙏🙏
ഇത് ഞാൻ കുറച്ചു മുൻപ് ഞാൻ ചെയ്തതേയുള്ളു, നല്ലതുപോലെ വർക്ക് ചെയ്യുന്നുണ്ട്, ഈ വിഡിയോയിൽ അതിനെ പറ്റി കുറച്ചു അറിവ് കിട്ടി ❤️❤️
Thank you so much brother ☺️ Also share to your friends maximum ⚡
Great work...Continue uploading such useful videos....👍👍👍
ഹോബി circutes ഇനിയും പ്രതീക്ഷിക്കുന്നു... എല്ലാ വിധ സപ്പോർട്ടും ഉണ്ടാകും 👍👍👌👌👌🥰🥰ഗോഡ് ബ്ലെസ് യു...
good presentation, some nice circuit tips were also covered .Thank you
ഉപകാരപ്രദം... നന്ദി
വളരെ നല്ലൊരു വീഡിയോ
നല്ല അവതരണം...
informative.....
Thanks for watching 🥰Also share to your friends those who are interested in practical electronics 👍
Excellent explanation.. 👌
ഒരുപാട് ഉപകാരപ്രദമായ വീഡിയോ താങ്ക്സ് ബ്രോ👍😍
Thank you so much brother ☺️ Also share to your friends maximum ⚡
good information, thanks for sharing
Super. 0 to 30V 10A variable power suply circuit വീഡിയോ ഒന്ന് ചെയ്യാമോ 🥰
വളരെ നന്നായിട്ടുണ്ട് സൂപ്പർ ഇനിയും വേണം
Thanks for watching 🥰Also share to your friends those who are interested in practical electronics 👍
Very good 👍❤❤
Thank you so much sir
Supper 👌❤❤❤
I almost watching your interesting videos, and its very useful to me as well.
Thank you so much 🥰 also share to your friends groups 👍
Usefull
super👍👍👍👍
Good 👍
Super
Super, 👍
GOOD 👍
Informative 👍🏻 👍🏻 👍🏻
Thanks for watching 😊 Also share to your friends 👍
വളരെയധികം ഇഷ്ടപ്പെട്ടു
Thanks brother for watching ❤️🤗
Good 👍 thank
Gud bro 👌👍😊
🤔ഇത് പോലത്തെ Circuit നിന്ന് എനിക്ക് പണ്ട് ഷോക്ക് അടിച്ചിരുന്നു... 6 volt അല്ലെ എന്ന് വിചാരിച്ചു തൊട്ടു... Two Pin ആയതിനാൽ "ഫേസ് ഇൽത്തന്നെ" തൊട്ടു....."Netural" ആണെന്ന് വിചാരിച്ചു....🙄
Inekom
very good information sir...
Thank you so much brother ☺️ also share to your friends 👍
Valid content
Good topic, although have seen many places using it, didn't understand the idea. Thank you
Thank you so much brother ☺️ Also share to your friends maximum ⚡
First 🖐️
Information was useful , Any solution for controlling Lighting protection for Low Voltage Device. I had Remote Control Gate system with 12 Volt connected to 230 Volt through a controller which burned out from Lighting.
Lithium ion battery charging ne pati oru video cheyamo please.....
Output DC anusarich Capacitor value calculate cheyyunnath explain cheuuymo
താങ്കളുടെ ഈ വീഡിയോ കാണുമ്പോൾ ഞാൻ ഒരു auto ട്രാൻസ്ഫോർമറിന്റെ core ഇടുകയാണ് 🙏
സൂപ്പർ
Thanks brother 🤗 also share to your friends 👍
Good 👍 work
Thank you so much brother ❤️😊 also share to your friends maximum ⚡
Nalla oru 2.1 sound system undakkunna video cheyyumo
👍👍
👌👌👌💖
ഇതിൽ 1what 12v zener കൊടുത്തപ്പോൾ വോൾട് കറക്റ്റ് ആയിട്ട് കിട്ടുന്നുണ്ട്. പക്ഷേ zener diode ചൂടാവുന്നു. 18v 1 watt zener use ചെയ്തപ്പോഴും ചൂടാവുന്നു. ഈ വിഡിയോയിൽ പറഞ്ഞ സെയിം കമ്പോണേന്റ്സ് ആണ് ഉപയിഗിച്ചത്.
Chetta oru dc 12v 30a video
I need 10A DC output, is that possible if yes how to do?
