പഴയ CFL ബൾബ് ഉപയോഗിച്ച് റേഡിയോ നിർമ്മിക്കാം!! ഇലക്ട്രോണിക് ഹോബി സർക്യൂട്ടുകൾ എങ്ങനെ ചെയ്യാം?

Sdílet
Vložit
  • čas přidán 8. 09. 2022
  • #electronics #electrical #engineering #electronicsmalayalam #physics #radio
    ഇലക്ട്രോണിക് ഹോബി സർക്യൂട്ടുകൾ സ്വന്തമായി ഡിസൈൻ ചെയ്യാനും അതിനെ പറ്റി കൂടുതൽ അറിയാനും ആഗ്രഹമുള്ള ഏവർക്കും സ്വാഗതം 🤗
    Link For My Funny Video : • ചില ഇലക്ട്രോണിക്സ് മണ്...
    Link for the circuit : drive.google.com/file/d/1mKq6...
    Assorted transistor kit : robu.in/product/plusivo-bjt-t...
  • Věda a technologie

Komentáře • 399

  • @mohamedalimandakathingal5843

    61 വയസ്സുള്ള ഞാൻ 1976 ൽ വീട്ടിൽ കറന്റ് ഇല്ലാത്ത കാലത്ത് പാൽ അളന്നു കൊടുക്കുന്ന കുയ്യൽ (വലിയ സ്പൂൺ )അടുപ്പിൽ വെച്ച് ചുടാക്കി കാർഡ് ബോർഡിൽ അശമ്പൾ ചെയ്ത് വർക്ക്‌ ആക്കി (മോഹൻ ഓപ്പനക്കര (തമിഴൻ )ന്റെ ട്രാൻസിസ്റ്റർ റേഡിയോ നിങ്ങൾക്കും നിർമിക്കാം എന്ന പുസ്തകം വാങ്ങി asamble ചെയ്ത്, ഓണാക്കി ഗാങ് കണ്ടെൻസർ കറക്കിയപ്പോൾ ഹിന്ദി പ്രോഗ്രമാണ് ആദ്യം കിട്ടിയത്,എന്റെ സന്തോഷം മാർക്കോണിയെ ഓർമ വന്നു.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před rokem

      Thanks for watching & sharing your experience ☺️ also share this channel to your family and friends groups 👍👍

    • @tonydominic258
      @tonydominic258 Před 3 dny

      👍👍👍🔥

  • @AbdulAzeez-jq2mh
    @AbdulAzeez-jq2mh Před rokem +18

    ഏവർക്കും മനസ്സിലാവുന്ന അവതരണ ശൈലി..ഹോബി സർക്യൂട്ടുകൾ ഇനിയും പ്രതീക്ഷിക്കുന്നു.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před rokem +2

      Thanks for watching 😊👍 More videos will comming soon

  • @telsonlancycrasta
    @telsonlancycrasta Před rokem +45

    ഇലക്ട്രോണിക്സ് ഇഷ്ടപ്പെടുന്നവർക്ക് മികച്ച ചാനൽ 😍

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před rokem +4

      I also place special thanks to regular viewers like you🤗

    • @sravancv3335
      @sravancv3335 Před rokem

      @@ANANTHASANKAR_UA
      Sir can I get a lcr meter

    • @unitygaming_apk
      @unitygaming_apk Před 3 měsíci

      💯👍

    • @tonydominic258
      @tonydominic258 Před 3 dny

      Yes

    • @davisjoseph9360
      @davisjoseph9360 Před dnem

      Bro താങ്കൾ പറഞ്ഞത് പോലെ എനിക്കും ചെറിയപ്രായത്തിൽ റേഡിയോ അഴിച്ചു IFT തിരിച്ചു കേടാക്കിവച്ചപ്പോൾ അപ്പച്ചന്റെ കയ്യിൽ നിന്നും ചെവിയിൽ കിഴുക്കും തല്ലും കിട്ടിയിട്ടുണ്ട് പിന്നെ ഞാൻ റിപ്പറിങ് ആളുടെ അടുത്ത് പോയി പഠിച്ചു ൾ ബോർഡിൽ റേഡിയോ അസംബ്ലി ചെയ്തിട്ടുണ്ട് എന്നാലും ഈ ഒരറിവ് ആദ്യമാണ് ഗ്രേറ്റ് വർക്ക്‌.. സൂപ്പർ 👌👌👌

