ZENER DIODE നെ പറ്റി അറിയേണ്ടതെല്ലാം! പരീക്ഷണങ്ങളിലൂടെ!

Sdílet
Vložit
  • čas přidán 6. 08. 2022
  • സെനർ ഡയോഡിനെ പറ്റിയും അവയുടെ പ്രവർത്തനവും സെനർ ഡയോഡിനെ ഉപയോഗപ്പെടുത്തി പ്രായോഗികമായി സർക്യൂട്ടുകൾ എങ്ങനെ നിർമിക്കാമെന്നും വിശദമായി പ്രതിപാദിക്കുന്ന വീഡിയോ!
    #electronics #electronicsmalayalam #electrical #physics #diode #engineering
    Stantard Zener Values Link:drive.google.com/file/d/1N6aU...
    Zener Diode Resiatance Calculator Link:
    www.redcrab-software.com/en/C...
    Circuit Diagram: drive.google.com/file/d/1QIpR...
  • Věda a technologie

Komentáře • 183

  • @sunnyjoseph853
    @sunnyjoseph853 Před rokem +5

    കിടിലൻ അവതരണം. ലക്ഷണമൊത്തൊരു അധ്യാപകൻ🙏

  • @rajendranparakkal7335
    @rajendranparakkal7335 Před rokem +3

    പഠിക്കുന്നവർക്ക് ഏറ്റവും അനുയോജ്യം, ഏതായാലും ആ പഴയ ക്ലാസ് റൂമ് ഓർമ്മ വന്നു ഇത് കണ്ടപ്പം. സൂപ്പർ

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před rokem +1

      വളരെ സന്തോഷം സഹോദരാ 🤗

  • @mohammedashraf2700
    @mohammedashraf2700 Před rokem +6

    Machan mare nalla avadranam kliyer music pinne elatronics ishta pedunnor thirchayayum ariyeda kareaggel thanne. .L e d mala light .tiger ic chipp cercut.

  • @simple_electronics8091
    @simple_electronics8091 Před rokem +4

    Kidilan Video, Goood Explanation ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️Eluppathil Manasilayi👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @asaksaji8584
    @asaksaji8584 Před rokem +3

    വീഡിയോ കാണുന്നതിന് മുംബേ ലൈക്ക് വരവ് വെച്ചിരിക്കുന്നു...❤️❤️❤️❤️

  • @nobinvarghese8889
    @nobinvarghese8889 Před rokem +5

    Good explanation 👏 👍 👌 ...

  • @abhijithjith1119
    @abhijithjith1119 Před rokem +2

    👌, cheythunokkanulla circuit kitti thanks👏

  • @grandprime7397
    @grandprime7397 Před rokem +9

    ഞാൻ ഒരു വീഡിയോ പോലും മുടങ്ങാതെ കാണുന്ന ഒരു ചാനൽ ആണ് but കമന്റ്‌ അങ്ങനെ ചെയ്യാറുമില്ല.
    Content എല്ലാം അടിപൊളി ആണ് 🔥🔥🔥.
    ഇനി എല്ലാ തര ടെസ്റ്റിംഗ് മീറ്ററുകളെ പറ്റി കൂടുതൽ വീഡിയോ വേണം.
    ഞാൻ volt or ammeter അല്ല oscilloscope, frequency, Henry, analog & digital ആണ് ഉദേശിച്ചത്‌.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před rokem +1

      വളരെ സന്തോഷം സഹോദരാ 😍 തീർച്ചയായും instruments വീഡിയോ ചെയ്യും 👍

  • @anilkumarsreedharan6452

    Very nice subject and explanation my dear Godbless you

  • @arttech.drawingpainting.ma8160

    ഇതു പോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു.

  • @nicholasrozario4968
    @nicholasrozario4968 Před rokem +1

    Good presentation & illustration

  • @electronicsanywhere3560

    നല്ല വിവരണം.