👍👍👍
The presentation is excellent & highly informative. Please let me know how to calculate the value of capacitor& across resister with respect to the required output voltage.
Happy to hear that 😊 also share this video to your friends groups maximum 👍
Equation R : 1/2pi f c
@@ANANTHASANKAR_UA R equals 1/2x3.14x fc Or R : 1/2 X3.14xfc please?
Forwarding all ur highly informative videos to all my friends who in electronics field.
👌👍👍👍
Invetter bod seriakunnat kanikamo split a/c de
❤️❤️❤️👍👍
Bro ee circuitil arduino polulla microcontroller oru voltage regulator allel oru 5 v zener vazhi power cheyan pattumo...?
oru smps undakunna video cheyyumo
Super explanation 🥰, njan ee type circuits schooling time il cheythittund without knowing the working principles.
Thank you chetta 👍🏼
5v supply il work cheyyunna oru cooling system cheyyunnath onnu paranju tharamo?
For cooldown my wifi dongle.
Thank you so much brother ☺️ also share to your friends 👍
5v cooler www.dfrobot.com/product-2355.html
yes, already shared.
Yes, I saw a simple project that explains to do such a module.
Thank you ☺️
❤️❤️❤️
Please send me circuit diagram for 240- 110v 2 amp AC w/o transformer for TV .
👌👍🥰
😍
😍😍😍
Smd resistor values
Bro oru samchaym chodichote 12 volta battery charge cheyan patumo 3.7 series 2000 mah
FM receiver create cheyyaamo
Sir same circuit upayogich
6v 5Ah Battery charger Emargencyil kandittud
Athil 500Ma charger venam
Athu engine sir ithil polstar
Capacitor valuthayrunnu ithu
Ariyanam ennudu sir
Etharam power supply transistor,I C anivakoke kodukamo ????
Capacitor ലെ സ്റ്റാറ്റിക് ചാർജ് ഡിസ്ചാർജ് ആകാൻ ഉപയോഗിക്കുന്ന resistor വഴി direct ആയി circuit ലേക്ക് electricity ഒഴുകില്ലേ?
👍👍👍...
Sir filter capacitor calculation onnu paranju tharumo
Thanks for watching....it's Design is attached in discription link
സൂപ്പർ സർക്യൂട്ടാണ്
Congrats😊👍
But
DC യല്ലെ ചെറിയ വോൾട്ടല്ലെ എന്ന് കരുതി ഇതിൽ തൊട്ട് കളിക്കാൻ പോകേണ്ട😁
ഷോക്കേറ്റ് പരിപ്പിളകും😉
പിന്നെ സ്ക്വയർ വേവ് ഇൻവെർട്ടറിൽ ഈ സർക്ക്യൂട്ട് വർക്ക് ചെയ്താൽ കുറഞ്ഞ സമയം കൊണ്ട് തന്നെ പോളിസ്റ്റർ കപ്പാസിറ്റർ പൊട്ടിപൊളിഞ്ഞ് പോകും💓🙏
Thank you so much brother ☺️ Also share to your friends maximum ⚡
Led മാല ഉണ്ടാകുന്ന വിഡിയോ ചെയ്യാമോ
Ac 9v adaptor dc aakkan pattumo
Brode sthalam evideya?
👌,ഇതിന്റെ calculation പറഞ്ഞുതരുമോ
Thanks for watching ❤️ its included in the Discription box 👍
ഇവിടെ output voltage നെയും അമ്പിയറിനെയും value തീരുമാനിക്കുന്നത് ഏതു componantanu എനിക്ക് ഒരു 40 to 60 volt dc 250 mA to 300 mA വേണം led ലൈറ്റ് ആൻഡ് flood ലൈറ്റ് ഡ്രൈവ് നാണു
That's depends on capacitor for that you need 2.2 400v polyester cap
Hi, Great video.
433Mhz RF module-ന്റെ power കൂട്ടാനായി RF amplifier എങ്ങനെയാ ഉണ്ടാക്കുക? അല്ലെങ്കിൽ 433Mhz transmitter എങ്ങനെയാ ഉണ്ടാക്കുക?
Internet-ൽ search ചെയ്തിട്ട് ഒന്നും കിട്ടിയില്ല. Please help...
It is not legal in india, more than 10mw 433mhz, 865mhz u can use upto 1w, lora 865 modules available upto 1km ranges
Bro .. dc 12v നെ 14-0-14 ആക്കുന്ന SMPs ഉണ്ടാക്കാൻ എത്ര രൂപയാകും ....