  • @RidhinR-mt3fr
    @RidhinR-mt3fr Před rokem +5

    എന്റെ ഒരു ഹോബി ആണ് ഇലക്ട്രോണിക്സ്,24 മണിക്കൂറും അതിൽ തന്നെയാ, ഞാൻ +1 വിദ്യാർത്ഥി ആണ്, കുറെ പ്രൊജക്ടുകളും ചെയ്തിട്ടുണ്ട്, അതിൽ പലതും fail ആയിട്ടുണ്ട് succes ആയിട്ടുണ്ട്, അത് കാണുമ്പോൾ ഉണ്ടായ സന്തോഷം വേറെ തന്നെയാണ് 🥰🥰🥰ചേട്ടന്റെ വീഡിയോസൊക്കെ കാണാറുണ്ട് 🔥

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před rokem

      Thanks for sharing your experience ❤️ Fail is not a last word for electronics...it is the "First Attempt In Learning" 🔥

  • @prasadk1
    @prasadk1 Před rokem +10

    Nice video, nostalgic topic too. 16.05 തൊട്ട് ഒരു 15 Sec അതിന്റെ working principle explain ചെയ്തത് was very important, glad you did that. Looking forward for more videos with great explanation. Electronics കുറച്ച് മാത്രം അറിയാവുന്ന, എന്നെ പോലുള്ളവർക്കത് വളരെ ഉപകരിക്കും. എന്റെ field electrical ആയിരുന്നു. But was interested in electronics since young. Used to do few things, although don't understand well how it works

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před rokem +1

      Thanks for watching my video 😊 also share to your friends those who are interested in practical Electronics 👍

  • @lesleypaulvj_TVPM
    @lesleypaulvj_TVPM Před rokem +11

    Informative steps for starting a hobby on electronics. I remember buying an analogue multimeter in 1991.

  • @sajisajeev6607
    @sajisajeev6607 Před rokem +3

    ഉപകാര പ്രദമായ വീഡിയോ തന്നെ. 👍👍👍

  • @mytech4221
    @mytech4221 Před rokem +1

    ഈ വീഡിയോ വളരെ ഇഷ്ടപ്പെട്ടു. ഈ റേഡിയോ circute ഞാൻ ചെയ്തു നോക്കും.എനിയും നല്ല നല്ല ഹോബി circute കളുമായി കാണുമല്ലോ😍😍

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 11 měsíci

      Thanks for watching and also share with your friends groups 👍

  • @simianeesh3836
    @simianeesh3836 Před rokem

    Ellavarkm manasilakunna reethiyilulla avatharanam 👌
    Bro mq2 smoke sensor use cheyth oru automatic exhust fan working video cheyan patumo

  • @ZenoModiff
    @ZenoModiff Před rokem

    nice nerthe njn crystal radio undakkeett undd germanium diode pakaram pencil lead vechitt enthayalum nalla project anu bro thanks for sharing

  • @rmk8017
    @rmk8017 Před rokem +6

    very good. you are a God gifted blessed person to help who loved electronics.

  • @chakkiparambenshamsu99

    Sir the chapter I was waiting for
    Wish you all the best

  • @simple_electronics8091

    Enikk electronic components Collecte cheyth vaykkunnathanu ishtam❤️❤️😊😊😊

  • @zubairahmed5551
    @zubairahmed5551 Před rokem +2

    Very useful and interesting....thanks

  • @thomasmotty
    @thomasmotty Před rokem +2

    nice video. expecting more videos on hobby circuit implementation. Thanks

  • @sashidharanpalakandy5258
    @sashidharanpalakandy5258 Před 5 měsíci +1

    You are the best teacher of electronic

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 5 měsíci +1

      Thanks for watching and also share with your friends groups maximum 😄

  • @muhammedsiraj1384
    @muhammedsiraj1384 Před rokem +5

    Professional work ❤️❤️

  • @prajunpallavi393
    @prajunpallavi393 Před rokem

    Katta support broiii😍😍🥰🥰🥰👌👍👍👍

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před rokem

      Thank you so much brother ❤️ Also share to your friends those who are interested in practical Electronics 👍👍