  • @shamjithpp2362
    @shamjithpp2362 Před rokem +1

    വളരെ നല്ല വീഡിയോ

  • @redrose5900
    @redrose5900 Před 3 měsíci

    ഇലക്ട്രോണിക് ഒന്നും അറിയാത്തവർക്കു മനസ്സിലാകുന്ന വിവരണം സൂപ്പർ 👍👍👍

  • @gourisankarnair5369
    @gourisankarnair5369 Před 10 měsíci

    Very good presentation!

  • @powereletro3162
    @powereletro3162 Před rokem

    അഭിനന്ദനങ്ങൾ

  • @vijayachandrannair8706

    Very good. Thanks. It reveals that you are a knowledgeable personal on the subject and you know how to share it. However please reduce the speed of narration. Thanks a lot.

  • @mohananes6572
    @mohananes6572 Před rokem

    Very usefull and Excellent.

  • @anokhautomation4453
    @anokhautomation4453 Před rokem

    Very very useful tutorial 👍 thanks for your detailed explanation 👌
    Zener diode നെ കുറിച്ച് പുതിയ കുറെ കാര്യങ്ങളും കൂടി അറിയുവാൻ കഴിഞ്ഞു.
    Keep creating more tutorials like this.
    Congratulations 💐

  • @raghavana3948
    @raghavana3948 Před rokem

    Sir. Very good class

  • @sinojcs3043
    @sinojcs3043 Před rokem

    Very good infermation👍❤

  • @aneeshamitha5934
    @aneeshamitha5934 Před rokem

    Good explanation .👍👍

  • @gopikrishnas9143
    @gopikrishnas9143 Před rokem

    Excellent presentation... Hatts off you Sir... Your dedication and hardwork ....

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před rokem

      Thank you so much Gopikrishna 😊 also share to your friends those who are interested in practical Electronics 👍

  • @mohandasparambath9237

    Your videos are excellent..and any bigginner can understand it very clearly.. Thanks..

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před rokem

      Thank you so much brother ☺️ also share to your friends those who are interested in practical Electronics 👍

  • @BalajisWorld
    @BalajisWorld Před rokem

    Thank you so much sir 🥰😍🙏

  • @girishchandra2236
    @girishchandra2236 Před rokem +3

    These kinds of classes are immense helpful for me to brushup the basics of electronics and to note down some new ideas and knowledge which I missed in my engineering.Well explained the funda ...Thanks a lot

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před rokem

      Hi Girish...It's very happy to hear from you 🤗Also share to your friends those who are interested in practical Electronics 👍

    • @shivshiv9573
      @shivshiv9573 Před rokem

      ​@@ANANTHASANKAR_UA... sir your classes are amazing... can I contact you... if yes.. number please...

  • @muralimuraleedharan7324

    Lithium battery, changing,bms ne pati video cheyamo ?

  • @dhaneeshdk2251
    @dhaneeshdk2251 Před rokem +1

    Thxz ബ്രോ 🥰

  • @mohamedmuzammilp6057
    @mohamedmuzammilp6057 Před 11 měsíci

    അടിപൊളി ❤

  • @Sghh-q5j
    @Sghh-q5j Před rokem +2

    കൊള്ളാം 👍

  • @anuraman176
    @anuraman176 Před měsícem

    -ve +ve 27 volt 5ah curent oru fuse vazhi kadathivit cross ayat zener doide add cheythal27 l koodiyal brake down cheyyan pattumo ,

  • @svp0007
    @svp0007 Před rokem

    Thnku bro..

  • @780rafeeq
    @780rafeeq Před rokem

    good info bro.....

  • @joseprince19
    @joseprince19 Před rokem

    Super explanation bro keep go

  • @colorsworld2124
    @colorsworld2124 Před rokem +1

    സാർ ഇൻഡക്ഷൻ കുക്കക്കറിന്റെ circute board നെ കുറിച്ച് ഒരു വീഡിയോ ഇട്ട് തരുമോ

  • @KBtek
    @KBtek Před rokem +2

    Well explained 👍

  • @SoorajSVofficial
    @SoorajSVofficial Před rokem

    അടിപൊളി വീഡിയോ.. എന്നെ പോലെ ഇലക്ട്രോണിക്സ് പഠിക്കാൻ താലിപ്യര്യം ഉള്ളവര്ക്ക് പറ്റിയ ക്ലാസ്.