ഓട്ടോയിൽ വയ്ക്കാനാ
സിപ്ലായി ബാറ്ററി ചാർജർ നിർമിക്കാൻ വീഡിയോ ഇടുമോ 12 volt 👆👌
Capacitor and resistance calculation koodi ഒന്ന് പറഞ്ഞു തരാമോ...
ഇതിൽ എത്ര microfarad capacitor എടുക്കണം എന്ന് എങ്ങനെ മനസ്സിലാക്കും..ഇപ്പോ ഒരെണ്ണം ഡിസൈൻ ചെയ്യുക ആണെകിൽ
Yes this will help you to design:circuitdigest.com/electronic-circuits/transformerless-power-supply
ഇങ്ങനെ usb പാനൽ work ചെയ്യിച്ചാൽ sound clarity കുറയുമോ
Bridge rectifier module നു പകരം IN 4007 diode 4 എണ്ണം ഉപയോഗിച്ചാൽ പോരെ
Ofcourse 👍
Audio mixeril ee circute upayogikkunnundennu thonnunnu Chilathilokke nalla shockelkkunnund
Generator alle ? Proper earth illatha kondu avum
Mixer mattiyal prasnulla mixer connect cheyyumbol mathramanu .mixeril transformer illatha supply aanu ee video kandappo ithayirikkumnu thonni
ഞാൻ ചെയ്തു നോക്കി.ഞാൻ capacitor 2.2 ആണ് ഉപയോഗിച്ചത്.ഞാൻ IC 7805 ഉപയോകിച്ചതിന് ശേഷം 5V RELAY കൊടുത്തു. പക്ഷെ, അത് WORK ആയില്ല. RELAY VIBRATE ചെയ്യുന്നു.
കൂടെ ശബ്ദവും. അത് എന്ത്കൊണ്ടാണ്?
12 V ZENER DIODE വച്ചതിനു ശേഷം 12V RELAY കൊടുത്തപ്പോൾ WORK ചെയ്തു. പക്ഷേ, VOLTAGE 9V ആയി DOWN ആകുന്നു. അത് എന്തു കൊണ്ടാണ്.?
ഷോക്ക് അടിക്കാത്ത transformerles ഉണ്ടാകാൻ പറ്റുമോ
Chettta ee circuit ഉപയോഗിച്ച് LED strip പ്രവർത്തിക്കാമോ
Sure it works
Is input current and output current same?
No output current is Very less than input
@@ANANTHASANKAR_UA so u saying input very high
Arduino polulla micro controller ith upayogich power kodukkamo?? Safe ano??
It's safe if the Arduino board is isolated
@@ANANTHASANKAR_UA thankyou bro
GM fan regulator capacitor vagan kittumo?
Yes @ Rs 12
OK thanks
@@ANANTHASANKAR_UA
Evideyan kittuka
Manjeriyil kittiyilla
എനിക്ക് ഒരു എസ് എം പി എസ് കമ്പ്യൂട്ടർ 12 വോൾട്ടാ ആക്കി തരുമോ കാർ സ്റ്റീരിയോ വീട്ടിൽ കൊടുക്കാനാണ്
വീഡിയോ കൊള്ളാം പക്ഷേ അവസാനം ബ്ലൂട്ടൂത്ത് പെൻഡ്രൈവ് മോഡ്യൂൾ ഉപയോഗിക്കുന്ന കാണിച്ചത് തെറ്റായിപ്പോയി.
കാരണം ആരേലും അതുപോലെ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ പെൻഡ്രൈവ് കണക്ട് ചെയ്യുമ്പോൾ അല്ലെങ്കിൽ Aux കണക്ട് ചെയ്യുമ്പോൾ അതുവഴി ഷോക്കടിക്കാൻ അല്ലെങ്കിൽ ആംപ്ലിഫയർ സ്പീക്കർ തുടങ്ങിയവർ എല്ലാം കരണ്ട് നേരിട്ട് എത്തുകയും ഷോക്ക് അടിക്കുകയും ചെയ്യും.
Thanks for watching ❤️ I agree with your opinion👍👍. it's not suitable with aux /metalic pendrive.. Bluetooth mode is ok
Here I'm just testing & demonstrating the output of IC 7805 is ok or not
Candlestick ..dc 12v പ്രവർത്തിപ്പിക്കാൻ ഒരു സർക്യൂട്ട് അതരാമോ.