  • @kodakkadkodakkadkunnappall3321

    വളരേ ഉപകാരമായ വീഡിയോ

  • @simple_electronics8091

    Variety channel aan ee channel ❤️❤️😊😊😊😊

  • @sujithup9547
    @sujithup9547 Před rokem

    Sir, Fm board ham radio aay convert cheyunna video cheyyamo please

  • @anilkumarsreedharan6452
    @anilkumarsreedharan6452 Před rokem +1

    Very nice and informative

  • @sinojcs3043
    @sinojcs3043 Před rokem

    very good 👍❤and infermative

  • @sudhamansudhaman8639
    @sudhamansudhaman8639 Před rokem

    Superb video /very useful thanks bro👍👍

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před rokem

      Thank you so much brother 😊 also share to your friends 👍😊

  • @sudhamansudhaman8639
    @sudhamansudhaman8639 Před rokem

    Super&very informative!!!!!!!!

  • @muhammadmunawar7108
    @muhammadmunawar7108 Před rokem +1

    ഈ വിഡിയോ എനിക്ക് വളരെ ഇഷ്ട്ടമായി

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před rokem

      Thanks for watching 😊 also share to your friends those who are interested in practical Electronics 👍

  • @sreekanthv3519
    @sreekanthv3519 Před rokem

    Bro best multimeter soldering iron thudangiya venda quality ulla gadgets ne patti oru video ittude

  • @techteam565
    @techteam565 Před rokem

    ഇഷ്ടവിഷയത്തിൽ നല്ല ചാനൽ

  • @vasuramesan
    @vasuramesan Před rokem

    I have one solar lamp with motion detector. It was working alright. It has solar panel led lights and one 3.7 lithium ion batteryNow I find light comes only when solar panel in Sun light. Battery fully charged. Does not light when s/w selected in night. What can be the defective part ?

  • @vijiljoy5125
    @vijiljoy5125 Před rokem

    Bro paranjan karyangal 100% sheriyanu

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před rokem

      Thanks for watching ❤️🤗 also share to your friends those who are interested in practical Electronics 👍👍

  • @asokanvk4221
    @asokanvk4221 Před 8 měsíci

    മികച്ചത്, very good.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 8 měsíci

      Thanks for watching and also share and subscribe 👍

  • @abhijithjith1119
    @abhijithjith1119 Před rokem

    എനിക്കും ഇതിന്റെയെല്ലാം കളക്ഷൻ ഉണ്ട് ചെറിയ circuit ചെയ്തു നോക്കാറുണ്ട് ചെലത് വർക്ക്‌ ആകും ബാക്കിയുള്ളത് 😔
    circuit diagram നോക്കിയാണ് ചെയുന്നത് എന്നാൽ ഇത് explain ചെയ്തു തരുന്നത് വളരെ ഉപകാരപ്രദമാണ്
    താങ്ക് യൂ സർ

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před rokem +1

      Thanks for watching 😊 Also share to your friends those who are interested in practical Electronics 👍👍

  • @sajin007_
    @sajin007_ Před rokem +1

    Oru circuit design cheyyumbo athilekk capacitor and resistors engane calculate cheyth aavashayamaya value components kandethum enn oru video cheyyo

  • @abdulzaheed5272
    @abdulzaheed5272 Před 9 měsíci

    Good explanation Bro ....l like your explanation ❤❤❤❤

  • @krishnadas4366
    @krishnadas4366 Před rokem

    Sir tank overflow akumbo automatic ayi power supply off akuna circuit cheyavo

  • @sajiktm
    @sajiktm Před rokem +1

    oscilloscope നെ കുറിച് ഒരു വീഡിയോ ഇടാമോ

  • @shamsudheenm4523
    @shamsudheenm4523 Před rokem

    Plese make video about micro cantroller and programming?