  • @rajasekharan-ckchevikkatho4068

    Diode ന്റെ കര്യം മനസ്സിലായി 🙏Thank u sir 🙏🙏🙏 പിന്നെ മോൾക്ക് സുഖമാണോ, എന്റെ പ്രാർത്ഥന എപ്പോഴും ഉണ്ടാവും 🙏🙏🙏

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před rokem +3

      വളരെ സന്തോഷം 🤗മോൾ സുഖമായി ഇരിക്കുന്നു

    • @Jdmclt
      @Jdmclt Před rokem

      @@ANANTHASANKAR_UA
      🥰😍🥰🤗🤗

    • @SAJUPPPT
      @SAJUPPPT Před 25 dny

      Diode details video link please

  • @telsonlancycrasta
    @telsonlancycrasta Před rokem +2

    Nice 👍🏻

  • @maheshvs_
    @maheshvs_ Před rokem +1

    Good 👍🏻 👍🏻

  • @madathilmadhu3374
    @madathilmadhu3374 Před rokem

    Please sujest a good multimeter and iorn

  • @yogyan79
    @yogyan79 Před rokem

    Good,,👍👍👍

  • @dashamolamdamu
    @dashamolamdamu Před rokem

    Thanks

  • @josemonvarghese3324
    @josemonvarghese3324 Před rokem

    Hi sir, transistors ne kkurich kooduthal kaaryangal ariyanamennu aagraham und.
    Diode nte class pole detail aayitt transistors nekkurich oru episode cheyyamo?

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před rokem

      Therchayaum chyum 🤗Thanks for the support.... ellarkkum share chyane

  • @vipindas4612
    @vipindas4612 Před rokem

    Sir scr ne kurichu oru video idumo

  • @pro-techcarecenter.2779

    Super

  • @57balu
    @57balu Před rokem

    Hats off thank you 🙏🙏

  • @johnjoseph8705
    @johnjoseph8705 Před rokem

    How to check Zenar diode metravi metasafe 10 multimeter circuit board

  • @muralikrishnan8855
    @muralikrishnan8855 Před rokem

    സർ അടിപൊളി വീഡിയോ ഇലക്ട്രോണിക്സിനെ പറ്റി അറിഞ്ഞു കൂടാത്ത ആളു കൾ പോലും കണ്ടിരുന്നു പോകും
    അത്ര നല്ല അവതരണം
    സർ (Diode and cappacitor )
    voltage Multiplay - നെ കുറിച്ച്
    ഒരു വീഡിയോ ഇടുമോ 👍🧠🧠🧠

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před rokem

      വളരെ സന്തോഷം സഹോദരാ 😍 താങ്കളുടെ പ്രിയപ്പെട്ട കൂട്ടുകാർക്കും ഷെയർ ചെയ്യണേ 👍

  • @nibuhoneywell5089
    @nibuhoneywell5089 Před rokem +1

    വളരെ നല്ലത് ആയിരുന്നു thanks👍
    Tvs diode enthanu onnu parayamo.(P6KE43A)ഇതിനു equalant ayittu diode connect cheyunnathu paranju tharamo.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před rokem +1

      TVS is transient voltage suppression diode, used for over voltage protection and clamping

  • @mariamariamol7808
    @mariamariamol7808 Před 10 měsíci

    Oru dout chodhichote ? 12v ac 5 volt akkan zener diode vazhi sadikumo? All videos super🥰

  • @digitalmachine0101
    @digitalmachine0101 Před rokem

    Good

  • @aslamaslam.3145
    @aslamaslam.3145 Před rokem +1

    555 Timer ic video cheyyo

  • @noushad2777
    @noushad2777 Před rokem

    👍👍 super bro

  • @user-dz7zv6bp6r
    @user-dz7zv6bp6r Před rokem

    Nice😍

  • @subhashpattoor440
    @subhashpattoor440 Před rokem

    Lettering on table of calculations not very clear.Good video

  • @vipinvijayan600
    @vipinvijayan600 Před rokem

    Cool❤️👍

  • @purusothamanshaji9542
    @purusothamanshaji9542 Před rokem +1

    Sir,. There are two Bc547 transistors on a PCB board In both, Bayes tested negative and positive. The reading is displayed. No beep sound. What is the reason? When the transistor is removed and checked, the correct reading is seen.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před rokem