For that you can use .68uF 300v poly cap with bridge rectifier followed by a 12v zener
Same capacitor parallel ആയി കൊടുത്താൽ amp കൂടുമോ?
Yes ofcourse
Aurduino programing tutorials കൂടി ഉൾപ്പെടുത്തണം
Bro.,
5mm RGB blinking LED series ആയിട്ട് 40 എണ്ണം connect ചെയ്ത് drive ചെയ്യാൻ പറ്റിയ ഒരു circuit പറഞ്ഞുതരൂമോ 😊😊
Thanks bro for watching ❤️ Here the circuit www.circuitstoday.com/mains-operated-led-circuit/comment-page-2
@@ANANTHASANKAR_UA thankyou bro❤️✨🥰
ബ്രോ ഷോക്ക് അടിക്കാതെ ഉള്ള circuit പറയാമോ
SMPS ഉപയോഗിച്ച് 12-0-12 DC Supply ഉണ്ടാക്കാൻ പറ്റുമോ?
Ofcourse brother....My next video is about that
എന്റെ കൈവശം 18watts ന്റെ led ടോപ് ലൈറ്റ് ഉണ്ട്. അതിന്റെ ഡ്രൈവർ യൂണിറ്റ് പോയി. അതിനുപകരം ഇതുപോലെ ചെയ്ത് വയ്ക്കാമോ.
Thanks for watching....Vekkam but output voltage regulate chydhillekil LED pokan chance und
ട്രാൻസ്ഫോർമർ ഇല്ലാത്ത 6 വോൾട്ട് 2 ആമ്പിയർ പവർ സ്പ്രേ സർക്യൂട്ടിന്റെ ഡയഗ്രം പറഞ്ഞു തരാമോ?
ഡി സി ഫാൻ പ്രവർത്തിപ്പിക്കാനാണ്
Zenerdayode adichupokunu!!(with out lode)
??
ഇതേ കപ്പാസിറ്റർ (smps ട്രാൻസ്ഫോർമറിൽ.കൊടുത്തു (അതിനായ് വൈൻഡ് ചെയ്തു എടുത്തത് )ഷോക്കില്ലാതെ ഉപയോഗിക്കാമോ. എന്തെങ്കിലും ടെക്നിക്കൽ ഇഷ്യു ഉണ്ടോ?
50v ൽ താഴെ ആണെങ്കിൽ കുഴപ്പമില്ല 👍
ബ്രോ, 225 J 400 V ഈ capacitor എന്തിനാ ഉപയോഗിക്കുന്നെ? ഇതുകൊണ്ടാണ് ഞാൻ നിർമിച്ചത്
Thanks for watching ❤️🤗 it is 2.2uF capacitor and it is used to reduce current flow from ac mains
ചേട്ടാ താങ്കളുടെ എല്ലാ വീടിയോയും കാണുന്ന ആളാണ് ഞാൻ എല്ലാം നല്ല അവതരണവും പഠിച്ചതൊക്കെ ഒന്നുകൂടി ഓർക്കാനും സാധിക്കുന്നുണ്ട് ഇപ്പോൾ എന്റെ സംശയം ഈ സർക്യൂട്ടിൽ ഫ്രീക്വൻസി ബാധകം അല്ലേ ?
400 Hz 220 v യിൽ കൊടുക്കാൻ എന്തെങ്കിലും മാറ്റം വരുത്തേണ്ടതായുണ്ടോ ?
Thank you so much brother ☺️ also share to your friends 👍 Frequency increase chyubol capacitor nte value kurakkanm ...allekil voltage and current increase aakan chance und
ബാറ്ററി ചാർജിങ് നു പറ്റുമോ ഇത്... ഇത്തരം circuit നു ampiar കുറവായിരിക്കും എന്ന് കേട്ട്. അത് പരിഹരിക്കാൻ. Eg 4v or 6v ബാറ്ററി ചാർജ് ചെയ്യാൻ 12or 15v zener diode ഉപയോഗിച്ച്.. Buck converter use ചെയ്ത് voltage കുറച്ചാൽ പോരെ... Voltage കുറയ്ക്കുമ്പോൾ ampier കൂടില്ലേ. Pls replay
Yes That is good option fro fast and safe charging
@@ANANTHASANKAR_UA tks
@@ANANTHASANKAR_UAbuck converter നു പകരം regulator ic ഉപയോഗിക്കാമോ