  • @panchayatmember
    @panchayatmember Před rokem +4

    കുറേക്കാലം പുറകോട്ട് പോയി, ആദ്യമായി L ബോർഡ് ഉപയോഗിച്ച് റോഡിയോ ഉണ്ടാക്കിയ സന്തോഷത്തിൽ അന്ന് സ്ക്കൂളിൽ പോയില്ല😂💖💖💖💖💖💖💖💖

  • @nithinmohan5211
    @nithinmohan5211 Před rokem +2

    നന്നായിട്ടുണ്ട് bro... ഇപ്പോഴും റേഡിയോ കേൾക്കുന്നവർ ഒരുപാട് പേരുണ്ട്. എൻ്റെ അമ്മ 🥰 തന്നെ ഒരു ഉദാഹരണം. പക്ഷേ ഇപ്പോൾ റേഡിയോ കേൾക്കുന്നത് വളരെ noisy ആയിട്ടാണ് (High frequency devices ഒരുപാട് ഉള്ളത് AM radio-യെ ഒരുപാട് affect ചെയ്യുന്നുണ്ട് എന്നുള്ളത് തന്നെ ആണ് കാരണം)

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před rokem +2

      വീഡിയോ കണ്ടതിൽ വളരെ സന്തോഷം സഹോദരാ 🤗 ഇപ്പോൾ LED ബൾബുകൾ,BLDC fans ഇൻഡക്ഷൻ കുക്കർ ഇവ വ്യാപകമായി ഉപയോഗിക്കുന്നതുകൊണ്ട് AM Reception വളരെ Noisy ആണ്... എനിക്കും തോന്നിയിട്ടുണ്ട്

  • @anokhautomation4453
    @anokhautomation4453 Před rokem +1

    L ബോർഡ് വാങ്ങി ഒരുപാട് കാശ് കളഞ്ഞവനാണെ.
    നമ്മൾ സ്വയം നിർമ്മിച്ച ഒരു പ്രോജക്ട് sucess ആയി വർക്ക് ചെയ്യുമ്പോൾ ഉള്ള ആ സന്തോഷം ഒന്ന് വേറേ തന്നെ സഹോ.👍👍👍

  • @livechristo
    @livechristo Před rokem

    Just now saw your video and u got 1subscriber. Keep inspiring ☺️

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před rokem

      Thank you so much brother ☺️ Also share to your friends those who are interested in practical Electronics 👍👍

  • @jkj1459
    @jkj1459 Před rokem

    Njaan thudangum pinne Electrons um holes Opposition direction il ottam Athu manasilaagatha oru ottam
    2 circuits in one circle ⭕️ so closed books each time

  • @manilkr4255
    @manilkr4255 Před rokem

    Alcohol dectecter hobi crecute chayamo kuttukara?

  • @ashtamananil3871
    @ashtamananil3871 Před rokem

    Sir make a video about audio DAC (RASBERI pi)

  • @abdulrazack8476
    @abdulrazack8476 Před rokem

    Sir
    very intresting and informative

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před rokem

      Thank you so much 🥰 also share to your friends those who are interested in practical Electronics 👍

  • @noushad3410
    @noushad3410 Před rokem

    New led driverkale kurich video cheyyavoo

  • @abcdef-xb7mi
    @abcdef-xb7mi Před rokem +1

    12 volts ഇൽ പ്രവർത്തിക്കുന്ന powerfull induction cooker circuit diagram kuttumo sir.?

  • @sktech7058
    @sktech7058 Před rokem

    Usb Board alleki .bt boardil fm set akkunnath video. Cheyyamo

  • @prajunpallavi393
    @prajunpallavi393 Před rokem +1

    Nostu😍😍 njan 6 th standardil padikimbo pazhaya ☎ telephoninte speakeril 0A 79 diode vechu orattam arialum orattam earthum koduthu radio 📻 kelkarindayirunnu😍🥰 kunninte melilayirunnu annu veedu thengil kettiya kambiyil anu arial connect cheythirunne.. Kozhikode akasavani clear ayi kelkamayirunnu.. Battery illathe thanne.. 😍 pinneedu batteryum 128 transistor um ellam koduthu loud 🔊 aki matti🥰veettil ellarem kelpikumayirunnu.. Ipo athoke orkumbo sangadam avunnindu😞😥😓😥 aa ormakalileku kondupoyathinu thanks broii. 🥰🥰😍

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před rokem +1

      Thanks for sharing your Nostalgic experience 🤗🤗Pazaya Kalathe doordarshan antenna, booster, radio programs eva okke etra varshagal kazaijalum manasil ninnu maju pokilla. Very beautiful and peaceful days ❤️ videos istapettal friends um share chyane🤗

    • @anilkumarn9131
      @anilkumarn9131 Před rokem

      നമുക്കാവശ്യമുള്ള സർക്യൂട്ട് ബോർഡുകൾ കിട്ടാൻ ആണ് ബുദ്ധിമുട്ട് അതിന് ഹെല്പ് ചെയ്യുമോ

  • @bijukurian764
    @bijukurian764 Před rokem

    Very good sir.