      Thanks for watching ❤️ it is due to parallel connection in pcb circuit

  • @vinujinathas6358
    @vinujinathas6358 Před 16 dny

    Zener diode checking boost converter ഏതാണ് അതിന്റെ മോഡല്‍ no പറഞ്ഞുതരുമോ

  • @harisrayyan9778
    @harisrayyan9778 Před rokem

    12v cordless ഡ്രിൽന്റെ ബാറ്ററി കംപ്ലയിന്റ് ആയി 3:7ബാറ്ററി ഉപയോഗിച്ച് 12vbatterypack ഉണ്ടാ ക്കുന്നതുപറഞ്ഞുതരാമോ bro with charger

  • @HariKrishnan-jx7ve
    @HariKrishnan-jx7ve Před rokem

    Bro 5 valt varruna charger aganne led 💡 l upayogikka

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před rokem

      By using 330ohms resistor series... Thanks for watching ❤️

  • @aroft717
    @aroft717 Před rokem

    Sir transistor ne kurichu oru video cheyavoo?

  • @rajeshcr9028
    @rajeshcr9028 Před rokem

    Regulator ic

  • @dashamolamdamu
    @dashamolamdamu Před rokem

    👌

  • @umcreations
    @umcreations Před rokem

    താങ്കളുടെ വീഡിയോ എല്ലാം ഒന്നിനൊന്ന് ഉഷാറായി വരുന്നു. ഒരു സംശയം
    5 v zener diode 2n3055 nte base l കൊടുത്താൽ out put maximum ഏത്ര അമ്പിയർ എടുക്കാം

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před rokem

      Thanks brother for your valuable feedback and support! With that circuit we can drive upto 3A

    • @umcreations
      @umcreations Před rokem

      @@ANANTHASANKAR_UA
      Thanks you ഒരു 10 A output കിട്ടാൻ എന്താണ് ചെയ്യേണ്ടതെന്ന്

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před rokem

      @@umcreations We can use IRF560 MOSFET

    • @umcreations
      @umcreations Před rokem

      @@ANANTHASANKAR_UA same സർക്യൂട്ട് തന്നെ മതിയോ

  • @samadkunnippa6624
    @samadkunnippa6624 Před rokem

    യുസ്‌ഫുൾ

  • @aneyababy
    @aneyababy Před rokem +1

    Hi

  • @mdrmzmdy
    @mdrmzmdy Před rokem

    ENTE KAYYIL ORU PCB BOARD , UND ATHINORU MISTAKE UND BUT ATH ENTHANENN FIND CHEYYAN PATTUNNILLA. ONN HELP CHEYYAMO?,

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před rokem

      Thanks for watching! Mail the pic to electrotechnet@gmail.com

  • @anugrahkumar3060
    @anugrahkumar3060 Před rokem

    Ethinda equation onnu taramo zener diode inda resistance kandupidikkan ullath

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před rokem

      Sure! Here the solution www.petervis.com/electronics%20guides/calculators/zener/zener.html

  • @25Frames
    @25Frames Před rokem

    TZ1 Component name: FUN Z319 ee diode nu pakaram ethu diode use cheyyam,

  • @user-dz7zv6bp6r
    @user-dz7zv6bp6r Před rokem

    Video ellam full kanarund😁

  • @shyleshtv3287
    @shyleshtv3287 Před rokem +1

    Wooooow 🥰🥰🥰💞💞💞👌👌

  • @hayathcooler990
    @hayathcooler990 Před 11 měsíci

    ❤️👍

  • @bijodavid91
    @bijodavid91 Před rokem

    👍

  • @ABDULRAZAQ-dv1mi
    @ABDULRAZAQ-dv1mi Před rokem +1

    👍👍👍👍

  • @jabirambadath7891
    @jabirambadath7891 Před rokem

    ❤️

  • @jithinrajkakkoth6762
    @jithinrajkakkoth6762 Před rokem

    താങ്കളുടെ കീഴിൽ നേരിട്ട് വിദ്യ അഭ്യസിക്കാൻ കഴിയണെന്നും 🙏🏻

  • @thankarajanmv
    @thankarajanmv Před rokem

    😊

  • @ponnus750
    @ponnus750 Před 7 měsíci

    😊❤️👍

  • @rajupaul9822
    @rajupaul9822 Před rokem

    🙏🏼

  • @daybyday8774
    @daybyday8774 Před rokem

    Bro 85 dc volt inne 12 zener diode veche kurayaikan patumoo out put voltage etra Ampier etra kitum

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před rokem

      Zener diode matram use chyadal 500mA thazeye kittathollu....for higher current rating we need series pass regular circuit with power transistor

    • @daybyday8774
      @daybyday8774 Před rokem

      @@ANANTHASANKAR_UA power transistor number and circuit diagram plz

    • @daybyday8774
      @daybyday8774 Před rokem

      @@ANANTHASANKAR_UA bro oru kariyam chodichote 500 mA curent konde 12 volttage il battery 2200 ma 3.7 .3 battery 12 make cheythe recharge cheyan patumo oru project thayare akune unde. Athu konde chodichaa

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před rokem

      @@daybyday8774 Njn discription boxil attached chydhittude aa diagram 👍👍

  • @kousalyacs4071
    @kousalyacs4071 Před rokem

    Nice Sir🤩
    3:06 ente kai🤣🤣🤣

  • @satheeshs2530
    @satheeshs2530 Před rokem +1

    👍🙏❤️

  • @reneeshify
    @reneeshify Před rokem

    😍😍😍

  • @jayanchandran5511
    @jayanchandran5511 Před rokem

    zinher ന്റെ കോട് chart clear ഇല്ല

  • @nithinmohan5211
    @nithinmohan5211 Před rokem +1

    bro.. 1.8v, 2.0v zener diode പൊതുവായി കടകളിൽ എങ്ങും കിട്ടാറില്ല. ഞാൻ ഒരുപാട് അന്വേഷിച്ചു നടന്നതാണ് 1.8v zener. SMD type പോലും കിട്ടാനില്ല.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před rokem

      eBay/Alibaba il und Assorted Zener diode pack ....ath aakubol ella values um und

  • @saleemfuji5184
    @saleemfuji5184 Před 8 měsíci

    എവിടെ വർക്ക് ബെഞ്ച് വീഡിയോ ?😊 ?

  • @nandakumarvg
    @nandakumarvg Před rokem

    ♥️❤️♥️

  • @afgamer5576
    @afgamer5576 Před 5 měsíci

    Zener diode എത്ര volt and ampere താങ്ങും

  • @anugrahkumar3060
    @anugrahkumar3060 Před rokem

    Chetta enikk oru circuit indae working egana ennu ariyan thalparyam Ind
    Mail I'd taramo njan mail ayakkame ITI I'll njan cheytha circuit aanu but athinda working aarum parajuthannilla🥲

  • @rasheed346
    @rasheed346 Před rokem

    എന്റെ വീട്ടിൽ phase ഉം erth ഉം conect ചെയ്യുമ്പോൾ 200 volt കാണിക്കുന്നു മാത്രമല്ല light conect ചെയ്യുമ്പോൾ അതു കത്തുകയും ചെയ്യുന്നു. പക്ഷേ nutrel ഉം phase ഉം കൊടുക്കുമ്പോൾ ഉള്ള power ഇല്ല
    ഇതു കൊണ്ടു എന്തെങ്കിലും electricity loss വരുമോ?
    Please reply me
    Thanks

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před rokem

      It's normal..... Kuzappam ella, Phase - Earth voltage 200-220v kanum but current kuravarikkum atha power kurav aayi light kattune

    • @rasheed346
      @rasheed346 Před rokem

      Ok thanks for u r reply

  • @clearthings9282
    @clearthings9282 Před rokem

    🌹🌹🌹🌹

  • @junaisjunu3825
    @junaisjunu3825 Před rokem

    Diod checking paranjila

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před rokem

      27:37

    • @junaisjunu3825
      @junaisjunu3825 Před rokem

      @@ANANTHASANKAR_UA manasilayla sir ....sadhara diod checking cheyunna same reedhi aano ...2 way passing varunna diod