  • @_gxku.l
    @_gxku.l Před 2 měsíci

    താങ്ക്സ് വളരെ ഇഷ്ടപ്പെട്ടു

  • @yesudhassherin555yesudhass5
    @yesudhassherin555yesudhass5 Před 9 měsíci

    Super Anna Thank you so much MASTER 💓 ❤ I am in Tamil Nadu Nagercoil Kannyakumari District

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 9 měsíci

      Thanks brother for watching ☺️ and also share with your friends groups maximum 👍

  • @prabhakumar2748
    @prabhakumar2748 Před rokem

    👍സൂപ്പർ. ഞാനും ഇലക്ട്രോണിക്സ് ആണ്.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před rokem

      വളരെ സന്തോഷം സഹോദരാ 🤗 താങ്കളേപ്പോലുള്ള ഇലക്ട്രോണിക്സ് ഇഷ്ടപ്പെടുന്നവർക്കു വേണ്ടിയാണ് നമ്മുടെ ചാനലിന്റെ ഒരോ വീഡിയോയും 🤗 ചാനൽ കൂട്ടുകാർക്ക് കൂടെ പരിചയപ്പെടുത്തി കൊടുക്കുണേ 👍

  • @macreations7610
    @macreations7610 Před rokem +1

    Arduino obstacle avoiding robot and face expression OLED display
    Video idumo

  • @BalajisWorld
    @BalajisWorld Před rokem

    Congrats sir ♥️♥️

  • @vijayaneciyyad4951
    @vijayaneciyyad4951 Před rokem

    Tnks

  • @amalpramesh
    @amalpramesh Před rokem

    Super video bro, njan kurachu varahangal purakottu poyi, hobby electronics enna book okke vangiya kalathekk.
    Bro oru doubt,
    Coil inte chuttukale pattiyo, tuner ne pattiyo parayan maranno, engananu AM frequency auto set aayath.
    Namukk oru tuner attach cheytha multiple stations receive cheyyalo alle.
    Thanks to remind AM stations are still alive ❤️.
    Ippo mikkavarum FM radio aanu kooduthal use cheyyunnath kanunne.
    Thank you so much, love you ❤️🥰

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před rokem +1

      Thanks for watching 😊👍 if you like my videos please share to your friends those who are interested in practical Electronics 👍👍
      Ee circuit il inductor nu thanne oru stray Capacitance ullathod kond extra oru capacitor vachillrklum work aayikolum...eannal oru gang capacitor koode kooduthal distance ulla Radio stations koode clean aayi tune chudu eadukkan sadikkum

    • @amalpramesh
      @amalpramesh Před rokem

      @@ANANTHASANKAR_UA thank you for the reply 🥰

  • @mohemadliyas1074
    @mohemadliyas1074 Před rokem

    DLSU1 5vdc Relay എങ്ങെനെ multimeterel Test ചെയാം

  • @SuniSuni-bv8mn
    @SuniSuni-bv8mn Před 4 měsíci +2

    Germanium diod ellathe.. Am radio undakan pattumo. Diode സ്വന്തമായി ഉണ്ടാക്കാൻ പറ്റുമോ

  • @chandraboseg4527
    @chandraboseg4527 Před rokem

    7Mhz degenerative radio (HAM)receiver video ചെയ്യാമോ.

  • @jinujunaid7424
    @jinujunaid7424 Před 7 měsíci

    Pwoli Brooo

  • @rajvelayudham3192
    @rajvelayudham3192 Před rokem +2

    ഇലട്രോണിക്സ് components എല്ലാം ചിത്രം ,അവയുടെ പേരുകൾ ഉപയോഗം സഹിതം അവയെ കുറിച്ച് വിവരിച്ച് ഒരു vedio ചെയ്യാമോ?

  • @c.chandran2151
    @c.chandran2151 Před rokem

    Tangalude classukal gambhiramanu phone no koode e, video vilkoode kaanikkuka tNgal nallaoru lecture and phone cheyyumpol Doug clear cheyyuka please

  • @ajayankr19
    @ajayankr19 Před rokem

    Adipoli circut

  • @vinodkumarcv669
    @vinodkumarcv669 Před rokem +1

    ഞാൻ മുന്നേ തന്നെ Sabscribe ചെയ്തിട്ടുണ്ട് കടം. ഇഷ്ടമാണ് ഇതിലെ videos . പഴയ PCB യിലെ Components ഉപയോഗിച്ചാൽ Ewaste കുറക്കൽ എന്ന മഹത്തായ കടമയും ആയി.

  • @muhammadahammed6693
    @muhammadahammed6693 Před rokem +3

    വളരെ നല്ലത്, കോമ്പൗനന്റ്സ് പെർവിവരങ്ങൾ കൂടി ചേർത്താൽ നന്നായിരുന്നു

  • @abymohanan9403
    @abymohanan9403 Před rokem

    Wow, super👍🏻👌🏻

  • @bitcrawl
    @bitcrawl Před rokem

    Oru mobile charger circuit explain cheyyavo

  • @binukodikulambinukodikulam1329

    Super video 👌👌👌

  • @shameeram1932
    @shameeram1932 Před rokem

    Contacter interlocking paranju tharamo?

  • @RahamanRahman-sq6ws
    @RahamanRahman-sq6ws Před rokem

    Super nice class 👍

  • @riyascpriyascp633
    @riyascpriyascp633 Před rokem

    Thanks for you

  • @muhammedbilal.nmuhammedbil8153

    Polividiyo മച്ചാനെ

  • @satheeshkumarsk7204
    @satheeshkumarsk7204 Před rokem

    Nice video

  • @cnappukuttannarayanapillai6614

    Good evening sir, can u explain what is Cristal ,which purpose in circuit board, how many types?

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před rokem +1

      Thanks for watching
      I have created a good video about crystal
      czcams.com/video/k9owMjZmE70/video.html

  • @ABDULRAZAQ-dv1mi
    @ABDULRAZAQ-dv1mi Před rokem

    ഇഷ്ടപ്പെട്ട വീഡിയോ

  • @simple_electronics8091

    Superb ❤️❤️❤️❤️❤️❤️chetta

  • @asokanbush
    @asokanbush Před rokem

    Induction heater for industries ഉണ്ടാക്കുന്ന വിഡിയോ കുറച്ചു സമയം കഴിഞ്ഞ് ഇടണം.low cost but power full

  • @Jdmclt
    @Jdmclt Před rokem +3

    20 വർഷം മുൻപ് electronics പഠിക്കുന്ന സമയത്ത് ഉണ്ടാക്കിയതാണ്.
    ഇതിൽ Gang cap കൂടി ഉൾപ്പെടുത്തിയ circuit കാണിക്കാമായിരുന്നു.
    ദൂരെ സ്ഥലത്തുള്ളവർക്ക് ഉപകാരപ്രദമാകും.
    താങ്കളുടെ അവതരണ ശൈലി വളരെ സ്പഷ്ടമാണ്.
    ഇത് ഇനിയും ഉണ്ടാക്കാൻ തോന്നുന്നു.
    പഴയകാലത്ത് 30 SWg വയർ 90T ചുറ്റിയാണ് ഉപയോഗിച്ചിരുന്നത് എന്ന് തോന്നുന്നു.
    chock കൊണ്ടുള്ള പ്രയോഗം പുതിയ അറിവാണ്.
    ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു.