  • @lathus6018
    @lathus6018 Před rokem

    ഒ ഞാൻ ഇങ്ങിനെ തല പുകയുകയായിരുന്നു എന്തിനാണ് Ahuja 4040 Sm ന്റെ Ac Dc bridge ചെയ്ത ഭാഗത്ത് എന്തിനാ ഒരു ട്രാൻസിസ്റ്ററും റസിസ്റ്ററും സനർ ഡയോഡും

  • @TTAChirappalam
    @TTAChirappalam Před 28 dny

    Zener diode വോൾട്ടേജ് റെഗുലേറ്റർ ആയി ഉപയോഗിക്കുമ്പോൾ ഇൻപുട്ട് പവർ ആണോ ഔട്ട്പുട്ട് പവർ ആണോ വൈദ്യുതി ഉപയോഗം ....?

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 26 dny

      Output

    • @TTAChirappalam
      @TTAChirappalam Před 26 dny

      @@ANANTHASANKAR_UA
      12-v നെ 6v zener diode റെഗുലേറ്റ് ചെയ്യുമ്പോൾ ഭാക്കി 6 v zener diode ലൂടെ short ആയി നഷ്ടപ്പെടുന്നില്ലേ ...അപ്പോൾ ഇൻപുട്ട് പവറും ഔട്ട്പുട്ട് പവറും same അല്ലേ...?

  • @rasheed346
    @rasheed346 Před rokem

    ഒരു സംശയം ചോദിക്കാൻ ഉണ്ടായിരുന്നു

  • @sreenikg1664
    @sreenikg1664 Před rokem

    ഞാൻ ഇലക്ട്രോണിക്സ് പഠിച്ചിട്ടില്ല അതുപോലെതന്നെ എനിക്ക് ഭയങ്കര ഇൻട്രസ്റ്റ് ഉള്ള കാര്യവുമാണ് ആംപ്ലിഫയർ അസംബ്ലി ചെയ്യും
    ഞാൻ പക്ഷേ എനിക്ക് ഉണ്ടാക്കാൻ അറിയില്ല ചെറിയ വാട്സ് ആപ്ലിഫയറിനെ വലിയ വാട്ടേജ് ഒന്ന് പറഞ്ഞു തരുമോ ഇതുപോലെയുള്ള വീഡിയോ പോലെ അറിവും കിട്ടും. മനസ്സിലാക്കാനും പറ്റും പ്രതീക്ഷയോടെ🙂🙂🙂🙂

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před rokem +1

      Thanks for watching 😊👍 Also share to your friends 👍

  • @grandprime7397
    @grandprime7397 Před rokem

    ഒരു oscilloscope വാങ്ങണമെന്ന് ഉണ്ട് help ചെയ്യാമോ

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před rokem

      Small one mathiyo ? Upto 200KHz ??
      amzn.to/3BNy6Rd

    • @grandprime7397
      @grandprime7397 Před rokem

      @@ANANTHASANKAR_UA എനിക്ക് bro അങ്ങനെ അറിയില്ല മേടിക്കുമ്പോ അത്യാവശ്യം നല്ലത് വാങ്ങാം എന്നാണ്
      ഉള്ളത് പറഞ്ഞാൽ ഉപയോഗിച്ച് പഠിക്കാൻ വേണ്ടിയാ ഇപ്പൊ ഒന്നും അറിയില്ല

  • @mhdrizzvmdthrissur9779
    @mhdrizzvmdthrissur9779 Před 7 měsíci

    12volt ബാറ്ററിയിൽ നിന്ന് 5volt സെനർ ഡയോഡ് റെസിസ്റ്റർമാത്രം ഉപയോഗിച്ച് മൊബൈൽചാർജ് ചെയ്യാൻപറ്റുമോ

  • @mohammedashraf2700
    @mohammedashraf2700 Před rokem

    Takgs Anathasagar