  • @shamjithpp2362
    @shamjithpp2362 Před rokem

    Very good video

  • @subinmathai4700
    @subinmathai4700 Před rokem

    Very usefull videos

  • @srk8593
    @srk8593 Před rokem

    Bro update it with Lm386 amplifier

  • @vijayanpalakkal1750
    @vijayanpalakkal1750 Před 10 měsíci

    എനിക്ക് ഭയങ്കര ഇഷ്ടമാണ് ചിലത് ബോർഡ് വാങ്ങി പാട്ട് പെട്ടി ഉണ്ടാക്കും ഒരു പാട് പഠിക്കാൻ ഉണ്ട് തലയിൽ കയറുന്നില്ല കുട്ടിക്കാലം മുതൽ ഇഷ്ടം തന്നെ വീട്ടിൽ പഴയ സാധനം പെറുക്കി കുട്ടി ഇരിപ്പാ വീട്ടിൽ കുഴപ്പമാണ് ആക്റി എന്ന് പറഞ്ഞു എനിയും നോക്കാ . നിങ്ങളുടെ അവതരണം വളരെ നന്നായിട്ടുണ്ട്

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 9 měsíci

      Thank you so much for watching and also share with your friends 😄

  • @noushad2777
    @noushad2777 Před rokem

    നന്നായിട്ടുണ്ട്.. ബ്രോ

  • @vijayanmandiram2595
    @vijayanmandiram2595 Před rokem

    Valarey nalladh good

  • @ayoobedayoor3182
    @ayoobedayoor3182 Před rokem +1

    ഇൻഡക്ഷൻ കൂക്കറിന്റെ പ്രവർത്തനവും സർവീസിങ്ങും വിശദീകരിക്കുന്ന വീഡിയോ ചെയ്യാമോ ?.

  • @muhammedsiraj1384
    @muhammedsiraj1384 Před rokem

    നല്ല playlist

  • @salimkumar9748
    @salimkumar9748 Před rokem

    Super

  • @anoopanoop5644
    @anoopanoop5644 Před rokem

    lost series le daniel faredey pole und kanan

  • @musthafahassan3907
    @musthafahassan3907 Před rokem +1

    Thanks!

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před rokem +1

      Special Thanks for your valuable support dear 🤗🤗🤗❤️

  • @krishnaprasad.001
    @krishnaprasad.001 Před rokem

    Ground connection battery -ve aayi connection cheyyaamo?

  • @MrtechElectronics
    @MrtechElectronics Před rokem +1

    Poli video bro ❤❤❤❤❤❤❤

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před rokem +1

      Thank you bro! Here I Also Recommend my subsciribers to visit Bro's Mr tech Electronics Channel 🤗

  • @bhanunnikizhakkevadavattat6253

    VERY NICE 👌👌👌🌹

  • @robinfrancise1918
    @robinfrancise1918 Před rokem

    Itrayom simple ano. Nice

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před rokem

      Thanks for watching ❤️ also share to your friends those who are interested in practical Electronics 👍

  • @shihazshiya305
    @shihazshiya305 Před rokem

    പൊളി

  • @adithyasoman9422
    @adithyasoman9422 Před 10 měsíci

    ബ്രോ എന്റെ കയ്യിൽ ഒരു national panasonic rx5030 ഉണ്ട് നന്നായി വർക് ചെയ്യുന്നതായിരുന്നു ഒരു ദിവസം ഓണാക്കിയപ്പോൾ വലിയ noise മാത്രം sound കുറയുന്നുമില്ല i am eagerly waiting for ur rply

  • @akhilmohammed1232
    @akhilmohammed1232 Před rokem

    Bro oru squlch circuit ayach tharumo pls

  • @continentalcasino3190

    Radio transmitter koodi cheyyavo

  • @gcsnair
    @gcsnair Před rokem

    അങ്ങയുടെ electronics class വളരെ ഏറെ അറിവ് പകർന്നുതരുന്നതാണ്, ഇതുവരെ പറഞ്ഞുതന്ന കാര്യങ്ങൾ ഉൾകൊള്ളിച്ചു hoby electronics ന്റെയും basic എലെക്ട്രോണിക്സ്ന്റെയും ഓരോ ബുക്കുകൾ തയ്യാറാക്കി പബ്ലിഷ് ചെയ്തുകൂടെ?

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před rokem

      Very Happy to bear that form you☺️ വീഡിയോ ഇഷ്ടമായെങ്കിൽ താങ്കളുടെ പ്രിയപ്പെട്ട കൂട്ടുകാർക്കും ഈ പരമാവധി ഷെയർ ചെയ്യണേ 👍I will consider for the book 📚 publication 👍👍

  • @chelannur..
    @chelannur.. Před rokem

    Fm ബൂസ്റ്റർ ഉണ്ടാക്കുന്ന വീഡിയോ ചെയൂ